ജാ​തി വ്യ​വ​സ്ഥ തൂ​ത്തെ​റി​യ​പ്പെ​ട​ണം; ജാ​തി​യി​ല്ല എ​ന്ന ചി​ന്ത കേ​ര​ള​ത്തി​ന് സ​മ്മാ​നി​ച്ച ന​വോ​ഥാ​ന നാ​യ​ക​നാ​യി​രു​ന്നു ശ്രീ ​നാ​രാ​യ​ണ ഗു​രു​വെന്ന് ഡെ​പ്യൂ​ട്ടി ​സ്പീ​ക്ക​ർ വി. ശശി

കൊ​ട്ടാ​ര​ക്ക​ര : സ​മു​ഹ​ത്തി​ൽ നി​ന്നും ജാ​തി വ്യ​വ​സ്ഥ തൂ​ത്തെ​റി​യ​പ്പെ​ട​ണ​മെ​ന്ന് നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി​സ്പീ​ക്ക​ർ വി ​ശ​ശി പ​റ​ഞ്ഞു. എ​സ്എ​ൻഡിപി യോ​ഗം 851 ാം ന​മ്പ​ർ പൂ​വ​റ്റൂ​ർ പ​ടി​ഞ്ഞാ​റ് മാ​വ​ടി ശാ​ഖാ​യോ​ഗ​ത്തി​ന്‍റെ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ മ​ന്ദി​ര പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . ജാ​തി​യി​ല്ല എ​ന്ന ചി​ന്ത കേ​ര​ള​ത്തി​ന് സ​മ്മാ​നി​ച്ച ന​വോ​ഥാ​ന നാ​യ​ക​നാ​യി​രു​ന്നു ശ്രീ ​നാ​രാ​യ​ണ ഗു​രു​ദേ​വ​ൻ. കേ​ര​ള​ത്തി​ന്‍റെ സ​മൂ​ഹ​ത്തി​ൽ നി​ന്ന് നാ​റി​പ്പു​ഴു​ത്ത വ്യ​വ​സ്ഥി​തി​ക്ക് വി​പ്ല​വ​ക​ര​മാ​യ മാ​റ്റം വ​രു​ത്തി​യ​ത് ഒ​രു​തു​ള്ളി ചോ​ര ചീ​ന്താ​തെ ആ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗു​രു​ദേ​വ​ൻ നി​ർ​ത്തി​യി​ട​ത്തു നി​ന്നും തു​ട​ങ്ങ​ണം.​ തി​ക​ഞ്ഞ മ​നു​ഷ്യ​സ്നേ​ഹി​യാ​യി​രു​ന്ന അ​ദ്ദേ​ഹം പ​റ​ഞ്ഞ വ​ഴി​ക​ളി​ൽ കൂ​ടി ത​ന്നെ​യാ​ക​ണ​മെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​പീ​ക്ക​ർ കൂ​ട്ടി​ചേ​ർ​ത്തു. ഗു​രു​ദേ​വ​ൻ ശാ​ഖ പ്ര​സി​ഡ​ന്‍റ് ഡി.​എ​സ്‌.​സോ​നു അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി പി.​കെ.​സ​തീ​ശ​ൻ, ​കൊ​ട്ടാ​ര​ക്ക​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ജി.​വി​ശ്വം​ഭ​ര​ൻ, വൈ​ലോ​പ്പി​ള്ളി അ​വാ​ർ​ഡ് ജേ​താ​വ് സു​മേ​ഷ് കൃ​ഷ്ണ​ൻ, പി.​കെ.​അ​നി​ൽ​കു​മാ​ർ, കി​ര​ൺ ബോ​ധി, പി.​അ​രു​ൾ,…

Read More

സൗമ്യ അത്ര സൗമ്യയല്ല..! സിനിമാസ്റ്റെലിൽ എത്തി മാ​ല പൊ​ട്ടി​ച്ച് ബൈ​ക്കി​ൽ പാഞ്ഞ യു​വാ​വി​നെ യു​വ​തി സ്കൂ​ട്ട​റി​ൽ പി​ൻ​തു​ട​ർ​ന്നു പി​ടി​കൂ​ടി; യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് നാട്ടുകാർ

