അ​ഷ്ട​മു​ടി കാ​യ​ല്‍ മ​ലി​നം;​ പ​രി​സ്ഥി​തി ആ​ഘാ​ത റി​പ്പോ​ര്‍​ട്ട് ര​ണ്ടാ​ഴ്ച​യ്ക്ക​കം ന​ല്‍​കാ​ന്‍ നി​യ​മ​സ​ഭാ സ​മി​തി നി​ര്‍​ദേ​ശം

കൊല്ലം: അ​ഷ്ട​മു​ടി കാ​യ​ല്‍ മ​ലി​ന​മാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച് പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന റി​പ്പോ​ര്‍​ട്ട് 15 ദി​വ​സ​ത്തി​ന​കം സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി നി​ര്‍​ദേ​ശി​ച്ചു. മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യ സ​മി​തി ഇ​ന്ന​ലെ ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സി​റ്റിം​ഗ് ന​ട​ത്തി​യ​ശേ​ഷം കാ​യ​ലി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​ന​വും ന​ട​ത്തി. എം​എ​ല്‍​എമാ​രാ​യ പി.​ടി.​എ റ​ഹിം, കെ. ​ബാ​ബു, കെ.​വി. വി​ജ​യ​ദാ​സ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സി​റ്റിം​ഗി​ല്‍ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ കാ​യ​ലി​ന്‍റെ അ​വ​സ്ഥ സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ സ​മി​തി​ക്ക് ന​ല്‍​കി. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ കാ​യ​ലി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​യ​ര്‍​ന്ന​ത്. കാ​യ​ലി​ല്‍ അ​റ​വ് മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​താ​യും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു. പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച് ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി​യും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​മി​തി നി​ര്‍​ദേ​ശി​ച്ചു. എ​ല്ലാ വ​കു​പ്പു​ക​ളും ചേ​ര്‍​ന്നു​ള്ള പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​ക്ക​ണം. കാ​യ​ലി​ലെ മ​ണ​ലെ​ടു​പ്പ്, മ​ത്സ്യ​സ​മ്പ​ത്ത് തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി ശേ​ഖ​രി​ക്ക​ണം.…

Read More

സ​ര്‍വം​സ​ഹ​യാ​യി ഒ​തു​ങ്ങാ​തെ  സ്ത്രീ​ക​ള്‍ അ​തി​ജീ​വ​ന​ത്തി​ന്‍റെ മാ​തൃ​ക​ക​ളാ​ക​ണമെന്ന് ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കരുനാഗപ്പള്ളി: അ​തീ​ജീ​വ​ന​ത്തി​ന്‍റെ മാ​തൃ​ക​ക​ളാ​കാ​ന്‍ സ്ത്രീ​ക​ള്‍​ക്ക് ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ​യും ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണ്‍ ക്ല​ബി​ല്‍ ആ​രം​ഭി​ച്ച ത്രി​ദി​ന റീ​ജി​യ​ണ​ല്‍ വി​മെ​ന്‍ കോ​ണ്‍​ക്ലേ​വ് പെ​ണ്ണ​കം ഉ​ദ്ഘാ​ട​നം ചെയ്ത് ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​ര്‍വം​സ​ഹ​യാ​യി ഒ​തു​ങ്ങാ​തെ സ്വ​ന്തം സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നും അ​ര്‍​ഹ​മാ​യ​ത് നേ​ടി​യെ​ടു​ക്കാ​നും സ്ത്രീ​ക​ള്‍ പ​രി​ശ്ര​മി​ക്ക​ണം. പൊ​തു​വി​ഷ​യ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ​ത്തി​ന് വ​ഴി​കാ​ട്ടാ​ന്‍ ക​ഴി​യു​ന്ന ഒ​രു വ​നി​താ നേ​തൃ​നി​ര കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ഈ ​ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി കു​ടും​ബ​ശ്രീ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​ശം​സാ​ര്‍​ഹ​മാ​ണെന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. നി​ശ​ബ്ദ​മാ​യി സ​ഹി​ക്കു​മ്പോ​ഴാ​ണ് സ്ത്രീ​ക​ള്‍​ക്ക് വീ​ണ്ടും അ​തി​ക്ര​മ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രു​ന്ന​തെ​ന്നും അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ പി. ​അ​യി​ഷ പോ​റ്റി എംഎ​ല്‍​എ പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​ജി. സ​ന്തോ​ഷ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​മ​ന്‍ കോ​ണ്‍​ക്ലേ​വ് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍…

