പണത്തിന് വേണ്ടി പെറ്റമ്മയോട് ചെയ്തത് കൊടും ക്രൂരത; മദ്യപാനിയായ മകൻ അമ്മയെ തല്ലുന്നത് പതിവാണെന്ന് നാട്ടുകാർ

ച​വ​റ : വ​യോ​ധി​ക​യാ​യ മാ​താ​വി​നെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തെ​ക്കും​ഭാ​ഗം മു​ട്ടം പ​രു​ത്തി​യ്ക്ക​ൽ കി​ഴ​ക്ക​തി​ൽ ഓ​മ​ന (85)നെ ​മ​ർ​ദി​ച്ച മ​ക​ൻ ഓ​മ​ന​ക്കു​ട്ട​ൻ (55) നെ ​ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ ഓ​മ​ന​ക്കു​ട്ട​ൻ പ​ണം ക​ണ്ടി​ല്ലെ​ന്നു പ​റ​ഞ്ഞു അ​മ്മ​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​മീ​പ​വാ​സി​ക​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ​മ​ദ്യ​പി​ച്ചെ​ത്തു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഓ​മ​ന​ക്കു​ട്ട​ൻ അ​മ്മ​യെ മ​ർ​ദി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഓ​മ​ന​ക്കു​ട്ട​നും സ​ഹോ​ദ​ര​നും അ​മ്മ​യ്ക്ക് ഒ​പ്പ​മാ​യി​രു​ന്നു താ​മ​സം. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഓ​മ​ന നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

കഴുത്തിൽ വെട്ടി വീഴ്ത്തി, കൈ​വി​ര​ലു​ക​ൾ വെ​ട്ടി​മാ​റ്റി​; കൊ​ല്ല​ത്ത് യൂ​ത്ത് ഫ്ര​ണ്ട് നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു; കോ​ൺ​ഗ്ര​സെ​ന്ന് ആ​രോ​പ​ണം

കൊ​ല്ലം: കൊ​ല്ല​ത്ത് യൂ​ത്ത് ഫ്ര​ണ്ട്(​ബി) നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. ച​ക്കു​വ​ര​യ്ക്ക​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ക്കാ​ട്ട് മ​നു​വി​ലാ​സ​ത്തി​ൽ മ​നോ​ജ്(39)​ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ വെ​ട്ടേ​റ്റ നി​ല​യി​ൽ മ​നോ​ജി​നെ ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല ക​ഴു​ത്തി​ൽ വെ​ട്ടേ​റ്റി​ട്ടു​ണ്ട്. കൈ​വി​ര​ലു​ക​ൾ വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലാ​ണ്. കോ​ക്കാ​ട്ട് ശി​വ​ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് മ​നോ​ജി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വം രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്(​ബി) ആ​രോ​പി​ച്ചു. മ​നോ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് കോ​ൺ​ഗ്ര​സു​കാ​ര​ണെ​ന്ന് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Read More

പ​ത്തു വ​ർ​ഷ​ത്തെ പ്ര​ണയം! ഒ​രു പാ​ട് ആ​ശി​ച്ച ദാ​മ്പ​ത്യ ജീ​വി​തം തു​ട​ങ്ങും മു​മ്പെ ത​ന്നെ വ​ര​നെ ത​ട്ടി​യെ​ടു​ത്ത്‌ വി​ധി​യു​ടെ ക്രൂ​ര​ത​; ന​വ​വ​ര​ന്‍റെ മ​ര​ണ​ത്തി​ൽ വി​റ​ങ്ങ​ലി​ച്ച് ര​ണ്ടു ഗ്രാ​മ​ങ്ങ​ൾ

