കുട്ടികളെ പിഴിയുന്നു..! സമ്പത്ത്‌ ആർജിക്കാ നുള്ള തിടുക്കത്തിൽ കുട്ടികളുടെ കഴിവുകളെ മാതാപിതാക്കൾ അവഗണിക്കുന്നു

ച​വ​റ: കു​ട്ടി​ക​ളു​ടെ ക​ഴി​വി​ന​നു​സ​രി​ച്ച് വേ​ണം അ​വ​രെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് വി​ട​ണ്ടേ​തെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. ച​വ​റ കോ​വി​ൽ​ത്തോ​ട്ടം ലൂ​ർ​ദ് മാ​താ ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ളി​ലെ ലൂ​ർ​ദ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക എ​ങ്ങ​നെ​യെ​ങ്കി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ൾ ത​ള്ളി​വി​ടു​ന്നു. എ​ന്നാ​ൽ പ​ല​പ്പോ​ഴും കോ​ഴ്സു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പോ​ലും കു​ട്ടി​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല. ഇ​ത് അ​വ​രെ മാ​ന​സി​ക​മാ​യി ത​ക​ർ​ക്കു​ന്നു. വാ​ണി​ജ്യ​വ​ൽ​ക്ക​ര​ണ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ആ​ർ​ത്തി​യോ​ട് കൂ​ടി സ​മ്പ​ത്ത് ആ​ർ​ജി​ക്കാ​നു​ള്ള തി​ടു​ക്ക​ത്തി​ൽ കു​ട്ടി​ക​ളു​ടെ ഭാ​വി തു​ല​യ്ക്കു​ന്നു. ന​മ്മു​ടെ വ​രും ത​ല​മു​റ​ക​ൾ ഏ​ത് പ്ര​തി​സ​ന്ധി​യെ​യും ത​ര​ണം ചെ​യ്യാ​നു​ള്ള മാ​ന​സി​ക​മാ​യ ക​രു​ത്ത് ആ​ർ​ജി​ക്കു​ന്ന​വ​രാ​യി മാ​റ്റ​ണം. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മെ​ച്ച​പ്പെ​ട്ട അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം ഉ​ണ്ടാ​കു​ക​യു​ള്ളു. ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ മേ​ഖ​ല​യി​ൽ ഇ​ന്ന് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ വ​ള​രെ​യ​ധി​ക​മാ​ണ്. കേ​ര​ള​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ങ്ങ​നെ നേ​രി​ട​ണം എ​ന്ന​തി​നെ കു​റി​ച്ച് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ…

Read More

സൂക്ഷിച്ചാൽ ദുഖിക്കേണ്ട..! നെ​യ്യാ​ർ​ഡാ​മി​ൽ പ​തി​യി​രി​ക്കു​ന്ന​ത് അ​പ​ക​ട​ത്തി​ന്‍​റെ കാ​ണാ​ക്ക​യ​ങ്ങ​ൾ; കണ്ടില്ലെന്ന് നടിച്ച് അധികൃതർ

