അവര്‍ പരിചയപ്പെട്ടു… പിന്നീട്..!ആശുപത്രിയിൽ അമ്മയ്ക്കു കൂട്ടിരിക്കാൻ വന്ന പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​ശു​പ​ത്രി​യി​ൽ നടന്ന സംഭവം ഇങ്ങനെ…

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​ശു​പ​ത്രി​യി​ൽ രോ​​ഗി​​യാ​​യ അ​​മ്മ​​യ്ക്കു കൂ​​ട്ടി​​രി​​ക്കാ​​ൻ വ​​ന്ന പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ച യു​​വാ​​വി​​നെ ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. പ​​ത്ത​​നം​​തി​​ട്ട ആ​​റ​ന്മു​​ള സ്വ​​ദേ​​ശി പ്ര​​വീ​​ണി(24)​​നെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഒ​​രു മാ​​സം മു​​ന്പു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ​വ​​ച്ചാ​​ണ് സം​​ഭ​​വം ന​​ട​​ന്ന​​ത്. പ​​തി​​നേ​​ഴു​​കാ​​രി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യു​​ടെ അ​​മ്മ രോ​​ഗം ബാ​​ധി​​ച്ചു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു. അ​​മ്മ​​യെ സ​​ഹാ​​യി​​ക്കാ​​ൻ എ​​ത്തി​​യ​​താ​​യി​​രു​​ന്നു പെ​​ണ്‍​കു​​ട്ടി. ഇ​​തേ​​സ​​മ​​യം പ്ര​​തി​​യാ​​യ പ്ര​​വീ​​ണി​​ന്‍റെ അ​​മ്മ​​യും രോ​​ഗ​​ബാ​​ധി​​ത​​യാ​​യി ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ഇ​​തി​​നി​​ട​​യി​​ൽ പ്ര​​വീ​​ണും പെ​​ണ്‍​കു​​ട്ടി​​യും ത​​മ്മി​​ൽ പ​​രി​​ച​​യ​​പ്പെ​​ടു​​ക​​യും പ്ര​​വീ​​ണ്‍ പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു പീ​ഡ​ന വി​​വ​​രം പെ​​ണ്‍​കു​​ട്ടി ബ​​ന്ധു​​ക്ക​​ളോ​​ടു പ​​റ​​യു​​ക​​യും പോ​​ലീ​​സി​​ൽ പ​​രാ​​തി​​പ്പെ​​ടു​​ക​​യും ചെ​​യ്തു. പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​തോ​​ടെ പ്ര​​തി ഒ​​ളി​​വി​​ൽ പോ​​കു​​ക​​യാ​​യി​​രു​​ന്നു. ത​​മി​​ഴ്നാ​​ട്, ആ​​ന്ധ്ര എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ഇ​​യാ​​ൾ ഒ​​ളി​​വി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന​​ത്. പ്ര​​തി ആ​​ന്ധ്ര​​യി​​ലു​​ണ്ടെ​​ന്ന് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ഡി. ​​ശി​​ല്പ​​യ്ക്കു ര​​ഹ​​സ്യ​​വി​​വ​​രം ല​​ഭി​​ച്ചു.…

Read More

ഇത് ഭാസ്‌കരന്റെ സ്ഥിരം പരിപാടിയാ..! 19 കാ​​രി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ ക​​ട​​യി​​ലേ​​ക്ക് വി​​ളി​​ച്ചു​​ക​​യ​​റ്റി​​ അ​​പ​​മ​​ര്യാ​​ദ​​യോ​​ടെ പെ​​രു​​മാ​​റി; ഭാസ്‌കരനെ പൊക്കി പോലീസ്‌