പേ​രാ​മ്പ്ര : ര​ണ്ടു ഗ്രാ​മ​ത്തെ മു​ഴു​വ​ൻ ക​ണ്ണീ​ർ ക​യ​ത്തി​ലാ​ഴ്ത്തി​യാ​ണു ക​ടി​യ​ങ്ങാ​ട് കു​ള​ക്ക​ണ്ട​ത്തി​ൽ പ​ഴു​പ്പ​ട്ട ര​ജി​ലാ​ൽ യാ​ത്ര​യാ​യ​ത്. പ​ത്തു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ മാ​സം 14-നാ​ണ് പാ​ലേ​രി​യി​ലെ വി.​പി.​സു​രേ​ഷി​ന്‍റെ മ​ക​ളും നൃ​ത്താ​ധ്യാ​പി​ക​യു​മാ​യ ക​നി​ഹ​യെ ര​ജി​ലാ​ൽ ജീ​വി​ത സ​ഖി​യാ​ക്കി​യ​ത്. സ്കൂ​ൾ കാ​ല​ത്ത് തു​ട​ങ്ങി​യ പ​രി​ച​യം വേ​ർ​പി​രി​യാ​ൻ ക​ഴി​യാ​ത്ത പ്ര​ണ​യ​മാ​യി വ​ള​ർ​ന്ന​പ്പോ​ൾ ഇ​രു വീ​ട്ടു​കാ​രും അ​വ​രു​ടെ ആ​ഗ്ര​ഹ​ത്തി​ന് എ​തി​രു നി​ന്നി​ല്ല. ഇ​രു​വ​രു​ടേ​യും വീ​ടി​നു സ​മീ​പ​മു​ള്ള ജാ​ന​കി​ക്കാ​ട് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്ക് യാ​ത്ര പോ​യ​പ്പോ​ഴാ​ണ് മ​ര​ണം വി​ല്ല​നാ​യെ​ത്തി ര​ജി​ലാ​ലി​നെ ത​ട്ടി​യെ​ടു​ത്ത​ത്. ജാ​ന​കി കാ​ടി​നു സ​മീ​പം കു​റ്റ്യാ​ടി പു​ഴ​യി​ൽ ച​വ​റം മൂ​ഴി​യി​ൽ ഇ​റ​ങ്ങി​യ​പ്പോ​ളാ​ണ് കാ​ൽ വ​ഴു​തി പു​ഴ​യി​ൽ പ​തി​ച്ച​ത്. ക​നി​ഹ​യും പു​ഴ​യി​ൽ വീ​ണെ​ങ്കി​ലും അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു. പു​ഴ​യു​ടെ അ​പ​ക​ട മേ​ഖ​ല​യാ​ണ് ഈ ​പ്ര​ദേ​ശ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​ന് മു​മ്പും ഈ ​മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട​യി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന മൂ​ത്താ​ട്ട്…

Read More

“കെ ​റെ​യി​ൽ പ്രതിഷേധം കത്തുന്നു : ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്നു​വ​ച്ച് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി നാ​ട്ടു​കാ​ർ

കൊ​ല്ലം: കെ ​റെ​യി​ൽ ക​ല്ലി​ട​ലി​നെ​തി​രേ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ കൊ​ല്ല​ത്ത് സ​ര്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തു​ന്ന​തി​ന് മു​മ്പു ത​ന്നെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി. ത ​ഴു​ത്ത​ല​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്നു​വ​ച്ച് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. കെ ​റെ​യി​ൽ നാ​ടി​ന് ആ​പ​ത്താ​ണെ​ന്നും സ​ർ​ക്കാ​ർ ആ​ദ്യം കി​ട​പ്പാ​ടം ഒ​രു​ക്കി​യ ശേ​ഷം കു​റ്റി​യി​ടാ​ന്‍ വ​ര​ട്ടെ​യെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Read More

ബീ​ഡി വാ​ങ്ങാ​ൻ പ​ണം ന​ൽ​കിയില്ല! യു​വാ​വി​ന്‍റെ മൂ​ക്ക് ഇ​ടി​ച്ച് തകര്‍ത്തു; സംഭവം കൊല്ലത്ത്‌

