കൊ​റോ​ണ വൈ​റ​സ് ; ജില്ലയിൽ ജാ​ഗ്ര​തപാ​ലി​ക്കണമെന്ന നിർദേശം നൽകി ഡിഎംഒ

‘കൊല്ലം : ചൈ​ന​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​റോ​ണ വൈ​റ​സ് ഇ​ന്‍​ഫെ​ക്ഷ​ന്‍ പ​ട​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലും മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​വി വി ​ഷേ​ര്‍​ളി അ​റി​യി​ച്ചു. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ത്ത് നി​ന്നും വ​രു​ന്ന​വ​രെ​യും നാ​ട്ടി​ല്‍ എ​ത്തി​യി​ട്ടു​ള്ള​വ​രെ​യും (14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍) 28 ദി​വ​സം വ​രെ ഭ​വ​ന നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​യ്ക്ക​ണം. ഹോം ​ഐ​സോ​ലേ​ഷ​ന്‍ ആ​ണ് ചെ​യ്യു​ക. പു​റം സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. പ​നി, ജ​ല​ദോ​ഷം, ക​ഫ​ക്കെ​ട്ട്, ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ടു​ത്തു​ള്ള പി ​എ​ച്ച് സി/​സി എ​ച്ച് സി ​യി​ലോ അ​റി​യി​ക്ക​ണം. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ത്തു​നി​ന്നും 14 ദി​വ​സ​ത്തി​ന​കം സ്ഥ​ല​ത്തെ​ത്തി​യ​വ​ര്‍, കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍, ഇ​വ​രെ ചി​കി​ത്സി​ച്ച ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നാ​ട്ടി​ലെ​ത്തി​യാ​ല്‍ ഉ​ട​ന്‍ അ​ടു​ത്തു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ വി​വ​ര​ങ്ങ​ള്‍…

Read More

ഊ​ര്‍​ജോ​ല്‍​പാ​ദ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ സാ​ധ്യ​ത​ക​ള്‍ പ്രയോജനപ്പെടുത്താൻ ഇ​ടു​ക്കി​യി​ല്‍ ര​ണ്ടാം വൈ​ദ്യു​തി നി​ല​യം പ​രി​ഗ​ണ​ന​യി​ലെന്ന് മ​ന്ത്രി

കൊല്ലം : ഊ​ര്‍​ജോ​ല്‍​പാ​ദ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി​യി​ല്‍ ര​ണ്ടാം വൈ​ദ്യു​തി നി​ല​യം സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണ​ന​യി​ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം ​എം മ​ണി. കേ​ര​ള​മൊ​ട്ടാ​കെ​യു​ള്ള വൈ​ദ്യു​തി അ​ദാ​ല​ത്തി​ന്റെ ഭാ​ഗ​മാ​യി കൊ​ല്ല​ത്ത് ന​ട​ന്ന അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. ര​ണ്ടാം നി​ല​യ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ്യ​താ​പ​ഠ​ന​ങ്ങ​ള്‍ അ​നു​കൂ​ല​മാ​ണ്. പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി​ക്കാ​വ​ശ്യ​മാ​യ നീ​ക്ക​ങ്ങ​ള്‍ ഇ​തി​ന​കം സ​ര്‍​ക്കാ​ര്‍ ന​ട​ത്തി ക​ഴി​ഞ്ഞു. നി​ല​വി​ല്‍ ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി​യു​ടെ 30 ശ​ത​മാ​നം മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ല്‍ ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന​ത്. ബാ​ക്കി 70 ശ​ത​മാ​നം ഹ്ര​സ്വ-​ദീ​ര്‍​ഘ​കാ​ല ക​രാ​റു​ക​ള്‍ വ​ഴി ജ​ന​ങ്ങ​ള്‍​ക്ക് വാ​ങ്ങി ന​ല്‍​കു​ക​യാ​ണ്. വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ന്റെ ആ​വ​ശ്യം ദി​നം​പ്ര​തി കൂ​ടി വ​രു​ന്ന​തി​നാ​ല്‍ ഊ​ര്‍​ജ്ജോ​ത്പാ​ദ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ സാ​ധ്യ​ത​ക​ള്‍ തേ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.സൗ​രോ​ര്‍​ജ്ജോ​ത്പാ​ദ​ന സാ​ധ്യ​ത​ക​ള്‍ കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് വ​രും​കാ​ല​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ബോ​ര്‍​ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​യി​രം മെ​ഗാ​വാ​ട്ട് സൗ​രോ​ര്‍​ജ്ജം അ​ടി​യ​ന്ത​ര​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ദീ​ര്‍​ഘ​കാ​ല പ​രാ​തി​ക​ള്‍​ക്ക്…

