പി​​റ​​ന്നു​​വീ​​ണ മ​​ണ്ണി​​ൽ ഒ​​രു തു​​ണ്ടു ഭൂ​​മി ! ക​ന​ക​മ്മ​യ്ക്കു സ്വപ്ന സാ​ഫ​ല്യം; വി​​വാ​​ഹ​​മോ​​ചി​​ത​​രാ​​യ പെ​​ണ്‍​മ​​ക്ക​​ളി​​ൽ മൂ​​ത്ത​​യാ​​ൾ സി​​ന്ധു ഹൃ​​ദ്രോ​​ഗി​​യാ​​ണ്

കോ​​ട്ട​​യം: ’പി​​റ​​ന്നു​​വീ​​ണ മ​​ണ്ണി​​ൽ ഒ​​രു തു​​ണ്ടു ഭൂ​​മി സ്വ​​ന്ത​​മാ​​യി കി​​ട്ട​​ണ​​മെ​​ന്നു വ​​ലി​​യ ആ​​ഗ്ര​​ഹ​​മാ​​യി​​രു​​ന്നു. സ​​ർ​​ക്കാ​​ർ പ​​ട്ട​​യം ത​​രു​​ന്ന​​തോ​​ടെ അ​​തു സാ​​ധി​​ക്കും’. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റ നൂ​​റു​​ദി​​ന ക​​ർ​​മ​​പ​​രി​​പാ​​ടി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ക്കു​​ന്ന പ​​ട്ട​​യ​​മേ​​ള​​യി​​ൽ ത​​ന്‍റെ നാ​​ലു സെ​​ന്‍റ് ഭൂ​​മി​​യ്ക്കു പ​​ട്ട​​യം ല​​ഭി​​ക്കു​​ന്ന സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് വെ​​ച്ചൂ​​ർ അം​​ബേ​​ദ്ക​​ർ കോ​​ള​​നി നി​​വാ​​സി പു​​ത്ത​​ൻ​​ത​​റ​​യി​​ൽ ക​​ന​​ക​​മ്മ. നാ​​ളെ രാ​​വി​​ലെ 11.30ന് ​​വൈ​​ക്കം താ​​ലൂ​​ക്ക് ഓ​​ഫീ​​സ് കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ക​​ന​​ക​​മ്മ പ​​ട്ട​​യം ഏ​​റ്റു​​വാ​​ങ്ങു​​ന്പോ​​ൾ 14 വ​​ർ​​ഷ​​ത്തെ ആ​​ഗ്ര​​ഹ​​മാ​​ണ് സ​​ഫ​​ല​​മാ​​കു​​ക. ക​​ന​​ക​​മ്മ​​യും ര​​ണ്ടു പെ​​ണ്‍​മ​​ക്ക​​ളും നാ​​ലു കൊ​​ച്ചു​​മ​​ക്ക​​ളും അ​​ട​​ങ്ങു​​ന്ന കു​​ടും​​ബം കോ​​ള​​നി​​യി​​ലെ ഒ​​റ്റ​​മു​​റി വീ​​ട്ടി​​ലാ​​ണ് താ​​മ​​സം. ഭ​​ർ​​ത്താ​​വ് ദേ​​വ​​രാ​​ജ​​ൻ മ​​രി​​ച്ചു​​പോ​​യി. സ്വ​​ന്ത​​മാ​​യി ഭൂ​​മി​​യി​​ല്ലാ​​ത്ത​​തി​​നാ​​ൽ ഭ​​വ​​ന​​പ​​ദ്ധ​​തി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. വി​​വാ​​ഹ​​മോ​​ചി​​ത​​രാ​​യ പെ​​ണ്‍​മ​​ക്ക​​ളി​​ൽ മൂ​​ത്ത​​യാ​​ൾ സി​​ന്ധു ഹൃ​​ദ്രോ​​ഗി​​യാ​​ണ്. ഇ​​ള​​യ മ​​ക​​ളാ​​യ സ​​ന്ധ്യ ദേ​​വ​​രാ​​ജ​​ൻ ത​​യ്യ​​ൽ ജോ​​ലി ചെ​​യ്താ​​ണ് കു​​ടും​​ബം പു​​ല​​ർ​​ത്തു​​ന്ന​​ത്. പ​​ക്ഷാ​​ഘാ​​തം വ​​ന്നു ശാ​​രീ​​രി​​ക അ​​വ​​ശ​​ത​​യി​​ലാ​​യ ക​​ന​​ക​​മ്മ​​യു​​ടെ ഏ​​റെ…

