ബസ് ചങ്ങനാശേരിക്കു പോകില്ല, ബേക്കര്‍ ജംഗ്ഷനില്‍ ഇറങ്ങിക്കോ..! മൂക്കിനിടി കിട്ടി, കണ്ടക്‌‌ടർ ആശുപത്രിയിൽ

കോ​ട്ട​യം: യാ​ത്ര​ക്കാ​ര​ന്‍റെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കെഎ​സ്ആ​ർ​ടി​സി ബ​സി​ലെ ക​ണ്ട​ക്ട​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​സ​ർ​ഗോഡ്- കോ​ട്ട​യം ബ​സി​ലെ ക​ണ്ട​ക്ട​ർ ബി​ജു തോ​മ​സി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​കോ​ട്ട​യ​ത്തു​നി​ന്ന് ബ​സ് എ​ടു​ത്ത​പ്പോ​ൾ ക​യ​റി​യ യാ​ത്ര​ക്കാ​ര​ൻ ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

ബ​സ് ച​ങ്ങ​നാ​ശേ​രി​ക്കു പോ​കി​ല്ലെ​ന്നും ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ ഇ​റ​ങ്ങാ​നും ക​ണ്ട​ക്ട​ർ പ​റ​ഞ്ഞു.

ഇ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് യാ​ത്ര​ക്കാ​ര​ൻ ക​ണ്ട​ക്ട​റു​ടെ മൂ​ക്കി​നി​ടി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment