ബാ​ഗി​ൽ വെ​ടി​യു​ണ്ട​ക​ൾ; നെ​ടു​മ്പാ​ശേ​രി​യി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി പി​ടി​യി​ൽ;  പു​ന​ലൂ​ർ സ്വ​ദേ​ശി തോ​മ​സ് ബി​ജുവാണ് പരിശോധനയിൽ പിടിയിലായത്

നെ​ടു​മ്പാ​ശേ​രി: വി​ദേ​ശ​ത്തേ​ക്കു​പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​ൽ അ​ഞ്ച് വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി. ഇ​തി​നെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി പ്ര​ഫ​സ​ർ സി​ഐ​എ​സ്എ​ഫി​ന്‍റെ പി​ടി​യി​ലാ​യി. കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി തോ​മ​സ് ബി​ജു (52) ആ​ണ് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 11 ഒാ​ടെ കൊ​ച്ചി​യി​ൽ നി​ന്നു സിം​ഗ​പ്പൂ​ർ വ​ഴി അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നാ​ണ് തോ​മ​സ് ബി​ജു നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. ല​ഗേ​ജ് പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ടു​ങ്ങി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര​യും മു​ട​ങ്ങി. ഏ​റെ കാ​ല​മാ​യി അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്ര​ഫ​സ​റാ​ണ്. അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. പ​ക്ഷി​ക​ളെ കൊ​ല്ലു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ണ്ട​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. പു​ന​ലൂ​രി​ലെ പ​ഴ​യ വീ​ട് പൊ​ളി​ച്ച​പ്പോ​ൾ ബാ​ഗി​ൽ ഉ​പേ​ക്ഷി​ച്ചി​രു​ന്ന ഉ​ണ്ട​ക​ളാ​ണെ​ന്നും അ​റി​യാ​തെ​യാ​ണ് യാ​ത്രാ​ബാ​ഗി​ൽ പെ​ട്ടെ​തെ​ന്നു​മാ​ണ് തോ​മ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​യാ​ളെ നെ​ടു​മ്പാ​ശേ​രി പൊ​ലീ​സി​ന് കൈ​മാ​റി. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

നാ​ല​ര വ​യ​സു​ള്ള മ​ക​ളെ പീ​ഡി​പ്പി​ച്ച​യാ​ൾ​ക്ക് 17 വ​ർ​ഷം ക​ഠി​ന​ത​ട​വും 75000 രൂ​പ പി​ഴ​യും; സംഭവം കൊല്ലത്ത്‌

കൊല്ലം: നാ​ല​ര​വ​യ​സു​ള്ള മ​ക​ളെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ത​ഴു​ത്ത​ല സ്വ​ദേ​ശി​യാ​യ 32കാ​ര​ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം 17 വ​ർ​ഷം ക​ഠി​ന​ത​ട​വും 75000 രൂ​പ പി​ഴ​യും ശി​ക്ഷ​വി​ധി​ച്ചു. കൊ​ല്ലം ഫ​സ്റ്റ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി(​പോ​ക്സോ) സ്പെ​ഷ്യ​ൽ ജ​ഡ്ജി ഇ. ​ബൈ​ജു​വി​ന്േ‍​റ​താ​ണ് ഉ​ത്ത​ര​വ്. പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മ​താ​വാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 11ന് ​കൊ​ട്ടി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ കെ.​പി. ജ​ബ്ബാ​ർ, ജി. ​സു​ഹോ​ത്ര​ൻ, അ​ന്പി​ളി ജ​ബാ​ർ എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ട ി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Read More

ട്രോ​ളിം​ഗ് നി​രോ​ധ​നം;  ജില്ലയിൽ  രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത മ​ത്സ്യ​വി​ൽ​പ​ന വ്യാ​പ​കമാകന്നു

