വീട്ടിൽ ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യ വിവരം; ആ​ര്യ​നാ​ട്ട് എ​ക്സൈ​സ് റെ​യ്ഡിൽ വാ​റ്റ് ചാ​രാ​യ​വും കോ​ട​യും പി​ടി​ച്ചെ​ടു​ത്തു; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട്ട് എ​ക്സൈ​സ് റെ​യ്ഡ്. 55 ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വും 450 ലി​റ്റ​ർ കോ​ട​യു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ആ​ര്യ​നാ​ട് ഈ​ഞ്ച​പു​രി സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത് (21), സ​ന​ൽ​കു​മാ​ർ (55), പ​ന​വൂ​ർ സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ൻ (60) എ​ന്നി​വ​രെ​യാ​ണ് ആ​ര്യ​നാ​ട് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. അ​ജി​ത്തി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് ചാ​രാ​യ വാ​റ്റ് ന​ട​ത്തി വ​ന്നി​രു​ന്ന​ത്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ആ​ര്യ​നാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഷ​ഹാ​ബു​ദ്ദീ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​കു​മാ​ർ, ഷി​ൻ​രാ​ജ്, ജു​നൈ​ദാ​ബീ​വി, റി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

Read More

‘കൂ​ടു​ത​ല്‍ പേ​ര്‍ മർദിച്ചു’; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ര്‍​ദി​ച്ചു കൊ​ന്ന സംഭവം;  മ​രി​ക്കും​ മു​മ്പ് മ​ണി​ക് ന​ല്‍​കി​യ മൊ​ഴിപു​റ​ത്ത്

അ​ഞ്ച​ൽ: അ​ഞ്ച​ലി​ല്‍ മോ​ഷ​ണ​കു​റ്റം ആ​രോ​പി​ച്ചു ബം​ഗാ​ള്‍ സ്വ​ദേ​ശി​യെ മ​ര്‍​ദി​ച്ചു കൊ​ന്ന സംഭവത്തിൽ കൊ​ല്ല​പ്പെ​ട്ട മ​ണി​ക് റോ​യി​യു​ടെ മ​ര​ണ മൊ​ഴി പു​റ​ത്ത്. ത​ന്നെ നാ​ലു​പേ​ര്‍ ചേ​ര്‍​ന്നാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ മ​ണി​ക് അ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ഞ്ച​ലി​ല്‍ നി​ന്നും വ​ര​വേ ആ​ദ്യം ഒ​രാ​ള്‍ ത​ട​ഞ്ഞു നി​ര്‍​ത്തി, പി​ന്നീ​ട് ബൈ​ക്കി​ല്‍ ര​ണ്ടു​പേ​രും, പി​ന്നീ​ട് മ​റ്റൊ​രാ​ളും എ​ത്തി എ​ന്നും ഇ​വ​ര്‍ നാ​ലു​പേ​രും ത​ന്നെ മ​ര്‍​ദി​ച്ചു​വെ​ന്നും മ​ണി​ക് റോ​യ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ അ​ഞ്ച​ല്‍ പോ​ലീ​സ് ര​ണ്ടു​പേ​രി​ല്‍ മാ​ത്ര​മാ​യി അ​ന്വേ​ഷ​ണം ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. മ​ര​ണ മൊ​ഴി​യി​ല്‍ ത​ന്നെ നാ​ലു​പേ​ര്‍ ത​ന്നെ മ​ര്‍​ദി​ച്ചു​വെ​ന്ന് മ​ണി​ക് പ​റ​യു​മ്പോ​ഴും അ​ഞ്ച​ല്‍ പോ​ലീ​സ് ര​ണ്ടു​പേ​രി​ല്‍ മാ​ത്രം കേ​സ് എ​ടു​ത്തു ചി​ല​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ആ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് ഉ​ള്‍​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ സി​പി​എം, ഡി​വൈ​എ​ഫ്ഐ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.…

Read More

കേരളത്തിലെ  സ്ത്രീ​ക​ളെ അ​ന്ത​സു​ള്ള​വ​രാ​ക്കി​യ​ത് കു​ടും​ബ​ശ്രീയാണെന്ന് മ​ന്ത്രി മാ​ത്യു ടി .​തോ​മ​സ്

