ബാർ കോഴക്കേസ്; സ്പെഷൽ പ​ബ്ലി​ക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് കെ.പി. സതീശൻ

തിരുവനന്തപുരം: സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്തു​നി​ന്നു ത​ന്നെ മാ​റ്റി​യ​ത് അ​റി​യി​ല്ലെ​ന്ന് കെ.​പി. സ​തീ​ശ​ൻ. കേ​സി​ൽ യു​ക്ത​മാ​യ നി​ല​പാ​ടാ​ണ് സ്വീ​കി​രി​ച്ച​ത്. അ​ഴി​മ​തി ആ​ര് കാ​ണി​ച്ചാ​ലും തെ​ളി​യി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ആ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് പി​ന്നി​ട് പ്ര​തി​ക​രി​ക്കാ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് കെ.​പി. സ​തീ​ശ​നെ ഇ​ന്നാ​ണ് മാ​റ്റി​യ​ത്. ബാ​ർ കോ​ഴ​ക്കേ​സി​ലെ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്നു സ​തീ​ശ​ൻ.

Related posts