ച​വ​റ​യി​ൽ വ​ൻമ​യ​ക്കു​മ​രു​ന്ന് വേ​ട്ട; അറസ്റ്റിലായ മൂന്നുപേരുടെ പ്രായം ഇരുപത്തിയഞ്ചിൽ താഴെ; 207 ഗ്രാം ​എംഡിഎംഎയും പിടിച്ചെടുത്തു

ച​വ​റ: ച​വ​റ​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കു​ണ്ട​റ വെ​ള്ളി​മ​ൺ സ്വ​ദേ​ശി അ​ൽ​ത്താ​ഫ് (22), കൊ​ല്ലം ഉ​മ​യ​ന​ല്ലൂ​ർ സ്വ​ദേ​ശി സെ​യ്ദ​ലി (23), കൊ​ല്ലം രാ​മ​ൻ​കു​ള​ങ്ങ​ര മ​രു​ത്ത​ടി സ്വ​ദേ​ശി ന​ജ്മ​ൽ (23) എ​ന്നി​വ​രെ​യാ​ണ് ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് ച​വ​റ പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ട് കൂ​ടി ച​വ​റ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നൗ​ഫ​ൽ, എ ​എ​സ് ഐ ​സ​ജി​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ട്രോ​ളി​ങ് സം​ഘ​മാ​ണ് മൂ​വ​രെ​യും പി​ടി​കൂ​ടി​യ​ത്. കാ​റി​ൽ നി​ന്നും ഇ​വ​രു​ടെ കൈ​യ്യി​ൽ നി​ന്നു​മാ​യി ഏ​ക​ദേ​ശം 207 ഗ്രാം ​എം ഡി ​എം എ ​യും 34 ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ എംഡിഎംഎ പി​ടി​കൂ​ടി​യ സം​ഭ​വ​മാ​ണ് ഇ​ത്. ഇ​വ​ർ ബാം​ഗ്ലൂ​രി​ൽ നി​ന്നും കൊ​ല്ലം ഭാ​ഗ​ത്ത് വി​ത​ര​ണം ചെ​യ്യു​വാ​ൻ കൊ​ണ്ടു​വ​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ൾ ആ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.…

Read More

സ​ഹ​ക​രിക്കാൻ തയാറായി എ​സ്ബി​ഐ​; കെ​എ​സ്ആ​ർ​ടി​സി​ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ പു​തു​ക്കാ​ൻ നീ​ക്കം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: എ​സ്ബി​ഐ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​ൻ മാ​നേ​ജ്മെ​ന്‍റ് . ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ അം​ഗീ​കൃ​ത സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ​യും മാ​നേ​ജ്മെ​ന്‍റി​ന്റെ​യും എ​സ്ബി​ഐ പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം ചേ​രു​ന്നു. 9 – ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ട്രാ​ൻ​സ്പോ​ർ​ട്ട് ഭ​വ​നി​ൽ വ​ച്ചാ​ണ് സം​യു​ക്ത യോ​ഗം.​നി​ല​വി​ൽ ഉ​ള്ള കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ​യു​ടെ കാ​ലാ​വ​ധി ഏ​പ്രി​ൽ നാ​ലി​ന് അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത് പു​തു​ക്കു​ന്ന​തി​നു​ള്ള ശ്ര​മം. ക​ഴി​ഞ്ഞ വ​ർ​ഷം ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ പ്രീ​മി​യം തു​ക കോ​ർ​പ്പ​റേ​ഷ​ൻ ശ​മ്പ​ള​ത്തി​ൽ നി​ന്നും പി​ടി​ക്കു​ക​യും പ്രീ​മി​യം മു​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ട​ക്കാ​ല​ത്ത് ഇ​തു​മൂ​ലം ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. പി​ന്നീ​ട് പ​ലി​ശ സ​ഹി​തം പ്രീ​മി​യം കു​ടി​ശി​ക അ​ട​യ്ക്കേ​ണ്ടി വ​ന്ന സം​ഭ​വ​വു​മു​ണ്ടാ​യി. എ​സ്ബി ഐ ​ജ​ന​റ​ൽ ഇ​ൻ​ഷ്വറ​ൻ​സ്, കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ഇ​ൻ​ഷ്വറ​ൻ​സ് പു​തു​ക്കു​ന്ന​തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു കൊ​ണ്ട് മാ​നേ​ജ്മെ​ന്‍റി​ന് ക​ത്ത്…

