ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: പ​ത്ത് വ​ർ​ഷ​ത്തി​നുശേ​ഷം ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നും ക​ള​മൊ​രു​ങ്ങു​ന്നു. 2018-ലാ​ണ് അ​വ​സാ​ന​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ന്ന കാ​ര​ണ​ത്താ​ൽ അ​ഞ്ചു വ​ർ​ഷ​മാ​യി സ്ഥാ​ന​ക്ക​യ​റ്റം നി​ർ​ത്തി വ​ച്ചി​രി​ക്ക​യാ​യി​രു​ന്നു. 2022 ജ​നു​വ​രി 13 -ന് ​അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യു​ണ്ടാ​ക്കി​യ സേ​വ​ന-​വേ​ത​ന ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ സ്ഥാ​ന​ക​യ​റ്റം ന​ട​പ്പാ​ക്കു​ന്ന​ത്. ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഡ്രൈ​വ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ, ഇ​ൻ​സ്പെ​ക്ട​ർ , വ​ർ​ക്ക് ഷോ​പ്പി​ലെ മെ​ക്കാ​നി​ക്കു​ക​ൾ, ഓ​ഫീ​സു​ക​ളി​ലെ​സ്പെ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റു മാ​ർ തു​ട​ങ്ങി​യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​ന​ക​യ​റ്റ പ​ട്ടി​ക​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​സീ​നി​യോ​റി​റ്റി പ​ട്ടി​ക​യെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും 24 – ന് ​മു​മ്പ് ബോ​ധി​പ്പി​ക്കാ​നും ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​സ​ര​മു​ണ്ട്. 73 സെ​ല​ക്ഷ​ൻ ഗ്രേ​ഡ് മെ​ക്കാ​നി​ക്കു​ക​ൾ​ക്ക് (ആ​ട്ടോ ) ചാ​ർ​ജ് മാ​ൻ​മാ​രാ​യി പ്ര​മോ​ഷ​ൻ ന​ല്കു​ക​യും 42 ചാ​ർ​ജു മാ​ൻ​മാ​രെ സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ട​യർ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു മെ​ക്കാ​നി​ക്കു ക​ൾ​ക്ക്…

Read More

തെ​ങ്കാ​ശി​യി​ൽ മ​ല​യാ​ളി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ച്ചത് മലയാളിതന്നെ; പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ല്ലം: ത​മി​ഴ്നാ​ട് തെ​ങ്കാ​ശി​യി​ൽ മ​ല​യാ​ളി​യാ​യ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി അ​നീ​ഷ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ങ്കോ​ട്ട​യി​ൽ വ​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​വൂ​ർഛ​ത്രം റെ​യി​ൽ​വേ ക്രോ​സി​ലാ​ണ് ജീ​വ​ന​ക്കാ​രി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. അ​തി​ക്രൂ​ര​മാ​യ മ​ർ​ദ്ദ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. കൊ​ല്ലു​മെ​ന്ന് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു. കേ​സി​ൽ നി​ര​വ​ധി പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.  റെയിൽവേ തൊ​ഴി​ലാ​ളി​ക​ളെ അ​ട​ക്കം നി​രീ​ക്ഷി​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Read More

ശമ്പളത്തിന്‍റെ പാതി നൽകി ലീവ് നൽകിയിട്ടും കരകയറാനായില്ല;  ഫ​ർ​ലോ ലീ​വ് സ​മ്പ്ര​ദാ​യം​ അ​വ​സാ​നി​പ്പി​ച്ചു കെ​എ​സ്ആ​ർ​ടി​സി 

