ഭക്ഷണം കിട്ടാൻ വൈകി; വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ ഭക്ഷണ വിളമ്പുകാർക്ക്  മ​ർ​ദന മേറ്റസംഭവം: ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ച​വ​റ: വി​വാ​ഹ​ത്തി​ന് ശേ​ഷ​മു​ള്ള സ​ൽ​ക്കാ​ര​ത്തി​നി​ടെ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് മ​ർ​ദദന​മേറ്റ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അറസ്റ്റിൽ.പോ​ലീ​സ് പ​റ​യു​ന്ന​ത് ഇങ്ങനെ ച​വ​റ ശ​ങ്ക​ര​മം​ഗ​ല​ത്തി​ന് കി​ഴ​ക്കു​ള്ള ഒ​രു ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് ച​വ​റ സ്വ​ദേ​ശി​നി​യു​ടേ​യും കു​മ​രം ചി​റ സ്വ​ദേ​ശി​യു​ടെ​യും വി​വാ​ഹം ന​ട​ന്നു. തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ വ​ര​ന്റെ കൂ​ട്ട​ത്തി​ൽ എ​ത്തി​യ പ​ത്തം​ഗ സം​ഘം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വേ​ണ്ടി ക​യ​റി . എ​ന്നാ​ൽ നാ​ലാ​മ​ത്തെ പ​ന്തി​യി​ൽ ക​യ​റി​യ ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ താ​മ​സം നേ​രി​ട്ടു​വെ​ന്ന് ആ​രോ​പി​ച്ച് ഭ​ക്ഷ​ണം വി​ള​മ്പാ​ൻ നി​ന്ന​വ​രു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​യി. ഇ​രു വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം അ​വ​സാ​നം അ​ടി​യി​ൽ ക​ലാ​ശി​ച്ചു.​ഭ​ക്ഷ​ണം വി​ള​മ്പാ​ൻ നി​ന്നി​രു​ന്ന ച​വ​റ തോ​ട്ടി​ന് വ​ട​ക്ക് സ്വ​ദേ​ശി​ക​ളാ​യ വി​പി​ൻ ,വി​ഷ്ണു എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​മ​രം ചി​റ സ്വ​ദേ​ശി​ക​ളാ​യ അം​ബു​ലാ​ൽ ,ഷൈ​ലേ​ഷ് എ​ന്നി​വ​രെ ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി. ബാ​ക്കി​യു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ്…

Read More

ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; പ്രതികൾക്ക് കഠിനതടവും പിഴയും

ക​ട​യ്ക്ക​ൽ : ക​ട​യ്ക്ക​ലി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളാ​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് കോ​ട​തി ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷി​ച്ചു. ക​ട​യ്ക്ക​ൽ ആ​യി​രി​കു​ഴി സ്വ​ദേ​ശി വി​ജ​യ​കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി ബി​ജോ​യി ,സ​ഹോ​ദ​ര​ൻ ബി​നോ​യി എ​ന്നി​വ​രെ കൊ​ല്ലം സെ​ഷ​ന്‍​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. കൊ​ല​പാ​ത​ക ശ്ര​മം അ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ഏ​ഴ​ര വ​ര്‍​ഷം ക​ഠി​ന ത​ട​വും കാ​ല്‍​ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2014 ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വം. വി​ജ​യ​കു​മാ​ര്‍ ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​ര​വേ കാ​റി​ലെ​ത്തി​യ സം​ഘം ഐ​ര​ക്കു​ഴി ജം​ഗ്ഷ​ന് സ​മീ​പം വ​ച്ച് ത​ട​ഞ്ഞു​നി​ര്‍‍​ത്തി വ​ടി​വാ​ളും വെ​ട്ടു​ക​ത്തി​യും ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. വെ​ട്ടു​കൊ​ണ്ട വി​ജ​യ​കു​മാ​ര്‍ അ​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് ഓ​ടി ക​യ​റി എ​ങ്കി​ലും പി​ന്തു​ട​ര്‍​ന്ന പ്ര​തി​ക​ള്‍ വീ​ടി​നു​ള്ളി​ല്‍ വ​ച്ചും വെ​ട്ടി. എ​ന്നാ​ല്‍ ഇ​വി​ടെ നി​ന്നും ഓ​ടി​യ വി​ജ​യ​കു​മാ​ര്‍ വീ​ടി​ന്‍റെ മ​റ്റൊ​രു​മു​റി​യി​ല്‍ ക​യ​റി വാ​തി​ല്‍ അ​ട​ക്കു​ക​യാ​യി​രു​ന്നു. വാ​തി​ല്‍…