ക​രു​നാ​ഗ​പ്പ​ള്ളി: കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ളെ അ​ന്ത​സു​ള്ള​വ​രും അ​ഭി​മാ​ന​ബോ​ധ​മു​ള്ള​വ​രു​മാ​ക്കി മാ​റ്റി​യ​ത് കു​ടും​ബ​ശ്രീ​യാ​ണെ​ന്ന് മ​ന്ത്രി മാ​ത്യു.​ടി തോ​മ​സ് പ​റ​ഞ്ഞു.​ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ടന്ന റീ​ജി​യ​ണ​ൽ വു​മ​ൺ കോ​ൺ​ക്ലേ​വി​ന്‍റെ സ​മാ​പ​നസമ്മേളനത്തിന്‍റെ ഭാഗമാ​യി ന​ട​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയാ​യി​രു​ന്നു മ​ന്ത്രി. സ​മ്പ​ത്തിന്‍റെ വി​നി​യോ​ഗ​ത്തി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക് വ​ർധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു. ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽഎ ​അ​ധ്യ​ക്ഷ​ത വഹിച്ചു. ക്യാ​മ്പ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് പ്ര​തി​രോ​ധാ​ഗ്നി തെ​ളി​യി​ച്ചു കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക്ക് സ​മാ​പ​ന​മാ​യ​ത്. മ​ന്ത്രി​യി​ൽ നി​ന്നും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ആര്‍.കെ. ദീപയും സി​ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രും ചേ​ർ​ന്ന് അ​ഗ്നി ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് തു​ട​ർ​ന്ന് മ​റ്റു​ള്ള​വ​രി​ലേ​ക്ക് തി​രി​നാ​ള​ങ്ങ​ൾ പ​ക​ർ​ന്നു. സ്ത്രീ ​മു​ന്നേ​റ്റ​ത്തി​ന്‍റെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നാ​ന്ദി കു​റി​ക്കു​ന്ന പ്ര​തി​ജ്ഞ ഷെ​ർ​ളി ശ്രീ​കു​മാ​ർ ചൊ​ല്ലി​ക്കൊ​ടു​ത്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി ​വി​ജ​യ​കു​മാ​ർ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ എം. ​ശോ​ഭ​ന, പി. ​ബി. ശി​വ​ൻ, എ.…

Read More

നീ​തി ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ ലോ​ക് അ​ദാ​ല​ത്തു​ക​ള്‍ മു​ഖ്യ പ​ങ്കു​വ​ഹി​ക്കു​ന്നു: ജ​സ്റ്റീ​സ് സി.​കെ അ​ബ്ദു​ള്‍ റ​ഹീം

