മ​ത്സ്യ​തൊ​ഴി​ലാ​ളി​കളോടുള്ള അവഗണന; തീരദേശ പദയാത്രയും സമരപ്രഖ്യാപന കൺവൻഷനും രണ്ടിന്

കൊ​ല്ലം : മ​ത്സ്യ​ഫെ​ഡി​ൽ നി​ന്നും കി​ട്ടു​ന്ന ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ 50 രൂ​പ​യി​ൽ നി​ന്നും 74 രൂ​പ​യാ​യി വ​ർ​ദ്ധി​പ്പി​ച്ച് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ മ​ത്സ്യ​ഫെ​ഡ് കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ഓ​സ്റ്റി​ൻ ഗോ​മ​സ് ആ​രോ​പി​ച്ചു. മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്സ് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം​ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത്സ്യ​ഫെ​ഡ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൊ​ടു​ക്കാ​നു​ള്ള ലോ​ണ്‍ സ​ബ്സി​ഡി ഇ​ന​ത്തി​ലും സം​ഘ​ങ്ങ​ൾ​ക്കു​ള്ള ഷെ​യ​ർ ക്യാ​പ്പി​റ്റ​ൽ ഇ​ന​ത്തി​ലും ന​ല്കാ​നു​ള്ള 24.5 കോ​ടി രൂ​പ മ​ത്സ്യ​ഫെ​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും സ​ർ​ക്കാ​ർ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ വ​ഞ്ച​ന​യ്ക്കെ​തി​രെ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 2 ന് ​തീ​ര​ദേ​ശ പ​ദ​യാ​ത്ര​യും സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ക്കു​വാ​നും ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.അ​രൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യു​ടെ വി​ജ​യം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ന്തു​ണ​മൂ​ല​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ എ​ല്ലാ…

Read More

ച​കി​രി​ച്ചോ​റ്, ചാ​ണ​ക​പ്പൊ​ടിയും..!  മ​ട്ടു​പ്പാ​വി​ൽ മ​ണ്ണി​ല്ലാകൃ​ഷി​യു​മാ​യി ചാ​ത്ത​ന്നൂ​ർ കൃ​ഷി​ഭ​വ​ൻ

ചാ​ത്ത​ന്നൂ​ർ: മ​ട്ടു​പ്പാ​വി​ൽ മ​ണ്ണി​ല്ലാ കൃ​ഷി​യൊ​രു​ക്കി ചാ​ത്ത​ന്നൂ​ർ കൃ​ഷി​ഭ​വ​നി​ലെ ആ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റർ’. ചാ​ത്ത​ന്നൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്റെ മ​ട്ടു​പ്പാ​വി​ൽ 350 ഗ്രോ​ബാ​ഗു​ക​ളി​ലാ​ണ് മ​ണ്ണി​ല്ലാ കൃ​ഷി. മ​ണ്ണ് ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള കൃ​ഷി സ​മ്പ്ര​ദാ​യ​ത്തി​ൽ ച​കി​രി​ച്ചോ​റ്, ചാ​ണ​ക​പ്പൊ​ടി, ന്യൂ​സ് പേ​പ്പ​ർ എ​ന്നി​വ​യാ​ണ് ഗ്രോ​ബാ​ഗു​ക​ളി​ൽ നി​റ​യ്ക്കു​ന്ന​ത്. തി​രി ന​ന​രീ​തി​യി​ലാ​ണ് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​ത്.20 മു​ത​ൽ 35 സെ​ന്റീ​മീ​റ്റ​ർ നീ​ള​ത്തി​ൽ തു​ണി എ​ടു​ത്ത് കു​ഴ​ൽ രൂ​പ​ത്തി​ൽ തു​ന്നി എ​ടു​ക്കും. അ​തി​ൽ ച​കി​രി ചോ​റ് ക​മ്പോ​സ്റ്റ് നി​റ​യ്ക്കും. ഇ​താ​ണ് തി​രി ന​ന​യ്ക്കു​ള്ള സം​വി​ധാ​നം. ഇ​ത് മൂ​ന്നി​ഞ്ച് വ്യാ​സ​മു​ള്ള പി.​വി.​സി പൈ​പ്പി​ന് മു​ക​ളി​ൽ ചെ​റി​യ സു​ഷി​ര​ങ്ങ​ളു​ണ്ടാ​ക്കി അ​തി​ൽ ഉ​റ​പ്പി​ക്കും. ഗ്രോ​ബാ​ഗി​ന്റെ ചു​വ​ടു തു​ള​ച്ചു​ണ്ടാ​ക്കി​യ സു​ഷി​ര​ത്തി​ലൂ​ടെ തി​രി ക​ട​ത്തി​വി​ടും. പൈ​പ്പി​ൽ വെ​ള്ളം നി​റ​യ്ക്കു​മ്പോ​ൾ ഇ​ത് ക​മ്പോ​സ്റ്റ് നി​റ​ച്ച തി​രി​യി​ലൂ​ടെ ഗ്രോ​ബാ​ഗി​ലെ മി​ശ്രി​ത​ത്തി​നാ​വ​ശ്യ​മാ​യ ജ​ലം ല​ഭ്യ​മാ​ക്കും. പൈ​പ്പി​ൽ വെ​ള്ളം നി​റ​ച്ച ഗ്രോ​ബാ​ഗി​ലെ ചെ​ടി ഒ​രാ​ഴ്ച​യോ​ളം വാ​ട്ടം വ​രാ​തെ നി​ല്കും .വാ​ട്ട​ർ…