കോ​​ട്ട​​യം: പെ​​ണ്‍​കു​​ട്ടി​​യോ​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യ മ​​ധ്യ​​വ​​യ്സ​​ക​​ൻ പോ​​ലീ​​സ് പി​​ടി​​യി​​ൽ. പു​​തു​​പ്പ​​ള്ളി ഇ​​ര​​വി​​നെ​​ല്ലൂ​​ർ ത​​ട​​ത്തി​​ൽ ഭാ​​സ്ക​​ര​​നാ (59)ണു ​​പി​​ടി​​യി​​ലാ​​യ​​ത്. ശ​​നി​​യാ​​ഴ്ച്ച വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. ക​​ട ന​​ട​​ത്തു​​ന്ന പി​​താ​​വി​​ന് ഉ​​ച്ച​​ഭ​​ക്ഷ​​ണം ന​​ൽ​​കി​​യ ശേ​​ഷം വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങ​​വേ റോ​​ഡ​​രി​​കി​​ൽ പ​​ച്ച​​ക്ക​​റി വി​​ൽ​​പ്പ​​ന ന​​ട​​ത്തു​​ന്ന ഭാ​​സ്ക​​ര​​ൻ 19 കാ​​രി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ ക​​ട​​യി​​ലേ​​ക്ക് വി​​ളി​​ച്ചു​​ക​​യ​​റ്റി​​യ ശേ​​ഷം അ​​പ​​മ​​ര്യാ​​ദ​​യോ​​ടെ പെ​​രു​​മാ​​റു​​ക​​യാ​​യി​​രു​​ന്നു. പെ​​ണ്‍​കു​​ട്ടി​​യും പി​​താ​​വും ഈ​​സ്റ്റ് പോ​​ലീ​​സി​​ൽ ന​​ൽ​​കി​​യ പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്ന് ഈ​​സ്റ്റ് എ​​സ്ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​തി​​യെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ൾ​​ക്കെ​​തി​​രേ സ​​മാ​​ന കേ​​സി​​ൽ മു​​ന്പും പ​​രാ​​തി​​ക​​ളു​​ണ്ടെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

Read More

കോട്ടയംകാരോടാ പറയുന്നേ… കടക്കൂ പുറത്ത്..! ഫു​​ട്പാ​​ത്തി​​ൽ​​കൂ​​ടി പോ​​ലും യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റി​​വി​​ട്ടി​​ല്ല; പോലീസ് വലയത്തിൽ നഗരം, ജനം ബന്ദികളായി

കോ​​ട്ട​​യം: ഇ​​ന്ന​​ലെ രാ​​വി​​ലെ​​മു​​ത​​ൽ കോ​​ട്ട​​യം ശ്വാ​​സ​​മ​​ട​​ക്കി​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ്വ​​പ്ന സു​​രേ​​ഷി​​ന്‍റെ വി​​വാ​​ദ വെ​​ളി​​പ്പെ​​ടു​​ത്ത​​ലി​​നു പി​​ന്നാ​​ലെ ഇ​​ന്ന​​ലെ കോ​​ട്ട​​യ​​ത്ത് കെ​​ജി​​ഒ​​എ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യാ​​നെ​​ത്തി​​യ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു ക​​ന​​ത്ത സു​​ര​​ക്ഷ ഒ​​രു​​ക്കി​​യ​​തോ​​ടെ കോ​​ട്ട​​യം നി​​വാ​​സി​​ക​​ൾ ശ​​രി​​ക്കും ബ​​ന്ദി​​ക​​ളാ​​യി. ഫു​​ട്പാ​​ത്തി​​ൽ​​കൂ​​ടി പോ​​ലും യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റി​​വി​​ട്ടി​​ല്ല. ബ​​സേ​​ലി​​യോ​​സ് ജം​​ഗ്ഷ​​നി​​ലും ച​​ന്ത​​ക്ക​​വ​​ല​​യി​​ലും റോ​​ഡു​​ക​​ളെ​​ല്ലാം ബാ​​രി​​ക്കേ​​ഡ് വ​​ച്ച് അ​​ട​​ച്ചു. ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു​​ള്ള യാ​​ത്ര​​ക്കാ​​രെ​​വ​​രെ ക​​യ​​റു​​കെ​​ട്ടി ത​​ട​​ഞ്ഞു. ഓ​​രോ നൂ​​റു മീ​​റ്റ​​റി​​ലും ഓ​​രോ പോ​​ലീ​​സു​​കാ​​ര​​ൻ എ​​ന്ന നി​​ല​​യി​​ൽ ന​​ഗ​​രം പോ​​ലീ​​സി​​നാ​​ൽ നി​​റ​​ഞ്ഞു. ക​​ന​​ത്ത സു​​ര​​ക്ഷ​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ 10.15നാ​​ണു മു​​ഖ്യ​​മ​​ന്ത്രി എ​​ത്തി​​യ​​ത്. കെ​​എ​​പി ബ​​റ്റാ​​ലി​​യ​​ൻ മാ​​മ്മ​​ൻ മാ​​പ്പി​​ള ഹാ​​ളി​​ലും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ക്യാ​​ന്പ് ചെ​​യ്തു. ഡി​​ഐ​​സി നി​​ശാ​​ന്തി​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 350 പോ​​ലീ​​സു​​കാ​​ർ​​ക്കാ​​യി​​രു​​ന്നു സു​​ര​​ക്ഷാ ചു​​മ​​ത​​ല. കോ​​ട്ട​​യം എ​​സ്പി ഡി. ​​ശി​​ൽ​​പ, എ​​ട്ട് ഡി​​വൈ​​എ​​സ്പി​​മാ​​ർ, 22 സി​​ഐ​​മാ​​ർ, 60 എ​​സ്ഐ​​മാ​​ർ ഉ​​ൾ​​പ്പെടെ 340 പേ​​ർ സു​​ര​​ക്ഷാ ഡ്യൂ​​ട്ടി​​ക്കു​​ണ്ടാ​​യി​​രു​​ന്നു. മു​​ഖ്യ​​മ​​ന്ത്രി…