Read More

വൈക്കം കായലോരത്ത് ഒരുങ്ങുന്നു … കെഎസ്ആർടിസി ബസിൽ എ​സി റ​സ്റ്റോ​റ​ന്‍റ്! വിശേഷങ്ങള്‍ ഇങ്ങനെ…

വൈ​​ക്കം: വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ചി​​നു സ​​മീ​​പം കെ​​ടി​​ഡി​​സി മോ​​​ട്ട​​ൽ വ​​ള​​പ്പി​​ൽ ഉ​​പ​​യോ​​ഗ ശൂ​​ന്യ​​മാ​​യ കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ൽ ഒ​​രു​​ക്കു​​ന്ന എ​​സി റ​​സ്റ്റോ​​റ​​ന്‍റി​​ന്‍റെ നി​​ർ​​മാ​​ണം അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ൽ. 90 ശ​​ത​​മാ​​നം നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യ റ​​സ്റ്റോ​​റ​​ന്‍റി​​ന്‍റെ അ​​വ​​സാ​​ന മി​​നു​​ക്കു​​പ​​ണി​​ക​​ളാ​​ണ് ഇ​​പ്പോ​​ൾ ന​​ട​​ന്നു​വ​​രു​​ന്ന​​ത്. ഇ​​രു​​നി​​ല​​ക​​ളി​​ലാ​​യി ഒ​​രു​​ങ്ങു​​ന്ന റ​​സ്റ്റോ​​റ​​ന്‍റി​​നു​​ള്ളി​​ൽ 45 ഇ​​രി​​പ്പി​​ട​​ങ്ങ​​ളാ​​ണ് ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. താ​​ഴ​​ത്തെ എ​​സി കം​​ന്പാ​​ട്ടു​​മെ​​ന്‍റി​​ൽ 20 ഇ​​രി​​പ്പി​​ട​​ങ്ങ​​ളും മു​​ക​​ളി​​ല​ത്തെ നോ​​ണ്‍ എ​​സി​​യി​​ൽ 25 ഇ​​രി​​പ്പി​​ട​​ങ്ങ​​ളു​​മാ​​ണു​​ള്ള​​ത്. റ​​സ്റ്റോ​​റ​​ന്‍റി​​ന്‍റെ പു​​റ​​ത്തെ പൂ​​ന്തോ​​ട്ട​​ത്തി​​നോ​​ടു ചേ​​ർ​​ന്ന് 20 പേ​​ർ​​ക്കു​കൂ​​ടി ഇ​​രു​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​വും ഒ​​രു​​ക്കു​​ന്നു​​ണ്ട്. കെ​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ ബ​​സു​​ക​​ൾ മൂ​​ന്നാ​​റി​​ലും തേ​​ക്ക​​ടി​​യി​​ലും വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ​​ക്കും മ​​റ്റും വി​​ശ്ര​​മി​​ക്കു​​ന്ന​​തി​​നും അ​​ന്തി​​യു​​റ​​ങ്ങു​​ന്ന​​തി​​നും ഫ​​ല​​പ്ര​​ദ​​മാ​​ക്കു​​ന്നു​​ണ്ട്. എ​ന്നാ​ൽ, ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സ് റ​​സ്റ്റോ​​റ​​ന്‍റാ​​ക്കു​​ന്ന പ​​ദ്ധ​​തി കേ​​ര​​ള​​ത്തി​​ൽ ആ​​ദ്യം യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്ന​​ത് വൈ​​ക്ക​​ത്താ​​ണ്. വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ൽ നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ളാ​​ണെ​​ത്തു​​ന്ന​​ത്. കു​​ട്ടി​​ക​​ളു​​മാ​​യി കു​​ടും​​ബ​​ങ്ങ​​ൾ കൂ​​ടു​​ത​​ലാ​​യി എ​​ത്തി​​ത്തു​​ട​​ങ്ങി​​യ​​തോ​​ടെ ല​​ഘു ഭ​​ക്ഷ​​ണ​​ശാ​​ല ബീ​​ച്ചി​​നു സ​​മീ​​പ​​മു​​ണ്ടാ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മു​​യ​​ർ​​ന്നു. ജ​​ന​​കീ​​യ…

