കൊ​ട്ടാ​ര​ക്ക​ര​യി​ൽ മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു; അക്രമകാരിയ മകൻ അശോകനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കൊ​ട്ടാ​ര​ക്ക​ര: മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള മ​ക​ന്‍റെ വെ​ട്ടേ​റ്റ് അ​മ്മ മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര പെ​രു​ങ്കു​ളം ചെ​റു കോ​ട്ടു​മ​ത്തി​ൽ ജ്യോ​തി​ഷ പ​ണ്ഡി​ത​ൻ ത​ഴ​വ എ​സ്.​എ​ൻ. പോ​റ്റി​യു​ടെ ഭാ​ര്യ ശാ​ന്താ​ദേ​വി അ​ന്ത​ർ​ജ്ജ​നം( 68) ആ​ണ് മ​ക​ൻ അ​ശോ​ക​ന്‍റെ (47 )വെ​ട്ടേ​റ്റ് മ​രി​ച്ച​ത്. ശനിയാഴ്ച പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് സം​ഭ​വം .മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള അ​ശോ​ക​ൻ പ​ല​പ്പോ​ഴും ആ​ക്ര​മ​ണ​കാ​രി​യാ​കാ​റു​ള്ള​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ഈ ​സ​മ​യ​ങ്ങ​ളി​ൽ ബ​ലം പ്ര​യോ​ഗി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കാ​റു​ള്ള​താ​യും പ​റ​യു​ന്നു. പു​ല​ർ​ച്ചെ അ​ശോ​ക​ൻ കൈ​യി​ൽ കി​ട്ടി​യ കൊ​ടു​വാ​ളെ​ടു​ത്ത് അ​മ്മ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങി ബ​ഹ​ളം വ​യ്ക്കു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി​യെ​ങ്കി​ലും കൈ​യി​ൽ കൊ​ടു​വാ​ളു​മാ​യി നി​ൽ​ക്കു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടാ​തെ മ​ട​ങ്ങി. പി​ന്നീ​ട് നാ​ട്ടു​കാ​ർ അ​ശോ​ക​നെ കീ​ഴ്പ്പെ​ടു​ത്തി വീ​ടി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ​യെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.…

Read More

ഉത്‌സവാഘോഷത്തിന് പിരിവ് നൽകിയില്ല; വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ന് നേ​രെ അ​ക്ര​മം; ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ൽ

അ​ഞ്ച​ല്‍: ഉ​ത്സ​വാ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ല്‍ പി​രി​വ് ന​ല്‍​കാ​ത്ത​തി​ന് വ്യാ​പാ​ര​സ്ഥാ​പ​ന​ത്തെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. അ​ഞ്ച​ല്‍ ആ​ല​ഞ്ചേ​രി ചി​ല്ലം​പ്ലാ​ന്‍റ് രാ​ജീ​വ് വി​ലാ​സ​ത്തി​ല്‍ രാ​ജേ​ഷ്ബാ​ബു (25), പു​ളി​ഞ്ചി​മു​ക്ക് മ​ങ്ക​ല​ത്ത് വീ​ട്ടി​ല്‍ ബി​ജി​ത്ത് ബാ​ല​ച​ന്ദ്ര​ന്‍ (26) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഞ്ച​ല്‍ മു​ക്ക​ട ജം​ഗ്ഷ​നി​ല്‍ അ​ന്‍​ഷാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബി​സ്മി​ല്ല കോ​ഴി​ക്ക​ട ത​ക​ര്‍​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച് 16700 രൂ​പ അ​പ​പ​ഹ​രി​ക്കു​ക​യും ചെ​യ്ത​കേ​സി​ലാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. പ​ത്തോ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കോ​ഴി​ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​യ സ​ജീ​ര്‍(30), രാ​ജേ​ഷ് (30) എ​ന്നി​വ​രെ ആ​ക്ര​മി​ച്ച​ത്. ക​ട​യി​ലെ ടി ​വി, ഫ​ര്‍​ണീ​ച്ച​ര്‍ എ​ന്നി​വ ത​ക​ര്‍​ക്കു​ക​യും 16,700 രൂ​പ അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്ന ക​ട ഉ​ട​മ അ​ന്‍​ഷാ​ദി​ന്‍റെ പ​രാ​തി​യി​ല്‍ അ​ഞ്ച​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ലെ പ്ര​തി​യാ​യ സ്വ​ദേ​ശി മ​ഹേ​ഷി​നെ കൂ​ടി ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ്…