Read More

ഒ​ട്ടും കം​ഫ​ർ​ട്ട് അ​ല്ല!.. കാഞ്ഞിരപ്പള്ളിയിലെത്തുമ്പോൾ ശ​ങ്ക തോ​ന്നി​യാ​ൽ പെ​ട്ടു! ബ​സ് സ്റ്റാ​ന്‍​ഡി​ലെ കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ പൂ​ട്ടി​യ നി​ല​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ബ​സ് സ്റ്റാ​ന്‍​ഡി​ലെ കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ വീ​ണ്ടും പൂ​ട്ടി. സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞ് സ്റ്റാ​ന്‍​ഡി​ലൂ​ടെ മ​ലി​ന​ജ​ലം ഒ​ഴു​കാ​ന്‍ തു​ട​ങ്ങി​യ​താ​ണ് പൂ​ട്ടി​യി​ടാ​ന്‍ കാ​ര​ണ​മെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 2010ല്‍ 25 ​വ​ര്‍​ഷ​ത്തേ​ക്ക് ബി​ഒ​ടി അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍​മി​ച്ച കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​നാ​ണ് മ​തി​യാ​യ സെ​പ്റ്റി​ക് ടാ​ങ്കു​ക​ള്‍ ഇ​ല്ലാ​ത്ത​ത്. മ​ലി​ന ജ​ലം ഒ​ഴു​കു​ന്നുതു​ട​ര്‍​ച്ച​യാ​യി വേ​ന​ല്‍ മ​ഴ പെ​യ്ത​തോ​ടെ സ്റ്റാ​ന്‍​ഡി​ലെ ബ​സ് സ്റ്റാ​ന്‍​ഡി​ലൂ​ടെ മ​ലി​ന ജ​ലം ഒ​ഴു​കി ദു​ര്‍​ഗ​ന്ധ​വും വ​മി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു പൂ​ട്ടി​യ​ത്. ദി​വ​സേ​ന മു​ന്നൂ​റി​ല​ധി​കം ബ​സു​ക​ള്‍ ക​ട​ന്നു പോ​കു​ന്ന സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍​ക്ക് മ​റ്റ് മാ​ര്‍​ഗ​ങ്ങ​ളി​ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ സ്ഥി​തി ചെ​യ്യു​ന്ന ഭാ​ഗ​ത്തെ ഉ​റ​വ​യാ​ണ് പു​തി​യ മാ​ലി​ന്യ​ക്കു​ഴി നി​ര്‍​മി​ക്കു​ന്ന​തി​നു ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന​തെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് നി​ർ​മി​ക്കുംപ​ര്യാ​പ്ത​മാ​യ സെ​പ്റ്റി​ക് ടാ​ങ്കും സോ​ക്പി​റ്റും ഇ​ല്ലാ​ത്ത​താ​ണ് പ്ര​ധാ​ന കാ​ര​ണം. കൂ​ടാ​തെ മ​ഴ​ക്കാ​ല​ത്ത്…

Read More

യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ബി​രി​യാ​ണിച്ചെമ്പ് പ്ര​തി​ഷേ​ധം; 40 പേർക്കെതിരെ കേസെടുത്ത് പോലീസ്

കോ​ട്ട​യം: കോ​ട്ട​യ​ത്തെ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ബി​രി​യാ​ണിച്ചെ​ന്പ് പ്ര​തി​ഷേ​ധ​ത്തി​ൽ 40 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ ക​ട​ന്ന പ്ര​വ​ർ​ത്ത​ക​ർ ബി​രി​യാ​ണിച്ചെ​ന്പ് വ​ച്ചാ​ണു പ്ര​തി​ഷേ​ധി​ച്ച​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന 40 യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ​റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ള​ക്്ട്രേ​റ്റ് വ​ള​പ്പി​ൽ പ്ര​വേ​ശി​ച്ച 15 പേ​രെ അ​റ​സ്റ്റു ചെ​യ​ത​ശേ​ഷം ജാമ്യ​ത്തി​ൽ വി​ടു​ക​യും പ​രി​ക്കേ​റ്റ ആ​റു പേ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. കോ​ട്ട​യം ഗാ​ന്ധി സ്ക്വ​യ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​യ​ർ​ത്തി ത​ട​ഞ്ഞു. ഇ​വി​ടെ​നി​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭാ​ഗ​ത്തേ​ക്കു പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​മാ​യി നീ​ങ്ങി. ഇ​തി​നി​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചി​ന്‍റു കു​ര്യ​ൻ ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു…

Read More

ചേട്ടാ.. ചിക്കന്‍ പപ്‌സ് ഉണ്ടോ ? പ​​ട്ടാ​​പ്പക​​ൽ ബേ​​ക്ക​​റി​​യി​​ൽ ക​​യ​​റി​​യ കുറുക്കന്‍ കുടുങ്ങി; സംഭവം പാമ്പാടിയില്‍

പാ​​ന്പാ​​ടി: പ​​ട്ടാ​​പ്പ​​ക​​ൽ ന​​ടു​​റോ​​ഡി​​ലി​​റ​​ങ്ങി ബേ​​ക്ക​​റി​​യി​​ൽ ക​​യ​​റി​​യ കു​​റു​​ക്ക​​നെ ഓ​​ട്ടോ​​തൊ​​ഴി​​ലാ​​ളി​​ക​​ൾ പി​​ടി​​ച്ചു​​കെ​​ട്ടി വ​​നം​​വ​​കു​​പ്പി​​നു കൈ​​മാ​​റി. ഇ​​ന്ന​​ലെ രാ​​വി​​ലെ പാ​​ന്പാ​​ടി ബ​​സ് സ്റ്റാ​​ൻ​​ഡി​​നു സ​​മീ​​പ​​മു​​ള്ള ന്യൂ ​​സ്വീ​​റ്റ് ബേ​​ക്ക​​റി​​യി​​ലേ​​ക്കാ​​ണു കു​​റു​​ക്ക​​ൻ ക​​യ​​റി​​യ​​ത്. തു​​ട​​ർ​​ന്നാ​​ണ് കു​​റു​​ക്ക​​നെ പി​​ടി​​കൂ​​ടി​​യ​​ത്. വ​​നം​​വ​​കു​​പ്പി​​ൽ അ​​റി​​യി​​ച്ച​​തി​നെ​ത്തു​ട​ർ​ന്ന് അ​​വ​​ർ കൂ​​ടു​​മാ​​യി വ​​ന്ന് കു​​റു​​ക്ക​​നെ ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി. പാ​​ന്പാ​​ടി​​യി​​ലും സ​​മീ​​പ സ്ഥ​​ല​​ങ്ങ​​ളി​​ലും കു​​റു​​ക്ക​​ന്‍റെ​​യും കാ​​ട്ടു​​പ​​ന്നി​​യു​​ടെ​​യും ശ​​ല്യം വ​​ർ​​ധി​​ച്ച​​താ​​യി നാ​​ട്ടു​​കാ​​ർ അ​​ധി​​കൃ​​ത​​രെ അ​​റി​​യി​​ച്ചി​​രു​​ന്നു. കു​​റു​​ക്ക​​ന്‍റെ അ​​ക്ര​​മ​​ണ​​ത്തി​​ൽ സൗ​​ത്ത് പാ​​ന്പാ​​ടി​​യി​​ൽ ര​​ണ്ട് പേ​​ർ​​ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. വെ​​ള്ളൂ​​ർ കാ​​ട്ടാം​​കു​​ന്ന്, പൊ​​ടി​​മ​​റ്റം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ കാ​​ട്ടു​​പ​​ന്നി പ​​ക​​ൽ നാ​​ട്ടി​​ലി​​റ​​ങ്ങി കൃ​​ഷി​​നാ​​ശം വ​​രു​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു. പാ​​ന്പാ​​ടി, മീ​​ന​​ടം, പൊ​​ൻ​​കു​​ന്നം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ കു​​റു​​ക്ക​​ന്‍റെ ശ​​ല്യം രൂ​​ക്ഷ​​മാ​​ണ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​രാ​​തി​​പ്പെ​​ട്ടി​​ട്ടും അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ല​​ന്ന് ആ​​ക്ഷേ​​പ​​മു​​ണ്ട്.

