വെറും ചി​​ര​​ട്ട​​യല്ല; കിലോയ്ക്ക് 33 രൂപയാണു വില

കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ചി​​ര​​ട്ട ആ​​വ​​ശ്യ​​പ്പെ​​ട്ട് എ​​ത്തു​​ന്ന വ്യാ​​പാ​​രി​​ക​​ളു​​ടെ എ​​ണ്ണം വ​​ര്‍​ധി​​ച്ചു. മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി ചി​​ര​​ട്ട വി​​ല 33 രൂ​​പ​​യാ​​യി വ​​ര്‍​ധി​​ച്ച​​തോ​​ടെ​​യാ​​ണ് ക​​ച്ച​​വ​​ട​​ക്കാ​​ര്‍ എ​​ത്തി​​ത്തു​​ട​​ങ്ങി​​യ​​ത്. ആ​​ക്രി സാ​​ധ​​ന​​ങ്ങ​​ള്‍ തേ​​ടി എ​​ത്തു​​ന്ന​​വ​​രാ​​ണ് ചി​​ര​​ട്ട​​യും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. നാ​​ളു​​ക​​ള്‍​ക്കു മു​​മ്പു​​വ​​രെ ആ​​ര്‍​ക്കും വേ​​ണ്ടാ​​തെ പ​​റ​​മ്പി​​ലേ​​ക്ക് വ​​ലി​​ച്ചെ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന ചി​​ര​​ട്ട​​യ്ക്ക് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി​​ട്ടാ​​ണു വി​​ല വ​​ര്‍​ധി​​ച്ച​​ത്. സി​​ലി​​ണ്ട​​ര്‍ പ്ര​​തി​​സ​​ന്ധി​​യെ​​തു​​ട​​ര്‍​ന്നു വീ​​ടു​​ക​​ളി​​ലും ഹോ​​ട്ട​​ലു​​ക​​ളി​​ലും പാ​​ച​​കം വി​​റ​​ക​​ടു​​പ്പി​​ലേ​​ക്കു മാ​​റി​​യ​​തോ​​ടെ പ​​ല​​രും ഉ​​പേ​​ക്ഷി​​ച്ചി​​ട്ടി​​രു​​ന്ന ചി​​ര​​ട്ട​​ക​​ള്‍ വി​​റ​​കി​​നൊ​​പ്പം അ​​ടു​​പ്പു​​ക​​ളി​​ല്‍ തീ ​​ക​​ത്തി​​ക്കാ​​നും ഉ​​പ​​യോ​​ഗി​​ച്ചു തു​​ട​​ങ്ങി​​യി​​രു​​ന്നു. ഇ​​തി​​നു പു​​റ​​മെ​​യാ​​ണ് വി​​ല വ​​ര്‍​ധി​​ച്ച​​തോ​​ടെ ചി​​ര​​ട്ട ആ​​വ​​ശ്യ​​പ്പെ​​ട്ടു ക​​ച്ച​​വ​​ട​​ക്കാ​​രും പ​​ര​​ക്കം പാ​​യു​​ന്ന​​ത്. മു​​മ്പു പ​​ല വീ​​ടു​​ക​​ളി​​ലും ഹോ​​ട്ട​​ലു​​ക​​ളി​​ലും ബോ​​ര്‍​മ​​ക​​ളി​​ലും ഉ​​ണ​​ങ്ങി​​യ ചി​​ര​​ട്ട​​ക​​ള്‍ തീ​​പി​​ടി​​പ്പി​​ക്കു​​ന്ന​​തി​​നും ക​​ത്തി​​ക്കു​​ന്ന​​തി​​നു​​മാ​​യി വ്യാ​​പ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു. അ​​ക്കാ​​ല​​ത്ത് പ​​ല​​രും തേ​​ങ്ങ ചു​​ര​​ണ്ടി​​യ​​ശേ​​ഷം ചി​​ര​​ട്ട ഭ​​ദ്ര​​മാ​​യി സൂ​​ക്ഷി​​ച്ചു​​വ​​യ്ക്കു​​ക​​യും ചെ​​യ്യു​​മാ​​യി​​രു​​ന്നു. ചി​​ര​​ട്ട ഉ​​പ​​യോ​​ഗി​​ച്ച് നി​​ര്‍​മി​​ക്കു​​ന്ന അ​​ല​​ങ്കാ​​ര വ​​സ്തു​​ക്ക​​ള്‍, ലാം​​പ് ഷേ​​ഡു​​ക​​ള്‍, ക​​പ്പു​​ക​​ള്‍, സ്പൂ​​ണു​​ക​​ള്‍, ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യ്ക്കും…