Read More

സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത് നി​കു​തി ഭാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​ത്ത വി​ക​സ​നമെന്ന് ജി സുധാകരൻ

കൊല്ലം: ജ​ന​ങ്ങ​ള്‍​ക്ക് നി​കു​തി​ഭാ​രം ഒ​ഴി​വാ​ക്കി​യു​ള്ള വി​ക​സ​ന​മാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ഉ​മ​യ​ന​ല്ലൂ​ര്‍-​ക​ല്ലു​വെ​ട്ടാം​കു​ഴി-​താ​ഹ​മു​ക്ക്-​ക​രി​ക്കോ​ട്-​കേ​ര​ള​പു​രം റോ​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹിച്ച് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മ​റി​ഞ്ഞു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യു​ടെ ഭാ​രം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​ത്. ജി​ല്ല​യി​ല്‍ 5000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് പൊ​തു​മ​രാ​മ​ത്ത് മേ​ഖ​ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​ട​ല്‍​ക്ഷോ​ഭം ത​ട​യാ​ന്‍ നി​ര്‍​മി​ക്കു​ന്ന പു​ലി​മു​ട്ടു​ക​ള്‍​ക്ക് മാ​ത്ര​മാ​യി 200 കോ​ടി രൂ​പ​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ റോ​ഡു​ക​ളും നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യാ​ണ് നി​ര്‍​മി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​യാ​യ മ​ന്ത്രി ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കി​ഫ്ബി റോ​ഡു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണം അ​തി​വേ​ഗം ന​ട​പ്പി​ലാ​വു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്. രാ​ജീ​വ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജെ. ​സു​ലോ​ച​ന, എ​സ്. നാ​സ​റു​ദീ​ന്‍, സു​ജാ​ത മോ​ഹ​ന്‍, വി​നി​ത കു​മാ​രി, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍,…

Read More

ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണം: പോ​ലീ​സ് മ​ർ​ദ​നം മൂ​ല​മെ​ന്ന് പ​രാ​തി; സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് റൂ​റ​ൽ എ​സ്പി ബി.​അ​ശോ​ക​ൻ

കൊ​ട്ടാ​ര​ക്ക​ര: ഓ​യൂ​ർ ആ​ക്ക​ൽ ല​ക്ഷ്മീ​ഭ​വ​നി​ൽ സോ​മ​ൻ​പി​ള്ള(55)​യു​ടെ മ​ര​ണം പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ ഏ​റ്റ പ​രി​ക്കു മൂ​ല​മെ​ന്ന് ആ​രോ​പ​ണം. 2015ൽ ​വീ​ടി​നു സ​മീ​പം തീ​വ​യ്പു​ണ്ടാ​യ കേ​സി​ൽ സാ​ക്ഷി​യാ​ണ് സോ​മ​ൻ​പി​ള്ള​യും ഭാ​ര്യ ല​ളി​ത​യും. കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ ക​ഴി​ഞ്ഞ 28ന് ​കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യി​രു​ന്നു. ഇ​വി​ടെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ കേ​സി​ലെ പ്ര​തി​ക​ളു​ടെ മു​ന്നി​ൽ സോ​മ​ൻ​പി​ള്ള​യെ മ​ർ​ദി​ച്ചെ​ന്നു കാ​ട്ടി ഇ​വ​ർ റൂ​റ​ൽ എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ഇ​വ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നെ​ഞ്ച് വേ​ദ​ന​യെ തു​ട​ർ​ന്ന് 28 ന് ​രാ​ത്രി​യി​ൽ സോ​മ​ൻ​പി​ള്ള താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. മു​മ്പ് ഹൃ​ദ​യ ശ​സ്ത്ര​ക്രീ​യ ന​ട​ത്തി​യി​ട്ടു​ള്ള ആ​ളാ​ണ് സോ​മ​ൻ​പി​ള്ള. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​ന് പോ​ലീ​സു​കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മ​ക​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഫോ​ൺ​കോ​ളു​ക​ൾ ല​ഭി​ച്ചി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. നെ​ഞ്ചു വേ​ദ​ന കൂ​ടി വ​രി​ക​യും ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ…

