വലയിലായ ശൗര്യം..! വലയിൽ കുടുങ്ങിയത്‌ മൂർഖൻ; പാ​​മ്പിനെ പി​​ടി​​ച്ച​​ത് ആ​​യു​​ർ​​വേ​​ദ ഡോ​​ക്‌​​ട​​ർ

തി​​രു​​വാ​​ർ​​പ്പ്: വ​​ല​​യി​​ൽ കു​​ടു​​ങ്ങി​​യ മൂ​​ർ​​ഖ​​നെ പി​​ടി​​കൂ​​ടി വ​​ന​​പാ​​ല​​ക​​രെ ഏ​​ൽ​​പ്പി​​ച്ചു. പ​​ഞ്ചാ​​യ​​ത്തി​​ലെ 14-ാം വാ​​ർ​​ഡി​​ൽ എം​​എം ബ്ലോ​​ക്കി​​ൽ വ​​ലി​​യ​​പാ​​ടം മു​​ത്ത​​ൻ​​ന​​ട ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം വ​​ല​​യി​​ൽ കു​​ടു​​ങ്ങി​​യ മൂ​​ർ​​ഖ​​ൻ പാ​​ന്പി​​നെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. പാ​​ന്പു​​പി​​ടി​​ത്ത​​ത്തി​​ൽ പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ആ​​യു​​ർ​​വേ​​ദ ഡോ​​ക്‌​​ട​​ർ വി​​ശാ​​ൽ സോ​​ണി​​യാ​​ണ് അ​​തി​​വി​​ദ​​ഗ്ധ​​മാ​​യ രീ​​തി​​യി​​ൽ പാ​​ന്പി​​നെ പി​​ടി​​ച്ച​​ത്. പി​​വി​​സി പൈ​​പ്പ് കൂ​​ടി​​നു​​ള്ളി​​ലൂ​​ടെ സ​​ഞ്ചി​​യി​​ലാ​​ക്കി​​യ മൂ​​ർ​​ഖ​​നെ പാ​​റ​​ന്പു​​ഴ ഫോ​​റ​​സ്റ്റ് ഡി​​വി​​ഷ​​ൻ ഓ​​ഫീ​​സി​​ൽ എ​​ത്തി​​ച്ചു ന​​ല്കു​​ക​​യാ​​യി​​രു​​ന്നു. ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി​​രു​​ന്ന പി.​​കെ. ര​​ഞ്ജീ​​വി​​ന്‍റെ​​യും നാ​​ട്ടു​​കാ​​രു​​ടെ​​യും സ​​ഹാ​​യ​​വും മൂ​​ർ​​ഖ​​നെ പി​​ടി​​ക്കു​​ന്ന​​തി​​ൽ ല​​ഭി​​ച്ചു.

Read More

ക​ണ്ണും ക​ണ്ണും…! ര​ണ്ടാ​ഴ്ച​യോ​ളം പ്രാ​യ​മു​ള്ള മൂ​ർ​ഖ​ൻ പാ​ന്പി​ന്‍റെ കു​ഞ്ഞ് കാ​മ​റ​യ്ക്കു മു​ൻ​പി​ൽ പ​ത്തി വി​ട​ർ​ത്തി​യ​പ്പോ​ൾ…

തൊ​ടു​പു​ഴ ഗാ​ന്ധി സ്ക്വ​യ​റി​ൽ ടാ​ക്സി സ്റ്റാ​ൻ​ഡി​നു സ​മീ​പം ക​ണ്ടെ​ത്തി​യ ര​ണ്ടാ​ഴ്ച​യോ​ളം പ്രാ​യ​മു​ള്ള മൂ​ർ​ഖ​ൻ പാ​ന്പി​ന്‍റെ കു​ഞ്ഞ് കാ​മ​റ​യ്ക്കു മു​ൻ​പി​ൽ പ​ത്തി വി​ട​ർ​ത്തി​യ​പ്പോ​ൾ. വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. -അ​ഖി​ൽ പു​രു​ഷോ​ത്ത​മ​ൻ.

Read More

റോഡിൽ അ​ഭി​ഭാ​ഷ​കന്‍റെ മരണപ്പാച്ചിൽ! റോ​ഡി​ലെ ഡി​വൈ​ഡ​റും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചശേ​ഷം പാഞ്ഞു; ആറു വാഹനങ്ങൾ ഇടിച്ചുതകർത്തു

തൊ​ടു​പു​ഴ: റോഡിൽ അ​ഭി​ഭാ​ഷ​കന്‍റെ മരണപ്പാച്ചിൽ; ആ​റ് വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. വാ​ഹ​ന​മോ​ടി​ച്ച വാ​ഴ​ക്കു​ളം സ്വ​ദേ​ശി സൂ​ര്യ​ലാ​ല്‍ പി​ടി​യി​ല്‍. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് കേ​സി​നാ​സ്പദ​മാ​യ സം​ഭ​വം. വെ​ങ്ങ​ല്ലൂ​ര്‍-​കോ​ലാ​നി ബൈ​പ്പാ​സ് റോ​ഡി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​ത്തു​വച്ചാ​ണ് കാ​ര്‍ ആ​ദ്യം ഇ​ടി​ച്ച​ത്. പാ​ലാ ഭാ​ഗ​ത്തേ​ക്കു കാ​റി​ല്‍ അ​മി​തവേ​ഗത്തി​ലെ​ത്തി​യ സൂ​ര്യ​ലാ​ല്‍ മൂ​ന്നാ​റി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​നം നി​ര്‍​ത്താ​ൻ ത​യാ​റാ​കാ​തി​രു​ന്ന ഇ​യാ​ള്‍ റോ​ഡി​ലെ ഡി​വൈ​ഡ​റും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചശേ​ഷം പാഞ്ഞു. തുടർന്നു മൂ​ന്നു കാ​റു​ക​ളിലും പി​ക്ക് അ​പ്പ് വാ​നിലും ഇടിച്ചു. അവിടെനിന്നു പാഞ്ഞു ലോ​റി​യി​ലും ഇ​ടി​ച്ചശേ​ഷ​വും നി​ര്‍​ത്താ​തെ പോ​യ കാ​ര്‍ കോ​ലാ​നി​ക്കു സ​മീ​പ​മു​ള്ള പാ​ല​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ ട​യ​ര്‍ പ​ഞ്ച​റാ​യി നി​ല്ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ബൈ​പ്പാ​സ് റോ​ഡി​ല്‍ വാ​ഹ​ന​മോ​ടി​ച്ച് അ​ര​മ​ണി​ക്കൂ​റോ​ളം ഇ​യാ​ള്‍ പ​രി​ഭ്രാ​ന്തി പ​ട​ര്‍​ത്തി​യെ​ന്ന് നാ​ട്ടു​കാ​രും ക​ട​യു​ട​മ​ക​ളും പ​റ​ഞ്ഞു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന നാട്ടുകാരുടെ ആരോപണത്തെ ത്തുടർന്ന് തൊടുപുഴ…

Read More

ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​ട​​ക്ക​​ണോ? നാ​​ലു​​പാ​​ടും ഓടണം ! മരുന്നിനുപോലും മരുന്നില്ല; സ​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ അ​​​വ​​​ശ്യമ​​​രു​​​ന്നു​​​ക​​​ൾ​​​ക്കു ക​​​ടു​​​ത്ത ക്ഷാ​​​മം

ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ: മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട് എ​​ത്തു​​ന്ന രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു ശ​​​​സ്ത്ര​​​​ക്രി​​​​യ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രി​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ കൂ​​ടെ നി​​ൽ​​ക്കു​​ന്ന​​വ​​ർ ഒാ​​ടി മ​​ടു​​ക്കും. സ്റ്റി​​​​ച്ച് ചെ​​​​യ്യാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന (സു​​​​ച്ച​​​​റിം​​​​ഗ് മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ്) സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ പോ​​​​ലും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ​​നി​​​​ന്നു ല​​​​ഭ്യ​​​​മ​​​​ല്ലെ​​​​ന്നാ​​ണ് ആ​​​​ക്ഷേ​​​​പം. ക​​​​ഴി​​​​ഞ്ഞ​​ ദി​​​​വ​​​​സം അ​​​​പ​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ടു ചി​​​​കി​​​​ത്സ തേ​​​​ടി​​​​യെ​​​​ത്തി​​​​യ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ 36കാ​​​​ര​​നു ശ​​​​സ്ത്ര​​​ക്രി​​​​യ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​ന്നു. ഇ​​​​തി​​​​നാ​​​​യി സു​​​​ച്ച​​​​റിം​​​​ഗ് മെ​​​​റ്റീ​​​​രി​​യ​​​​ൽ വാ​​​​ങ്ങാ​​​​ൻ ഡോ​​​​ക്ട​​​​ർ കു​​​​റി​​​​പ്പ് ന​​​​ൽ​​​​കി. രോ​​​​ഗി​​​​യു​​​​ടെ ബ​​​​ന്ധു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ന്‍റെ ന്യാ​​​​യ​​​​വി​​​​ല മെ​​​​ഡി​​​​ക്ക​​​​ൽ​​ സ്റ്റോ​​​​റി​​​​ൽ അ​​​​ന്വേ​​​​ഷി​​​​ച്ചെ​​​​ങ്കി​​​​ലും ല​​​​ഭി​​​​ച്ചി​​​​ല്ല. തു​​​​ട​​​​ർ​​​​ന്ന് സ്വ​​​​കാ​​​​ര്യ സ​​​​ർ​​​​ജി​​​​ക്ക​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ സ്റ്റോ​​​​റി​​​​ൽ​​​​നി​​​​ന്നു മു​​​​ന്തി​​​​യ വി​​​​ല​​​​യ്ക്കു വാ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ശ​​​​സ്ത്ര​​​​ക്രി​​​​യ​​യ്ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​സാ​​ര​​മാ​​യ അ​​​​നു​​​​ബ​​​​ന്ധ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ പോ​​​​ലും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഇ​​​​ല്ലാ​​​​ത്ത​​​​തു നി​​​​ർ​​​​ധ​​​​ന​​​​രാ​​​​യ രോ​​​​ഗി​​​​ക​​​​ളെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​കു​​​​ന്പോ​​​​ൾ ഉ​​​​ട​​​​ൻ രോ​​​​ഗി​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്പോ​​​​ൾ, പു​​റ​​ത്തു​​നി​​ന്ന് ഇ​​ത്ത​​രം സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ കൂ​​ടെ​​​​യെ​​​​ത്തു​​​​ന്ന പ​​​​ല​​​​രു​​ടെ​​​​യും കൈ​​​​വ​​​​ശം ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു പ​​​​ണം ഉ​​ണ്ടാ​​കി​​ല്ല എ​​ന്ന​​താ​​ണ് മ​​റ്റൊ​​രു പ്ര​​ശ്നം. ശ​​​​സ്ത്ര​​​​ക്രി​​യ അ​​​​നു​​​​ബ​​​​ന്ധ…

Read More

കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി, കാ​ട്ടു​പോ​ത്ത്, പു​ലി…! കാ​ട്ടു​പോ​ത്തി​നെ കൊ​ന്ന് ഇ​റ​ച്ചി​ ക​ട​ത്തി; പെ​രു​മ​ൻ​കു​ത്ത് ​വ​ല​യു​ന്നു

