എം​സി റോ​ഡി​ൽ തടിലോ​റി​യും കാറും കൂട്ടിയിടിച്ചു; ഗതാഗതക്കുരുക്കി​ൽ കോ​ട്ട​യം

കോ​ട്ട​യം: എം​സി റോ​ഡി​ല്‍ നാ​ട്ട​കം സി​മ​ന്‍റ് ക​വ​ല​യി​ല്‍ ത​ടി ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി​ക്കു പ​രി​ക്ക്. ചൊ​വ്വാ​ഴ്ച രാ​ത്രി 12.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ലോ​റി​യി​ൽ​നി​ന്നു ത​ടി മാ​റ്റു​ന്ന​തി​നാ​ല്‍ എം​സി റോ​ഡി​ല്‍ രാ​വി​ലെ വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പെ​രു​മ​ഴ​യി​ൽ നി​ര​വ​ധി​യാ​ളു​ക​ള്‍ റോ​ഡി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടു​ങ്ങി. ദീ​ര്‍​ഘ​ദൂ​ര കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും കു​ടു​ങ്ങി​യ​തോ​ടെ കോ​ട്ട​യ​ത്തു​നി​ന്നു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ബ​സ് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. പ​ള്ളം മു​ത​ല്‍ കോ​ടി​മ​ത വ​രെ വാ​ഹ​ന​ങ്ങ​ള്‍ ച​ലി​ക്കാ​ത്തെ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാ​ന്‍ നോ​ക്കി​യെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ര്‍ ത​ടി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ര്‍ യാ​ത്ര​ക്കാ​ര​ന്‍ ചാ​ന്നാ​നി​ക്കാ​ട് പാ​രി​ഡേ​ല്‍ മാ​ത്യു ( 45 ) വി​നെ പ​രി​ക്കു​ക​ളു​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​ങ്ങ​വ​നം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​റും എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്നെ​ത്തി​യ ലോ​റി​യും ത​മ്മി​ലാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്. കാ​ര്‍ ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി…

Read More

കൊ​ടി​കു​ത്തി സ​മ​രം ഒ​ത്തു തീ​ര്‍​ന്നു;  വെ​ട്ടി​ക്കു​ള​ങ്ങ​ര ബ​സ് സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ച്ചു; പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ വീ​ണ്ടും ച​ര്‍​ച്ച 

കോ​ട്ട​യം: കൊ​ടി​കു​ത്തി സ​മ​രം ഒ​ത്തു തീ​ര്‍​ന്ന​തോ​ടെ വെ​ട്ടി​ക്കു​ള​ങ്ങ​ര ബ​സ് സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ച്ചു. തി​രു​വാ​ര്‍​പ്പി​ലെ സ്വ​കാ​ര്യ ബ​സു​ട​മ രാ​ജ് മോ​ഹ​ന്‍ കൈ​മ​ളും സി​ഐ​ടി​യു നേ​താ​ക്ക​ളും ഇ​ന്ന​ലെ ലേ​ബ​ര്‍ ഓ​ഫീ​സ​റു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ്  കൊ​ടി​കു​ത്തി സ​മ​രം   ഒ​ത്തു​തീ​ര്‍​ന്ന​ത്. തൊ​ഴി​ല്‍  മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ർ  ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്. എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും നാ​ലു ബ​സി​ലും തു​ല്യ തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍ നാ​ലു മാ​സ​ത്തേ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ര്‍​ദേശ​ത്തി​ലാ​ണു ച​ര്‍​ച്ച ഒ​ത്തു തീ​ര്‍​ന്ന​ത്.  എ​ട്ട് ഡ്രൈ​വ​ര്‍, ഏ​ഴ് ക​ണ്ട​ക്ട​ര്‍ എ​ന്നി​വ​ര​ട​ക്കം നാ​ലു ബ​സി​ലെ 15 ജീ​വ​ന​ക്കാ​രി​ല്‍ ഡ്രൈ​വ​ര്‍​ക്ക് കു​റ​ഞ്ഞ​ത് 15 ദി​വ​സ​വും ക​ണ്ട​ക്ട​ര്‍​ക്ക് 17 ദി​വ​സ​വും തൊ​ഴി​ല്‍​ദി​ന​ങ്ങ​ളാ​യി ന​ല്‍​ക​ണ​മെ​ന്നാ​ണു വ്യ​വ​സ്ഥ . ഈ ​രീ​തി​യി​ല്‍ നാ​ലു മാ​സ​ത്തെ പ്ര​വ​ര്‍​ത്ത​ന​ത്ത​ന​ത്തി​നു ശേ​ഷം ബ​സു​ട​മ​യ്ക്കും തൊ​ഴി​ലാ​ളി​ക്കും എ​ന്തെ​ങ്കി​ലും പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ വീ​ണ്ടും ച​ര്‍​ച്ച ചെ​യ്ത് പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​മെ​ന്നും  നി​ബ​ന്ധ​ന​യു​ണ്ട്.  ജൂ​ലൈ മൂ​ന്നു മു​ത​ല്‍…