കാ​ട്ടാ​ക്ക​ട: നീ​ല ജ​ലാ​ശ​യ​ത്തി​ൽ കു​ളി​യ്ക്കാ​ൻ ഇ​റ​ങ്ങു​ന്ന​വ​രെ സൂ​ക്ഷി​ക്കു​ക. ഇ​വി​ടെ ഒ​ളി​ച്ചി​രി​ക്കു​ന്ന​ത് കാ​ണാ​ക്ക​യ​ങ്ങ​ളും മ​ര​ണ​കു​ഴി​ക​ളും. നെ​യ്യാ​ർ​ഡാം കാ​ണാ​ൻ എ​ത്തു​ന്ന​വ​രും ക​ണ്ട​തി​ന് ശേ​ഷം കു​ളി​യ്ക്കു​ന്ന​തും പ​തി​വാ​യ ഇ​വി​ടെ മ​ര​ണ​ങ്ങ​ളും പി​ന്നാ​ലെ​യു​ണ്ട്. നെ​യ്യാ​ർ​ഡാ​മി​ലെ ഇ​ത്ത​ര​ത്തി​ലെ മ​ര​ണ​ങ്ങ​ൾ അ​ടു​ത്തി​ടെ നി​ര​വ​ധി ന​ട​ന്നു ക​ഴി​ഞ്ഞു. ഏ​റ്റ​വും ഒ​ടു​വി​ൽ ഒ​രു വ​ർ​ഷ​ത്തി​ന് മു​ൻ​പ് ര​ണ്ടു​പേ​ർ മ​രി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി ന​ട​ക്കു​ന്നു​ണ്ട്. അ​ത് ആ​രും അ​റി​യു​ന്നി​ല്ലെ​ന്ന് മാ​ത്രം.​മ​നോ​ഹ​ര​മാ​യ ഈ ​നീ​ല ജ​ലാ​ശ​യ​ത്തി​ന് പി​റ​കി​ൽ കാ​ണാ​ക്ക​യ​ങ്ങ​ളും മ​ര​ണ​കു​ഴി​ക​ളും ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്. അ​ത് ആ​രും അ​റി​യു​ന്നി​ല്ലെ​ന്ന് മാ​ത്രം. ഡാ​മി​ലെ ഇ​ത്ത​രം ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​ധി​കം പേ​രും കു​ളി​യ്ക്കാ​ൻ ഇ​റ​ങ്ങു​ന്ന​ത്. ഇ​വി​ടെ ഒ​ഴി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ട്. അ​തി​നാ​ൽ നി​ര​വ​ധി പേ​ർ കു​ളി​യ്ക്കാ​നും ഇ​വി​ടെ എ​ത്തും. ഇ​വി​ടെ​യാ​ണെ​ങ്കി​ൽ കാ​ണാ​ക്ക​യ​ങ്ങ​ളും ചെ​ളി​യും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​ളി​യ്ക്കാ​ൻ എ​ത്തു​ന്ന​വ​രെ നാ​ട്ടു​കാ​ർ ത​ന്നെ വി​ല​ക്കി വി​ടും. എ​ന്നാ​ൽ അ​ൽ​പ്പം ല​ഹ​രി​യോ​ടെ എ​ത്തു​ന്ന​വ​ർ അ​ത് വ​ക വ​യ്ക്കാ​റി​ല്ല.…

Read More

കൊല്ലം 25 കൊല്ലത്തിന് ശേഷം: പുതിയ കൊല്ലത്തിന് എന്തൊക്കെ വേണമെന്ന് നിങ്ങള്‍ക്കും പറയാം

കൊല്ലം: രണ്ടര പതിറ്റാണ്ടിന് ശേഷമുള്ള കൊല്ലം നഗരത്തെ ലക്ഷ്യമാക്കി നഗരത്തിന്റെയും നഗരവാസികളുടെയും വികസന സ്വപ്നങങള്‍ സാക്ഷാത്കരിക്കുന്നതിന് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ കൊല്ലം എന്ന പേരില്‍ പദ്ധതി തയാറാക്കുന്നു. ജനങ്ങളുടെ കൂട്ടായ്മയ്ക്കും അഭിപ്രായങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയായിരിക്കും പദ്ധതികള്‍ തയാറാക്കുക. കാല്‍ നൂറ്റാണ്ടിലേക്കുള്ള മിഷന്‍ തയാറാക്കുകയും അതില്‍ അടുത്ത നാല് വര്‍ഷത്തേക്ക് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മേയര്‍ വി.രാജേന്ദ്രബാബുവും ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസും അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷനുമായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. കോര്‍പ്പറേഷന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനും മേയര്‍ ചെയര്‍മാനും ഡോ.ശ്രീകുമാര്‍ വൈസ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായി ആസൂത്രണ സമിതി രൂപീകരിച്ച് നേതൃത്വം നല്‍കും. ഈ ആസൂത്രണ സമിതിയില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരെയും വിവിധ തലങ്ങളില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയും…

Read More

മരണദൂതനായി വീണ്ടും..! അഗസ്ത്യമലയിൽ കടുവാ ചിലന്തിയെ വീണ്ടും കണ്ടെത്തി; ചിലന്തിയുടെ ശ്രവം പറ്റിയാ ൽ മരണം ഉറപ്പ്