Read More

കട്ടിൽ കുംഭകോണം..!  വയോജനങ്ങൾക്കായി കട്ടിൽ വാങ്ങിയതിൽ അഴിമതി ആരോപണം

കു​ന്നി​ക്കോ​ട് :വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി ക​ട്ടി​ല്‍ വാ​ങ്ങി​യ​തി​ല്‍ അ​ഴി​മ​തി​യെ​ന്നാ​രോ​പ​ണം. വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് 10 ല​ക്ഷ​ത്തോ​ളം രൂ​പ വി​നി​യോ​ഗി​ച്ച് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വാ​ങ്ങി​യ​ത്. 2018-19 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യി​ൽ നി​ന്നും ക​ട്ടി​ലു​ക​ൾ വാ​ങ്ങി​യ​ത്. ക​ട്ടി​ലു​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഭ​ര​ണ​ക​ക്ഷി​ക്കാ​രും പ്ര​തി​പ​ക്ഷ​വും​പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ വി​ത​ര​ണം ചെ​യ്യാ​തെ ഇ​ള​മ്പ​ൽ കാ​ർ​ഷി​ക വി​ക​സ​ന കേ​ന്ദ്ര​ത്തി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.​പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ർ​ഡു​ക​ളി​ലെ ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ഒ​രു ക​ട്ടി​ലി​ന് 3400 രൂ​പ നി​ര​ക്കി​ൽ 300 ഓ​ളം​ക​ട്ടി​ലു​ക​ളാ​ണ് വാ​ങ്ങി​യ​ത്. വെ​ള്ള​ത്ത​ടി​ക​ൾ കൊ​ണ്ട് നി​ർ​മ്മി​ച്ച ക​ട്ടി​ലി​ൽ ക​നം കു​റ​ഞ്ഞ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പ്ലൈ​വു​ഡ് അ​ടി​ച്ച് പോ​ളി​ഷ് അ​ടി​ച്ച​വ​യാ​ണ്.ഇ​വ ക​ണ്ട​പ്പോ​ഴാ​ണ് പ്ര​തി​പ​ക്ഷ​മ​ട​ക്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.​പ​ട്ടി​ക​ജാ​തി ഗു​ണ​ഭോേ​ക്താ​ക്ക​ൾ​ക്കാ​യി ന​ൽ​കു​ന്ന​തി​ന് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം വാ​ങ്ങി​ക്കൂ​ട്ടി​യ ക​ട്ടി​ലു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​തെ കു​ന്നു​കൂ​ടി കി​ട​ക്കു​മ്പോ​ഴാ​ണ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വീ​ണ്ടും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​വ വാ​ങ്ങി​ക്കൂ​ട്ടി​യ​ത്.​ ക​ട്ടി​ലു​ക​ൾ വാ​ങ്ങി​യ​തി​ൽ വ്യാ​പ​ക അ​ഴി​മ​തി ന​ട​ന്ന​താ​യും…