Read More

ഏ​രൂ​രി​ലെ വ്യാ​ജ ചി​കി​ത്സ; മൂ​ന്നുപേർ പിടിയിൽ; ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാൾ

അ​ഞ്ച​ല്‍ : ഏ​രൂ​രി​ല്‍ നാ​ഡി ചി​കി​ത്സ​യു​ടെ മ​റ​വി​ല്‍ നാ​ട്ടു​കാ​രെ ചി​കി​ത്സി​ക്കു​ക​യും അ​മി​ത അ​ള​വി​ല്‍ മെ​ര്‍​ക്കു​റി അം​ശം ചേ​ര്‍​ത്ത ഗു​ളി​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ഇ​വ​രെ എ​റ​ണാ​കു​ള​ത്തി​ന​ടു​ത്ത് നി​ന്നും ഇന്ന് പു​ല​ര്‍​ച്ച​യോ​ടെ ഏ​രൂ​ര്‍ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ത്ത​തി​നാ​ല്‍ ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. പി​ടി​യി​ലാ​യ​വ​രി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന്‍ സൂ​ച​ന​യു​ണ്ട്. പി​ടി​യി​ല​യി​രി​ക്കു​ന്ന​വ​ര്‍ വ്യാ​ജ വൈ​ദ്യ​ന്മാ​രു​ടെ സ​ഹാ​യി​ക​ളാ​ണ്. ഇ​വ​രി​ല്‍ പ്ര​ധാ​നി ഉ​ണ്ടോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ഡി ചി​കിത്സ​യു​ടെ മ​റ​വി​ല്‍ വീ​ടു​ക​ള്‍ ക​യ​റി ഇ​റ​ങ്ങി നാ​ളു​ക​ളാ​യി ഭേ​ദ​മാ​കാ​ത്ത അ​സു​ഖ​ങ്ങ​ള്‍ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കും എ​ന്ന ഉ​റ​പ്പ് ന​ല്‍​കി പ​ല​രി​ല്‍ നി​ന്നു​മാ​യി സം​ഘം ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി എ​ടു​ത്തതാ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​ര്‍ ചി​കി​ത്സി​ച്ച പ​ല​രും അ​സു​ഖം കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ…

Read More

റോഡിൽ ഗതാഗതം സ്തംഭിപ്പിച്ച് അക്രമം; കാര്യം അന്വേഷിക്കാനെത്തിയ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം; ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ൽ

ആ​യൂ​ര്‍ : ആ​യൂ​രി​ല്‍ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. ഇ​ട്ടി​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് അ​ജി​ത്തി​ന് നേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ആ​യൂ​രി​ന് സ​മീ​പം കു​ഴി​യം ജ​ഗ്ഷ​നി​ൽ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം സ്തം​ഭി​ക്കു​ക​യും ചെ​യ്തു. കാ​ര്യം അ​ന്വേ​ഷി​ക്കാ​ന്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ അ​ജി​ത്തി​ന് ഒ​രു ഫോ​ണ്‍ വ​രി​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​തു​ക​ണ്ട അ​ക്ര​മി​ക​ള്‍ സം​ഘ​ര്‍​ഷം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചു അ​ജി​ത്തി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍​ഫോ​ണ്‍ വാ​ങ്ങി റോ​ഡി​ലെ​റി​ഞ്ഞു ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​ത്തി​നെ ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ജി​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ര​ണ്ടു​പേ​രെ ച​ട​യ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ള​മാ​ട് സ്വാ​ദേ​ശി മു​ന്ന, കു​ഴി​യം സ്വ​ദേ​ശി സി​ജോ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​റ്റു​ള്ള പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ് എ​ന്നും ഇ​വ​ര്‍…

Read More

ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് ഡൽഹി സ്വദേശിയായ യുവാവിന് പ​രി​ക്ക്; സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടലിൽ യുവാവിന് പുനർജന്മം

ച​ങ്ങ​നാ​ശേരി​യി​ൽ നി​ന്ന് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഫി​റോ​സ് (29) ആണ് വീണത്. ഉ​ട​ൻ ത​ന്നെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ അ​പാ​യ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​റു​ത്തി​. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്നെ​ത്തി​യ 108 ആം​ബു​ല​ൻ​സി​ൽ താ​ലൂ​ക്ക ്ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥമി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ജി​ല്ലാ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു.

