ഇ​​​​ന്ന​​​​ലെ​​​​യും വ​​​​ഴ​​​​ക്കു​​​​ണ്ടാ​​​​യി​​​​..! ഭാ​ര്യ​യെ കു​ത്തി​ക്കൊന്നശേ​ഷം ഭര്‍ത്താവ്‌ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​​​​മി​​​​ച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: കു​​​​ടും​​​​ബ വ​​​​ഴ​​​​ക്കി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഭ​​​​ർ​​​​ത്താ​​​​വ് ഭാ​​​​ര്യ​​​​യെ കു​​​​ത്തി​​​​ക്കൊ​​​​ന്നശേ​​​​ഷം വി​​​​ഷം ക​​​​ഴി​​​​ച്ച് ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യ്ക്കു ശ്ര​​​​മി​​​​ച്ചു. ആ​​​​യാം​​​​കു​​​​ടി നാ​​​​ലു​​​​സെ​​​​ന്‍റ് കോ​​​​ള​​​​നി​​​​യി​​​​ൽ ഇ​​​​ല്ലി​​​​പ്പ​​​​ടി​​​​ക്ക​​​​ൽ ര​​​​ത്ന​​​​മ്മ (57) ആ​​​​ണ് ഭ​​​​ർ​​​​ത്താ​​​​വ് ച​​​​ന്ദ്ര​​​​ന്‍റെ (65) കു​​​​ത്തേ​​​​റ്റ് മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. പ​​​​തി​​​​വാ​​​​യി ഇ​​​​രു​​​​വ​​​​രും വ​​​​ഴ​​​​ക്കി​​​​ട്ടി​​​​രു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു. ഇ​​​​ന്ന​​​​ലെ​​​​യും വ​​​​ഴ​​​​ക്കു​​​​ണ്ടാ​​​​യി​​​​. തു​​​​ട​​​​ർ​​​​ന്ന് ച​​​​ന്ദ്ര​​​​ൻ വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഇ​​​​ള​​​​യ മ​​​​ക​​​​ൾ അ​​​​രു​​​​ണി​​​​മ​​​​യെ വീ​​​​ടി​​​​ന് പു​​​​റ​​​​ത്തി​​​​റ​​​​ക്കി വാ​​​​തി​​​​ല​​​​ട​​​​ച്ച​​​​തി​​​​നുശേ​​​​ഷം ര​​​​ത്ന​​​​മ്മ​​​​യെ കു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​രു​​​​ണി​​​​മ​​​​യു​​​​ടെ നി​​​​ല​​​​വി​​​​ളി കേ​​​​ട്ട് ഓ​​​​ടി​​​​യെ​​​​ത്തി​​​​യ അ​​​​യ​​​​ൽ​​​​വാ​​​​സി​​​​ക​​​​ൾ വാ​​​​തി​​​​ൽ ച​​​​വി​​​​ട്ടിപ്പൊളി​​​​ച്ച്‌ അ​​​​ക​​​​ത്തു പ്ര​​​​വേ​​​​ശി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് കു​​​​ത്തേ​​​​റ്റു കി​​​​ട​​​​ക്കു​​​​ന്ന ര​​​​ത്ന​​​​മ്മ​​​​യെ​​​​യും വി​​​​ഷം ക​​​​ഴി​​​​ച്ച്‌ അ​​​​വ​​​​ശ​​​​നി​​​​ല​​​​യി​​​​ലാ​​​​യ ച​​​​ന്ദ്ര​​​​നെ​​​​യും കാ​​​​ണു​​​​ന്ന​​​​ത്. ര​​​​ത്ന​​​​മ്മ​​​​യു​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ൽനി​​​​ന്നു വാ​​​​ർ​​​​ന്ന ര​​​​ക്തം മുറി മു​​​​ഴു​​​​വ​​​​ൻ വ്യാ​​​​പി​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. നാ​​​​ട്ടു​​​​കാ​​​​ർ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ ത്തുട​​​​ർ​​​​ന്ന് ക​​​​ടു​​​​ത്തു​​​​രു​​​​ത്തി പോ​​​​ലീ​​​​സെ​​​​ത്തി ര​​​​ത്ന​​​​മ്മ​​​​യെ​​യും അ​​​​വ​​​​ശ​​​​നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ച​​​​ന്ദ്ര​​​​നെ​​​​യും മു​​​​ട്ടു​​​​ചിറ എ​​​​ച്ച്ജി​​​​എം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. പി​​​​ന്നീ​​​​ട് ച​​​​ന്ദ്ര​​​​നെ കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലേ​​​​ക്കു മാ​​​​റ്റി. മ​​​​ക്ക​​​​ൾ: അ​​​​ന്പി​​​​ളി, അ​​​​നീ​​​​ഷ്,…