Read More

തെ​ക്കേ​പ്പു​റ​ത്ത് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു ‌! ഭീ​ക​ര​മാ​ണ് ഈ ​നാ​ടി​ന്‍റെ അ​വ​സ്ഥ

റാ​ന്നി പ​ഞ്ചാ​യ​ത്ത് 12 വാ​ർ​ഡ് തെ​ക്കേ​പ്പു​റ​ത്ത് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഭീ​തി പ​ര​ത്തി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു. വ​നം​വ​കു​പ്പ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ക​ർ​ഷ​ക ജാ​ഗ്ര​താ​സ​മി​തി​യം​ഗ​മാ​യ ഷാ​ലോ​ൺ പ​ന​വേ​ലി​യൊ​ണ് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച​ത്. ഒ​രാ​ഴ്ച മു​ന്പ് പ​ട്ടാ ​പ​ക​ൽ അ​ങ്ങാ​ടി ഈ​ട്ടി​ച്ചു​വ​ട്ടി​ൽ ഭീ​തി പ​ര​ത്തി​യ കാ​ട്ടു​പ​ന്നി​യെ ഷാ​ലോ​ൺ വെ​ടി​വ​ച്ചി​രു​ന്നു. ‌ ര​ണ്ടു വ​ർ​ഷം മു​ന്പ് തെ​ക്കേ​പ്പു​റ​ത്ത് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ മാ​ത്തു​ക്കു​ട്ടി​യെ പ​ന്നി കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ ​സം​ഭ​വ​ത്തി​നു ശേ​ഷം ഇ​പ്പോ​ൾ മാ​ത്ര​മാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് ഒ​രു കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ക​ഴി​ഞ്ഞ​ത്. ഈ ​പ്ര​ദേ​ശ​ത്ത് വൈ​കു​ന്നേ​ര​മാ​യാ​ൽ ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. അ​ത്ര​ക്കും ഭീ​ക​ര​മാ​ണ് ഈ ​നാ​ടി​ന്‍റെ അ​വ​സ്ഥ. ഇ​പ്പോ​ൾ ക​ണ്ട പ​ന്നി​യെ കൊ​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ചെ​റി​യ ആ​ശ്വാ​സ​മാ​ണ്. അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ലും കാ​ട്ടു​പ​ന്നി ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ക​ർ​ഷ​ക​രു​ടെ തെ​ങ്ങി​ൻ തൈ​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. പ​ന്നി ശ​ല്യ​ത്ത​നെ​തി​രെ ശ്വാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ്…

Read More

ലോഡിംഗ് തൊഴിലാളി ഷിജുവിന്‍റെ തങ്കമനസ്; ജോസഫിന് തിരികെ കിട്ടിയത് കളഞ്ഞുപോയ ഏഴര പവന്‍റെ മാല

ക​ടു​ത്തു​രു​ത്തി: വ​ഴി​യി​ല്‍ നി​ന്നു കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല ഉ​ട​മ​സ്ഥ​ന് തി​രി​കെ ന​ല്‍​കി​യ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്കു പ​ത്ത​ര​​മാ​റ്റ് തി​ള​ക്കം. കാ​രി​ക്കോ​ട് ചാ​ണാ​ക്കു​ഴി ഷി​ജു​വി​നാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മാ​ല ല​ഭി​ച്ച​ത്. കു​ന്ന​പ്പ​ള്ളി വ​രി​ക്ക​ല്‍ പി.​യു. ജോ​സ​ഫി​ന്‍റെ 60 ഗ്രാം ​തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് ന​ഷ്ട​പെ​ട്ട​ത്. പെ​രു​വ​യി​ലെ സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​ല്‍ പ​ണ​യം വ​ച്ചി​രു​ന്ന മ​ല തി​രി​ച്ചെ​ടു​ത്തു കൊ​ണ്ട് പോ​കു​മ്പോ​ളാ​ണ് പെ​രു​വ ജം​ഗ്ഷ​നി​ല്‍ വ​ച്ച് ന​ഷ്ട​പെ​ട്ട​ത്. പെ​രു​വ ജം​ഗ്ഷ​ന് സ​മീ​പം ക​ടു​ത്തു​രു​ത്തി റോ​ഡി​ല്‍ നി​ന്നാ​ണ് ഷി​ജു​വി​ന് മാ​ല കി​ട്ടി​യ​ത്. ഷി​ജു ഉ​ട​ന്‍ ത​ന്നെ വെ​ള്ളൂ​ര്‍ എ​സ്‌​ഐ വി​ജ​യ​പ്ര​സാ​ദി​നെ വി​വ​രം അ​റി​യി​ച്ച ശേ​ഷം സ്റ്റേ​ഷ​നി​ല്‍ മാ​ല ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​സ​മ​യം മാ​ല ന​ഷ്ട​പെ​ട്ട ജോ​സ​ഫ് വെ​ള്ളൂ​ര്‍ സ്റ്റേ​ഷ​നി​ല്‍​പ​രാ​തി​യു​മാ​യി എ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നു എ​സ്എ​ച്ച്ഒ സി.​എ​സ്. ദീ​പു​വി​ന്റെ​യും എ​സ്‌​ഐ വി​ജ​യ പ്ര​സാ​ദി​ന്‍റെയും സാ​ന്നി​ധ്യ​ത്തി​ല്‍ മാ​ല ഉ​ട​മ​യ്ക്കു കൈ​മാ​റി.