അ​ടി​മാ​ലി: മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ​ൻ​കു​ത്ത് മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷം. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ചൂ​ര​നോ​ലി​ൽ ചാ​ക്കോ പൗ​ലോ​സി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന ര​ണ്ടാ​ടു​ക​ളെ അ​ജ്ഞാ​ത ജീ​വി കൊ​ന്ന​ത്. പ്ര​ദേ​ശ​ത്തു പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കാ​ട്ടാ​ന​യു​ടെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​നു പു​റ​മെ കാ​ട്ടു​പോ​ത്തി​ന്‍റെ​യും പു​ലി​യു​ടെ​യും സാ​ന്നി​ധ്യം കൂ​ടി​യാ​യ​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ട്ടു​പോ​ത്തി​ന്‍റെ മു​ന്പി​ല​ക​പ്പെ​ട്ട ര​ണ്ടു പേ​ർ ക​ഴി​ഞ്ഞ ദി​വ​സം ത​ല​നാ​രി​ഴ​യ്ക്കാ​യി​രു​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യി​ട്ടു​ള്ള വ​ന്യ​ജീ​വി​ക​ളെ തു​ര​ത്താ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ട്ടു​പോ​ത്തി​നെ കൊ​ന്ന് ഇ​റ​ച്ചി​ ക​ട​ത്തി മൂ​ന്നാ​ർ: കാ​ട്ടു​പോ​ത്തി​നെ കൊ​ന്ന് ഇ​റ​ച്ചി​ ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വ​നംവ​കു​പ്പ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ 12നാ​യി​രു​ന്നു സം​ഭ​വം. ദേ​വി​കു​ളം റേ​ഞ്ചി​ലെ അ​രു​വി​ക്കാ​ട് സെ​ക്ട​റി​ൽ നെ​റ്റി​ക്കു​ടി ഭാ​ഗ​ത്താ​ണ് കാ​ട്ടു​പോ​ത്തി​ന്‍റെ ത​ല​യും കാ​ലും മ​റ്റു ശ​രീ​ര​ഭാ​ഗ​ങ്ങ​ളും നാ​ട്ടു​കാ​ർ ക​ണ്ട​ത്. ദേ​വി​കു​ളം റേ​ഞ്ച് ഓ​ഫീ​സ​ർ…

Read More

ഗാന്ധിനഗറിൽ മോഷണം വ്യാപകം; കശാ​പ്പി​നു നി​ർ​ത്തി​യി​രു​ന്ന അ​റ​വു​മാടുകളെയും കടത്തി; രണ്ടുലക്ഷം രൂപയുടെ നഷ്ടമെന്ന് ഉമട

ഗാ​ന്ധി​ന​ഗ​ർ: ​ഗാന്ധിനഗറിൽ മോഷണം വ്യാപകമാകുന്നു. കശാ​പ്പി​നു നി​ർ​ത്തി​യി​രു​ന്ന അ​റ​വു​മാ​ടു​കളെയും വിടില്ല. ഇ​റ​ച്ചി​വെ​ട്ടു​കാ​ര​നാ​യ ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി ബേ​ബി​യു​ടെ മൂ​ന്നു മാ​ടു​ക​ളാ​ണു ചൊ​വാ​ഴ്ച രാ​ത്രി​യി​ൽ മോ​ഷ​ണം പോ​യ​ത്. ഗാ​ന്ധി​ന​ഗ​ർ ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള ഒ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലാ​ണ് അ​റ​വു​മാ​ടു​ക​ളെ കെ​ട്ടു​ന്ന​ത്. ഈ ​സ്ഥ​ല​ത്തി​നു ചു​റ്റു​മ​തി​ലും വാ​തി​ലും ഉ​ള്ള​താ​ണ്. ജീ​വ​ന​ക്കാ​ർ ഗേ​റ്റ് പൂ​ട്ടി പോ​യ​തി​നു​ശേ​ഷം മ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ അ​റ​വു​മാ​ടു​ക​ളു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വെ ലൈ​നി​ലൂ​ടെ അ​ടി​ച്ചി​റ ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ച്ച​ശേ​ഷം മാ​ടു​ക​ളെ വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​യ​താ​യാ​ണു ക​രു​തു​ന്ന​ത്. സ​മീ​പ​ത്തു​ള്ള പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന മാ​ടു​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഇ​വി​ടെ​നി​ന്നും മാ​ടു​ക​ളെ മോ​ഷ്ടി​ച്ചി​ല്ല. ര​ണ്ടു ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല​യു​ള്ള​താ​ണു മാ​ടു​ക​ൾ. ഗാ​ന്ധി​ന​ഗ​ർ മേ​ഖ​ല​യി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്കാ​കു​ല​രാ​ണ്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് എ​സ്എ​ൻ​ഡി​പി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് മോ​ഷ്ടാ​ക്ക​ൾ പ​ണം അ​പ​ഹ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എം​സി റോ​ഡ​രി​കി​ലെ ഒ​ന്പ​തു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ…