Read More

ജോലി സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ന് മു​മ്പ് യുവാവ് മ​രി​ച്ച സംഭവം; ഭാ​ര്യ​ക്ക് സ​മാ​ശ്വാ​സം ന​ൽ​കു​ന്നത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കൊ​ല്ലം : ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ല​യ​ള​വി​ൽ മ​രി​ച്ച​യാ​ളു​ടെ ഭാ​ര്യ​ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ ഇ​ള​വ് ന​ൽ​കി സ​മാ​ശ്വാ​സം ന​ൽ​കാ​ൻ ക​ഴി​യു​മോ​യെ​ന്ന് എ​ക്സൈ​സ് സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. 2001 മു​ത​ൽ 2010 വ​രെ കോ​ർ​പ്പ​റേ​ഷ​നി​ൽ ജോ​ലി ചെ​യ്ത അ​ടൂ​ർ ഇ​ള​മ​ണ്ണൂ​ർ ല​ക്ഷ്മി ഭ​വ​ന​ത്തി​ൽ വി. ​വി​നോ​ദി​ന്‍റെ ഭാ​ര്യ പ​ട്ടാ​ഴി ക​ന്നി​മേ​ൽ നി​ഷ എ​സ്. നാ​യ​ർ​ക്ക് സ​മാ​ശ്വാ​സം ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രി​ക്കെ വി​നോ​ദി​ന് ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വം അ​നു​വ​ദി​ച്ചി​രു​ന്നു. വി​നോ​ദി​നൊ​പ്പം ക്ഷേ​മ​നി​ധി അം​ഗ​ത്വം ഉ​ണ്ട ായി​രു​ന്ന 676 ദി​വ​സ​വേ​ത​ന​ക്കാ​രെ​യും കോ​ർ​പ്പ​റേ​ഷ​ൻ സ്ഥി​ര​പ്പെ​ടു​ത്തി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി. ത​നി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ആ​വ​ശ്യം. കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി​യി​രു​ന്നു. ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് സു​പ്രീം​കോ​ട​തി നി​ർ​ദേശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ഷേ​മ​നി​ധി അം​ഗ​ത്വം ന​ൽ​കി​യി​രു​ന്ന​താ​യി…

Read More

നൂറിലധികം കുടുംബങ്ങളുടെ ആശ്രയമായിരുന്ന ചാവരമ്പലം കുളം നാശത്തിലേക്ക്; കു​ളം ന​വീ​ക​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ വേണ്ട നടപടിയെടുക്കണമെന്ന് നാട്ടുകാർ

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി പു​ലി​ക്കു​ഴി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദാ​ഹ​മ​ക​റ്റു​ന്ന ജ​ല​സ്രോ​ത​സി​ന് ശ​നി​ദ​ശ ആ​രം​ഭി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം ക​ണ്ട മ​ട്ടി​ല്ല. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വേ​ള​മാ​നൂ​ർ വാ​ർ​ഡി​ലെ പൂ​വ​ത്തൂ​ർ ചാ​വ​ര​മ്പ​ലം കു​ള​മാ​ണ് ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി മ​ണ്ണ് മൂ​ടി ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന​ത്.​നൂ​റി​ല​ധി​കം പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളു​ടെ ദാ​ഹ​മ​ക​റ്റി​യി​രു​ന്ന കു​ള​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ടു​ത്ത വേ​ന​ലി​ൽ​പോ​ലും ഉ​റ​വ വ​റ്റാ​ത്ത കു​ള​ത്തി​ന്‍റെ വ​ശ​ങ്ങ​ൾ പ​ത്ത് വ​ർ​ഷം മു​മ്പാ​ണ് ബ്ലോ​ക്ക് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​റ കെ​ട്ടി ബ​ല​പ്പെ​ടു​ത്തി​യ​ത്. മ​ഴ സ​മ​യ​ത്ത് മ​ലി​ന​ജ​ലം ഒ​ലി​ച്ചി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ പി​ന്നീ​ട് ശേ​ഷി​ക്കു​ന്ന ബ​ല​പ്പെ​ടു​ത്ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി ന​ട​ത്തി​യെ​ങ്കി​ലും കു​ള​ത്തി​ന്‍റെ വ​ശ​ങ്ങ​ൾ അ​പ്പാ​ടെ ഇ​ടി​ഞ്ഞു​വീ​ണ് കു​ടി​വെ​ള്ള ശേ​ഖ​ര​ണം ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്ത് കു​ള​ത്തി​നെ ആ​ശ്ര​യി​ച്ചി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​പ്പോ​ൾ മു​ന്നൂ​റ് രൂ​പ​യ്ക്ക് ഒ​രു ടാ​ങ്ക് വെ​ള്ളം വി​ല​യ്ക്ക് വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.​പൊ​ളി​ഞ്ഞ കു​ള​ത്തി​ന്‍റെ ഓര​ത്ത് കെ​ട്ടി​കി​ട​ക്കു​ന്ന മ​ലി​ന​ജ​ലം ശേ​ഖ​രി​ക്കാ​ൻ പോ​ലും…