Read More

കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിന് മുന്നിൽ യു​​വാ​​വിന് മർദനം; ര​​ണ്ടു​​പേ​​ര്‍ പി​​ടി​​യി​​ല്‍

ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ച് പ​​ണം ത​​ട്ടി​​യ കേ​​സി​​ല്‍ ര​​ണ്ടു​​പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. തൃ​​ക്കൊ​​ടി​​ത്താ​​നം അ​​മ​​ര ഭാ​​ഗ​​ത്ത് ഒ​​റ​​പ്പാ​​ക്കു​​ഴി അ​​ന​​ന്തു ഷാ​​ജി (24), തെ​​ങ്ങ​​ണ മാ​​ട​​പ്പ​​ള്ളി ഇ​​ല്ലി​​മൂ​​ട് ഭാ​​ഗ​​ത്ത് വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന എ. ​​അ​​മൃ​​ത് (28) എ​​ന്നി​​വ​​രെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​വ​​ര്‍ ഇ​​രു​​വ​​രും ചേ​​ര്‍​ന്ന് ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം മൂ​​ന്നി​​നു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഗൈ​​ന​​ക്കോ​​ള​​ജി വാ​​ര്‍​ഡ് പാ​​ര്‍​ക്കിം​​ഗ് ഗ്രൗ​​ണ്ടി​​ന്‍റെ മു​​ന്‍​വ​​ശം റോ​​ഡി​​ലൂ​​ടെ ന​​ട​​ന്നു​​പോ​​യ പാ​​മ്പാ​​ടി സ്വ​​ദേ​​ശി​​യെ ത​​ട​​ഞ്ഞു​​നി​​ര്‍​ത്തി ഇ​​യാ​​ളു​​ടെ പോ​​ക്ക​​റ്റി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന 15,000 രൂ​​പ​​യും എ​​ടി​​എം കാ​​ര്‍​ഡും ത​​ട്ടി​​യെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രാ​​തി​​യെ തു​​ട​​ര്‍​ന്ന് ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​രു​​വ​​രെ​​യും പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. അ​​ന​​ന്തു ഷാ​​ജി​​ക്ക് ച​​ങ്ങ​​നാ​​ശേ​​രി, തൃ​​ക്കൊ​​ടി​​ത്താ​​നം, കീ​​ഴ്‌​​വാ​​യ്പൂ​​ര്‍, കോ​​യി​​പ്രം തു​​ട​​ങ്ങി​​യ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളു​​ണ്ട്.