Read More

ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സ് : സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി 19 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സി​ന്‍റെ വി​ധി പ​റ​യു​ന്ന​ത് കോ​ട​തി മാ​റ്റി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 19ന് ​കോ​ട​തി കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. 2017 ജൂ​ൺ 19ന് ​ആ​രം​ഭി​ച്ച വി​ചാ​ര​ണ ക​ഴി​ഞ്ഞ ആ​ഴ്ച്ച പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.​ഡി​വൈ​എ​സ്പി ഇ ​കെ.​സാ​ബു, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​അ​ജി​ത്കു​മാ​ർ,ഹ​രി​ദാ​സ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ജി​ത​കു​മാ​ർ,ശ്രീ​കു​മാ​ർ ,സോ​മ​ൻ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. 2005 സെ​പ്റ്റം​ബ​ർ 27 ന് ​ഉ​ച്ച​യ്ക്ക് 1.30 നാ​ണ് ശ്രീ​ക​ണ്ശ്വേ​രം പാ​ർ​ക്കി​ൽ നി​ന്നും ഇ.​കെ. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ഉ​ദ​യ​കു​മാ​റി​നെ ഉ​രു​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സി​ബി​ഐ കേ​സ്

Read More

ഭർത്താവിന്‍റെ മർദനം സഹിക്കാൻവയ്യാതെ ഭാര്യ കിണറ്റിൽ ചാടി; പുറകേ ചാടിയ ഭർത്താവ് തലയിടിച്ചു മരിച്ചു; പരുക്കുകളോടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊ​ട്ടാ​ര​ക്ക​ര: കു​ടു​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് കി​ണ​റ്റി​ൽ ചാ​ടി​യ ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വ് മ​രി​ച്ചു. ഭാ​ര്യ ആ​ശു​പ​ത്രി​യി​ൽ. പു​ത്തൂ​ർ മാ​റ​നാ​ട് സു​ധീ​ഷ് ഭ​വ​നി​ൽ മു​ര​ളീ​ധ​ര​ൻ പി​ള്ള​യു​ടെ ഭാ​ര്യ ഗീ​താ​കു​മാ​രി​യാ​ണ് കു​ടു​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് കി​ണ​റ്റി​ൽ ചാ​ടി​യ​ത്.​പു​റ​കേ ചാ​ടി​യ ഭ​ർ​ത്താ​വ് മു​ര​ളീ​ധ​ര​ൻ പി​ള്ള (46) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ ഗീ​താ​കു​മാ​രി (40) പ​രി​ക്കു​ക​ളോ​ടെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ മു​ര​ളീ​ധ​ര​ൻ പി​ള​ള ഭാ​ര്യ​യു​മാ​യി വ​ഴ​ക്ക് കൂ​ടി​യി​രു​ന്നു ഇ​തി​നി​ട​യി​ൽ മു​ര​ളീ​ധ​ര​ൻ പി​ള്ള ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദ​നം സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് ഗീ​താ​കു​മാ​രി ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കി​ണ​റ്റി​ൽ ചാ​ടി​യ​ത് എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കി​ണ​റ്റി​ന്‍റെ പ​ട​വു​ക​ളി​ൽ ത​ല​യി​ടി​ച്ചാ​ണ് മു​ര​ളീ​ധ​ര​ൻ പി​ള്ള മ​രി​ച്ച​തെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു​ശേ​ഷം വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. എ​ഴു​കോ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ക്ക​ൾ: സു​ധീ​ഷ്, അ​നീ​ഷ്.