Read More

ക​ർ​ഷ​കരുടെ സം​ര​ക്ഷണം ഉറപ്പാക്കും: മന്ത്രി മോൻസ് ജോസഫ്

കോ​ട്ട​യം: പു​തി​യ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ പ​രി​ഗ​ണ​ന നെ​ൽ​ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ലാ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. ഇ​തി​നാ​യു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ മു​ഖ്യ​മ​ന്ത്രി​ത​ന്നെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കും. ഇ​തോ​ടൊ​പ്പം പൊ​തു​വാ​യ പ്ര​ശ്ന​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ​ക്ക് ക​രു​ത്തും ക​രു​ത​ലു​മാ​കു​മെ​ന്നും ഇ​ന്ന​ലെ കോ​ട്ട​യ​ത്തെ ദീ​പി​ക കേ​ന്ദ്ര ഓ​ഫീ​സി​ലെ​ത്തി​യ മ​ന്ത്രി പ​റ​ഞ്ഞു. നെ​ൽ​ക​ർ​ഷ​ക​ർ​ക്കു സം​ഭ​ര​ണ​വേ​ള​യി​ൽ പ​ണം ന​ല്കു​ന്ന കാ​ര്യ​ത്തി​ലും തൃ​പ്തി​ക​ര​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​കും. പി​ആ​ർ​എ​സ് വ​ഴി വി​ല ന​ൽ​കു​ന്ന സം​വി​ധാ​നം പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്. ര​ണ്ടു ബാ​ങ്കു​ക​ൾ​ക്ക് ഇ​തി​ൽ ചു​മ​ത​യു​ണ്ടെ​ങ്കി​ലും അ​വ​ർ പി​ന്നോ​ട്ടു മാ​റു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​മാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടി​യി​രു​ന്നു. ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പും കൃ​ഷി​വ​കു​പ്പും യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​ക്കാ​നാ​യി ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ശ്നം റ​ബ​റാ​ണ്. ഇ​പ്പോ​ൾ വി​ല മെ​ച്ച​മാ​ണെ​ങ്കി​ലും സീ​സ​ണ്‍ മാ​റു​ന്പോ​ൾ വി​ല കു​റ​യു​ക​യാ​ണ് പ​തി​വ്. അ​തി​നാ​ൽ വി​ല സ്ഥി​ര​ത​യു​ണ്ടാ​വ​ണം. 250 രൂ​പ​യി​ൽ കൂ​ടു​ത​ൽ…

Read More

ഡോ​ക്ട​റി​ല്ല; പ​റ​ത്താ​നം പി​എ​ച്ച്സി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ; സ​മ​ര​ത്തി​നൊ​രു​ങ്ങി പ്ര​ദേ​ശ​വാ​സി​ക​ൾ

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ൽ, പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന പ​റ​ത്താ​നം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. ആ​കെ​യു​ണ്ടാ​യി​രു​ന്ന ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​വും നാ​ളു​ക​ൾ​ക്ക് മു​മ്പ് നി​ന്ന​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ൾ ഏ​താ​ണ്ട് നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഒ​രു ഡോ​ക്ട​റും 11 ജീ​വ​ന​ക്കാ​രു​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രു​മു​ള്ള​പ്പോ​ഴും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത​തു​മൂ​ലം ആ​ശു​പ​ത്രി ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. എ​രു​മേ​ലി ഹെ​ൽ​ത്ത് ബ്ലോ​ക്കി​ൽ നി​ന്നു ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം എ​ത്തു​ന്ന ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ അ​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നും. വ​ർ​ഷ​ങ്ങ​ളാ​യി ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. സ്ഥി​ര​മാ​യി ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റു​ടെ സേ​വ​നം നി​ല​ച്ച​തോ​ടെ പി​ന്നീ​ട് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തി​യെ​ങ്കി​ലും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തും നി​ല​ച്ചു. ചോ​ല​ത്ത​ടം, പ​റ​ത്താ​നം, ആ​ന​ക്കു​ഴി, വെ​ട്ടു​ക​ല്ലാം​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ഈ…