Read More

ബാർ കോഴക്കേസ്; സ്പെഷൽ പ​ബ്ലി​ക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് കെ.പി. സതീശൻ

തിരുവനന്തപുരം: സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്തു​നി​ന്നു ത​ന്നെ മാ​റ്റി​യ​ത് അ​റി​യി​ല്ലെ​ന്ന് കെ.​പി. സ​തീ​ശ​ൻ. കേ​സി​ൽ യു​ക്ത​മാ​യ നി​ല​പാ​ടാ​ണ് സ്വീ​കി​രി​ച്ച​ത്. അ​ഴി​മ​തി ആ​ര് കാ​ണി​ച്ചാ​ലും തെ​ളി​യി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ആ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് പി​ന്നി​ട് പ്ര​തി​ക​രി​ക്കാ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് കെ.​പി. സ​തീ​ശ​നെ ഇ​ന്നാ​ണ് മാ​റ്റി​യ​ത്. ബാ​ർ കോ​ഴ​ക്കേ​സി​ലെ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്നു സ​തീ​ശ​ൻ.

Read More

നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് വ​ച്ച യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ പോലീസ് വൈ​കി; താമസിച്ചെത്തിയത് ചോദ്യം ചെയ്ത നാട്ടുകാരും പോലീസും തമ്മിൽ കൂട്ടത്തല്ല്; പിന്നെ സംഭവിച്ചത് ഇങ്ങനെയൊക്കെ…

കു​ള​ത്തൂ​പ്പു​ഴ: പോ​ലീ​സും നാ​ട്ടു​കാ​രു​മാ​യു​ള​ള സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്. കു​ള​ത്തൂ​പ്പു​ഴ സ്റ്റേഷനിലെ ഡ്രൈ​വ‌​ർ ഷി​ബു​വി​നാ​ണ് പ​രിക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11 ഓ​ടെ ചോ​ഴി​യ​ക്കോ​ട് ജം​ഗ്ഷ​ന്സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മൈ​ല​മൂ​ട് സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​യു​ടെ ബൈ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി ന​ൽ​കാ​ൻ സ്റ്റേ​ഷ​നി​ൽ എ​ത്തി​യെ​ങ്കി​ലും പ​രാ​തി സ്വീ​ക​രി​ക്കാ​തെ പൊ​ലീ​സ് ഇ​വ​രെ മ​ട​ക്കി അ​യ​ച്ചു. എ​ന്നാ​ൽ രാ​ത്രി ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളെ​ന്നാ​രോ​പി​ച്ച് ര​ണ്ട് യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ​ത​ട​ഞ്ഞ് വ​ച്ച് പോ​ലീ​സി​നെ അ​റി​യി​ച്ചെ​ങ്കി​ലും എ​ത്താ​ൻ വാ​ഹ​നം ഇ​ല്ല​ന്ന​റി​യി​ച്ച് പോലീ​സ് പി​ൻ മാ​റു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഉ​ന്ന​ത​ പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തു​ട​ർ​ന്ന് ഏ​റെ വൈ​കി​യാ​ണ് പോ​ലീ​സ് പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്. ഇ​തി​നി​ടെ​ ഡ്രൈ​വ​ർ ഷി​ബു നാ​ട്ടു​കാ​രി​ൽ ചി​ല​രോ​ട് ത​ട്ടി​ക​യ​റു​ക​യും അ​സ​ഭ്യം വി​ളി​ച്ചെ​ന്നാ​രോ​പി​ച്ചാണ് സം​ഘ​ർ​ഷമുണ്ടായത്. സംഘർഷത്തിൽ ഷി​ബു​വി​ന് പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ത​ല​ക്ക് പ​രിക്കേ​റ്റ ഷി​ബു​വി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ അ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. ഇ​തി​നി​ട​യി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​വ​ർ ക്ഷേ​ത്ര​ത്തി​ൽ ഉ​ണ്ടെ​ന്നാ​രോ​പി​ച്ച് സ​മീ​പ​ത്തെ…

