ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ: യാ​ത്ര​ക്കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി

നെ​ടു​ങ്ക​ണ്ടം: ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ബ​സ് യാ​ത്ര​ക്കാ​രി​ക്ക് പു​തുജീ​വ​ൻ. യാ​ത്ര​യ്ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ സ്ത്രീ​യെ ത​ക്ക സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി. മൂ​ന്നാ​ർ-​കു​മ​ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ൽ​ഫോ​ൻ​സാ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​യ അ​ജോ ജോ​സ​ഫ് (26), എ​സ്. വി​ഷ്‌​ണു (26) എ​ന്നി​വ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെയാണ് യാ​ത്ര​ക്കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. മൂ​ന്നാ​റി​ൽ​നി​ന്ന് ബ​സി​ൽ ക​യ​റി​യ തൂ​ക്കു​പാ​ലം സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​ക്ക് ക​ള്ളി​പ്പാ​റ​യ്ക്ക് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ ബോ​ധ​ക്ഷ​യം ഉ​ണ്ടാ​യി. ഉ​ട​ൻ​ത​ന്നെ ജീ​വ​ന​ക്കാ​ർ ഉ​ടു​മ്പ​ൻ​ചോ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് വീ​ട്ട​മ്മ​യെ ക​ല്ലാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ​ഹ​യാ​ത്രി​ക​യാ​യ മ​റ്റൊ​രാ​ളും സ​ഹാ​യ​ത്തി​നെ​ത്തി. നെ​ടു​ങ്ക​ണ്ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ മു​ൻ​കൂ​ട്ടി വി​വ​ര​മ​റി​യി​ച്ചി​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു.ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ താ​ഴ്ന്നി​രു​ന്ന വീ​ട്ട​മ്മ…

Read More

യാ​ത്ര​യ്ക്കി​ടെ നെ​ഞ്ചു​വേ​ദ​ന: യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ

വൈ​ക്കം: യാ​ത്ര​യ്ക്കി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ജീ​വ​ൻ ര​ക്ഷി​ച്ച് വൈ​ക്കം കെ ​എ​സ് ആ​ർ​ടി സി ​ഡി​പ്പോ​യി​ലെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും. ക​ഴി​ഞ്ഞ ദി​വ​സം ഉ​ല്ല​ല​യി​ൽ നി​ന്ന് ബ​സ് വൈ​ക്ക​ത്തേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ യാ​ത്ര​ക്കാ​ര​നാ​യ​അ​ജീ​ഷ്കു​മാ​റി​ന് ശ​ക്ത​മാ​യ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ബ​സ് ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​റും ക​ണ്ട​ക്ട​ർ ജ​യേ​ഷും ബ​സ് നേ​രി​ട്ട് വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് അ​ജീ​ഷ് കു​മാ​റി​ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ൽ​സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ആ​ൻ​ജി​യോ​ഗ്രാ​മും ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​യും ന​ട​ത്താ​ൻ സാ​ധി​ച്ചു. അ​നി​ൽ​കു​മാ​റി​ൻ്റേ​യും ജ​യേ​ഷി​ൻ്റേ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ഭ​ർ​ത്താ​വി​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് വൈ​ക്കം കൊ​ത​വ​റ സ്വ​ദേ​ശി​യാ​യ അ​ജീ​ഷ്കു​മാ​റി​ന്‍റെ ഭാ​ര്യ സ്മി​ത പ​റ​ഞ്ഞു.