ശാ​സ്താം​കോ​ട്ട:​ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ബൈ​ക്കി​ൽ പാഞ്ഞ യു​വാ​ക്ക​ളി​ൽ ഒ​രാ​ളെ യു​വ​തി സ്കൂ​ട്ട​റി​ൽ പി​ൻ​തു​ട​ർ​ന്നു പി​ടി​കൂ​ടി.​ കാ​രാ​ളി​മു​ക്ക് ക​ണ​ത്താ​ർ​കു​ന്നം കാ​ഞ്ഞി​രം​ത​റ കി​ഴ​ക്ക​തി​ൽ ശ്യാം(25) ​ആ​ണ് പി​ടി​യി​ലാ​യ​ത്.​ ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വ് പൊ​ട്ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​മാ​ല​യു​മാ​യി ര​ക്ഷ​പ്പെ​ട്ടു. മൈ​നാ​ഗ​പ്പ​ള്ളി തു​ണ്ട​ല​കി​ഴ​ക്ക​തി​ൽ ബാ​ബു​വി​ന്‍റെ ഭാ​ര്യ സൗ​മ്യ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മൂന്നു പ​വ​ൻ വ​രു​ന്ന മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.​ ശ​നി​യാ​ഴ്ച രാ​ത്രി 7.30 ഓ​ടെ മൈ​നാ​ഗ​പ്പ​ള്ളി തൈ​വി​ള ജം​ഗ്ഷ​നി​ൽ ആയി​രു​ന്നു സം​ഭ​വം. പ​ത​ഞ്ജ​ലി സ്‌​റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സൗ​മ്യ ജോ​ലി ക​ഴി​ഞ്ഞ ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ​യാ​യി​രു​ന്നു മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.​സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ളാ​ണ് സി​നി​മാ സ്‌​റ്റെെ​യി​ലി​ൽ മാ​ല ക​വ​ർ​ന്ന​ത്.​ തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത​യി​ൽ പാ​ഞ്ഞ ബൈ​ക്കി​നെ യു​വ​തി മ​നോ​ധൈ​ര്യം വീ​ണ്ടെ​ടു​ത്ത് സ്കൂ​ട്ട​റി​ൽ പി​ൻ​തു​ട​ർ​ന്ന് ക​ല്ലു​ക​ട​വി​ൽ വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ബ​ഹ​ളം കേ​ട്ട് ആ​ളു​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.​ പി​ടി​കൂ​ടി​യ യു​വാ​വി​നെ…

Read More

ആക്ഷൻ ഹീറോ അശോകൻ..! ഗു​ണ്ട​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി എസ്പി ; കുപ്രസിദ്ധ കുറ്റവാളി വിഷ്ണുവിനെ കരുതൽ തടങ്കലിലും മറ്റു രണ്ടുപേരെ ജില്ലയ്ക്ക് പുറത്തേക്കും നാടുകടത്തി

കൊ​ട്ടാ​ര​ക്ക​ര: ഗു​ണ്ട​ക​ൾ​ക്കെ​തി​രെ​യും സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ്. റൂ​റ​ൽ ജി​ല്ല​യി​ലെ സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ജാ​ഗ​രൂ​ക​രാ​യി പോ​ലീ​സ് രം​ഗ​ത്ത് . റൂ​റ​ൽ പോ​ലീ​സ് പ​രി​ധി​യി​ലെ കു​ന്നി​ക്കോ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ച​ക്കു​പാ​റ സ്വ​ദേ​ശി വി​ഷ്ണു​വി​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി ​അ​ശോ​ക​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​സ് കാ​ർ​ത്തി​കേ​യ​ൻ ആ​റ് മാ​സ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ല്ലി​ന് ഉ​ത്ത​ര​വി​ടു​ക​യും ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​ൻ​പ​തോ​ളം കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി​ക​ളി​ക​ളാ​യ ജി​തി​ൻ പ്ര​സാ​ദ്, മ​ധു പ്ര​സാ​ദ് എ​ന്നി​വ​രെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് കൊ​ല്ലം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞു.​ ഗു​ണ്ട​ക​ൾ, റൗ​ഡി​ക​ൾ, അ​ധി​കൃ​ത മ​ദ്യ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​ർ, സ്ത്രീ​ക​ർ​ക്കെ​തി​രെ​യും കു​ട്ടി​ക​ൾ​ക്കെ​തി​രെ​യും അ​തി​ക്ര​മം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും, സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ പ്ര​കാ​രം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ…