Read More

ആ​ര്‍​എ​സ്എ​സും എ​സ്ഡി​പി യും തമ്മിലുള്ള അ​ക്ര​മം;  സ​മാ​ധാ​ന ജീ​വി​തം ഉ​റ​പ്പാ​ക്കാ​ന്‍  ജി​ല്ലാ ഭ​ര​ണ​കൂടം​ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് എം​പി

കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര കേ​ന്ദ്രീ​ക​രി​ച്ച് ആ​ര്‍​എ​സ്എ​സും എ​സ്ഡി​പി യും ​ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന അ​ക്ര​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ച് സ​മാ​ധാ​ന ജീ​വി​തം ഉ​റ​പ്പ് വ​രു​ത്തു​വാ​ന്‍ ജി​ല്ലാ ഭ​ര​ണ​കു​ടം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​വ​ശ്യ​പെ​ട്ടു. കൊ​ട്ടാ​ര​ക്ക​ര മു​സ്ലിം സ്ട്രീ​റ്റി​ലെ ഇ​റ​ച്ചി വ്യാ​പാ​രം ന​ട​ത്തു​ന്ന ആ​ളു​ക​ളെ ആ​ക്ര​മി​ച്ച് പ​രി​ക്കെ​ല്‍​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ എ​സ് ഡി ​പി യു​ടെ അ​ക്ര​മി സം​ഘം ആ​ര്‍ എ​സ് എ​സ് കാ​ര​നാ​യ ജ​വാ​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന്‍ ഒ​രാ​ഴ്ച്ച കാ​ലം കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. നി​രോ​ധ​നാ​ജ്ഞ പി​ന്‍​വ​ലി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ ക​ഴി​ഞ്ഞ ദി​വ​സം ബി ​ജെ​പി , ആ​ര്‍​എ​സ്എ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ പ്ര​ക​ട​നം ന​ട​ത്തു​ക​യു​ണ്ടാ​യി. വ​ര്‍​ഗീ​യ​ത​യു​ടെ പേ​രി​ല്‍ അ​ക്ര​മി​ക​ള്‍ അ​ഴി​ഞ്ഞാ​ട്ടം ന​ട​ത്തി ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ല​ട​ക്കം ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന​തെ​ന്നും വ​ര്‍​ഗീ​യ സം​ഘ​ട്ട​ന​ങ്ങ​ള്‍ മ​ന​പൂ​ര്‍​വം സൃ​ഷ്ടി​ച്ച് മു​ത​ലെ​ടു​ക്കു​വാ​ന്‍ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളും ശ്ര​മി​ക്കു​ക​യാ​ണ്.…

Read More

റോ​ഡ് കൈ​യേറ്റ​ങ്ങ​ള്‍​ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് : മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍

കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​രറ്റി​ലെ ഇ​റ​ച്ചി വ്യാ​പാ​രം ന​ട​ത്തു​ന്ന ആ​ളു​ക​ളെ ആ​ക്ര​മി​ച്ച് പ​രി​ക്കെ​ല്‍​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ എ​സ് ഡി ​പി യു​ടെ അ​ക്ര​മി സം​ഘം ആ​ര്‍ എ​സ് എ​സ് കാ​ര​നാ​യ ജ​വാ​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന്‍ ഒ​രാ​ഴ്ച്ച കാ​ലം കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. നി​രോ​ധ​നാ​ജ്ഞ പി​ന്‍​വq​ലി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ ക​ഴി​ഞ്ഞ ദി​വ​സം ബി ​ജെ​പി , ആ​ര്‍​എ​സ്എ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ പ്ര​ക​ട​നം ന​ട​ത്തു​ക​യു​ണ്ടാ​യി. വ​ര്‍​ഗീ​യ​ത​യു​ടെ പേ​രി​ല്‍ അ​ക്ര​മി​ക​ള്‍ അ​ഴി​ഞ്ഞാ​ട്ടം ന​ട​ത്തി ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ല​ട​ക്കം ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന​തെ​ന്നും വ​ര്‍​ഗീ​യ സം​ഘ​ട്ട​ന​ങ്ങ​ള്‍ മ​ന​പൂ​ര്‍​വം സൃ​ഷ്ടി​ച്ച് മു​ത​ലെ​ടു​ക്കു​വാ​ന്‍ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളും ശ്ര​മി​ക്കു​ക​യാ​ണ്. ഇ​ത് മു​ള​യി​ലെ നു​ള്ളി ക​ള​യു​ക ത​ന്നെ വേ​ണ​മെ​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലു​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് സ​മാ​ധാ​ന യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും ആ​ക്ര​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു ന്ന​വ​ര്‍​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും…

