അ​തി​ര​മ്പു​ഴ​യി​ല്‍ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ യു​വ​തി​യു​ടെ മ​ര​ണം: ഷൈ​മോ​ള്‍ നേ​രി​ട്ട​ത് ക്രൂ​ര പീ​ഡ​നം, തൂ​ങ്ങിമ​ര​ണ​മ​ല്ലെ​ന്നു സൂ​ച​ന

ഏ​റ്റു​മാ​നൂ​ര്‍: അ​തി​ര​മ്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ല​ത്ത് യു​വ​തി​യെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഷൈ​മോ​ള്‍ നേ​രി​ട്ട​ത് ക്രൂ​ര പീ​ഡ​നം; തൂ​ങ്ങി മ​ര​ണ​മ​ല്ലെ​ന്നും സൂ​ച​ന. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​തൃ​പി​താ​വും അ​റ​സ്റ്റി​ലാ​യി. ഭ​ര്‍​ത്താ​വി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​തി​ര​മ്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം പ​ന​യ​ത്തി​ക്ക​വ​ല​യ്ക്കു സ​മീ​പം പാ​ക്ക​ത്തു​കു​ന്നേ​ല്‍ അ​നി​ല്‍ വ​ര്‍​ക്കി​യു​ടെ ഭാ​ര്യ ഷൈ​മോ​ളെ​യാ​ണ് ക​ഴി​ഞ്ഞ ഏ​ഴി​ന് ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​നി​ലി​ന്‍റെ പി​താ​വ് വ​ര്‍​ക്കി(56)​യെ ഇ​ന്ന​ലെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. സം​ഭ​വം ന​ട​ന്ന പി​റ്റേ​ന്നു ത​ന്നെ അ​നി​ലി​നെ ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഷൈ​മോ​ള്‍ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം പ​രി​ശോ​ധ​ന​യി​ല്‍ വെ​ളി​വാ​യ​ത്. ഷൈ​മോ​ളു​ടെ കു​ട​ലി​ന് ക്ഷ​ത​മേ​റ്റി​ട്ടു​ണ്ട്. വ​യ​റി​നു​ള്ളി​ല്‍ അ​ര ലി​റ്റ​റോ​ളം ര​ക്തം വാ​ര്‍​ന്ന് കെ​ട്ടി​ക്കി​ട​ന്നി​രു​ന്നു. ര​ണ്ടു കാ​ലു​ക​ളു​ടെ​യും തു​ട​ക​ളി​ല്‍ മു​ന്‍​ഭാ​ഗ​ത്ത് പ​ഴ​യ മു​റി​വു​ക​ളു​ടെ പാ​ടു​ക​ളും കാ​ല്‍​മു​ട്ടി​ല്‍ പു​തി​യ മു​റി​വു​മു​ണ്ടാ​യി​രു​ന്നു. ഷൈ​മോ​ള്‍ തൂ​ങ്ങി മ​രി​ച്ച​ത​ല്ലെ​ന്ന സൂ​ച​ന​ക​ളും…

