ആ​ധാ​ർ നമ്പര്‍ കെണിയായി! നാ​ലു​വ​രി​പ്പാ​ത​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​യാ​ൾ​ക്ക് 2,000 രൂ​പ പി​ഴ; ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മാ​ലി​ന്യം ത​ള്ളി​യി​ല്ലെ​ന്ന്‌ മ​റു​പ​ടി​

തൊ​ടു​പു​ഴ: വെ​ങ്ങ​ല്ലൂ​ർ-​മ​ങ്ങാ​ട്ടു​ക​വ​ല നാ​ലു​വ​രി​പ്പാ​ത​യി​ൽ മാ​ലി​ന്യം ത​ള്ളി​യ എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യ്ക്ക് ന​ഗ​ര​സ​ഭ 2000 രൂ​പ പി​ഴ ചു​മ​ത്തി. പൊ​തു​വ​ഴി​യി​ൽ മാ​ലി​ന്യം ത​ള്ളി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളും മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച രേ​ഖ​യി​ലെ ആ​ധാ​ർ കാ​ർ​ഡ് ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മാ​ലി​ന്യം ത​ള്ളി​യ​യാ​ൾ​ക്ക് പി​ഴ​യ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം നോ​ട്ടീ​സ് ന​ൽ​കി. മു​ന്നു ദി​വ​സം മു​ന്പാ​ണ് കാ​ഡ്സി​ന് സ​മീ​പം നാ​ലു​വ​രി പാ​ത​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​വി​ടെ നി​ന്നും ല​ഭി​ച്ച ആ​ധാ​ർ ന​ന്പ​ർ തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യു​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തേ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം മു​നി​സി​പ്പ​ൽ നി​യ​മ​മ​നു​സ​രി​ച്ച് പി​ഴ​യൊ​ടു​ക്കു​ന്ന​തി​ന് ഇ​യാ​ൾ​ക്ക് നോ​ട്ടീ​സ​യ​ച്ച​ത്. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​യാ​ളു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മാ​ലി​ന്യം ത​ള്ളി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ലോ മ​റ്റോ പോ​യ​പ്പോ​ൾ വ​ലി​ച്ചെ​റി​ഞ്ഞ​താ​കാ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​തു​ന്ന​ത്.…

Read More

ര​ക്ഷി​ക്ക​ണേ..! ഓ​മ​നി​ച്ചു വ​ള​ർ​ത്തി​യ ആ​ട് കി​ണ​റ്റി​ൽ വീ​ണു; സ​ഹാ​യം തേ​ടി കു​ട്ടി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

തൊ​ടു​പു​ഴ: ഓ​മ​നി​ച്ചു വ​ള​ർ​ത്തി​യ ആ​ട് കി​ണ​റ്റി​ൽ വീ​ണു. ര​ക്ഷി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കു​ട്ടി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ. ഇ​ന്ന​ലെ ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് പ​ത്തും ഏ​ഴും വ​യ​സു​ള്ള കു​ട്ടി​ക​ൾ ക​ര​ഞ്ഞു കൊ​ണ്ട് ഓ​ടി​യെ​ത്തി​യ​ത്. ക​രി​മ​ണ്ണൂ​ർ പ​യ്യ​ന്പി​ള്ളി​ൽ അ​നൂ​പി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് ആ​ട്ടി​ൻ​കു​ട്ടി വീ​ണ​ത്. അ​നൂ​പി​ന്‍റെ മ​ക്ക​ളാ​യ അ​ഭി​ന​വും ശ​ര​ണു​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ സ​ഹാ​യ​ഭ്യ​ർ​ഥ​ന​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ത​ങ്ങ​ൾ ഓ​മ​നി​ച്ച് വ​ള​ർ​ത്തു​ന്ന ആ​ട് കി​ണ​റ്റി​ൽ ചാ​ടി​യെ​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു കു​ട്ടി​ക​ളെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ എ​സ്എ​ച്ച്ഒ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സീ​നി​യ​ർ സി​പി​ഒ ജോ​ബി​ൻ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ ഷെ​രീ​ഫ്, പോ​ലീ​സ് ഡ്രൈ​വ​ർ ജി​ബി​ൻ എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി. ഇ​തി​നി​ടെ വീ​ട്ടു​കാ​രും അ​യ​ൽ​ക്കാ​രും ചേ​ർ​ന്ന് ആ​ടി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കി​ണ​റ്റി​ൽ വീ​ണ ആ​ട് വെ​ള്ളം കു​ടി​ച്ച് അ​വ​ശനി​ല​യി​ൽ നീ​ന്തി നി​ക്കു​ക​യാ​യി​രു​ന്നു. ആ​ഴ​മേ​റി​യ കി​ണ​റാ​യ​തി​നാ​ൽ സ്റ്റേ​ഷ​നി​ൽ നി​ന്നും കൊ​ണ്ടു​പോ​യ വ​ടം ഉ​പ​യോ​ഗി​ച്ച് വ​ലി​യ ചെ​രു​വം കെ​ട്ടി​യി​റ​ക്കി ആ​ടി​നെ പു​റ​ത്തെ​ത്തി​ക്കാ​ൻ…