കൊ​ട്ടാ​ര​ക്ക​ര: ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​യ​തോ​ടെ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത മ​ത്സ്യ​വി​ൽ​പ​ന വ്യാ​പ​ക​മാ​കു​ന്നു. മ​ത്സ്യ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള മ​ത്സ്യ വി​ൽ​പ​ന ത​കൃ​തി​യാ​യി ന​ട​ന്നു വ​രു​ന്ന​ത്. ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള മ​ത്സ്യ വ​ര​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ച​ന്ത​ക​ളി​ൽ വൈ​കു​ന്നേ​ര​ത്തു​ള്ള മ​ത്സ്യ വി​ൽ​പ​ന കൊ​ല്ലം മേ​ഖ​ല​യി​ൽ നി​ന്നു​ള്ള മ​ത്സ്യ വ​ര​വി​നെ ആ​ശ്ര​യി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ന്നു വ​രു​ന്ന​ത്. ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​യ​തോ​ടെ ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണ് രാ​സ​പ്ര​യോ​ഗ​ത്തി​നു ശേ​ഷം ക​ന്പോ​ള​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ത​മി​ഴ് നാ​ട്ടി​ലെ തൂ​ത്തു​കു​ടി​യി​ൽ നി​ന്നാ​ണ് ച​ന്ത​ക​ളി​ൽ ഇ​പ്പോ​ൾ മീ​നു​ക​ൾ എ​ത്തു​ന്ന​ത്. ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞ മ​ത്സ്യ​മാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. ച​ന്ത​ക​ളി​ൽ എ​ത്തു​ന്ന മ​ത്സ്യം ച​ന്ത​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലും ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സം​ഭ​രി​ച്ച ശേ​ഷ​മാ​ണ് ദി​വ​സ​ങ്ങ​ൾ നീ​ളു​ന്ന ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഈ ​സ​മ​യ​ങ്ങ​ളി​ലെ​ല്ലാം മ​ത്സ്യം കേ​ടാ​കാ​തെ സൂ​ക്ഷി​ക്കു​വാ​നും തി​ള​ക്കം കി​ട്ടു​വാ​നു​മാ​യി ഫോ​ർ​മാ​ലി​ൻ പോ​ലു​ള്ള മാ​ര​ക…

Read More

ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ മ​ർ​ദ്ദി​ച്ച കേസ് ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക്; ബാ​ല​കൃ​ഷ്ണ​പി​ള്ള​യും എ​ൻ​എ​സ്എ​സും ചേ​ർ​ന്ന് യു​വാ​വി​ന്‍റെ കു​ടും​ബ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി

കൊ​ല്ലം: കാ​റി​ന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വം ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക്. കെ. ​ബാ​ല​കൃ​ഷ്ണ​പി​ള്ള മു​ൻ​കൈ​യെ​ടു​ത്താ​ണ് ശ്ര​മം. ബാ​ല​കൃ​ഷ്ണ​പി​ള്ള​യും എ​ൻ​എ​സ്എ​സും ചേ​ർ​ന്ന് യു​വാ​വി​ന്‍റെ കു​ടും​ബ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​ക്കാ​ര്യം യു​വാ​വി​ന്‍റെ കു​ടും​ബം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച​ൽ അ​ഗ​സ്ത്യ​ക്കോ​ട് സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​നെ​യാ​ണ് ഗ​ണേ​ഷ് കു​മാ​റും ഡ്രൈ​വ​റും ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ അ​മ്മ ഷീ​ന​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടിയാണ് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കേ​സി​ൽ ഷീ​ന മ​ജി​സ്ട്രേ​റ്റി​ന് ര​ഹ​സ്യ​മൊ​ഴി ന​ൽ​കു​ക​യും ചെ​യ്തു. ഷീ​ന മൊ​ഴി ഉ​റ​ച്ചു​നി​ന്നാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം ഗണേഷിനെതിരെ കേ​സെ​ടു​ക്കും. ഇ​തോ​ടെ​യാ​ണ് കേ​സ് ഒ​ത്തു​തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ളോ​ട് ഗ​ണേ​ഷ് കു​മാ​റോ ബാ​ല​കൃ​ഷ്ണ​പി​ള്ള​യോ എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​മോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read More

