പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മണ്ഡലം കുലുക്കി മുന്നണികൾ

ജി​ബി​ന്‍ കു​ര്യ​ന്‍ പു​തു​പ്പ​ള്ളി: ആ​രോ​പ​ണ​ങ്ങ​ളും പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും വി​വാ​ദ​വും വി​ക​സ​നസം​വാ​ദ​വു​മാ​യി യുഡിഎഫ്-എൽഡിഫ്-എൻഡിഎ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ പ്രചാരണം കൊഴുപ്പി ക്കുന്നു. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ആ​ദ്യ​മെ​ത്തി​യ ചാ​ണ്ടി ഉ​മ്മ​ന്‍ തന്‍റെ പി​താ​വ് ഉ​മ്മ​ന്‍ ചാ​ണ്ടി​ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ വികസനകാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് പ്ര​ചാ​ര​ണ​ത്തി​ല്‍ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി ക​ഴി​ഞ്ഞു. ​എഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത കോ​ണ്‍​ഗ്ര​സി​ന്‍റെയും യു​ഡി​എ​ഫി​ന്‍റെ​യും നേ​താ​ക്ക​ള്‍ അ​ണി​നി​ര​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നോ​ടെ യു​ഡി​എ​ഫ് പ്ര​ചാ​ര​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മ​ണ്ഡ​ല​ത്തി​ലെ പാ​മ്പാ​ടി​യി​ല്‍ ക്യാ​മ്പ് ചെ​യ്താ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള നേ​താ​ക്ക​ളും പ്ര​തി​പ​ക്ഷ നേ​താ​വി​നൊ​പ്പ​മു​ണ്ട്. ആ​രും ഷോ ​കാ​ണി​ക്കാ​ന്‍ വേ​ണ്ടി പു​തു​പ്പ​ള്ളി​യി​ല്‍ വ​രേ​ണ്ട​ന്നും കൃ​ത്യ​വും അ​ച്ച​ട​ക്ക​വും നി​റ​ഞ്ഞ പ്ര​വ​ര്‍​ത്ത​നം ന​ട​ത്ത​ണ​മെ​ന്നും ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മാ​ണ് വി.​ഡി. സ​തീ​ശ​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷാ​ഫി…

Read More

ദു​ര​ന്ത​ങ്ങ​ളേ… ഇ​നി​യും വ​ര​രു​തേ.. എ​ങ്ങ​നെ മ​റ​ക്കും പ​മ്പാ​വാ​ലി​ക്കാ​ർ; മ​ഹാ​പ്ര​ള​യ​ത്തി​ന് ഇ​ന്ന് അ​ഞ്ചു വ​ർ​ഷം