Read More

വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പിൽ  സി​പി​എ​മ്മി​നെ വി​മ​ർ​ശി​ച്ചു; അ​ഡ്മി​ന്‍​മാ​രെ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി; പരാതിക്കാരായ സിപിഎമ്മുകാർ എത്തിയില്ല; പോലീസ് ചെയ്തത്…

കോ​ട്ട​യം: സി​പി​എ​മ്മി​നെ വി​മ​ര്‍​ശി​ച്ച​തി​ന്‍റെ പേ​രി​ല്‍ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​ന്‍​മാ​രോ​ട് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ മേ​ലു​കാ​വ് പോ​ലീ​സ്. മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തി​ലാ​ണു സം​ഭ​വം. “ന​മ്മു​ടെ മൂ​ന്നി​ല​വ്’ എ​ന്ന പേ​രി​ലു​ള്ള 164 അം​ഗ​ങ്ങ​ളു​ള്ള ഗ്രൂ​പ്പി​ല്‍ സി​പി​എ​മ്മി​നെ വി​മ​ര്‍​ശി​ക്കു​ന്ന പോ​സ്റ്റു​ക​ള്‍ ഷെ​യ​ര്‍ ചെ​യ്ത​താ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്. സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം.​ആ​ർ. സ​തീ​ഷാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. എ​സ്എ​ഫ്‌​ഐ നേ​താ​വ് നി​ഖി​ല്‍ തോ​മ​സ്, കെ. ​വി​ദ്യ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റു​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഗ്രൂ​പ്പി​ല്‍ ഷെ​യ​ര്‍ ചെ​യ്ത​ത്. ഗ്രൂ​പ്പ് അ​ഡ്മി​ന്മാ​രാ​യ റി​ജി​ല്‍, ജോ​ബി എ​ന്നി​വ​രോ​ടും പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്ത ജോ​ണ്‍​സ​ണ്‍ ഡൊ​മി​നി​ക്കി​നോ​ടു​മാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്താ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​ത്. മൂ​വ​രും സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും പ​രാ​തി​ക്കാ​ര്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യി​ല്ല. പ​രാ​തി​ക്കാ​ര്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്താ​ത്തി​നെ​ത്തു​ട​ര്‍​ന്ന് വൈ​കി​ട്ടോ​ടെ പ​രാ​തി ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു കൈ​മാ​റി. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രെ​യു​ള​ള സി​പി​എ​മ്മി​ന്‍റെ ക​ട​ന്നു​ക​യ​റ്റ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ്രാ​ദേ​ശി​ക…

Read More

എം​ജി​ യൂണിവേഴ്സിറ്റിയിൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണാ​താ​യ സം​ഭ​വം: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ

കോ​ട്ട​യം: എം​ജി  യൂണിവേഴ്സിറ്റിയിൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ലോ​ക്ക​ർ റൂം ​സേ​ഫ് ക​സ്റ്റ​ഡി​യി​ൽ​വ​യ്ക്കാ​ൻ വൈ​സ് ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ലെ പ്ര​തി​ക​ളാ​യ കെ.​വി​ദ്യ, നി​ഖി​ൽ തോ​മ​സ് എ​ന്നി​വ​രെ ക​ണ്ടെ​ത്താ​ൻ പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​ക​ണം. വാ​ണ്ട​ഡ് കു​റ്റ​വാ​ളി​ക​ളാ​യി ഇ​വ​രെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ട്, എ​ന്നാ​ൽ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ല്ല. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​റ​ക്കു​ന്ന സ്ഥ​ല​മാ​യി കേ​ര​ളം മാ​റി​യെ​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ​രി​ഹാ​സ​പാ​ത്ര​മാ​യി മാ​റി​യെ​ന്നും തി​രു​വ​ഞ്ചൂ​ർ കു​റ്റ​പ്പെ​ടു​ത്തി.

Read More

ബ​സി​നു മു​മ്പി​ല്‍ സി​ഐ​ടി​യു കൊ​ടികു​ത്തി; ലോ​ട്ട​റി വി​റ്റ് ഉ​ട​മ​യു​ടെ പ്ര​തി​ഷേ​ധ​സ​മ​രം തു​ട​രു​ന്നു