Read More

റോ​ഡി​ൽ പൊ​ലി​ഞ്ഞ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ത്താ​ണി​യാ​കേ​ണ്ട യു​വാ​ക്ക​ൾ! ഷാ​​ന​​വാ​​സി​​നും ജെ​​ബി​​ക്കും ന​​ഷ്ട​​മാ​​യ​​ത് ഏ​​ക​​മ​​ക​​ൻ അ​​ജ്മ​​ൽ; അ​​ല​​ക്സി​​ന്‍റെ ജ്യേ​​ഷ്ഠ​​ൻ മ​​രി​​ച്ച​​തും ബൈ​​ക്ക് അ​​പ​​ക​​ട​​ത്തി​​ൽ

­ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ബൈ​​ക്കു​​ക​​ൾ കൂ​​ട്ടി​​യി​ടി​ച്ചു​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ റോ​​ഡി​​ൽ പൊ​​ലി​​ഞ്ഞ​ത് കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് അ​​ത്താ​​ണി​​യാ​​കേ​​ണ്ട യു​​വാ​​ക്ക​​ളാ​​ണ്. മ​​ര​​ണ​​പ്പെ​​ട്ട യു​​വാ​​ക്ക​​ളു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ സാ​​ന്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്ക​​ാവ​​സ്ഥ​​യി​​ലു​​ള്ള​​താ​​ണ്. ച​​ങ്ങ​​നാ​​ശേ​​രി മ​ത്സ്യ​മാ​​ർ​​ക്ക​​റ്റ് ഉ​​ള്ളാ​​ഹ​​യി​​ൽ രാ​​ജു വി​​ൽ​​സ​​ണ്‍-​​ബി​​ന്ദു ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ് അ​​ല​​ക്സ് ജെ.​ ​വി​​ൽ​​സ​​ണ്‍(26). ലോ​​റി ഡ്രൈ​​വ​​റാ​​ണ് രാ​​ജു. ബി​​ന്ദു മ​​ത്സ്യ മാ​​ർ​​ക്ക​​റ്റി​​ൽ മീ​​ൻ വെ​​ട്ടു​​ന്ന ജോ​​ലി​​ക​​ൾ ചെ​​യ്യാ​​റു​​ണ്ട്. ഡ്രൈ​​വിം​​ഗ് ജോ​​ലി ഇ​​ല്ലാ​​ത്ത സ​​മ​​യ​​ങ്ങ​​ളി​​ൽ ബി​​ന്ദു​​വി​​നൊ​​പ്പം രാ​​ജു​​വും മ​​ത്സ്യ​മാ​​ർ​​ക്ക​​റ്റി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന​​തി​​നൊ​​പ്പം പെ​​യി​​ന്‍റിം​​ഗ് ജോ​​ലി​​യിലും ഏ​​ർ​​പ്പെ​​ടാ​​റു​​ണ്ട്. കു​​ടി​​വെ​​ള്ളം വി​​ത​​ര​​ണം ചെ​​യ്യു​​ന്ന വാ​​ഹ​​ന​​ത്തി​​ലെ ഡ്രൈ​​വ​​റാ​​യി ജോ​​ലി ചെ​​യ്തു വ​​രി​​ക​​യാ​​യി​​രു​​ന്നു അ​​ല​​ക്സ്. പ​​റാ​​ൽ പാ​​ല​​ത്തി​​ന​​ടു​​ത്തു​​ള്ള ചെ​​റു​​വീ​​ട്ടി​​ലാ​​ണ് ഇ​​വ​​രു​​ടെ കു​​ടും​​ബം താ​​മ​​സി​​ക്കു​​ന്ന​​ത്. അ​​ല​​ക്സി​​ന്‍റെ ജ്യേ​ഷ്ഠ സ​​ഹോ​​ദ​​ര​​ൻ ഫി​​ലി​​പ്പ് ജെ.​ ​വി​​ൽ​​സ​​ണ്‍ അ​​ഞ്ചു​​വ​​ർ​​ഷം​​മു​​ന്പ് പ​​റാ​​ലി​​ന​​ടു​​ത്ത് ബൈ​​ക്ക് വൈ​​ദ്യു​​തി പോ​​സ്റ്റി​​ലി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു. ഫി​​ലി​​പ്പി​​നു പി​​ന്നാ​​ലെ അ​​ല​​ക്സി​​ന്‍റെ മ​​ര​​ണവും കു​​ടും​​ബ​​ത്തി​​നു തീ​​രാ ദുഃ​​ഖ​​മാ​​യി. ഷാ​​ന​​വാ​​സി​​നും ജെ​​ബി​​ക്കും ന​​ഷ്ട​​മാ​​യ​​ത് ഏ​​ക​​മ​​ക​​ൻ അ​​ജ്മ​​ൽ ച​​ങ്ങ​​നാ​​ശേ​​രി: സ​​ദ്യ​​വ​​ട്ട​​ങ്ങ​​ളി​​ലെ പാ​​ച​​ക​​ക്കാ​​ര​​നാ​​യ പ​​ള്ള​​വീ​​ട്ടി​​ൽ…