കൊ​ല്ലം: ബീ​ഡി വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന് യു​വാ​വി​ന്‍റെ മൂ​ക്കെ​ല്ല് ഇ​ടി​ച്ച് പൊ​ട്ടി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ൽ ഐ​ശ്വ​ര്യ ന​ഗ​ർ പെ​രി​ക്കു​ഴി ഹൗ​സി​ൽ ശ്യാം ​സു​നി​ൽ (22) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 23 ന് ​സ​ന്ധ്യ​ക്ക് സൈ​ക്കി​ളി​ൽ ജോ​ലി ക​ഴി​ഞ്ഞ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ശ​ര​ത് എ​ന്ന യു​വാ​വാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഇ​യാ​ളെ ത​ട​ഞ്ഞ് നി​ർ​ത്തി പ്ര​തി​യ​ട​ങ്ങി​യ സം​ഘം പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​ൻ വി​സ​മ്മി​ത​ച്ച യു​വാ​വി​നെ ഇ​വ​ർ ച​വി​ട്ടി താ​ഴെ​യി​ട്ട് അ​ടി​ക്കു​ക​യും സ​മീ​പം കി​ട​ന്ന ക​രി​ങ്ക​ല്ല് എ​ടു​ത്ത് മു​ഖ​ത്തി​ടി​ക്കു​ക​യും ചെ​യ്തു. ഇ​ടി​യി​ൽ മു​ഖ​ത്ത് പ​രി​ക്കും മൂ​ക്ക​സ്ഥി​ക്ക് പൊ​ട്ട​ലും സം​ഭ​വി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​യ​ട​ങ്ങി​യ സം​ഘം യു​വാ​വി​നെ ഉ​പോ​ക്ഷി​ച്ച് പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​വ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ന് ശേ​ഷം ക​ട​യ്ക്കാ​വൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് ക​ട​ന്ന ശ്യാ​മി​നെ അ​വി​ടെ നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ശ​ക്തി​കു​ള​ങ്ങ​ര…

Read More

അ​തീ​വ ര​ഹ​സ്യ​മാ​യ നീ​ക്കം! ബോ​ട്ടു വാ​ങ്ങി​യ​തി​ലും മ​നു​ഷ്യ​ക്ക​ട​ത്തി​ലും ഈ​ശ്വ​രി​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു; ബോ​ട്ടു​ട​മ​യാ​യ കു​ള​ത്തൂപ്പു​ഴ സ്വ​ദേ​ശി​നി അ​റ​സ്റ്റി​ല്‍

അ​ഞ്ച​ല്‍ : മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി​നി അ​റ​സ്റ്റി​ല്‍. കു​ള​ത്തു​പ്പു​ഴ ആ​ര്‍ പി ​എ​ല്‍ ര​മ​ണി​ക്വാ​ര്‍​ട്ടേ​ഴ്സ് സ്വ​ദേ​ശി​നി ഈ​ശ്വ​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​നു​ഷ്യ​ക്ക​ട​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ബോ​ട്ട് ഈ​ശ്വ​രി​യു​ടെ പേ​രി​ലാ​ണ് വാ​ങ്ങി​യ​തെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ല​ത​വ​ണ ഈ​ശ്വ​രി​യെ നേ​രി​ട്ടും അ​ല്ലാ​തെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ത​ന്‍റെ ബ​ന്ധു​വാ​ണ് ത​ന്‍റെ പേ​രി​ല്‍ ബോ​ട്ട് വാ​ങ്ങി​യ​തെ​ന്നും ത​നി​ക്ക് മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി യാ​തൊരു​വി​ധ ബ​ന്ധ​വു​മി​ല്ല​ന്നും ഈ​ശ്വ​രി ആ​വ​ര്‍​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ബോ​ട്ട് വാ​ങ്ങി​യ​തി​ലും മ​നു​ഷ്യ​ക്ക​ട​ത്തി​ലും ഈ​ശ്വ​രി​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ക്യൂ ​ബ്രാ​ഞ്ച് ഇ​പ്പോ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​റ്റ​ക​ര​മാ​യ ക്രി​മി​ന​ല്‍ ഗൂ​ഡാ​ലോ​ച​ന, മ​നു​ഷ്യ​ക്ക​ട​ത്ത്, ഇ​ന്ത്യ​ന്‍ പാ​സ്പ്പോ​ര്‍​ട്ട്‌ ആ​ക്റ്റ് തു​ട​ങ്ങി​യ​വ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ഈ​ശ്വ​രി​യെ ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​യി​രു​ന്നു ക്യൂ ​ബ്രാ​ഞ്ച് നീ​ക്കം. അ​റ​സ്റ്റ് ചെ​യ്ത ഈ​ശ്വ​രി​യെ ഉ​ട​ന്‍ ത​ന്നെ…

