പോലീസിന്‍റെ വിശദീകരണം ഇങ്ങനെ..! മ​ക​ളെ പി​താ​വ് പീ​ഡി​പ്പി​ച്ച സം​ഭ​വം; കേസ് കെട്ടിച്ചമച്ചതാണെന്ന വാദത്തെ പൊളിച്ച് പോലീസ്

  പ​ത്ത​നാ​പു​രം: മ​ക​ളെ പി​താ​വ് പീ​ഡി​പ്പി​ച്ച സം​ഭ​വം; കേ​സ് നി​യ​മ​പ​ര​മെ​ന്ന് പോ​ലീ​സ്. പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യാ​യ മ​ക​ളെ പി​താ​വ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് പോ​ലീ​സി​ന്‍റെ സാ​ക്ഷ്യം.​പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യും,മാ​താ​വും കേ​സ് പോ​ലീ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ലീ​സു​മെ​ത്തി​യ​ത്.​ ക​ഴി​ഞ്ഞ മാ​സം മു​പ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്‌.​രാ​ത്രി​യോ​ടെ സ്റ്റേ​ഷ​നി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യും,മാ​താ​വും സ്റ്റേ​ഷ​നി​ലെ​ത്തി മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി ന​ല്കു​ക​യും കേ​സെ​ടു​ത്ത് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ല്‍ ശാ​രീ​രി​ക പീ​ഡ​നം ന​ട​ന്ന​താ​യി പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്കു​ക​യും ചെ​യ്തു.​ എ​ന്നാ​ല്‍ കേ​സ് കൈ​വി​ട്ടൂ​പോ​കു​ന്നു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ചി​ല ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ലാ​ണ് പോ​ലീ​സി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും പ​ത്ത​നാ​പു​രം പോ​ലീ​സ് പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Read More

പാര്‍ട്ടി പത്രമെടുക്കണമെന്ന് സുശീല; വീട്ടില്‍ പാര്‍ട്ടി പത്രം വരുത്തുന്നുണ്ടെന്ന് സാവിത്രി; പിന്നെ നടന്നത് ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ലും തെറിവിളിയും

ച​വ​റ: പാർട്ടി പ​ത്ര​മെ​ടു​ക്കാ​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ അ​തേ വ​കു​പ്പി​ലു​ള്ള മ​റ്റൊ​രു ജീ​വ​ന​ക്കാ​രി മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. തേ​വ​ല​ക്ക​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ലേ​ഡി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സാ​വി​ത്രി​ക്കാ​ണ് ജീ​വ​ന​ക്കാ​രി​യു​ടെ മ​ർ​ദ്ദ​ന​മേ​റ്റ​ത്. തെ​ക്കും​ഭാ​ഗം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ലേ​ഡി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യ സു​ശീ​ല​ക്കെ​തി​രെ​യാ​ണ് തെ​ക്കും​ഭാ​ഗം പോ​ലീ​സി​ൽ ശാ​സ്താം​കോ​ട്ട ഭ​ര​ണി​ക്കാ​വ് ശി​വ​ഗം​ഗ​യി​ൽ സാ​വി​ത്രി (52) പ​രാ​തി ന​ൽ​കി​യ​ത്. ഇന്നലെ ഉ​ച്ചകഴിഞ്ഞ് 2.30നാ​ണ് സം​ഭ​വം. തേ​വ​ല​ക്ക​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ സു​ശീ​ല പ​ത്രം എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വീ​ട്ടി​ൽ പാ‌ർട്ടി പത്രം വ​രു​ത്തു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞ​തി​ൽ പ്ര​കോ​പി​ത​യാ​യി ത​ന്നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ചി​കി​ത്സ​യി​ലു​ള്ള സാ​വി​ത്രി പ​റ​യു​ന്നു. നി​ര​വ​ധി അ​സ​ഭ്യ​വാ​ക്കു​ക​ൾ പ​റ​ഞ്ഞ് കൊ​ണ്ട് ര​ണ്ട് ത​വ​ണ ത​ന്നെ പി​ടി​ച്ചു തെ​ള്ളി​യെ​ന്നും സാ​വി​ത്രി പ​റ​ഞ്ഞു . എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​ണ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്രോ​ശ​വും അ​ക്ര​മ​വു​മെ​ന്ന് തെ​ക്കും​ഭാ​ഗം പോ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ർദ​ന വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ…