Read More

സു​ഹൃ​ത്തി​ന്‍റെ പി​താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് തടയാൻ ശ്രമിക്കുന്നതിനിടെ കുത്തിപരിക്കേൽപ്പിച്ചു; പ്ര​തി പി​ടി​യി​ല്‍

കൊ​ല്ലം: സു​ഹൃ​ത്തി​ന്‍റെ പി​താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം യു​വാ​വി​നെ ക​ഴു​ത്തി​ന് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച​കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ശ​ക്തി​കു​ള​ങ്ങ​ര​സ്വ​ദേ​ശി ത​ന്‍​സീ​ല്‍(24) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ന്നി​മേ​ല്‍​ചേ​രി കോ​ലാ​ശ്ശേ​രി​ല്‍ ബി​ജു​വി​നെ​യാ​ണ് പ്ര​തി ആ​ക്ര​മി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ബി​ജു​വി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ പി​താ​വി​നെ പ്ര​തി മ​ര്‍​ദ്ദി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഇ​യാ​ള്‍ കൈ​യി​ൽ ക​രു​തി​യി​രു​ന്ന സ്ക്രൂ​ഡ്രൈ​വ​ര്‍ ഉ​പ​യോ​ഗി​ച്ച് ബി​ജു​വി​ന്‍റെ ക​ഴു​ത്തി​ല്‍ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ഴ​ത്തി​ല്‍ പ​രി​ക്കേ​റ്റ ബി​ജു​വി​നെ ആ​ശു​പ​ത്രി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് പ്രതിയെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ശ​ക്തി​കു​ള​ങ്ങ​ര​യി​ല്‍ വീ​ടി​ന്‍റെ നി​ര്‍​മ്മാ​ണ സാ​മ​ഗ്രി​ക​ള്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​യാ​ള്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യാ​ണ് വീ​ണ്ടും കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത്. ഇ​തു​കൂ​ടാ​തെ​യും നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ത​ന്‍​സീ​ൽ. ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി​നു വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മാ​രാ​യ…

Read More

ആദ്യം ഒളിച്ചോടി, പിന്നീട് വിവാഹം ഉറപ്പിച്ചു; മുഹൂർത്തമായിട്ടും വരൻ എത്തിയില്ല; മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി

കൊ​ല്ലം: വി​വാ​ഹ​ദി​ന​ത്തി​ൽ വ​ര​ൻ മു​ങ്ങി​യ​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി. കൊ​ല്ലം ക​ട​യ്ക്ക​ൽ സ്വ​ദേ​ശി ധ​ന്യ(23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാ​ണ് ധ​ന്യ​യെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെത്തിയത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ധ​ന്യ​യെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ഞ്ച​ൽ സ്വ​ദേ​ശി അ​ഖി​ലി​നൊ​പ്പം യുവതിയെ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് അ​ഖി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​തോ‌​ടെ ധ​ന്യ വീ​ട്ടു​കാ​ർ​ക്കൊ​പ്പം മ​ട​ങ്ങു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ധ​ന്യ​യും വീ​ട്ടു​കാ​രും വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി ഇ​ട്ടി​വാ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യെ​ങ്കി​ലും അ​ഖി​ൽ എ​ത്തി​യി​രു​ന്നി​ല്ല. ഫോ​ണി​ല്‍ വി​ളി​ച്ചി‌​ട്ടും കി​ട്ടി​യി​ല്ല. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ധ​ന്യ ആ​ത്മ​ഹ​ത്യ ചെ​യ്തത് എന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: പ​ത്ത് വ​ർ​ഷ​ത്തി​നുശേ​ഷം ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നും ക​ള​മൊ​രു​ങ്ങു​ന്നു. 2018-ലാ​ണ് അ​വ​സാ​ന​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ന്ന കാ​ര​ണ​ത്താ​ൽ അ​ഞ്ചു വ​ർ​ഷ​മാ​യി സ്ഥാ​ന​ക്ക​യ​റ്റം നി​ർ​ത്തി വ​ച്ചി​രി​ക്ക​യാ​യി​രു​ന്നു. 2022 ജ​നു​വ​രി 13 -ന് ​അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യു​ണ്ടാ​ക്കി​യ സേ​വ​ന-​വേ​ത​ന ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ സ്ഥാ​ന​ക​യ​റ്റം ന​ട​പ്പാ​ക്കു​ന്ന​ത്. ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഡ്രൈ​വ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ, ഇ​ൻ​സ്പെ​ക്ട​ർ , വ​ർ​ക്ക് ഷോ​പ്പി​ലെ മെ​ക്കാ​നി​ക്കു​ക​ൾ, ഓ​ഫീ​സു​ക​ളി​ലെ​സ്പെ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റു മാ​ർ തു​ട​ങ്ങി​യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​ന​ക​യ​റ്റ പ​ട്ടി​ക​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​സീ​നി​യോ​റി​റ്റി പ​ട്ടി​ക​യെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും 24 – ന് ​മു​മ്പ് ബോ​ധി​പ്പി​ക്കാ​നും ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​സ​ര​മു​ണ്ട്. 73 സെ​ല​ക്ഷ​ൻ ഗ്രേ​ഡ് മെ​ക്കാ​നി​ക്കു​ക​ൾ​ക്ക് (ആ​ട്ടോ ) ചാ​ർ​ജ് മാ​ൻ​മാ​രാ​യി പ്ര​മോ​ഷ​ൻ ന​ല്കു​ക​യും 42 ചാ​ർ​ജു മാ​ൻ​മാ​രെ സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ട​യർ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു മെ​ക്കാ​നി​ക്കു ക​ൾ​ക്ക്…