Read More

ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും പെ​ണ്‍​കു​ട്ടി​യെ ശല്യപ്പെടുത്തിയിരുന്നു.! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ; ര​ണ്ടുപേ​ർ പി​ടി​യി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ങ്ങാ​ട് അ​റു​ന്നൂ​റ്റി​മം​ഗ​ലം റോ​സ് ന​ഗ​ർ -25 എ-​യി​ൽ നി​ന്നും ടി​കെ​എം​സി​യി​ൽ ച​പ്പേ​ത്ത​ടം ഭാ​ഗ​ത്ത് എം​ഇ​എ​സ് സ്കൂ​ളി​ന് സ​മീ​പം ല​ത്തീ​ഫ​യു​ടെ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഫൈ​സി സ​ൽ​മാ​ൻ ഫൈ​സി സു​പ്പാ (21) , ക​രി​ക്കോ​ട് ടി​കെ​എ​സി​യി​ൽ പു​ത്ത​ൻ​വി​ള കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ ഫ്രാ​ൻ​സി​സ് ഫ്രാ​ങ്കോ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ൾ ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും പെ​ണ്‍​കു​ട്ടി​യെ പി​ൻ​തു​ട​ർ​ന്ന് ശ​ല്യം ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഇ​വ​ർ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക ചൂ​ഷ​ണം ചെ​യ്യു​ക​യും വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ നി​ന്നും പി​ൻ​മാ​റു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി മാ​താ​വി​നോ​ട് വി​വ​രം പ​റ​യു​ക​യും മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വീ​ട്ടി​ലെ കി​ട​പ്പ് മു​റി​യി​ൽ തൂ​ങ്ങി…

Read More

യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താന്‍ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് പി​ടി​യി​ൽ! ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ; സംഭവം കൊല്ലത്ത്‌

കൊ​ല്ലം: യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ ഇ​ര​വി​പു​രം പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. മ​യ്യ​നാ​ട് ആ​ക്കോ​ലി​ൽ ക​രു​വാം​കു​ഴി നി​ഷ​ദ് മ​ൻ​സി​ലി​ൽ സി​യാ​ദ്(30) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. സി​യാ​ദ് ആ​ക്കോ​ലി​ലു​ള്ള വീ​ട്ടി​ൽ വ​ച്ച് ഭാ​ര്യ​യെ മ​ർ​ദി​ച്ച​ത് സി​യാ​ദി​ന്‍റെ മാ​താ​വി​നോ​ടും മ​റ്റും പ​റ​ഞ്ഞ​ത് ഭാ​ര്യ​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം​കേ​ട്ട് എ​ത്തി​യ സി​യാ​ദി​ന്‍റെ മാ​താ​പി​താ​ക്ക​ളെ വീ​ടി​ന് പു​റ​ത്താ​ക്കി കു​റ്റി​യി​ട്ട ശേ​ഷം കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി കൊ​ണ്ട ് ഭാ​ര്യ​യു​ടെ മു​തു​കി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ഇ​ര​വി​പു​രം പോ​ലീ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സി​ലാ​ണ് പ​തി അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ലം എ​സി​പി ജി ​ഡി വി​ജ​യ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ര​വി​പു​രം ഇ​ൻ​സ്പ​ക്ട​ർ വി ​വി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, എ​സ്‌​ഐ​മാ​രാ​യ ജ​യേ​ഷ്, ജ​യ​കു​മാ​ർ, ഷാ​ജി, ദി​നേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ…

Read More

ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​രു​മി​ച്ച് താ​മസം; ഉ​പ​ദ്ര​വം അ​തി​രു​ക​ട​ന്നപ്പോള്‍..! പെ​ണ്‍​സു​ഹൃ​ത്തി​നെ ആ​ക്ര​മി​ച്ച മ​ധ്യ​വ​യസ്ക്ക​ൻ പി​ടി​യി​ൽ