Read More

ദേ​ശീ​യ​പാ​ത​യി​ൽ ചാ​ത്ത​ന്നൂ​ർ ജംഗ്ഷനിലെ  ​മ​രങ്ങൾ അ​പ​ക​ട ഭീ​ഷ​ണി​യാകുന്നു

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ റോ​ഡി​ന് കു​റു​കെ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച ത​ണ ൽ​മ​രം വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​യി മാ​റി.​ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്കു​ള്ള ബ​സ് സ്റ്റോ​പ്പി​ന്‍റെ എ​തി​ർ​വ​ശ​ത്താ​ണ് ഈ ​കൂ​റ്റ​ൻ മ​രം. ദേ​ശീ​യ​പാ​ത​യി​ലെ ഇ​രു റോ​ഡു​ക​ളുടെ​യും മു​ക​ളി​ലൂടെ പ​ട​ർ​ന്ന് പ​ന്ത​ലി​ച്ച് നി​ല്ക്കു​ക്കു​ക​യാ​ണ്. റോ​ഡി​ൽ ഓ​ട നി​ർ​മ്മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ വെ​ട്ടി​മാ​റ്റി​യി​രു​ന്നു. മ​ണ്ണി​ൽ ശ​ക്ത​മാ​യ വേ​രു​പി​ടി​ത്ത​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലു​ള്ള മ​രം ഏ​ത് നി​മി​ഷ​വും നി​ലം​പ​തി​ക്കാ​മെ​ന്ന സ്ഥി​തി​യി​ലാ​ണ്. തൊ​ട്ട​ടു​ത്ത് ഓ​ട്ടോ​സ്റ്റാ​ന്റും ക​ട​ക​ളൂം എ​പ്പോ​ഴും വാ​ഹ​ന തി​ര​ക്കു​ള്ള ദേ​ശീ​യ പാ​ത​യു​ടെ റോ​ഡു​ക​ളു​മു​ണ്ട്. മ​രം മ​റി​ഞ്ഞു വീ​ണാ​ൽ വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി വ​രും.ഇ​പ്പോ​ൾ ദേ​ശീ​യ​പാ​ത​യു​ടെ ക​ട​മ്പാ​ട്ടു കോ​ണം മു​ത​ൽ ഓ​ച്ചി​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ക​രാ​ർ ന​ല്കി​യി​രി​ക്ക​യാ​ണ്‌.​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​രം മു​റി​പ്പും തു​ട​ങ്ങി.​ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ പ​ക്ഷേ മു​റി​ച്ചു​മാ​റ്റാ​നു​ള്ള മ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലി​ല്ല .ശ​രി​ക്കും…

Read More

ഉ​ളി​യ​നാ​ട്ട് നാ​ല് കു​ടും​ബ​ങ്ങ​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണ​യി​ൽ;  ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സേഫ് കൊല്ലം പ്രവർത്തകർ

ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഉ​ളി​യ​നാ​ട് തേ​മ്പ്ര മ​ണ്ഡ​പം കു​ന്നി​ൽ നാ​ല് കു​ടും​ബ​ങ്ങ​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ. കു​ന്നി​ന് താ​ഴെ​യു​ള്ള ദി​നേ​ശ​ൻ, വി​നോ​ദ് ,ര​മ​ണ​ൻ, പ്ര​സ​ന്ന​ൻ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളാ​ണ് മ​ഴ​ക്കാ​ല​ത്ത് മ​ന​സിൽ തീ​യു​മാ​യി ക​ഴി​യു​ന്ന​ത് .’ഏ​ത് സ​മ​യ​ത്തും ഇ​ടി​ഞ്ഞു വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള ത​ര​ത്തി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് കു​ന്ന്.​മു​ൻ​വ​ർ​ഷ​ത്തി​ൽ കു​ന്നി​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് മാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സം ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ല്ല​ള്ള കു​ന്ന് ഇ​ടി​ച്ചു മാ​റ്റാ​ൻ ഉ​ത്ത​ര​വ് ന​ല്കി​യി​രു​ന്നു.​ജി​യോ​ള​ജി വ​കു​പ്പ് ചെ​റി​യ തോ​തി​ൽ മ​ണ്ണ് ഇടി​ച്ചു മാ​റ്റാ​ൻ പാ​സ് ന​ൽകിയി​രു​ന്നു. ഒ​രു വീ​ടി​ന്‍റെ കു​റ​ച്ചു ഭാ​ഗ​ത്തു നി​ന്നും മ​ണ്ണ് മാ​റ്റു​ന്ന​തി​നാ​ണ് പാ​സ് ന​ല്കി​യ​ത്.ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ കു​ന്നി​ടി​ഞ്ഞു വീ​ണ് ഇ​വ​രു​ടെ വീ​ടു​ക​ൾ​ക്ക് കേ​ട് പാ​ട് സം​ഭ​വി​ച്ചി​രു​ന്നു . ഭി​ത്തി​ക​ൾ ത​ക​ർ​ന്ന വീ​ടു​ക​ളി​ൽ നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​യ്ക്ക്…