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെഎ​സ്ആ​ർടിസി ന​ട​പ്പാ​ക്കി​യ ഫ​ർ​ലോ ലീ​വ് പ​ദ്ധ​തി അ​വ​സാ​നി​പ്പി​ച്ചു. ലീ​വ് എ​ടു​ത്ത ജീ​വ​ന​ക്കാ​ർ മൂ​ന്ന് മാ​സ​ത്തി​ന​കം ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് സി ​എം ഡി ​ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടു. മാ​നേ​ജ്മെ​ന്‍റി​നെ വി​ശ്വ​സി​ച്ച് ദീ​ർ​ഘ​കാ​ല അ​വ​ധി എ​ടു​ത്ത​വ​ർ വെ​ട്ടി​ലാ​യി. കെഎ​സ്ആ​ർടിസിയു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തിന്‍റെ​യും ചെല​വ് ചു​രു​ക്ക​ലി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ഫ​ർ​ലോ ലീ​വ് സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കി​യ​ത്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ്ഥാ​പ​നം ഫ​ർ​ലോ ലീ​വ് ന​ട​പ്പാ​ക്കി​യ​ത്. പ​കു​തി ശ​മ്പ​ള​ത്തി​ൽ പ​ര​മാ​വ​ധി അ​ഞ്ചു വ​ർ​ഷം​വ​രെ ഡ്രൈ​വ​ർ ഒ​ഴി​കെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഫ​ർ​ലോ ലീ​വ് അ​നു​വ​ദി​ച്ച​ത്. ഫ​ർ​ലോ ലീ​വ് അ​നു​വ​ദി​ച്ച​ത് കൊ​ണ്ട് പ്ര​തീ​ക്ഷി​ച്ച സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​യി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ഞ്ചു വ​ർ​ഷം​വ​രെ അ​വ​ധി എ​ടു​ത്ത് മ​റ്റ് ജോ​ലി​ക​ൾ​ക്ക് പോ​യ​വ​രാ​ണ് വെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. അ​ത് ഉ​പേ​ക്ഷി​ച്ച്, തി​രി​ച്ചെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ഫ​ർ​ലോ ലീ​വ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് മു​ഖ്യ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്റ് പു​റ​മേ പ​റ​യു​മ്പോ​ഴും ആ​വ​ശ്യ​ത്തി​ന്…

Read More

“ക​ട​ബാ​ധ്യ​ത​മൂ​ലം ഞാ​ൻ പോ​കു​ക​യാ​ണ്’;  സ​ഹോ​ദ​രി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് ചി​ത​യൊ​രു​ക്കി ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി; ഞെട്ടിക്കുന്ന സംഭവം കൊട്ടാക്കരയിൽ

കൊ​ട്ടാ​ര​ക്ക​ര: സ​ഹോ​ദ​രി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് ചി​ത​യൊ​രു​ക്കി ഗൃ​ഹ​നാ​ഥ​ൻ ആ​ത്മ​ഹ​ത്യ​ചെ​യ്തു. പു​ത്തൂ​ർ മാ​റ​നാ​ട് അ​രു​ൺ ഭ​വ​നി​ൽ വി​ജ​യ​കു​മാ​ർ(68) ആ​ണ് മ​രി​ച്ച​ത്. മാ​റ​നാ​ട് വൈ​ദ്യു​തി മു​ക്കി​ൽ ത​നി​ച്ച് താ​മ​സി​ച്ചു​വ​ന്ന സ​ഹോ​ദ​രി​യു​ടെ വീ​ട്ടു​മു​റ്റാ​ണ് ചി​ത​യൊ​രു​ക്കി​യ​ത്. ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​ഹോ​ദ​രി ശാ​ന്ത​യെ സ​ഹാ​യി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നു​മാ​യി ഇ​യാ​ൾ​എ​ന്നും സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തു​മാ​യി​രു​ന്നു. പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ മു​റ്റ​ത്ത് തീ​യാ​ളി​പ​ട​രു​ന്ന​ത് ക​ണ്ട ശാ​ന്ത അ​യ​ൽ​വാ​സി​ക​ളെ വി​ളി​ച്ച് തീ​കെ​ടു​ത്തി​യി​രു​ന്നു. വി​ജ​യ​കു​മാ​ർ ചി​ത​യി​ലു​ണ്ടാ​യി​രു​ന്ന​താ​യി അ​വ​ർ അ​റി​ഞ്ഞി​ല്ല. രാ​വി​ലെ​യാ​ണ് ക​ത്തി​ക​രി​ഞ്ഞ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ശാ​ന്ത ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ നാ​ട്ടു​കാ​രെ​യും പു​ത്തൂ​ർ പോ​ലീ​സി​നേ​യും വി​വ​രം അ​റി​യി​ച്ചു. ചി​ത​യു​ടെ സ​മീ​പം ഒ​രു റ​ബ​ർ മ​ര​ത്തി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ ഷ​ർ​ട്ട് തൂ​ക്കി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഈ ​ഷ​ർ​ട്ടി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ഉ​ണ്ടാ​യി​രു​ന്നു. “ക​ട​ബാ​ധ്യ​ത​മൂ​ലം ഞാ​ൻ പോ​കു​ക​യാ​ണ്’ എ​ന്നാ​ണ് അ​തി​ൽ കു​റി​ച്ചി​രു​ന്ന​ത്.വീ​ട്ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​റ​കു​ക​ൾ കൂ​ട്ടി​യാ​ണ് വി​ജ​യ​കു​മാ​ർ ചി​ത​യൊ​രു​ക്കി​യ​ത്.

