പതിനേഴുകാരി ട്രെയിന്‍ തട്ടി മരിച്ച സംഭവം! കൊലപാതകമോ ആത്മഹത്യാ പ്രേരണയോ ? പെണ്‍കുട്ടി രാത്രി ഒരു യുവാവിനോടൊപ്പം ബൈക്കില്‍ പോകുന്നതിന്റെ ദ്യശൃം സിസിടിവിയില്‍

ക​രു​നാ​ഗ​പ്പ​ള്ളി: പ​തി​നേ​ഴു​കാ​രി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മോ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യോ ആ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലേ​യ്ക്ക് പോ​ലീ​സ് വി​ര​ൽ ചൂ​ണ്ടു​ന്നു. ക്ലാ​പ്പ​ന വ​ര​വി​ള സ്വ​ദേ​ശി​നി​യെ​യാ​ണ് ച​ങ്ങ​ൻ​കു​ള​ങ്ങ​ര റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി​യോ​ടെ പെ​ൺ​കു​ട്ടി​യെ കാ​ണ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ 23ന് ​പു​ല​ർ​ച്ചെ ഓ​ച്ചി​റ ച​ങ്ങ​ൻ​കു​ള​ങ്ങ​ര​യി​ലെ റെ​യി​ൽ​വേ ഗേ​യി​റ്റി​ന് സ​മീ​പം പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ ചൊ​ല്ലി മാ​താ​പി​താ​ക്ക​ളു​മാ​യി വ​ഴ​ക്കി​ട്ട​ പെ​ൺ​കു​ട്ടി രാ​ത്രി 1.30 ഓ​ടെ ഒ​രു യു​വാ​വി​നോ​ടൊ​പ്പം ബൈ​ക്കി​ൽ പോ​കു​ന്ന​തി​ന്‍റെ ദ്യ​ശൃം സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ നി​ന്നു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. പെ​ൺ​കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നും ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Read More

  അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച  55 ചാ​ക്ക് റേ​ഷ​ന​രി പി​ടി​കൂ​ടി; റേ​ഷ​ന​രി റീ ​പാ​യ്ക്ക് ചെ​യ്ത് പു​തി​യ ബ്രാ​ൻ​ഡ് പേ​രു​ക​ളി​ൽ  വിപണിയിൽ  വിൽക്കുകയായിരുന്നു പ്രതികൾ

ക​രു​നാ​ഗ​പ്പ​ള്ളി : പു​ത്ത​ൻ തെ​രു​വി​നു സ​മീ​പം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന റേ​ഷ​ന​രി പി​ടി​കൂ​ടി. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 55 ചാ​ക്ക് റേ​ഷ​ൻ അ​രി​യാ​ണ് പി​ടി​കൂ​ടി​യ​ത്. പു​ത്ത​ൻ തെ​രു​വി​ന് സ​മീ​പം സാ​ബൂ​ൻറെ​യ്യ​ത്ത് നി​സാ​റി​ന്‍റെ വീ​ടി​ന് പി​ന്നി​ൽ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത്തി​ലാ​യി​രു​ന്നു റെ​യ്ഡ് ന​ട​ന്ന​ത്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നം ശേ​ഖ​രി​ക്കു​ന്ന റേ​ഷ​ന​രി റീ ​പാ​യ്ക്ക് ചെ​യ്ത് പു​തി​യ ബ്രാ​ൻ​ഡ് പേ​രു​ക​ളി​ൽ വി​പ​ണ​നം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​മ​ർ​ദീ​പ്, താ​ജ്റൈ​സ്, വ​നി​ത തു​ട​ങ്ങി​യ പേ​രു​ക​ളി​ലാ​ണ് അ​രി വി​പ​ണ​നം ന​ട​ത്തി​യി​രു​ന്ന​ത്. അ​രി നി​റ​ക്കു​ന്ന​തി​നു​ള്ള പ്ലാ​സ്റ്റി​ക്ക് ചാ​ക്കു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ലാ സ​പ്ലെ ഓ​ഫീ​സ​ർ ഷാ​ജി കെ ​ജോ​ൺ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ലീ​ലാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, അ​ബ്ദു​ൽ…

Read More

ജീ​വ​ന​ക്കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ മോ​ടി​യും കൂ​ട്ട​ണം: മ​ന്ത്രി

കു​ന്നി​ക്കോ​ട് : പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളു​ടെ പു​റം​മോ​ടി വ​ര്‍​ധി​ക്കു​ന്ന​ത് പോ​ലെ ഉ​ള്ളി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ മോ​ടി കൂ​ട്ട​ണ​മെ​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ല്ല ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ണ്ടാ​ക​ണം. പ​ഞ്ചാ​യ​ത്ത് ന​ന്നാ​യാ​ല്‍ നാ​ട് ന​ന്നാ​വും. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​ന​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റും.​പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​ഞ്ചാ​യ​ത്ത് വ​ഴി ല​ഭി​ക്കു​ന്ന എ​ല്ലാ അ​നു​കൂ​ല്യ​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ വ​ഴി ല​ഭ്യ​മാ​കും.​ഇ​തോ​ടെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഴി​മ​തി പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​കും. ഈ ​വ​ര്‍​ഷം ര​ണ്ട​ര ല​ക്ഷം പു​തി​യ വീ​ടു​ക​ള്‍ അ​നു​വ​ദി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വാ​യ്പ സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് എ​ടു​ത്ത് ന​ല്‍​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. പ​ഞ്ചാ​യ​ത്ത് ഫ്ര​ണ്ട് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി.​നി​ര്‍​വ​ഹി​ച്ചു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ മു​ന്‍ എം​എ​ല്‍​എ കെ.​പ്ര​കാ​ശ് ബാ​ബു അ​നു​മോ​ദി​ച്ചു. >…