ക​ണ​മ​ല: അ​ഞ്ചു വ​ർ​ഷം മു​മ്പ് ഇ​തേ ദി​വ​സം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ പു​ല​രി​യി​ൽ ന​ടു​ങ്ങി വി​റ​ങ്ങ​ലി​ച്ച ഭ​യാ​ന​ക​മാ​യ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ അ​നു​ഭ​വം ഒ​രി​ക്ക​ലും നാ​ട്ടു​കാ​രു​ടെ മ​ന​സി​ൽ​നി​ന്നു മാ​യി​ല്ല. എ​രു​മേ​ലി​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര​മേ​ഖ​ല അ​പ്പാ​ടെ എ​യ്ഞ്ച​ൽ​വാ​ലി​യും ക​ണ​മ​ല​യും അ​റ​യാ​ഞ്ഞി​ലി​മ​ണ്ണു​മൊ​ക്കെ പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ​ത് 2018 ഓ​ഗ​സ്റ്റ് 14 അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു. പി​റ്റേ​ന്നു നേ​രം പു​ല​ർ​ന്ന് സ്വാ​ത​ന്ത്ര്യദി​നം ആ​ഘോ​ഷി​ക്കാ​നി​രു​ന്ന നാ​ട് പ്ര​ള​യ​ത്തി​ന്‍റെ ന​ടു​വി​ലാ​യി മാ​റി. എ​ല്ലാം ഒ​ലി​ച്ചു​പോ​യിഅ​റ​യാ​ഞ്ഞി​ലി​മ​ണ്ണി​ലെ ന​ട​പ്പാ​ല​വും ജ​ല​സം​ഭ​ര​ണ​ടാ​ങ്കും പു​ല​ർ​ച്ച​യ്ക്കു മു​മ്പേ ഒ​ലി​ച്ചു​പോ​യി. ക​ണ​മ​ല​യി​ലെ പു​തി​യ പാ​ലം വ​രെ പ്ര​ള​യ​ജ​ല​മെ​ത്തി. ഈ ​പാ​ല​മൊ​ഴി​കെ മ​റ്റ് പാ​ല​ങ്ങ​ൾ മു​ങ്ങി കാ​ണാ​നാ​കാ​ത്ത വി​ധ​മാ​യി​രു​ന്നു. എ​യ്ഞ്ച​ൽ​വാ​ലി​യി​ലും മൂ​ക്ക​ൻ​പെ​ട്ടി​യി​ലും പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​നടി​യി​ൽ മു​ങ്ങി​ക്കി​ട​ന്നു. എ​യ്ഞ്ച​ൽ​വാ​ലി​യി​ൽ പി​ന്നീ​ട് നാ​ട്ടു​കാ​ർ ന​ദി​യി​ൽ മ​ണ്ണി​ട്ട് നി​ക​ത്തി​യാ​ണ് ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കി​യ​ത്. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ര​വ​ധി വീ​ടു​ക​ളി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ സേ​വ​നം ന​ൽ​കി ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത് മ​റ​ക്കാ​നാ​വില്ല. ര​ക്ത​സാ​ക്ഷി​യാ​ണ് ജോസ്പ​മ്പാ​ന​ദി​യി​ൽ വീ​ണ ലൈ​ൻ ക​മ്പി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് നാ​ടി​ന്…

Read More

ഓ​ണം, എ​ട്ടു​നോ​മ്പു തി​രു​നാ​ള്‍; പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ട​ണ​മെ​ന്നു മു​ന്ന​ണി​ക​ൾ

കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഓ​ണം, അ​യ്യ​ന്‍​കാ​ളി ജ​യ​ന്തി, ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി, മ​ണ​ര്‍​കാ​ട് തി​രു​നാ​ള്‍, എ​ട്ടു​നോ​മ്പാ​ച​ര​ണം തു​ട​ങ്ങി​യ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മു​ഖ രാ​ഷ് ട്രീ​യ ക​ക്ഷി​ക​ള്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ഘോ​ഷ അ​വ​സ​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം എ​ല്‍​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം ഉ​ന്ന​യി​ച്ചു ക​ഴി​ഞ്ഞു. ഇ​ന്ന് ഈ ​ആ​വ​ശ്യം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ക്കാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ​യും തീ​രു​മാ​നം. ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ര്‍​ക്കാ​രി​ന് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​തു​ണ്ട്. ഓ​ണം, അ​യ്യ​ന്‍​കാ​ളി ജ​യ​ന്തി, ച​ത​യ​ദി​നാ​ഘോ​ഷം തു​ട​ങ്ങി​യ വേ​ള​ക​ളി​ല്‍ മ​ന്ത്രി​മാ​ര്‍​ക്കും സം​സ്ഥാ​ന​മൊ​ട്ടാ​കെ പ​രി​പാ​ടി​ക​ളു​ണ്ട്. മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ നേ​രി​ട്ടു പ​ല പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കേ​ണ്ട​തു​ണ്ട്. കൂ​ടാ​തെ 28 ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു തി​ക​യു​ക​യി​ല്ലെ​ന്നും ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം പു​തു​പ്പ​ള്ളി​യെ വീ​ര്‍​പ്പു​മു​ട്ടി​ക്കു​മെ​ന്നും എ​ല്‍​ഡി​എ​ഫി​ന് അ​ഭി​പ്രാ​യ​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു നീ​ട്ടി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ര്‍​ഥി​ക്കു​ള്ള സി​പി​എം നീ​ക്കം പാ​ളി; പരിഹാ​സ​വു​മാ​യി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ

പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​പ്ര​തീ​ക്ഷി​ത സ്വാ​നാ​ര്‍​ഥി​യെ ഇ​റ​ക്കാ​നു​ള്ള സി​പി​എം ശ്ര​മം പാ​ളി. അ​തി​വേ​ഗം സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പി​ച്ചു ക​ളം​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന യു​ഡി​എ​ഫി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി മ​ത്സ​രം ക​ടു​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പൊ​ളി​ഞ്ഞ​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വും പു​തു​പ്പ​ള്ളി​യി​ൽ​നി​ന്നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ നി​ബു ജോ​ണി​നെ മു​ന്‍​നി​ര്‍​ത്തി​യാ​യി​രു​ന്നു ച​ര്‍​ച്ച​ക​ള്‍. ഇ​ദ്ദേ​ഹം ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം ന​ട​ന്നി​ട്ടും നി​ബു ജോ​ൺ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​തും സി​പി​എം തു​ട​ക്ക​ത്തി​ൽ നി​ഷേ​ധി​ക്കാ​തി​രു​ന്ന​തും അ​ഭ്യൂ​ഹം ശ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ ആ​രു​ടെ​യ​ടു​ത്തും പോ​യി​ട്ടി​ല്ലെ​ന്നും ആ​രും ത​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും നി​ബു ജോ​ണ്‍ ഇ​ന്നു രാ​വി​ലെ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സ​സ്പെ​ൻ​സ് ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ൾ നി​ബു​വു​മാ​യി ഇ​ന്ന​ലെ രാ​ത്രി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്.കോ​ൺ​ഗ്ര​സു​കാ​ര​ൻ ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന വാ​ര്‍​ത്ത വ​ന്ന​തോ​ടെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രി​ല്‍​നി​ന്നു വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചേ​ര്‍​ന്ന പ്രാ​ദേ​ശി​ക സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ളെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ നി​ര്‍​ത്തി​പൊ​രി​പ്പി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്.…

Read More

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്;  സി​പി​എം സ്ഥാ​നാ​ർ​ഥി പ​രി​ഗ​ണ​ന​യി​ൽ 3 പേ​ർ; പൊ​തു സ്വ​ത​ന്ത്രനും ചർച്ചയിൽ

  കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ യു​ഡി​എ​ഫ് ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സി​പി​എ​മ്മി​ൽ സ​ജീ​വ​മാ​യി. വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​നു ശേ​ഷം സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞ​തെ​ങ്കി​ലും ഇ​തു നേ​ര​ത്തെ ആ​ക്കാ​നു​ള്ള നീ​ക്ക​മു​ണ്ട്. മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജി​ല്ല​യി​ല്‍​നി​ന്നു​ള്ള സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കൂ​ടി​യാ​യ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഇ​ന്ന​ലെ എ​കെ​ജി സെ​ന്‍റ​റി​ലെ​ത്തി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗേ​വി​ന്ദ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കെ​തി​രേ മു​മ്പ് മ​ത്സ​രി​ച്ചി​ട്ടു​ള്ള സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും സി​ഐ​ടി​യു കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ റെ​ജി സ​ഖ​റി​യ, ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കെ​തി​രേ മ​ത്സ​രി​ച്ച ഡി​വൈ​എ​ഫ്‌​ഐ കേ​ന്ദ്ര​ക​മ്മ​റ്റി​യം​ഗ​വും സി​പി​എം ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​വു​മാ​യ ജ​യ്ക് സി. ​തോ​മ​സ്, സി​പി​എം പു​തു​പ്പ​ള്ളി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ക​ര്‍​ഷ​ക സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നീ മൂ​ന്നു പേ​രു​ക​ളാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്;പ്ര​ചാ​ര​ണം തു​ട​ങ്ങി ചാ​ണ്ടി ഉ​മ്മ​ന്‍; പ​ത്രി​ക സ​മ​ര്‍​പ്പ​ണം അ​ടു​ത്ത​യാ​ഴ്ച