Read More

മൃതദേഹത്തില്‍ മുറിവുകളും ക്ഷതങ്ങളുമായി 13 ഓളം അടയാളങ്ങള്‍; മരണകാരണം ശ്വാസകോശത്തില്‍ നിറഞ്ഞ വെള്ളവും ചെളിയും; സിന്‍ജോമോന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്‌

അ​ത്തി​ക്ക​യം: മ​ട​ന്ത​മ​ണ്‍ മ​മ്മ​ര​പ്പ​ള്ളി​ൽ സി​ൻ​ജോ​മോ​ന്‍റെ (21) ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ മു​റി​വു​ക​ളും ക്ഷ​ത​ങ്ങ​ളു​മാ​യി 13 ഓ​ളം അ​ട​യാ​ള​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ശ്വാ​സ​കോ​ശ​ത്തി​ൽ നി​റ​ഞ്ഞ വെ​ള്ള​വും ചെ​ളി​യു​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തെ​ന്ന് വ​ട​ശേ​രി​ക്ക​ര സി​ഐ പ​റ​ഞ്ഞു. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വേ അ​പ​ക​ട​മു​ണ്ടാ​യ​താ​യും കു​ള​ത്തി​ലി​റ​ങ്ങി മു​ഖം ക​ഴു​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ് മ​ര​ണം സം​ഭ​വി​ച്ച​താ​കാ​മെ​ന്നു​മാ​ണ് പോ​ലീ​സ് നി​ഗ​മ​നം. എ​ന്നാ​ൽ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഇ​ത് വി​ശ്വ​സി​ക്കു​ന്നി​ല്ല. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് സി​ബി​ഐ​യ്ക്കോ ക്രൈെം​ബ്രാ​ഞ്ചി​നോ വി​ട​ണ​മെ​ന്ന് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ഫി​ലി​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു

Read More

കേസെടുക്കാന്‍ വ്യവസ്ഥയുണ്ട്! അഞ്ചുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പരിശോധിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരേ കേസ്; ഡോ. ഗംഗയും ഡോ. ലേഖയും കുടുംങ്ങും

പ​ത്ത​നം​തി​ട്ട: അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ പ​രി​ശോ​ധ​ന​യ്ക്കു വി​സ​മ്മ​തി​ച്ച ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​ഗം​ഗ​യ്ക്കെ​തി​രെ കോ​ഴ​ഞ്ചേ​രി സി​ഐ കേ​സെ​ടു​ത്തു. കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലും പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി (ര​ണ്ട്) പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. പോ​സ്കോ നി​യ​മ​പ്ര​കാ​ര​മാ​ണ് ഡോ.​ഗം​ഗ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മ​റ്റൊ​രു ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​ലേ​ഖ​യു​ടെ ഡ്യൂ​ട്ടി ര​ജി​സ്റ്റ​ർ പ​രി​ശോ​ധി​ച്ച​ശേ​ഷം ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​യ​തി​നാ​ൽ കേ​സി​ന്‍റെ നി​യ​മ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സ് ഉ​പ​ദേ​ശം തേ​ടി​യി​രു​ന്നു. പോ​സ്കോ നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ വ്യ​വ​സ്ഥ​യു​ണ്ട്. നി​യ​മ​ത്തി​ലെ 166 എ, ​ബി വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് നി​ല​നി​ൽ​ക്കു​മെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ നേ​ര​ത്തെ​ത​ന്നെ നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​ണ്. കോ​ട​തി നി​ർ​ദേ​ശം വ​ന്ന​തി​നേ തു​ട​ർ​ന്ന് ഡോ.​ലേ​ഖ​ല​യും ഡോ.​ഗം​ഗ​യും ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ…

Read More

ഏ​ഴു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നാടുവിട്ട വീട്ടുകാർ തിരികെ എത്തി; പ​രി​സ​ര​വാ​സി​ക​ളാ​യ മൂ​ന്നു​ പേ​ർ​ക്കെ​തി​രേ പ​രാ​തി​ നൽകി