Read More

തെ​ങ്കാ​ശി​യി​ൽ മ​ല​യാ​ളി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ച്ചത് മലയാളിതന്നെ; പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ല്ലം: ത​മി​ഴ്നാ​ട് തെ​ങ്കാ​ശി​യി​ൽ മ​ല​യാ​ളി​യാ​യ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി അ​നീ​ഷ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ങ്കോ​ട്ട​യി​ൽ വ​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​വൂ​ർഛ​ത്രം റെ​യി​ൽ​വേ ക്രോ​സി​ലാ​ണ് ജീ​വ​ന​ക്കാ​രി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. അ​തി​ക്രൂ​ര​മാ​യ മ​ർ​ദ്ദ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. കൊ​ല്ലു​മെ​ന്ന് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു. കേ​സി​ൽ നി​ര​വ​ധി പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.  റെയിൽവേ തൊ​ഴി​ലാ​ളി​ക​ളെ അ​ട​ക്കം നി​രീ​ക്ഷി​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Read More

ശമ്പളത്തിന്‍റെ പാതി നൽകി ലീവ് നൽകിയിട്ടും കരകയറാനായില്ല;  ഫ​ർ​ലോ ലീ​വ് സ​മ്പ്ര​ദാ​യം​ അ​വ​സാ​നി​പ്പി​ച്ചു കെ​എ​സ്ആ​ർ​ടി​സി 