തി​രു​വാ​ര്‍​പ്പ്: കോ​ട്ട​യം-​തി​രു​വാ​ര്‍​പ്പ് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വെ​ട്ടി​ക്കു​ള​ങ്ങ​ര ബ​സി​നു മു​ന്പി​ൽ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ള്‍ കൊ​ടി​കു​ത്തി ന​ട​ത്തു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കും വ​രെ ബ​സി​നു മു​മ്പി​ല്‍ ലോ​ട്ട​റി വി​റ്റു​ള്ള പ്ര​തി​ഷേ​ധ സ​മ​രം തു​ട​രു​മെ​ന്ന് വെ​ട്ടി​കു​ള​ങ്ങ​ര ബ​സു​ട​മ രാ​ജ് മോ​ഹ​ന്‍. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ല്‍ ബ​സ് കൊ​ടി​കു​ത്തി ത​ട​ഞ്ഞ​ത്. തി​രു​വാ​ര്‍​പ്പ് ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് പ്ര​തി​ഷേ​ധ​സ​മ​രം ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തു​ന്ന​ത്. നാ​ലു ബ​സു​ക​ളു​ടെ ഉ​ട​മ​യാ​ണ് രാ​ജ്മോ​ഹ​ന്‍. കൊ​ടി​കു​ത്തി സ​മ​രം ന​ട​ത്തി​യ​വ​രി​ല്‍ വെ​ട്ടി​ക്കു​ള​ങ്ങ​ര ബ​സി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ല്ലെ​ന്നും രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണ് സ​മ​ര​ത്തി​നു പി​ന്നി​ലെ കാ​ര​ണ​മെ​ന്നും ത​ന്‍റെ സം​രം​ഭ​ത്തെ ത​ക​ര്‍​ക്കു​ക​യാ​ണ് സ​മ​ര​വു​മാ​യി ഇ​റ​ങ്ങി​യ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും രാ​ജ് മോ​ഹ​ന്‍ ആ​രോ​പി​ക്കു​ന്നു. ഇ​ന്ന​ലെ സി​ഐ​ടി​യു തൊ​ഴി​ലാ​ളി യൂ​ണി​യ​നും രാ​ജ്‌​മോ​ഹ​നും ലേ​ബ​ര്‍ ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യും പ​രാ​ജ​യ​പ്പെ​ട്ടു. നി​ശ്ചി​ത ക​ള​ക്ഷ​ന്‍ ല​ഭി​ച്ചാ​ല്‍ ന​ല്‍​കേ​ണ്ട ബാ​റ്റ് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ് ബ​സ് ഉ​ട​മ​യും മോ​ട്ടോ​ര്‍ ആ​ന്‍​ഡ് മെ​ക്കാ​നി​ക്ക​ല്‍ വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ സി​ഐ​ടി​യു​വും…

Read More

മാ​​ലി​​ന്യം വ​​ലി​​ച്ചെ​​റി​​യ​​ൽ അ​​റി​​യി​​പ്പ്; ജി​​ല്ല​​യി​​ലെ ആ​​ദ്യ പ്ര​​തി​​ഫ​​ലം ജ​​ന​​പ്ര​​തി​​നി​​ധി​​ സു​​ബി​​ൻ നെ​​ടു​​മ്പു​​റത്തിന്