Read More

രോ​ഗ​ങ്ങ​ളും ഒൗ​ഷ​ധ​ങ്ങ​ളും ഇ​ല്ലാ​ത്ത ലോ​ക​ത്തേ​യ്ക്ക്  ഗജരാജൻ നെ​യ്യാ​റ്റി​ൻ​ക​ര ക​ണ്ണ​ൻ; ഇരുപത്തിരണ്ടാം വയസിലെ  കണ്ണന്‍റെ വിടവാങ്ങൽ നെയ്യാറ്റിൻകരക്കാർക്ക് ഏറേ വേദനയായി 

സ്വ​ന്തം ലേ​ഖ​ക​ൻ നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​രാ​ജ​ൻ നെ​യ്യാ​റ്റി​ൻ​ക​ര ക​ണ്ണ​ൻ ച​രി​ഞ്ഞു. രോ​ഗ​ങ്ങ​ളും ഒൗ​ഷ​ധ​ങ്ങ​ളും ഇ​ല്ലാ​ത്ത ലോ​ക​ത്തേ​യ്ക്ക് ഇ​ന്ന് രാ​വി​ലെ ആ​റേകാ​ലോ​ടെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട കൊ​ന്പ​ൻ യാ​ത്ര​യാ​യ​ത്. മൂ​ന്നു മാ​സ​ത്തി​ലേ​റെ​യാ​യി നി​ല​ത്ത് കി​ട​ന്ന് ഉ​റ​ങ്ങാ​നാ​വാ​തി​രു​ന്ന ക​രി​വീ​ര​ന് ഇ​നി നി​ത്യ​വി​ശ്ര​മം. മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു നെ​യ്യാ​റ്റി​ൻ​ക​ര ക​ണ്ണ​ൻ. തെ​ങ്ങി​ന്‍റെ പ​ട​ങ്ങി​ലാ​യി​രു​ന്ന ആ​ന ഇ​ന്ന​ലെ രാ​വി​ലെ മു​ൻ​വ​ശം കു​ത്തി നി​ല​ത്തി​രു​ന്നു. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ആ​ന​യെ ഉ​യ​ർ​ത്തു​ക​യും നീ​ക്കി കി​ട​ത്തു​ക​യും ചെ​യ്തു. ഡോ. ​ബ്രൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​യെ പ​രി​ശോ​ധി​ക്കു​ക​യും അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ആ​റേ കാ​ലോ​ടെ​യാ​ണ് ആ​ന ച​രി​ഞ്ഞ​തെ​ന്ന് ക്ഷേ​ത്രം ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി എ​സ്.​കെ ജ​യ​കു​മാ​ർ അ​റി​യി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 14 നാ​ണ് ആ​ന ആ​ദ്യ​മാ​യി നി​ല​ത്തു നി​ന്നും എ​ഴു​ന്നേ​ൽ​ക്കാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​യ​ത്. തീ​രെ അ​വ​ശ​നാ​യ ക​രി​വീ​ര​നെ ക്രെ​യി​നി​ന്‍റെ…