Read More

മി​മി​ക്രി​യെ അം​ഗീ​കൃ​ത ക​ലാ​രൂ​പ​മാ​യിഅം​ഗീ​ക​രി​ച്ച് സ​ര്‍​ക്കാ​ര്‍

കോ​ട്ട​യം:​ മി​മി​ക്രി​യെ അം​ഗീ​കൃ​ത ക​ലാ​രൂ​പ​മാ​യി അം​ഗീ​ക​രി​ച്ച് സ​ര്‍​ക്കാ​ര്‍. കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി അം​ഗീ​ക​രി​ച്ച ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മി​മി​ക്രി​യെ​യും ഉ​ള്‍​പ്പെ​ടു​ത്തി നി​യ​മാ​വ​ലി​യി​ല്‍ വ​രു​ത്തി​യ ഭേ​ദ​ഗ​തി സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചു.​ മി​മി​ക്രി​യെ ക​ലാ​രൂ​പ​മാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന​ത് പ​ത്തു​വ​ര്‍​ഷ​മാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് മി​മി​ക്രി ക​ലാ​കാ​ര​നാ​യ കെ.​എ​സ്. പ്ര​സാ​ദി​നെ ഭ​ര​ണ​സ​മി​തി​യാ​യ ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. സാം​സ്‌​കാ​രി​ക​വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി​യു​ടെ ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ഉ​ത്ത​ര​വി​ലാ​ണ് ഭേ​ദ​ഗ​തി അം​ഗീ​ക​രി​ച്ച​ത്. ഇ​തോ​ടെ മി​മി​ക്രി ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ഭ​ര​ണ​സ​മി​തി​യാ​യ 33 അം​ഗ ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍ പ്രാധാന്യം കി​ട്ടും. മ​റ്റു ക​ലാ​രൂ​പ​ങ്ങ​ള്‍​ക്ക് അ​ക്കാ​ദ​മി ഏ​ര്‍​പ്പെ​ടു​ത്തു​ന്ന പു​ര​സ്‌​കാ​ര​ങ്ങ​ളി​ലും ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ലും ഈ ​മേ​ഖ​ല​യി​ലെ ക​ലാ​കാ​ര​ന്മാ​ര്‍​ക്കും പ​രി​ഗ​ണ​ന കി​ട്ടും. സം​ഗീ​തം (വാ​യ്പ്പാ​ട്ട് ഉ​പ​ക​ര​ണ​സം​ഗീ​ത​വും), നാ​ട​കം (വി​വി​ധ രൂ​പ​ങ്ങ​ള്‍), വി​വി​ധ നൃ​ത്ത​ങ്ങ​ള്‍, ക​ഥ​ക​ളി, പ​ര​മ്പ​രാ​ഗ​ത കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ള്‍ (കൂ​ത്ത്, കൂ​ടി​യാ​ട്ടം, കൃ​ഷ്ണ​നാ​ട്ടം, ഓ​ട്ട​ന്‍​തു​ള്ള​ല്‍ തു​ട​ങ്ങി​യ​വ), നാ​ട​ന്‍​ക​ലാ​രൂ​പ​ങ്ങ​ള്‍ (തെ​യ്യം, പ​ട​യ​ണി, മു​ടി​യേ​റ്റ്, ആ​ദി​വാ​സി…

Read More

ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സിൽ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ണ​ക്കാ​രി തു​മ്പ​ക്ക​ര ഭാ​ഗ​ത്ത് ക​ണി​യാം​പ​റ​മ്പി​ല്‍ സു​ജേ​ഷ് സു​രേ​ന്ദ്ര​നെ (കു​ഞ്ഞാ​വ -27) യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ക​ഴി​ഞ്ഞ 22നു ​വൈ​കു​ന്നേ​രം ആ​റി​നു കോ​ട്ട​മു​റി ഭാ​ഗ​ത്തു​ള്ള ഷാ​പ്പി​ല്‍ എ​ത്തു​ക​യും ക​ള്ള് ത​രാ​ന്‍ വൈ​കി എ​ന്നു പ​റ​ഞ്ഞു ജീ​വ​ന​ക്കാ​ര​നെ ചീ​ത്ത വി​ളി​ച്ച് ക​ള്ളുകു​പ്പി കൊ​ണ്ട് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ഷാ​പ്പി​ലെ അ​ല​മാ​ര​യും കു​പ്പി​ക​ളും അ​ടി​ച്ചു​ത​ക​ര്‍​ത്ത് അ​വി​ടെ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ഷാ​പ്പി​നു മു​ന്‍​വ​ശം മീ​ന്‍ ക​ച്ച​വ​ടം ന​ട​ത്താ​നി​രു​ന്ന​തി​നെ ഷാ​പ്പി​ലെ മാ​നേ​ജ​ര്‍ എ​തി​ര്‍​ത്തി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ഇ​വ​ര്‍ ഷാ​പ്പി​ല്‍ ക​യ​റി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച്, ഷാ​പ്പി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. പ​രാ​തി​യെത്തുട​ര്‍​ന്ന് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും…

Read More

ഹോം​സ്റ്റേ പ്ര​വ​ര്‍​ത്ത​നം സി​പി​എം ത​ട​സ​പ്പെ​ടു​ത്തുന്നു​; പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്; സമരം ഇരുന്ന് കുടുംബം