Read More

കേ​ര​ള​ത്തി​ൽ ന​ര​ഭോ​ജി​യാ​യ ക​ടു​വ​യെ ക​ണ്ടു തു​ട​ങ്ങി; ആ ​ക​ടു​വ​യു​ടെ പേ​രാ​ണ് വ​ർ​ഗീ​യ ഫാ​സി​സ​മെ​ന്ന് കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ

ച​വ​റ: കേ​ര​ള​ത്തി​ലും ന​ര​ഭോ​ജി​യാ​യ ക​ടു​വ​യെ ക​ണ്ടു തു​ട​ങ്ങി​യ​ന്നും ആ ​ക​ടു​വ​യു​ടെ പേ​രാ​ണ് വ​ർ​ഗീ​യ ഫാ​സി​സ​മെ​ന്നും ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തി​ന്‍റെ അ​വ​സാ​ന​ത്തെ ഇ​ര​യാ​ണ് താ​നെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല്ലം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ ഒ.​എ​ൻ.​വി.​ന​ഗ​റി​ൽ ‘സാം​സ്ക്കാ​രി​ക രം​ഗ​ത്തെ ഫാ​സി​സ്റ്റ് ക​ട​ന്നാ​ക്ര​മ​ണം’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹൈ​ന്ദ​വ പു​രാ​ണ​ത്തെ​ക്കു​റി​ച്ച് സ​ഭ്യ​മാ​യ ഭാ​ഷ​യി​ൽ സം​വേ​ദി​ക്കാ​ൻ ത​യാ​റു​ള്ള വ​ർ​ഗീ​യ ഫാ​സി​സ്റ്റു​ക​ളു​ണ്ടെ​ങ്കി​ൽ പൊ​തു​വേ​ദി​യി​ൽ സം​വേ​ദി​ക്കാ​ൻ താ​ൻ ത​യ്യാ​റാ​ണ​ന്നും കു​രീ​പ്പു​ഴ കൂ​ട്ടി​ചേ​ർ​ത്തു. എ​ൻ.​വി​ജ​യ​ൻ പി​ള്ള എംഎ​ൽ​എ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഐ.​ഷി​ഹാ​ബ് മോ​ഡ​റേ​റ്റ​റാ​യി. സിപി​ഐ ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​പ്ര​സാ​ദ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഇ​പ്റ്റ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് അ​ഡ്വ.​മ​ണി​ലാ​ൽ, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ത​ങ്ക​മ​ണി പി​ള്ള, ഡോ.​ബി. ബാ​ഹു​ലേ​യ​ൻ, കെ.​ഷാ​ന​വാ​സ് ഖാ​ൻ, സു​കേ​ശ​ൻ ചൂ​ലി​ക്കാ​ട്, വി.​ബാ​ല​കൃ​ഷ്ണ​ൻ, ആ​ർ.​രാ​ജീ​വ് കു​മാ​ർ, എ​സ്.​അ​ശ്വ​നി…

Read More

മൂന്നവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം;  കാ​റി​ടി​ച്ച് തെ​രു​വു​നാ​യ് ച​ത്തു; മേ​ന​ക ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു; കാർ ഡ്രൈവർ അറസ്റ്റിൽ

