മദ്യപിച്ചെത്തി നാട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കുന്നവർ; ചോദ്യം ചെയ്ത യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; ഉളിയനാട്ടെ വാടകക്കാരെ കുടുക്കി പോലീസ്

ചാ​ത്ത​ന്നൂ​ര്‍: യു​വാ​ക്ക​ളെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ളി​യ​നാ​ട് കോ​ള​നി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന സു​നി​ൽ​കു​മാ​ർ (38), കോ​തേ​രി ച​രു​വി​ള വീ​ട്ടി​ൽ സ​ജി (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​ര്‍ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് സം​ഘ​ട്ട​ന​വും വെ​ട്ടും ന​ട​ന്ന​ത്.​ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ഉ​ളി​യ​നാ​ട് കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ ച​രു​വി​ള വീ​ട്ടി​ല്‍ രാ​ജേ​ഷ് ( 36), ച​രു​വി​ള വീ​ട്ടി​ല്‍ സു​രേ​ഷ് (39), ബ​ന്ധു​വാ​യ സി​ജോ​ണ്‍(36) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.​ പ​രി​ക്കേ​റ്റ സു​രേ​ഷി​നെ​യും രാ​ജേ​ഷി​നെ​യും പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും സി​ജോ​ണി​നെ നെ​ടു​ങ്ങോ​ലം രാ​മ​റാ​വു​മെ​മ്മോ​റി​ല്‍ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ കോ​ള​നി​യി ലെ ​പ​ഞ്ചാ​യ​ത്തുകി​ണ​റി​നു സ​മീ​പ​മു​ള്ള ക​ട​യി​ല്‍ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ​എ​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സു​നി​ല്‍​കു​മാ​ര്‍. സു​നി​ൽ കു​മാ​റും സു​ഹൃ​ത്തു​ക്ക​ളും സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചു കോ​ള​നി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നു…

Read More

ഒ​രു ജി​ല്ല​യി​ൽ  ഒ​രു ഡി​പ്പോ മാ​ത്രം മ​തി​യെ​ന്ന  പ​ദ്ധ​തി​യു​മാ​യി കെ​എ​സ്ആ​ർ​ടി​സി; 45 വ​യ​സിനു മു​ക​ളി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ വി​ര​മി​ക്കാ​ൻ പ്രേ​രി​പ്പി​ക്കും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : ഒ​രു ജി​ല്ല​യി​ൽ ഒ​രു ഡി​പ്പോ മാ​ത്രം മ​തി​യെ​ന്ന പ​ദ്ധ​തി​യു​മാ​യി കെ​എ​സ്ആ​ർ​ടി​സി. ബ​സു​ക​ൾ ജി​ല്ലാ കോ​മ​ൺ പൂ​ളി​ൽ (ഡി​സി​പി) യി​ൽനി​ന്നും അ​നു​വ​ദി​ക്കും. ഡി​പ്പോ​ക​ളി​ലെ നി​ല​വി​ലു​ള്ള അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ, ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ, അ​സി​സ്റ്റ​ന്‍റ് വ​ർ​ക്സ് മാ​നേ​ജ​ർ , വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ , സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ എ​ന്നീ ത​സ്തി​ക​ക​ൾ ഇ​ല്ലാ​തെ​യാ​കും. ജി​ല്ല​യി​ൽ ഒ​രു ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ മാ​ത്രം. ഡി​സി​പിയി​ൽനി​ന്ന് എ​ല്ലാ സ​ർ​വീ​സു​ക​ളും ഓ​പ്പ​റേ​റ്റ് ചെ​യ്യും. ഡി​സി​പി​യി​ൽനി​ന്ന് വ​ണ്ടി​യും കാ​ർ​ഡും വാ​ങ്ങി സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. ആ​വ​ശ്യം വേ​ണ്ട മെ​ക്കാ​നി​ക്ക​ൽ ജോ​ലി​ക​ൾ ഡി​പ്പോ​യി​ൽ ഉ​ണ്ടാ​കും . അ​വി​ടെ ഉ​ള്ള ബാ​ക്കി ജോ​ലി​ക​ൾ ഡി​സി​പി​യി​ൽ ന​ട​ത്തും. മി​നിസ്റ്റീ​രി​യ​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ​യും എ​ണ്ണം കു​റ​യ്ക്കും. എ​സ്ബി​ഐ പോ​ലു​ള്ള ബാ​ങ്കു​ക​ളു​ടെ ബ്രാ​ഞ്ചു​ക​ളി​ൽ 20000 വ​രെ അ​ക്കൗ​ണ്ട് കൈ​കാ​ര്യം ചെ​യ്യാ​ൻ 20 പേ​ർ മാ​ത്രം ഉ​ള്ളൂ എ​ന്നാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. 45…

