ഭാ​ര്യ ‘എ​ടാ, പോ​ടാ’ എ​ന്നു വി​ളി​ച്ചു ! മ​നം​നൊ​ന്ത് പു​ഴ​യി​ല്‍ ചാ​ടാ​നൊ​രു​ങ്ങി ഭ​ര്‍​ത്താ​വ്

തൊ​ടു​പു​ഴ: ഭാ​ര്യ ‘എ​ടാ, പോ​ടാ’ എ​ന്നു​വി​ളി​ച്ച് അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച ദ​മ്പ​തി​ക​ള്‍ ത​മ്മി​ല്‍ ക​ല​ഹം.

തൊ​ടു​പു​ഴ​യാ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ പോ​ലീ​സെ​ത്തി പി​ന്തി​രി​പ്പി​ച്ചു. എ​ന്നാ​ല്‍ താ​ന്‍ അ​മി​ത​മാ​യി വേ​ദ​ന സം​ഹാ​രി ഗു​ളി​ക ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്നു യു​വാ​വു വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ പോ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചു.

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​യി​രു​ന്നു നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്.

മൂ​ന്നു മാ​സം മാ​ത്രം ആ​യ​തേ​യു​ള്ളു പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ആ​ഷി​കും (28) വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി​യാ​യ മ​ഞ്ജു​ഷ​യും (26) ഒ​ന്നി​ച്ച് ജീ​വി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്.

പ​ല​പ്പോ​ഴും വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ന​ലെ​യും ക​ല​ഹി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് യു​വാ​വ് തൊ​ടു​പു​ഴ പാ​ല​ത്തി​ല്‍​നി​ന്നു പു​ഴ​യി​ല്‍ ചാ​ടാ​ന്‍ ശ്ര​മി​ച്ച​ത്.

Related posts

Leave a Comment