ജി​ല്ല​യി​ലെ ഗ​വ. പ്രൈ​മ​റി പ്രഥമാധ്യാപകരുടെ പ്ര​മോ​ഷ​ൻ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ കോ​ട​തി ഉ​ത്ത​രവ്

പു​ന​ലൂ​ർ: ജി​ല്ല​യി​ലെ ഗ​വ. പ്രൈ​മ​റി പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​ൻ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. അ​ക്കൗ​ണ്ട് ടെ​സ്റ്റും കെ.​ഇ.​ആ​ർ ടെ​സ്റ്റും പാ​സ്സാ​യ​വ​ർ​ക്കു മാ​ത്ര​മേ പ്ര​ഥ​മാ​ധ്യാ​പ​ക പ്ര​മോ​ഷ​ന് അ​ർ​ഹ​ത​യു​ള്ളു എ​ന്ന വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളേ​യും വി​വി​ധ കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ അ​ന്ത​സ്സ​ത്ത​യേ​യും മ​റി​ക​ട​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ച് ആ​റി​ന് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ച​ത്. കേ​ര​ള​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കെ​എ​സ് ആ​ന്‍റ് എ​സ്എ​സ്ആ​ര്‌ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഗ​വ​ൺ​മെ​ന്‍റ് അ​മ്പ​തു​വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ടെ​സ്റ്റ് ഇ​ള​വു ന​ൽ​കി പ്ര​മോ​ഷ​ൻ ന​ൽ​കി വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കു​ക​യും കേ​ര​ളാ നി​യ​മ​സ​ഭ 2011-ൽ ​അം​ഗീ​ക​രി​ച്ച​തു​മാ​യ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ൽ 50 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കു ടെ​സ്റ്റ് ഇ​ള​വ് പ​റ​യു​ന്നി​ല്ല. ഹൈ​സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക പ്ര​മോ​ഷ​ന് ടെ​സ്റ്റ് യോ​ഗ്യ​ത​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി 2015ൽ ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​എ​ന്നാ​ൽ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന് ഗ​വ​ൺ​മെ​ന്‍റ് വീ​ണ്ടും ഇ​ള​വ് അ​നു​വ​ദി​ച്ച് പ്ര​മോ​ഷ​ൻ ന​ൽ​കി…

Read More

കൊ​ട്ടാ​ര​ക്ക​ര ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ ഡി​ജി​റ്റ​ൽ പെ​യ്മെ​ന്‍റ് ന​ഗ​ര​സ​ഭ​യാ​കുന്നു

കൊട്ടാരക്കര: കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ ഡി​ജി​റ്റ​ൽ പെ​യ്മെ​ന്‍റ് ന​ഗ​ര​സ​ഭ​യാ​യി മാ​റു​മെന്ന് പി ​അ​യി​ഷാ പോ​റ്റി എം​എ​ൽ എ ​അ​റി​യി​ച്ചു.​ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെയും കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ വ​കു​പ്പി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ പി ​എൻ പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​ത്യ​ത്വത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യെ സം​പൂ​ർ​ണ പെ​യ്മെ​ന്‍റ് ന​ഗ​ര​സ​ഭ​യാ​ക്കി മാ​റ്റു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഒ​ന്നാം ഘ​ട്ടം കൊ​ട്ടാ​ര​ക്ക​ര ധ​ന്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 27 ന് ​രാ​വി​ലെ 10.30 മു​ത​ൽ തു​ട​ങ്ങും. അ​യി​ഷാ പോ​റ്റി എംഎ​ൽഎ ​പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ബി ​ശ്യാ​മ​ള​യ​മ്മ അ​ധ്യ​ക്ഷ​യാ​കും. ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ​ൽ ബാ​ല​ഗോ​പാ​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ന​ഗ​ര​ത്തി​ലെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ, മോ​ട്ടോ​ർ വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ൾ, മ​റ്റ് ഉ​പ​ജീ​വ​ന തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ൾ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കു​മെന്നും എംഎ​ൽ എ ​അ​റി​യി​ച്ചു.  