Read More

ഫ​യ​ർ​ഫോ​ഴ്സി​ൽ വി​ളി​ച്ച് ക​ബ​ളി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി;  ലാന്‍റ്ഫോണിൽ വിളിച്ചശേഷം മിണ്ടാതിരിക്കും; ഒരു ദിവസം  15 ല​ധി​കം ഫോ​ൺ ഇങ്ങനെ വരാറുണ്ടെന്ന് ജീവനക്കാർ

ച​വ​റ : ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ഫോ​ണി​ൽ വി​ളി​ച്ച് ക​ബ​ളി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. ച​വ​റ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ലാ​ൻ​ഡ് ഫോ​ണി​ൽ വി​ളി​ച്ചാ​ണ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്.  ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി പ​ക​ലും രാ​ത്രി​യും മൊ​ബൈ​ലി​ൽ നി​ന്നും ഫോ​ൺ ചെ​യ്തി​ട്ട് മി​ണ്ടാ​തി​രി​ക്കും. ഈ ​സ​മ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഫോ​ൺ വ​ന്നാ​ൽ എ​ടു​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഒ​രേ ന​മ്പ​രി​ൽ നി​ന്നും രാ​ത്രി 11 നും ​ഒ​ന്നി​നും ഇ​ട​യി​ലും പ​ക​ൽ സ​മ​യ​ത്തു​മാ​യി 15 ല​ധി​കം ഫോ​ൺ വി​ളി​ക​ൾ ക​ബ​ളി​പ്പി​ച്ച് വി​ളി​ക്കാ​റു​ണ്ട്. വി​ളി​ച്ച ന​മ്പ​രി​ൽ തി​രി​ച്ച് വി​ളി​ച്ചാ​ൽ എ​ടു​ക്കാ​റു​മി​ല്ലെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​യ​ർ​ഫോ​ഴ്സ് ച​വ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

എ​ണ്‍​പ​ത്തി​യെ​ട്ട് വ​യ​സു​ള​ള വൃ​ദ്ധ​യായ അമ്മയെ മർദിച്ച സംഭവം; ; വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ എ​ണ്‍​പ​ത്തി​യെ​ട്ട് വ​യ​സു​ള​ള വൃ​ദ്ധ​യെ ഒ​പ്പം താ​മ​സി​ക്കു​ന്ന മ​ക​ൻ മ​ർ​ദി​ച്ച് പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റോ​ട് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​നി​താ ക​മ്മീ​ഷ​ൻ ന​ട​പ​ടി. കു​ള​ത്തു​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി നാ​ല് സെ​ന്‍റ് കോ​ള​നി റാ​ഹേ​ൽ ഭ​വ​നി​ൽ റാ​ഹേ​ല​മ്മ​യെ മ​ക​ൻ ബാ​ബു​ക്കു​ട്ടി മ​ർ​ദി​ച്ച​താ​യി ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു

Read More

​കെഎസ്ആർടിസി ബസി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്ത റി​ട്ടയേർഡ് ജ​യി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

വെ​ഞ്ഞാ​റ​മൂ​ട്: ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യെ ശ​ല്യം ചെ​യ്ത സം​ഭ​വ​ത്തി​ൽ റി​ട്ട. ജ​യി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കി​ളി​മാ​നൂ​ർ ഊ​മ​ൻ​പ​ള്ളി​ക്ക​ര സ്വ​ദേ​ശി സ​ലിമി​നെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് സം​ഭ​വം. ക​ഴ​ക്കൂ​ട്ട​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​ക്ക് പോയ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യെ ഇ​തേ ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന സ​ലിം ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ബ​സ് വെ​ഞ്ഞാ​റ​മൂ​ട്‌ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞു വ​യ്ക്കു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് എ​സ്ഐ എം.​സ​ഹി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ം ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്തു.

