കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിന് മുന്നിൽ യു​​വാ​​വിന് മർദനം; ര​​ണ്ടു​​പേ​​ര്‍ പി​​ടി​​യി​​ല്‍

ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ച് പ​​ണം ത​​ട്ടി​​യ കേ​​സി​​ല്‍ ര​​ണ്ടു​​പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

തൃ​​ക്കൊ​​ടി​​ത്താ​​നം അ​​മ​​ര ഭാ​​ഗ​​ത്ത് ഒ​​റ​​പ്പാ​​ക്കു​​ഴി അ​​ന​​ന്തു ഷാ​​ജി (24), തെ​​ങ്ങ​​ണ മാ​​ട​​പ്പ​​ള്ളി ഇ​​ല്ലി​​മൂ​​ട് ഭാ​​ഗ​​ത്ത് വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന എ. ​​അ​​മൃ​​ത് (28) എ​​ന്നി​​വ​​രെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.


ഇ​​വ​​ര്‍ ഇ​​രു​​വ​​രും ചേ​​ര്‍​ന്ന് ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം മൂ​​ന്നി​​നു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഗൈ​​ന​​ക്കോ​​ള​​ജി വാ​​ര്‍​ഡ് പാ​​ര്‍​ക്കിം​​ഗ് ഗ്രൗ​​ണ്ടി​​ന്‍റെ മു​​ന്‍​വ​​ശം റോ​​ഡി​​ലൂ​​ടെ ന​​ട​​ന്നു​​പോ​​യ പാ​​മ്പാ​​ടി സ്വ​​ദേ​​ശി​​യെ ത​​ട​​ഞ്ഞു​​നി​​ര്‍​ത്തി ഇ​​യാ​​ളു​​ടെ പോ​​ക്ക​​റ്റി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന 15,000 രൂ​​പ​​യും എ​​ടി​​എം കാ​​ര്‍​ഡും ത​​ട്ടി​​യെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പ​​രാ​​തി​​യെ തു​​ട​​ര്‍​ന്ന് ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​രു​​വ​​രെ​​യും പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. അ​​ന​​ന്തു ഷാ​​ജി​​ക്ക് ച​​ങ്ങ​​നാ​​ശേ​​രി, തൃ​​ക്കൊ​​ടി​​ത്താ​​നം, കീ​​ഴ്‌​​വാ​​യ്പൂ​​ര്‍, കോ​​യി​​പ്രം തു​​ട​​ങ്ങി​​യ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളു​​ണ്ട്.

Related posts

Leave a Comment