നാ​ല​ര വ​യ​സു​ള്ള മ​ക​ളെ പീ​ഡി​പ്പി​ച്ച​യാ​ൾ​ക്ക് 17 വ​ർ​ഷം ക​ഠി​ന​ത​ട​വും 75000 രൂ​പ പി​ഴ​യും; സംഭവം കൊല്ലത്ത്‌

കൊല്ലം: നാ​ല​ര​വ​യ​സു​ള്ള മ​ക​ളെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ത​ഴു​ത്ത​ല സ്വ​ദേ​ശി​യാ​യ 32കാ​ര​ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം 17 വ​ർ​ഷം ക​ഠി​ന​ത​ട​വും 75000 രൂ​പ പി​ഴ​യും ശി​ക്ഷ​വി​ധി​ച്ചു.
കൊ​ല്ലം ഫ​സ്റ്റ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി(​പോ​ക്സോ) സ്പെ​ഷ്യ​ൽ ജ​ഡ്ജി ഇ. ​ബൈ​ജു​വി​ന്േ‍​റ​താ​ണ് ഉ​ത്ത​ര​വ്.

പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മ​താ​വാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 11ന് ​കൊ​ട്ടി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ കെ.​പി. ജ​ബ്ബാ​ർ, ജി. ​സു​ഹോ​ത്ര​ൻ, അ​ന്പി​ളി ജ​ബാ​ർ എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ട ി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Related posts