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്കം കു​റി​ച്ചു. ഇ​ന്നു രാ​വി​ലെ മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ​വ്യ​ക്തി​ക​ളെ നേ​രി​ല്‍ ക​ണ്ട​ശേ​ഷം സം​വി​ധാ​യ​ക​ന്‍ സി​ദ്ദീ​ഖി​ന് അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി എ​റ​ണാ​കു​ള​ത്തേ​ക്കു പോ​യി. ഉ​ച്ച​ക​ഴി​ഞ്ഞ് മ​ണ്ഡ​ല​ത്തി​ല്‍ തി​രി​ച്ചെ​ത്തി പ്ര​മു​ഖ വ്യ​ക്തി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ബൂ​ത്തു​ത​ല യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യം ചെ​യ്യും. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വ​ന്ന​യു​ട​ന്‍​ത​ന്നെ മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു. പു​തു​പ്പ​ള്ളി​യി​ലും പാ​മ്പാ​ടി​യി​ലും വാ​ക​ത്താ​ന​ത്തും സ്ഥാ​നാ​ര്‍​ഥി​ക്കാ​യി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് ചു​വ​രെ​ഴു​തി ക​ഴി​ഞ്ഞു. പു​തു​പ്പ​ള്ളി ജം​ഗ്ഷ​ന്‍ ഉ​ള്‍​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​യു​ടെ കൂ​റ്റ​ന്‍ ഫ്‌​ള​ക്സ് ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ചു​മ​ത​ല​ക്കാ​ര​നാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഇ​ന്നു വൈ​കി​ട്ട് മ​ണ്ഡ​ല​ത്തി​ലെ​ത്തും. മ​റ്റൊ​രു ചു​മ​ത​ല​ക്കാ​ര​നാ​യ കെ.​സി. ജോ​സ​ഫ് മ​ണ്ഡ​ല​ത്തി​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ല്‍ ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും അ​ടു​ത്ത​യാ​ഴ്ച മ​ണ്ഡ​ല​ത്തി​ലെ​ത്തും. 14ന് ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നാ​യി​ട്ടാ​ണ്…

Read More

കു​റി​ച്ചി ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ മോ​ഷ​ണം; പ്രൊഫഷണൽ സംഘമെന്ന് പോലീസ്; അ​ന്വേ​ഷ​ണം ഇ​ട​പാ​ടു​കാ​രി​ലേ​ക്കും