Read More

ആ​റു മാ​സ​ത്തി​ന​കം ര​ണ്ടാ​മ​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ! പോക്കുവരവിനു കൈ​ക്കൂ​ലി; വി​ല്ലേ​ജ് ഓ​ഫീ​സ​റും ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റും വി​ജി​ല​ൻ​സ് പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: വ​സ്തു പോ​ക്കു​വ​ര​വ് ചെ​യ്യാ​നാ​യി നി​ശ്ചി‌​ത തു​ക കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ടു വാ​ങ്ങി​യ വി​ല്ലേ​ജ് ഓ​ഫീ​സ​റും ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റും വി​ജി​ല​ൻ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ. 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ചെ​റു​കോ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ രാ​ജീ​വി​നെ​യും വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റാ​യ ജി​നു​വി​നെ​യും വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട ചെ​റു​കോ​ൽ സ്വ​ദേ​ശി​യാ​യ ഷാ​ജി ജോ​ൺ ക​ഴി​ഞ്ഞ മേ​യ് പ​കു​തി​യോ​ടെ ചെ​റു​കോ​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തി ത​ന്‍റെ വ​സ്തു പോ​ക്കു​വ​ര​വ് ചെ​യ്തു​കി​ട്ടു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. നാ​ലു ത​വ​ണ നേ​രി​ട്ടെ​ത്തി​യും നി​ര​വ​ധി ത​വ​ണ ഫോ​ൺ മു​ഖേ​ന​യും പോ​ക്കു​വ​ര​വി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഇ​തു ബു​ദ്ധി​മു​ട്ടു​ള്ള കേ​സാ​ണെ​ന്നും കൈ​യി​ൽ കു​റ​ച്ചു പൈ​സ ക​രു​തി​ക്കോ​ളാ​ൻ പ​റ​യു​ക​യും ചെ​യ്തു. പോ​ക്കു​വ​ര​വി​ന് 5,000 തു​ട​ർ​ന്ന് ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തി​യ ഷാ​ജി ജോ​ണി​നോ​ട് വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റാ​യ ജി​നു കൈ​ക്കൂ​ലി​ക്കു വേ​ണ്ടി കൈ​നീ​ട്ടു​ക​യും 500 രൂ​പ കൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​തു​പോ​രാ…

Read More

പ​രാ​ശ്ര​യം കൂ​ടാ​തെ ജീ​വി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം; മുച്ചക്രവാഹനത്തിൽ സഞ്ചരിക്കുന്ന സ്റ്റേഷനറിക്കടയുമായി കാസിം; വ​രു​മാ​ന​ത്തി​ൽ താ​ൻ സ​ന്തു​ഷ്ടനെന്ന് കാസിം