Read More

മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​ള്ള കാ​യ​ൽ ഡ്ര​ഡ്ജിം​ഗ്: നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

കാ​യം​കു​ളം: ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ന​ട​ന്നു​വ​ന്ന കാ​യ​ൽ ഡ്ര​ഡ്ജിം​ഗ് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ജ​ല​വി​ഭ​വ​മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ത്ത​ര​വി​ട്ടു. സ​ഹ​ക​ര​ണ-​എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു​വി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് ജ​ല​വി​ഭ​വ മ​ന്ത്രി ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​യ​ൽ ഡ്ര​ഡ്ജ് ചെ​യ്ത് മ​ണ്ണെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഡ്ര​ഡ്ജിം​ഗ് കാ​ര​ണം കാ​യ​ൽ​ത്തീ​രം ഇ​ടി​യു​ന്ന​താ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ൾ ഇ​ടി​ഞ്ഞു​താ​ഴു​ന്ന​താ​യും വീ​ടു​ക​ൾ​ക്ക് വ്യാ​പ​ക​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ മ​ന്ത്രി എം. ​ലി​ജു​വി​നോ​ട്‌ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു ട​ർ​ന്ന് ഇ​ന്ന​ലെ മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തീ​ര​ത്തു​നി​ന്നു അ​ക​ലെ, കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഒ​രു ഡ്ര​ഡ്ജ​ർ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ഡ്ര​ഡ്ജിം​ഗ് ന​ട​ത്ത​ണ​മെ​ന്നും വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ മ​ണ​ൽ കൊ​ണ്ടു​പോ​കാ​ൻ പാ​ടി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ…

Read More

പാ​ട​ത്തെ ചെ​ളി​യി​ൽ നി​ന്നും പ​റി​ച്ചെ​ടു​ക്കു​ന്ന താ​മ​ര ബ​ക്ക​റ്റി​ലാ​ക്കി കാ​ത്ത് നി​ൽ​ക്കും, വി​ല പ​റ​യി​ല്ല ആ​വ​ശ്യ​മു​ള്ള​ത് ത​ന്നാ​ൽ മ​തി : കു​മ​ര​കം റോ​ഡ​രി​കി​ല്‍ താ​മ​ര​തൈ​ക​ളു​മാ​യി കാ​ത്തു​നി​ല്ക്കാ​ന്‍ ഇ​നി ജ​യിം​സ് ഇ​ല്ല

കു​മ​ര​കം: റോ​ഡ​രി​കി​ല്‍ താ​മ​ര​തൈ​ക​ള്‍ വി​ല്ക്കാ​നാ​യി കാ​ത്തു​നി​ന്നി​രു​ന്ന മ​ണ്ണാ​ന്ത്ര ജ​യിം​സ് ഓ​ര്‍​മ​യാ​യി. കു​മ​ര​കം ക​ണ്ണാ​ടി​ച്ചാ​ല്‍ ജം​ഗ്ഷ​നു സ​മീ​പം വി​രി​ഞ്ഞ താ​മ​ര​പ്പൂ​ക്ക​ളോ​ടു​കൂ​ടി​യ താ​മ​ര തൈ​ക​ളു​മാ​യി പ​ക​ല​ന്തി​യോ​ളം മ​ഴ​യും വെ​യി​ലും കൂ​സാ​തെ കു​ടും​ബം പോ​റ്റാ​ന്‍ ക​ഷ്ട​പ്പെ​ടു​ന്ന ജ​യിം​സ് (72) യാ​ത്ര​ക്കാ​ര്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും കൗ​തു​ക​ക്കാ​ഴ്ച​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ന​വ​ജീ​വ​നി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. പാ​ട​ത്തെ ചെ​ളി​യി​ല്‍​നി​ന്നു വേ​രോ​ടെ പ​റി​ച്ചെ​ടു​ക്കു​ന്ന താ​മ​ര ബ​ക്ക​റ്റി​ലാ​ക്കി​യാ​ണ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. കു​മ​ര​ക​ത്ത് വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തു​ന്ന​വ​രാ​ണ് ജ​യിം​സി​ന്‍റെ താ​മ​ര സ്വ​ന്ത​മാ​ക്കു​ന്ന​വ​രി​ലേ​റെ​യും. ആ​രോ​ടും വി​ല പ​റ​യി​ല്ല. കി​ട്ടു​ന്ന​തു മാ​ത്രം വാ​ങ്ങും. താ​മ​ര ന​ട്ടു​വ​ള​ര്‍​ത്താ​ന്‍ വേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ന​ൽ​കും. താ​മ​ര​യു​ടെ ക​ച്ച​വ​ടം ക​ഴി​ഞ്ഞാ​ല്‍ വീ​ശു​വ​ല​യു​മാ​യി പാ​ട​ത്തും തോ​ടു​ക​ളി​ലു​മെ​ത്തും. വീ​ശി​ക്കി​ട്ടു​ന്ന മീ​നും റോ​ഡ​രി​കി​ല്‍​ത്ത​ന്നെ വി​ല്ക്കും. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് ജ​യിം​സി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​ത്. അ​തോ​ടെ​യാ​ണ് ഇ​ത്ത​രം ചെ​റി​യ ജോ​ലി​ക​ള്‍ ചെ​യ്തു കു​ടും​ബം പു​ല​ര്‍​ത്താ​ന്‍ ആ​രം​ഭി​ച്ച​ത്. ഭാ​ര്യ ത​ങ്ക​മ്മ (എ​ട​ത്വാ) മ​ക്ക​ള്‍: ര​ശ്മി, ജെ​സ്‌​മോ​ന്‍. മൃ​ത​ദേ​ഹം ഇ​ന്ന്…