കൊ​ല്ലം: കാ​റി​ടി​ച്ച് തെ​രു​വു​നാ​യ് ച​ത്തു. ഡ്രൈ​വ​ർ​ക്കെ​തി​രെ ദൃ​ക്സാ​ക്ഷി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് മേ​ന​ക​ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട​തോ​ടെ പോ​ലീ​സി​നും ത​ല​വേ​ദ​ന​യാ​യി. അ​വ​ർ കേ​സെ​ടു​ത്ത് ഡ്രൈ​വ​റെ അ​റ​സ്റ്റു​ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കാർ ഓടിച്ചിരുന്ന പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ സു​ശീ​ല​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ര​വൂ​ർ സ്വ​ദേ​ശി വി​വേ​ക് വ​ർ​ണ​ൻ ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് പ്ര​ശ്നം ഗൗ​ര​വ​മാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ വി​വേ​കി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ​വ​ച്ചാ​ണ് തെ​രു​വു​നാ​യ​യെ കാ​റി​ടി​ച്ച​ത്. നി​ർ​ത്താ​തെ പോ​യ കാ​ർ വി​വേ​ക് പി​ൻ​തു​ട​ർ​ന്ന് റോ​ഡി​ൽ ത​ട​യു​ക​യാ​യി​രു​ന്നു. പിന്നീട് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റം ന​ട​ത്തു​ക​യും വി​വേ​ക് പ​ര​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പേ​ഴ്സ​ണ​ൽ അ​ന്‍റ് പ​ബ്ലി​ക് ഗ്രീ​വ​ൻ​സ് മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് അ​ടി​യ​ന്ത​ര സ​ന്ദേ​ശ​മ​യ​ച്ചു. ഉ​ട​ൻ കേ​ന്ദ്ര​മ​ന്ത്രി മേ​ന​ക​ഗാ​ന്ധി​യു​ടെ ഓ​ഫീ​സും ഇ​ട​പെ​ട്ട് പ​ര​വൂ​ർ പോ​ലീ​സി​ൽ ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് ക​ർ​ശ​ന നി​ല​പാ​ടെ​ടു​ത്ത​ത്. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് നാ​യ​യു​ടെ ജ​ഡം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​പ്പി​ച്ച് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യ്ക്കും അ​ല​ക്ഷ്യ​മാ​യി…

Read More

ഒമ്പതു മക്കളെ പെറ്റൊരമ്മ; വയസുകാലത്ത് മക്കളുപേക്ഷിച്ച സുമതിയമ്മയെ ഏറ്റെടുക്കാൻ നിരവധി സംഘടനകൾ എത്തി

കൊ​ല്ലം: ഒ​ന്പ​ത് മ​ക്ക​ളെ പ്ര​സ​വി​ച്ചു വ​ള​ർ​ത്തി​യെ​ങ്കി​ലും വ​യ​സു​കാ​ല​ത്ത് ആ​രോ​രും നോ​ക്കാ​നി​ല്ലാ​തെ ജീ​വി​തം ത​ള്ളി​നീ​ക്കി​യ സു​മ​തി​യ​മ്മ​യെ ഏ​റ്റെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും അ​നാ​ഥാ​ല​യ​ങ്ങ​ളും മു​ന്നോ​ട്ടു​വ​ന്നു. ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് ആ​ന​ന്ദ​വി​ലാ​സ​ത്തി​ൽ സു​മ​തി​യ​മ്മ(85)​ആ​ണ് ഒ​രു നേ​ര​ത്തെ ആ​ഹാ​ര​ത്തി​ന് പോ​ലും വ​ക​യി​ല്ലാ​തെ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന വാ​ർ​ത്ത ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ത​ക​ർ​ന്നു വീ​ഴാ​റാ​യ വീ​ട്ടി​ൽ ഇ​വ​ർ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന ദ​യ​നീ​യ​മാ​യ വാ​ർ​ത്ത​യാ​ണ് സം​ഘ​ന​ക​ളെ ക​ര​ള​ലി​യി​ച്ച​ത്. ഇ​വ​രെ ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. അ​യ​ൽ​ക്കാ​ർ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​മാ​ണ് സു​മ​തി​യ​മ്മ​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. ഒ​ന്പ​ത് മ​ക്ക​ളു​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ബാ​ക്കി​യു​ള്ള ഏ​ഴ് മ​ക്ക​ളും പ​ല സ്ഥ​ല​ങ്ങ​ളി​ൽ കു​ടും​ബ​ജീ​വി​തം ന​യി​ച്ചു​വ​രു​ന്ന​വ​രാ​ണ്. നാ​ല് ആ​ൺ​മ​ക്ക​ളും മൂ​ന്ന് പെ​ൺ​മ​ക്ക​ളു​മാ​ണ് ഇ​പ്പോ​ൾ ഇ​വ​ർ‌​ക്കു​ള്ള​ത്. ഭ​ർ​ത്താ​വ് നേ​ര​ത്തെ മ​രി​ച്ചു​പോ​യി. മ​ക്ക​ൾ​ക്കെ​ല്ലാ ഓ​ഹ​രി നേ​ര​ത്തെ കൊ​ടു​ത്തി​രു​ന്നു. സു​മ​തി​യ​മ്മ​യു​ടെ പേ​രി​ലു​ള്ള ഏ​ഴ് സെ​ന്‍റ് സ്ഥ​ല​ത്തെ ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ ചെ​റി​യ വീ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സം.…