Read More

വാ​ള​യാ​റി​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട ദ​ലി​ത് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍  സി​ബി​ഐ  അ​ന്വേ​ഷണം  അനിവാര്യമെന്ന്  ബിന്ദു കൃഷ്ണ

കൊ​ല്ലം: വാ​ള​യാ​റി​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട ദ​ലി​ത് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്റ് ബി​ന്ദു​കൃ​ഷ്ണ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പി​ണ​റാ​യി പോ​ലീ​സി​ന്‍റെ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ പാ​ളി​ച്ച​ക​ള്‍​മൂ​ല​മാ​ണ് കോ​ട​തി പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​ത്. അ​തു​കൊ​ണ്ട് ത​ന്നെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന ഒ​ര​ന്വേ​ഷ​ണ​ത്തി​ലും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. യു​ഡി​എ​ഫ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയാക​യാ​യി​രു​ന്നു അ​വ​ര്‍. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ​സി രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. പ്ര​താ​പ​വ​ര്‍​മ്മ​ത​മ്പാ​ന്‍, കെ​എ​സ് വേ​ണു​ഗോ​പാ​ല്‍, അ​ഡ്വ. റാം​മോ​ഹ​ന്‍, അ​ഡ്വ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എം​എം ന​സീ​ര്‍, സൂ​ര​ജ് ര​വി, പി​ആ​ര്‍ പ്ര​താ​പ​ച​ന്ദ്ര​ന്‍, ക​ല്ല​ട ഫ്രാ​ന്‍​സി​സ്, ഇ​ക്ബാ​ല്‍​കു​ട്ടി, അ​ഡ്വ. ഷ​ഹി​ദ് അ​ഹ​മ്മ​ദ്, അ​ഡ്വ. ബേ​ബി​സ​ണ്‍, സ​ജീ ഡി ​ആ​ന​ന്ദ്, അ​ഡ്വ. ര​ത്‌​ന​കു​മാ​ര്‍, അ​ഡ്വ. ആ​ര്‍ സു​നി​ല്‍, ആ​ര്‍ ര​മ​ണ​ന്‍, കു​രീ​പ്പു​ഴ മോ​ഹ​ന്‍, ബി​ജു ലൂ​ക്കോ​സ്, ക​മ​റു​ദീ​ന്‍ എ​ന്നി​വ​ര്‍ പ്രസഗിച്ചു.