Read More

അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ; കു​ടും​ബ​ശ്രീ ഇ​ട​പാ​ടു​ക​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്ക​ണം

കൊ​ല്ലം: കു​ടും​ബ​ശ്രീ​യു​മാ​യി ബ​ന്ധ​പെ​ട്ട എ​ല്ലാ ഇ​ട​പാ​ടു​ക​ളും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ടാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും പ​രാ​തി​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൗ​ണ്‍​സി​ൽ യോ​ഗം ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. കോ​ർ​പ​റേ​ഷ​ൻ നി​ല​വി​ൽ വ​ന്ന 2000മു​ത​ലു​ള്ള കു​ടും​ബ​ശ്രീ ഇ​ട​പാ​ടു​ക​ളാ​ണ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കാ​ൻ ശു​പാ​ർ​ശ ചെ​യ്യു​ക​യെ​ന്ന് മേ​യ​ർ വി ​രാ​ജേ​ന്ദ്ര​ബാ​ബു അ​റി​യി​ച്ചു.തെ​രു​വു​വി​ള​ക്ക് വി​ഷ​യ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. ചി​ന്ന​ക്ക​ട​യി​ൽ അ​ട​ക്കം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ തെ​രു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ലെ​ന്ന് ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​ന്നെ യോ​ഗ​ത്തി​ൽ പ​രാ​തി​പ്പെ​ട്ടു. പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ചി​ന്ത എ​ൽ സ​ജി​ത് ഓ​രോ കൗ​ണ്‍​സി​ല​ർ​ക്കും അ​നു​വ​ദി​ച്ച തെ​രു​വു​വി​ള​ക്കു​ക​ളു​ടെ എ​ണ്ണം വാ​യി​ച്ച​ത് തെ​റ്റാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം രം​ഗ​ത്ത് വ​ന്നു. ഇ​ത് അ​ൽ​പ നേ​രം ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വാ​ക്കേ​റ്റ​ത്തി​നും കാ​ര​ണ​മാ​യി. തെ​രു​വു​വി​ള​ക്ക് പ്ര​ശ്ന​ത്തി​ൽ പ​രി​ഹാ​രം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പൂ​ർ​ണ എ​ൽ​ഇ​ഡി…

Read More

കു​ള​ത്തു​പ്പു​ഴ അ​രി​പ്പ​യി​ല്‍ ന​ട​ത്തി​വ​രു​ന്ന ഭൂ​സ​മ​രം പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​നി​യും അ​മാ​ന്തം കാ​ട്ട​രു​തെന്ന്ബിന്ദു കൃഷ്ണ

കു​ള​ത്തു​പ്പു​ഴ: ആ​റു​വ​ര്‍​ഷ​മാ​യി കു​ള​ത്തു​പ്പു​ഴ അ​രി​പ്പ​യി​ല്‍ ന​ട​ത്തി​വ​രു​ന്ന ഭൂ​സ​മ​രം പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​നി​യും അ​മാ​ന്തം കാ​ട്ട​രു​തെ​ന്ന് ജി​ല്ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സ്ഥ​ലം എം​എ​ല്‍​എ​യും വ​നം മ​ന്ത്രി​യു​മാ​യ കെ ​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്ക​ണം എ​ന്നും ബി​ന്ദു​കൃ​ഷ്ണ ആ​വ​ശ്യ​പെ​ട്ടു. അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എ ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്ന് തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക​സ​മ​ര​ഭൂ​മി സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​കാ​യി​രു​ന്നു ബി​ന്ദു​കൃ​ഷ്ണ. നി​ല​വി​ല്‍ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ സ്ഥി ​ദ​യ​നീ​യ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഭൂ​മി ക​ണ്ടെ​ത്തി ന​ല്‍​കി സ​മ​രം അ​ടി​യി​ന്ത​ര​മാ​യി ത​ന്നെ അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​നി​യും സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ കാ​ല​താ​മ​സം നേ​രി​ട്ടാ​ല്‍ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഇ​വ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഏ​രൂ​ര്‍ സു​ഭാ​ഷ്, മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, നേ​താ​ക്ക​ളാ​യ ഷീ​ല…

Read More