Read More

ക്ഷേ​ത്ര​ത്തി​ൽ ക​യ​റും മു​മ്പ് ചെ​രുപ്പു​ക​ൾ അ​ഴി​ച്ചു​വ​ച്ച ഐ​ജിയു​ടെ ചെ​രുപ്പ് “മോ​ഷ്ടി​ച്ചു’: ക​സ്റ്റ​ഡി​യി​ലാ​യ ‘പ്ര​തി​യെ’ വെ​റു​തെ വി​ട്ടു!

എ​രു​മേ​ലി: ക്ഷേ​ത്ര​ത്തി​ൽ ക​യ​റും മു​മ്പ് ചെ​രുപ്പു​ക​ൾ അ​ഴി​ച്ചു​വ​ച്ച പോ​ലീ​സ് ഐജി ദ​ർ​ശ​നം ക​ഴി​ഞ്ഞ് നോ​ക്കു​മ്പോ​ൾ തന്‍റെ മാ​ത്രം ചെ​രു​പ്പു​ക​ളി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ പ​രി​സ​ര​മാ​കെ തെ​ര​ഞ്ഞ​തിനൊ​ടു​വി​ൽ പ്ര​തി​യെ ക​ണ്ട​തും ഞെ​ട്ടി. ഒ​രു തെ​രു​വ് നാ​യ ആ​ണ് ചെ​രുപ്പു​ക​ൾ അ​പ​ഹ​രി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം എ​രു​മേ​ലി സ്റ്റേ​ഷ​നി​ലെ ക​ൺ​ട്രോ​ൾ റൂ​മി​ൽ ക​ണ്ട​താ​ണ് “പ്ര​തി​യെ’ പി​ടി​കൂ​ടാ​നു​ള്ള തു​മ്പ് ആ​യ​ത്. വ്യാഴാഴ്ച വൈ​കു​ന്നേ​രം എ​രു​മേ​ലി ശ്രീ ​ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ഐ​ജി പി. ​വി​ജ​യ​ൻ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി പോ​കു​ന്ന​തി​നി​ടെ എ​രു​മേ​ലി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്പാ​ദ​ര​ക്ഷ​ക​ൾ ഊ​രി മു​റ്റ​ത്ത് വച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും ചെ​രു​പ്പു​ക​ൾ അ​ഴി​ച്ചു മാ​റ്റി വെ​ച്ചി​ട്ടാ​ണ് ദ​ർ​ശ​ന​ത്തി​ന് പ്ര​വേ​ശി​ച്ച​ത്. ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രി​കെ മ​ട​ങ്ങാ​ൻ എ​ത്തു​മ്പോ​ഴാ​ണ് ചെ​രുപ്പു​ക​ൾ ന​ഷ്‌​ട​പ്പെ​ട്ട​ത് അ​റി​ഞ്ഞ​ത്. അ​തേ​സ​മ​യം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ചെ​രുപ്പു​ക​ളെ​ല്ലാം യ​ഥാ​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു. അ​ഞ്ച് മി​നി​റ്റോ​ളം പ​രി​സ​ര​ത്ത് തെ​ര​ഞ്ഞി​ട്ട് ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ…

Read More

അ​വി​ഹി​ത ബ​ന്ധ​മോ മോ​ഷ​ണ​മോ ആ​രോ​പി​ക്ക​പ്പെ​ട്ട് കൊ​ല​ചെ​യ്യ​പ്പെ​ട്ട​താ​കാം;​ഏ​തെ​ങ്കി​ലും സം​ഘ​ർ​ഷ​ത്തി​ൽ​പ്പെ​ട്ടു മ​ര​ണ​പ്പെ​ട്ട​തു​മാ​കാം; വൈ​ക്ക​ത്ത് നി​ന്ന് കാ​ണാ​താ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ തേ​ടി പോ​ലീ​സ്