Read More

മാലിന്യം നിറഞ്ഞ തോട്ടിൽ ഗൃഹനാഥന്‍ മരിച്ച നിലയിൽ! മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലായിരുന്നു; സംഭവം വൈക്കത്ത്‌ (വീഡിയോ)

വൈക്കം: മാലിന്യം നിറഞ്ഞ തോട്ടിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ടി വി പുരം പഞ്ചായത്ത് ആറാം വാർഡിലെ പയറുകാട് കോളനി നിവാസി വിശ്വനാഥനെ (60 )യാണ് ഇന്ന് രാവിലെ ഒൻപതരയോടെ തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടിൽ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വിശ്വനാഥൻ സൈക്കിളിൽ തോടിനോടു ചേർന്നുള്ള വഴിയിലൂടെ പോകുന്നത് പതിവായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വൈക്കം പോലിസിൽ പരാതി നൽകിയിരുന്നു. ഭാര്യ: നിർമ്മല . മക്കൾ: വിനോദ്, ദിവ്യ. വൈക്കം പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.

Read More

ബസ് ചങ്ങനാശേരിക്കു പോകില്ല, ബേക്കര്‍ ജംഗ്ഷനില്‍ ഇറങ്ങിക്കോ..! മൂക്കിനിടി കിട്ടി, കണ്ടക്‌‌ടർ ആശുപത്രിയിൽ

കോ​ട്ട​യം: യാ​ത്ര​ക്കാ​ര​ന്‍റെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കെഎ​സ്ആ​ർ​ടി​സി ബ​സി​ലെ ക​ണ്ട​ക്ട​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​സ​ർ​ഗോഡ്- കോ​ട്ട​യം ബ​സി​ലെ ക​ണ്ട​ക്ട​ർ ബി​ജു തോ​മ​സി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​കോ​ട്ട​യ​ത്തു​നി​ന്ന് ബ​സ് എ​ടു​ത്ത​പ്പോ​ൾ ക​യ​റി​യ യാ​ത്ര​ക്കാ​ര​ൻ ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ബ​സ് ച​ങ്ങ​നാ​ശേ​രി​ക്കു പോ​കി​ല്ലെ​ന്നും ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ ഇ​റ​ങ്ങാ​നും ക​ണ്ട​ക്ട​ർ പ​റ​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് യാ​ത്ര​ക്കാ​ര​ൻ ക​ണ്ട​ക്ട​റു​ടെ മൂ​ക്കി​നി​ടി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