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെഎ​സ്ആ​ർടിസി ന​ട​പ്പാ​ക്കി​യ ഫ​ർ​ലോ ലീ​വ് പ​ദ്ധ​തി അ​വ​സാ​നി​പ്പി​ച്ചു. ലീ​വ് എ​ടു​ത്ത ജീ​വ​ന​ക്കാ​ർ മൂ​ന്ന് മാ​സ​ത്തി​ന​കം ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് സി ​എം ഡി ​ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടു. മാ​നേ​ജ്മെ​ന്‍റി​നെ വി​ശ്വ​സി​ച്ച് ദീ​ർ​ഘ​കാ​ല അ​വ​ധി എ​ടു​ത്ത​വ​ർ വെ​ട്ടി​ലാ​യി. കെഎ​സ്ആ​ർടിസിയു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തിന്‍റെ​യും ചെല​വ് ചു​രു​ക്ക​ലി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ഫ​ർ​ലോ ലീ​വ് സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കി​യ​ത്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ്ഥാ​പ​നം ഫ​ർ​ലോ ലീ​വ് ന​ട​പ്പാ​ക്കി​യ​ത്. പ​കു​തി ശ​മ്പ​ള​ത്തി​ൽ പ​ര​മാ​വ​ധി അ​ഞ്ചു വ​ർ​ഷം​വ​രെ ഡ്രൈ​വ​ർ ഒ​ഴി​കെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഫ​ർ​ലോ ലീ​വ് അ​നു​വ​ദി​ച്ച​ത്. ഫ​ർ​ലോ ലീ​വ് അ​നു​വ​ദി​ച്ച​ത് കൊ​ണ്ട് പ്ര​തീ​ക്ഷി​ച്ച സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​യി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ഞ്ചു വ​ർ​ഷം​വ​രെ അ​വ​ധി എ​ടു​ത്ത് മ​റ്റ് ജോ​ലി​ക​ൾ​ക്ക് പോ​യ​വ​രാ​ണ് വെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. അ​ത് ഉ​പേ​ക്ഷി​ച്ച്, തി​രി​ച്ചെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ഫ​ർ​ലോ ലീ​വ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് മു​ഖ്യ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്റ് പു​റ​മേ പ​റ​യു​മ്പോ​ഴും ആ​വ​ശ്യ​ത്തി​ന്…

Read More

“ക​ട​ബാ​ധ്യ​ത​മൂ​ലം ഞാ​ൻ പോ​കു​ക​യാ​ണ്’;  സ​ഹോ​ദ​രി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് ചി​ത​യൊ​രു​ക്കി ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി; ഞെട്ടിക്കുന്ന സംഭവം കൊട്ടാക്കരയിൽ

കൊ​ട്ടാ​ര​ക്ക​ര: സ​ഹോ​ദ​രി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് ചി​ത​യൊ​രു​ക്കി ഗൃ​ഹ​നാ​ഥ​ൻ ആ​ത്മ​ഹ​ത്യ​ചെ​യ്തു. പു​ത്തൂ​ർ മാ​റ​നാ​ട് അ​രു​ൺ ഭ​വ​നി​ൽ വി​ജ​യ​കു​മാ​ർ(68) ആ​ണ് മ​രി​ച്ച​ത്. മാ​റ​നാ​ട് വൈ​ദ്യു​തി മു​ക്കി​ൽ ത​നി​ച്ച് താ​മ​സി​ച്ചു​വ​ന്ന സ​ഹോ​ദ​രി​യു​ടെ വീ​ട്ടു​മു​റ്റാ​ണ് ചി​ത​യൊ​രു​ക്കി​യ​ത്. ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​ഹോ​ദ​രി ശാ​ന്ത​യെ സ​ഹാ​യി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നു​മാ​യി ഇ​യാ​ൾ​എ​ന്നും സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തു​മാ​യി​രു​ന്നു. പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ മു​റ്റ​ത്ത് തീ​യാ​ളി​പ​ട​രു​ന്ന​ത് ക​ണ്ട ശാ​ന്ത അ​യ​ൽ​വാ​സി​ക​ളെ വി​ളി​ച്ച് തീ​കെ​ടു​ത്തി​യി​രു​ന്നു. വി​ജ​യ​കു​മാ​ർ ചി​ത​യി​ലു​ണ്ടാ​യി​രു​ന്ന​താ​യി അ​വ​ർ അ​റി​ഞ്ഞി​ല്ല. രാ​വി​ലെ​യാ​ണ് ക​ത്തി​ക​രി​ഞ്ഞ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ശാ​ന്ത ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ നാ​ട്ടു​കാ​രെ​യും പു​ത്തൂ​ർ പോ​ലീ​സി​നേ​യും വി​വ​രം അ​റി​യി​ച്ചു. ചി​ത​യു​ടെ സ​മീ​പം ഒ​രു റ​ബ​ർ മ​ര​ത്തി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ ഷ​ർ​ട്ട് തൂ​ക്കി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഈ ​ഷ​ർ​ട്ടി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ഉ​ണ്ടാ​യി​രു​ന്നു. “ക​ട​ബാ​ധ്യ​ത​മൂ​ലം ഞാ​ൻ പോ​കു​ക​യാ​ണ്’ എ​ന്നാ​ണ് അ​തി​ൽ കു​റി​ച്ചി​രു​ന്ന​ത്.വീ​ട്ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​റ​കു​ക​ൾ കൂ​ട്ടി​യാ​ണ് വി​ജ​യ​കു​മാ​ർ ചി​ത​യൊ​രു​ക്കി​യ​ത്.