Read More

ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ചൊ​വ്വാ​ഴ്ച തിരുവനന്തപുര, കൊല്ലം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്.ശ​ക്ത​മാ​യ കാ​റ്റി​നും ക​ട​ല്‍​ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കേ​ര​ള​ത്തി​നും ല​ക്ഷ​ദ്വീ​പി​നു​മി​ട​യി​ലും ക​ന്യാ​കു​മാ​രി, മാ​ലി​ദ്വീ​പ് തീ​ര​ങ്ങ​ളി​ലും ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

Read More

ഇ​ത്തി​ക്ക​ര ഡി​വി​ഷ​നി​ൽ ര​ണ്ട് കോ​ടി​യു​ടെ പ​ദ്ധ​തി​കളുമായി ജില്ലാപഞ്ചായത്ത്

ചാ​ത്ത​ന്നൂ​ർ: വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​ത്തി​ക്ക​ര ഡി​വി​ഷ​നി​ൽ ര​ണ്ട് കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.​റോ​ഡു​ക​ൾ, സ്കൂ​ളു​ക​ൾ, കോ​ള​നി​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​നം, കു​ടി​വെ​ള്ളം, കാ​ർ​ഷി​ക മേ​ഖ​ല എ​ന്നി​വ​യി​ലാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ളി​യ​നാ​ട് ആം​ഗ​ൻ​വാ​ടി -ക​നാ​ൽ (20 ല​ക്ഷം) മീ​നാ​ട് പാ​ലം – പ​മ്പ് ഹൗ​സ് (10 ല​ക്ഷം) നെ​ടു​ങ്ങോ​ലം പോ​സ്റ്റാ​ഫീ​സ് ഇം​ഗ്ഷ​ൻ – തെ​ക്കേ​വി​ള (10 ല​ക്ഷം) കു​മ്മ​ല്ലൂ​ർ – തോ​ണി​ക്ക​ട​വ് (10 ല​ക്ഷം) കൊ​ട്ടി​യം ടൂ​റി​സ്റ്റ് ഹോം ​മൈ​ല​ക്കാ​ട് (20 ല​ക്ഷം) മേ​ലേ വി​ള–​കൊ​ല്ലാ​യ്ക്ക​ൽ, (10 ല​ക്ഷം) കൊ​ല്ലാ​യ്ക്ക​ൽ -കു​മ്മ​ല്ലൂ​ർ (10 ല​ക്ഷം) വ​യ​ലി​ക്ക​ട – മ​ര​ക്കു​ളം (10 ല​ക്ഷം) മാ​മ്പ​ള്ളി​കു​ന്നം -തൊ​ടി​യി​ൽ കോ​ള​നി (10 ല​ക്ഷം) എ​ല്ലാ റോ​ഡു​ക​ളും ടാ​റിം​ങ്ങോ അ​ല്ലെ​ങ്കി​ൽ കോ​ൺ​ക്രീ​റ്റോ . സ്കൂ​ൾ വി​ക​സ​ന പ​ദ്ധ​തി​യി​ൽ നെ​ടു​ങ്ങോ​ലം എ​ച്ച് എ​സ്.​ന് ഓ​ഡി​റ്റോ​റി​യം ( 5…

Read More

ശാസ്താംകോട്ട ത​ടാ​ക​തീ​ര​ത്തെ കാടുകളെയും വൻമരങ്ങളെയും ഉണക്കി വള്ളിപ്പടർപ്പ്;  പാ​രി​സ്ഥി​തി​ക പ്ര​ശ​ന​ങ്ങ​ൾ​ക്ക് സാ​ധ്യ​തയുള്ള വള്ളി നീക്കണമെന്ന ആവശ്യം ശക്തമാകുന്നു