കോ​ട്ട​യം: കോ​ട്ട​യം പാ​റ​മ്പു​ഴ​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഹോം ​സ്റ്റേ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കി അ​ഞ്ചു മാ​സം പി​ന്നി​ട്ടി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ല. കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​റ​മ്പു​ഴ കു​രു​വീ​സ് നെ​സ്റ്റ് ഉ​ട​മ ബി​നു കു​ര്യ​നും ഭാ​ര്യ സു​ജ​യും എ​സ്പി ഓ​ഫി​സി​നു​മു​ന്നി​ല്‍ സ​മ​രം ആ​രം​ഭി​ച്ചു. പാ​റ​മ്പു​ഴ​യി​ലെ കു​രു​വി നെ​സ്റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മാ​ണ് പ്ര​ദേ​ശി​ക സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭീ​ഷ​ണി മൂ​ലം നി​ല​ച്ച​തെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. 2012 മു​ത​ല്‍ 2022 വ​രെ ലൈ​സ​ന്‍​സോ​ടു​കൂ​ടി ഹോം ​സ്റ്റേ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ശേ​ഷം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ലൈ​സ​ന്‍​സ് നി​ഷേ​ധി​ച്ചു. സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ലൈ​സ​ന്‍​സ് നി​ഷേ​ധി​ച്ച​ത്. പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് ഹോം ​സ്റ്റേ ഉ​ട​മ​യു​ടെ തീ​രു​മാ​നം.

Read More

കോട്ടയം സ്വദേശിയായ ജ്വല്ലറി മാനേജർ ഗുരുവായൂരിൽ ലോ​ഡ്‌​ജിൽ ജീവനൊടുക്കി

ഗു​രു​വാ​യൂ​ർ: കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ ലോ​ഡ്ജ് മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം കൊ​ടു​ങ്ങൂ​ർ വാ​ഴൂ​രി​ൽ പ്ര​സാ​ദ​ത്തി​ൽ ര​വീ​ന്ദ്ര​ൻ (55) ആ​ണ് മ​രി​ച്ച​ത്. പൊൻകുന്നത്തെ ദൈവസഹായം ജ്വല്ലറിയിൽ മാനേജർ കം അക്കൗണ്ടന്‍റാണ്. ഇ​ന്ന​ർ റിം​ഗ് റോ​ഡി​ൽ വ്യാ​പാ​ര​ഭ​വ​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഇ​യാ​ൾ മു​റി​യെ​ടു​ത്ത​ത്. ഇ​ന്ന് രാ​വി​ലെ ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​ൻ മു​റി കു​റ്റി​യി​ടാ​തെ ചാ​രി​യ നി​ല​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് മു​റി തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

ബൈ​ക്കി​ലെ​ത്തിയ യു​വാ​വ് മ​ധ്യ​വ​യ​സ്‌​ക​യു​ടെ മാ​ല ക​വ​ര്‍​ന്നു

മ​ണി​മ​ല: ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് മാ​ട​ക്ക​ട ന​ട​ത്തു​ന്ന മ​ധ്യ​വ​യ​സ്‌​ക​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നു. പ​ഴ​യി​ടം പാ​ല​ത്തി​നു സ​മീ​പം മാ​ട​ക്ക​ട​‍യും ലോട്ടറിക്കച്ചവടവും ന​ട​ത്തു​ന്ന ത​ങ്ക​മ​ണി​യു​ടെ മാ​ല​യാ​ണ് ക​വ​ര്‍​ന്ന​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴി​നാണു സംഭവം. ബൈ​ക്കി​ലെ​ത്തി​യ 35 വ​യ​സ് തോ​ന്നി​ക്കു​ന്ന യു​വാ​വ് ത​ങ്ക​മ​ണി​യോ​ടു മു​റു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നാ​ലെ ഒ​രു ലോ​ട്ട​റി​യെ​ടു​ത്തു. സോ​ഡ കു​ടി​ച്ച​ശേ​ഷം വീ​ണ്ടും ഒ​രു മു​റു​ക്കാ​ന്‍​ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ഈസ​മ​യം ര​ണ്ടു പ​വന്‍റെ താ​ലി​മാ​ല പ​റി​ച്ചെ​ടു​ത്ത് യു​വാ​വ് പ​ഴ​യി​ടം പാ​ലം ക​ട​ന്ന് മ​ണി​മ​ല റോ​ഡി​ലൂ​ടെ ക​ട​ന്നു​ക​ള‍യുകയായിരുന്നു. മ​ണി​മ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആരംഭിച്ചു.