Read More

‘കാപ്പ’യേയും ഭയമില്ല;  കോട്ടയത്ത് ഗുണ്ടാവിളയാട്ടം ശക്തം; കരുതൽ തടങ്ങലിൽ സൂക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

കോ​ട്ട​യം: ജി​ല്ല​യി​ൽ നി​ന്നും കാ​പ്പ ചു​മ​ത്തി നാ​ടു ക​ട​ത്തു​ന്ന​വ​രു​ടെ​യും ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കു​ന്പോഴും ഗുണ്ടകളുടെ എണ്ണം പെരുകുന്നു. നിയമങ്ങൾക്കു പുല്ലുവിലയാണ് ഇവർ കല്പിച്ചിട്ടുള്ള ത്. ഇ​ന്ന​ലെ അ​തി​ര​ന്പു​ഴ കോ​ട്ട​മു​റി ഭാ​ഗ​ത്ത് ചെ​റി​യ​പ​ള്ളി​ക്കു​ന്നേ​ൽ ബി​ബി(24)​നെ കാ​പ്പ ചു​മ​ത്തി ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​ർ, കു​റ​വി​ല​ങ്ങാ​ട്, ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ​പ്പെ​ട്ട കോ​ട്ട​മു​റി, നീ​ണ്ടൂ​ർ, ചാ​മ​ക്കാ​ല, പ​ട്ടി​ത്താ​നം, വി​ല്ലൂ​ന്നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സം​ഘം ചേ​ർ​ന്ന് അ​സ​ഭ്യം വി​ളി​ക്കു​ക, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക, ആ​യു​ധ​മു​പ​യോ​ഗി​ച്ച് ക​ഠി​ന ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പി​ക്കു​ക, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ക, നി​യ​മാ​നു​സൃ​ത ത​ട​ങ്ക​ലി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ക, സം​ഘം ചേ​ർ​ന്ന് ന​ര​ഹ​ത്യാ​ശ്ര​മം ന​ട​ത്തു​ക, കൊ​ല​പാ​ത​ക​ശ്ര​മം, വി​ഷ​വാ​ത​കം സ്പ്രേ ​ചെ​യ്ത് ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്കു​ക, ക​വ​ർ​ച്ച തു​ട​ങ്ങി​യ സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ളി​ൽ സ്ഥി​രം പ്ര​തി​യാ​ണ് ഇ​യാ​ൾ. ഏ​റ്റു​മാ​നൂ​ർ എ​സ്എ​ച്ച്ഒ​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ർ കാ​പ്പാ…

Read More

പാ​​ലാം​​ക​​ട​​വി​​ന്‍റെ കാ​​വ​​ൽ​​ക്കാ​​രി​​! ബ്ലാ​​ക്കി എ​​ത്തി​​യ​​ത് രണ്ടുവര്‍ഷം മുമ്പ്‌; ബ്ലാ​​ക്കി​യു​ടെ വേ​​ദ​​ന നാ​​ട്ടു​​കാ​​രു​​ടെ ഉ​​ള്ളു​​ല​​യ്ക്കു​​ന്നു…