Read More

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ  ഒരു കോടിയുടെ  ല​ഹ​രി​വേ​ട്ട: ര​ണ്ടു​ പേ​രെ​ കൂ​ടി പ്ര​തി ചേ​ർ​ത്തു; സിപിഎം നേതാവ് ഷാ​ന​വാ​സ് പ്രതിയ​ല്ല

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി യി​ൽ ഒ​രു​മാ​സം മു​ന്പ് ന​ട​ന്ന ല​ഹ​രി വേ​ട്ട​യി​ൽ ര​ണ്ടു​പേ​രെ കൂ​ടി പ്ര​തി ചേ​ർ​ത്തു. ലോ​റി വാ​ട​ക​യ്ക്ക് എ​ടു​ത്ത ജ​യ​നും മ​റ്റൊ​രു ലോ​റി​യു​ടെ ഉ​ട​മ അ​ൻ​സാ​ദി​നെ​യു​മാ​ണ് പ്ര​തി​ചേ​ർ​ത്ത​ത്. ര​ണ്ടു​പേ​രും ഒ​ളി​വി​ലാ​ണെ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് പ​റ​ഞ്ഞു. നി​ല​വി​ൽ ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ട​ത്തി​യ ര​ണ്ട് ലോ​റി​ക​ളി​ൽ ഒ​ന്നി​ന്‍റെ ഉ​ട​മ​യും സി​പി​എം നേ​താ​വും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​യ ഷാ​ന​വാ​സി​നെ​തി​രെ കേ​സി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഒ​രു കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൗ​സിം ഇ​ജാ​സ്, സ​ജാ​ദ്, ഷ​മീ​ർ എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. പു​ക​യി​ല ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ന​വാ​സി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ഇ​യാ​ൾ​ക്ക് ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വ​ൻ സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ​ക്ക് ത​ന്‍റെ ലോ​റി…

Read More

കാ​ഷ്വ​ൽ, ദി​വ​സവേ​ത​നക്കാ​ർ​ക്ക് വേ​ത​നവ​ർ​ധ​ന​ ഇ​ന്നു മു​ത​ൽ; ബ​സ് ക​ഴു​കു​ന്ന​വ​രു​ടെ വേ​ത​നം കൂ​ട്ടാതെ കെഎസ്ആർടിസി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി സി ​യി​ലെ കാ​ഷ്വ​ൽ , ദി​വ​സ​വേ​ത​ന​ക്കാ​ർ എ​ന്നി​വ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ച്ചു. പ​ക്ഷേ ബ​സ് ക​ഴു​കു​ന്ന​വ​രു​ടെ വേ​ത​നം കൂ​ട്ടി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ വേ​ത​നം വ​ർ​ദ്ധി​പ്പി​ച്ച​വ​രു​ടെ കൂ​ലി അ​വ​സാ​ന​മാ​യി പു​തു​ക്കി നി​ശ്ച​യി​ച്ച​ത് 2018 ലാ​ണ്. അ​ന്ന് 430, 480 രൂ​പ​യാ​യി​ട്ടാ​ണ് കൂ​ലി വ​ർ​ധിപ്പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലും ഈ ​വി​ഭാ​ഗ​ക്കാ​രെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 16 – ന് ​ന​ട​ന്ന അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി സി ​എം ഡി ​ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് കൂ​ലി വ​ർ​ധി​പ്പി​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ വ​ർ​ധി പ്പി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി. ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കും 550 രൂ​പ​യാ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. പ​ര​മാ​വ​ധി 850 രൂ​പ. ഒ​രു വ​ർ​ഷം സ​ജീ​വ ഡ്യൂ​ട്ടി ചെ​യ്ത​വ​ർ​ക്ക് വ​ർ​ഷ​ത്തി​ൽ 20 രൂ​പ വീ​തം അ​ധി​കം അ​നു​വ​ദി​ക്കും. ഇ​തു കൂ​ടി ചേ​ർ​ത്താ​ലും 850 രൂ​പ…

