കരുമാലൂര്‍: കരുമാലൂരില്‍ ഭര്‍തൃ സഹോദരന്റെ വെട്ടേറ്റു മരിച്ച റുഖിയയ്ക്ക് നാടിന്റെ യാത്രാമൊഴി. കരുമാലൂര്‍ ആലപ്പാട്ട് പൂതപ്പാടം കാത്താക്കാട് പള്ളത്ത് വീട്ടില്‍ രവിയുടെ ഭാര്യ റുഖിയ(41) ആണ് ഭര്‍തൃ സഹോദരന്‍ മധുവിന്റെ വെട്ടേറ്റു മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെ
Read MoreCategory: Kochi
ഇന്നസെന്റ് എംപി സത്യപ്രതിജ്ഞാ വേദിയില്‍
തിരുവനന്തപുരം: നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റ് എംപി പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തി. ഇന്നു രാവിലെ മുതല്‍, തൊടുപുഴയില്‍ ഷൂട്ടിംഗിനിടെഅദ്ദേഹം കുഴഞ്ഞ് വീണു മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍
Read Moreവിശാലകൊച്ചിയുടെ വികസനത്തിനു പുതിയ മുഖം നല്കി വേണുഗോപാല്‍ ഇന്ന് സ്ഥാനമൊഴിയുന്നു
കൊച്ചി: കഴിഞ്ഞ നാലരവര്‍ഷം കൊണ്ടു വിശാല കൊച്ചി മേഖലയുടെ വികസനത്തിനായി 25ല്‍ പരം പദ്ധതികള്‍ നടപ്പിലാക്കിയതായി ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അഥോറിറ്റി(ജിസിഡിഎ) ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍. സംസ്ഥാനത്തു പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്ന പശ്ചാത്തലത്തില്‍
Read Moreഹജ്ജ്: നെടുമ്പാശേരിയില്‍നിന്ന് ആദ്യ ഫ്‌ളൈറ്റ് ഓഗസ്റ്റ് 22ന്
നെടുമ്പാശേരി: ഈ വര്‍ഷത്തെ ആദ്യഹജ്ജ് ഫ്‌ളൈറ്റ് ഓഗസ്റ്റ് 22ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരുമെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. ഹജ്ജ് ക്യാമ്പാകുന്ന സിയാല്‍ എയര്‍ക്രാഫറ്റ് മെയിന്റനന്‍സ് ഹാങ്കറുകളും
Read Moreരാസപദാര്‍ഥങ്ങള്‍ കൊണ്ടുപോകുമ്പോള്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും
കാക്കനാട്: അമോണിയ പോലുള്ള രാസപദാര്‍ഥങ്ങള്‍ കൊണ്ടുപോകുന്നതില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കൊച്ചിന്‍ ഡിവിഷന്‍ ഫാക്ടിലേക്ക് ബാര്‍ജില്‍ കൊണ്ടുപോയ അമോണിയ ചോര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്
Read Moreകെ.സി. മാത്യു വിടവാങ്ങിയത് ചരിത്രം ബാക്കിയാക്കി
കളമശേരി: കേരളത്തിലെ ആദ്യ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന്‍െറ സൂത്രധാരനാണ് ചരിത്രം ബാക്കിയാക്കി കടന്നു പോയത്. സംഭവം നടക്കുന്നത് 1950 ഫെബ്രുവരി 28 ന് ഒരു രാത്രിയിലാണ്. സംഘത്തില്‍ സംശയാലുക്കള്‍ ഉണ്ടായിരുന്നെങ്കിലും കെ. സി. മാത്യുവിന്‍െറ ആജ്ഞയ്ക്ക് മുന്നില്‍ എല്ലാവരും
Read Moreഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ മെഡല്‍ തിളക്കവുമായി മേരി ടീച്ചര്‍
തഴുവംകുന്ന്: പ്രായമേശാത്ത മത്സരാവേശവും വിജയപാരമ്പര്യവുമായി മേരി ടീച്ചര്‍. കഴിഞ്ഞ നാലുമുതല്‍ എട്ടുവരെ സിംഗപ്പൂരില്‍ നടന്ന 19-ാമത് ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീച്ചര്‍ 4 100 റിലേയില്‍ സ്വര്‍ണവും
Read Moreഅമോണിയ നീക്കം ഭൂഗര്‍ഭ കുഴലിലൂടെയാക്കണം: ഏലൂര്‍ നഗരസഭ
കളമശേരി: അമ്പലമുകളില്‍ നിന്ന് ഏലൂര്‍ ഫാക്ടിലേക്ക് അമോണിയ കൊണ്ടുവരുന്നത് ഭൂഗര്‍ഭ കുഴലിലൂടെയാക്കണമെന്ന് ഏലൂര്‍ നഗരസഭ ആവശ്യപ്പെട്ടു. ജലമാര്‍ഗം കൊണ്ടുവരുന്നതിനിടെ ബാര്‍ജ് ചോര്‍ന്ന് അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് നഗരസഭ ഈ നിര്‍ദേശം
Read Moreപെരിയാര്‍ മലിനീകരണം: ശ്രീശക്തി പേപ്പര്‍ മില്ലിന് വീണ്ടും അടച്ചുപൂട്ടല്‍ നോട്ടീസ് നല്കും
കളമശേരി: മത്സ്യക്കൂട്ടക്കുരു തിയ്ക്കിടയാക്കിയ വ്യവസായ മാലിന്യം പെരിയാറിലേക്ക് ഒഴുക്കിവിട്ട എടയാറിലെ ശ്രീശക്തി പേപ്പര്‍ മില്ലിന് വീണ്ടും അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തീരുമാനിച്ചു. പെരിയാറില്‍ മത്സ്യങ്ങള്‍ നിരന്തരമായി
Read Moreചികിത്സകിട്ടാതെ മുറിയില്‍ പൂട്ടിയിട്ടിരുന്ന സ്ത്രീയെ പോലീസും നാട്ടുകാരും ചേര്‍ന്നു രക്ഷപെടുത്തി
പെരുമ്പാവൂര്‍: മുറിയില്‍ പൂട്ടിയിട്ടിരുന്ന നിലയില്‍ കണെ്ടത്തിയ സ്ത്രീയെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. മുടക്കുഴ പഞ്ചായത്ത് ഏഴാം വാര്‍ഡ് തുരുത്തി മന്നയത്തുകുടി വീട്ടില്‍ മോഹനന്റെ ഭാര്യ രാജി (45) യെയാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി
Read More