രാ​ത്രി സി​റ്റൗ​ട്ടി​ൽ കി​ട​ന്നി​രു​ന്ന പ​ട്ടി കു​ര​യ്ക്കു​ന്ന​ത് കേ​ട്ട് ലൈ​റ്റി​ട്ട് വാ​തി​ൽ തു​റ​ന്നു നോ​ക്കി​യപ്പോള്‍..! വീ​ണ്ടും പു​ലി ഇ​റ​ങ്ങി; ചെ​ന്നാ​പ്പാ​റ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ടി​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ ചെ​ന്നാ​പ്പാ​റ മു​ക​ളി​ൽ വീ​ണ്ടും പു​ലി ഇ​റ​ങ്ങി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ചെ​ന്നാ​പ്പാ​റ ബി ​ഡി​വി​ഷ​നി​ലെ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ എം.​എ​സ്. റെ​ജി​യു​ടെ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലാ​ണ് പു​ലി​യെ ക​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30ന് ​സി​റ്റൗ​ട്ടി​ൽ കി​ട​ന്നി​രു​ന്ന പ​ട്ടി കു​ര​യ്ക്കു​ന്ന​ത് കേ​ട്ട് ലൈ​റ്റി​ട്ട് വാ​തി​ൽ തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് തൊ​ട്ടു മു​ന്നി​ൽ നി​ന്നു പു​ലി ഓ​ടി​പ്പോ​കു​ന്ന കാ​ഴ്ച ക​ണ്ട​ത്. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​മ്പ് എ​സ്റ്റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​ൻ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. മേ​ഖ​ല​യി​ലെ പ​ശു, നാ​യ അ​ട​ക്ക​മു​ള്ള നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത​ത്. പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പു​ലി​യു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​വാ​നാ​യി വ​നം​വ​കു​പ്പ് മേ​ഖ​ല​യി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ വീ​ണ്ടും പു​ലി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് നാ​ട്ടു​കാ​രി​ൽ ഭീ​തി ജ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മ​ട​ക്കം നി​ര​വ​ധി…

Read More

വിറ്റാല്‍ 50,000 രൂപ കിട്ടും! കള്ളുഷാപ്പില്‍ നടന്ന സംസാരം കെണിയായി; ഒരുവര്‍ഷം മുമ്പ് പഞ്ചലോഹ വിഗ്രഹം മോഷണംപോയ കേസില്‍ രണ്ടുപേര്‍ കുടുങ്ങി

നെ​ടു​ങ്ക​ണ്ടം: ഒ​രു​വ​ർ​ഷം മു​ന്പ് പോ​ത്തി​ൻ​ക​ണ്ടം ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം മോ​ഷ​ണം​പോ​യ കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളെ ക​ന്പം​മെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന്യാ​ർ​തൊ​ളു ആ​നി​വേ​ലി​ൽ ശ​ശി (പ്ര​സാ​ദ് – 48), ക​ൽ​ത്തൊ​ട്ടി കാ​നാ​ട്ട് റെ​ജി ജോ​സ​ഫ്(48) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ക​ള്ളു​ഷാ​പ്പി​ൽ ന​ട​ന്ന സം​സാ​ര​മാ​ണ് കേ​സി​ന് വ​ഴി​ത്തി​രി​വാ​യ​ത്. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ശ​ശി സു​ഹൃ​ത്താ​യ ചേ​റ്റു​കു​ഴി സ്വ​ദേ​ശി​യോ​ട് പ​ഞ്ച​ലോ​ഹ​വി​ഗ്ര​ഹം മോ​ഷ്ടി​ച്ച വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. വി​റ്റാ​ൽ 50,000 രൂ​പ കി​ട്ടു​മെ​ന്നും വി​ഗ്ര​ഹം സു​ഹൃ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. 2021 ജ​നു​വ​രി 11ന് ​രാ​ത്രി​യി​ലാ​ണ് ക്ഷേ​ത്ര​ത്തി​ലെ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം മോ​ഷ​ണം പോ​യ​ത്. വി​ഗ്ര​ഹം മോ​ഷ​ണം പോ​യ​ശേ​ഷം ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും തു​ന്പൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ കേ​സ് അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ട്ടു. ഇ​തി​നി​ടെ​യാ​ണ് ഷാ​പ്പി​ലി​രു​ന്ന് ശ​ശി വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. ഈ ​വി​വ​രം ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യു​ക​യും ശ​ശി​യെ ക​ന്പം​മെ​ട്ട് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ്…

Read More

ദു​രൂ​ഹ​ത ഉ​യ​ർ​ത്തി ര​ക്ത​ക്ക​റ! വ​ട്ടം​ക​റ​ങ്ങി പോ​ലീ​സും നാ​ട്ടു​കാ​രും; മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ൽ ഒടുവില്‍ അയാളെ കണ്ടെത്തി…