വൈ​ക്കം: മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ടി​വി​പു​രം ചെ​മ്മ​ന​ത്തു ക​ര​യി​ൽ ക​രി​യാ​റി​ന്‍റെ തീ​ര​ത്തെ പൊ​തി​മ​ട​ൽ​കു​ഴി​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​ത്. വൈ​ക്ക​ത്തുനി​ന്നും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും 20 വ​ർ​ഷം മു​ന്പ് കാ​ണാ​താ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് പു​ഴ​യു​ടെ തീ​രം​വ​രെ നീ​ളു​ന്ന റോ​ഡ് നി​ർ​മി​ച്ച ക​രാ​റു​കാ​ര​നി​ൽ​നി​ന്നും ജോ​ലി​ക്കു​ണ്ടാ​യി​രു​ന്ന​വ​രി​ൽ പോ​ലീ​സ് വി​വ​രം ശേ​ഖ​രി​ക്കു​ന്ന​ത്. ഏ​താ​ണ്ട് 10 വ​ർ​ഷം മു​ന്പാ​ണ് ഇ​വി​ടെ റോ​ഡ് നി​ർ​മി​ച്ച​ത്. നി​ർ​മാ​ണ സ​മ​യ​ത്ത് വെ​ള്ള​ക്കു​ഴി​യാ​യി കി​ട​ന്ന പ്ര​ദേ​ശ​ത്തു റോ​ഡു തീ​ർ​ക്കാ​ൻ പൂഴി​യും ക​ല്ലും മ​റ്റും കൊ​ണ്ടു​വ​ന്നു നി​ക്ഷേ​പി​ച്ച​പ്പോ​ൾ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടി​രു​ന്നോ​യെ​ന്നും മ​റ്റു​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും മ​ണ്ണ് കൊ​ണ്ടു നി​ക്ഷേ​പി​ക്കു​ന്പോ​ൾ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 20 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഉ​ണ്ടാ​യ തി​രോ​ധാ​ന​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ടാ​ത്ത കേ​സു​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ളു​ന്നു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​വി​ധ…

Read More

കേരള കോൺഗ്രസ്-എം, സിപിഐ പോര് മുറുകുന്നു; ‘എൽഡിഎഫിന് പരാതി നൽകും’

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മും സി​പി​ഐ​യും ത​മ്മി​ലു​ള്ള പോ​ര് മു​റു​കു​ന്നു.തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ​യു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മും സി​പി​ഐ ത​മ്മി​ലു​ള്ള ബ​ന്ധം വീ​ണ്ടും വ​ഷ​ളാ​കു​ന്ന​ത്. റി​പ്പോ​ർ​ട്ടി​നെ​തി​രേ ഇ​ന്ന​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യോ​ഗം രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം എ​ൽ​ഡി​എ​ഫി​നു പ​രാ​തി ന​ല്കി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഒ​രു മു​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​പി​ഐ ത​ങ്ങ​ളോ​ട് യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ചാ​കും പ​രാ​തി ന​ല്കു​ന്ന​ത്. എ​തി​ർ ചേ​രി​യി​ലു​ള്ള​വ​രോ​ടെ​ന്ന പോ​ലെ​യാ​ണ് സി​പി​ഐ പെ​രു​മാ​റു​ന്ന​ത്. സി​പി​ഐ​യു​ടെ റി​പ്പോ​ർ​ട്ട് അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​കു​റ്റ​പ്പെ​ടു​ത്തു​ന്നു. മു​ന്ന​ണി​യി​ൽ സി​പി​ഐ​യ്ക്ക് ര​ണ്ടാം സ്ഥാ​നം ന​ഷ്ട​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നട ത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർ ട്ടിൽ ഉൾപ്പെടുത്തിയതെന്നാണ് സിപിഐയുടെ ഭാഷ്യം.