കോ​ട്ട​യം: കു​റി​ച്ചി മ​ന്ദി​രം ക​വ​ല​യി​ല്‍ സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന്‍റെ ഷ​ട്ട​ര്‍ ത​ക​ര്‍​ത്ത് ഒ​ന്നേ​കാ​ല്‍ കോ​ടി​യു​ടെ സ്വ​ര്‍​ണ​വും എ​ട്ടു ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഇ​ട​പാ​ടു​കാ​രി​ലേ​ക്കും. കു​ഴി​മ​റ്റം പാ​റ​പ്പു​റം എ.​ആ​ര്‍. പ​ര​മേ​ശ്വ​ര​ന്‍ നാ​യ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​റി​ച്ചി മ​ന്ദി​രം ക​വ​ല​യി​ല്‍ ര​ണ്ടാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സു​ധാ ഫൈ​നാ​ന്‍​സി​ലാ​ണ് തി​ങ്ക​ളാ​ഴ്ച മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ​ണ​ത്തി​നു പി​ന്നി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ സം​ഘ​മെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന. നാ​ലു മു​ത​ല്‍ അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കി​യ​തെ​ന്നും ജി​ല്ല​യ്ക്കു പു​റ​ത്തു​നി​ന്നു​ള്ള സം​ഘം ഇ​വി​ടെ​യെ​ത്തി മോ​ഷ​ണം വ​ള​രെ ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യെ​ന്നു​മാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. വ​യോ​ധി​ക​നാ​യ പ​ര​മേ​ശ്വ​ര​ന്‍​നാ​യ​ര്‍ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചും ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ചും ‌കൃ​ത്യ​മാ​യ വി​വ​ര​മു​ള്ള​വ​രാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നും അ​ല്ലെ​ങ്കി​ല്‍ മോ​ഷ​ണ സം​ഘ​ത്തി​ന് ഇ​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് രാ​ഷ് ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. പ​ര​മേ​ശ്വ​ര​ന്‍​നാ​യ​രു​ടെ മ​ക​ന്‍ മോ​ഷ​ണം ന​ട​ന്ന ദി​വ​സം സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു. മ​ക​ന്‍റെ അ​ഡ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

വ​ന്ദ​നാ ദാ​സ് കൊ​ല​പാ​ത​ക​ക്കേ​സ് പ്ര​തി സ​ന്ദീ​പി​നെ സ​ര്‍​വീ​സി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടു

ഡോ. ​വ​ന്ദ​നാ​ദാ​സ് കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്‍ ജി.​സ​ന്ദീ​പി​നെ സ​ര്‍​വീ​സി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ടു. എ​യ്ഡ​ഡ് സ്‌​കൂ​ളാ​യ നെ​ടു​മ്പ​ന യു​പി​എ​സി​ല്‍ ഹെ​ഡ് ടീ​ച്ച​ര്‍ ഒ​ഴി​വി​ല്‍ പു​ന​ര്‍​വി​ന്യ​സി​ച്ച സം​ര​ക്ഷി​ത അ​ധ്യാ​പ​ക​നാ​യി​രു​ന്നു സ​ന്ദീ​പ്. 2023 മേ​യ് 10ന് ​പു​ല​ര്‍​ച്ചെ​യാ​ണ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ സ​ന്ദീ​പ് േെപാ​ലീ​സി​നെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും അ​ക്ര​മി​ച്ച് ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ര്‍ വ​ന്ദ​നാ ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ സ​ന്ദീ​പി​നെ നേ​ര​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് കു​ണ്ട​റ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍​ക്ക് കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ​ന്ദീ​പ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നു സ​മ​ര്‍​പ്പി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ കൊ​ല​പാ​ത​ക കു​റ്റം ചെ​യ്ത​താ​യി സ​മ്മ​തി​ച്ചി​രു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ചു​മ​ത്തി​യ കു​റ്റാ​രോ​പ​ണം പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ക​യാ​ണ് സ​ന്ദീ​പ് ചെ​യ്ത​ത്. സ​ന്ദീ​പി​ന്റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ഹീ​ന​മാ​യ പ്ര​വൃ​ത്തി​ക​ളും പെ​രു​മാ​റ്റ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കു​ക​യും അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​നാ​കെ അ​പ​മാ​നം വ​രു​ത്തു​ക​യും ചെ​യ്ത​താ​യാ​ണ് വ​കു​പ്പി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ല​യി​രു​ത്തി​യ​ത്. സ​ന്ദീ​പ്…

Read More

എ​ല്ലാ​വ​രെ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി മ​ട​ക്ക​മി​ല്ലാ​ത്ത ലോ​ക​ത്തേ​ക്കു ആ​ന്‍​മ​രി​യ  യാ​ത്ര​യാ​യി