മൂ​ല​മ​റ്റം: ടൗ​ണി​ൽ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലെ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ക​ട​ത്തി​ണ്ണ​ക​ളി​ലും വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലും ര​ക്ത​പ്പാ​ടു​ക​ൾ ക​ണ്ട സം​ഭ​വം പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും വ​ട്ടം ക​റ​ക്കി. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ൽ മ​ദ്യ​പി​ച്ച് വീ​ണ അ​റ​ക്കു​ളം മൈ​ലാ​ടി​ക്കു സ​മീ​പം ആ​ലി​ൻ​ചു​വ​ട് സ്വ​ദേ​ശി സോ​മി​യു​ടെ ത​ല പൊ​ട്ടി​യൊ​ഴു​കി​യ ര​ക്ത​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി. എ​ന്നാ​ൽ സം​ഭ​വം രാ​വി​ലെ മു​ത​ൽ നാ​ട്ടു​കാ​രെ ആ​ശങ്കയു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ ടൗ​ണി​ലെ​ത്തി​യ ആ​ളു​ക​ളാ​ണ് ര​ക്തം ത​ളം​കെ​ട്ടി​ക്കി​ട​ക്കു​ന്ന വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഏ​തോ അ​ക്ര​മം ന​ട​ന്നു​വെ​ന്ന നി​ല​യി​ലാ​ണ് നാ​ട്ടു​കാ​ർ പോ​ലീ​സി​നു വി​വ​രം ന​ൽ​കി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കാ​ഞ്ഞാ​ർ എ​സ്ഐ ഇ​സ്മാ​യി​ലും സം​ഘ​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ സി​സി​ടി​വി​യും പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ​നി​ന്നും ഒ​രാ​ൾ ഇ​വി​ടെ കി​ട​ന്നി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. മു​റി​വു​ക​ളോ​ടെ ഒ​രാ​ൾ സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് പോ​കു​ന്ന​ത് ക​ണ്ട​താ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ ​പോ​ലീ​സി​നു വി​വ​രം…

Read More

ഭര്‍ത്താവിനെ ഒതുക്കണം, തളര്‍ത്തിയിടണം..! ആശയുടെ മൊഴി കേട്ട് ഞെട്ടി പോലീസ്; ഡോ​​ക്ട​​റു​​ടെ കു​​റി​​പ്പ​​ടി ഇ​​ല്ലാ​​തെ എങ്ങനെ മരുന്ന് ലഭിച്ചു; അന്വേഷിക്കാന്‍ പോലീസ്‌

പാ​​ലാ: മ​​നോ​​രോ​​ഗി​​ക​​ൾ​​ക്കു​​ള്ള മ​​രു​​ന്ന് ഭ​​ർ​​ത്താ​​വി​​ന് ഭ​​ക്ഷ​​ണ​​ത്തി​​ൽ ക​​ല​​ർ​​ത്തി​​ന​​ൽ​​കി ത​​ള​​ർ​​ത്തി​​ക്കി​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ലെ പ്ര​​തി ആ​​ശാ സു​​രേ​​ഷി​​നെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങും. തു​​ട​​ർ​​ന്നു വി​​ശ​​ദ​​മാ​​യ തെ​​ളി​​വെ​​ടു​​പ്പും മ​​റ്റ​​ന്വേ​​ഷ​​ണ​​ങ്ങ​​ളും ന​​ട​​ത്തു​​മെ​​ന്ന് അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു. ഭ​​ർ​​ത്താ​​വി​​നെ ഒ​​തു​​ക്കാ​​നും ത​​ള​​ർ​​ത്തി​​യി​​ടാ​​നു​​മാ​​ണു മ​​രു​​ന്നു​​ക​​ൾ ന​​ൽ​​കി​​യി​​രു​​ന്ന​​തെ​​ന്നാ​​ണ് ആ​​ശ​​യു​​ടെ മൊ​​ഴി​​യെ​​ങ്കി​​ലും ഇ​​തി​​ന​​പ്പു​​റ​​ത്തേ​​ക്ക് ഭ​​ർ​​ത്താ​​വി​​നെ അ​​പാ​​യ​​പ്പെ​​ടു​​ത്തി മ​​റ്റെ​​ന്തെ​​ങ്കി​​ലും നേ​​ട്ട​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കാ​​ൻ ഇ​​വ​​ർ ശ്ര​​മി​​ച്ചി​​രു​​ന്നോ​​യെ​​ന്ന കാ​​ര്യ​​മാ​​ണു പോ​​ലീ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്. മൂ​​ന്നു വ​​ർ​​ഷം മു​​ന്പ് ഭ​​ർ​​ത്താ​​വ് ത​​ന്നെ ഉ​​പ​​ദ്ര​​വി​​ക്കു​​ന്ന​​താ​​യി കാ​​ട്ടി ആ​​ശ പാ​​ലാ പോ​​ലീ​​സി​​ൽ ഒ​​രു പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. പി​​ന്നീ​​ട് ചി​​ല ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും മ​​റ്റും ഇ​​ട​​പെ​​ട്ട് ഈ ​​കേ​​സ് ഒ​​ത്തു​​തീ​​ർ​​പ്പി​​ലാ​​ക്കു​​ക​​യാ​​ണ് ഉ​​ണ്ടാ​​യ​​ത്. പാ​​ലാ​​യി​​ലെ ര​​ണ്ടു ക​​ട​​ക​​ളി​​ൽ​​നി​​ന്നാ​​ണു ഓ​​രോ മാ​​സ​​വും മ​​രു​​ന്നു​​ക​​ൾ വാ​​ങ്ങി​​യി​​രു​​ന്ന​​ത്. ഇ​​തി​​ന്‍റെ ബി​​ല്ലു​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ൾ പോ​​ലീ​​സ് ശേ​​ഖ​​രി​​ച്ചു​​വ​​രി​​ക​​യാ​​ണ്. ഡോ​​ക്ട​​റു​​ടെ കു​​റി​​പ്പ​​ടി ഇ​​ല്ലാ​​തെ മ​​രു​​ന്ന് ല​​ഭ്യ​​മാ​​യോ എ​​ന്നും മ​​രു​​ന്നി​​നെ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ ആ​​ശ​​യ്ക്ക് ല​​ഭി​​ച്ച​​ത് എ​​ങ്ങ​​നെ​​യെ​​ന്നും പോ​​ലീ​​സ് അ​​ന്വേ​​ഷി​​ച്ചു വ​​രി​​ക​​യാ​​ണ്.…