ശാ​സ്താം​കോ​ട്ട: ത​ടാ​ക​തീ​ര​ത്ത് പ്ര​ത്യേ​ക​ത​രം വ​ള്ളി​പ്പ​ട​ർ​പ്പ് പ​ട​ർ​ന്ന് പ​ന്ത​ലി​ക്കു​ന്നു. ത​ടാ​ക​തീ​ര​ത്തെ വ​ലി​യ മ​ര​ങ്ങ​ളെ പോ​ലും വ​ള്ളി​പ്പ​ട​ർ​പ്പ് കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.ര​ണ്ട് വ​ർ​ഷം മു​മ്പ് അ​മ്പ​ല​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് വ​ള്ളി​പ്പ​ട​ർ​പ്പ് ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​ഇ​വി​ടു​ത്തെ ചെ​റി​യ കാ​ടു​ക​ളി​ലേ​ക്ക് പ​ട​ർ​ന്ന് ക​യ​റി​യ വ​ള്ളി​പ്പ​ട​ർ​പ്പ് പി​ന്നീ​ട് കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ​ലി​യ മ​ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യ​യാ​യി​രു​ന്നു. സൂ​ര്യ​പ്ര​കാ​ശം പോ​ലും താ​ഴെ പ​തി​ക്കാ​ത്ത വി​ധ​ത്തി​ൽ വ​ള്ളി​പ്പ​ട​ർ​പ്പ് പ​ട​ർ​ന്ന് ക​യ​റു​ന്ന​തി​നാ​ൽ ത​ടാ​ക​തീ​ര​ത്തെ നി​ര​വ​ധി സ്വോ​ഭാ​വി​ക ചെ​ടി​ക​ളു​ടെ​യും കു​റ്റി​ക്കാ​ടു​ക​ളു​ടെ​യും വ​ള​ർ​ച്ച നി​ല​ച്ചി​ട്ടു​ണ്ട്. വ​ള്ളി പ​ട​ർ​പ്പ് പ​ട​ർ​ന്ന് ക​യു​ന്ന​തി​നാ​ൽ വ​ലി​യ മ​ര​ങ്ങ​ൾ ഉ​ണ​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്. ഭാ​വി​യി​ൽ ക​ടു​ത്ത പാ​രി​സ്ഥി​തി​ക പ്ര​ശ​ന​ങ്ങ​ൾ​ക്ക് സാ​ധ്യ​ത ഉ​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ ഇ​നി​യും ഇ​ത് പെ​ട്ടി​ട്ടി​ല്ല.

Read More

നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത റോ​ഡി​ലെ അ​റ്റ​കു​റ്റ​പ​ണി; നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

ചാ​ത്ത​ന്നൂ​ർ: നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത റോ​ഡി​ൽ അ​റ്റ​കു​റ്റ​പ​ണി​യ്ക്കെ​ത്തി​യ​വ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​യ​ലി​ക്ക​ട വാ​ർ​ഡി​ൽ വ​രി​ഞ്ഞം ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ റോ​ഡു നി​ർ​മ്മാ​ണ​മാ​ണ് പാ​തി വ​ഴി​യി​ൽ നി​ല​ച്ചിരി​ക്കു​ന്ന​ത്. അ​വ​ധി ദി​വ​സ​മാ​യ​ഞാ​യ​റാ​ഴ്ച രാവിലെയാണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ക​രാ​റു​കാ​ര​ൻ ചെ​യ്ത റോ​ഡി​ന്റെ അ​റ്റ​കു​റ്റ​പ​ണി​യ്ക്കെ​ത്തി​യ​ത്.​നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​തോ​ടെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി നി​ർ​ത്തി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം രൂപചി​ല​വി​ട്ടാ​ണ് കോ​ള​നി​യി​ൽ കോ​ൺ​ക്രീ​റ്റ് റോ​ഡ് നി​ർ​മ്മി​ച്ച​ത്.​കോ​ള​നി​യി​ലെ കി​ണ​റി​ന് സ​മീ​പം ഇ​രു​പ​ത് മീ​റ്റ​റോ​ളം റോ​ഡ് നി​ർ​മ്മി​ക്കാ​നു​ണ്ട്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ നി​ർ​മ്മി​ച്ച റോ​ഡ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​നെ​ത്തി​യ​ത്.​തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ് നി​ർ​മ്മി​ച്ച​തി​ന്റെ എ​ല്ലാ വി​വ​ര​ങ്ങ​ളും പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത റോ​ഡി​ന് മു​ന്നി​ൽ ഫ​ല​ക​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. റോ​ഡ് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ട് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. തൊ​ഴി​ലാ​ളി​ക​ൾ വ​ന്ന വാ​ഹ​ന​ങ്ങ​ളും ത​ട​ഞ്ഞി​ട്ടു.​ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം അം​ബി​കാ ശ​ശി​യും ചാ​ത്ത​ന്നൂ​ർ എ​സ്.​ഐ.​എ.​എ​സ്.​സ​രി​നന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും എ​ത്തി. ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി…

