ഇത് ഭാസ്‌കരന്റെ സ്ഥിരം പരിപാടിയാ..! 19 കാ​​രി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ ക​​ട​​യി​​ലേ​​ക്ക് വി​​ളി​​ച്ചു​​ക​​യ​​റ്റി​​ അ​​പ​​മ​​ര്യാ​​ദ​​യോ​​ടെ പെ​​രു​​മാ​​റി; ഭാസ്‌കരനെ പൊക്കി പോലീസ്‌

കോ​​ട്ട​​യം: പെ​​ണ്‍​കു​​ട്ടി​​യോ​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യ മ​​ധ്യ​​വ​​യ്സ​​ക​​ൻ പോ​​ലീ​​സ് പി​​ടി​​യി​​ൽ. പു​​തു​​പ്പ​​ള്ളി ഇ​​ര​​വി​​നെ​​ല്ലൂ​​ർ ത​​ട​​ത്തി​​ൽ ഭാ​​സ്ക​​ര​​നാ (59)ണു ​​പി​​ടി​​യി​​ലാ​​യ​​ത്.

ശ​​നി​​യാ​​ഴ്ച്ച വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. ക​​ട ന​​ട​​ത്തു​​ന്ന പി​​താ​​വി​​ന് ഉ​​ച്ച​​ഭ​​ക്ഷ​​ണം ന​​ൽ​​കി​​യ ശേ​​ഷം വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങ​​വേ റോ​​ഡ​​രി​​കി​​ൽ പ​​ച്ച​​ക്ക​​റി വി​​ൽ​​പ്പ​​ന ന​​ട​​ത്തു​​ന്ന ഭാ​​സ്ക​​ര​​ൻ 19 കാ​​രി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ ക​​ട​​യി​​ലേ​​ക്ക് വി​​ളി​​ച്ചു​​ക​​യ​​റ്റി​​യ ശേ​​ഷം അ​​പ​​മ​​ര്യാ​​ദ​​യോ​​ടെ പെ​​രു​​മാ​​റു​​ക​​യാ​​യി​​രു​​ന്നു.

പെ​​ണ്‍​കു​​ട്ടി​​യും പി​​താ​​വും ഈ​​സ്റ്റ് പോ​​ലീ​​സി​​ൽ ന​​ൽ​​കി​​യ പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്ന് ഈ​​സ്റ്റ് എ​​സ്ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​തി​​യെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ൾ​​ക്കെ​​തി​​രേ സ​​മാ​​ന കേ​​സി​​ൽ മു​​ന്പും പ​​രാ​​തി​​ക​​ളു​​ണ്ടെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

Related posts

Leave a Comment