ലോക്കൽ പോലീസ് ആത്മഹത്യയെന്ന് പറഞ്ഞ പതിനാറുകാരുടെ മരണം കൊലപാതകം; പ്രതി സുനിൽകുമാറിനെ അറസ്റ്റു ചെയ്തു ക്രൈംബ്രാഞ്ച്;  വിദ്യാർഥിനിയുടെ മരണത്തിനു  പിന്നിലെ  ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കൊ​ല്ലം: പി​റ​വ​ന്തൂ​രി​ൽ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​വു​മാ​യി​ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. പി​റ​വ​ന്തൂ​ർ സ്വ​ദേ​ശി​നി​യാ​യ 16കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ആ​യി​ര വ​ല്ലി​ക്ക​ര ചീ​വോ​ട് ത​ട​ത്തി​ൽ വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ(40)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. ക​ഴി​ഞ്ഞ ജൂ​ലൈ 28ന് ​അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ് ശ്രീ​ജി​ത്ത്, ക്രൈം ​ബ്രാ​ഞ്ച് സി​ഐ ഡി ​എ​ച്ച്എ​ച്ച് ഡ​ബ്ല്യു-1 എ​സ് പി ​വി എം ​മു​ഹ​മ്മ​ദ് റ​ഫീ​ക്ക് എ​ന്നി​വ​രു​ടെ​മേ​ൽ​നോ​ട്ട​ത്തി​ൽ ഡി​വൈ​എ​സ് പി ​കെ വി ​കൊ​ച്ചു​മോ​ൻ, ഡി​റ്റ​ക്ടീ​വ് ഇ​ൻ​സ്പെ​ക​ട​ർ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രു​ടെ​നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. പ​തി​വു​പോ​ലേ രാ​ത്രി​യി​ൽ ബെ​ഡ്റൂ​മി​ൽ ഇ​രു​ന്ന് പ​ഠി​ച്ച​ശേ​ഷം ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​യി​രു​ന്നു. രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സു​നി​ൽ​കു​മാ​ർ ബെ​ഡ്റൂ​മി​ൽ…

Read More

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ; സ്ത്രീധനത്തിന്‍റെ പേരിൽ മകളെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പിതാവ് ചന്ദ്രൻ

കാ​ട്ടാ​ക്ക​ട: ഭാ​ര്യ​യെ ക​ഴു​ത്തി​ന് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​റ​ന​ല്ലൂ​ർ, കൂ​വ​ള​ശേ​രി ഗീ​തു നി​വാ​സി​ൽ ശ്യാ​മാ ച​ന്ദ്ര​നെ (25) ആ​ണ് ഭ​ർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. യു​വ​തി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ശ്യാ​മ​യു​ടെ ഭ​ർ​ത്താ​വ് വ​ർ​ക്ക​ല നെ​ടും​ക​ണ്ട പു​ളി​മൂ​ട് വീ​ട്ടി​ൽ പ്ര​ജു എ​ന്നു​വി​ളി​ക്കു​ന്ന ശ്രീ​ജു (37) വി​നെ മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​ജു​വും ശ്യാ​മ​യും ത​മ്മി​ൽ ആ​റ​ര വ​ർ​ഷം മു​ൻ​പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​ർ​ക്ക് അ​ഞ്ചു​വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്. ഭാ​ര്യാ ഗൃ​ഹ​ത്തി​ൽ താ​മ​സി​ക്കു​ന്ന ശ്രീ​ജു ര​ണ്ടു വ​ർ​ഷം മു​ൻ​പ് സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യി പി​താ​വ് ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ബ​ന്ധു​ക്ക​ൾ ഇ​ട​പെ​ട്ട് ഒ​ത്തു​തീ​ർ​പ്പാ​ക്കി​യ​ശേ​ഷം അ​ടു​ത്തി​ടെ​യാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ചു താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ…

Read More

പോ​ലീ​സു​കാ​രനെ യു​വാ​ക്ക​ൾ കൂ​ട്ടം ചേ​ർ​ന്ന് മ​ർ​ദി​ച്ച സംഭവം; ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു; എ​സ്എ​ഫ്​ഐ യു​ടെ സ​മ്മേ​ള​ന​ത്തി​ന് പോ​കാ​ൻ നി​ന്ന​വ​രാ​ണ് മർദിച്ചതെന്ന് പോലീസുകാരൻ