Read More

വേ​ന​ല്‍​ക്കാ​ലം; സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കണം; ജാ​ഗ്ര​താ നിർദേശവുമായി ഡിഎംഒ

കൊല്ലം :അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. വി. ​ഷെ​ര്‍​ളി മു​ന്ന​റ​യി​പ്പ് ന​ല്‍​കി. ചൂ​ട് കൂ​ടു​ത​ലു​ള്ള​പ്പോ​ള്‍ (രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴ​ഞ്ഞ് മൂ​ന്നു​വ​രെ) പ​ണി​യെ​ടു​ക്കു​ന്ന​വ​രും യാ​ത്ര ചെ​യ്യു​ന്ന​വ​രും ഇ​ളം നി​റ​ത്തി​ലു​ള്ള അ​യ​ഞ്ഞ കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്ക​ണം. ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ലോ​ഷ​ന്‍ ഉ​പ​യോ​ഗി​ക്ക​ണം.കൂ​ടു​ത​ല്‍ സ​മ​യം വെ​യി​ല​ത്ത് നി​ല്‍​ക്കു​മ്പോ​ള്‍ നി​ര്‍​ജ്ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. ത​ല​വേ​ദ​ന, ക്ഷീ​ണം, ബോ​ധ​ക്ഷ​യം, മാം​സ പേ​ശി​ക​ളി​ല്‍ പി​ടു​ത്തം എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടാം. അ​മി​ത ചൂ​ട് പ​ക്ഷാ​ഘാ​ത​ത്തി​ന് ഇ​ട​യാ​ക്കി​യേ​ക്കാം. ശ​രീ​രോ​ഷ്മാ​വ് കൂ​ടു​ന്ന​താ​യി തോ​ന്നി​യാ​ല്‍ ത​ണ​ല​ത്തേ​ക്ക് മാ​റ​ണം. ത​ണു​ത്ത വെ​ള്ള​ത്തി​ല്‍ ശ​രീ​രം തു​ട​യ്ക്ക​ണം. സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി അ​ടു​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ട​ണം. മ​ലി​ന ജ​ല​ത്തി​ല്‍ നി​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ പ്ര​തി​രോ​ധ ഗു​ളി​ക ക​ഴി​ക്ക​ണം. വെ​ള്ളം ശേ​ഖ​രി​ച്ച് വ​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ അ​ട​ച്ച് വ​യ്ക്കാ​ന്‍ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍…

Read More

ലക്ഷങ്ങൾമുടക്കി നിർമാണം തുടങ്ങിയ ശബരി കുപ്പിവെള്ള പദ്ധതിഎങ്ങുമെത്തിയില്ല

പ​ത്ത​നാ​പു​രം:​ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി കാ​ന​ന മ​ധ്യ​ത്തി​ല്‍ നി​ര്‍​മ്മി​ച്ച ശ​ബ​രി കു​പ്പി​വെ​ള്ള പ​ദ്ധ​തി ല​ക്ഷ്യ​ത്തി​ലെ​ത്താ​തെ നാ​ശ​ത്തി​ലേ​ക്ക്. പി​റ​വ​ന്തൂ​രി​ൽ ക​ട​ശേ​രി​യി​ല്‍ വ​നം വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കു​പ്പി​വെ​ള​ള പ​ദ്ധ​തി​ക്കാ​ണ് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി ല​ഭി​ക്കാ​ന്‍ ക​ട​മ്പ​ക​ളേ​റെ ക​ട​ക്കാ​നു​ള്ള​ത്.​വ​നം​വ​കു​പ്പി​ന്റെ സ്ഥ​ല​ത്തെ നി​ര്‍​മ്മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ അ​നു​മ​തി വേ​ണ​മെ​ന്ന നി​യ​മം കൂ​ടി വ​ന്ന​തോ​ടെ നി​ര്‍​മ്മാ​ണം ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യ ശ​ബ​രി കു​പ്പി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ​സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ന​ട​ക്കം മു​ട​ക്കി​യ അ​റു​പ​ത് ല​ക്ഷം രൂ​പ വെ​ള്ള​ത്തി​ലാ​വു​മെ​ന്ന് ആ​ശ​ങ്ക. പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ട​ശ്ശേ​രി​യി​ല്‍ വ​നം വ​കു​പ്പി​ന്റെ സ്ഥ​ല​ത്താ​ണ് ശ​ബ​രി കു​പ്പി​വെ​ള്ള​പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. വ​നം മ​ന്ത്രി​യാ​യി​രി​ക്കെ കെ ​ബി ഗ​ണേ​ഷ്കു​മാ​റാ​ണ് ഒ​രു കു​പ്പി വെ​ള്ള​ത്തി​ന് 10 രൂ​പ നി​ര​ക്കി​ല്‍ ശു​ദ്ധ​മാ​യ കു​ടി​വെ​ള​ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.​ ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി 2012 ഒ​ക്ടോ​ബ​ര്‍ 27 ന്…