Read More

ഫാ​സി​സം രാ​ജ്യ​ത്തെ വി​ഴു​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന കാ​ഴ്ച​യാ​ണ് നാം കാണുന്നതെന്ന് എം.​എം.ഹ​സ​ന്‍

കൊ​ട്ടാ​ര​ക്ക​ര: ഫാ​സി​സം രാ​ജ്യ​ത്തെ വി​ഴു​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന ഭ​യാ​ന​ക​മാ​യ കാ​ഴ്ച​യാ​ണ് നാം ​രാ​ജ്യ​ത്തെ​വി​ടെ​യും കാ​ണു​ന്ന​തെ​ന്ന്‍ കെ​പിസി​സി പ്ര​സി​ഡ​ന്‍റ്‌ എം.​എം.ഹ​സ​ന്‍. ജ​നമോ​ച​ന യാ​ത്ര​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.​ ന​മ്മു​ടെ രാ​ജ്യ​ത്ത് ഫാ​സി​സം അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്. അ​ക്ര​മോ​ത്സ​വ​മാ​യ വ​ര്‍​ഗീ​യ​ത​യു​ടെ രൂ​പ​ത്തി​ല്‍, മു​ത​ലാ​ളി​ത്വ​ത്തിന്‍റെ രു​ദ്ര ഭാ​വ​ത്തി​ല്‍, എ​കാ​ധി​പ​ത്വ​ത്തിന്‍റെ ഏ​റ്റ​വും ദു​ഷി​ച്ച രൂ​പ​ത്തി​ല്‍ ഫാ​സി​സം ന​മ്മു​ടെ രാ​ജ്യ​ത്തെ ക​ട​ന്നാ​ക്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. പ​ശു​വി​ന്‍റെ പേ​രി​ല്‍, പ​ള്ളി​യു​ടെ പേ​രി​ല്‍ രാ​ജ്യ​ത്ത് കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ക്കു​ന്നു, സ്ത്രീ​ക​ളെ കൂ​ട്ട ബ​ലാ​ല്‍​സം​ഗം ചെ​യ്ത​ത് കൊ​ല​പെ​ടു​ത്തു​ന്നു. കു​ട്ടി​ക​ള്‍​ക്ക് പോ​ലും സു​ര​ക്ഷി​ത​ത്വ​മി​ല്ല.​ ജ​മ്മു കാ​ശ്മീ​രി​ല്‍ എ​ട്ട് വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി​യെ മ​ത വ​ര്‍​ഗീ​യ വാ​ദി​ക​ള്‍ കൂ​ട്ട ബ​ലാ​ല്‍​സം​ഗം ചെ​യ്ത് കൊ​ല​പെ​ടു​ത്തി​യ സം​ഭ​വം രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്നു .രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ജാ​തി​യു​ടെ മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ഭി​ന്നി​പ്പി​ച്ച് 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെപി​യെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ല്‍ വ​ര്‍​ഗീ​യ ക​ലാ​പ​ങ്ങ​ള്‍ സൃ​ഷ്ട്ടി​ക്കാ​നു​ള്ള ഗൂ​ഡാ​ലോ​ച​ന​ക​ള്‍ രാ​ജ്യ​ത്ത് ന​ട​ക്കു​ന്നു. രാ​ജ്യ​ത്തിന്‍റെ പ്ര​ധാ​ന…

Read More

വേ​ണ്ട​ത് സം​സ്ഥാ​നാ​ധി​ഷ്ഠി​ത സ​ഖ്യം; കോണ്‍ഗ്രസുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

കൊ​ല്ലം: ബി​ജെ​പി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വേ​ണ്ട​ത് സം​സ്ഥാ​നാ​ധി​ഷ്ഠി​ത സ​ഖ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​ത്തി​ൽ ഉ​ദാ​ര സ​മീ​പ​ന​മാ​ണ് സി​പി​ഐ നി​ല​പാ​ട്. ഇ​ട​ത് ഐ​ക്യം മു​ൻ​നി​ർ​ത്തി വി​ശാ​ല പൊ​തു​വേ​ദി വേ​ണ​മെ​ന്നും കാ​നം പ​റ​ഞ്ഞു.