Read More

പ​ണ​ത്തെ​ക്കാ​ൾ മ​ദ്യ​ത്തി​ന് വി​ല​യി​ട്ട ക​ള്ള​ൻ ! പ​ണം എ​ടു​ക്കാ​തെ 117 ബി​യ​ർ കു​പ്പി​ക​ളു​മാ​യി ക​ള്ള​ൻ മു​ങ്ങി; സംഭവം ചവറയില്‍

ച​വ​റ: പ​ണം എ​ടു​ക്കാ​തെ ബി​യ​ർ കു​പ്പി​ക​ളു​മാ​യി ക​ള്ള​ൻ മു​ങ്ങി. പ​ണ​ത്തെ​ക്കാ​ൾ മ​ദ്യ​ത്തി​ന് വി​ല​യി​ട്ട ക​ള്ള​ൻ മോ​ഷ്ടി​ച്ച​ത് 117 ബി​യ​ർ കു​പ്പി​ക​ൾ. നീ​ണ്ട​ക​ര​യി​ലെ ഒ​രു സ്വ​കാ​ര്യ ബാ​റി​ലാ​യി​രു​ന്നു പ​ണ​ത്തോ​ട് താ​ൽ​പ്പ​ര്യം ഇ​ല്ലാ​ത്ത ക​ള്ള​ൻ ബി​യ​ർ കു​പ്പി​ക​ളു​മാ​യി ക​ട​ന്ന് ക​ള​ഞ്ഞ​ത്. ക​ഴി​ഞ്ഞ 22-ന് ​രാ​ത്രി ന​ട​ന്ന മോ​ഷ​ണ വി​വ​രം ബാ​ർ ജീ​വ​ന​ക്കാ​ർ അ​റി​ഞ്ഞ​ത് 25 നാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ച​വ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഷ​ട്ട​ർ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന് നി​രീ​ക്ഷ​ണ കാ​മ​റ ന​ശി​പ്പി​ച്ച​തി​ന് ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 14890- രൂ​പ​യു​ടെ ബി​യ​റാ​ണ് മോ​ഷ​ണം പോ​യ​ത്. സ​മീ​പ​ത്തെ ക​ട​ക​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ച് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ച​വ​റ പോ​ലീ​സ്. എ​ന്നാ​ൽ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്.

Read More

കെഎസ്ആർടിസി ബസ് സർവീസില്ല; തെന്മല ഒറ്റക്കൽമേഖലയിൽ യാത്രാക്ലേശം രൂക്ഷം

കു​ള​ത്തു​പ്പു​ഴ :കു​ള​ത്തു​പ്പു​ഴ​കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും ബ​സു​ക​ള്‍ കൃ​ത്യ​മാ​യി സർവീസ് ടത്താത്തതിനാൽ തെ​ന്മ​ല ഒ​റ്റ​ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് വ​ര്‍​ദ്ധി​ക്കു​ക​യാ​ണ്. ഏ​റ്റ​വും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഒ​റ്റ​ക്ക​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സി​ല്ലാ​ത​ായ​തോടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ല​ഞ്ഞു. ഇ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഘ​ടി​ച്ചെ​ത്തി കു​ള​ത്തു​പ്പു​ഴ ഡി​പ്പോ ഇ​ന്‍ ചാ​ര്‍​ജ് ഉ​ദ​യ​ലാ​ലി​ന് പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ ട​യ​ര്‍ ക്ഷാ​മം മൂ​ലം ബ​സു​ക​ള്‍ കൂ​ട്ട​മാ​യി ക​ട്ട​പ്പു​റ​ത്താ​ണ് എ​ന്നും ഇ​തി​നാ​ലാ​ണ് ബ​സ് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​തെ​ന്നും അദ്ദേഹം വി​ദ്യ​ര്‍​ത്ഥി​ക​ളെ അ​റി​യി​ച്ചു. ഇ​തേ സ​മ​യം ത​ന്നെ മു​മ്പ് പാ​ലോ​ട് ഡി​പ്പോ​യി​ല്‍ നി​ന്നും ഓ​ര്‍​ഡി​ന​റി ബ​സ് തെ​ന്മ​ല വ​ഴി സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​പ്പോ​ള്‍ ലോ​ഫ്ലോ​ര്‍ ബ​സാ​ക്കി​യാ​തോ​ടെ വി​ദ്യ​ര്‍​ത്ഥി​ക​ള്‍​ക്ക് ക​ണ്‍​സ​ഷ​ന്‍ ല​ഭി​ക്കാ​താ​യി. ഇ​തോ​ടെ കു​ട്ടി​ക​ള്‍​ക്ക് സ​മ​യ​ത്ത് സ്കൂ​ളി​ല്‍ എ​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പ​രാ​തി​യി​ല്‍ പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നും, പാ​ലോ​ട് ഡി​പ്പോ​യി​ല്‍ ബ​ന്ധ​പ്പെ​ട്ടു ലോ​ഫ്ലോ​ര്‍ ബ​സ് മാ​റ്റി ഓ​ര്‍​ഡി​ന​റി…