Read More

ഇനി കോടതി കയറേണ്ടി വരും; നി​യ​മ ലം​ഘ​ന​ത്തി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​നി കോ​ട​തി​ നടപടികൾ കൂടി നേരേണ്ടി വരുമെന്ന്  പോലീസ്

ച​വ​റ : നി​യ​മ ലം​ഘ​ന​ത്തി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​മാ​യി ച​വ​റ പോ​ലീ​സ് രം​ഗ​ത്തു​വ​ന്നു. അ​മി​ത​വേ​ഗ​ത, ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ട്രി​പ്പി​ൾ പോ​കു​ന്ന​വ​ർ , മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ൽ തു​ട​ങ്ങി നി​യ​മ ലം​ഘ​നം ന​ട​ത്തി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​രാ​ണ് പി​ടി​ക്ക​പ്പെ​ട്ടാ​ൽ കോ​ട​തി ക​യ​റേ​ണ്ട​ത്. നേ​രത്തെ ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രെ സ്റ്റേ​ഷ​നി​ൽ കൊ​ണ്ട് വ​ന്ന് പി​ഴ ഒ​ടു​ക്കി വി​ടു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​നി മു​ത​ൽ വാ​ഹ​നം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ലും മ​റ്റും സ്ഥാ​പി​ച്ചി​ട്ടു​ള്ള കാ​മ​റ​ക​ൾ വ​ഴി വാ​ഹ​ന ന​മ്പ​ർ എ​ടു​ത്ത് വീ​ടു​ക​ളി​ൽ പോ​ലീ​സ് എ​ത്തി വാ​ഹ​നം ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കും.<br> തു​ട​ർ​ന്ന് വാ​ഹ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും .അ​പ​ക​ട​ങ്ങ​ളും മ​റ്റ് ഇ​ത​ര​കേസു​ക​ളും കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​ന​ട​പ​ടി

Read More

തനിക്ക് മർദനമേറ്റത് എസ്എഫ്ഐക്കാരിൻ നിന്നെന്ന് പോലീസുകാരൻ; പ്രതികളെ പിടികൂടാനാകാതെ പോലീസ്; ഉടൻ അറസ്റ്റു ചെയ്തില്ലെങ്കിൽ ശക്തമായ സമരമെന്ന് ബിജെപി

ച​വ​റ : പോ​ലീ​സു​ക്കാ​ര​നു ന​ടു​റോ​ഡി​ൽ മ​ർ​ദന​ മേ​റ്റി​ട്ടും പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്നു. ഡ്യൂ​ട്ടി ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ത​ന്നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ചി​ല​ർ പ്ര​കോ​പ​നം കൂ​ടാ​തെ മ​ർ​ദി​ച്ച​തെ​ന്ന് പോ​ലീ​സു​ക്കാ​ര​നാ​യ ച​വ​റ സ്വ​ദേ​ശി​ സു​കേ​ഷ് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ അ​ക്ര​മം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​ൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. മു​ൻ ഏ​രി​യാ സെ​ക്ര​ട്ടി ലോ​ക്ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള 10 എ​സ്എ​ഫ്ഐ ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത് . ഇ​വ​ർ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഭ​ര​ണ​സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ടാ​നു​ള്ള വ​കു​പ്പാ​ണ് പോ​ലീ​സ് അ​ധി​കൃ​ത​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ലും പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. അ​ക്ര​മി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ബി​ജെ​പി നേ​ത്യ​ത്വ​വും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു

Read More

ഓപ്പറേഷൻ സാഗർ റാണി ; ആര്യങ്കാവിൽ ഫോർമാലിൻ കലർത്തിയ 9000 കിലോ മത്സ്യം പിടികൂടി

കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഫോർമാലിൻ കലർത്തിയ 9000 കിലോ മത്സ്യം പിടികൂടി. ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. കൊച്ചിയിലേക്കും കോട്ടയത്തേക്കും കൊണ്ടുവന്നതാണ് ഈ മായം കലർത്തിയ മത്സ്യം. പിടിച്ചെടുത്തവ കൂടുതൽ പരിശോധനകൾക്കായി അയക്കുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ ഞായറാഴ്ച വാളയാർ ചെക്ക് പോസ്റ്റിൽ ഫോർമാലിൻ കലർത്തിയ നാല് ടൺ ചെമ്മീൻ പിടികൂടിയിരുന്നു. തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഫോർമാലിൻ കലർത്തിയ മത്സ്യം പിടിച്ചെടുത്തിരുന്നു. മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലായനിയാണ് ഫോർമാലിൻ.

Read More

മു​ൻ​വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന്എ​ട്ടം​ഗ​ സം​ഘ​ത്തി​ന്‍റെ വെ​ട്ടും  കു​ത്തു​മേ​റ്റ് ര​ണ്ടു​ പേ​ർ​ക്ക് പ​രി​ക്ക്

കൊ​ല്ലം: മു​ൻ​വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ര​ണ്ടു​പേ​രെ വെ​ട്ടി​യും കു​ത്തി​യും പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​ള്ളി​ത്തോ​ട്ടം ആ​റ്റു​വാ​ൽ പു​ര​യി​ട​ത്തി​ൽ അ​ജ്മ​ൽ (38), എ​ന്നാ​യാ​ൾ​ക്കും സു​ഹൃ​ത്തി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ര​ണ്ടു​പേ​രെ​യും കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ പ​ള്ളി​ത​ത്തോ​ട്ടം ത​ടി​പ്പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു ആ​ക്ര​മ​ണം.​പ​രാ​തി​യെ​തു​ട​ർ​ന്ന് പ​ള്ളി​ത്തോ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ​അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Read More