Read More

അവള്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു, പക്ഷേ…! മേ​യാ​ന്‍ വി​ട്ടി​രു​ന്ന പ​ശു​വിനെ സാ​മൂ​ഹി​ക വി​രു​ദ്ധര്‍ ചെയ്തത് ഇങ്ങനെ… ​

അ​ഞ്ച​ല്‍: ഓ​യി​ല്‍​പാം എ​സ്റ്റേ​റ്റി​ല്‍ മേ​യാ​ന്‍ വി​ട്ടി​രു​ന്ന പ​ശു​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു ഇ​റ​ച്ചി ക​ട​ത്തി. കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം​മൈ​ല്‍ വാ​ര്‍​ഡി​ല്‍ ക​മ്പം​കോ​ട് അ​ഭി​ലാ​ഷ് ഭ​വ​നി​ല്‍ സ​ജി എ​ന്ന​യാ​ളു​ടെ നാ​ലു​മാ​സം ഗ​ര്‍​ഭി​ണി​യാ​യ പ​ശു​വി​നെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വെ​ടി​വ​ച്ചു കൊ​ന്ന ശേ​ഷം ഇ​റ​ച്ചി ക​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ഓ​യി​ല്‍​പാം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൃ​ഗ വേ​ട്ട സം​ഘ​മാ​ണ് എ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ഓ​യി​ല്‍​പാം എ​സ്റ്റേ​റ്റി​ല്‍ വെ​ടി​യൊ​ച്ച കേ​ട്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ശു​വി​ന്‍റെ ത​ല​യും ഉ​ട​ലും ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് സ​ജി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സ്ഥ​ല​ത്ത് എ​ത്തി​യ ഏ​രൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​യി​ല്‍​പാം ഏ​രൂ​ര്‍ എ​സ്റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു കാ​ട്ടു​പ​ന്നി, മ​യി​ല്‍ അ​ട​ക്കം വ​ന്യ​മൃ​ഗ വേ​ട്ട സം​ഘം സ​ജീ​വ​മാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ വേ​ട്ട​യ്ക്ക് എ​ത്തു​ന്ന സം​ഘം വ​ന്യ​മൃ​ഗ​ങ്ങ​ളെ കി​ട്ടാ​തെ വ​രു​മ്പോ​ള്‍ ഇ​വി​ടെ മേ​യാ​ന്‍ വി​ടു​ന്ന ക​ന്നു​കാ​ലി​ക​ള്‍…

Read More

അ​ച്ഛ​ന്‍റെ ത​ല അ​ടി​ച്ച് പൊ​ട്ടി​ച്ചു, കാല്‍ തല്ലിയൊടിച്ചു..! മ​ക​ൻ പോലീസ് പി​ടി​യി​ൽ; ര​ക്തം വാ​ർ​ന്ന് കി​ട​ന്ന പി​താ​വി​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു

ചാത്തന്നൂർ: പി​താ​വി​ന്‍റെ ത​ല ത​ല്ലി ത​ക​ർ​ക്കു​ക​യും കാ​ൽ അ​ടി​ച്ച് ഒ​ടി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് പി​ടി​യി​ലാ​യി. പ​ര​വൂ​ർ കൂ​ന​യി​ൽ പു​തു​വീ​ട് സു​നി​ൽ മ​ന്ദി​ര​ത്തി​ൽ സു​കു​മാ​ര​ൻ മ​ക​ൻ സു​നി​ൽ (31) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന യു​വാ​വ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രി​കെ എ​ത്തി​യ​ത്. തു​ട​ർ​ന്ന് പി​താ​വി​നോ​ട് പു​ക​വ​ലി​ക്കാ​ൻ ബീ​ഡി വാ​ങ്ങി കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് പി​താ​വ് നി​ര​സി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് സ​മീ​പ​ത്തി​രു​ന്ന ചു​റ്റി​ക കൊ​ണ്ട് പി​താ​വി​ന്‍റെ ത​ല അ​ടി​ച്ച് പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച സു​കു​മാ​ര​ന്‍റെ കാ​ല് ക​ന്പി വ​ടി കൊ​ണ്ട ് ഇ​യാ​ൾ അ​ടി​ച്ചൊ​ടി​ക്കു​ക​യും ചെ​യ്തു. വീ​ട്ടി​ലേ​ക്ക് ആ​രെ​യും അ​ടു​പ്പി​ക്കാ​തെ ആ​യു​ധ​വു​മാ​യി പ്ര​കോ​പി​ത​നാ​യി പെ​രു​മാ​റി​യ യു​വാ​വ് പി​താ​വി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ട ു പോ​കാ​നും അ​നു​വ​ദി​ച്ചി​ല്ല. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പ​ര​വൂ​ർ പോ​ലീ​സ് ത​ന്ത്ര​പൂ​ർ​വം ഇ​യാ​ളെ കീ​ഴ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ര​ക്തം വാ​ർ​ന്ന് കി​ട​ന്ന സു​കു​മാ​ര​നെ പോ​ലീ​സ് ഉ​ട​ൻ​ത​ന്നെ നെ​ടു​ങ്ങോ​ലം…

Read More

ക​റി കു​റ​ഞ്ഞ് പോ​യി! ഹോട്ടലുടമയായ യു​വ​തി​യെ അ​സ​ഭ്യം പ​റ​ഞ്ഞ് ക​ര​ണ​ത്ത് അ​ടി​ച്ചു; ശ്രീ​കു​മാ​ർ പോ​റ്റി അകത്തായി