Read More

വി​ല​ക്ക​യ​റ്റവും തൊഴിലാളി ക്ഷാമവും രൂക്ഷം; നി​ർ​മാ​ണ മേ​ഖ​ല​ പ്ര​തി​സ​ന്ധി​യി​ൽ

ഉ​പ്പു​ത​റ: നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വും കൂ​ലി വ​ർ​ധ​ന​വും തൊ​ഴി​ലാ​ളി ക്ഷാ​മ​വും നി​ർ​മാ​ണ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​തു​കാ​ര​ണം ക​രാ​റെ​ടു​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ ക​രാ​റു​കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ട നി​ർ​മാ​ണം ക​രാ​റെ​ടു​ക്കു​ന്ന​വ​രാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളി​ലു​ണ്ടാ​യ ക്ര​മാ​തീ​ത​മാ​യ വി​ല വ​ർ​ധ​ന നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ള്ള​വ​രെ​യും ക​ച്ച​വ​ട​ക്കാ​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വ്യാ​പാ​ര മേ​ഖ​ല​യി​ൽ വി​ൽ​പ്പ​ന പ​കു​തി​യാ​യി കു​റ​ഞ്ഞു. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ന്തം സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​യ തൊ​ഴി​ലാ​ളി​ക​ൾ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. അ​തി​നാ​ൽ പ​ല​യി​ട​ത്തും നി​ർ​ത്തി​വ​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.  

Read More

മ​റ​യൂ​രി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് യൂ​ണി​ഫോം വ​ലി​ച്ച് കീ​റി​യ സം​ഭ​വം; മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

മ​റ​യൂ​ര്‍: ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നെ മ​ര്‍​ദി​ക്കു​ക​യും യൂ​ണി​ഫോം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​രെ മ​റ​യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബാ​ബു ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ് കു​മാ​ര്‍ (35), ഹ​രി​കു​മാ​ര്‍ (30), മു​ത്തു​കു​മാ​ര്‍ (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൊ​ടു​പു​ഴ​യി​ല്‍​നി​ന്നെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​റും ബാ​ബു​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ പി​ക്ക​പ്പ് ജീ​പ്പും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നു​മാ​യി സ്ഥ​ല​ത്തെ​ത്തി​യ മ​റ​യൂ​ര്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ജി. അ​നീ​ഷ്‌​കു​മാ​റി​നു നേ​രെ​യാ​ണ് പ്ര​തി​ക​ള്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. പോ​ലീ​സി​നെ മ​ര്‍​ദി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത പ്ര​തി​ക​ള്‍ യൂ​ണി​ഫോം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍​പ്പോ​യ​ഒ​ന്നാം പ്ര​തി സ​ന്തോ​ഷ് കു​മാ​റി​നെ ഇ​ന്ന​ലെ​യാ​ണ് മ​റ​യൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മ​റ്റു പ്ര​തി​ക​ളാ​യ ഹ​രി​കു​മാ​ര്‍, മു​ത്തു​കു​മാ​ര്‍ എ​ന്നി​വ​രെ സം​ഭ​വ​ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ബ്ദു​ള്‍…

Read More

ക്രി​പ്‌​റ്റോ ക​റ​ന്‍​സി ഇ​ട​പാ​ടി​ന്‍റെ മ​റ​വി​ല്‍ വ​ൻ ത​ട്ടി​പ്പ് ; വി​ദേ​ശ മ​ല​യാ​ളി​ക്കെ​തി​രേ അ​ന്വേ​ഷ​ണം

കോ​​ട്ട​​യം: ക്രി​​പ്‌​​റ്റോ ക​​റ​​ന്‍​സി ഇ​​ട​​പാ​​ടി​​ന്‍റെ മ​​റ​​വി​​ല്‍ കോ​​ടി​​ക​​ളു​​ടെ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യെ​​ന്ന് ആ​​രോ​​പ​​ണം നേ​​രി​​ടു​​ന്ന യു​​കെ മ​​ല​​യാ​​ളി​​ക്കെ​​തി​​രേ അ​​ന്വേ​​ഷ​​ണം. എ​​റ​​ണാ​​കു​​ളം എ​​ളം​​കു​​ളം സ്വ​​ദേ​​ശി​​യും യു​​കെ നോ​​ര്‍​ത്താം​​പ്റ്റ​​ണി​​ല്‍ താ​​മ​​സ​​ക്കാ​​ര​​നു​​മാ​​യ സു​​ഭാ​​ഷ് ജോ​​ര്‍​ജ് മാ​​നു​​വ​​ലി​​നെ​​തി​​രേ​​യാ​​ണ് പ​​രാ​​തി. മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് പു​​റ​​മേ ശ്രീ​​ല​​ങ്ക, പാ​​ക്കി​​സ്ഥാ​​ൻ, ഗ​​ൾ​​ഫ്, യൂ​​റോ​​പ്പ് രാ​​ജ്യ​​ങ്ങ​​ളി​​ലെ പൗ​​ര​​ന്മാ​​രും ഇ​​യാ​​ളു​​ടെ ത​​ട്ടി​​പ്പി​​നി​​ര​​യാ​​യെ​​ന്നാ​​ണ് വി​​വ​​രം. ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ​​വ​​രു​​ടെ പ​​രാ​​തി​​യി​​ൽ സു​​ഭാ​​ഷി​​നോ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ നേ​​രി​​ട്ടു ഹാ​​ജ​​രാ​​കാ​​ന്‍ മേ​​യ് 12ന് ​​കോ​​ട്ട​​യം സെ​​ഷ​​ന്‍​സ് കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു. സു​​ഭാ​​ഷ് സ​​മ​​ര്‍​പ്പി​​ച്ച മു​​ന്‍​കൂ​​ര്‍ ജാ​​മ്യാ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ച്ച കോ​​ട​​തി പ്ര​​തി​​യെ നി​​ല​​വി​​ല്‍ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് ചോ​​ദ്യം ചെ​​യ്യേ​​ണ്ട​​തി​​ല്ലെ​​ന്ന് നി​​രീ​​ക്ഷി​​ച്ച് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നും അ​​ന്വേ​​ഷ​​ണ​​വു​​മാ​​യി സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ഉ​​ൾ​​പ്പെടെ ക​​ര്‍​ശ​​ന വ്യ​​വ​​സ്ഥ​​ക​​ളോ​​ടെ ജാ​​മ്യം അ​​നു​​വ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നേ​​ര​​ത്തേ നാ​​ട്ടി​​ലെ​​ത്തി​​യ ഇ​​യാ​​ള്‍ 20ന് ​​ക​​റു​​ക​​ച്ചാ​​ല്‍ സ്‌​​റ്റേ​​ഷ​​നി​​ല്‍ ഹാ​​ജ​​രാ​​യി. തി​​ങ്ക​​ളാ​​ഴ്ച വീ​​ണ്ടും സ്റ്റേ​​ഷ​​നി​​ല്‍ ഹാ​​ജ​​രാ​​കു​​മെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു.പ്ര​​തി​​യാ​​യ സു​​ഭാ​​ഷ് ക്രി​​പ്‌​​റ്റോ ട്രേ​​ഡിം​​ഗി​​ലൂ​​ടെ 300 ഇ​​ര​​ട്ടി വ​​രെ ലാ​​ഭം കൊ​​യ്യാ​​മെ​​ന്നു…