​ചവ​റ: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സു​കാ​ര​നെ യു​വാ​ക്ക​ൾ കൂ​ട്ടം ചേ​ർ​ന്ന് മ​ർ​ദി​ച്ചു.​ ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സ​ടു​ത്തു.​ച​വ​റ ബ്രി​ഡ്ജ് തെ​ക്കേ​ത്ത​യ്യി​ൽ വീ​ട്ടി​ൽ സു​കേ​ഷി​നാ​ണ് (29) മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.​ വ്യാ​ഴാ​ഴ്ച 12.10 ഓ​ടെ ജോ​ലി ക​ഴി​ഞ്ഞ ശേ​ഷം ശ​ങ്ക​ര​മം​ഗ​ല​ത്ത് ബ​സി​റ​ങ്ങി ച​വ​റ ബ്ലോ​ക്ക് ഓ​ഫീ​സി​ൽ വ​ച്ചി​രു​ന്ന ബൈ​ക്കെ​ടു​ത്ത് വ​രു​ന്ന​തി​നി​ട​യി​ൽ ച​വ​റ സ​ർ​ക്കാ​ർ കോ​ളേ​ജി​ന് മു​ന്നി​ൽ യു​വാ​ക്ക​ൾ സു​കേ​ഷി​നെ മ​ർ​ദി​ക്ക​ക​യാ​യി​രു​ന്നു.​ പ​ന്ത്ര​ണ്ടോളം ​പേ​ര​ട​ങ്ങു​ന്ന സം​ഘം അ​സ​ഭ്യം പ​റ​ഞ്ഞ് ത​ന്നെ ത​ട​ഞ്ഞ് നി​ർ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് സു​കേ​ഷ് ച​വ​റ പോ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ​പ്പ​റ​യു​ന്നു.​ ക​ന്പി കൊ​ണ്ട് പു​റ​ത്ത​ടി​ച്ച​താ​യും സു​കേ​ഷ് പ​റ​ഞ്ഞു.​ കോ​ളേ​ജി​ന് മു​ന്നി​ൽ എ​സ്എ​ഫ്​ഐ യു​ടെ സ​മ്മേ​ള​ന​ത്തി​ന് പോ​കാ​ൻ നി​ന്ന​വ​രാ​ണ് യാ​തൊ​രു കാ​ര​ണ​വും കൂ​ടാ​തെ ത​ന്നെ മ​ർ​ദി​ച്ചതെന്ന് പറയുന്നു. ​ക​ഴു​ത്തി​ൽ കി​ട​ന്ന മൂ​ന്ന് പ​വ​ന്‍റെ സ്വ​ർ​ണ മാ​ല ന​ഷ്ട​പ്പെ​ട്ട​താ​യും സു​കേ​ഷ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.​ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ലോ​യി​ഡ്, ദീ​പു എ​ന്നി​വ​ർ​ക്കെ​തി​രെ​യും ക​ണ്ട…

Read More

സൈനികന്‍റെ വീട്ടുനമ്പർ വിവാദം; വീണ്ടും നഗരസഭ വെട്ടിലായി; അ​ര്‍​ഹ​മാ​യ​ത് ന​ല്‍​കാ​തെ പി​ഴ​ത്തു​ക​യ​ട​ച്ച് വി​വാ​ദം ഒ​തു​ക്കി തീ​ര്‍​ക്കാ​നു​ള്ള ശ്ര​മം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​നി​ത​കു​മാ​രി 

‌പു​ന​ലൂ​ര്‍:​ സൈ​നി​ക​ന് വീ​ട്ടു​ന​മ്പ​ര്‍ ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദത്തിനിടെ വീ​ണ്ടും വെ​ട്ടി​ലാ​യി ന​ഗ​ര​സ​ഭ.​പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ തു​മ്പോ​ട് വാ​ര്‍​ഡി​ല്‍ സൈ​നി​ക​നാ​യ ഹ​രി​കൃ​ഷ്ണ​ന് നി​ര്‍​മി​ച്ച വീ​ടി​ന് ന​മ്പ​ര്‍ ന​ല്‍​കു​ന്ന​തി​ന് മാ​താ​വ് അ​നി​ത​കു​മാ​രി ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​പ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു.​ ഇ​തോ​ടെ അ​ട​യ്ക്കാ​നു​ള്ള പി​ഴ​ത്തു​ക ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു​മു​ന്ന​ണി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം അ​ട​ച്ചു.​ എ​ന്നാ​ല്‍ അ​ര്‍​ഹ​മാ​യ​ത് ന​ല്‍​കാ​തെ പി​ഴ​ത്തു​ക​യ​ട​ച്ച് വി​വാ​ദം ഒ​തു​ക്കി തീ​ര്‍​ക്കാ​നു​ള്ള ശ്ര​മം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​നി​ത​കു​മാ​രി പ​റ​ഞ്ഞു.​ പി​ഴ​ത്തു​ക ന​ഗ​ര​സ​ഭ​യി​ല്‍ കെ​ട്ടി​വെ​ച്ച അ​നി​ത​കു​മാ​രി ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​രു​ടെ​യും ഔ​ദാ​ര്യമാ​വ​ശ്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞു.​ ഇ​തോ​ടെ വി​വാ​ദ​ങ്ങ​ള​വ​സാ​നി​പ്പി​ച്ച് ത​ടി​യൂ​രാ​മെ​ന്ന ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ ഉ​ദ്ദേ​ശ്യ​വും ല​ക്ഷ്യം കാ​ണാ​തെ കൂ​ടു​ത​ല്‍ വി​വാ​ദ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ക​യാ​ണ്.