Read More

എ​ക്സ​റേ എടുക്കാനെത്തിയ യുവതിയെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; 57കാരൻ  ക്ലി​നി​ക് ഉ​ട​മ അ​റ​സ്റ്റി​ൽ

ക​ടു​ത്തു​രു​ത്തി: പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ യു​വ​തി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച എ​ക്സ​റേ ക്ലി​നി​ക് ഉ​ട​മ അ​റ​സ്റ്റി​ല്‍. ക​ല്ല​റ ജം​ഗ്ഷ​നി​ല്‍ സ്വ​കാ​ര്യ എ​ക്സ​റേ ക്ലി​നി​ക് ന​ട​ത്തു​ന്ന ക​ള​മ്പു​കാ​ട് വ​രി​ക്ക​മാ​ന്‍ തൊ​ട്ടി​യി​ല്‍ സ്റ്റീ​ഫ​ന്‍ (57) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് 30 കാ​രി​യാ​യ യു​വ​തി സ്‌​കാ​നിം​ഗി​നാ​യി സെ​ന്റ​റി​ലെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ സ്റ്റീ​ഫ​ന്‍ യു​വ​തി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ ക​യ​റി പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ബ​ഹ​ളം വ​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ടു​ത്തു​രു​ത്തി പോ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് ക​ടു​ത്തു​രു​ത്തി സി​ഐ കെ.​ജെ. തോ​മ​സ് പ​റ​ഞ്ഞു.

Read More

കു​ടി​യ​ൻ​മാ​ർ​ക്കും “സ്പോ​ർ​ട്സ് ക്വാ​ട്ട‍”..! മ​ദ്യ​പാ​നി​ക​ളു​ടെ മാ​മാ​ങ്ക കേ​ന്ദ്ര​മാ​യി കോ​ട്ട​യം നെ​ഹ്റു സ്റ്റേ​ഡി​യം; സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​ത്തി​ൽ നോ​ക്കു​കു​ത്തി​യാ​യി പോ​ലീ​സ്