Read More

പാ​ർ​ട്ടി​ക്കു​വേ​ണ്ടി സ​ർ​ഗ പ്ര​തി​ഭ മാ​റ്റി​വ​ച്ച ക​മ്യൂ​ണി​സ്റ്റുകാരൻ: സാ​യു​ധ​വി​പ്ല​വ​ത്തി​നേ​ക്കാ​ൾ പ്രാ​യോ​ഗി​ക​മാ​യ​ത് സാം​സ്ക്കാ​രി​ക വി​പ്ല​വമെന്ന് തെളിയിച്ചയാണ് ഒഎൻവിയെന്ന് ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ

ച​വ​റ : ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി കെ​ട്ടി​പ്പ​ടു​ക്കാ​ൻ ത​ന്‍റെ സ​ർ​ഗ​വാ​സ​ന മാ​റ്റി​വ​ച്ച ക​മ്യൂ​ണി​സ്റ്റാ​യി​രു​ന്നു ക​വി ഒ​എ​ൻ​വി​യെ​ന്നു ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​വി ഒ​.എ​ൻ​.വി കു​റു​പ്പി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​വ​റ ബ​സ്സ് സ്റ്റാ​ന്‍റി​ൽ നി​ന്നാ​രം​ഭി​ച്ച അ​നു​സ്മ​ര​ണ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​.എ​ൻ.​വി​യു​ടെ വ​രി​ക​ളും കെ​പി​എ​സി​യു​ടെ നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി നാ​ട​ക​വു​മാ​ണ് ലോ​ക​ത്തി​ലാ​ദ്യ​മാ​യി ബാ​ല​റ്റി​ലൂ​ടെ ക​മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി​യെ അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ കാ​ര​ണ​മാ​ക്കി​യ​തെ​ന്നു ആ​ർ​ക്കും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. ന​മ്മു​ടെ സം​സ്ക്കാ​ര​ത്തി​ൽ സാ​യു​ധ​വി​പ്ല​വ​ത്തി​നേ​ക്കാ​ൾ പ്രാ​യോ​ഗി​ക​മാ​യ​ത് സാം​സ്ക്കാ​രി​ക വി​പ്ല​വ​മാ​ണ് എ​ന്ന് തെ​ളി​യി​ച്ച​യാ​ളാ​ണ് ഒ​എ​ൻ​വി​യെ​ന്നും ആ​ർ.​രാ​മ​ച​ന്ദ്ര​ൻ അ​നു​സ്മ​രി​ച്ചു. സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ഐ. ​ഷി​ഹാ​ബ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ബി.​രാ​ജു, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ത​ങ്ക​മ​ണി പി​ള്ള, ഇ​പ്റ്റ ജി​ല്ലാ ഭാ​ര​വാ​ഹി മ​ണി​ലാ​ൽ, പി.​ബി.​ശി​വ​ൻ, ഷാ​ജി.​എ​സ്. പ​ള്ളി​പ്പാ​ട​ൻ, വി. ​ജ്യോ​തി​ഷ്കു​മാ​ർ, കെ.​എ​സ്, ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.…

Read More

ഗൗരി നേഹയുടെ മരണം: ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി സസ്പെന്‍റ് ചെയ്ത അധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്ത സംഭവത്തിൽ പ്രിൻസിപ്പൽ രാജിവച്ചു

കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഹ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്കൂൾ പ്രിൻസിപ്പൽ രാജിവച്ചു. നേരത്തെ ഗൗരി നേഹയുടെ മരണത്തിൽ പ്രതികളായ അധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്ത സംഭവത്തിൽ കുറ്റക്കാരനായ പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്‍റിന് നോട്ടീസയച്ചിരുന്നു. വിരമിക്കാൻ ഒന്നരമാസം കൂടി ബാക്കിനിൽക്കെ അവധിയിൽ പോകാൻ പ്രിൻസിപ്പലിനോട് മാനേജ്മെന്‍റ് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. വിഷയത്തിൽ സസ്പെൻഡു ചെയ്ത അധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്ത നടപടി തെറ്റാണെന്നും മാനേജ്മെന്‍റ് യോഗം വിലയിരുത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 20ന് സ്കൂൾ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽനിന്ന് ചാടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഗൗരി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അധ്യാപികമാരുടെ ശകാരത്തെത്തുടർന്ന് മനംനൊന്താണ് ഗൗരി ജീവനൊടുക്കിയതെന്ന് വിലയിരുത്തി കൊല്ലം വെസ്റ്റ് പോലീസ് അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുൾപ്പെടെ ചുമത്തി കേസെടുക്കുകയും, ഇതേതുടർന്ന് അധ്യാപകരെ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Read More