​​വാ​​ഴൂ​​ർ: പൊ​​തു​​സ്ഥ​​ല​​ത്തും വ​​ഴി​​യ​​രി​​കി​​ലും മാ​​ലി​​ന്യം വ​​ലി​​ച്ചെ​​റി​​യു​​ന്ന​​വ​​രെ സം​​ബ​​ന്ധി​​ച്ച അ​​റി​​യി​​പ്പ് ന​​ൽ​​കു​​ന്ന​​വ​​ർ​​ക്ക് പ്ര​​തി​​ഫ​​ലം ന​​ൽ​​കാ​​നു​​ള്ള ത​​ദ്ദേ​​ശ​​ഭ​​ര​​ണ വ​​കു​​പ്പി​​ന്‍റെ തീ​​രു​​മാ​​ന​​പ്ര​​കാ​​രം കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ ആ​​ദ്യ പാ​​രി​​തോ​​ഷി​​ക​​ത്തി​​ന് വാ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്നാം വാ​​ർ​​ഡ് മെം​​ബ​​ർ സു​​ബി​​ൻ നെ​​ടു​​മ്പു​​റം അ​​ർ​​ഹ​​നാ​​യി. മാ​​ലി​​ന്യ​​സം​​സ്ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സ​​ജീ​​വ​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​വ​​രെ​​ക്കു​​റി​​ച്ച് കൃ​​ത്യ​​മാ​​യി വി​​വ​​രം ന​​ൽ​​കു​​ന്ന​​വ​​ർ​​ക്ക് പ്ര​​തി​​ഫ​​ലം ന​​ൽ​​കാ​​നു​​ള്ള തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. ല​​ഭ്യ​​മാ​​കു​​ന്ന വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മാ​​ലി​​ന്യം ത​​ള്ളി​​യ​​വ​​ർ​​ക്ക് പി​​ഴ ചു​​മ​​ത്താ​​നും പി​​ഴ​​യാ​​യി അ​​ട​​യ്ക്കു​​ന്ന പ​​ണ​​ത്തി​​ന്‍റെ 25 ശ​​ത​​മാ​​നം വി​​വ​​രം ന​​ൽ​​കു​​ന്ന വ്യ​​ക്തി​​ക്ക് ന​​ൽ​​കാ​​നു​​മാ​​ണ് ഉ​​ത്ത​​ര​​വ്. വാ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ പു​​ളി​​ക്ക​​ൽ ക​​വ​​ല​​യ്ക്ക് സ​​മീ​​പം ചെ​​ല്ലി​​മ​​റ്റം വ​​ള​​വി​​ൽ ദേ​​ശീ​​യ പാ​​ത​​യോ​​ര​​ത്ത് മാ​​ലി​​ന്യം ത​​ള്ളി​​യ പു​​ളി​​ക്ക​​ൽ ക​​വ​​ല​​യി​​ലെ ഹോ​​ട്ട​​ൽ ഉ​​ട​​മ​​യ്ക്കാ​​ണ് പി​​ഴ ചു​​മ​​ത്തി​​യ​​ത്. മാ​​ലി​​ന്യം ത​​ള്ളി​​യ വ്യ​​ക്തി​​യെ സം​​ബ​​ന്ധി​​ച്ച് തെ​​ളി​​വ് സ​​ഹി​​ത​​മാ​​ണ് വാ​​ർ​​ഡ് മെം​​ബ​​ർ സു​​ബി​​ൻ നെ​​ടു​​ന്പു​​റം പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി​​ക്ക് വി​​വ​​രം ന​​ൽ​​കി​​യ​​ത്. ഈ ​​വി​​വ​​ര​​ത്തി​​ന്‍റെ…

Read More

മൂ​ന്നാറിൽ ഇ​ക്കോ പോ​യി​ന്‍റി​ലെ ഗ​ണ​പ​തി​യു​ടെ ക​ട പ​ട​യ​പ്പ വീ​ണ്ടും ത​ക​ര്‍​ത്തു; നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ൽ