Read More

ഏ​ല​ച്ചെ​ടി​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ച നി​ല​യി​ൽ; പി​ന്നി​ൽ ബി​എം​എ​സ് നേ​താ​ക്ക​ളാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ക​ർ​ഷ​ക​ർ

ഉ​പ്പു​ത​റ: ചീ​ന്ത​ലാ​റി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ കൃ​ഷി​ചെ​യ്തി​രു​ന്ന ഏ​ല​ച്ചെ​ടി​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. വ​ലി​യ പു​ര​യ്ക്ക​ൽ വി.​ജി. ഗ​ണ​ശ​ൻ, വ​സ​ന്ത ഭ​വ​നി​ൽ പ​ള​നി​വേ​ൽ എ​ന്നി​വ​രു​ടെ കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. പീ​രു​മേ​ട് ടീ ​ക​ന്പനി​യു​ടെ ഭൂ​മി​യാ​ണി​ത്. ക​ന്പ​നി പൂ​ട്ടി​യ​തോ​ടെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തേ​യി​ല​ത്തോ​ട്ട​വും ത​രി​ശു ഭൂ​മി​യും ഏ​റ്റെ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​തി​ച്ചുന​ൽ​കി​യി​രു​ന്നു. മി​ച്ച​മു​ള്ള ഭൂ​മി ഓ​രോ ട്രേ​ഡ് യൂ​ണി​യ​നും കൈ​വ​ശം​വ​ച്ചി​രു​ന്നു. ഇ​ങ്ങ​നെ ബി​എം​എ​സ് യൂ​ണി​യ​ൻ കൈ​വ​ശം​വ​ച്ചി​രു​ന്ന സ്ഥ​ലം അ​തേ യൂ​ണി​യ​നി​ൽ​പ്പെ​ട്ട ഗ​ണേ​ശ​നും പ​ള​നി വേ​ലി​നും കൃ​ഷി ചെ​യ്യാ​ൻ പാ​ട്ട​ത്തി​ന് ന​ൽ​കി. ഉ​ട​ന്പ​ടി വ്യ​വ​സ്ഥ​യി​ലെ ത​ർ​ക്കം പ​ല​ത​വ​ണ പോ​ലീ​സ് ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഉ​ട​ന്പ​ടി കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച പ്ര​ശ്നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ച്ചി​രു​ന്നി​ല്ല. അ​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഏ​ല​ച്ചെ​ടി​ക​ൾ വെ​ട്ടി​ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. മോ​ട്ടോറും ടാ​ങ്കും പൈ​പ്പു​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ബി​എം​എ​സ് നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണ് കൃ​ഷി ന​ശി​പ്പി​ച്ച​തെ​ന്നാ​രോ​പി​ച്ച് ഗ​ണേ​ശ​നും പ​ള​നി​വേ​ലും ഉ​പ്പു​ത​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​റ്…

Read More

അ​ധ്യ​യ​ന​വ​ര്‍​ഷാരംഭം സ്‌​കൂ​ളു​ക​ള്‍ ഒ​രു​ങ്ങു​ന്നു; വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ സു​​ര​​ക്ഷ​​യ്ക്കു മു​​ന്‍​ഗ​​ണ​​ന