Read More

ഡോ​ക്ട​റി​ല്ല; പ​റ​ത്താ​നം പി​എ​ച്ച്സി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ൽ, പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന പ​റ​ത്താ​നം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. ആ​കെ​യു​ണ്ടാ​യി​രു​ന്ന ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​വും നാ​ളു​ക​ൾ​ക്ക് മു​മ്പ് നി​ന്ന​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ൾ ഏ​താ​ണ്ട് നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഒ​രു ഡോ​ക്ട​റും 11 ജീ​വ​ന​ക്കാ​രു​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രു​മു​ള്ള​പ്പോ​ഴും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത​തു​മൂ​ലം ആ​ശു​പ​ത്രി ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. എ​രു​മേ​ലി ഹെ​ൽ​ത്ത് ബ്ലോ​ക്കി​ൽ നി​ന്നു ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം എ​ത്തു​ന്ന ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ അ​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നും. വ​ർ​ഷ​ങ്ങ​ളാ​യി ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. സ്ഥി​ര​മാ​യി ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റു​ടെ സേ​വ​നം നി​ല​ച്ച​തോ​ടെ പി​ന്നീ​ട് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തി​യെ​ങ്കി​ലും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തും നി​ല​ച്ചു. ചോ​ല​ത്ത​ടം, പ​റ​ത്താ​നം, ആ​ന​ക്കു​ഴി, വെ​ട്ടു​ക​ല്ലാം​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ഈ…

Read More

ക​ടു​ത്തു​രു​ത്തി-​പെ​രു​വ റോ​ഡി​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി ക​ലു​ങ്ക്; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി-​പെ​രു​വ റോ​ഡി​ല്‍ കാ​വു​ങ്ക​ല്‍ ജം​ഗ്ഷ​നും മ​ങ്ങാ​ട് കു​രി​ശു​പ​ള്ളി​ക്കു​മി​ട​യി​ല്‍ റോ​ഡി​ലേ​ക്ക് ത​ള്ളി നി​ല്‍​ക്കു​ന്ന ക​ലു​ങ്കി​ന്‍റെ ക​ല്‍​ക്കെ​ട്ട് അ​പ​ക​ട​കാ​ര​ണ​മാ​കു​ന്നു. ഇ​തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ച് അ​പ​ക​ടം പ​തി​വാ​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​ടു​ത്തി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​ക​ലു​ങ്കി​ല്‍ ത​ട്ടി​യി​ട്ടു​ള്ള​തെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​ത്. വെ​ളി​ച്ച​മി​ല്ലാ​ത്ത ഭാ​ഗ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വ​ഴി​യി​ലേ​ക്ക് ഇ​റ​ങ്ങി നി​ല്‍​ക്കു​ന്ന ക​ലു​ങ്കി​ന​ന്‍റെ സൈ​ഡ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കാ​ണാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. അ​പ​ക​ട ഭീ​ഷി​ണി​യാ​യ ക​ലു​ങ്കി​ന്‍റെ സൈ​ഡി​ലെ കെ​ട്ട് പൊ​ളി​ച്ചു വീ​തി കൂ​ട്ടി നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

കോ​ള​പ്ര-​കാ​ഞ്ഞാ​ര്‍ ഇ​റി​ഗേ​ഷ​ന്‍ ടൂ​റി​സം പ​ദ്ധ​തി; മു​ൻ​മ​ന്ത്രി റോ​ഷി​ക്കെ​തി​രേ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം

തൊ​ടു​പു​ഴ: മു​ന്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ​തി​രേ കോ​ള​പ്ര-​കാ​ഞ്ഞാ​ര്‍ ഇ​റി​ഗേ​ഷ​ന്‍ ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ വീ​ഴ്ച​യും അ​ഴി​മ​തി​യു​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​കാന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തൊ​ടു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​സ​ഫ് വ​ണ്ട​നാ​നി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. സ​ര്‍​ക്കാ​രി​ന് ന​ഷ്ട​വും സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക്ക് ലാ​ഭ​വും ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​യെ​ന്നാ​ണ് ആ​ക്ഷേ​പം. 30 വ​ര്‍​ഷ​ത്തെ പാ​ട്ട​ത്തി​ന് ടൂ​റി​സം പ്രോ​ജ​ക്ട് ഏ​ജ​ന്‍സി​ക്ക് കൈ​മാ​റാ​നാ​യി​രു​ന്നു​ക​രാ​ര്‍. ഈ​ഘ​ട്ട​ത്തി​ല്‍ ലാ​ഭ​ത്തി​ന്‍റെ 3.5 ശ​ത​മാ​നം മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ഹി​ത​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ടെ​ന്‍​ഡ​റി​ല്‍ ഒ​രു ക​മ്പ​നി മാ​ത്ര​മേ പ​ങ്കെ​ടു​ത്തി​രു​ന്നു​ള്ളൂ. പാ​ല​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ, ഭൂ​ത​ത്താ​ന്‍​കെ​ട്ട് എ​ന്നീ ജ​ലാ​ശ​യ​ങ്ങ​ളി​ലെ വി​നോ​ദ​ഗ്രാ​മം പ​ദ്ധ​തി, ചെ​റു​തോ​ണി ഡാ​മി​ല്‍ വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്ക് എ​ന്നി​വ ന​ട​പ്പാ​ക്കു​ന്ന​തി​നും ഈ ​ക​മ്പ​നി​ക്കാ​യി​രു​ന്നു ക​രാ​ര്‍ ന​ല്‍​കി​യി​രു​ന്ന​ത്. അ​ന്വേ​ഷ​ണം സ്വാ​ഗ​താ​ര്‍​ഹം: റോ​ഷിസ​ര്‍​ക്കാ​രി​ന് ഒ​രു ന​യാ​പൈ​സ​പോ​ലും ചെ​ല​വി​ല്ലാ​ത്ത പ​ദ്ധ​തി​യാ​ണി​തെ​ന്നും അ​ന്വേ​ഷ​ണം ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ന്‍ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍…

Read More

ഇ​ന്‍​സ്റ്റ​ഗ്രാം വഴി പു​സ്ത​ക​ങ്ങ​ളു​ടെ വ്യാ​ജ പി​ഡി​എ​ഫ് വി​ല്‍​പ്പ​ന; പ്ര​തി അ​റ​സ്റ്റി​ല്‍