ഇ​ടു​ക്കി: മൂ​ന്നാ​റി​ല്‍ പ​ട​യ​പ്പ വീ​ണ്ടും ക​ട ത​ക​ര്‍​ത്തു. മൂ​ന്നാ​ര്‍ ടോ​പ്പ് സ്റ്റേ​ഷ​നി​ല്‍ ഇ​ക്കോ പോ​യി​ന്‍റി​ലു​ള്ള ഗ​ണ​പ​തി​യു​ടെ ക​ട​യാ​ണ് ഇ​ന്ന​ലെ രാ​ത്രി പ​ട​യ​പ്പ ത​ക​ര്‍​ത്ത​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​യാ​ണിത്. പ​ട​യ​പ്പ എ​ത്തി​യ​തോ​ടെ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഈ ​റൂ​ട്ടി​ല്‍ ഗ​താ​ഗ​തം മു​ട​ങ്ങി. ക​ഴി​ഞ്ഞ​യാ​ഴ്ച ചൊ​ക്ക​നാ​ട് എ​സ്റ്റേ​റ്റി​ലെ ക​ട ത​ക​ര്‍​ത്ത പ​ട​യ​പ്പ ഇ​വി​ടെ​നി​ന്നു ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ തി​ന്നി​രു​ന്നു. പി​ന്നീ​ട് മാ​ട്ടു​പ്പെ​ട്ടി ഭാ​ഗ​ത്തും എ​ത്തി​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മൂ​ന്നാ​റി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​ട​യ​പ്പ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ഒ​രു മാ​സം മു​മ്പു വ​രെ ന​ല്ല​ത​ണ്ണി ക​ല്ലാ​റി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​നു സ​മീ​പ​മാ​യി​രു​ന്നു ഒ​റ്റ​യാ​ന്‍റെ സ്ഥി​രം താ​വ​ളം. ആ​ന പ​തി​വാ​യി എ​ത്തി​യ​തോ​ടെ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് ജീ​വ​ന​ക്കാ​ര്‍ പ​ച്ച​ക്ക​റി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും തീ​റ്റ​യാ​യി ഇ​ട്ടു​കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് ആ​ന നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​ര്‍ പ​ച്ച​ക്ക​റി വേ​സ്റ്റ് ഇ​ട്ടു കൊ​ടു​ക്കു​ന്ന​ത് നി​ര്‍​ത്തു​ക​യും ഇ​വി​ടെ ഗേ​റ്റ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.…

Read More

യാ​ത്ര​ക്കാ​ർ​ക്കു പ്രി​യ​ങ്ക​ര​മാ​യി കു​മ​ര​കം-​മു​ഹ​മ്മ യാത്രാബോ​ട്ടി​ലെ പു​സ്ത​ക​ശാ​ല; പുത്തൻ അനുഭവമെന്ന് യാത്രക്കാർ

കോ​ട്ട​യം: കു​മ​ര​ക​ത്തു​നി​ന്ന് മു​ഹ​മ്മ​യി​ലേ​ക്കു യാ​ത്ര​ക്കാ​ര്‍​ക്ക് വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലേ കാ​റ്റേ​റ്റ് പു​സ്ത​ക​ങ്ങ​ളും വാ​യി​ക്കാം. ഒ​ഴു​കു​ന്ന പു​സ്ത​ക​ശാ​ല എ​ന്ന പേ​രി​ല്‍ മു​ഹ​മ്മ എ.​ബി. വി​ലാ​സം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ലെ കു​ട്ടി​ക​ളാ​ണ് വേ​റി​ട്ട വാ​യ​നാ​നു​ഭ​വം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ എ​സ് -52 എ​ന്ന കു​മ​ര​കം-​മു​ഹ​മ്മ യാ​ത്രാ ബോ​ട്ടി​ലാ​ണ് പ്ര​ത്യേ​ക അ​ല​മാ​ര​യി​ല്‍ ലൈ​ബ്ര​റി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നൂ​റോ​ളം പു​സ്ത​ക​ങ്ങ​ളാ​ണു ലൈ​ബ്ര​റി​യി​ലു​ള്ള​ത്. ദൈ​ര്‍​ഘ്യ​മേ​റി​യ ഫെ​റി സ​ര്‍​വീ​സാ​ണ് കു​മ​ര​കം-​മു​ഹ​മ്മ റൂ​ട്ട്. 40 മി​നി​റ്റാ​ണ് യാ​ത്രാ സ​മ​യം. ഈ ​സ​മ​യം കു​റ​ച്ചു നേ​ര​മെ​ങ്കി​ലും മൊ​ബൈ​ല്‍ മാ​റ്റി​വ​ച്ച് പു​സ്ത​ക വാ​യ​ന​യി​ലൂ​ടെ യാ​ത്ര​യ്ക്ക് പു​തി​യ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക​യാ​ണ് ഒ​ഴു​കു​ന്ന പു​സ്ത​ക​ശാ​ല. വാ​യ​ന​യു​ടെ അ​നു​ഭ​വ​വും അ​ഭി​പ്രാ​യ​വും രേ​ഖ​പ്പെ​ടു​ത്താ​ന്‍ ബു​ക്കു​മു​ണ്ട്. കു​മ​ര​കം-​മു​ഹ​മ്മ റൂ​ട്ടി​ലെ മ​റ്റൊ​രു ബോ​ട്ടി​ലും പു​സ്ത​ക​ശാ​ല സ്ഥാ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് വി​ഭാ​ഗം. പ്രി​ന്‍​സി​പ്പ​ല്‍ വി​ജോ കെ. ​കു​ഞ്ചെ​റി​യ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഇ.​വി. വി​നോ​ദ്, ലീ​ഡ​ര്‍ ദേ​വ​ലാ​ല്‍, അ​ജ്ഞ​ന എം. ​നാ​യ​ര്‍,…

