വേനൽ മഴ:  ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പിന്‍റെ മുന്നറിയിപ്പ്

കൊല്ലം: വേ​ന​ല്‍​മ​ഴ​യെ​ത്തു​ട​ര്‍​ന്ന് കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി.​ആ​ര്‍. ജ​യ​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.

കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ മു​ണ്ട​യ്ക്ക​ല്‍, കൈ​ക്കു​ള​ങ്ങ​ര, കന്‍റോ​ണ്‍​മെന്‍റ് പ്ര​ദേ​ശ​ങ്ങ​ളി​ലും, അ​ഞ്ച​ല്‍, പേ​രൂ​ര്‍, പു​ന​ലൂ​ര്‍, മൈ​നാ​ഗ​പ്പ​ള്ളി, പി​റ​വ​ന്തൂ​ര്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ആ​ര്‍​ദ്രം മി​ഷ​നി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ആ​രോ​ഗ്യ​ജാ​ഗ്ര​ത 2018 ന്‍റെ ​ഭാ​ഗ​മാ​യി ഏ​പ്രി​ല്‍ ആ​ദ്യ ആ​ഴ്ച്ച ജി​ല്ല​യി​ല്‍ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി. ഒ​രാ​ഴ്ച്ച​യി​ലേ​റെ കെ​ട്ടി നി​ല്‍​ക്കു​ന്ന വെ​ള്ള​ത്തി​ലാ​ണ് ഡെ​ങ്കി​പ്പ​നി​ക്ക് കാ​ര​ണ​മാ​യ ഈ​ഡി​സ് കൊ​തു​കു​ക​ള്‍ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ള്‍ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യു​ക​യും വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക​യും വേ​ണം.

ആ​ഴ്ച്ച​യി​ലൊ​രി​ക്ക​ല്‍ വീ​ട്ടി​ലും ഓ​ഫീ​സു​ക​ളി​ലും പ​രി​സ​ര ശു​ചീ​ക​ര​ണം ന​ട​ത്തി ഡ്രൈ ​ഡേ ആ​ച​രി​ക്ക​ണം. ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ളം ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍ അ​ട​ച്ചു സൂ​ക്ഷി​ക്ക​ണം.

ഈ​ഡി​സ് കൊ​തു​ക് 400 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ പ​റ​ക്കു​ന്ന​തി​നാ​ല്‍ ഡെ​ങ്കി​പ്പ​നി​ബാ​ധ ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ആ ​വീ​ടി​ന് 400 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ കൊ​തു​കു നി​ര്‍​മാ​ജ്ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജ്ജി​ത​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ വാ​ര്‍​ഡു​ത​ല ആ​രോ​ഗ്യ​സേ​ന​യ്‌​ക്കൊ​പ്പം ജ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്ക​ണം. പ​നി വ​ന്നാ​ല്‍ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ട​ണം.

ഡെ​ങ്കി​പ്പ​നി​യും അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളും ത​ട​യു​വാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.

Related posts