Read More

അ​ധി​കസ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി; നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സിയു​ടെ വ​രു​മാ​ന നേ​ട്ടം ആ​ശാ​വ​ഹ​മ​ല്ല; പ​രീ​ക്ഷ​ണം പ​രാ​ജ​യ​മാ​യി​രു​ന്നെന്ന് ജീവനക്കാർ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: അ​ധി​ക സ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കാ​യി​ട്ടും കെ​എ​സ്ആ​ർ​ടി​സി യു​ടെ വ​രു​മാ​നം ആ​ശാ​വ​ഹ​മ​ല്ല. അ​ധി​കം ബ​സു​ക​ൾ ഓ​ടി​ക്കു​ക​യും കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ക്കു​ക​യും ഡീ​സ​ൽ ചി​ല​വ് കൂ​ട്ടു​ക​യും ചെ​യ്തി​ട്ടും അ​തി​ന് ആ​നു​പാ​തി​ക​മാ​യ വ​രു​മാ​ന വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​ന്നി​ല്ല. 12 മ​ണി​ക്കൂ​ർ അ​ധി​ക സ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കി​യ പാ​റ​ശാ​ല​യി​ൽ ഈ ​പ​രീ​ക്ഷ​ണം പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലും അ​ധി​ക സ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ത​ന്നെ പ്ര​തീ​ക്ഷി​ച്ച​വ​രു​മാ​നം നേ​ടാ​നാ​കു​ന്നി​ല്ല എ​ന്ന് വ്യ​ക്ത​മാ​ണ്. സാ​ധാ​ര​ണ രീ​തി​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ജ​നു​വ​രി 15 ലെ ​സ്ഥി​തി​വി​വ​ര ക​ണ​ക്ക് പ്ര​കാ​രം 34 ബ​സു​ക​ളും 34 ഷെ​ഡ്യൂ​ളു​ക​ളും 442 ട്രി​പ്പു​ക​ളു​മാ​യി​രു​ന്നു. 21413 യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്നു. 8863 കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​പ്പോ​ൾ ദി​വ​സ വ​രു​മാ​നം 383392 രൂ​പ​യാ​യി​രു​ന്നു. 1853 ലി​റ്റ​ർ ഡീ​സ​ൽ ചി​ല​വ് വേ​ണ​മാ​യി​രു​ന്നു.…

Read More

കൊ​ല്ല​ത്ത്  പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വിന്‍റെ വീട്ടിൽ  എ​ൻ​ഐ​എ റെ​യ്ഡ് ;  ഡ​യ​റി​യും രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു

കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്നും എ​ൻ​ഐ​എ സം​ഘം റെ​യ്ഡ്ന​ട​ത്തി. പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ചാ​ത്തി​നാം​കു​ളം സ്വ​ദേ​ശി നി​സാ​റു​ദീ​ന്‍റെ വീ​ട്ടി​ലാ​ണ് പു​ല​ർ​ച്ചെ​യോ​ടെ റെ​യ്ഡ് ന​ട​ത്തി​യ​ത്. നി​സാ​റു​ദീ​ൻ വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. ഡ​യ​റി​ക​ളും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും സം​ഘം ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ച​വ​റ​യി​ലും എ​ൻ​ഐ​എ സം​ഘം റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ച​വ​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഖി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഓ​ട്ടോ​ഡ്രൈ​വ​റാ​യ ഇ​യാ​ൾ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​താ​യി എ​ൻ​ഐ​എ​യ്ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. വീ​ട്ടി​ൽ​നി​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തി​യ യാ​ത്രാ​രേ​ഖ​ക​ളും സം​ഘം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