Read More

ചേ​റി​ൽ അ​ക​പ്പെ​ട്ട മ​ധ്യ​വ​യ​സ്ക​ന് ര​ക്ഷ​ക​നാ​യി യു​വാ​വ്

കോ​ട്ട​യം: പാ​ട​ത്ത് ചേ​റി​ൽ അ​ക​പ്പെ​ട്ട മ​ധ്യ​വ​യ​സ്ക​ന് ര​ക്ഷ​യു​ടെ ക​രം​കൊ​ടു​ത്തു ക​ര​യി​ലെ​ത്തി​ച്ച് യു​വാ​വ്. കോ​ത​ന​ല്ലൂ​ർ ഓ​ലി​ക്ക​ൽ ബാ​ബു​വി​നാ​ണ് (53) കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി ജെ​സി​ൻ (38) ര​ക്ഷ​ക​നാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 7.30ന് ​ആ​യി​രു​ന്നു സം​ഭ​വം. കു​ട​മാ​ളൂ​ർ സെ​ന്‍റ്. അ​ൽ​ഫോ​ൺ​സ് പ​ള്ളി​ക്കു സ​മീ​പം പാ​ട​ശേ​ഖ​ര​ത്തി​ൽ ചേ​റി​ൽ കു​ടു​ങ്ങി​യ ബാ​ബു​വി​ന് ജെ​സി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് ര​ക്ഷ​യാ​യ​ത്. പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ചു കാ​ലി​നു സ്വാ​ധീ​നം ന​ഷ്ട​പ്പെ​ട്ട ബാ​ബു ബ​ന്ധു​വീ​ട്ടി​ലേ​ക്കു പോ​കും​വ​ഴി പാ​ട​ത്തു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​വി​ളി​കേ​ട്ട് എ​ത്തി​യ ജെ​സി​ൻ നാ​ട്ടു​കാ​രെ കൂ​ട്ടി​യെ​ങ്കി​ലും ആ​രും സ​ഹാ​യ​ത്തി​നെ​ത്തി​യി​ല്ല. ഇ​തോ​ടെ ജെ​സി​ൻ ഫ​യ​ർ​ഫോ​ഴ്സി​നെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ബാ​ബു​വി​നെ പു​റ​ത്തെ​ത്തി​ക്കാ​നാ​യ​ത്. വൈ​കി​ട്ട് ആ​റോ​ടെ ഇ​യാ​ൾ ചേ​റി​ൽ വീ​ണ​താ​യി ക​രു​തു​ന്നു. ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ കി​ട​ന്നു നി​ല​വി​ളി​ച്ചി​ട്ടും ആ​രും ര​ക്ഷി​ക്കാ​നെ​ത്തി​യി​ല്ല. അ​നാ​രോ​ഗ്യം മൂ​ലം സം​സാ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ആ​ളാ​യി​രു​ന്നു ബാ​ബു. മ​ദ്യ​പി​ച്ച് പാ​ട​ത്തു​വീ​ണ​താ​ണെ​ന്നു​പ​റ​ഞ്ഞാ​ണ് നാ​ട്ടു​കാ​ർ പി​ന്മാ​റി​യ​ത്. ബ​ന്ധു​വീ​ട്ടി​ലേ​ക്കു എ​ത്തു​ന്പോ​ൾ…

Read More

കാ​പ്പ നി​യ​മം ലം​ഘി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

ഏ​റ്റു​മാ​നൂ​ർ: കാ​പ്പ നി​യ​മം ലം​ഘി​ച്ച പ്ര​തി​യെ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​പ്ര​സി​ദ്ധ ഗു​ണ്ട​യും നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ അ​തി​ര​മ്പു​ഴ കോ​ട്ട​മു​റി കൊ​ച്ചു​പു​ര​ക്ക​ൽ വീ​ട്ടി​ൽ ആ​ൽ​ബി​ൻ കെ. ​ബോ​ബ​നെ(28)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​റ്റു​മാ​നൂ​ർ, മേ​ലു​കാ​വ്, മ​ര​ങ്ങാ​ട്ടു​പ​ള്ളി സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​ക ശ്ര​മം, ക​വ​ർ​ച്ച, അ​ടി​പി​ടി തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​ല്ല​യി​ൽ​നി​ന്ന് ഇ​യാ​ളെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ ഈ ​ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ലേ​ക്ക് ക​ട​ന്ന​താ​യി എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ ഏ​റ്റു​മാ​നൂ​രി​ല്‍​നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, സി​പി​ഓ​മാ​രാ​യ സ​ജി പി,​സി, ഡെ​ന്നി പി. ​ജോ​യ്, അ​നീ​ഷ് വി.​കെ, സെ​യ്ഫു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്…