ഐ-എ അയ്യേ ഗ്രൂപ്പ്പോര്..! കൊടിക്കുന്നിൽ കൊടിയുമായി മാർച്ച് നടത്തിയപ്പോൾ കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ ബ്ലോ​ക്ക് ജ​ന​റ​ൽ ബോ​ഡി യോ​ഗം; എം​പി യോ​ട് ഏ​ഴു​കോ​ണി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള വി​യോ​ജി​പ്പാ​ണ് സംഭവത്തിനു പിന്നിൽ

കൊട്ടാരക്കര: കൊ​ടി​ക്കു​ന്നി​ൽ എംപിയുടെ നേതൃത്വത്തിൽ എ​ഴു​കോ​ൺ ഇഎ​സ് ഐ ആശുപത്രിയിലേക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ ബ്ലോ​ക്ക് ജ​ന​റ​ൽ ബോ​ഡി യോ​ഗം.എ​ഴു​കോ​ൺ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗം ആണ് കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ ന​ട​ന്നത്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി യോ​ട് ഏ​ഴു​കോ​ണി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള വി​യോ​ജി​പ്പാ​ണ് ര​ണ്ട് പ​രി​പാ​ടി​ക​ളും ഒ​രേ സ​മ​യം ന​ട​ക്കാ​ൻ കാ​ര​ണം. ര​ണ്ട് പ​രി​പാ​ടി​ക​ളു​ടെ​യും സ​മ​യം രാ​വി​ലെ 10 നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ഴു​കോ​ണി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷു​മാ​യി​ട്ടു​ള്ള അ​ക​ൽ​ച്ച കാ​ല​ങ്ങ​ളാ​യി നി​ല​നിൽക്കു​ന്ന​താ​ണ്. കൊ​ടി​ക്കു​ന്നി​ൽ എ ​ഗ്രൂ​പ്പ് നേ​താ​വാ​യി തു​ട​ർ​ന്ന​പ്പോ​ഴും പ്ര​ത്യ​ക്ഷ​ത്തി​ൽ ത​ന്നെ ഈ ​അ​ഭി​പ്രാ​യ ഭി​ന്ന​ത നി​ല​നി​ന്നി​രു​ന്നു. അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് വി. ​സ​ത്യ​ശീ​ല​നാ​യി​രു​ന്നു അ​ന്ന് ഈ ​എ​തി​ർ​പ്പി​ന് മൂ​ർ​ച്ച​ കൂ​ട്ടി​യി രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ സ​വി​ൻ സ​ത്യ​നാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ അ​മ​ര​ത്ത്. കൊ​ടി​ക്കു​ന്നി​ൽ എ…

Read More

ന്യൂജൻ കാലഘട്ടം മ​ഹാ​ത്മാ​ക്ക​ള്‍ ത​മ​സ്ക​രി​ക്ക​പ്പെ​ടു​ന്ന കാ​ല​ഘ​ട്ടം..! ഏ​തു രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നാ​ലും അ​വ​ര്‍ ജീ​വി​തം സ​മ​ര്‍​പ്പി​ച്ച​ത് എ​ന്തി​നു​വേ​ണ്ടി​യാ​ണെ​ന്നും ആ​ര്‍​ക്കു​വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്നും നാം ​തി​രി​ച്ച​റി​യ​ണ​മെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ന്‍

