അന്യസംസ്ഥാന തൊഴിലാളികളുടെ വൃത്തിഹീനമായ വാസസ്ഥലങ്ങള്‍: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി നല്‍കണമെന്നു ചെയര്‍പേഴ്‌സണ്‍

മൂവാറ്റുപുഴ: വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുകയാണെന്ന വ്യാപക പരാതിയെ തുടര്‍ന്ന് കെട്ടിട ഉടമസ്ഥരുടെ യോഗം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷ

Read More

ഹില്‍പാലസില്‍ സന്ദര്‍ശകരുടെ പണം തട്ടിയ സംഭവം; പ്രതികള്‍ ഒളിവില്‍ തന്നെ; പോലീസ് കുഴയുന്നു

കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയം സന്ദര്‍ശനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും സുഹൃത്തായ യുവാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളെ കണ്ടെത്താനാവാതെ പോലീസ് കുഴയുന്നു. സംഭവം നടന്ന് 12 ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച്

Read More

സൗജന്യ വീട് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കുമ്പളങ്ങി സ്വദേശിനി അറസ്റ്റില്‍

ആലുവ: സൗജന്യമായി വീടും പുരയിടവും നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പണം വാങ്ങി ചതിച്ച കേസില്‍ സ്ത്രീ അറസ്റ്റില്‍. കുമ്പളങ്ങി കോളരിയ്ക്കല്‍ വീട്ടില്‍ ജോയുടെ ഭാര്യ ഓമന(51) യെയാണ് ആലുവ ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റത്തിന്റെ നിര്‍ദേശ പ്രകാരം വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

Read More

കീരംപാറയിലെ കുടിവെള്ള ക്ഷാമം; വാട്ടര്‍ അഥോറിറ്റി ഓഫീസ് ഉപരോധിച്ചു

കോതമംഗലം: കീരംപാറ പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ വാട്ടര്‍ അഥോറിറ്റി ഓഫീസ് ഉപരോധിച്ചതോടെ പ്രശ്‌ന പരിഹാരം.പെരിയാറിലെ ജലനിരപ്പ് താഴ്ന്ന് പമ്പിംഗ് നടത്താനാവാതെ കീരമ്പാറ പഞ്ചായത്തില്‍ രണ്ടാഴ്ചയോളമായി കുടിവെള്ള വിതരണം

Read More

കെഎംആര്‍എല്‍ എംഡി മെട്രോ ജലഗതാഗത പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

കൊച്ചി: മെട്രോ ജലഗതാഗത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന ജില്ലയിലെ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വിവിധ പ്രദേശങ്ങളില്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. കടമക്കുടി, ചേരാനല്ലൂര്‍ പഞ്ചായത്തുകളിലെ കോരന്‍കോട്ട, പിഴല, ചേന്നൂര്‍, കോതാട്,

Read More

എംജി റോഡ് സൗന്ദര്യവത്ക്കരണം; കെഎംആര്‍എലും വ്യാപാരികളും രണ്ടു തട്ടില്‍

കൊച്ചി: എറണാകുളം എം.ജി. റോഡ് സൗന്ദര്യവത്ക്കരണ പദ്ധതിയുമായി ബന്ധപ്പെട്ടു വ്യാപാരികളും കെഎംആര്‍എലും (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. വ്യാപാരികളെയും പൊതുജനങ്ങളെയും ദ്രോഹിക്കുന്നതാണെന്ന് എം.ജി. റോഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുമ്പോള്‍

Read More

കലാകാരന്‍മാരുടെ കൂട്ടായ്മ അക്‌സയുടെ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ: കലാകാരന്മാരുടെ കൂട്ടായ്മയായ അക്‌സയുടെ ഉദ്ഘാടനം എല്‍ദോ ഏബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും കലാകായികരംഗത്ത് വളര്‍ന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയില്‍നിന്നു

Read More

മൂക്കുപൊത്തി കോതമംഗലം; പാതയോരങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു

കോതമംഗലം: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും കോതമംഗലത്ത് പൊതുസ്ഥലങ്ങള ിലെ മാലിന്യ നിക്ഷേപം യാതൊരു നിയന്ത്രണവുമില്ലാതെ നിര്‍ബാധം തുടരുന്നു. പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം പാടില്ലെന്ന് കോടതി വിധി ഉണ്ടെങ്കിലും അതൊന്നും നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളൊ അധികാരികളോ

Read More

കുഞ്ഞിത്തൈ-പള്ളിപ്പുറം കടത്തില്‍ ജങ്കാര്‍ സര്‍വീസ് വേണം

ചെറായി: പള്ളിപ്പുറം-കുഞ്ഞിത്തൈ കടത്തിലെ ചെറിയ ബോട്ട് മാറ്റി മിനി ജങ്കാര്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന് ആവശ്യമുയരുന്നു. നിത്യേന നൂറുകണക്കിനു വിദ്യാര്‍ഥികളും മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ടവരും യാത്ര ചെയ്യുന്ന ഇവിടെ ചെറിയ കടത്ത് ഉപയോഗിച്ചുള്ള യാത്ര അപകടത്തിനിട

Read More

വൈപ്പിനില്‍ കടല്‍ കയറ്റം രൂക്ഷം; എടവനക്കാട് തീരദേശ റോഡ് തോടായി

ചെറായി: വേലിയേറ്റ സമയത്ത് കടല്‍ കവിഞ്ഞൊഴുകുന്നതു മൂലം വൈപ്പിനിലെ തീരദേശമേഖലയില്‍ കടല്‍വെള്ളം കയറുന്നത് രൂക്ഷമാകുന്നു. നായരമ്പലം മുതല്‍ എടവനക്കാട് ചാത്തങ്ങാട് കടപ്പുറം വരെയാണ് കടല്‍ വെള്ളം കരയിലേക്ക് കൂടുതലായി കയറുന്നത്. രാവിലെ തുടങ്ങുന്ന കടല്‍ കയറ്റം ഉച്ചക്ക് ഒന്നര മണിവരെ

Read More