 കാ​ട്ടാ​ക്ക​ട:   വം​ശമറ്റുവെന്ന് കരുതിയ  അ​പൂ​ർ​വ്വ ചി​ല​ന്തി​യെ അ​ഗ​സ്ത്യ​മ​ല​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. ക​ടു​വാ ചി​ല​ന്തി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ത്യ​ന്തം വി​ഷം ചു​ര​ത്തു​ന്ന ചി​ല​ന്തി​യാ​ണ് വീ​ണ്ടും പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.    ക​ടു​വാ​ചി​ല​ന്തി​യു​ടെ ശരീരസ്രവങ്ങൾ ശ​രീ​ര​ത്തി​ൽ​പ്പെ​ട്ടാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. റൂ​ഫി ലാ​റ്റാ സ്പൈ​ഡ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ടു​വാ​ചി​ല​ന്തി അ​ഗ​സ്ത്യ​മ​ല​യു​ടെ അ​ടി​വാ​ര​ത്തു മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഇ​ന​മാ​ണ്. 1899 ൽ ബ്രി​ട്ടീ​ഷു​കാ​ര​മാ​യ കാ​ർ​ട്ട​ർ എ​ന്ന ചി​ല​ന്തി ഗ​വേ​ഷ​ക​നാ​ണ് ക​ടു​വാ ചി​ല​ന്തി​യെ  ഈ ​കാ​ടു​ക​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

Read More

ഈ നാട്ടിൽ പോലീസില്ലേ..! പു​ല​യ​നാ​ർ​കോ​ട്ട​യി​ൽ വ്യാ​ജ മ​ദ്യ​വും ക​ഞ്ചാ​വും സു​ല​ഭം; പരാതി പറഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച് പോലീസ്

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം : പു​ല​യ​നാ​ർ കോ​ട്ട​യി​ൽ ശ്രീ​കാ​ര്യം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ മ​ദ്യ​ത്തി​ന്‍റെ​യും ക​ഞ്ചാ​വു​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും വി​ഹാ​ര കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണു പു​ല​യ​നാ​ർ​കോ​ട്ട ജം​ഗ്ഷ​ൻ. നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും നി​ര​ന്ത​രം പ​രാ​തി പ​റ​ഞ്ഞി​ട്ടും ക​ണ്ട ില്ലെ​ന്നു ന​ടി​ക്കു​ക​യാ​ണു ശ്രീ​കാ​ര്യം പോ​ലീ​സ്. സ്റ്റേ​ഷ​നി​ലെ ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​റ്റ ച​ങ്ങാ​തി​മാ​രാ​ണു സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ട്ട ചി​ലരെന്ന് ആക്ഷേപമുണ്ട്.  നാട്ടുകാർ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കും  പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ക്കാ​ൻ അ​വ​രും ത​യാ​റാ​യി​ട്ടി​ല്ല. ഇ​വി​ടെ ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചി​ല ക​ട​ക​ളി​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ മ​ദ്യ​ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട ്. അ​ടു​ത്തി​ടെ ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി മ​ദ്യ​പ​സം​ഘം പ​ണം ചോ​ദി​ച്ച​തു ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ർ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ​യോ​ടു വി​ശ​ദീ​ക​ര​ണം…

Read More

നാടിന്‍റെ ശാപം..! ബാ​ർ ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി യ കേസിലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ;പ്രധാനപ്രതി 80കാരിയെ പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടയാൾ

ക​ഴ​ക്കൂ​ട്ടം: ബാ​റി​നു​ള്ളി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിച്ച ശേ​ഷം ജീ​വ​ന​ക്കാ​ര​നേ വെ​ട്ടി പ​രി​ക്കേ​ല്പ്പി​ച്ച സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ർ ക​ഠി​നം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.     ക​ഠി​നം​കു​ളം പാ​ടി​ക്ക​വി​ളാ​കം ക്ഷേ​ത്ര​ത്തി​ന് പു​റ​കി​ൽ മു​ണ്ട് വി​ളാ​കം വീ​ട്ടി​ൽ സ​ച്ചി​ൻ (26), ക​ഠി​നം​കു​ളം ബാ​ർ ഹോ​ട്ട​ലി​ന് സ​മീ​പം ലാ​വ​ണ്യ​വീ​ട്ടി​ൽ സു​ലു എ​ന്ന് വി​ളി​ക്കു​ന്ന സ​ഹി​ൽ (26), ക​ഠി​നം​കു​ളം മു​ണ്ട​ൻ​ചി​റ മ​ണ​ക്കാ​ട്ട് വീ​ട്ടി​ൽ ബി​ലാ​ൽ (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു വ​ർ​ഷം മു​ൻ​പ് ക​ഠി​നം​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ർ ഹോ​ട്ട​ലി​ലെ ബാ​റി​നു​ള്ളി​ൽ ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷം ബാ​ർ ജീ​വ​ന​ക്കാ​ര​നേ മാ​ര​കാ​യു​ധം കൊ​ണ്ട് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഘ​ത്തി​ലെ പ്ര​തി​ക​ളാ​ണി​വ​ർ.   സം​ഭ​വ​ത്തി​ന് ശേ​ഷം പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ​സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​യും 80കാ​രി​യെ പീ​ഡി​പ്പി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ ക​ഠി​നം​കു​ളം പാ​ടി​ക്ക​വി​ളാ​കം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സ​ക്കാ​ര​നു​മാ​യ സു​ഗു​ണ​ൻ (24)നെ ​നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​…