Read More

വ്യാ​ജ വൈ​ദ്യ​നാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്; നാ​ഡി ചി​കി​ത്സ​യു​ടെ പേ​രി​ല്‍ പലരിൽനിന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെടുത്തതായി വിവരം

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍, ഏ​രൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ഡി ചി​കി​ത്സ​യു​ടെ മ​റ​വി​ല്‍ നാ​ട്ടു​കാ​രെ ചി​കി​ത്സി​ക്കു​ക​യും ചി​കി​ത്സ​യു​ടെ പേ​രി​ല്‍ വ​ന്‍ തു​ക കൈ​പ്പ​റ്റി മു​ങ്ങു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്. തെ​ലു​ങ്കാ​ന സ്വ​ദേ​ശി ല​ക്ഷ്മ​ണ്‍ രാ​ജ് എ​ന്ന​യാ​ളാ​ണ് നാ​ട്ടു​കാ​രെ നാ​ഡി ചി​കി​ത്സ​യു​ടെ പേ​രി​ല്‍ ക​ബ​ളി​പ്പി​ച്ച​ത്. പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​രൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക്ക​ത്. വേ​ഗ​ത്തി​ല്‍ അ​സു​ഖ​ങ്ങ​ള്‍ സു​ഖ​പ്പെ​ടു​ത്തു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചു മ​രു​ന്നു​ക​ളി​ല്‍ അ​മി​ത​മാ​യ ല​വി​ല്‍ മെ​ര്‍​ക്കു​റി ചേ​ര്‍​ത്ത് നാ​ട്ടു​കാ​രെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു വ്യാ​ജ വൈ​ദ്യ​ന്‍ ചെ​യ്തി​രു​ന്ന​ത്. ഇ​യാ​ള്‍ ചി​കി​ത്സി​ച്ച നാ​ലു​വ​യ​സു​കാ​ര​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ഗു​രു​താ​ര​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ലാ​യതോ​ടെ​യാ​ണ് വ്യാ​ജ വൈ​ദ്യ​നെ​യും ചി​കി​ത്സ​ക​ളേ​യും കു​റി​ച്ച് പു​റം​ലോ​കം അ​റി​യു​ന്ന​ത്. ചി​കി​ത്സ​യു​ടെ മ​റ​വി​ല്‍ ഇ​യാ​ള്‍ ല​ക്ഷ​ങ്ങ​ള്‍ പ​ല​രി​ല്‍ നി​ന്നു​മാ​യി ത​ട്ടി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​രാ​തി​ക​ള്‍ എ​ത്തി​യ​തോ​ടെ പോ​ലീ​സ് കേ​സ് എ​ടു​ത്തു. ഇ​തോ​ടെ ഇ​യാ​ളും കൂ​ട്ടാ​ളി​ക​ളും ഒ​ളി​വി​ല്‍ പോ​യി​രി​ക്കു​ക​യാ​ണ്. ഒ​ന്നി​ല​ധി​കം ആ​ളു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ചി​കി​ത്സ​യു​ടെ മ​റ​വി​ല്‍…

Read More

പു​ന​ലൂ​ര്‍ സ്വ​ദേ​ശി​യെ ബാറിൽ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം; അന്വേഷണംവേണമെന്ന് ബന്ധുക്കൾ