കൊ​ല്ലം: ഹോ​ട്ട​ൽ ന​ട​ത്തി​പ്പു​കാ​രി​യാ​യ യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വം എ​ൽ​പ്പി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം നാ​വാ​യി​കു​ളം വെ​ട്ടി​യ​റ പു​ത്ത​ൻ​മ​ഠം വീ​ട്ടി​ൽ ശ്രീ​കു​മാ​ർ പോ​റ്റി (47) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നോ​ട് ചേ​ർ​ന്ന് ഹോ​ട്ട​ൽ ന​ട​ത്തു​ന്ന യു​വ​തി​യോ​ട് ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ന​ൽ​കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച് കൊ​ണ്ട ിരു​ന്ന ഇ​യാ​ൾ ക​റി കു​റ​ഞ്ഞ് പോ​യി എ​ന്ന് ആ​രോ​പി​ച്ച് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രു​ടെ മു​ന്നി​ൽ വ​ച്ച് യു​വ​തി​യെ അ​സ​ഭ്യം പ​റ​ഞ്ഞ് ക​ര​ണ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പാ​രി​പ്പ​ള​ളി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​യാ​ളെ നാ​വാ​യി​ക്കു​ള​ത്ത് നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​ർ​സ്; മാ​ർ​ച്ച് 8 മു​ത​ൽ 13 വ​രെ വ​നി​ത​ക​ൾ​ക്കാ​യി വി​നോ​ദ സ​ഞ്ചാ​ര വാ​രം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : ലോ​ക വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ച്ച് 8 മു​ത​ൽ 13 വ​രെ കെ​എ​സ്ആ​ർ​ടി​സി വ​നി​താ യാ​ത്രാ വാ​രം ആ​ഘോ​ഷി​ക്കു​ന്നു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യു​ള്ള വി​നോ​ദ യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ്. വ​നി​താ സം​ഘ​ട​ന​ക​ൾ​ക്കും ഗ്രൂ​പ്പു​ക​ൾ​ക്കും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ടൂ​ർ ട്രി​പ്പു​ക​ളും ക്ര​മീ​ക​രി​ച്ച് ന​ൽ​കു​ന്ന​താ​ണ്. ബ​ജ​റ്റ് ടൂ​റു​ക​ളാ​ണ് കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന വ​നി​ത വി​നോ​ദ യാ​ത്ര പ​ദ്ധ​തി​ക​ൾ ഇ​വ​യാ​ണ്. മ​ല​പ്പു​റ​ത്തു നി​ന്നും​മൂ​ന്നാ​ർ,-മ​ല​ക്ക​പ്പാ​റ – വ​യ​നാ​ട് – ക​ക്ക​യം​ഡാം , പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും-​വ​യ​നാ​ട്,-മൂ​ന്നാ​ർ, നി​ല​മ്പൂ​ർ നി​ന്നും- വ​യ​നാ​ട്, -മ​ല​ക്ക​പ്പാ​റ, മൂ​ന്നാ​ർ. തൃ​ശ്ശൂ​ർ നി​ന്നും-​സാ​ഗ​ര​റാ​ണി, -മ​ല​ക്ക​പ്പാ​റ, ചാ​ല​ക്കു​ടി യി​ൽ നി​ന്നും-​മ​ല​ക്ക​പ്പാ​റ ,-സാ​ഗ​ര​റാ​ണി, മൂ​ന്നാ​ർ (ജം​ഗി​ൾ സ​ഫാ​രി) . ഇ​രി​ങ്ങാ​ല​ക്കു​ട നി​ന്നും -മ​ല​ക്ക​പ്പാ​റ -നെ​ല്ലി​യാ​മ്പ​തി,മു​സ​രീ​സ് യാ​ത്ര ആ​ല​പ്പു​ഴ നി​ന്നും-​മ​ല​ക്ക​പ്പാ​റ,-വാ​ഗ​മ​ൺ-​പ​രു​ന്തും​പ്പാ​റ, കു​ട്ട​നാ​ട്, ഹ​രി​പ്പാ​ട്- നി​ന്നും​മ​ല​ക്ക​പ്പാ​റ, -റോ​സ്മ​ല -പാ​ല​രു​വി, -വാ​ഗ​മ​ൺ -പ​രു​ന്തും​പ്പാ​റ, മാ​വേ​ലി​ക്ക​ര നി​ന്നും -വാ​ഗ​മ​ൺ -പ​രു​ന്തും​പാ​റ, -മ​ല​ക്ക​പ്പാ​റ-​മൂ​ന്നാ​ർ-​മ​ൺ​റോ​ഐ​ല​ൻ​ഡ്തി​രു​വ​ല്ല​യി​ൽ നി​ന്നും-​മ​ല​ക്ക​പ്പാ​റ,-മ​ൺ​റോ​ഐ​ല​ൻ​ഡ്-​വാ​ഗ​മ​ൺ-​പ​രു​ന്തും​പാ​റ,പ​ത്ത​നം​തി​ട്ട യി​ൽ…

Read More

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​മ്പോ​ൾ ഏ​ഴു​വ​യ​സു​കാ​രി​ക്ക് പാ​മ്പ് ക​ടി​യേ​റ്റു; കു​ട്ടി​ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും കണ്ടത്…