Read More

വ​നി​താ പാ​ർ​ട്ണ​ർ​ക്ക് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നു​മാ​യി സൗ​ഹൃ​ദം; ഹോ​ട്ട​ൽ ഉ​ട​മ​യെ കൊ​ല്ലാ​ൻ യു​വ​തി​യും ഭ​ർ​ത്താ​വും സു​ഹൃ​ത്തി​നെ പ്രേ​രി​പ്പി​ച്ചു; ക​റു​ക​ച്ചാ​ലി​ലെ കൊ​ല​യ്ക്ക് പി​ന്നി​ലെ ക​ഥ​ക​ൾ ഇ​ങ്ങ​നെ…

ക​റു​ക​ച്ചാ​ല്‍: ഹോ​ട്ട​ല്‍ ഉ​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​ര്‍ റി​മാ​ന്‍​ഡി​ല്‍. ക​റു​ക​ച്ചാ​ലി​ല്‍ ച​ട്ടി​യും ത​വി​യും എ​ന്ന ഹോ​ട്ട​ല്‍ ന​ട​ത്തി​യി​രു​ന്ന ര​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​ല​പ്പു​ഴ എ​റ​വുങ്ക​ര ന​യ​ന​ത്തി​ല്‍ ര​ഞ്ജി​ത്ത് കു​മാ​ര്‍ (റെ​ജി, 43), ഇ​യാ​ളു​ടെ ഭാ​ര്യ സോ​ണി​യ തോ​മ​സ് (38) എ​ന്നി​വ​രെ​യാ​ണു തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. ക​ഴി​ഞ്ഞ 15ന് ​ക​റു​ക​ച്ചാ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ച​ട്ടി​യും ത​വി​യും ഹോ​ട്ട​ലി​ല്‍ ര​ഞ്ജി​ത്തി​നെ ജീ​വ​ന​ക്കാ​ര​നാ​യ ജോ​സ് കെ. ​തോ​മ​സ് ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ആ​ശു​പ​ത്രി​യി​ല്‍ ര​ഞ്ജി​ത്ത് മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ജോ​സ് കെ. ​തോ​മ​സി​നെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ഞ്ജി​ത് കു​മാ​റി​നെ​യും ഭാ​ര്യ സോ​ണി​യ തോ​മ​സി​നെ​യും പ്രേ​ര​ണാ കു​റ്റ​ത്തി​നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സോ​ണി​യ മ​ര​ണ​പ്പെ​ട്ട ര​ഞ്ജി​ത്തു​മാ​യി ചേ​ര്‍​ന്നു ഹോ​ട്ട​ല്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ സോ​ണി​യ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ജോ​സ്…

Read More

വി​ദേ​ശ​ത്തു ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടിയ പ്ര​തി അ​റ​സ്റ്റി​ൽ

പ​ള്ളി​ക്ക​ത്തോ​ട്: മ​ക​ള്‍​ക്കു വി​ദേ​ശ​ത്തു ജോ​ലി ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് വീ​ട്ട​മ്മ​യി​ല്‍​നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ആ​ന​യ​ടി പ​ള്ളി​ക്ക​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ വ​ട​ക്കേ​തി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ സി​ബി​ച്ച​നെ (ചാ​ക്കോ​ച്ചി, 40)യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ക​ള്‍​ക്ക് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ജോ​ലി വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യി​ല്‍​നി​ന്ന് ഇ​യാ​ൾ‌ മേ​യ്, ജൂ​ണി​ൽ 5,90,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജോ​ലി ന​ല്‍​കാ​തെ​യും പ​ണം തി​രി​കെ ന​ല്‍​കാ​തെ​യും ക​ബ​ളി​പ്പി​ച്ച​തി​ന​ത്തു​ട​ര്‍​ന്ന് വീ​ട്ട​മ്മ പോ​ലീ​സി​ല്‍ നൽകിയ പ​രാ​തി​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​റ​ണാ​കു​ളം രാ​മ​മം​ഗ​ലം കു​ന്ന​ക്കാ​ട്ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More