അഞ്ചൽ : ച​ട​യ​മം​ഗ​ല​ത്ത് ബാ​റി​ല്‍ പു​ന​ലൂ​ര്‍ സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ച​ട​യ​മം​ഗ​ല​ത്ത് ബാ​റി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ പു​ന​ലൂ​ര്‍ വി​ള​ക്കു​വ​ട്ടം പ​ണ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ നാ​സ​റു​ദ്ദീ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്. 19ന് വൈകുന്നേരമാണ് സം​ഭ​വം. സു​ഹൃ​ത്തു​മാ​യി ബാ​റി​നു​ള്ളി​ലെ​ക്ക് പോ​യ നാ​സ​റു​ദ്ദീ​ന്‍ അ​ല്‍​പ്പം ക​ഴി​ഞ്ഞ​പ്പോ​ള്‍ പു​റ​ത്തേ​ക്ക് വന്നു. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും ക​ണ​താ​യ​ത്തോ​ടെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പാ​ര്‍​ക്കിം​ഗ് ഭാ​ഗ​ത്ത്‌ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ന്ന നാ​സ​റു​ദ്ദീ​നെ ക​ണ്ടത്. ഉ​ട​ന്‍ ത​ന്നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നാ​ണ് സ​ഹോ​ദ​ര​ന്‍ അ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. നാ​സ​റു​ദ്ദീ​ന്‍റെ ത​ല​യി​ല്‍ ആ​ഴ​ത്തി​ലു​ള്ള മു​റി​വ് ഉ​ണ്ടെ​ന്നും ഈ ​മു​റി​വ് എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന​ത​ട​ക്കം അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. ബാ​റി​നു​ള്ളി​ല്‍ ജീ​വ​ന​ക്കാ​ര​നു​മാ​യി വാ​ക്ക് ത​ര്‍​ക്കം ഉ​ണ്ടാ​യ​താ​യും പ​റ​യു​ന്നുണ്ടെന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ട​ക്കം സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം…

Read More

ഉത്സവത്തിനെത്തിയവരും പ്രദേശവാസികളും ഏറ്റുമുട്ടി; മൂന്നുപേർക്ക് കുത്തേറ്റു; കേസെടുത്ത് പോലീസ്

ശാ​സ്താം​കോ​ട്ട: ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നെ​ത്തി​യ​വ​രും സ​മീ​പ​വാ​സി​ക​ളു​മാ​യു​ണ്ടാ​യസംഘട്ടനത്തിൽ മൂ​ന്ന് പേ​ര്‍​ക്ക് കു​ത്തേ​റ്റു.​ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. മൈ​നാ​ഗ​പ്പ​ള്ളി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ഹു​സൈ​ന്റെ വീ​ട്ടി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.​ഹു​സൈ​ന്റെ സ​ഹോ​ദ​ര​ന്‍​മാ​രാ​യ ച​വ​റ വ​ടു​ത​ല അ​മ്പ​ല​വ​യ​ലി​ല്‍ കി​ഴ​ക്ക​തി​ല്‍ ഷ​ഫീ​ക്ക് (28) സ​ഹോ​ദ​ര​ന്‍ അ​ന്‍​സ​ര്‍ (30) ഇ​വ​രു​ടെ സു​ഹൃ​ത്ത് വ​ടു​ത​ല സ്വ​ദേ​ശി വി​നോ​ദ് (28) എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്.​ ഇ​തി​ല്‍ ഷ​ഫീ​ക്കി​ന്റെ നി​ല ഗു​രു​ത​ര​മാ​ണ്. മൂ​ന്നു പേ​രും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.മു​ന്‍ വൈ​രാ​ഗൃ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കു​ത്തേ​റ്റ​ഷ​ഫീ​ക്കും സം​ഘ​വും ര​ണ്ട് വ​ര്‍​ഷം മു​ന്‍​പ് മ​ണ്ണൂ​ര്‍ കാ​വ് സ്വ​ദേ​ശി​ക​ളാ​യ ചി​ല​രെ ആ​ക്ര​മി​ച്ചി​രു​ന്നു. അ​ന്ന് പോ​ലീസ് കേ ​സ് ര​ജി​സ്ട്ര​ര്‍ ചെ​യ്യു​ക​യും കോ​ട​തി​യി​ല്‍ ഒ​ന്ന​ര ല​ക്ഷം രൂ​പ വാ​ങ്ങി കേ​സ് ഒ​ത്തു​തീ​ര്‍​ന്ന​തു​മാ​ണ​ത്രേ.​ തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഈ ​സം​ഘം വീ​ടു​ക​യ​റി ഷ​ഫീ​ക്കി​നെ​യും സം​ഘ​ത്തെ​യും കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.​പ്ര​തി​ക​ള്‍​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് ശാ​സ്താം​കോ​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More