Read More

ദേ​ശീ​യ​പാ​ത വി​ക​സ​നം;  അ​തി​ർ​ത്തി ക​ല്ല് പ​രി​ശോ​ധ​ന തുടങ്ങി; വിവിധ സ്ഥലങ്ങളിൽ കല്ലുകളിൽ നശിപ്പിച്ച നിലയിൽ

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച അ​തി​ർ​ത്തി ക​ല്ലു​ക​ളു​ടെ പ​രി​ശോ​ധ​ന​ആ​രം​ഭി​ച്ചു.45 മീ​റ്റ​ർ അ​ക​ല​ത്തി​ലാ​ണ് ക​ല്ലു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ദേ​ശീ​യ​പാ​ത സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ചാ​ത്ത​ന്നൂ​ർ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സി​ന്റെ പ​രി​ധി​യി​ൽ​പ്പെ​ട്ട ഇ​ത്തി​ക്ക​ര മു​ത​ൽ ജി​ല്ലാ തി ​ർ​ത്തി​യാ​യ പാ​രി​പ്പ​ള്ളി ക​ട​മ്പാ​ട്ടു കോ​ണം വ​രെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​ത്തി​ക്ക​ര മു​ത​ൽ ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​ൻ വ​രെ 12 ക​ല്ലു​ക​ൾ ന​ശി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി. ഇ​വി​ട​ങ്ങ​ളി​ൽ പു​തി​യ ക​ല്ലു​ക​ൾ സ്ഥാ​പി​ച്ചു. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് വേ​ണ്ടി സ്ഥാ​പി​ച്ച ക​ല്ലു​ക​ൾ പി​ഴു​തു​മാ​റ്റു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്താ​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക്രി​മി​ന​ൽ കേ​സെടു​ക്കു​മെ​ന്ന് ചാ​ത്ത​ന്നൂ​ർ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ ബി.​അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.മൂ​ന്ന് -ഡി ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വ്വേ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ങ്ങ​ൾ, വൃ​ക്ഷ​ങ്ങ​ൾ കാ​ർ​ഷി​ക വി​ള​ക​ൾ, കി​ണ​ർ, മ​റ്റ് ന​ഷ്ട​ങ്ങ​ൾ എ​ന്നി​വ തി​ട്ട​പ്പെ​ടു​ത്തു​ന്ന ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. സു​മീ ത​ൻ പി​ള്ള, സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ ബി.​അ​നി​ൽ​കു​മാ​ർ, സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ…

Read More

സാം​സ്കാ​രി​ക നാ​യ​ക​ന്മാ​ർ നീ​തി​ക്കാ​യി പോ​രാ​ട​ണമെന്ന് എൻ കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം.​പി

പരവൂർ : അ​ക്ര​മ​ത്തി​നും അ​നി​തി​ക്കു​മെ​തി​രെ മൗ​നം പാ​ലി​ക്കു​ന്ന സാം​സ്കാ​രി​ക നാ​യ​ക​ന്മാ​ർ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.സേ​വാ​ദ​ൾ ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ​ര​വൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ക​വി വ​യ​ലാ​ർ അ​നു​സ്മ​ര​ണംഉ​ത്ഘാ​ട​നംചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. നാ​ട്ടി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളിൽ ചി​ല പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ൽ മാ​ത്രം പ്ര​തി ക​രി​ക്കു​ന്ന സാം​സ്കാ​രി​ക നാ​യ​ക​ർ സ​മൂ​ഹം ഇ​തൊ​ക്കെ കാ​ണു​ന്നു​ണ്ടെ​ന്ന കാ​ര്യം മ​റ​ക്ക​രു​തെ​ന്ന് എം ​പി പ​റ​ഞ്ഞു . ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ ബി.​തു​ള​സീ​ധ​ര​ൻ നാ​യ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എം ​എ സ​ലാം ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​മി​താ​ബ് ക​ല്ല​ട യു ​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ പ​ര​വൂ​ർ ര​മ​ണ​ൻ ,കെ.​പി.​സി.​സി നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗം നെ​ടുങ്ങോ​ലം ര​ഘു ,ശ്രീ​ലാ​ൽ, പ​ര​വൂ​ർ സ​ജീ​ബ് ,ബി​ജു പാ​രി​പ​ള​ളി, ജെ.​വി​ജ​യ​ൻ പി​ള്ള, അ​നീ​ഷ്, വി​ജ​യ​മ്മ, സു​മ​ൻ മാ​ത്യു സു​ലോ​ച​ന ഡി. ​മി​നി, ശാ​ലി​നി, സ​ര​സ്വ​തി ,മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ പ​ര​വൂ​ർ…

Read More

 ശക്തമായ മഴയിൽ  ക​ല്ല​ട ഇ​റി​ഗേ​ഷ​ന്‍ പ്രോ​ജ​ക്ടി​ന്‍  ക​നാ​ലു​ക​ളി​ലേ​ക്ക്  മണ്ണ് ഇടിഞ്ഞു വീണു; മ​ണ്ണ് നീ​ക്കം ചെ​യ്യാ​ന്‍  നടപടിയെടുക്കാത്ത അധികൃതർക്കെതിരേ പ്രതിഷേധം അറിയിച്ച് നാട്ടുകാർ

പ​ത്ത​നാ​പു​രം : ക​ല്ല​ട ഇ​റി​ഗേ​ഷ​ന്‍ പ്രോ​ജ​ക്ടി​ന്‍റെ കനാലുകളിലേക്ക് ഇടിഞ്ഞിറങ്ങിയ മണ്ണ് നീക്കംചെയ്യാൻ നടപടിയി യായില്ല. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് പു​ന്ന​ല ചാ​ച്ചി​പ്പു​ന്ന ത​ച്ച​ക്കോ​ട് ഭാ​ഗ​ത്തെ ക​നാ​ലി​ന്‍റെ വ​ശ​ത്തെ കൂ​റ്റ​ന്‍ മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞി​റ​ങ്ങി​യ​ത്.​ഏ​ക​ദേ​ശം അ​ന്‍​പ​ത​ടി ഉ​യ​ര​ത്തി​ല്‍ മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞ് പൂ​ര്‍​ണ്ണ​മാ​യും ക​നാ​ലി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.​ഇ​തോ​ടെ നീ​രൊ​ഴു​ക്കും ത​ട​സപ്പെ​ട്ടു. ​തെന്മ​ല ലൂ​ക്ക് ഔ​ട്ടി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന ക​നാ​ലു​ക​ള്‍ പ​ത്ത​നാ​പു​രം, പു​ന്ന​ല,വാ​ഴ​പ്പാ​റ വ​ഴി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്ക്‌ പ്ര​വേ​ശി​ക്കു​ക​യാ​ണ്. മ​ണ്ണി​ടി​ഞ്ഞി​റ​ങ്ങി​യ​തോ​ടെ ക​നാ​ലി​ന്റെ ഒ​രു ഭാ​ഗ​ത്ത് മാ​ത്ര​മാ​യി വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ക​യാ​ണ്‌.​മ​ഴ മാ​റി ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും മ​ണ്ണ് നീ​ക്കം ചെ​യ്യാ​ന്‍ കെ.​ഐ.​പി അ​ധി​കൃ​ത​ര്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി പ​റ​യു​ന്നു.​ പൂ​ങ്ക​ള​ഞ്ഞി ചാ​ച്ചി​പ്പു​ന്ന റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​നാ​ലി​ല്‍ വ​ലി​യ തു​ര​ങ്കം നി​ര്‍​മ്മി​ച്ചി​ട്ടു​ണ്ട്.​ഇ​ത് തു​റ​ക്കു​ന്ന ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ഞ്ഞി​റ​ങ്ങി​യ​ത്. ഇ​തി​നാ​ല്‍ ത​ന്നെ ആ​ളു​ക​ള്‍​ക്ക് ഇ​വി​ടെ ഇ​റ​ങ്ങി മ​ണ്ണ് നീ​ക്കം ചെ​യ്യാ​നും ക​ഴി​യി​ല്ല.​ എ​ല്ലാ വ​ര്‍​ഷ​വും വേ​ന​ല്‍…