കോ​​ട്ട​​യം: പു​​സ്ത​​ക​​ങ്ങ​​ളു​​ടെ വ്യാ​​ജ പി​​ഡി​​എ​​ഫ് പ​​തി​​പ്പു​​ണ്ടാ​​ക്കി സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ വി​​ല്‍​പ്പ​​ന ന​​ട​​ത്തി​​യ കേ​​സി​​ല്‍ പ്ര​​തി അ​​റ​​സ്റ്റി​​ല്‍. മ​​ല​​പ്പു​​റം പ​​ള്ള​​റ​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി​​യാ​​യ പ​​ള്ള​​റ തെ​​ക്കേ​​ക്ക​​ണ്ടി വീ​​ട്ടി​​ല്‍ പി.​​സി. ഹി​​ബാ​​ത്തു​​ല്‍ റ​​ഹ്മാ​​നെ​​യാ​​ണ് കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് മ​​ല​​പ്പു​​റ​​ത്തു​​നി​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഡി​​സി ബു​​ക്‌​​സി​​നു​​മാ​​ത്രം പ​​ക​​ര്‍​പ്പ​​വ​​കാ​​ശ​​മു​​ള്ള പു​​സ്ത​​ക​​ങ്ങ​​ള്‍ പി​​ഡി​​എ​​ഫ് ഫോ​​ര്‍​മാ​​റ്റി​​ലേ​​ക്ക് മാ​​റ്റി വ്യാ​​ജ​​കോ​​പ്പി​​ക​​ള്‍ നി​​ര്‍​മി​​ക്കു​​ക​​യും വാ​​ട്‌​​സ് ആ​​പ്പ്, ഇ​​ന്‍​സ്റ്റ​​ഗ്രാം തു​​ട​​ങ്ങി​​യ ഓ​​ണ്‍​ലൈ​​ന്‍ പ്ലാ​​റ്റ്ഫോ​​മു​​ക​​ള്‍ വ​​ഴി വി​​ല്‍​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു പ്ര​​തി. ഒ.​​വി. വി​​ജ​​യ​​ന്‍, ടി.​​ഡി. രാ​​മ​​കൃ​​ഷ്ണ​​ന്‍, ബ​​ഷീ​​ര്‍, ജോ​​സ​​ഫ് അ​​ന്നം​​കു​​ട്ടി ജോ​​സ് തു​​ട​​ങ്ങി നി​​ര​​വ​​ധി എ​​ഴു​​ത്തു​​കാ​​രു​​ടെ പു​​സ്ത​​ക​​ങ്ങ​​ളാ​​ണ് പ്ര​​തി വി​​റ്റ​​ത്. പ​​ക​​ര്‍​പ്പ​​വ​​കാ​​ശ ലം​​ഘ​​നം ന​​ട​​ത്തു​​ന്ന​​വ​​രെ നി​​യ​​മ​​പ​​ര​​മാ​​യി നേ​​രി​​ടു​​മെ​​ന്നും പു​​സ്ത​​ക പ്ര​​സാ​​ധ​​ന​​മേ​​ഖ​​ല​​യെ ത​​ക​​ര്‍​ക്കു​​ന്ന ഇ​​ത്ത​​രം പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കെ​​തി​​രെ ശ​​ക്ത​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​മെ​​ന്നും ഓ​​ള്‍ കേ​​ര​​ള ബു​​ക്ക് സെ​​ല്ലേ​​ഴ്‌​​സ് ആ​​ൻ​​ഡ് പ​​ബ്ലി​​ഷേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

Read More

അടിക്കടിയുണ്ടാ​കു​ന്ന ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​താ​യി പ​മ്പു​ട​മ​ക​ള്‍

കോ​​ട്ട​​യം: ഓ​​രോ ദി​​വ​​സ​​വു​​മു​​ണ്ടാ​​കു​​ന്ന ഇ​​ന്ധ​​ന വി​​ല​​വ​​ര്‍​ധ​​ന​​യി​​ല്‍ പ​​മ്പു​​ട​​മ​​ക​​ള്‍​ക്കും വ​​ലി​​യ ന​​ഷ്ടം. ഓ​​രോ ത​​വ​​ണ വി​​ല വ​​ര്‍​ധി​​ക്കു​​മ്പോ​​ഴും 10 – 15 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വി​​ല്‍​പ​​ന കു​​റ​​വു​​ണ്ടാ​​കു​​ന്ന​​താ​​യി പ​​മ്പു​​ട​​മ​​ക​​ള്‍ പ​​റ​​യു​​ന്നു. ശ​​രാ​​ശ​​രി 2000 ലി​​റ്റ​​ര്‍ വി​​ല്‍​പ്പ​​ന ന​​ട​​ത്തി​​യി​​രു​​ന്ന പ​​മ്പി​​ല്‍ 200 – 300 ലി​​റ്റ​​റി​​ന്‍റെ വി​​ല്‍​പ​​ന കു​​റ​​വാ​​ണു​​ണ്ടാ​​കു​​ന്ന​​ത്. ത​​ലേ​​ന്നു​​വ​​രെ 100 രൂ​​പ​​യ്ക്കും 500 രൂ​​പ​​യ്ക്കും പെ​​ട്രോ​​ളും ഡീ​​സ​​ലും വാ​​ങ്ങി​​യി​​രു​​ന്ന​​വ​​ര്‍ വി​​ല കൂ​​ടി​​യാ​​ലും അ​​തേ തു​​ക​​യ്ക്കു മാ​​ത്ര​​മാ​​കും വാ​​ങ്ങു​​ക. പ​​ണ​​ത്തി​​ന്‍റെ അ​​ള​​വി​​ല്‍ കു​​റ​​വു​​ണ്ടാ​​കി​​ല്ലെ​​ങ്കി​​ലും വാ​​ങ്ങു​​ന്ന ഇ​​ന്ധ​​ന​​ത്തി​​ന്‍റെ അ​​ള​​വി​​ല്‍ കു​​റ​​വു​​ണ്ടാ​​കു​​ന്ന​​തു വ​​ഴി​​യാ​​ണ് വി​​ല്‍​പ​​ന​​യും കു​​റ​​യു​​ന്ന​​ത്. ലി​​റ്റ​​ര്‍ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ല​​ഭി​​ച്ചി​​രു​​ന്ന ക​​മ്മീ​​ഷ​​നി​​ലും പ​​മ്പു​​ട​​മ​​ക​​ള്‍​ക്ക് കു​​റ​​വു​​ണ്ടാ​​യ​​ത് വ​​ലി​​യ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. സ​​മീ​​പ​​കാ​​ല വി​​ല വ​​ര്‍​ധ​​ന​​വി​​ലൂ​​ടെ 20,000 ലി​​റ്റ​​റി​​ന്‍റെ ഒ​​രു ലോ​​ഡ് ഇ​​ന്ധ​​നം ഇ​​റ​​ക്കാ​​ന്‍ അ​​ധി​​ക​​മാ​​യി 1.40 ല​​ക്ഷം രൂ​​പ നീ​​ക്കി​​വ​​യ്ക്കേ​​ണ്ടി വ​​രു​​ന്ന​​താ​​യും ഉ​​ട​​മ​​ക​​ള്‍ പ​​റ​​യു​​ന്നു. പ​​ല ചെ​​റു​​കി​​ട പ​​മ്പു​​ട​​മ​​ക​​ള്‍​ക്കും വ​​ന്‍ ബാ​​ധ്യ​​ത​​യാ​​ണു വി​​ല വ​​ര്‍​ധ​​ന​​യു​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.വി​​ല കൂ​​ടി​​യാ​​ലും ക​​മ്മീ​​ഷ​​നി​​ല്‍…