Read More

ഇതാ കുഴപ്പം..! വി​ളി​ച്ച​തു​കൊ​ണ്ടാ​ണ് സി​പി​ഐ ആ​സ്ഥാ​ന​ത്തു പോ​യ​തെ​ന്ന് ല​ക്ഷ്മി നാ​യ​ർ

പേ​രൂ​ർ​ക്ക​ട: കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ ആ​സ്ഥാ​ന​ത്തു നി​ന്ന് വി​ളി​ച്ച​തു​കൊ​ണ്ടാ​ണ് അ​ങ്ങോ​ട്ടു പോ​യ​തെ​ന്ന് ലോ ​

Read More

പ​ഠി​ച്ച് ഞ​ങ്ങ​ൾ​ക്ക് വ​ക്കി​ലാ​ക​ണം..! ലോ ​അ​ക്കാ​ഡ​മി​യി​ൽ തി​ങ്ക​ളാ​ഴ്ച ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചാ​ൽ ഹാ​ജ​രാ​കു​മെന്ന് എ​സ്എ​ഫ്ഐ

പേ​രൂ​ർ​ക്ക​ട: ലോ ​അ​ക്കാ​ഡ​മി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ മാ​നേ​ജ്മെ​ന്‍​റ് തീ​രു​മാ​നി​ച്ചാ​ൽ ഉ​റ​പ്പാ​യും ഹാ​ജ​രാ​കു​മെ​ന്ന് എ​സ്എ​ഫ്ഐ നേ​താ​വ് ഹ​രി​ച​ന്ദ്. മാ​നേ​ജ്മെ​ന്‍​റി​ന്‍​റെ തീ​രു​മാ​ന​പ്ര​കാ​രം ല​ക്ഷ്മി നാ​യ​ർ ത​ൽ​സ്ഥാ​ന​ത്തു നി​ന്ന് മാ​റി​നി​ൽ​ക്കു​ക​യാ​ണ്. അ​തു സ​മ​ര​ത്തി​ന്‍​റെ വി​ജ​യ​മാ​ണെ​ന്നും എ​സ്എ​ഫ്ഐ വാ​ദി​ക്കു​ന്നു. ആ​ഴ്ച​ക​ളാ​യി ലോ ​അ​ക്കാ​ഡ​മി​യി​ലെ പ​ഠ​നം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ഉ​ട​ൻ​ത​ന്നെ ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച ക്ലാ​സ് ആ​രം​ഭി​ക്കു​മെ​ന്ന അ​റി​യി​പ്പ് മാ​നേ​ജ്മെ​ന്‍​റ് ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ എ​സ്എ​ഫ്ഐ അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും ഹ​രി​ച​ന്ദ് അ​റി​യി​ച്ചു.