കു​ള​ത്തൂ​പ്പു​ഴ: ഏ​ഴു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​നു​ശേ​ഷം നാ​ട്ടു​കാ​രു​ടെ​എ​തി​ർ​പ്പി​നെ​തു​ട​ർ​ന്ന് വീ​ടു​വി​ട്ടു​പോ​യ കു​ടും​ബ​ത്തെ പോ​ലീ​സ് ഇ​ട​പെ​ട്ട് തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ചു. വീ​ടു​പേ​ക്ഷി​ച്ചു പോ​കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പ​രി​സ​ര​വാ​സി​ക​ളാ​യ മൂ​ന്നു​പേ​ർ​ക്കെ​തി​രെ പ​രാ​തി​ന​ൽ​കി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​രെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. കു​ടും​ബ​ത്തെ ഏ​രൂ​രി​ലെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ർ​വ ക​ക്ഷി​യോ​ഗം ചേ​ർ​ന്ന് ഇ​വ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ വീ​ട്ടി​ൽ​വ​രു​ന്ന​തി​ൽ ത​ട​സം നി​ൽ​ക്കു​ക​യും നേ​ര​ത്തെ കു​ടും​ബ​ത്തി​നെ​തി​രെ ആ​ക്ഷേ​പ​വു​മാ​യി രം​ഗ​ത്തു​വ​രി​ക​യും ചെ​യ്ത മൂ​ന്നു​പേ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കു​ള​ത്തൂ​പ്പു​ഴ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Read More

ആഡംബര ജീവതത്തിന് പണം കണ്ടെ ത്തിയത് വിവാഹ തട്ടിപ്പിലൂടെ; മൂന്നാമത് വിവാഹിതനായ അജീഷ് പൂജാരിയെ കുടുക്കിയത് രണ്ടാം ഭാര്യയും മക്കളും

ക​ട​യ്ക്കാ​വൂ​ർ: വി​വാ​ഹ ത​ട്ടി​പ്പു​വീ​ര​നാ​യ പൂ​ജാ​രി ക​ട​യ്ക്കാ​വൂ​ർ പേ​ലീ​സിന്‍റെ പി​ടി​യി​ൽ.​ഒ​ന്നി​ല​ധി​കം വി​വാ​ഹം ക​ഴി​ച്ച് സ്ത്രീ​ക​ളി​ൽ നി​ന്നും സ്വ​ർ​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കി മു​ങ്ങു​ന്ന പ്ര​തി​യെ ക​ട​യ്ക്കാ​വൂ​ർ സിഐ ജി.​ബി. മു​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ക്ലാ​പ്പ​ന ആ​ലും​പീ​ടി​ക പ​ത്തി​യി​ൽ പ​ടീ​റ്റ​തി​ൽ വീ​ട്ടി​ൽ അ​ജീ​ഷി​നെ (25)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ഏ​ഴു വ​ർ​ഷം മു​ൻ​പ് കൊ​ല്ലം വ ​ള്ളി​ക്കാ​വി​ലു​ള്ള പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച ശേ​ഷം ഇ​വ​രെ ക​ബ​ളി​പ്പി​ച്ച് ഉ​പേ​ക്ഷി​ച്ച ശേ​ഷം ക​ട​യ്ക്കാ​വൂ​രെ​ത്തി. ക​ട​യ്ക്കാ​വൂ​ർ മ​ല്ല​ൻ ന​ട ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി ജോ​ലി നോ​ക്കി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും അ​തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ണ്ടാ​വു​ക​യും അ​തി​നു ശേ​ഷം അ​വ​രെ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. ര​ണ്ടുമാ​സം മു​ൻ​പ് ആ​ല​പ്പു​ഴ​യി​ലു​ള്ള യു​വ​തി​യേയും ഇയാൾ വി​വാ​ഹം ചെ​യ്തു. .ഈ ​വി​വ​രം അ​റി​ഞ്ഞ ക​ട​യ്ക്കാ​വൂ​രി​ലെ പെ​ൺ​കു​ട്ടി പോ​ലീസി​നെ സ​മീ​പി​ക്കു​ക​യും തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി പി​ടി​യി​ലാ​വു​ക​യായിരുന്നു.…