കൊ​ല്ലം: വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​രു​മി​ച്ച് താ​മ​സി​ച്ച് വ​ന്ന പെ​ണ്‍​സു​ഹൃ​ത്തി​നെ ആ​ക്ര​മി​ച്ച് വീ​ടി​ന് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​യി​ടാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ്സ്ക്ക​നെ പോ​ലീ​സ് പി​ടി​കൂ​ടി. പ​ര​വൂ​ർ കൂ​ന​യി​ൽ ച​രു​വി​ള തൊ​ടി​യി​ൽ വീ​ട്ടി​ൽ ബി​ജൂ (51) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ഇ​യാ​ൾ​ക്കൊ​പ്പം വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​രു​മി​ച്ച് ജീ​വി​ച്ച് വ​ന്ന നാ​ൽ​പ​ത്തൊ​ന്പ​തു​കാ​രി​യെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ഉ​പ​ദ്ര​വം അ​തി​രു​ക​ട​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ പ​ര​വൂ​ർ കോ​ട​തി​യെ സ​മീ​പി​ച്ച് ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള​ള സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് നേ​ടി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഇ​വ​രെ കോ​ട​തി​യു​ടെ നി​രോ​ധ​ന ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന പെ​ട്രോ​ൾ ഒ​ഴി​ച്ച് വീ​ട് തീ​വ​ച്ച് ന​ശി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യെ പ​ര​വൂ​ർ പോ​ലീ​സ് ഇ​യാ​ളെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഭാ​ര്യ​യോ​ട് മോ​ശം പെ​രു​മാ​റ്റം! ചോ​ദ്യം ചെ​യ്ത അ​യ​ല്‍​വാ​സിയായ 41 കാരനെ 63 കാരന്‍ കുത്തിക്കൊന്നു; പ്രതിയെ എടുത്തുകൊണ്ടുപോയി തെളിവെടുപ്പ് പൂര്‍ത്തിയാക്കി

അ​ഞ്ച​ല്‍ : ഭാ​ര്യ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​യെ കു​ത്തി​ക്കൊ​ന്നു. ക​ട​യ്ക്ക​ല്‍ കാ​റ്റാ​ടി​മു​ക്ക് പേ​ര​യ​ത്തു കോ​ള​നി​യി​ൽ ജോ​ണി എ​ന്ന് വി​ളി​ക്കു​ന്ന ജോ​ണ്‍​സ​ണ്‍ (41) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ജോ​ണി​ന്‍റെ അ​യ​ല്‍​വാ​സി ച​രു​വി​ള വീ​ട്ടി​ല്‍ ബാ​ബു (63) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജോ​ണി​ന്‍റെ ഭാ​ര്യ​യോ​ട് പ്ര​തി ബാ​ബു മോ​ശ​മാ​യി പെ​രു​മാ​റി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​നി​താ സെ​ല്ലി​ല്‍ അ​ട​ക്കം ജോ​ണി​യും കു​ടും​ബ​വും പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോടെ ജോ​ണി​യു​ടെ വീ​ടി​ന് മു​ന്നി​ലെ​ത്തി​യ ബാ​ബു ജോ​ണി​യു​മാ​യി വാ​ക്കേ​റ്റ​വും ത​ര്‍​ക്ക​വും ഉ​ണ്ടാ​യി. തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ജോ​ണി​നെ ബാ​ബു കു​ത്തു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ല്‍ ഏ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വി​നെ തു​ട​ര്‍​ന്ന് ര​ക്തം വാ​ര്‍​ന്ന് ജോ​ണ്‍​സ​ണ്‍ മ​രി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു ക​ട​യ്ക്ക​ല്‍ പോ​ലീ​സ് എ​ത്തി​യാ​ണ് ജോ​ണി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഒ​ളി​വി​ല്‍ പോ​യ ബാ​ബു​വി​നെ സ​മീ​പ​ത്തെ റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ നി​ന്നും…

Read More