Read More

ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ കോ​ട്ട​യം പ​ദ്ധ​തി  മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തേ​ക്കും; ക്ലി​നിം​ഗി​ൽ കി​ട്ടി​യ​ത് ര​ണ്ട് വാ​റ​ണ്ട് പ്ര​തി​ക​ളെ; മാ​ഫി​യ സം​ഘ​ങ്ങ​ൾ ന​ഗ​രം വി​ട്ട​താ​യാ​ണ് സൂ​ച​ന

കോ​ട്ട​യം/ ഗാ​ന്ധി​ന​ഗ​ർ: പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ കോ​ട്ട​യം പ​ദ്ധ​തി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു. ന​ഗ​ര​മ​ധ്യ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​വ​രെ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രെ​യും ഒ​ഴി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ഗ​ന്പ​ടം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ത്തും ത​ന്പ​ടി​ച്ചി​രു​ന്നു നി​ര​വ​ധി പേ​രെ പോ​ലീ​സ് ഒ​ഴി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ തി​രു​ന​ക്ക​ര ഭാ​ഗ​ത്ത് ക​റ​ങ്ങി ന​ട​ന്നി​രു​ന്ന ര​ണ്ടു പേ​രെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. മോ​ഷ​ണം, അ​ടി​പി​ടി തു​ട​ങ്ങി​യ വി​വി​ധ കേ​സു​ക​ളി​ൽ വാ​റ​ന്‍റു​ണ്ടാ​യി​രു​ന്ന കു​ട​മാ​ളൂ​ർ കൊ​പ്രാ​യി​ൽ ജ​യിം​സ് (41), പു​തു​പ്പ​ള്ളി നി​ല​യ്ക്ക​ൽ ഭാ​ഗ​ത്ത് അ​ഞ്ച​ക്കാ​ട്കു​ന്നേ​ൽ സാ​ജ​ൻ (32) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട്ട​യം ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ​ക്കും പു​റ​മേ ഏ​റ്റ​വും കൂ​ടു​ത​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രും ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രും മോ​ഷ്്ടാ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ത​ന്പ​ടി​ക്കു​ന്ന​തു മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​ദ്ധ​തി ഇ​വി​ടേ​ക്കും വ്യാ​പി​പ്പി​ക്കാ​ൻ…

Read More

മാ​ഞ്ഞൂ​ര്‍ റെ​യി​ല്‍​വേ മേ​ല്‍​പ്പാലം നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ൽ; വ്യാ​പ​ക പ്ര​തി​ഷേ​ധം

ക​ടു​ത്തു​രു​ത്തി: മാ​ഞ്ഞൂ​ര്‍ റെ​യി​ല്‍​വേ മേ​ല്‍​പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്ക​ത്ത​ത്തി​ല്‍ പ്ര​തി​ക്ഷേ​ധം വ്യാ​പി​ക്കു​ന്നു. മേ​ല്‍​പാ​ല നി​ര്‍​മാ​ണം വൈ​കൂ​ന്ന​തി​ല്‍ വ്യാ​പ​ക പ്ര​തി​ക്ഷേ​ധ​മാ​ണ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി പ​ഴ​യ പാ​ലം പൊ​ളി​ച്ചു നീ​ക്കി പ​ണി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ക​യാ​ണ്. ഇ​തി​നി​ടെ പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സ​പെ​ട്ടു. പാ​ല​ത്തോ​ടു​നു​ബ​ന്ധി​ച്ചു​ള്ള അ​പ്രോ​ച്ച് റോ​ഡി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പെ​ട്ടു​ള്ള ത​ട​സ​ങ്ങ​ളാ​യി​രു​ന്നു ഇ​വ​യി​ല്‍ പ്ര​ധാ​നം. ഇ​തു പി​ന്നീ​ട് പ​രി​ഹ​രി​ച്ചു സ്ഥ​ല​മെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. മ​ണ്ണാ​റ​പ്പാ​റ റോ​ഡി​ലൂ​ടെ വ​രു​ന്ന വാ​ട്ട​ര്‍ അ​തോ​റി​റ്രി​യു​ടെ പൈ​പ്പ് റോ​ഡി​ല്‍ നി​ന്നും മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പെ​ട്ടു​ണ്ടാ​യ കാ​ല താ​മ​സ​മാ​യി​രു​ന്നു നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മ​റ്റൊ​രു ത​ട​സ​മാ​യി വ​ന്ന​ത്. ഏ​റേ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് കാ​ലാ​വ​സ്ഥ​യാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ത​ട​സ​മു​ണ്ടാ​ക്കി​യ​ത്. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് പ​ണി​ക​ള്‍ ന​ട​ത്തു​ക ശ്ര​മ​ക​ര​മാ​യി മാ​റി​യ​തോ​ടെ ക​രാ​റു​കാ​ര​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ് വ​രു​ത്തി. ഇ​തോ​ടെ നാ​മ​മാ​ത്ര​മാ​യ പ​ണി​ക​ള്‍ മാ​ത്ര​മാ​ണ് കു​റേ നാ​ളു​ക​ളോ​ളം…