  കാ​ഞ്ഞി​ര​പ്പ​ള്ളി: ഒ​രു സ്റ്റേ​ഷ​ന​റി​ക്ക​ട ന​മു​ക്കു നേ​രേ ഓ​ടി വ​രി​ക​യാ​ണോ? സം​ശ​യി​ക്കേ​ണ്ട സ്റ്റേ​ഷ​ന​റി ക​ട ത​ന്നെ. പ​ക്ഷേ, ഓ​ട്ടം വാ​ഹ​ന​ത്തി​ലാ​ണെ​ന്നു മാ​ത്രം. ത​ന്‍റെ മു​ച്ച​ക്ര വാ​ഹ​ന​ത്തെ അ​ണി​യി​ച്ചൊ​രു​ക്കി ശ​രി​ക്കും ഒ​രു സ്റ്റേ​ഷ​ന​റി ക​ട​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് കാ​സിം എ​ന്ന വ​യോ​ധി​ക​ൻ. ഒ​രു അ​പ​ക​ട​ത്തി​ൽ ഇ​ട​തു കാ​ലി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ട​ക്കു​ന്നം സ്വ​ദേ​ശി പി.​എം. കാ​സി​മി​നെ മു​ച്ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച​ത്. ‌എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​തി​ലൊ​രു ജീ​വി​തം ക​രു​പ്പി​ടി​പ്പി​ച്ചു മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് കാ​സിം. സീ​റ്റി​ൽ​ഒ​രാ​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള ഭാ​ഗ​മൊ​ഴി​ച്ച് ബാ​ക്കി​യു​ള്ളി​ട​ത്തെ​ല്ലാം സാ​ധ​ന​ങ്ങ​ൾ വി​ന്യ​സി​ച്ചാ​ണ് സ​ർ​വ്വ​ത്രാ​ദി എ​ന്ന സ​ഞ്ച​രി​ക്കു​ന്ന ക​ട ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ല്ലാം കാ​സി​മി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന സ്റ്റേ​ഷ​ന​റി ക​ട ഓ​ടി​യെ​ത്തും. ത​ല​ച്ചു​മ​ടാ​യി തു​ട​ക്കം20-ാം വ​യ​സി​ൽ ത​ല​ച്ചു​മ​ടാ​യാ​ണ് ആ​ദ്യം ക​ച്ച​വ​ടം തു​ട​ങ്ങി​യ​ത്. പാ​ത്ര​ക്ക​ച്ച​വ​ട​മാ​യി​രു​ന്നു പ്ര​ധാ​നം. 1994ൽ ​ഉ​ണ്ടാ​യ ഓ​ട്ടോ​റി​ക്ഷ അ​പ​ക​ടം എ​ല്ലാം ത​കി​ടം​മ​റി​ച്ചു. ഇ​ട​തു​കാ​ലി​ന്‍റെ തു​ട​യി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​തോ​ടെ ത​ല​ച്ചു​മ​ടാ​യു​ള്ള ക​ച്ച​വ​ടം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു.…

Read More

ഏ​ഴ​ര പ​തി​റ്റാ​ണ്ടു മുമ്പ്‌ വി​ട​ർ​ന്ന ​പു​ഞ്ചി​രി​! സ്നേ​ഹ​ത്തി​നും ഇ​ന്നും തെ​ല്ലും മാ​റ്റു കു​റ​ഞ്ഞി​ട്ടി​ല്ല;നി​റ​മു​ള്ള 75 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട് ജോ​സ​ഫും മ​റി​യാ​മ്മ​യും