Read More

മൂന്നാറിൽ അലഞ്ഞുതിരിയുന്ന ക​ന്നു​കാ​ലി​ക​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു; അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തം

മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ള്‍ അ​ല​ക്ഷ്യ​മാ​യി അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ള്‍​മൂ​ലം ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത ത​ട​സ​വും പ​തി​വാ​കു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാ​ര്‍ ടൗ​ണി​ല്‍ എ​ത്തി​യ പ​ശു​ക്ക​ളാ​ണ് റോ​ഡി​നു ന​ടു​വി​ല്‍ നി​ല​യു​റ​പ്പി​ച്ച് ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കി​യ​ത്. മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ റോ​ഡി​ലാ​ണ് കു​രു​ക്ക് ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ എ​ല്ലാം​ത​ന്നെ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ട മൂ​ന്നാ​റി​ല്‍ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് വ​ഴി​ക​ള്‍​തേ​ടി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ​ശു​ക്ക​ള്‍ അ​ല​ക്ഷ്യ​മാ​യി റോ​ഡി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​യു​ന്ന​ത്.ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പു​റ​മേ പ​ശു​ക്ക​ള്‍ എ​ത്തു​ന്ന​ത് യാ​ത്രാ​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് ഭ​യം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന ക​ന്നു​കാ​ലി​ക​ളെ ഉ​ട​മ​ക​ള്‍ അ​ല​ക്ഷ്യ​മാ​യി അ​ഴി​ച്ചു​വി​ടു​ന്ന​താ​ണ് പ്ര​ശ്‌​ന​ത്തി​നു കാ​ര​ണ​മെ​ന്നു​ള്ള ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്. ഒ​രാ​ഴ്ച​കൂ​ടി ക​ഴി​ഞ്ഞാ​ല്‍ മ​ഴ​ക്കാ​ലം എ​ത്തു​മെ​ന്നി​രി​ക്കേ സ​ഞ്ചാ​രി​ക​ളു​ടെ ന​ല്ല തി​ര​ക്കാ​ണ് മൂ​ന്നാ​റി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ മാ​ട്ടു​പ്പെ​ട്ടി, എ​ക്കോ​പോ​യി​ന്‍റ്, കൊ​ര​ണ്ട​ക്കാ​ട് ഫോ​ട്ടോ പോ​യി​ന്‍റ്, റോ​സ് ഗാ​ര്‍​ഡ​ന്‍, ഇ​ക്കാ​ന​ഗ​ര്‍, മൂ​ന്നാ​ര്‍ ടൗ​ണ്‍, രാ​ജ​മ​ല എ​ന്നി​വി​ട​ങ്ങ​ളാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്രം. ഇ​വി​ട​ങ്ങ​ളി​ലാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ട്ട​ത്. ത​മി​ഴ്‌​നാ​ടി​ല്‍​നി​ന്നു​ള്ള…