നാ​ഗ​ന്പ​ടം നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ​വ​ലി​യനി​ൽ​നി​ന്ന് പ​ര​സ്യ​മാ​യി മ​ദ്യ​പാ​നം ന​ട​ത്തു​ന്ന​യാ​ൾ. -രാ​ഷ്ട്ര ​ദീ​പി​ക. കോട്ടയം: സാ​ക്ഷ​രത ജി​ല്ലയ്ക്ക് നാ​ണ​ക്കേ​ടായി സാമൂഹ്യ വിരുദ്ധരുടെ പ​ര​സ്യ മ​ദ്യ​പാ​നവും അഴിഞ്ഞാട്ടവും. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ന് ഇത് നി​ത്യ​കാ​ഴ്ച​യാ​വു​ക​യാ​ണ്. ജി​ല്ല​യി​ലെ കാ​യി​ക പ്രേ​മി​ക​ളും പ്ര​ഭാ​ത-​സാ​യാ​ഹ്ന സ​വാ​രി​ക്കാ​രും എ​ത്തു​ന്ന നാ​ഗ​മ്പ​ടം മൈ​താ​ന​ത്താ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ഈ ​അ​ഴി​ഞ്ഞാ​ട്ടം ഏറെയും. കൂ​ട്ടം​കൂ​ടി​യും ഒ​റ്റ​യ്ക്കും എ​ത്തി മ​ദ്യ​പി​ക്കു​ന്ന ഇ​വ​ർ ല​ക്കു​കെ​ട്ട് ഇ​വി​ടെ​യെ​ത്തു​ന്ന​വ​രെ കേ​ട്ടാ​ൽ അ​റ​യ്ക്കു​ന്ന ഭാ​ഷ‍​യി​ൽ ചീ​ത്ത​വി​ളി​ക്കു​ന്ന​ത് പ​തി​വ് സംഭവമാണ്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ട​നാ​ഴി​ക​ക​ളി​ലും ഇ​ത്ത​രം കാ​ഴ്ച പ​തി​വാ​ണെ​ന്ന് വ്യാ​പാ​രി​ക​ളും സ്ത്രീ​ക​ളും പ​റ‍​യു​ന്നു. ഇ​ത്ത​രം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ പേ​ക്കു​ത്തു​ക​ൾ അ​ര​ങ്ങു​വാ​ണി​ട്ടും ഒ​ന്നും അ​റി​യാ​തെ ഇ​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. ജി​ല്ല സ്ത്രീ ​സു​ര​ക്ഷ​യു​ള്ള​താ​ക​ണ​മെ​ങ്കി​ൽ ഇ​ത്ത​രം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം ഇ​ല്ലാ​താ​വ​ണം. ഇ​തി​ന് ഇ​വി​ടു​ത്തെ പോ​ലീ​സ് അ​ധി​കാ​രി​ക​ൾ മു​ൻ കൈ ​എ​ടു​ക്ക​ണ​മെ​ന്ന് സ്ത്രീ ​സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.

Read More

ഇല‌‌ക്‌‌ട്രിക് വാഹനങ്ങൾക്ക് ഇനി പേടിക്കാതെ നിരത്തിലിറങ്ങാം; ജില്ലയിലെ ആദ്യ ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ ചങ്ങനാശേരിയിൽ

ച​ങ്ങ​നാ​ശേ​രി: കേ​ര​ള സ​ർ​ക്കാ​ർ നേ​രി​ട്ട് ന​ട​ത്തു​ന്ന ഹൈ​ സ്പീ​ഡ് പ​ബ്ലി​ക് ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്നു. മൂ​ന്നു സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തി​ൽ ആ​ദ്യ​ത്തേ​ത് ച​ങ്ങ​നാ​ശേ​രി​യി​ൽ ആ​രം​ഭി​ക്കും. ഇ​തു സം​ബ​ന്ധി​ച്ചു അ​നു​മ​തി ല​ഭ്യ​മാ​യ​താ​യി ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ അ​റി​യി​ച്ചു. വൈ​ദു​തി വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​മാ​യി ന​ട​ത്തി ച​ർ​ച്ച​യി​ലാ​ണ് അ​നെ​ർ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക്ക് വ​ഴി​യൊ​രു​ങ്ങി​യ​ത്. ആ​വ​ശ്യ​മാ​യ അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം ച​ങ്ങ​നാ​ശേ​രി ബൈ​പ്പാ​സ് തു​ട​ങ്ങു​ന്ന ളാ​യി​ക്കാ​ട് ഭാ​ഗ​ത്തു ത​ര​പ്പെ​ടു​ത്താ​മെ​ന്നു ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ന്ധ്യ മ​നോ​ജ് എം​എ​ൽ​എ​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തു​ത​ന്നെ കൂ​ടു​ന്ന മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ചേ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​ക്കാ​യി നീ​ക്കി വ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ അ​ടു​ത്താ​ണ് നി​ർ​ദി​ഷ്ട സ്ഥ​ലം. ചാ​ർ​ജ് ചെ​യു​വാ​ൻ വ​രു​ന്ന ആ​ൾ​ക്കാ​ർ​ക്ക് ഇ​ത് വ​ള​രെ ഏ​റെ പ്ര​യോ​ജ​നം ചെ​യും. പ​ബ്ലി​ക് ഇ​വി ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി…

Read More

കു​മാ​ര​ന​ല്ലൂ​രി​ലെ ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണം; പ​രി​ശോ​ധി​ച്ച​ത് ഒ​രു ല​ക്ഷം ഫോ​ൺ കോ​ളു​ക​ൾ;  പോ​ലീ​സി​ന്‍റെ കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ടു​ങ്ങി​യ​ത് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ആ​ളു​ടെ ബ​ന്ധു​വും സം​ഘ​വും