ഹൈഡ്രജൻ പെറോക്സൈഡ് കലർന്ന പാൽ കേരളത്തിലേക്ക് ;ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ നിന്ന് പിടികൂടിയത് 15,300 ലിറ്റർ പാൽ

കൊ​ല്ലം: ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന മാ​യം ക​ല​ർ​ത്തി​യ പാ​ൽ പി​ടി​കൂ​ടി. ഇ​ന്നു രാ​വി​ലെ ആ​ര്യ​ങ്കാ​വ് ചെ​ക്കു​പോ​സ്റ്റി​ൽ ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു ടാ​ങ്ക​റി​ൽ കൊ​ണ്ടു​വ​ന്ന 15,300 ലി​റ്റ​ർ മാ​യം ചേ​ർ​ന്ന പാ​ൽ പി​ടി​കൂ​ടി​യ​ത്. പ​ന്ത​ള​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന പാ​ലാ​ണ് പി​ടി​കൂ​ടി​യ​ത്. പാ​ൽ കേ​ടാ​കാ​തി​രി​ക്കാ​ൻ ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ് ക​ല​ർ​ത്തി​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് പി​ടി​കൂ​ടി​യ പാ​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. അ​വ​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി. ക്ഷീ​ര​വ​കു​പ്പ് മ​ന്ത്രി ജെ.​ ചി​ഞ്ചു​റാ​ണി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. മാ​യം ക​ല​ർ​ത്തി​യ പാ​ൽ വ​ൻ​തോ​തി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് പ​രി​ശോ​ധ​ന​ട​ത്തി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും ചെ​ക്കു​പോ​സ്റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്.

Read More

സി​പി​എം നേ​താ​വിന്‍റെ പേരിലുള്ള വാഹനത്തിൽ നിരോധിത പുകയിലക്കടത്ത്; നേതാവിന്‍റെ വിശദീകരണവും തെളിവും പൊളിയുന്നു…

  കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ സി​പി​എം നേ​താ​വി​ന്‍റെ പേ​രി​ലു​ള്ള ലോ​റി​യി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റും ക്ഷേ​മ​കാ​ര്യ സ്റ്റാ​​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ എ.​ഷാ​ന​വാ​സി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. വാ​ഹ​നം വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​താ​ണെ​ന്ന ഷാ​ന​വാ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് പാ​ര്‍​ട്ടി നി​ല​പാ​ട്. സ​ര്‍​ക്കാ​രി​ന്‍റെ ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​നി​ട​യി​ല്‍ ഉ​യ​ര്‍​ന്നു വ​ന്ന വി​ഷ​യം പാ​ര്‍​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ന്ന് വൈ​കി​ട്ട് അ​ടി​യ​ന്ത​ര ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്ന് തീ​രു​മാ​ന​മെ​ടു​ക്കും. ആ​ല​പ്പു​ഴ നോ​ര്‍​ത്ത് ഏ​രി​യ ക​മ്മ​റ്റി​യും ഇ​ന്ന് യോ​ഗം ചേ​രും. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ര​ണ്ടു ലോ​റി​ക​ളി​ലാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന ഒ​രു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന പാ​ന്‍​മ​സാ​ല​ക​ള്‍ പി​ടി​കൂ​ടി​യ​ത്. ഇ​തി​ല്‍ കെ​ല്‍ 04 എ​ടി 1973 എ​ന്ന ന​മ്പ​റി​ലു​ള്ള ലോ​റി ഷാ​ന​വാ​സി​ന്‍റെ പേ​രി​ലു​ള്ള​താ​ണ്. എ​ന്നാ​ല്‍ ലോ​റി ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ ജ​യ​ന് മാ​സ​വാ​ട​ക​യ്ക്ക് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഷാ​ന​വാ​സി​ന്‍റെ വാ​ദം. ഇ​തി​ന്‍റെ ക​രാ​ര്‍…

Read More