Read More

മകളാണ് ഓർമ്മവേണം..! അമ്മയുടെ രണ്ടാം ഭർത്താവിൽ നിന്ന് മൂന്നര വയസുകാരിക്ക് ക്രൂര മർദനം; കുട്ടിയെ തീകൊണ്ട് പൊള്ളിച്ചതായി നാട്ടുകാർ

കൊല്ലം: കൊല്ലത്ത് മൂന്നര വയസുകാരിക്ക് രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനം. മുതുകിൽ മർദ്ദിച്ച ഇയാൾ കുട്ടിയെ പൊള്ളലേൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്താണ് രണ്ടാനച്ഛന്‍റെ മർദ്ദനം. വീടിനുള്ളിൽ നിന്ന് ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ബോധരഹിതയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടാനച്ഛനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ഇയാൾക്കെതിരെ കുണ്ടറ പോലീസ് കേസെടുത്തു. അമ്മയേയും കുഞ്ഞിനേയും പോലീസ് സർക്കാർ അഗതി മന്ദിരത്തിൽ എത്തിച്ചു.

Read More

എല്ലാത്തിനും കൂട്ട് സ്വന്തം പണിക്കാർ തന്നെ..! കെഎസ്ആർടിസി ചെയിൻ സർവീസ് അട്ടിമറിക്കാൻ ഒരു വിഭാഗം ജീവനക്കാർ ശ്രമിക്കുന്നതായി പരാതി

പ​ത്ത​നാ​പു​രം:​ കെ എ​സ് ആ​ര്‍ ടി ​സി ചെ​യി​ന്‍ സ​ര്‍​വ്വീ​സു​ക​ള്‍ ത​ക​ര്‍​ക്കാ​ന്‍ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാർ ശ്ര​മി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.​പു​ന്ന​ല പ​ത്ത​നാ​പു​രം കൊ​ട്ടാ​ര​ക്ക​ര റൂ​ട്ടി​ലെ ചെ​യി​ന്‍ സ​ര്‍​വീ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​നാ​യാ​ണ് ഒ​രു വി​ഭാ​ഗം കെ ​എ​സ് ആ​ര്‍ ടി ​സി ജീ​വ​ന​ക്കാ​ര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇ​തേ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്നാണ് പ്രവർത്തനം.എ​ട്ട് മാ​സം മു​ന്‍​പാ​ണ് റൂ​ട്ടി​ല്‍ കെ ​എ​സ് ആ​ര്‍ ടി ​സി ചെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.​ഇ​തി​ന് മു​ന്‍​പ് പ​ത്ത​നാ​പു​രം പ​റ​ങ്കി​മാം മു​ക​ള്‍ കൊ​ട്ടാ​ര​ക്ക​ര റൂ​ട്ടി​ല്‍ ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ബ​സു​ക​ള്‍ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ക​ള​ക്ഷ​ന്‍ കു​റ​ഞ്ഞ റൂ​ട്ടു​ക​ളെ ഒ​ഴി​വാ​ക്കി​യ ശേ​ഷം ആ ​ബ​സു​ക​ളെ​യാ​ണ് പ​ത്ത​നാ​പു​രം പ​റ​ങ്കി​മാം​മു​ക​ള്‍ കൊ​ട്ടാ​ര​ക്ക​ര റൂ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത്.​ കൊ​ട്ടാ​ര​ക്ക​ര,പ​ത്ത​നാ​പു​രം ഡി​പ്പോ​ക​ളി​ല്‍ നി​ന്നും ആ​കെ ആ​റ് ബ​സു​ക​ളാ​ണ് നി​ല​വി​ല്‍ ഈ ​റൂ​ട്ടി​ലോ​ടു​ന്ന​ത്.​ഇ​തോ​ടെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും,കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും,കൈ​യാ​ങ്ക​ളി​യും റൂ​ട്ടി​ല്‍ പ​തി​വാ​യി​രു​ന്നു.​ മൂ​ന്ന ത​വ​ണ സ്വ​കാ​ര്യ…

Read More

അമൃതാനന്ദമയി മഠത്തിന്‍റെ ജീവകാരുണ്യ ‌സംരംഭങ്ങൾ എട്ടിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും; ശു​ദ്ധ​ജ​ല ല​ഭ്യ​ത, ഗ്രാ​മീ​ണ​ശു​ചി​ത്വം, സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​പാ​ല​നം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്