    ഗാ​ന്ധി​ന​ഗ​ർ: ക്വ​ട്ടേ​ഷ​ൻ ന​ൽ​കി സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​തി​നു പി​ന്നി​ൽ പോ​ലീ​സി​ന്‍റെ കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണം.ഒ​രു ല​ക്ഷ​ത്തി​ൽ​പ്പ​രം ഫോ​ണ്‍ ന​ന്പ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കു​മാ​ര​ന​ല്ലൂ​രി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ മൂ​ന്നു​പേ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തി​ര​ന്പു​ഴ 101 ക​വ​ല, ആ​ർ​ഷ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷ​ക്കീർ (51), ആ​ക്ര​മ​ണം ന​ട​ത്തി​യ ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളാ​യ പേ​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ ത​ന​പ്പു​ര​യ്ക്ക​ൽ ന​ന്ദു, അ​ന്പാ​ട്ട് ക​മ​ൽ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഒ​രു മാ​സം മു​ന്പ് കു​മാ​ര​ന​ല്ലൂ​ർ ക​വ​ല​യി​ൽ സ്കി​ൽ കാ​പ്റ്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സ​ഫീ​റി​ന്‍റെ ബ​ന്ധു​വാ​ണ് മു​ഖ്യ ആ​സൂ​ത്ര​ക​ൻ മു​ഹ​മ്മ​ദ് ഷ​ക്കീർ. സ​ഫീ​റും മു​ഹ​മ്മ​ദ് ഷ​ക്കീ​റു​മാ​യി പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത് ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നു.ബൈ​ക്കി​ലെ​ത്തി​യ ന​ന്ദു​വും ക​മ​ലും സ്ഥാ​പ​ന​ത്തി​ലെ​ത്തി സ​ഫീ​റി​നെ…

Read More

‘ചന്ദ്രൻപിള്ള വലിയ വിഷമത്തിലാണ്..! 33 വർഷം കൂടെയുണ്ടായിരുന്ന സന്തത സഹചാരിയെ കള്ളൻ കൊണ്ടുപോയി;  തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു

എ​രു​മേ​ലി: മുപ്പ​ത്തി​മൂ​ന്ന് വ​ർ​ഷ​മാ​യി സ​ന്ത​ത സ​ഹ​ചാ​രി ആ​യി​രു​ന്ന പ്രി​യ​പ്പെ​ട്ട സൈ​ക്കി​ൾ മോ​ഷ​ണം പോ​യ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് ച​ന്ദ്ര​ൻ​പി​ള്ള. എ​രു​മേ​ലി​ക്ക​ടു​ത്ത് വി​ഴി​ക്ക​ത്തോ​ട് ശ്രീ ​വി​ലാ​സം ഹോ​ട്ട​ൽ ന​ട​ത്തു​ന്ന വ​യോ​ധി​ക​നാ​യ ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു ത​ന്‍റെ പ​കു​തി പ്രാ​യ​മു​ള്ള പ​ഴ​യ സൈ​ക്കി​ൾ. 66കാ​ര​നാ​യ ച​ന്ദ്ര​ൻ​പി​ള്ള ക​ഴി​ഞ്ഞ 33 വ​ർ​ഷ​മാ​യി ആ ​സൈ​ക്കി​ളി​ലാ​ണ് എ​ന്നും യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ഹോ​ട്ട​ലി​ലേ​ക്ക് വെ​ള്ളം, വി​റ​ക്, പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം സൈ​ക്കി​ളി​ലാ​ണ് ച​ന്ദ്ര​ൻ​പി​ള്ള കൊ​ണ്ടു​വ​രി​ക.വ​ലി​യ വി​റ​ക് ത​ടി സൈ​ക്കി​ളി​ൽ കെ​ട്ടി വെ​ച്ചി​ട്ട് മ​റ്റൊ​രു വി​റ​ക് ക​ഷ​ണം കൈ​യി​ൽ പി​ടി​ച്ച് സൈ​ക്കി​ൾ ച​വി​ട്ടി വ​രു​ന്ന ച​ന്ദ്ര​ൻ​പി​ള്ള സാ​യാ​ഹ്ന​ങ്ങ​ളി​ലെ പ​തി​വ് കാ​ഴ്ച​യാ​ണ്. ചൊ​വ്വാ​ഴ്ച സൈ​ക്കി​ളു​മാ​യി വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ച​ന്ദ്ര​ൻ​പി​ള്ള പ​റ​ഞ്ഞു. സൈ​ക്കി​ൾ റോ​ഡ​രി​കി​ൽ വെ​ച്ച ശേ​ഷം പ​റ​മ്പി​ൽ നി​ന്ന് വി​റ​കു​ക​ൾ എ​ടു​ത്തു കൊ​ണ്ടു​വ​ന്ന​പ്പോ​ൾ സൈ​ക്കി​ൾ കാ​ണാ​നി​ല്ല. പ​ല​യി​ട​ത്തും തെ​ര​ഞ്ഞു നി​രാ​ശ​യി​ലും സ​ങ്ക​ട​ത്തി​ലു​മാ​യ ച​ന്ദ്ര​ൻ​പി​ള്ള​യെ ആ​ശ്വ​സി​പ്പി​ച്ച് നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ…