Read More

“ക​ര​ളാ​ണ് കൂട്ടുകാരൻ”; സു​ഹൃ​ത്തി​ന് ക​ര​ള്‍ പ​കു​ത്തു​ന​ല്‍​കി​ സോ​മി​ച്ചൻ മാതൃകയായി

നെ​ടു​ങ്ക​ണ്ടം: സു​ഹൃ​ത്തി​ന് ക​ര​ള്‍ പ​കു​ത്തു​ന​ല്‍​കി​യ പാ​മ്പാ​ടും​പാ​റ വ​ട്ട​പ്പാ​റ സ്വ​ദേ​ശി സോ​മി​ച്ച​ന്‍ ക​രി​യി​ല​ക്കു​ള​ത്തി​നെ നെ​ടു​ങ്ക​ണ്ടം ഡോ​ണേ​ഴ്‌​സ് ആ​ദ​രി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ര​ക്ത​ദാ​ന മേ​ഖ​ല​യി​ല്‍ മു​ന്‍​പ​ന്തി​യി​ല്‍ നി​ല്‍​ക്കു​ന്ന നെ​ടു​ങ്ക​ണ്ടം ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് ഗ്രൂ​പ്പി​ലെ അം​ഗ​മാ​യ സോ​മി​ച്ച​ന്‍ ത​ന്‍റെ സു​ഹൃ​ത്തി​ന് ക​ര​ള്‍ പ​കു​ത്തു ന​ല്‍​കി​യി​രു​ന്നു. ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക്കാ​ണ് ക​ര​ള്‍ ന​ല്‍​കി ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്ന​ത്. ക​ര​ളി​ന് കാ​ന്‍​സ​ര്‍ ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ നി​ല​നി​ര്‍​ത്ത​ണ​മെ​ങ്കി​ല്‍ ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ മാ​ത്ര​മേ പ്ര​തി​വി​ധി ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് സോ​മി​ച്ച​ന്‍ ക​ര​ള്‍ പ​കു​ത്തു​ന​ല്‍​കാ​ന്‍ ത​യാ​റാ​യ​ത്. ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ഇ​രു​വ​രും വി​ശ്ര​മ​ത്തി​ലാ​ണ്. ഡോ​ണേ​ഴ്‌​സ് അം​ഗ​ങ്ങ​ള്‍ സോ​മി​ച്ച​​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് ആ​ദ​രി​ച്ച​ത്.പ​ട്ടം​കോ​ള​നി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​കെ. പ്ര​ശാ​ന്ത് സോ​മി​ച്ച​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. നെ​ടു​ങ്ക​ണ്ടം ഡോ​ണ​ഴ്‌​സ് അ​ഡ്മി​ന്‍​മാ​രാ​യ സ​ജി വ​ട​ക്കേ​ല്‍, ആ​സി​ഫ്, ഗി​ല്‍ ഗോ​പി, അ​ന​ന്തു എ​ന്നി​വ​ര്‍ മൊ​മന്‍റോ ന​ല്‍​കി. ച​ട​ങ്ങി​ല്‍ സോ​മി​ച്ച​​ന്‍റെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും നാ​ട്ടു​കാ​രും…

Read More