Read More

പെ​ൺ​കു​ട്ടി ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മ​രി​ച്ച സം​ഭ​വം; മുൻ കാമുകനും സ്റ്റു​ഡി​യോ ഉ​ട​മ​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നത്

ചാ​ത്ത​ന്നൂ​ർ: സ്വ​കാ​ര്യ ലാ​ബി​ലെ ജീ​വ​ന​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റു​ഡി​യോ ഉ​ട​മ​യാ​യ യു​വാ​വി​നെ കൊ​ട്ടി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ളി​ന​ല്ലൂ​ർ മീ​യ​ന മൈ​ലോ​ട് സി​ത്താ​രാ ഹൗ​സി​ൽ ജെ​നി​ത്ത് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, പു​റ​കേ ന​ട​ന്ന് ശ​ല്യ​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 19 ന് ​ഉ​ച്ച​ക്കാ​ണ് ചി​റ​ക്ക​ര ഇ​ട​വ​ട്ടം ആ​യി​ര​വ​ല്ലി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​ഴ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വി​ജി (21)യെ ​ഇ​ത്തി​ക്ക​ര ആ​റ്റി​ൽ പാ​ല​ത്തി​ന് സ​മീ​പം മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ലാ​ബി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന വി​ജി​യെ 18ന് ​കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ കൊ​ട്ടി​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ​യാ​ണ് അ​ടു​ത്ത ദി​വ​സം മൃ​ത​ദേ​ഹം ആ​റ്റി​ൽ കാ​ണ​പെ​ട്ട​ത്. കൊ​ട്ടി​യ​ത്തെ ഒ​രു പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും ല​ഭി​ച്ച…

Read More

ആർഎസ്എസും സംഘപരിവാറും തന്നെയാണ് മുഖ്യശത്രു; വ​ഴി​തെ​റ്റി​പ്പോ​യ സ​ഹോ​ദ​ര​ങ്ങ​ൾ എ​ന്ന മ​നോ​ഭാ​വ​മേ പാ​ര്‍​ട്ടി​യ്ക്കു​ള്ളൂവെന്ന കാനം

കൊ​ല്ലം: ആ​ര്‍​എ​സ്എ​സും സം​ഘ​പ​രി​വാ​റും ത​ന്നെ​യാ​ണ് മു​ഖ്യ​ശ​ത്രു വെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഈ ​ഭീ​ഷ​ണി​യെ എ​തി​ര്‍​ക്കാ​ന്‍ സ്വ​ത​ന്ത്ര​മാ​യി ചി​ന്തി​ക്കു​ന്ന​വ​രെ​യെ​ല്ലാം മ​തേ​ത​ര​ത്വ​ത്തി​ന്‍റെ വി​ശാ​ല​മാ​യ ഫ്‌​ളാ​റ്റ്‌​ഫോ​മി​ല്‍ അ​ണി​നി​ര​ത്തും. ഈ ​സ​ഖ്യ​ത്തെ പാ​ര്‍​ട്ടി​യു​ടെ ച​ട്ട​ക്കൂ​ടി​ല്‍ ത​ള​ച്ചി​ടാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ജ​നാ​ധി​പ​ത്യ​ക​ക്ഷി​ക​ളെ​യാ​കെ കൂ​ടെ​കൂ​ട്ടും. അ​വ​രു​ടെ​യൊ​ന്നും ജാ​ത​കം നോ​ക്കി​ല്ല. ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ല്‍​കാ​ന്‍ സി​പി​ഐ​യു​ടെ 23-ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് തീ​രു​മാ​ന​ങ്ങ​ള്‍ വ​ഴി​യൊ​രു​ക്കു​മെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന് പറഞ്ഞു‍. ഫാ​സി​സ​ത്തെ എ​തി​ര്‍​ക്കു​ന്ന​തി​ന് വി​ശാ​ല​മാ​യ അ​ടി​ത്ത​റ​യു​ള്ള പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ ക​ര​ട് പ്ര​മേ​യം ആ​ഹ്വാ​നം ചെ​യ്യു​ന്നു. മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​ശ​ക്തി​ക​ളു​ടെ പൊ​തു​വേ​ദി​യാ​യി​രി​ക്കും ഇത്. പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ന്‍ ആ​ശ്രാ​മ​ത്തെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത പത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കൂ​ടി​യാ​യ കാ​നം രാ​ജേ​ന്ദ്ര​ന്‍. ക​ര​ടി​ല്‍ കോ​ണ്‍​ഗ്ര​സ് ഉ​ള്‍​പ്പെ​ടെ ഒ​രു പാ​ര്‍​ട്ടി​യു​ടെ​യും പേ​ര് പ​റ​ഞ്ഞി​ട്ടി​ല്ല. മാ​ര്‍​ച്ചി​ല്‍ ചേ​ര്‍​ന്ന ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ര​ട്…

Read More

സി​പി​ഐ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നു നാ​ളെ കൊ​ല്ല​ത്തു കൊ​ടി​ ഉയ​രും; 900 പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും

കൊ​​​​ല്ലം: സി​​​​പി​​​​ഐ​​​​യു​​​​ടെ 23-ാം പാ​​​​ർ​​​​ട്ടി കോ​​​​ൺ​​​​ഗ്ര​​​​സ് നാ​​​​ളെ മു​​​​ത​​​​ൽ 29 വ​​​​രെ കൊ​​​​ല്ല​​​​ത്ത് ന​​​​ട​​​​ക്കും. ഇ​​​​തി​​​​ന്‍റെ ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യതാ​​​​യി പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി കാ​​​​നം രാ​​​​ജേ​​​​ന്ദ്ര​​​​ൻ അ​​​​റി​​​​യി​​​​ച്ചു. നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ. ദേ​​​​ശീ​​​​യ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് അം​​​​ഗ​​​​ങ്ങ​​​​ളും ക​​​​ൺ​​​​ട്രോ​​​​ൾ ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗ​​​​ങ്ങ​​​​ളും അ​​​​ട​​​​ക്കം 900 പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും. കേ​​​​ര​​​​ള​​​​ത്തി​​​​ൽ നി​​​​ന്ന് മാ​​​​ത്രം 110 പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കും. 26ന് ​​​​രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ആ​​​​ശ്രാ​​​​മം യൂ​​​​നു​​​​സ് ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ കേ​​​​ന്ദ്ര ക​​​​ൺ​​​​ട്രോ​​​​ൾ ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗം സി.​​​​എ.​​​​കു​​​​ര്യ​​​​ൻ പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തും. 11ന് ​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​നം ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്.​​​​സു​​​​ധാ​​​​ക​​​​ർ റെ​​​​ഡ്ഡി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. സി​​​​പി​​​​എം ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി സീ​​​​താ​​​​റാം യെ​​​​ച്ചൂ​​​​രി, ഫോ​​​​ർ​​​​വേ​​​​ഡ് ബ്ലോ​​​​ക്ക് ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി ദേ​​​​ബ​​​​ബ്ര​​​​ത വി​​​​ശ്വാ​​​​സ്, ആ​​​​ർ​​​​എ​​​​സ്പി സെ​​​​ക്ര​​​​ട്ട​​​​റി ക്വി​​​​റ്റി ഗോ​​​​സ്വാ​​​​മി, എ​​​​സ് യു​​​​സി​​​​ഐ നേ​​​​താ​​​​വ് പ്രൊ​​​​വാ​​​​ഷ് ഘോ​​​​ഷ്, സി​​​​പി​​​​ഐ-​​​​എം​​​​എ​​​​ൽ നേ​​​​താ​​​​വ് ദീ​​​​പാ​​​​ങ്ക​​​​ർ ഭ​​​​ട്ടാ​​​​ചാ​​​​ര്യ, കാ​​​​നം…

Read More

കുളത്തൂപ്പുഴയിൽ ഐഎ​ന്‍ടിയുസി ​ഓ​ഫീ​സ് കെ​ട്ടി​ടം പാ​ര്‍​ട്ടി​ അ​റി​യാ​തെ നേതാവ് വാ​ട​ക​യ്ക്ക് ന​ല്‍​കിയതായി ആക്ഷേപം

കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​ കൂ​വ​ക്കാ​ടി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ ​എ​ന്‍ ടി ​യു സി ​ഓ​ഫീ​സ് കെ​ട്ടി​ടം പാ​ര്‍​ട്ടി​ അ​റി​യാ​തെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് വാ​ട​ക​യ്ക്ക് ന​ല്‍​കിയതായി ആക്ഷേപം. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ര്‍​മാ​ണം ത​ട​യു​ക​യും കെ​ട്ടി​ട​ത്തി​ന് മു​ന്നി​ല്‍ കൊ​ടി നാ​ട്ടു​ക​യും ചെ​യ്തു. മൂ​ന്നു​വ​ര്‍​ഷ​ത്തോ​ളം ഈ ​കെ​ട്ടി​ടം എം ​എ ല​ത്തീ​ഫ് എന്ന ആൾ സ്വ​കാ​ര്യ വ്യക്തി​ക്ക് വാ​ട​ക​ക്ക് ന​ല്‍​കി​യി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ അ​ഡ്വാ​ന്‍​സാ​യി കൈ​പ്പ​റ്റു​ക​യും മാ​സം അ​യ്യാ​യി​രം രൂ​പ വാ​ട​ക ഇ​ന​ത്തി​ല്‍ വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നതായി പറയുന്നു. എ​ന്നാ​ല്‍ ഇ​തി​ല്‍ ഒ​രു​രൂ​പ പോ​ലും പാ​ര്‍​ട്ടി​ക്കോ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക്കോ ല​ഭി​ച്ചി​രു​ന്നി​ല്ലത്രെ. ഇ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ കെ​പി​സി​സി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് ഒ​രു​മാ​സം മു​മ്പ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന വാ​ട​ക​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ക​യും കെ​ട്ടി​ടം പാ​ര്‍​ട്ടി, ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ര​ഹ​സ്യ​മാ​യി കെ​ട്ടി​ടം വീ​ണ്ടും വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​ത്. ഇ​ക്കു​റി ഒ​രു ല​ക്ഷം…