പ​ത്ത​നാ​പു​രം: പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കും പാ​വ​പ്പെ​ട്ട​വ​ര്‍​ക്കും നീ​തി വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കു​ന്ന അ​ദാ​ല​ത്തു​ക​ള്‍ നീ​തി​ന്യാ​യ​വ്യ​വ​സ്ഥി​തി​യു​ടെ പൂ​ര്‍​ണ​പ്ര​യോ​ജ​നം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ മു​ഖ്യ​പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് സി.​കെ അ​ബ്ദു​ള്‍ റ​ഹീം. ഗാ​ന്ധി​ഭ​വ​നി​ല്‍ ദേ​ശീ​യ നി​യ​മ​സേ​വ​ന അ​തോ​റി​റ്റി, സം​സ്ഥാ​ന നി​യ​മ സേ​വ​ന അ​തോ​റി​റ്റി ( കെ​ല്‍​സ), പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തും നി​യ​മ​ബോ​ധ​ന​സെ​മി​നാ​റും ഗു​രു​വ​ന്ദ​ന​ദി​നാ​ച​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​വ​സ്ഥാ​പി​ത കോ​ട​തി മു​റി​ക​ള്‍​ക്ക് പു​റ​ത്ത് വ്യ​വ​ഹാ​ര​ങ്ങ​ള്‍​ക്ക് തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്ക​പ്പ​ടു​മ്പോ​ള്‍, നീ​തി അ​ര്‍​ഹി​ക്കു​ന്ന​വ​രു​ടെ കാ​ല്‍​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്ക​പ്പെ​ടു​ക​യാ​ണ്. ര​മ്യ​മാ​യ ത​ര്‍​ക്ക​പ​രി​ഹാ​ര​മാ​ണ് ലോ​ക് അ​ദാ​ല​ത്തു​ക​ളി​ല്‍ ന​ട​ക്കു​ന്ന​ത്. ഇ​രു​ക​ക്ഷി​ക​ളും വാ​ശി വെ​ടി​ഞ്ഞ് വി​ട്ടു​വീ​ഴ്ച​ക​ള്‍​ക്ക് ത​യാ​റാ​വു​ന്ന​താ​ണ് അ​ദാ​ല​ത്തു​ക​ളു​ടെ വി​ജ​യം. ജ​സ്റ്റീ​സ് സി.​കെ അ​ബ്ദു​ള്‍ റ​ഹീം പ​റ​ഞ്ഞു. നി​യോ​ഗ​ങ്ങ​ളി​ല്‍ ദൈ​വം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ക​ര്‍​മാ​ണ് സ​ഹ​ജീ​വി സ്‌​നേ​ഹം. സൃ​ഷ്ടി​യു​ടെ അ​ടി​സ്ഥാ​ന​പ​ര​മാ​യ ക​ര്‍​മം​കൂ​ടി​യാ​ണി​ത്. ഞാ​ന്‍ എ​ന്ന വ്യ​ക്തി ആ​രാ​ണെ​ന്ന് സ്വ​യം ഉ​ത്ത​രം തേ​ടു​മ്പോ​ഴാ​ണ് സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ലു​ള്ള ക​ട​പ്പാ​ട് ന​മു​ക്ക് മ​ന​സി​ലാ​വു​ക. മ​നു​ഷ്യ​നെ​പ്പോ​ലെ​ത​ന്നെ മൃ​ഗ​ങ്ങ​ള്‍​ക്കും…

Read More

കനത്തമഴയിൽ ജില്ലയിൽ വൻനാശനഷ്ടം;  രണ്ടുമരണം, നിരവധി വീടുകൾ തകർന്നു 

കൊ​ല്ലം: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര​മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. കു​ന്ന​ത്തൂ​ർ, പു​ന​ലൂ​ർ, പ​ത്ത​നാ​പു​രം താ​ലൂ​ക്കു​ക​ളി​ൽ മ​ഴ​യ്ക്കൊ​പ്പം ഉ​ണ്ടാ​യ കാ​റ്റി​ലാ​ണ് കൂ​ടു​ത​ലും നാ​ശം സം​ഭ​വി​ച്ച​ത്. മ​ഴ​യി​ൽ ജി​ല്ല​യി​ൽ ര​ണ്ട് മ​ര​ണ​വും സം​ഭ​വി​ച്ചു. ച​വ​റ തേ​വ​ല​ക്ക​ര കോ​യി​വി​ള അ​ജി ഭ​വ​ന​ത്തി​ൽ ബ​ന​ഡി​ക്ട് മ​രം മു​റി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റാ​ണ് മ​രി​ച്ച​ത്. വീ​ടി​ന് മു​ക​ളി​ൽ വീ​ണ മ​രം മു​റി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ച​വ​റ തേ​വ​ല​ക്ക​ര​യി​ൽ 12 വ​യ​സു​കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. കൂ​ഴം​കു​ള​ങ്ങ​ര വ​ട​ക്ക​തി​ൽ അ​നൂ​പ് കൂ​ട്ടു​കാ​രു​മൊ​ത്ത് വെ​ള്ള​ക്കെ​ട്ടി​ൽ ക​ളി​ക്ക​വെ എ​ർ​ത്ത് ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​ല​യി​ട​ത്തും മ​രം വീ​ണ് ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യി. ഇ​ത്തി​ക്ക​ര ആ​റ് ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ൽ ര​ണ്ട് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 24 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ൽ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും മൂ​ന്ന് വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചു. കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ൽ മൂ​ന്ന് വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.…