ചാ​ത്ത​ന്നൂ​ര്‍: വീ​ടി​ന് സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഏ​ഴു​വ​യ​സു​കാ​രി​ക്ക് പാ​മ്പ് ക​ടി​യേ​റ്റു. ഉ​ളി​യ​നാ​ട് കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ ബി​നു​വി​ന്‍റെ ​യും സ​ച്ചു​വി​ന്‍റെ​യും മ​ക​ള്‍ ഭ​വ്യ​യ്ക്കാ​ണ് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം. + വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള​ള ഉ​ളി​യ​നാ​ട് ഗ​വ. ഹൈ​സ്‌​കൂ​ളി​ന്‍റെ ക​ളി​സ്ഥ​ല​ത്തെ പാ​റ അ​ടു​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ നി​ന്നി​റ​ങ്ങി​വ​ന്ന പാ​മ്പാ​ണ് കു​ട്ടി​യെ ക​ടി​ച്ച​ത്. പാ​മ്പ് ആ​ദ്യം കു​ട്ടി​യു​ടെ അ​നു​ജ​ത്തി ഭാ​ഗ്യ​യു​ടെ കാ​ലി​ല്‍ ചു​റ്റു​ക​യും ഭാ​ഗ്യ കാ​ല്‍ കു​ട​ഞ്ഞ​പ്പോ​ള്‍ ഇ​ത് തെ​റി​ച്ച് ഭ​വ്യ​യു​ടെ അ​രി​കി​ലേ​ക്ക് വീ​ഴു​ക​യും കു​ട്ടി​യെ ക​ടി​ക്കു​ക​യും ആ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഭാ​ഗ്യ​യെ പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം എ​സ്എടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read More

സ്ത്രീ​ക​ളെ പ​രി​ച​യം ന​ടി​ച്ച് അ​ടു​ത്തു​കൂ​ടി​യ​ശേ​ഷം…! ശ്രീജുവിന്റെ കുറ്റസമ്മതമൊഴി; തെ​ളി​ഞ്ഞ​ത് ആ​റ് കേ​സു​ക​ള്‍കൂ​ടി

അ​ടൂ​ര്‍: വ​യോ​ധി​ക​യു​ടെ മാ​ല അ​പ​ഹ​രി​ച്ച​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ല്‍ പി​ടി​യി​ലാ​യ ആ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ തെ​ളി​ഞ്ഞ​ത് മ​റ്റ് ആ​റ് കേ​സു​ക​ള്‍​കൂ​ടി. അ​ടൂ​രി​ല്‍ അ​റ​സ്റ്റി​ലാ​യ കൊ​ല്ലം പാ​ങ്ങോ​ട് പ​വി​ത്രേ​ശ്വ​രം ക​രി​മ്പി​ന്‍​പു​ഴ ശ്രീ​ഭ​വ​നം ശ്രീ​ജു (32) വി​ല്‍ നി​ന്നാ​ണ് സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ച​ത്. റോ​ഡി​ലൂ​ടെ ത​നി​യെ ന​ട​ന്നു​പോ​കു​ക​യോ, വീ​ട്ടു​പ​രി​സ​ര​ത്ത് ഒ​റ്റ​യ്ക്കു കാ​ണ​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന സ്ത്രീ​ക​ളെ പ​രി​ച​യം ന​ടി​ച്ച് അ​ടു​ത്തു​കൂ​ടി​യ​ശേ​ഷം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​രു​ന്ന മോ​ഷ്ടാ​വി​ന്‍റെ കു​റ്റ​സ​മ്മ​ത​മൊ​ഴി​യി​ലാ​ണ് പ​ല കേ​സു​ക​ള്‍​ക്കും തു​മ്പു​ണ്ടാ​യ​ത്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി പി​ടി​ച്ചു​പ​റി കേ​സു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ഇ​യാ​ള്‍ ആ​ദ്യ​മാ​യാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്. അ​ടൂ​രി​ല്‍ എ​ണ്‍​പ​ത്തൊ​ന്നു​കാ​രി​യു​ടെ മാ​ല ക​വ​ര്‍​ന്ന കേ​സി​ലാ​ണ് ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നും ശ്ര​മ​ക​ര​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കും ഒ​ടു​വി​ല്‍ ശ്രീ​ജു പി​ടി​യി​ലാ​കു​ ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മൂ​ന്നാ​യി തി​രി​ഞ്ഞ്…

Read More

കാര്‍ കനാലിലേക്കു മറിഞ്ഞ് മരിച്ചത് മൂന്ന് സ്ത്രീകള്‍! അപകടത്തില്‍പ്പെട്ടത്‌ വി​വാ​ഹ​ത്ത​ലേ​ന്ന് പു​ട​വ ന​ല്‍ക​ല്‍ ച​ട​ങ്ങി​നാ​യി വ​ധൂഗൃ​ഹ​ത്തി​ലേ​ക്കു പോ​യ ബ​ന്ധു​ക്ക​ള്‍