Read More

ഒ​​ന്ന​​ര​പ്പ​​തി​​റ്റാ​​ണ്ടു നീ​ണ്ട ച​​ല​​ച്ചി​​ത്രജീ​വി​തം; ഒ​ടു​വി​ൽ ഒരു മോഹം ബാക്കിയാക്കി ആ​രു​മ​റി​യാ​തെ വി​ട​വാ​ങ്ങ​ൽ…

വൈ​​ക്കം: ഒ​​ന്ന​​ര​പ്പതി​​റ്റാ​​ണ്ടോ​​ളം സ​​ഹ​സം​​വി​​ധാ​​യ​​ക​​നാ​​യി നി​​ര​​വ​​ധി വി​​ജ​​യ ചി​​ത്ര​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച പു​​രു​​ഷോ​​ത്ത​​മ​​ൻ സ്വ​​ന്ത​​മാ​​യി സി​​നി​​മ സം​​വി​​ധാ​​നം ചെ​​യ്യ​​ണ​​മെ​​ന്ന മോ​​ഹം ബാ​​ക്കി​​യാ​​ക്കി യാ​​ത്ര​​യാ​​യി. 70 ക​​ളു​​ടെ പാ​​തി​​യി​​ലും എ​​ണ്‍​പ​​തു​​ക​​ളി​​ലു​​മാ​​യി പ്രേം ​​ന​​സീ​​ർ അ​​ട​​ക്കം നി​​ര​​വ​​ധി താ​​ര​​ങ്ങ​​ളു​​ടെ വി​​ജ​​യ ചി​​ത്ര​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി സം​​വി​​ധാ​​യ​​ക​​രു​​ടെ​​യും ന​​ടീ​​ന​​ട​​ന്മാ​​രു​​ടെ​​യും പ്രി​​യ​​ങ്ക​​ര​​നാ​​യി​ മാ​​റി​​യ പു​​രു​​ഷോ​​ത്ത​​മ​​ൻ വൈ​​ക്ക​​ത്തു​ള്ള സ​​ഹോ​​ദ​​രി​​ക്കൊ​​പ്പം താ​​മ​​സി​​ക്കു​​ന്ന​​തി​​നി​​ടെ ക​​ഴി​​ഞ്ഞ​ദി​​വ​​സം മ​​രിച്ച​​ത് ച​​ല​​ച്ചി​​ത്ര​ലോ​​ക​​ത്തെ സു​​ഹൃ​​ത്തു​​ക്ക​​ൾ പോ​​ലു​​ം അ​​റി​​ഞ്ഞി​​ല്ല. 1974ൽ 17-ാം ​​വ​​യ​​സി​​ൽ മ​​ദ്രാ​​സി​​ൽ താ​​മ​​സ​​മാ​​ക്കി​​യ മൂ​​ത്ത സ​​ഹോ​​ദ​​ര​​ന്‍റെ അ​​ടു​​ക്ക​​ൽ സി​​നി​​മാ മോ​​ഹ​​വു​​മാ​​യി ചെ​​ന്ന പു​​രു​​ഷോ​​ത്ത​​മ​​നെ അ​​ദ്ദേ​​ഹം സു​​ഹൃ​​ത്താ​​യ ഹി​​റ്റ്മേ​​ക്ക​​ർ ശ​​ശി​കു​​മാ​​റി​​ന്‍റെ അ​​ടു​​ക്ക​​ലെ​​ത്തി​​ച്ചു. ശ​​ശി​​കു​​മാ​​റി​​ന്‍റെ കൂ​​ടെ ആ​​റു വ​​ർ​​ഷം സ​​ഹ​സം​​വി​​ധാ​​യ​​ക​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു. ആ ​​സ​​മ​​യ​​ത്ത് പ്ര​​സാ​​ദം, വെ​​ള്ളാ​​യ​​ണി പ​​ര​​മു, ഇ​​ത്തി​​ക്ക​​ര​​പ്പക്കി, ജം​​ബു​​ലിം​​ഗം, ക​​രി പു​​ര​​ണ്ട ജീ​​വി​​ത​​ങ്ങ​​ൾ, ഇ​​ന്ദ്ര​​ധ​​നു​​സ്, ചൂ​​ള തു​​ട​​ങ്ങി​​യ സി​​നി​​മ​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി. പി​​ന്നീ​​ട് ശ​​ശി​​കു​​മാ​​റി​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ സം​​വി​​ധാ​​യ​​ക​​ൻ കെ.​​ജി. രാ​​ജ​​ശേ​​ഖ​​ര​​ന്‍റെ അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​റാ​​യി. പ്രേം​​ന​​സീ​​ർ നാ​​യ​​ക​​നാ​​യ…