Read More

ഞാൻ പറഞ്ഞത് ശരിയല്ലേ അച്ഛാ..! വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ച​ടു​ല​മാ​യ മാ​റ്റ​ങ്ങ​ൾ വേ​ണമെന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം:  കേ​ര​ള​ത്തി​ലെ  വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്  സ​മ​ഗ്ര​മാ​യ  പ​രി​ഷ്ക​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ  ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കേ​ര​ളം  പി​റ​കോ​ട്ടു പോ​കു​മെ​ന്ന്  കെ.​ മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ. പേ​രൂ​ർ​ക്ക​ട കോ​ണ്‍​കോ​ഡി​യ  യു​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ്  പ​രി​ശീ​ല​ന പ​ദ്ധ​തിഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേഹം. സി​വി​ൽ സ​ർ​വീ​സ് പോ​ലു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ  രം​ഗ​ത്തേ​ക്ക്  പ്രൈ​മ​റി ത​ലം മു​ത​ൽ ത​ന്നെ പ​രി​ശീ​ല​നം  ആ​വ​ശ്യ​മാ​ണ്.  ഇ​ത്ത​ര​ത്തി​ൽ പ​രി​ശീ​ലി​പ്പി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ  കേ​ര​ള​ത്തി​ൽ നി​ന്നും കൂ​ടു​ത​ൽ പേ​രെ  കേ​ന്ദ്ര സ​ർ​വീ​സി​ലേ​ക്ക്  അ​യ​ക്കു​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ലൂ​ഥ​റ​ൻ സ​ഭ ട്ര​സ്റ്റി​യും  സ്കൂ​ൾ മാ​നേ​ജ​രു​മാ​യ  റ​വ.​ എം. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൗ​ലാ​ന അ​ബ്ദു​ൾ ക​ലാം ആ​സാ​ദ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ  ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ  തൈ​ക്കൂ​ട്ട​ത്തി​ൽ സ​ക്കീ​ർ ഹു​സൈ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബ്രെ​യി​ൻ ഒാൾ ഇ​ന്ത്യ സി​വി​ൽ സ​ർ​വീ​സ്  അ​ക്കാ​ദ​മി  ഡ​യ​റ​ക്ട​ർ എ​ൻ.​ വി.​ മാ​ധ​വ​ൻ, അ​ക്കാ​ദ​മി​ക്  പ്ര​മോ​ഷ​ൻ​സ്  മാ​നേ​ജ​ർ  ബൈ​ജു…

Read More

ഒന്നെടുത്താൽ ഒന്ന് ഫ്രീ ..! റേ​ഷ​ൻ ക​ട​യി​ൽ നി​ന്നും വാ​ങ്ങി​യ സൗജന്യ ഗോതമ്പില്‍ ച​ത്ത എ​ലി; പരാതി നൽകി കാർഡ് ഉടമ

പേ​രൂ​ർ​ക്ക​ട: റേ​ഷ​ൻ​ക​ട​യി​ൽ നി​ന്ന് ബി​പി​എ​ല്ലു​കാ​ർ​ക്കു ന​ൽ​കു​ന്ന ന​ൽ​കു​ന്ന സൗ​ജ​ന്യ​ഗോ​ത​ന്പി​ൽ ച​ത്ത എ​ലി​ക​ളെ ക​ണ്ടെ​ത്തി. മു​ക്കോ​ല​യ്ക്ക​ലി​നു സ​മീ​പം മ​ഠ​ത്തു​ന​ട​യി​ലെ ഒ​രു റേ​ഷ​ൻ​ക​ട​യി​ൽ​നി​ന്ന് വാ​ങ്ങി​യ സൗ​ജ​ന്യ​ഗോ​ത​ന്പി​ലാ​ണ് ച​ത്ത എ​ലി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​ള​യം​പ​ള്ളി​ക്കോ​ണം സ്വ​ദേ​ശി സ​ജ​യ്കു​മാ​റി​നാ​ണ് ച​ത്ത എ​ലി​ക​ളെ കി​ട്ടി​യ​ത്. ഗോ​ത​ന്പ് വാ​ങ്ങി വീ​ട്ടി​ൽ കൊ​ണ്ടു ചെ​ന്ന് നോ​ക്കു​ന്ന​തി​നി​ടെ ഒ​രു എ​ലി​യു​ടെ ശ​രീ​രാ​വ​ശി​ഷ്ടം കി​ട്ടി.തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ച​ത്ത എ​ലി​ക​ളേ​യും കൂ​ടി കി​ട്ടി​യ​താ​യി സ​ജ്കു​മാ​ർ പ​റ​ഞ്ഞു. എ​ലി​ക​ളു​ടെ ജീ​ർ​ണി​ച്ച ശ​രീ​ര​മാ​യി​രു​ന്നു ഗോ​ത​ന്പി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​വ​രം ഉ​ട​ൻ ത​ന്നെ ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു പ​രാ​തി​യു​മാ​യി എ​ത്താ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​താ​യി സ​ജ​യ്കു​മാ​ർ പ​റ​ഞ്ഞു. ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ര​ണ്ട് കി​ലോ ഗോ​ത​ന്പാ​ണ് സൗ​ജ​ന്യ​മാ​യി കി​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം സ​ജ​യ​കു​മാ​റി​ന്‍​റെ മ​ക​ളാ​ണ് ഗോ​ത​ന്പ് വാ​ങ്ങി​ക്കൊ​ണ്ട ുവ​ന്ന​ത്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ട​യി​ൽ​നി​ന്ന് ഗോ​ത​ന്പു വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് പ​രാ​തി​യു​ണ്ട്.

Read More