Read More

വേനൽക്കാല ആഘോഷം സന്തോഷകരമാക്കാൻ കാ​യ​ൽ​സൗ​ന്ദ​ര്യം നു​ക​ർ​ന്ന് ക​ന്നേ​റ്റിയിലൂടെ ഒരു വ​ഞ്ചി​യാ​ത്ര

വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ ക​രു​നാ​ഗ​പ്പ​ള്ളി : ന​യ​ന മ​നോ​ഹ​ര​മാ​യ കാ​യ​ൽ​സൗ​ന്ദ​ര്യം നു​ക​ർ​ന്ന് ക​ന്നേ​റ്റി വ​ഞ്ചി​യാ​ത്ര​യ്ക്ക് ജ​ന​കീ​യ സ്വീ​കാ​ര്യ​ത. അ​വ​ധി​ക്കാ​ല​മാ​യ​തോ​ടെ ഇ​വി​ടെ തി​ര​ക്ക് ഏ​റി​യി​ട്ടു​ണ്ട്. കൊ​ല്ലം ഡി​ടി​പി​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി ക​ന്നേ​റ്റി ശ്രീ​നാ​രാ​യ​ണ​ഗു​രു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പ​വ​ലി​യ​നി​ൽ നി​ന്നു​മാ​ണ് കാ​യ​ൽ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. 10 പേ​ർ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു​ദി​വ​സ​ത്തെ വ​ഞ്ചി​വീ​ട് (ഹൗ​സ് ബോ​ട്ട്) യാ​ത്ര​യ്ക്ക് ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ 8500 രൂ​പ​യാ​ണ്. രാ​വി​ലെ 11 ന് ​പു​റ​പ്പെ​ടു​ന്ന യാ​ത്ര വൈ​കു​ന്നേ​ര നാ​ലോ​ടെ തി​രി​കെ എ​ത്തി​ച്ചേ​രും. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ് ഹൗ​സ് ബോ​ട്ട് യാ​ത്ര തി​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ള്ളി​ക്ക​ലാ​റ്റി​ലൂ​ടെ ക​ല്ലു​ക്ക​ട​വ് , ചാ​മ്പ​ക്ക​ട​വ് , മാ​ലു​മേ​ൽ​എ​ന്നി​വി​ട​ങ്ങ​ളി​ലും ടി​എ​സ് ക​നാ​ലി​ലൂ​ടെ ആ​യി​രം തെ​ങ്ങ്, അ​ഴീ​ക്ക​ൽ ബീ​ച്ച് , അ​മ്യ​ത​പു​രി , വ​ള്ളി​ക്കാ​വ്, ആ​ലും​ക്ക​ട​വ് , വ​ട്ട​ക്കാ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് യാ​ത്ര. ചാ​മ്പ​ക്ക​ട​വി​ലേ​യ്ക്കു​ള്ള യാ​ത്ര ചെ​റു​തോ​ടു​ക​ളി​ലൂ​ടെ​യാ​ണ്. ധാ​രാ​ളം പ​ക്ഷി​ക​ളെ​യും ഗ്രാ​മ സു​ന്ദ​ര​മാ​യ പ്ര​ദേ​ശ​ങ്ങ​ളെ​യും കാ​ണു​വാ​ൻ സാ​ധ്യ​മാ​കും.…

Read More