Read More

സി ​പി ഐ ​യു​ടെ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്തെന്നാരോപിച്ച് കെഎ​സ്ഇബി ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം; ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു

ക​രു​നാ​ഗ​പ്പ​ള്ളി : കെഎ​സ്ഇ ബി ക​രു​നാ​ഗ​പ്പ​ള്ളി ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ ക​ട​ന്നു ക​യ​റി അ​തി​ക്ര​മം കാ​ട്ടു​ക​യും ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ അ​സ​ഭ്യ​വ​ർ​ഷ​വും ആ​ക്രോ​ശ​വും ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.​ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ളും മ​റ്റ് കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി സി ​പി ഐ ​യു​ടെ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്തു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു അ​തി​ക്ര​മം. ഒ​രു സം​ഘം ആ​ളു​ക​ൾ ഓ​ഫീ​സി​നു​ള്ളി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടു​ക​യാ​യി​രു​ന്നു എ​ന്ന് അ​ധി​കൃ​ത​ർ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.സം​ഭ​വ​ത്തി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു. തു​ട​ർ​ന്ന് കെ ​എ​സ് ഇ ​ബി ഓ​ഫീ​സി​നു മു​ന്നി​ൽ ചേ​ർ​ന്ന പ്ര​തി​ഷേ​ധ​യോ​ഗം കെ ​എ​സ് ഇ ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് ഹ​രി​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ അ​ബ്ദു​ൽ വ​ഹാ​ബ്…

Read More

വേനൽ മഴ:  ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പിന്‍റെ മുന്നറിയിപ്പ്

കൊല്ലം: വേ​ന​ല്‍​മ​ഴ​യെ​ത്തു​ട​ര്‍​ന്ന് കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി.​ആ​ര്‍. ജ​യ​ശ​ങ്ക​ര്‍ അ​റി​യി​ച്ചു. കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ മു​ണ്ട​യ്ക്ക​ല്‍, കൈ​ക്കു​ള​ങ്ങ​ര, കന്‍റോ​ണ്‍​മെന്‍റ് പ്ര​ദേ​ശ​ങ്ങ​ളി​ലും, അ​ഞ്ച​ല്‍, പേ​രൂ​ര്‍, പു​ന​ലൂ​ര്‍, മൈ​നാ​ഗ​പ്പ​ള്ളി, പി​റ​വ​ന്തൂ​ര്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ആ​ര്‍​ദ്രം മി​ഷ​നി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ആ​രോ​ഗ്യ​ജാ​ഗ്ര​ത 2018 ന്‍റെ ​ഭാ​ഗ​മാ​യി ഏ​പ്രി​ല്‍ ആ​ദ്യ ആ​ഴ്ച്ച ജി​ല്ല​യി​ല്‍ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി. ഒ​രാ​ഴ്ച്ച​യി​ലേ​റെ കെ​ട്ടി നി​ല്‍​ക്കു​ന്ന വെ​ള്ള​ത്തി​ലാ​ണ് ഡെ​ങ്കി​പ്പ​നി​ക്ക് കാ​ര​ണ​മാ​യ ഈ​ഡി​സ് കൊ​തു​കു​ക​ള്‍ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ള്‍ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യു​ക​യും വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക​യും വേ​ണം. ആ​ഴ്ച്ച​യി​ലൊ​രി​ക്ക​ല്‍ വീ​ട്ടി​ലും ഓ​ഫീ​സു​ക​ളി​ലും പ​രി​സ​ര ശു​ചീ​ക​ര​ണം ന​ട​ത്തി ഡ്രൈ ​ഡേ ആ​ച​രി​ക്ക​ണം. ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ളം ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന…

Read More