അ​മൃ​ത​പു​രി: അ​മൃ​താ​ന​ന്ദ​മ​യീ മ​ഠ​ത്തി​ന്‍റെ പുതിയ മൂന്ന് സംരംഭങ്ങളുടെ ഉദ്ഘാടനം എട്ടിന് രാവിലെ 11.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിർവഹിക്കും. ഗ്രാ​മീ​ണ ശു​ദ്ധ​ജ​ല ല​ഭ്യ​ത, ഗ്രാ​മീ​ണ​ശു​ചി​ത്വം, പാ​വ​പ്പെ​ട്ട​വ​ർ­­­ക്കുള്ള സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​പാ​ല​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ പു​തി​യ ജീ​വ​കാരുണ്യ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യ സം​രം​ഭ​ങ്ങ​ളാണ് ഉദ്ഘാടനം ചെയ്യുന്നത്. ​രാ​ജ്യ​ത്താ​ക​മാ​നം അ​മ്മ​യു​ടെ ജീ​വ​കാ ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രിç​ന്ന​തി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം മ​ഠ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ഊ​ർ​ജമേകും. ഇ​ന്ത്യ​യി​ലാ​ക​മാ​നം 47,000 വീ​ടു​കൾ ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി മ​ഠം നി​ർ​മി​ച്ച് കൊ​ടു​ത്തി​ട്ടു​ണ്ട്, കൂ​ടാ​തെ 41 ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ൾ​ക്ക് നൂ​റു ശ​ത​മാ​നം സൗ​ജ​ന്യ വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ട്. വി​ധ​വ​ക​ൾക്കും ശാ​രീ​രി​കാ​വ​ശ​ത​ക​ൾ അനു​ഭ​വിക്കുന്ന​വ​ർക്കു​മാ​യി പെ​ൻ​ഷ​ൻ, 50000 ദ​രി​ദ്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പു​ക​ൾ , 2001 മു​ത​ൽ​ക്ക് 475 കോ​ടി​യി​ല​ധി​കം രൂ​പ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ന്നി​ങ്ങ​നെ നി​ര​വ​ധി സാ​മൂ​ഹ്യ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ഠം ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കി. പാ​വ​പ്പെ​ട്ട​വ​രേ​യും പ​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​രെ​യും ഈ​ശ്വ​ര​നെ പോ​ലെ ക​ണ്ട ിട്ട് ​അ​വ​ർ​ക്ക്…

Read More

പ്രമുഖ  വലിയ കടയ്ക്ക്..! അനധികൃത മായി കൊണ്ടുവന്ന 80 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി; ജില്ലയിലെ പ്ര​മു​ഖ ജൂ​വ​ല​റി​ക​ൾ​ക്കു ന​ൽകാൻ കൊണ്ടുവന്നതാണെന്ന് അറസ്റ്റിലായ തിരുമലൈ

പാ​റ​ശാ​ല: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന എ​ൺ​പ​തു ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പാ​റ​ശാ​ല റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി.​ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷം നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്നും വ​ന്ന കോ​ട്ട​യം പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ട​ലൂ​ർ , തി​രു​വ​പ്പി​ലി​യൂ​ർ തി​രു​മ​ലൈ​യെ (40 ) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.​തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​മു​ഖ ജൂ​വ​ല​റി​ക​ൾ​ക്കു ന​ൽ​കു​വാ​നാ​ണ് സ്വ​ർ​ണം കൊ​ണ്ട് വ​ന്ന​തെ​ന്ന് ഇ​യാ​ൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​വും ആ​ളി​നെ​യും സെ​യി​ൽ​സ് ടാ​ക്സ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.​ര​ണ്ടു ദി​വ​സം മു​ൻ​പും ഇ​തേ ട്രെ​യി​നി​ൽ നി​ന്നും നാ​ല് കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി​യി​രു​ന്നു. റെ​യി​ൽ​വേ പോ​ലീ​സ് സി​ഐ ക​രു​ണാ​ക​ര​ൻ,എ​സ്ഐ അ​നി​ൽ​കു​മാ​ർ , എ​എ​സ്ഐ ഷി​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Read More