വാഴക്കുളം: വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ കര്‍മനിരതരായതോടെ ഇഞ്ചത്തൊട്ടിയിലെ തൂക്കുപാലം യാത്രായോഗ്യമായി. കോളജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പാലത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച് സാമൂഹ്യസേവന രംഗത്ത് നാടിനു മാതൃകയായി മാറിയത്.
Read MoreCategory: Kochi
മെട്രോമാനു മുന്നില്‍ കുതൂഹലത്തോടെ പുത്തന്‍ തലമുറ
കൊച്ചി: രാജ്യം ആദരവോടെ കാണുന്ന മെട്രോമാന്‍ ഇ. ശ്രീധരനോട് തികഞ്ഞ ഔത്സുക്യത്തോടെയാണ് പുത്തന്‍ തലമുറ സംവദിച്ചത്. ആത്മീയത, വ്യക്തിസ്വരൂപം മുതല്‍ തൊഴില്‍ സംസ്കാരം വരെ വിവിധ വിഷയങ്ങളെക്കുറിച്ച് അവര്‍ ചോദിച്ചറിഞ്ഞു. തങ്ങളുടെ പരിഗണനാക്രമം എന്തായി
Read Moreകായല്‍ കെയേറ്റം: നടന്‍ ജയസൂര്യ പ്രതിയാകും
മുവാറ്റുപുഴ: കൊച്ചിയില്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചുവെന്ന കേസില്‍ ചലച്ചിത്ര നടന്‍ ജയസൂര്യ പ്രതിയാകും. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജയസൂര്യയെ പ്രതിയാക്കി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. കേസിലെ അഞ്ചാം പ്രതിയായ
Read Moreലാവ്‌ലിന്‍: സര്‍ക്കാരിന്റെ പുനഃപരിശോധനാ ഹര്‍ജിക്കെതിരെ ഹര്‍ജി
കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിക്കെതിരെ മുന്‍ ഊര്‍ജ സെക്രട്ടറിയും കേസിലെ പ്രതിയു
Read Moreസംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച അടച്ചിടും
കൊച്ചി: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും വെള്ളിയാഴ്ച അടച്ചിടും. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റേയും കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച
Read More