Read More

കൊ​ല്ലം – തേ​നി ദേ​ശീ​യ പാ​ത​യി​ൽ  നിയന്ത്രണം വിട്ട കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു ക​യ​റി; യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു

ശാ​സ്താം​കോ​ട്ട: കൊ​ല്ലം – തേ​നി ദേ​ശീ​യ പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു ക​യ​റി.​കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ ശൂ​ര​നാ​ട് വ​ട​ക്ക് അ​രീ​ക്ക​ൽ ക​ലു​ങ്കി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.​എ​യ​ർ പോ​ർ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന മാ​വേ​ലി​ക്ക​ര ചു​ന​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.​ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​സ്റ്റ്‌ ഒ​ടി​ഞ്ഞു വീ​ണു.​ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

ഡോ​ക്ട​ർ​ക്ക് തു​ല്യ​നാ​ണ് ഡ്രൈ​വ​ർ! സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി ​കെ മ​ധു പറയുന്നു…

കൊ​ല്ലം : രോ​ഗി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തേ​ണ്ട​ത് ഒ​രു ഡോ​ക്ട​റു​ടെ ക​ട​മ​യാ​ണെ​ങ്കി​ൽ ബ​സി​ൽ ക​യ​റു​ന്ന ഓ​രോ​രു​ത്ത​രെ​യും എ​ത്തേ​ണ്ട സ്ഥ​ല​ത്തു സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കേ​ണ്ട​ത് ഒ​രു ഡ്രൈ​വ​റു​ടെ ക​ട​മ​യാ​ണെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ മ​ധു. സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ട്രാ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം കൊ​ച്ചു​പി​ലാം​മൂ​ട് റെ​ഡ്ക്രോ​സ് ഹാ​ളി​ൽ ന​ട​ന്ന ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള റോ​ഡ് സു​ര​ക്ഷാ​പ​രി​ശീ​ല​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​മ്മീ​ഷ​ണ​ർ. വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് പ​ല ഘ​ട​ക​ങ്ങ​ൾ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന കാ​ര​ണ​ക്കാ​ർ ഡ്രൈ​വ​ർ​മാ​ർ ത​ന്നെ​യാ​ണ്. ആ​യ​തി​നാ​ൽ ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​ത്തോ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന ചു​മ​ത​ല വ​ഹി​ക്കു​ന്ന ഒ​രു ഡോ​ക്ട​റു​ടെ അ​തെ ഉ​ത്ത​ര​വാ​ദി​ത്വം ഡ്രൈ​വ​ർ​ക്കു​മു​ണ്ട് എ​ന്ന് നാം ​തി​രി​ച്ച​റി​യ​ണം. അ​തു​കൊ​ണ്ട് ത​ന്നെ ഒ​രു ഡോ​ക്ട​ർ​ക്ക് തു​ല്യ​നാ​ണ് ഡ്രൈ​വ​റെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. കൊ​ല്ലം ആ​ർടിഒ വി.​സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, റെ​ഡ്ക്രോ​സ് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ, എം ​വി…

Read More