കോ​​ട്ട​​യം: ജൂ​​ണ്‍ ഒ​​ന്നി​​നു പു​​തി​​യ അ​​ധ്യ​​യ​​ന വ​​ര്‍​ഷം ആ​​രം​​ഭി​​ക്കാ​​ന്‍ സ്‌​​കൂ​​ളു​​ക​​ള്‍ അ​​വ​​സാ​​ന​​വ​​ട്ട ഒ​​രു​​ക്ക​​ത്തി​​ല്‍.പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി മു​​ഖം​​മി​​നു​​ക്കു​​ക​​യാ​​ണ് ഒ​​ട്ടു​​മി​​ക്ക സ്‌​​കൂ​​ളു​​ക​​ളും. സ്‌​​കൂ​​ള്‍ കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ​​യും ക്ലാ​​സ്മു​​റി​​ക​​ളു​​ടെ​​യും ശു​​ചി​​മു​​റി​​ക​​ളു​​ടെ​​യു​​മെ​​ല്ലാം അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലാ​​ണ്. ക്ലാ​​സ്മു​​റി​​ക​​ളു​​ടെ പെ​​യി​​ന്‍റിം​ഗ്, സ്‌​​കൂ​​ള്‍ മു​​റ്റം അ​​ല​​ങ്ക​​രി​​ക്ക​​ല്‍, ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ കേ​​ടു​​പാ​​ട് തീ​​ര്‍​ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​വ​​യും പു​​രോ​​ഗ​​മി​​ക്കു​​ന്നു​​ണ്ട്. പ​​ല സ്‌​​കൂ​​ളു​​ക​​ളു​​ടെ​​യും മൈ​​താ​​ന​​ങ്ങ​​ളി​​ലെ​​യും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​യും കാ​​ടും​​പ​​ട​​ലും വെ​​ട്ടി​​നീ​​ക്കു​​ന്ന ജോ​​ലി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​യി വ​​രി​​ക​​യാ​​ണ്. സ്‌​​കൂ​​ള്‍ ഫി​​റ്റ്‌​​ന​​സ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ മാ​​ത്രം പ​​രി​​ശോ​​ധ​​ന മ​​തി​​യെ​​ന്നു വ്യ​​ക്ത​​മാ​​ക്കി സ​​ര്‍​ക്കാ​​ര്‍ സ​​ര്‍​ക്കു​​ല​​ര്‍ ഇ​​റ​​ക്കി​​യ​​തോ​​ടെ സ്‌​​കൂ​​ള്‍ മാ​​നേ​​ജ്‌​​മെ​​ന്‍റു​ക​​ളു​​ടെ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ​​രി​​ശോ​​ധ​​ന​​ക​​ള്‍ പൂ​​ര്‍​ത്തി​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. സ്‌​​കൂ​​ളും പ​​രി​​സ​​ര​​വും പൂ​​ര്‍​ണ​​മാ​​യും ശു​​ചീ​​ക​​രി​​ക്കു​​ന്ന​​തി​​നും കു​​ട്ടി​​ക​​ളു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നും ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും പി​​ടി​​എ​​യു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെയാ ണ് അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വി​​ദ്യാ​​ല​​യ​​ങ്ങ​​ളു​​ടെ പ​​രി​​സ​​ര​​ങ്ങ​​ളി​​ല്‍ ല​​ഹ​​രിവി​​രു​​ദ്ധ​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ ശ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. കു​​ട്ടി​​ക​​ളു​​ടെ സു​​ര​​ക്ഷ​​യ്ക്കു ത​​ന്നെ​​യാ​​ണ് മു​​ന്‍​ഗ​​ണ​​ന ന​​ല്‍​കു​​ന്ന​​ത്. സ്‌​​കൂ​​ള്‍ ബ​​സു​​ക​​ളു​​ടെ ഫി​​റ്റ്‌​​ന​​സ് ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള…