അ​ടൂ​ര്‍: അ​ടൂ​ര്‍ ബൈ​പാ​സ് വ​ഴി സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞ് മൂ​ന്ന് സ്ത്രീ​ക​ള്‍ മ​രി​ച്ചു. നാ​ലു പേ​ര്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. കൊ​ല്ലം ആ​യൂ​ര്‍ ഇ​ള​മാ​ട്, അ​മ്പ​ലം​മു​ക്ക് കൃ​ഷ്ണ​കൃ​പ​യി​ല്‍ ശ്രീ​ജ (48), ആ​ക്കാ​പൊ​യ്ക ശ​കു​ന്ത​ള വി​ലാ​സ​ത്തി​ല്‍ ശ​കു​ന്ത​ള (53), അ​​​മ്പ​​​ലം​​​മു​​​ക്ക് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ല്‍ ഇ​ന്ദി​ര (60) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ആ​യൂ​രി​ല്‍നി​ന്നു ഹ​രി​പ്പാ​ട്ടേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ഇവർ. ആ​യൂ​ര്‍ അ​ന്പ​ലം​മു​ക്ക് ഷാ​നു ഹൗ​സി​ൽ അ​മ​ല്‍ ഷാ​ജി​യു​ടെ വി​വാ​ഹ​ത്ത​ലേ​ന്ന് പു​ട​വ ന​ല്‍ക​ല്‍ ച​ട​ങ്ങി​നാ​യി വ​ധൂഗൃ​ഹ​ത്തി​ലേ​ക്കു പോ​യ ബ​ന്ധു​ക്ക​ള്‍ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​അ​ഞ്ചു കാ​റു​ക​ളി​ലാ​യാ​ണ് ആ​യൂ​രി​ല്‍നി​ന്നു​ള്ള സം​ഘം യാ​ത്ര തി​രി​ച്ച​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് അ​ടൂ​രി​ല്‍ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്. കെ​ഐ​പി ക​നാ​ലി​ല്‍ കു​ത്തൊ​ഴു​ക്കു​ള്ള ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​റി​ഞ്ഞ കാ​റി​ല്‍നി​ന്ന് ഒ​ഴു​കി​പ്പോ​യ ഇ​ന്ദി​ര​യെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ മ​ല​മേ​ക്ക​ര ഭാ​ഗ​ത്തു​നി​ന്നു ഫ​യ​ര്‍ഫോ​ഴ്‌​സ് സം​ഘം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ള​മാ​ട് അ​മ്പ​ല​മു​ക്ക് എ.​കെ. ഭ​വ​നി​ല്‍ അ​ശ്വ​തി…

Read More

ബെ​ന​ഡി​ക്കിന്റെ തന്ത്രം പാളി! പ്രാ​​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യ ആ​ളെ പോലീസ് പൊക്കി

ചവറ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യ ആ​ളെ പോ​ക്സോ ആ​ക്ട് പ്ര​കാ​രം ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യ നീ​ണ്ടക​ര നീ​ലേ​ശ്വ​രം തോ​പ്പി​ൽ കു​രി​ശടി പു​തു​വ​ൽ കെ​ന്ന​ഡി എ​ന്ന് വി​ളി​ക്കു​ന്ന ബെ​ന​ഡി​ക്ക്(58)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ വീ​ട്ടി​ലി​ല്ലാ എ​ന്നു മ​ന​സി​ലാ​ക്കി​യ പ്ര​തി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യും ആ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ പെ​ണ്‍കു​ട്ടി​യു​ടെ മാ​താ​വ് ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അറി​യി​ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി ഷൈ​നു തോ​മ​സി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം ച​വ​റ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ നി​സ്‌​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മ​ണി​ക​ണ്ഠൻ, ​എ​എ​സ്ഐ ഷി​ബു, എ​സ്​സിപി​ഒ മാ​രാ​യ ദി​നേ​ഷ്, സ​ബീ​ത എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Read More