Read More

പ്ര​​ഭാ​​ത​​സ​​വാ​​രി​​ക്കെ​​ത്തി​​യവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച! വ​​ള്ള​​ത്തി​​ൽ എ​​ത്തി അ​​ണ​​ലിപ്പാന്പിനെ രക്ഷപ്പെടുത്തി

കു​​മ​​ര​​കം: കു​​മ​​ര​​കം ബോ​​ട്ട് ജെ​​ട്ടി​​ക്കു​​സ​​മീ​​പം ഇ​​ട​​ത്തോ​​ട്ടി​​ലേ​​ക്കു പോ​​ള​​ക​​യ​​റാ​​തി​​രി​​ക്കാ​​ൻ സ​​ജ്ജീ​​ക​​രി​​ച്ചി​​രു​​ന്ന ക​​ന്പി വ​​ല​​യി​​ൽ അ​​ണ​​ലി കു​​ടു​​ങ്ങി. വ​​നം​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തി പാ​​ന്പി​​നെ ര​​ക്ഷി​​ച്ചു. പ്ര​​ഭാ​​ത​​സ​​വാ​​രി​​ക്കെ​​ത്തി​​യ ക​​ണ്ട​​ത്തി​​പ​​റ​​ന്പി​​ൽ സാ​​ജ​​നാ​​ണു വ​​ല​​യി​​ൽ കു​​രു​​ങ്ങി​ക്കി​​ട​​ക്കു​​ന്ന അ​​ണ​​ലി​​യെ​ക്കു​​റി​​പ്പു​​ള്ള വി​​വ​​രം​ ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സി​​ൽ അ​​റി​​യി​​ച്ച​​ത്. തു​ട​ർ​ന്നു കോ​​ട്ട​​യം സ്പെ​​ഷ​ൽ ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ൻ പ്രൊ​​ട്ട​​ക്‌​ഷ​​ൻ ടീം ​​സ്ഥ​​ല​​ത്ത് എ​​ത്തി. ടീ​​മി​​ലെ അം​​ഗ​​മാ​​യ അ​​ബീ​​ഷാ​​ണു കു​​രു​​ക്ക​​ഴി​​ച്ച് അ​​ണ​​ലി​​യെ ര​​ക്ഷി​​ച്ച​​ത്. കു​​മ​​ര​​കം പ​​ണ്ടാ​​ര​​ച്ചി​​റ ബൈ​​ജു​​വി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ വ​​ള്ള​​ത്തി​​ൽ എ​​ത്തി​​യാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​ത്. സ്പെ​​ഷ​ൽ ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ സി​​ജി മു​​ഹ​​മ്മ​​ദ്, ബി​​എ​​ഫ്ഒ എ​​സ്. സ​​നീ​​ഷ്, കു​​മ​​ര​​കം ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ ആ​​ർ. അ​​ഞ്ജ​​ലി തു​​ട​​ങ്ങി​​യ​​വ​​രു​​ടെ സം​​ഘ​​മാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്. പ​​രി​​ക്കു​​ക​​ൾ ഏ​​ൽ​​ക്കാ​​തെ പി​​ടി​​കൂ​​ടി​​യ അ​​ണ​​ലി​​യെ സു​​ര​​ക്ഷി​​ത​​മാ​​യി വ​​ന​​ത്തി​​ലേ​​ക്ക് അ​​യ​യ്​​ക്കു​​മെ​​ന്ന് എ​​സ്എ​​ഫ്ഒ അ​​റി​​യി​​ച്ചു.

Read More