Read More

അ​യ്യാ​യി​രം രൂ​പ​യു​ടെ സി​ഗ​ര​റ്റ് ഉ​ൾ​പ്പെ​ടെ  ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ മോ​ഷ​ണം; മേൽക്കൂര ഇളക്കിയുള്ള കള്ളനെ കുടുക്കാൻ സിഗരറ്റ് വഴിയാകുമെന്ന് പോലീസ്

മു​ണ്ട​ക്ക​യം: വ​ണ്ട​ൻ​പ​താ​ലിൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചു പു​രോ​ഗ​മി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് അ​യ്യാ​യി​ര​ത്തോ​ളം രൂ​പ​യും, സി​ഗ​ര​റ്റ്, ബൂ​സ്റ്റ്, ചോ​ക്ലേ​റ്റ്, ഈ​ന്ത​പ്പ​ഴം അ​ട​ക്കം ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളും ന​ഷ്ട​മാ​യി​രു​ന്നു. ക​ട​യു​ടെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ട് ഇ​ള​ക്കി മാ​റ്റി അ​ക​ത്തു​ക​ട​ന്ന​ായി​രു​ന്നു മോ​ഷ​ണം ന​ട​ത്തി​യ​ത്.രാ​വി​ലെ ക​ട തു​റ​ന്ന​പ്പോ​ൾ മാ​ത്ര​മാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ഴ​പെ​യ്ത​പ്പോ​ൾ വെ​ള്ളം വീ​ണു മൈ​ദ മാ​വ്, പ​ഞ്ച​സാ​ര അ​ട​ക്ക​മു​ള്ള​വ ന​ശി​ച്ചു​പോ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് താ​മ​സ​ക്കാ​രാ​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും, ചി​ല സാ​മൂ​ഹ്യ​വി​രു​ദ്ധ​രേ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​യ്യാ​യി​ര​ത്തി​ല​ധി​കം രൂ​പ​യു​ടെ സി​ഗ​ര​റ്റ് മാ​ത്രം മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ഇ​ത് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കിയ​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്എ​ച്ച്ഒ ഷൈ​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read More

എത്ര നാളത്തേക്കെന്ന് കണ്ടറിയാം..! സാ​മൂ​ഹി​ക വി​രു​ദ്ധ​രെ ഒ​ഴി​പ്പി​ച്ചു പോ​ലീ​സ് ന​ഗ​രം ക്ലീ​നാ​ക്കി​