Read More

ഞാൻ കോഴിക്കള്ളനല്ല;  സ​ദാ​ചാ​ര​ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം; രണ്ട്പേർ അ​റ​സ്റ്റി​ൽ

കൊല്ലം: അ​ഞ്ച​ലി​ന് സ​മീ​പം പ​ന​യ​ഞ്ചേ​രി​യി​ൽ നാ​ട്ടു​കാ​രാ​യ സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ് ഇ​ത​ര​സം​സ്ഥാ​ന ത്തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ൽ രണ്ടുപേർ അ​റ​സ്റ്റി​ൽ. പ​ന​യ​ഞ്ചേ​രി സ്വ​ദേ​ശി ശ​ശി​ധ​ര​ക്കു​റു​പ്പ് , അ​ഞ്ച​ൽ സ്വ​ദേ​ശി ആ​സി​ഫ് എന്നിവരാണ് അറസ്റ്റിലായത് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി മ​ണി​ക് റോ​യി (32) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 25ന് ​വൈ​കു​ന്നേ​രം ആ​റോ​ടെ പ​ന​യ​ഞ്ചേ​രി​യി​ൽ ആ​ണ് മ​ണി​ക് റോ​യി​ക്ക് മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന​ത്. സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്നു ഒ​രു കോ​ഴി​യെ വാ​ങ്ങി താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്പോ​ൾ റോ​ഡ് വ​ക്കി​ലെ ക​ലു​ങ്കി​ലി​രി​ക്കു​ക​യാ​യി​രു​ന്ന നാ​ട്ടു​കാ​രാ​യ മൂ​ന്ന് പേ​ർ മ​ണി​ക് റോ​യി​യെ ത​ട​ഞ്ഞു നി​ർ​ത്തു​ക​യും മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ക്തം വാ​ർ​ന്ന് ബോ​ധ​ര​ഹി​ത​നാ​യ മ​ണി​ക് റോ​യി​യെ നാ​ട്ടു​കാ​രാ​ണ് അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഏ​താ​നും ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം പു​റ​ത്തു​വ​ന്ന മ​ണി​ക് റോ​യി അ​ടു​ത്തി​ടെ കൂ​ലി​വേ​ല​യ്ക്ക് പോ​ക​ൽ തു​ട​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി​സ്ഥ​ല​ത്ത് വ​ച്ച് രാ​വി​ലെ പ​ത്തോ​ടെ…

Read More

വ​ക്കം ഷ​ബീ​ർ വ​ധം;  വിദേശത്തേക്ക് കടന്ന പ്രതി  രണ്ട് വർഷത്തിന് ശേഷം തിരികെ നാട്ടിലേക്ക് വരാൻ മുംബൈ എയർപോട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്

ആ​റ്റി​ങ്ങ​ൽ: വ​ക്കം ഷ​ബീ​ർ വ​ധ​ക്കേ​സി​ലെ ഏ​ഴാം പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു .വ​ക്കം രാ​മ​ർ വി​ളാ​ക​ത്ത് വി​ഷ്ണു(27) ആ​ണ് പി​ടി​യി​ലാ​യ​ത്.​സം​ഭ​വത്തി​ന് ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന വി​ഷ്ണു ക​ഴി​ഞ്ഞ​ദി​വ​സം മും​ബ​യ് സ​ഹ​ർ എ​യ​ർ​പോ​ർ​ട്ടി​ലെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യി​രു​ന്നു.​തു​ട​ർ​ന്ന് ക​ട​യ്ക്കാ​വൂ​ർ സി.​ഐ ജി.​ബി. മു​കേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന് കൈ​മാ​റി. 2016 ജ​നു​വ​രി 31നാ​യി​രു​ന്നു സം​ഭ​വം.​ഇ​തോ​ടെ ഈ ​വ​ധ​ക്കേ​സ്സി​ലെ മു​ഴു​വ​ൻ പേ​രേ​യും അ​റ​സ്റ്റു ചെ​യ്തു. ഏ​ഴ് പേ​രി​ൽ ഒ​രാ​ൾ വി​ചാ​ര​ണ​യ്ക്കി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഒ​രാ​ളെ വെ​റു​തെ​വി​ട്ടു.