കൊ​ല്ലം : മ​ഹാ​ത്മാ​ക്ക​ള്‍ ത​മ​സ്ക​രി​ക്ക​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ന്‍ അഭിപ്രായപ്പെട്ടു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ക​മാ​ലു​ദീ​ന്‍ സ്മാ​ര​ക അ​വാ​ര്‍​ഡ് സി​നി​മാ​സം​വി​ധാ​യ​ക​നും മു​ന്‍ എംഎ​ല്‍എ​യു​മാ​യ പി.​ടി കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് ന​ല്‍​കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഹാ​ത്മാ​ഗാ​ന്ധി, ശ്രീ​നാ​രാ​യ​ണ ഗു​രു, സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ മ​ഹാ​ന്മാ​രു​ടെ ജീ​വി​ത​വും ച​രി​ത്ര പ്രാ​ധാ​ന്യ​വും പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ര്‍​ന്നു ന​ല്‍​കേ​ണ്ട​ത് ന​മ്മു​ടെ സാം​സ്കാ​രി​ക ന​ന്മ​യ്ക്ക് ആ​വ​ശ്യ​മാ​ണ്. മ​ഹാ​ന്മാ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ങ്ങ​ള്‍ വെ​റും ച​ര​മ​ദി​ന​മാ​യി നി​സാ​ര​വ​ത്ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​തു രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നാ​ലും വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ള്‍ വെ​ച്ചു​പു​ല​ര്‍​ത്തു​ന്ന​വ​ര്‍ ആ​യി​രു​ന്നാ​ലും അ​വ​ര്‍ ജീ​വി​തം സ​മ​ര്‍​പ്പി​ച്ച​ത് എ​ന്തി​നു​വേ​ണ്ടി​യാ​ണെ​ന്നും ആ​ര്‍​ക്കു​വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്നും നാം ​തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ​ര്‍​ഗാ​ത്മ​ക​ത​യി​ലൂ​ടെ മ​ത്ര​മ​ല്ല ക​ലാ​സൃ​ഷ്ടി​ക​ള്‍ മ​ഹ​ത്ത​ര​മാ​കു​ന്ന​ത്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​കൂ​ടി ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ങ്ങ​നെ നോ​ക്കു​മ്പോ​ള്‍ പി.​ടി കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്തു​കൊ​ണ്ടും ഈ ​അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​ണ്. മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റേ​യും മാ​ന​വീ​ക​ത​യു​ടെ​യും സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന ച​ല​ച്ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക​യും സം​വി​ധാ​നം ചെ​യ്യു​ക​യും ചെ​യ്ത പ്ര​തി​ഭാ​ധ​ന​ന്‍, പ്ര​വാ​സ​ലോ​കം…

Read More

ശ്രീ​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള​യ്ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ഡി​ജി​പി​യോ​ടു രാ​ഹു​ൽ കൃ​ഷ്ണ; തന്‍റെ കൈയിൽ നിന്ന് 10 കോടി രൂപ വാങ്ങിയശേഷം വണ്ടിച്ചെക്ക് നൽകി പറ്റിച്ചെന്നാണ് കേസ്

തി​രു​വ​ന​ന്ത​പു​രം: ച​വ​റ എം​എ​ൽ​എ എ​ൻ.​വി​ജ​യ​ൻ​പി​ള്ള​യു​ടെ മ​ക​ൻ ശ്രീ​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള​യ്ക്കെ​തി​രേ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി രാ​ഹു​ൽ കൃ​ഷ്ണ ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കും. പ​ണം ത​ട്ടി​പ്പു കേ​സി​ൽ ശ്രീ​ജി​ത്തി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ഡി​ജി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് രാ​ഹു​ൽ കൃ​ഷ്ണ പ​റ​ഞ്ഞു. ജാ​സ് ടൂ​റി​സ​ത്തി​ന്‍റെ പാ​ർ​ട്ണ​റാ​യ രാ​ഹു​ൽ കൃ​ഷ്ണ​യി​ൽ​നി​ന്ന് 2013 മു​ത​ൽ നാ​ലു ത​വ​ണ​യാ​യി ശ്രീ​ജി​ത്ത് 10 കോ​ടി രൂ​പ വാ​ങ്ങി​യെ​ന്നും വ​ണ്ടി​ച്ചെ​ക്ക് ന​ൽ​കി പ​റ്റി​ച്ചെ​ന്നു​മാ​ണ് കേ​സ്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന സാ​ന്പ​ത്തി​ക ത​ട്ടി​പ്പി​നോ​ടൊ​പ്പ​മാ​ണ് എം​എ​ൽ​എ വി​ജ​യ​ൻ പി​ള​ള​യു​ടെ മ​ക​നെ​തി​രെ​യും പ​രാ​തി വ​ന്ന​ത്. രാ​ഹു​ൽ കൃ​ഷ്ണ​യി​ൽ നി​ന്ന് താ​ൻ പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ മ​ക​നാ​യ​തി​നാ​ൽ ത​ന്നെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നു​മാ​ണ് ശ്രീ​ജി​ത്ത് പ​രാ​തി​യോ​ട് നേ​ര​ത്തേ പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ 11 കോ​ടി​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ വി​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​ജി​ത്ത്…