പാ​​ലാം​​ക​​ട​​വ്: മ​​റ​​വ​​ൻ​​തു​​രു​​ത്ത് പാ​​ലാം​​ക​​ട​​വ് നി​​വാ​​സി​​ക​​ളു​​ടെ പ്രി​​യ​​ങ്ക​​രി​​യാ​​യ ക​​റു​​പ്പും വെ​​ളു​​പ്പും ക​​ല​​ർ​​ന്ന ബ്ലാ​​ക്കി​യെ​​ന്ന നാ​​യ അ​​സു​​ഖ​ബാ​​ധി​​ത​​യാ​​യി വേ​​ദ​​ന​​യി​​ൽ പു​​ള​​യു​​ന്ന​​ത് നാ​​ട്ടു​​കാ​​രു​​ടെ ഉ​​ള്ളു​​ല​​യ്ക്കു​​ന്നു. പാ​​ലാം​​ക​​ട​​വി​​ന്‍റെ കാ​​വ​​ൽ​​ക്കാ​​രി​​യാ​​യി നി​​ല​​കൊ​​ള്ളു​​ന്ന ബ്ലാ​​ക്കി​​യു​​ടെ വ​​യ​​റി​​നു പു​​റ​​ത്തു വ​​ള​​ർ​​ന്ന മു​​ഴ​​യാ​​ണ് നാ​​യ​​യെ വേ​​ദ​​ന​​യി​​ലാ​​ഴ്ത്തു​​ന്ന​​ത്. മ​​റ​​വ​​ൻ​​തുരു​​ത്ത് പാ​​ലാം​​ക​​ട​​വി​​ൽ ര​​ണ്ട് വ​​ർ​​ഷം മു​​ന്പാ​​ണ് ബ്ലാ​​ക്കി എ​​ത്തി​​യ​​ത്. വ​​ള​​രെ പൊ​​ടു​​ന്ന​​നെ പാ​​ലാം​​ക​​ട​​വ് നി​​വാ​​സി​​ക​​ളു​​ടെ ഓ​​മ​​ന​​യാ​​യി മാ​​റി​​യ ബ്ലാ​​ക്കി സ​​ദാ​​സ​​മ​​യ​​വും ജം​​ഗ്ഷ​​നി​​ൽ ചു​​റ്റി​പ്പ​​റ്റി നാ​​ടി​​ന്‍റെ കാ​​വ​​ൽ​​ക്കാ​​രി​​യു​​ടെ റോ​​ളാ​​ണ് ഏ​​റ്റെ​​ടു​​ത്തി​​രു​​ന്ന​​ത്. ആ​​രെ​​യും ഉ​​പ​​ദ്ര​​വി​​ക്കാ​​തെ പാ​​ലാം​​ക​​ട​​വു​​കാ​​രു​​ടെ ദേ​​ഹ​​ത്ത് ത​​ട്ടി​​മു​​ട്ടി​നി​​ന്ന് വാ​​ൽ ഇ​​ള​​ക്കി അ​​നു​​സ​​ര​​ണ കാ​​ട്ടു​​ന്ന ബ്ലാ​​ക്കി​​ക്ക് ഭ​​ക്ഷ​​ണം ന​​ൽ​​കാ​​ൻ പാ​​ലാം​​ക​​ട​​വ് നി​​വാ​​സി​​ക​​ളും വ്യാ​​പാ​​രി​​ക​​ളും ഏ​​റെ താ​​ത്​​പ​​ര്യ​​മാ​​ണ് കാ​​ട്ടു​​ന്ന​​ത്. ശ​​രീ​​ര​​ത്തി​​ൽ അ​​നു​​നി​​മി​​ഷം വ​​ള​​ർ​​ന്നു​കൊ​​ണ്ടി​​രി​​ക്കു​​ന്ന മു​​ഴ ഉ​​ണ്ടാ​​ക്കു​​ന്ന വേ​​ദ​​ന​​യു​​ടെ ദൈ​​ന്യം ബ്ലാ​​ക്കി​​യു​​ടെ ക​​ണ്ണു​​ക​​ളി​​ൽ നി​​ഴ​​ലി​​ക്കു​​ന്ന​​ത് നാ​​ട്ടു​​കാ​​രെ​​യും നൊ​​ന്പ​​ര​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ്. ഇ​​പ്പോ​​ൾ നാ​​യ​​യ്ക്ക് ന​​ട​​ക്കാ​​ൻ വ​​ള​​രെ ബു​​ദ്ധി​​മു​​ട്ടാ​​ണ്. കു​​റ​​ച്ചു ദി​​വ​​സ​​ങ്ങ​​ൾ​​കൂ​​ടി ക​​ഴി​​ഞ്ഞാ​​ൽ മു​​ഴ​​യു​​ടെ ഭാ​​രം മൂ​​ലം ബ്ലാ​​ക്കി തീ​​ർ​​ത്തും ന​​ട​​ക്കാ​​നാ​​വാ​​തെ…