Read More

തി​രു​പ്പ​തി​യി​ലേ​ക്ക് ഗു​ണ നി​ല​വാ​രം കുറഞ്ഞ കശുവണ്ടി കയറ്റി അയച്ച സംഭവം; കാപെക്സിക്‌​സി​ലെ അ​ഴി​മ​തി അന്വേഷിക്കണമെന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്

കൊ​ല്ലം: തി​രു​പ്പ​തി​യി​ലേ​ക്ക് ഗു​ണ നി​ല​വാ​രം കു​റ​ഞ്ഞ​തും 25 ശ​ത​മാ​ന​ത്തോ​ളം പി​ള​ർ​പ്പും പൊ​ടി​യും ക​ല​ർ​ന്ന ക​ശു​വ​ണ്ടി ക​യ​റ്റി വി​ട്ട​തി​നു പി​ന്നി​ൽ ഗു​രു​ത​ര​മാ​യ അ​ഴി​മ​തി ആ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. വി​ല്പ​ന​യ്ക്ക് സാ​ധാ​ര​ണ 10 ശ​ത​മാ​നം മാ​ത്രം പി​ള​ർ​പ്പും പൊ​ടി​ക​ല​ർ​ന്ന​തു​മാ​യ പ​രി​പ്പ് അ​നു​വ​ദ​നീ​യ​മാ​ണ് എ​ന്നി​രി​ക്കെ കാ​പ്പ​ക്‌​സ് ക​യ​റ്റി അ​യ​ച്ച​ത് 25 ശ​ത​മാ​നം വ​രെ​യാ​ണ്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും മു​റി​ഞ്ഞ​തു​മാ​യ പ​രി​പ്പ് ക​യ​റ്റി അ​യ​ക്കു​മ്പോ​ൾ പ​ക​രം കാ​പ്പ​ക്സി​ൽ സ്റ്റോ​ക്ക് വ​രു​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള പ​രി​പ്പ് ത​ൽ​പ​ര​ക​ക്ഷി​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പ​രി​പ്പി​ന്‍റെ വി​ല​യ്ക്ക് ന​ൽ​കാ​ൻ ക​ഴി​യും. ഇ​ങ്ങ​നെ അ​ധി​കം വ​രു​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള പ​രി​പ്പ് കു​റ​ഞ്ഞ വിലയ്ക്ക് വി​ൽ​ക്കു​ന്നത് അഴിമതിക്ക് ഇടവരുത്തുന്നു. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി കാ​പെ​ക്‌​സി​ൽ ക​ശു​വ​ണ്ടി വാ​ങ്ങ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ചെ​യ​ർ​മാ​നേ​യും എം.​ഡി. യെ​യും മാ​റ്റി​നി​ർ​ത്തി​ക്കൊ​ണ്ട് ക്രൈം​ബ്രാ​ഞ്ച് വി​ജി​ല​ൻ​സ് ലെ​വ​ലി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​ല്ലം അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് വി​ഷ്ണു…

Read More