Read More

ക​വി​യ​ല്ല ആ​രുത​ന്നെ ആ​യാ​ലും നാ​ടി​ന്‍റെ സം​സ്കാ​രം നോ​ക്കി വേ​ണം സം​സാ​രി​ക്കാ​ൻ; ഇല്ലെങ്കിൽ രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ ന​ല്ല മ​റു​പ​ടി കൊടുക്കുമെന്ന് ​കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

ച​വ​റ: ക​വി​യ​ല്ല ആ​രുത​ന്നെ ആ​യാ​ലും ന​മ്മു​ടെ നാ​ടി​ന്‍റെ സം​സ്കാ​രം നോ​ക്കി വേ​ണം സം​സാ​രി​ക്കാ​നെ​ന്ന് ബിജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. വി​കാ​സ് യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി പന്മ​ന ആ​ശ്ര​മ​ത്തി​ലെ​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ എ​ത്ര ഉ​ന്ന​ത​നാ​യാ​ലും നാ​ടി​ന്‍റെ സം​സ്കാ​ര​ത്തി​ന് വി​രു​ദ്ധ​മാ​യി സം​സാ​രി​ച്ചാ​ൽ രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ ന​ല്ല മ​റു​പ​ടി കൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട്ട​ന്പി സ്വാ​മി​യു​ടെ സ​മാ​ധി മ​ണ്ഡ​പ​ത്തി​ലും കു​ന്പ​ള​ത്ത് ശ​ങ്കു​പ്പി​ള​ള​യു​ടെ സ്മൃ​തി കു​ടീ​ര​ത്തി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ​ പന്മ​ന ആ​ശ്ര​മ​ത്തി​ലെ​ത്തി​യ കു​മ്മ​നം മ​ഠാ​ധി​പ​തി പ്ര​ണ​വാ​ന​ന്ദ തീ​ർ​ഥ​പാ​ദ​രു​ടെ അ​നു​ഗ്ര​ഹ​വും തേ​ടി​യ ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. സം​സ്ഥാ​ന ജ​ന​റ​ൽ സെക്ര​ട്ട​റി എ.​എ​ൻ രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​രാ​ധാ​മ​ണി, മേ​ഖ​ല സം​ഘ​ട​ന സെ​ക്ര​ട്ട​റി പ​ത്മ​കു​മാ​ർ, ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വെ​റ്റ​മു​ക്ക് സോ​മ​ൻ, എം.​എ​സ് ശ്യാം​കു​മാ​ർ, അ​നി​ൽ വാ​ഴ​പ്പ​ള​ളി, സ​രോ​ജാ​ക്ഷ​ൻ​പി​ള​ള, ബി​ന്ദു ബ​ല​രാ​മ​ൻ എ​ന്നി​വ​രും കു​മ്മ​ന​ത്തോ​ടൊ​പ്പം ഉ​ണ്ടായി​രു​ന്നു.​ തു​ട​ർ​ന്ന് ഒ.​എ​ൻ. വി…

Read More