Read More

ആ​​​ഹാ​​​രം തേ​​​ടി അ​​​ല​​​യു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ പ്ലാ​​​സ്റ്റി​​​ക് ജാറിൽ ത​ല കു​ടു​ങ്ങി​! പ​​​ട്ടി​​​ണി​​​യി​​​ലാ​​​യ നാ​​​യ​​​യെ സാ​​​ഹ​​​സി​​​ക​​​മാ​​​യി പി​​​ടി​​​കൂ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി അ​​​ഞ്ചം​​​ഗ സം​​​ഘം

കു​​​മ​​​ര​​​കം: ആ​​​ഹാ​​​രം തേ​​​ടി അ​​​ല​​​യു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ പ്ലാ​​​സ്റ്റി​​​ക് ജാറിൽ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ ത​​​ല​​​യി​​​ൽ കു​​​ടു​​​ങ്ങി പ​​​ട്ടി​​​ണി​​​യി​​​ലാ​​​യ നാ​​​യ​​​യെ സാ​​​ഹ​​​സി​​​ക​​​മാ​​​യി പി​​​ടി​​​കൂ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് അ​​​ഞ്ചം​​​ഗ സം​​​ഘം. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്പാ​​​ണ് കു​​​മ​​​ര​​​കം ബ​​​സാ​​​ർ യു​​​പി സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ത്തു പ്ലാ​​​സ്റ്റി​​​ക് ജാർ ത​​​ല​​​യി​​​ൽ കു​​​ടു​​​ങ്ങി ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത നി​​​ല​​​യി​​​ൽ തെ​​​രു​​​വുനാ​​​യ​​​യെ കാ​​​ണ​​​പ്പെ​​​ട്ട​​​ത്. അ​​​ന്നുത​​​ന്നെ നാ​​യ​​യു​​ടെ ദു​​​ര​​​വ​​​സ്ഥ ചൂ​​​ണ്ടി​​​കാ​​​ട്ടി ന​​​വമാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വാ​​​ർ​​​ത്ത ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പോ​​​ലീ​​​സി​​​ലും ഫ​​​യ​​​ർ ഫോ​​​ഴ്സി​​​ലും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും ഉ​​​ണ്ടാ​​​യി​​​ല്ല. നാ​​​ട്ടു​​​കാ​​​രാ​​​യ പ​​​ല​​​രും നാ​​​യ​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും നാ​​​യ ഭ​​​യ​​​ന്ന് ഒ​​​ടി​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ര​​​ക്ഷാപ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ഷ്ഫ​​​ല​​​മാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ നാ​​​യ​​​യു​​​ടെ അ​​​വ​​​സ്ഥ കൂ​​​ടു​​​ത​​​ൽ മോ​​​ശ​​​മാ​​​വു​​​ക​​​യും ചെ​​​യ്തു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ര​​​ജി​​​ലേ​​​ഷ്, മ​​​ഹേ​​​ഷ്, സു​​​ബി​​​ൻ, ത​​​ന്പു, വാ​​​വ എ​​​ന്നി​​വ​​രു​​ടെ ശ്ര​​​മ​​​ഫ​​​ല​​​മാ​​​യി നാ​​​യ​​​യെ ചാ​​​ക്കി​​​ട്ട് പി​​​ടി​​​കൂ​​​ടി ത​​​ല​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ പ്ലാ​​​സ്റ്റി​​​ക് ജാർ അ​​​റു​​​ത്തു​​​മാ​​​റ്റി ര​​​ക്ഷ​​​പെ​​​ടു​​​ത്തി​​​യ​​​ത്.

Read More

സ്നേഹവും ആശ്വാസവും പകർന്ന് ഭൈമി അമ്മ പാമ്പാടിക്കാരുടെ കുമരകംചേച്ചിയായി! ആ സംഭവം ഇങ്ങനെ…