കോ​ട്ട​യം:  ന​ഗ​ര​ത്തി​ൽ നി​ന്നും സാ​മൂ​ഹി​ക വി​രു​ദ്ധ​രെ ഒ​ഴി​പ്പി​ച്ചു പോ​ലീ​സ് ന​ഗ​രം ക്ലീ​നാ​ക്കി​യെ​ങ്കി​ലും എ​ത്ര നാ​ള​ത്തേ​യ്ക്കെ​ന്ന് ക​ണ്ട​റി​യാം. ഇ​ന്ന​ലെ നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്തും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞി​രു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും യാ​ച​ക​രെ​യു​മാ​ണ് പോ​ലീ​സ് നീ​ക്കി​യ​ത്. മു​ന്പും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ പോ​ലീ​സും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും ചേ​ർ​ന്നു നീ​ക്കം ചെ​യ്യു​ക​യും ഇ​വ​രെ റെ​സ്ക്യൂ ഹോ​മു​ക​ളി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ഇ​ത്ത​ര​ക്കാ​ർ തി​രി​കെ എ​ത്തു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ഏ​റെ​യും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും യാ​ച​ക​രും മോ​ഷ്്ടാ​ക്ക​ളു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഏ​റെ നാ​ളാ​യി ന​ഗ​ര​ത്തി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം കൂ​ടി​വ​രു​ന്ന​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ മ​ദ്യ​ല​ഹ​രി​യി​ൽ തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ക​ഴി​ഞ്ഞി​രു​ന്ന ചി​ല​ർ ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​നു​നേ​രെ ഇ​വ​ർ ത​ട്ടി​ക്ക​യ​റി. തു​ട​ർ​ന്നു കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​ർ പി​രി​ഞ്ഞു​പോ​യ​ത്. തു​ട​ർ​ന്നാ​യി​രു​ന്നു കോ​ട്ട​യം ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം…

Read More

വിദേശജോലി സ്വപ്നം കണ്ടു നടക്കുന്നവരെ വലയിലാക്കും; ഫീസായി വെറും ഒന്നര ലക്ഷം മാത്രം; ടിനുവിന്‍റെ വാഗ്സാമർഥ്യത്തിൽ വീണത് നിരവധിപേർ

കോ​ട്ട​യം: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ൽ മ​ണ​ർ​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​യാ​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ.മ​ണ​ർ​കാ​ട് ബ​ദേ​ൽ ഭ​വ​നി​ൽ ടി​നു യോ​ഹ​ന്നാ​നെ(53)​യാ​ണ് മ​ണ​ർ​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തിരേ സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ കേ​സു​ക​ളു​ണ്ട്. ജോ​ലി അ​ന്വേ​ഷി​ച്ചു ന​ട​ന്നി​രു​ന്ന യു​വാ​ക്ക​ളെ​ ആയി​രു​ന്നു ഇ​യാ​ൾ വ​ല​യി​ൽ വീ​ഴ്ത്തി​യി​രു​ന്ന​ത്. മു​ന്പ് താ​ൻ ജോ​ലി വാ​ങ്ങി ന​ല്കി​യ​താ​ണെ​ന്ന രീ​തി​യി​ൽ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി പേ​രു​ടെ ചി​ത്ര​ങ്ങ​ൾ ഫേ​സ് ബു​ക്കി​ലൂടെ ഇ​യാ​ൾ പ​ല​രെ​യും കാ​ണി​ച്ചി​രു​ന്നു. സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലെ സെ​യി​ൽ​സ് വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​യാ​ൾ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. 40,000 മു​ത​ൽ 50,000 രൂ​പ വ​രെ​യാ​യി​രു​ന്നു ശ​ന്പ​ള​മാ​യി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. വീ​സ ല​ഭി​ക്കു​ന്ന​തി​നാ​യി പ്രോ​സ​സിം​ഗ് ചാ​ർ​ജാ​യി ഒ​രു ല​ക്ഷം മു​ത​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​വ​രെ​യാ​യി​രു​ന്നു ഇ​യാ​ൾ പ​ല​രി​ൽ നി​ന്നും വാ​ങ്ങി​യെ​ടു​ത്തി​രു​ന്ന​ത്. മു​ന്പ്…

Read More