Read More

മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണുപ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു; ഉടൻതന്നെ  ആശുപത്രിയിലെത്തിച്ചെങ്കിലും ബെനടിക്കിന്‍റെ ജീവൻ രക്ഷിക്കാനായില്ല

ച​വ​റ: ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​ന്‍റെ പു​റ​ത്തേ​ക്ക് വീ​ണ മ​രം മു​റി​ക്കു​ന്ന തി​നി​ട​യി​ൽ നി​ല​ത്തു​വീ​ണു പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. കോ​യി​വി​ള അ​ജി​ഭ​വ​ന​ത്തി​ൽ ബെ​ന​ഡി​ക്ട് ( 46 ) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ന്‍റെ മു​ക​ളി​ലേ​യ്ക്ക് വീ​ണ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന തി​നി​ട​യി​ൽ കാ​ൽ​വ​ഴു​തി ഇ​യാ​ൾ നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു . ഉ​ട​ൻ​ത​ന്നെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ രാ​ത്രി യി​ൽ​മ​രി​ച്ചു. ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​യ്ക്ക് സ്ഥ​ല​മാ​റ്റം കി​ട്ടി നി​ന്ന സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് ബ​ന​ഡി​ക്ട് .ഭാ​ര്യ: പ്രീ​ത , മ​ക്ക​ൾ: അ​ന​റ്റ് ,ഏ​ബ​ൽ

Read More

സ​ദാ​ചാ​ര ഗു​ണ്ട​ക​ളുടെ ആക്രമണം; കൊ​ല്ല​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണം ത​ല​യ്ക്ക് അ​ടി​യേ​റ്റ്

അ​ഞ്ച​ൽ: കൊ​ല്ലം അ​ഞ്ച​ലി​ൽ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച​ത് മ​ർ​ദ​ന​മേ​റ്റാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ബം​ഗാ​ൾ സ്വ​ദേ​ശി മാ​ണി​ക് റോ​യി(32) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10 മ​ണി​യോ​ടെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. ത​ല​യ്ക്കേ​റ്റ അ​ടി​യാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ​ന​യ​ഞ്ചേ​രി​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്ന മാ​ണി​ക്‌ റോ​യി​യെ കു​റ​ച്ചു ദി​വ​സം മു​മ്പ് സ​ദാ​ചാ​ര ഗു​ണ്ട​ക​ൾ മ​ർ​ദ്ദി​ച്ചി​രു​ന്നു. കോ​ഴി​യെ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. ര​ക്തം​വാ​ർ​ന്ന് അ​വ​ശ​നാ​യ റോ​യി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പു​റ​ത്തി​റ​ങ്ങി ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ജോ​ലി​ക്ക് പോ​യി​രു​ന്ന മ​ണി​ക് ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണ​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

കൊല്ലത്ത് ട്രെയിൻ എഞ്ചിന് തീപിടിച്ചു; സംഭവത്തിൽ ആർക്കും പരിക്കില്ല

കൊല്ലം: അനന്തപുരി എക്സ്പ്രസ് ട്രെയിനിന്‍റെ എഞ്ചിന് തീപിടിച്ചു. കൊല്ലത്താണ് സംഭവം നടന്നത്. ഇതേതുടർന്ന് തെക്കൻ മേഖലയിൽ നിന്നുള്ള ട്രെയിൻ ഗതാഗതം താറുമാറായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പുതിയ എഞ്ചിൻ എത്തിച്ച ശേഷമേ അനന്തപുരി എക്സ്പ്രസിന് യാത്ര തുടരാൻ കഴിയൂ. ഇതോടെ മറ്റ് സർവീസുകളുടെ സമയക്രമവും മാറ്റുമെന്നാണ് റെയിൽവേയുടെ അറിയിപ്പ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More