കു​​മ​​ര​​കം: കു​​മ​​ര​​കം​​കാ​​രു​​ടെ സ്വ​​ന്തം ഭൈ​​മിഅ​​മ്മ പാ​​ന്പാ​​ടി​​ക്കാ​​ർ​​ക്ക് കു​​മ​​ര​​കം ചേ​​ച്ചി​​യാ​​യി മാ​​റി​​യ​​ത് ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​വ​​രോ​​ടു​​ള്ള സ്നേ​​ഹ​​വും ബ​​ഹു​​മാ​​ന​​വും മൂ​​ലം. പാ​​ന്പാ​​ടി​​യി​​ൽ മ​​ഹി​​മ റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ നി​​ർ​​മി​​ച്ച ബ​​സ് കാ​​ത്തി​​രി​​പ്പു കേ​​ന്ദ്ര​​ത്തി​​ന് കു​​മ​​ര​​കം ചേ​​ച്ചി സ്മാ​​ര​​ക കാ​​ത്തി​​രി​​പ്പു കേ​​ന്ദ്ര​​മെ​​ന്നു പേ​​രു ന​​ൽ​​കി​​യ​​തി​​നും ഈ ​​സ്നേ​​ഹ​​മാ​​ണ് കാ​​ര​​ണം. ആ​​പ്പി​​ത്ര ക​​ള​​ത്തി​​ൽ നാ​​രാ​​യ​​ണ​​ന്‍റെ സ​​ഹ​​ധ​​ർ​​മ്മി​​ണി​​യാ​​ണ് ഭൈ​​മി. 12-ാം വ​​യ​​സി​​ൽ ക​​ള​​രി​​യാ​​ശാ​​നും ആ​​യു​​ർ​​വേ​​ദ ചി​​കി​​ത്സ​​യി​​ൽ വി​​ദ​​ഗ്ധ​​നും തി​​രു​​മ്മു​​കാ​​ര​​നു​​മാ​​യ അ​​ച്ഛ​​ൻ ഗോ​​വി​​ന്ദ​​നോ​​ടൊ​​പ്പം അ​​ഞ്ചേ​​രി​​യി​​ലേ​​ക്കാ​​ണ് ആ​​ദ്യം പോ​​യ​​ത്. പി​​ന്നീ​​ട് ഏ​​ഴാം​​മൈ​​ലി​​ലും ഒ​​ന്പ​​താം മൈ​​ലി​​ലും ആ​​യു​​ർ​​വേ​​ദ ക​​ട​​യും ചി​​കി​​ത്സാ​​ല​​യ​​വും ന​​ട​​ത്തി​​യ​ശേ​​ഷം കു​​ടും​​ബം പാ​​ന്പാ​​ടി മാ​​ർ​​ക്ക​​റ്റി​​നു സ​​മീ​​പ​​ത്തു സ്ഥി​​ര​​താ​​മ​​സം ആ​​രം​​ഭി​​ച്ചു. ഗോ​​വി​​ന്ദ​​ൻ വൈ​​ദ്യ​​ൻ മ​​രി​​ച്ച​​തി​​നു​​ശേ​​ഷം വൈ​​ദ്യാ​​ല​​യം ന​​ട​​ത്തി​യ​തും​ ചി​​കി​​ത്സ തു​​ട​​ർ​​ന്ന​​തും ഗോ​​വി​​ന്ദ​​ന്‍റെ ഭാ​​ര്യ ചി​​ന്ന​​മ്മ​​യാ​​ണ്. പി​​ന്നീ​​ട് ഭൈ​​മി നാ​​രാ​​യ​​ണ​​നാ​​ണ് ചി​​കി​​ത്സ​​യും മ​​റ്റു സേ​​വ​​ന​​ങ്ങ​​ളും നി​​റ​​വേ​​റ്റി​​പ്പോ​​ന്ന​​ത്. ത​​ള​​ർ​​ന്നും ച​​ല​​ന​​ശേ​​ഷി ന​​ഷ്ട​​പ്പെ​​ട്ടും എ​​ത്തി​​ക്കു​​ന്ന​​വ​​രെ​​പ്പോ​​ലും ജീ​​വി​​ത​​ത്തി​​ലേ​​ക്കു കൈ​​പി​​ടി​​ച്ചു ന​​ട​​ത്തി​​യ ഭൈ​​മിഅ​​മ്മ അ​ങ്ങ​നെ പാ​​ന്പാ​​ടി​​ക്കാ​​രു​​ടെ കു​​മ​​ര​​കം…

Read More