Read More

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ  ഒരു കോടിയുടെ  ല​ഹ​രി​വേ​ട്ട: ര​ണ്ടു​ പേ​രെ​ കൂ​ടി പ്ര​തി ചേ​ർ​ത്തു; സിപിഎം നേതാവ് ഷാ​ന​വാ​സ് പ്രതിയ​ല്ല

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി യി​ൽ ഒ​രു​മാ​സം മു​ന്പ് ന​ട​ന്ന ല​ഹ​രി വേ​ട്ട​യി​ൽ ര​ണ്ടു​പേ​രെ കൂ​ടി പ്ര​തി ചേ​ർ​ത്തു. ലോ​റി വാ​ട​ക​യ്ക്ക് എ​ടു​ത്ത ജ​യ​നും മ​റ്റൊ​രു ലോ​റി​യു​ടെ ഉ​ട​മ അ​ൻ​സാ​ദി​നെ​യു​മാ​ണ് പ്ര​തി​ചേ​ർ​ത്ത​ത്. ര​ണ്ടു​പേ​രും ഒ​ളി​വി​ലാ​ണെ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് പ​റ​ഞ്ഞു. നി​ല​വി​ൽ ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ട​ത്തി​യ ര​ണ്ട് ലോ​റി​ക​ളി​ൽ ഒ​ന്നി​ന്‍റെ ഉ​ട​മ​യും സി​പി​എം നേ​താ​വും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​യ ഷാ​ന​വാ​സി​നെ​തി​രെ കേ​സി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഒ​രു കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൗ​സിം ഇ​ജാ​സ്, സ​ജാ​ദ്, ഷ​മീ​ർ എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. പു​ക​യി​ല ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ന​വാ​സി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ഇ​യാ​ൾ​ക്ക് ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വ​ൻ സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ​ക്ക് ത​ന്‍റെ ലോ​റി…

Read More

കാ​ഷ്വ​ൽ, ദി​വ​സവേ​ത​നക്കാ​ർ​ക്ക് വേ​ത​നവ​ർ​ധ​ന​ ഇ​ന്നു മു​ത​ൽ; ബ​സ് ക​ഴു​കു​ന്ന​വ​രു​ടെ വേ​ത​നം കൂ​ട്ടാതെ കെഎസ്ആർടിസി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി സി ​യി​ലെ കാ​ഷ്വ​ൽ , ദി​വ​സ​വേ​ത​ന​ക്കാ​ർ എ​ന്നി​വ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ച്ചു. പ​ക്ഷേ ബ​സ് ക​ഴു​കു​ന്ന​വ​രു​ടെ വേ​ത​നം കൂ​ട്ടി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ വേ​ത​നം വ​ർ​ദ്ധി​പ്പി​ച്ച​വ​രു​ടെ കൂ​ലി അ​വ​സാ​ന​മാ​യി പു​തു​ക്കി നി​ശ്ച​യി​ച്ച​ത് 2018 ലാ​ണ്. അ​ന്ന് 430, 480 രൂ​പ​യാ​യി​ട്ടാ​ണ് കൂ​ലി വ​ർ​ധിപ്പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലും ഈ ​വി​ഭാ​ഗ​ക്കാ​രെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 16 – ന് ​ന​ട​ന്ന അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി സി ​എം ഡി ​ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് കൂ​ലി വ​ർ​ധി​പ്പി​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ വ​ർ​ധി പ്പി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി. ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കും 550 രൂ​പ​യാ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. പ​ര​മാ​വ​ധി 850 രൂ​പ. ഒ​രു വ​ർ​ഷം സ​ജീ​വ ഡ്യൂ​ട്ടി ചെ​യ്ത​വ​ർ​ക്ക് വ​ർ​ഷ​ത്തി​ൽ 20 രൂ​പ വീ​തം അ​ധി​കം അ​നു​വ​ദി​ക്കും. ഇ​തു കൂ​ടി ചേ​ർ​ത്താ​ലും 850 രൂ​പ…

Read More