ഇ​ടു​ക്കി: എ​ല്ലാ​വ​രെ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി ആ​ന്‍ മ​രി​യ ജോ​യി (17) വി​ട പ​റ​ഞ്ഞു. ജൂ​ണ്‍ ഒ​ന്നി​ന് ഇ​ര​ട്ട​യാ​ര്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞു വീ​ണ ആ​ന്‍​മ​രി​യ​യെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സി​ല്‍ കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചി​രു​ന്നു.’ ഏ​താ​നും ദി​വ​സം മു​മ്പ് കോട്ടയത്തെ സ്വകാര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ട​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി 11.40 ഓ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​ര​ട്ട​യാ​ര്‍ ന​ത്തു​ക​ല്ല് പാ​റ​യി​ല്‍ ജോ​യി​യു​ടെ മ​ക​ളാ​ണ് ആ​ന്‍​മ​രി​യ. ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ ആ​ന്‍ മ​രി​യ​യെ അ​തി​വേ​ഗ​ത്തി​ല്‍ ക​ട്ട​പ്പ​ന​യി​ല്‍ നി​ന്നു കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യി നാ​ട് ഒ​ന്നാ​കെ കൈ​കോ​ര്‍​ത്ത​ത് കേ​ര​ള​മാ​കെ വാ​ര്‍​ത്ത​യാ​യി​രു​ന്നു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് ഇ​ര​ട്ട​യാ​ര്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ ന​ട​ക്കും. സ​മാ​ന​ത​യി​ല്ലാ​ത്ത ദൗ​ത്യം, പ​ക്ഷെ… സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദൗ​ത്യ​മാ​ണ് ആ​ന്‍​മ​രി​യ​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി സ​മൂ​ഹം ഏ​റ്റെ​ടു​ത്ത​ത്. പ​ള്ളി​യി​ല്‍ കു​ര്‍​ബാ​ന​യ്ക്കി​ടെ കു​ഴ​ഞ്ഞു വീ​ണ ആ​ന്‍…

Read More

കെ​എ​സ് യു-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷം; ക​ന​ത്ത സു​ര​ക്ഷ‍​യി​ൽ സി​എം​എ​സ് കോളജ്

കോ​ട്ട​യം: സി​എം​എ​സ് കോ​ള​ജി​ല്‍ ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ സം​ഘ​ര്‍​ഷം ആ​ദ്യം കോ​ള​ജി​ലും തു​ട​ര്‍​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്തേ​ക്കും നീ​ണ്ടെ​ങ്കി​ലും ഇ​ന്നു രാ​വി​ലെ സ​മാ​ധാ​ന​പ​രം. പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ഇ​ന്ന് കോ​ള​ജ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​ള​ജ് പ​രി​സ​ര​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണു സം​ഘ​ര്‍​ഷ​ത്തി​നു തു​ട​ക്കം​കു​റി​ച്ച​ത്. കോ​ള​ജി​നു മു​ന്നി​ല്‍ ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കു​വാ​ന്‍ എ​സ്എ​ഫ്‌​ഐ​യും കെ​എ​സ് യു​വും പ്ര​ത്യേ​ക ക്ര​മീ​ര​ണ​ങ്ങ​ൾ ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​കോ​പ​നം കൂ​ടാ​തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു എ​സ്എ​ഫ്‌​ഐ ആ​രോ​പി​ച്ചു. ത​ങ്ങ​ളെ​യാ​ണു ആ​ക്ര​മി​ച്ച​തെ​ന്നു കെ​എ​സ് യു​വും ആ​രോ​പി​ക്കു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ പു​റ​ത്തു​നി​ന്നെ​ത്തി​യ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചെ​ന്ന് കെ​എ​സ് യു ​ആ​രോ​പി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​ക്കു മു​ന്പി​ൽ ക​ഴി​ഞ്ഞ​രാ​ത്രി അ​ര​ങ്ങേ​റി​യ സം​ഘ​ര്‍​ഷ​ത്തി​ലും കോ​ള​ജി​നു മു​ന്നി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ലും 125 പേ​ര്‍​ക്കെ​തി​രേ വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More