Read More

ജൈ​വ​കൃ​ഷി​യി​ൽ ഈ​ന്ത​പ്പ​ഴ​വും വി​ള​ഞ്ഞു സ​ജി​മോ​ന്‍റെ ഏ​ദ​ന്‍​തോ​ട്ട​ത്തി​ല്‍; പ​ഴ​വ​ര്‍​ഗ​ത്തോ​ട്ടം കാ​ണാ​ൻ നാ​ട്ടു​കാ​രു​ടെ തി​ര​ക്ക്

തൊ​ടു​പു​ഴ: വി​വി​ധ​യി​നം വി​ദേ​ശ പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​ടെ വി​ള​നി​ല​മാ​ണ് മ​ണ​ക്കാ​ട് കു​ന്നും​പു​റ​ത്ത് കെ.​ജി. സ​ജി​മോ​ന്‍റെ ചി​റ്റൂ​രി​ലെ കൃ​ഷി​യി​ടം. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ കാ​ണു​ന്ന ഈ​ന്ത​പ്പ​ഴം​പോ​ലും സ​ജി​മോ​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ വി​ള​ഞ്ഞു പ​ഴു​ത്തു പാ​ക​മാ​യി കി​ട​ക്കു​ന്ന കാ​ഴ്ച ആ​രു​ടെ​യും മ​ന​സു കു​ളി​ര്‍​പ്പി​ക്കും. തൊ​ടു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്ത് ഫാം ​ടൂ​റി​സം പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​യി വാ​ങ്ങി​യ സ്ഥ​ല​ത്താ​ണ് സ​ജി​മോ​ന്‍ ഈ ​ഏ​ദ​ന്‍​തോ​ട്ട​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്വ​ദേ​ശി​യും വി​ദേ​ശി​യു​മാ​യ ഒ​ട്ടു​മി​ക്ക ഫ​ല​വ​ര്‍​ഗ​ങ്ങ​ളും ഈ ​അ​റു​പ​ത് സെ​ന്‍റ് പു​ര​യി​ട​ത്തി​ലു​ണ്ട്.നാ​ലു വ​ര്‍​ഷം മു​മ്പാ​ണ് സ​ജി​മോ​ന്‍ ഇ​വി​ടെ സ്ഥ​ലം വാ​ങ്ങി​യ​ത്. പ്ര​കൃ​തി​യെ​യും കൃ​ഷി​യെ​യും സ്‌​നേ​ഹി​ക്കു​ന്ന ഇ​ദ്ദേ​ഹം ഫാം ​ടൂ​റി​സ​ത്തി​ന് ഇ​ണ​ങ്ങി​യ​തെ​ന്നു ക​ണ്ടെ​ത്തി​യ പു​ഴ​യോ​ര​ത്തെ സ്ഥ​ലം വി​ല​കൊ​ടു​ത്തു വാ​ങ്ങു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ തൊ​ടു​പു​ഴ​യി​ല്‍ തൈ​ക​ളു​ടെ ന​ഴ്‌​സ​റി ന​ട​ത്തി​യി​രു​ന്നു. ര​ണ്ടു വ​ര്‍​ഷം മു​മ്പ് ന​ഴ്‌​സ​റി നി​ര്‍​ത്തി. ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ച്ച തൈ​ക​ളാ​ണ് ആ​ദ്യ​മാ​യി കൃ​ഷി​യി​ട​ത്തി​ല്‍ ന​ട്ട​ത്. പി​ന്നീ​ടാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​നി​ന്ന് വി​ദേ​ശ ഇ​നം തൈ​ക​ളും മ​റ്റും വാ​ങ്ങി പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ കൃ​ഷി ചെ​യ്തു തു​ട​ങ്ങി​യ​ത്. വി​ദേ​ശ…

Read More