Read More

ഒ​രു​ബൈ​ക്ക് അ​തേ​ ദി​ശ​യി​ൽ​ പോ​യ ലോ​റി​യെ മ​റി​ ക​ട​ക്കുമ്പോള്‍..! ചങ്ങനാശേരിയിൽ മൂന്നു യുവാക്കൾ മരിച്ച സംഭവം; ദൃ​ക്സാ​ക്ഷി​ക​ൾ പ​റയുന്നത് ഇങ്ങനെ…

ച​ങ്ങ​നാ​ശേ​രി: എം​സി റോ​ഡി​ൽ എ​സ്ബി കോ​ള​ജി​നു സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു യു​വാ​ക്ക​ളു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞു. ച​ങ്ങ​നാ​ശേ​രി ഹി​ദാ​യ​ത്തു​ന​ഗ​റി​ൽ വാ​ട​കയ്ക്ക് താ​മ​സ​ിക്കു ന്ന പ​ള്ളി​വീ​ട്ടി​ൽ ഷാ​ന​വാ​സി​ന്‍റെ മ​ക​ൻ അ​ജി​മ​ൽ റോ​ഷ​ൻ (27), ച​ങ്ങ​നാ​ശേ​രി മ​ൽ​സ്യ​മാ​ർ​ക്ക​റ്റ് ഉ​ള്ളാ​ഹ​യി​ൽ രാ​ജു​വി​ന്‍റെ മകൻ അ​ല​ക്സ് വി​ൽ​സ​ണ്‍(26), വാ​ഴ​പ്പ​ള്ളി ക​ണി​യാം​പ​റ​ന്പി​ൽ ര​മേ​ശി​ന്‍റെ മ​ക​ൻ രു​ദ്രാ​ഷ്(20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തി​നാ​ണ് മൂ​ന്നു യു​വാ​ക്ക​ളു​ടെ ദാ​രു​ണ അ​ന്ത്യ​ത്തി​നു കാ​ര​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.​ച​ങ്ങ​നാ​ശേ​രി കാ​രാ​പ്പു​ഴ​ശേ​രി ഷി​ന്‍റോ(23)​യ്ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഒ​രു​ബൈ​ക്ക് അ​തേ​ ദി​ശ​യി​ൽ​ പോ​യ ലോ​റി​യെ മ​റി​ ക​ട​ക്കു​ന്പോ​ൾ എ​തി​രെ​ വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ സ്ഥ​ല​ത്ത് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ നാ​ലു​പേ​രെ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ജി​മ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തും​മു​ന്പ് മ​രി​ച്ചു. പി​ന്നീ​ട് അ​ല​ക്സി​നേ​യും രു​ദ്രാ​ഷി​നേ​യും ഷിന്‍റോയേ​യും ചെ​ത്തി​പ്പു​ഴ സെ​ന്‍റ്. തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ അ​ല​ക്സും…

Read More