ക​ട്ട​പ്പ​ന: വി​വാ​ഹ ജീ​വി​ത​ത്തി​ന്‍റെ നി​റ​മു​ള്ള 75 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും ജോ​സ​ഫി​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും ചു​ണ്ടി​ൽ ആ ​പു​ഞ്ചി​രി​യു​ണ്ട്. ഏ​ഴ​ര പ​തി​റ്റാ​ണ്ടു മു​ന്പ് വി​ട​ർ​ന്ന ആ ​പു​ഞ്ചി​രി​ക്കും സ്നേ​ഹ​ത്തി​നും ഇ​ന്നും തെ​ല്ലും മാ​റ്റു കു​റ​ഞ്ഞി​ട്ടി​ല്ല. ല​ബ്ബ​ക്ക​ട ത​ച്ചു​കു​ന്നേ​ൽ ജോ​സ​ഫും (കു​ഞ്ഞ്-93) മ​റി​യാ​മ്മ​യും (മാ​മി-89)​യു​മാ​ണ് വി​വാ​ഹ​ജീ​വി​തത്തി​ന്‍റെ ഏ​ഴ​ര​പ​തി​റ്റാ​ണ്ട് നി​റ​വി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. 1947 മേ​യ് 21ന് ​പാലാ കു​ട​ക്ക​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. അ​ന്നു ജോ​സ​ഫി​നു പ്രാ​യം 18ഉം ​മാ​മി​ക്കു പ്രാ​യം 14ഉം ​ആ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞു മൂ​ന്നു വ​ർ​ഷ​ത്തോ​ളം ക​ഴി​ഞ്ഞാ​ണ് ത​ങ്ങ​ൾ കാ​ര്യ​മാ​യി വ​ർ​ത്ത​മാ​നം പ​റ​ഞ്ഞ​തെ​ന്നു മാ​മി​ച്ചേ​ട​ത്തി പ​റ​യു​ന്നു. ഇ​രു​വ​ർ​ക്കും ഇ​ന്നും കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും​ത​ന്നെ​യി​ല്ല. സ്ഥി​ര​മാ​യി യോ​ഗ ചെ​യ്യു​ന്ന​താ​ണ് ജോ​സ​ഫ് ചേ​ട്ട​ന്‍റെ ആ​രോ​ഗ്യ ര​ഹ​സ്യം. 75 വ​ർ​ഷം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു കാ​ര്യ​ത്തി​ലും കാ​ര്യ​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളോ വ​ലി​യ പി​ണ​ക്ക​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​രു​വ​രും പ​റ​യു​ന്നു.​ ഇ​ട​മു​റി​യാ​ത്ത പ്രാ​ർ​ഥ​ന​യാ​ണ്…

Read More

പഴയ ബോര്‍ഡ് മാറ്റി പുതിയത് വച്ചപ്പോള്‍ പൊട്ടതെറ്റ്! യാ​ത്ര​ക്കാ​രെ “വ​ട്ടം’ ചു​റ്റി​ക്കും ഈ ​ബോ​ർ​ഡ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി വ​ള​വു​ക​യ​ത്ത് വെ​യി​റ്റിം​ഗ് ഷെ​ഡി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡ് യാ​ത്ര​ക്കാ​രെ​യ​ട​ക്കം വ​ട്ടം​ചു​റ്റി​ക്കു​ന്നു. വ​ള​വു​ക​യ​ത്തി​ന് പ​ക​രം വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡി​ൽ വ​ട്ട​ക്ക​യം എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ഈ ​പേ​ര് ത​ന്നെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. റോ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​റ​ൽ കേ​ര​ള ലി​മി​റ്റ​ഡ് സ്ഥാ​പി​ച്ച ബോ​ർ​ഡി​ലാ​ണ് സ്ഥ​ല​നാ​മം തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നേ​ര​ത്തേ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡി​ൽ സ്ഥ​ല​നാ​മം കൃ​ത്യ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യി​ടെ ബോ​ർ​ഡ് മാ​റ്റി സ്ഥാ​പി​ച്ച​പ്പോ​ളാ​ണ് തെ​റ്റ് ക​ട​ന്നു​കൂ​ടി​യ​ത്. സ്ഥ​ല​മ​റി​യാ​തെ എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ വ​ട്ടം​ചു​റ്റി​ക്കാ​തെ ബോ​ർ​ഡി​ൽ കൃ​ത്യ​മാ​യ സ്ഥ​ല​നാ​മം രേ​ഖ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Read More