അങ്കമാലി: പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ യുവതി പോലീസിന്റെ പിടിയിലായി. 2014 മുതല്‍ വിവിധ ആശുപത്രികളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്ന തൃശൂര്‍ കുന്നത്തങ്ങാടി അരിമ്പൂര്‍ പല്ലിശേരി വീട്ടില്‍ ഓമന എന്നു വിളിക്കുന്ന മറിയാമ്മ(37
Read MoreCategory: Kochi
ട്രാവന്‍കൂര്‍ റയോണ്‍സ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
പെരുമ്പാവൂര്‍: വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് ട്രാവന്‍കൂര്‍ റയോണ്‍സ് സര്‍ക്കാര്‍ ഏറ്റെടുത്തതായുള്ള പ്രഖ്യാപനം വന്നത്. ഇതിനായി 72 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുൂള്ളതെന്ന് സ്ഥലം
Read Moreരാജഗിരിയില്‍ നൂതന കൃത്രിമ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം
ആലുവ: ഏറ്റവും നൂതനമായ കൃത്രിമകാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആലുവ ചുണങ്ങംവേലിയിലെ രാജഗിരി ആശുപത്രിയില്‍ വിജയകരമായി നടത്തി. പുതിയ സാങ്കേതികവിദ്യയായ സി.ആര്‍ അറ്റിയൂണ്‍ നീ-സിസ്റ്റം ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യ മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിതെന്ന് ആശുപത്രി
Read Moreമുളന്തുരുത്തിയില്‍ യാചക സംഘങ്ങള്‍ വ്യാപകം
മുളന്തുരുത്തി: അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന യാചക സംഘങ്ങള്‍ മുളന്തുരുത്തി മേഖലയില്‍ സൈ്വര്യജീവിതത്തിന് ഭീഷണിയാകുന്നതായി പരാതി. വീടുകളിലെത്തി പണപ്പിരിവും, ഇതിനൊപ്പം മോഷണങ്ങളും നടത്തുന്ന സംഘം പോലീസിനും തലവേദനയായിരിക്കുകയാണ്.പ്രായമായ സ്ത്രീകളും
Read Moreവല്ലാര്‍പാടം മേല്‍പ്പാലം; സ്പാനുകളുടെ നിര്‍മ്മാണം ആരംഭിച്ചു
വൈപ്പിന്‍: വല്ലാര്‍പാടം ഗോശ്രീ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ സ്പാന്‍ നിര്‍മ്മാണം തുടങ്ങി. 70 മീറ്ററോളം നീളമുള്ള മേല്‍പ്പാലത്തിനു 11 സ്പാനുകളാണ് ഉള്ളത്. താഴെ വെച്ച് നിര്‍മ്മിക്കുന്ന വലിയ ബീമുകള്‍ തൂണുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച് അതിനു മുകളില്‍
Read Moreമത്തി ക്ഷാമം: ഈ വര്‍ഷം 150 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി പഠന റിപ്പോര്‍ട്ട്
കൊച്ചി: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തു മത്തി ലഭ്യതയിലുണ്ടായ ഗണ്യമായ കുറവു മൂലം 150 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ പഠന റിപ്പോര്‍ട്ട്. മത്തിയുടെ ക്ഷാമം മൂലം മത്സ്യമേഖലയില്‍ 28.2 ശതമാനം തൊഴില്‍
Read Moreചൈന എന്‍ജിന്‍ നിരോധനം; ബോട്ടുടമകള്‍ക്കിടയില്‍ ഭിന്നാഭിപ്രായം
വൈപ്പിന്‍: ചൈനീസ് നിര്‍മ്മിത അതിവേഗ ഇന്‍ബോര്‍ഡ് എന്‍ജിനുകളെ നിരോധിക്കണമെന്ന ആവശ്യത്തില്‍ മത്സ്യബന്ധന മേഖലയില്‍ ഭിന്നാഭിപ്രായം. പരമ്പരാഗത ബോട്ടുടമകള്‍ ചൈന എന്‍ജിന്‍ നിരോധിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമ്പോള്‍, പുറമെ നിന്നും ഇടക്കാലത്ത് ഈ മേഖലയിലേക്ക് എത്തപ്പെട്ട ചില
Read Moreകന്യാസ്ത്രീയുടെ രചനയില്‍ സിനിമ ഒരുങ്ങി
കൊച്ചി: സിനിമയുടെ നന്മനിറഞ്ഞ സാധ്യതകളില്‍ സന്യാസിനിയുടെ കൈയൊപ്പ്. സമര്‍പ്പിതജീവിതം ഒരു കുടുംബത്തിലുണ്ടാക്കുന്ന നല്ല മാറ്റങ്ങള്‍ പ്രമേയമാകുന്ന സിനിമയ്ക്കു കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (എംഎസ്‌ജെ) സന്യസ്തസഭാംഗമായ സിസ്റ്റര്‍
Read Moreകൈവശാവകാശ രേഖ: ഉടന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈബി ഈഡന്‍
കൊച്ചി: എറണാകുളം വില്ലേജിന് കീഴില്‍ ചക്കാലക്കല്‍, കോയിത്തറ കോളനികളടക്കം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ തോടു പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് കൈവശാവകാശ രേഖ നല്‍കുന്നതിനായി പുതിയ ഭൂമി
Read Moreഗോശ്രീ വഴിയുള്ള കെഎസ്ആര്‍ടിസി വെട്ടിച്ചുരുക്കി; പറവൂര്‍ കൊടുങ്ങല്ലൂര്‍ ഡിപ്പോകളില്‍ നിന്നുള്ള 10 ബസുകള്‍ കട്ടപ്പുറത്ത്
വൈപ്പിന്‍: പറവൂര്‍, കൊടുങ്ങല്ലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും ഗോശ്രീ പാലം വഴി എറണാകുളത്തേക്കും, അവിടെ നിന്ന് മറ്റു പല സ്ഥലങ്ങളിലേക്കും പോകേണ്ട പത്തോളം ബസുകള്‍ സര്‍വീസ് നടത്താതെ കട്ടപ്പുറത്ത്. അറ്റകുറ്റപ്പണികള്‍ക്കു സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇല്ലെന്ന കാരണത്താ
Read More