Read More

വി​ദ്യാ​ർ​ഥി സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നി​യ​മ​നി​ർ​മാ​ണം കൊണ്ടുവരും: കോ​ടി​യേ​രി

കൊ​ല്ലം: സം​സ്ഥാ​ന​ത്തെ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ല​ട​ക്കം വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ച്ച് നി​യ​മ​നി​ർ​മാ​ണം ഉ​ട​ൻ കൊ​ണ്ടു​വ​രു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​അ​ധ്യാ​യ​ന വ​ർ​ഷം ത​ന്നെ സ്വാ​ശ്ര​യ കാ​മ്പ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​വു​ന്ന​വി​ധം നി​യ​മ​പ്രാ​ബ​ല്യം ന​ൽ​കാ​നാ​ണ് എ​ൽ​ഡി​എ​ഫ് തീ​രു​മാ​നം. എ​സ്എ​ഫ്ഐ 33 ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം െ ച​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​നി​യ​മ​സ​ഭാ സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ ബി​ൽ അ​വ​ത​രി​പ്പി​ച്ച് നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ക​ഴി​യി​ല്ല. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​യു​ന്ന ഉ​ട​ൻ ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ​പ്രാ​ബ​ല്യ​മു​ള്ള സം​വി​ധാ​ന​മു​ണ്ടാ​ക്കും. കാ​മ്പ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​റി​ന്. വി​ദ്യാ​ർ​ഥി പ്രാ​തി​നി​ധ്യ​മി​ല്ലാ​തി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളുെ​ട സി​ൻ​ഡി​ക്കേ​റ്റി​ൽ അ​ത് ഉ​റ​പ്പാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലും സ​ർ​ക്കാ​ർ ന​ട​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സി​ലെ ദാ​സ്യ​പ​ണി​യ​ട​ക്കം വി​വി​ധ വി​ഷ​യ​ങ്ങ​ളു​യ​ർ​ത്തി ഇ​ട​തു​ഭ​ര​ണ​ത്തിെ​ൻ​റ പ്ര​തിഛാ​യ ന​ശി​പ്പി​ക്കാ​ണ് കു​ത്ത​ക മാ​ധ്യ​മ​ങ്ങ​ളെ​കൂ​ടി ഉ​പ​യോ​ഗി​ച്ച് ചി​ല​ർ ശ്ര​മി​ക്കു​ന്ന​ത്. ദാ​സ്യ​പ്പ​ണി വി​വാ​ദ​ത്തി​ലും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ലു​മൊ​ക്കെ…

Read More

മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പൊ​ളി​യു​ന്നു; റെ​യി​ൽ​വേ അ​ടി​പ്പാ​ത​യ്ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി ഇ​നി​യും വൈ​കും

പു​ന​ലൂ​ർ: മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പൊ​ളി​യു​ന്നു. റെ​യി​ൽ​വേ അ​ടി​പ്പാ​ത​യ്ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി ഇ​നി​യും വൈ​കും. റെ​യി​ൽ​വേ അ​ടി​പ്പാ​ത​യ്ക്ക് ഇ​ട​ൻ സ്ഥ​ല​മേ​റ്റെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു ക​ഴി​ഞ്ഞ​ദി​വ​സം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചി​രു​ന്നു. പു​ന​ലൂ​രി​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി വൈ​കു​ന്ന​ത് ട്രെ​യി​ൻ സ​ർ​വീ​സു​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. 14 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ലാ​ണ് ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​ത്. മു​ൻ റ​വ​ന്യു മ​ന്ത്രി​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ലാ​ണ് ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​ത്. റ​വ​ന്യു വ​കു​പ്പും ഭൂ​വു​ട​മ​യും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. 495-8 ബി, 18-495-8 ​സി എ​ന്നീ സ​ർ​വേ ന​ന്പ​രു​ക​ളി​ൽ​പ്പെ​ട്ട സ്ഥ​ല​മാ​ണ് നി​ല​വി​ൽ ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. റ​വ​ന്യു വ​കു​പ്പും ഭൂ​വു​ട​മ​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളി​ൽ ഇ​തു​വ​രെ സ​മ​വാ​യ​മു​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭാ​ഗീ​ക​മാ​യി ന​ട​ന്നി​ട്ടു​ണ്ട്. റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​ള്ള സ്ഥ​ല​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. അ​ടി​പ്പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും…

Read More