Read More

ഉ​രു​ണ്ടു​വ​ന്ന കൂ​റ്റ​ൻ പാ​റ​ക്ക​ല്ല് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ച്ചു ;ഒ​ഴി​വാ​യ​ത് വ​ൻ അ​പ​ക​ടം

പെ​​രു​​വ​​ന്താ​​നം: റോ​​ഡി​ന്‍റെ വ​ശ​ത്തെ ചെ​ങ്കു​ത്താ​യ​ കയറ്റത്തിൽനി​​ന്ന് ഉ​​രു​​ണ്ടു​​വ​​ന്ന കൂ​​റ്റ​​ൻ പാ​​റ​​ക്ക​​ല്ല് ദേ​​ശീ​​യ​​പാ​​ത​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ന്‍റെ പി​ൻ​വ​​ശ​​ത്തി​​ടി​​ച്ച് അ​​പ​​ക​​ടം. ഒ​​ഴി​​വാ​​യ​​ത് വ​​ൻ ദു​​ര​​ന്തം. ദേ​​ശീ​​യ​പാ​​ത​​യി​​ൽ പെ​​രു​​വ​​ന്താ​​ന​​ത്തി​​നു സ​​മീ​​പം നാ​​ല്പ​​താം മൈ​​ലി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ബ​​സ് യാ​​ത്ര​​ക്കാ​​ര​​നാ​​യ പ​​ള്ളി​​ക്ക​​ത്തോ​​ട് സ്വ​​ദേ​​ശി രാ​​ജു​​വി​​നു പ​​രി​​ക്കേ​​റ്റു.പാ​​റ​​ക്ക​​ല്ല് ഇ​​ടി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ന്‍റെ ഒ​​രു ഭാ​​ഗം ത​​ക​​ർ​​ന്നു. സെ​​ക്ക​​ൻ​​ഡു​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് വ​​ലി​​യ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യ​​ത്. കു​​മ​​ളി​​യി​​ൽ​നി​​ന്ന് കോ​​ട്ട​​യ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ന്‍റെ പു​​റ​​കു ഭാ​​ഗ​​ത്താ​​ണ് പാ​​റ​​ക്ക​​ല്ല് ഉ​​രു​​ണ്ടു​​വ​​ന്ന് ഇ​​ടി​​ച്ച​​ത്.ഇ​​തു മ​​ധ്യ​​ഭാ​​ഗ​​ത്താ​​യി​​രു​​ന്നെ​​ങ്കി​​ൽ ബ​​സ് മ​​റി​​യാ​​നു​​ള്ള സാ​​ധ്യ​​ത ഏ​​റെ​​യാ​​യി​​രു​​ന്നു. റോ​​ഡി​​ന്‍റെ താ​​ഴ്ഭാ​​ഗ​​ത്ത് വ​​ലി​​യ ഗ​​ർ​​ത്ത​​മാ​​ണ്. വാ​​ഹ​​ന​​ത്തി​​ൽ അ​​മ്പ​​തോ​​ളം യാ​​ത്ര​​ക്കാ​​ർ ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ർ​​ന്ന് ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ഭാ​​ഗി​​ക​​മാ​​യി ഗ​​താ​​ഗ​​ത ത​​ട​​സ​​മു​​ണ്ടാ​​യി. പെ​​രു​​വ​​ന്താ​​നം പോ​​ലീ​​സും ഹൈ​​വേ പോ​​ലീ​​സും ചേ​​ർ​​ന്ന് വാ​​ഹ​​ന ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ച്ചു.ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു മു​​മ്പ് പു​​ല്ലു​​പാ​​റ​​യ്ക്ക് സ​​മീ​​പ​​വും റോ​​ഡി​​ലേ​​ക്ക് കൂ​​റ്റ​​ൻ പാ​​റ​​ക്ക​​ല്ല് അ​​ട​​ർ​​ന്നു​വീ​​ണി​​രു​​ന്നു. അ​​ന്നും ത​​ല​​നാ​​രി​​ഴ​​ക്കാ​​ണ് വ​​ലി​​യ അ​​പ​​ക​​ടം…

Read More