കോട്ടയം ജില്ലയിൽ അപൂർവ സംഭവം! കണ്ണിൽനിന്ന് പുറത്തെടുത്ത വിരയ്ക്ക് 10 സെന്‍റിമീറ്റർ നീളം

കോ​ട്ട​യം: 65കാ​രി​യു​ടെ ക​ണ്ണി​ൽ​നി​ന്നും ജീ​വ​നു​ള്ള വി​ര​യെ പു​റ​ത്തെ​ടു​ത്ത​ത് ജി​ല്ല​യി​ൽ അ​പൂ​ർ​വ സം​ഭ​വ​മാ​യി. കോ​ട്ട​യം എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ഡോ. ​സ​ഞ്ജ​യ് ജേ​ക്ക​ബ് മ​ല​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രിയ​യി​ലൂ​ടെ 10 സെ​ന്‍റിമീ​റ്റ​ർ നീ​ള​മു​ള്ള വി​ര​യെ പു​റ​ത്തെ​ടു​ത്ത​ത്. നാ​യ്ക്ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഡ​യ​റോ​ഫൈ​ലേ​റി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ര​യേ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​തു മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് മ​നു​ഷ്യ​രി​ലെ​ത്തു​ന്ന​ത്. ത്വ​ക്ക്, ശ്വാ​സ​കോ​ശം, ക​ണ്ണ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ന്നു​കൂ​ടാ​റു​ണ്ട്. ഇ​തു ചി​ല​പ്പോ​ൾ അ​പ​ക​ട​ക​ര​മാ​യേ​ക്കാ​വു​ന്ന അ​വ​സ്ഥ സൃ​ഷ്ടി​ക്കാം. മു​ന്പും നി​ര​വ​ധി കേ​സു​ക​ൾ ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ചി​ങ്ങ​വ​നം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യു​ടെ ക​ണ്ണി​ൽ കൃ​ഷ്ണ​മ​ണി​യോ​ടു ചേ​ർ​ന്നി​രു​ന്ന ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് വി​ര​യെ പു​റ​ത്തെ​ടു​ത്ത​ത്. ക​ണ്ണി​ൽ വേ​ദ​ന​യും ചു​വ​പ്പും അ​നു​ഭ​വ​പ്പെ​ടു​ക​യും ക​ണ്ണി​നു​ള്ളി​ൽ അ​ന​ങ്ങു​ന്ന​താ​യും തോ​ന്നി​യ​തി​നെ തു​ട​ർ​ന്നാ​ണ് വീ​ട്ട​മ്മ ചി​കി​ത്സ ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ അ​സാ​ധാ​ര​ണ​ത്വം തോ​ന്നി​യ ഡോ​ക്ട​ർ ഉ​ട​ൻ ത​ന്നെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി. ക​ണ്ണി​ന്‍റെ കൃ​ഷ്ണ​മ​ണി​യോ​ടു ചേ​ർ​ന്നി​രു​ന്ന ഭാ​ഗ​മാ​യ​തി​നാ​ൽ ശ​സ​ത്ര​ക്രിയ സ​ങ്കീ​ർ​ണ​മാ​യി​രു​ന്നി​ല്ലെ​ന്നും വി​ര ക​ണ്ണി​നു​ള്ളി​ലേ​ക്കു ക​യ​റി​യി​രു​ന്നെ​ങ്കി​ൽ അ​പ​ക​ട​ക​ര​​മാ​യേ​നെ എ​ന്നും…

Read More

ബസാർ തോടിനെ മുക്കിക്കൊന്ന് മാലിന്യം; വൃത്തിയാക്കാനിറങ്ങിയ  തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥം

കു​മ​ര​കം: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി സ്ത്രീ​ക​ൾ​ക്ക് തോ​ട്ടി​ലെ മ​ലി​ന​ജ​ലം മൂ​ലം ദേ​ഹാ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ർ​ഡി​ൽ പു​തി​യ​കാ​വ് – ബ​സാ​ർ തോ​ട്ടി​ൽ പോ​ള​വാ​രാ​നി​റ​ങ്ങി​യ സ്ത്രീ​ക​ൾ​ക്കാ​ണ് ദേ​ഹാ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​പ​യോ​ഗി​ച്ച ശേ​ഷം വ​ലി​ച്ചെ​റി​ഞ്ഞ നൂ​റു ക​ണ​ക്കി​നു നാ​പ്കി​നു​ക​ളും പ്ലാ​സ്റ്റി​ക്കും ചീ​ഞ്ഞ​ളി​ഞ്ഞ പോ​ള​യു​മാ​ണ് തോ​ട് മ​ലി​ന​മാ​കു​വാ​ൻ കാ​ര​ണം. ദേ​ഹാ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ക​ര​യ​ക്കു ക​യ​റി​യ സ്ത്രീ​ക​ൾ​ക്കു തൊ​ഴി​ൽ ദി​നം ന​ഷ്ട​പ്പെ​ടു​മെ​ന്ന സ്ഥി​തി​യി​ലാ​യി. പി​ന്നീ​ട് തോ​ടി​ന്‍റെ ഇ​രു ക​ര​ക​ളി​ലും​നി​ന്ന് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് പോ​ള നീ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് എ​ലി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ മു​ന്പ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് തോ​ട് ഇ​ത്ര​യും മ​ലി​ന​പ്പെ​ട്ടു കി​ട​ന്ന​ത്. എ​സ്എ​ൽ​ബി സ്കൂ​ളി​നു മു​ൻ​വ​ശ​ത്ത് ഈ ​രീ​തി​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്.

Read More

പോര് മുറുകുന്നു, കോട്ടയം നഗരസഭയിലെ  ഭരണപക്ഷങ്ങൾ തമ്മിലുള്ള തമ്മിലടിക്കുള്ള  കാരണം ചെറുതല്ല

കോ​ട്ട​യം: ന​ഗ​ര​സ​ഭാ ഭ​ര​ണ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ- വൈ​സ് ചെ​യ​ർ​മാ​ൻ പോ​ര് മു​റു​കു​ന്നു. പ്ര​തി​പ​ക്ഷ​ത്തി​നേ​ക്കാ​ൾ മു​ന്നി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി വൈ​സ് ചെ​യ​ർ​മാ​ൻ ബി. ​ഗോ​പ​കു​മാ​ർ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തോ​ടെ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ള​മാ​യി. ഇ​ന്ന​ലെ ന​ട​ന്ന ആ​സൂ​ത്ര​ണ സ​മി​തി​യി​ലും ഇ​രു​വ​രും ത​മ്മി​ലു​ള്ള പോ​രി​നു സാ​ക്ഷ്യം വ​ഹി​ച്ചു. ഇ​ന്നു വീ​ണ്ടും ആ​സൂ​ത്ര​ണ സ​മി​തി​യും കൗ​ണ്‍​സി​ൽ യോ​ഗ​വും ചേ​രും. ഉദ്യോഗസ്ഥ ഭരണം?ന​ഗ​ര​സ​ഭ​യി​ൽ സെ​ക്ര​ട്ട​റി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ നി​ല​യ്ക്കു നി​ർ​ത്താ​നോ ജോ​ലി​യെ​ടു​പ്പി​ക്കാ​നോ ചെ​യ​ർ​പേ​ഴ്സ​ണു ക​ഴി​യു​ന്നി​ല്ലെ​ന്നും സ​മാ​ന്ത​ര ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ബി. ​ഗോ​പ​കു​മാ​റാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഇ​തു പ്ര​തി​പ​ക്ഷം ഏ​റ്റെ​ടു​ത്ത​തോ​ടെ യോ​ഗം അലന്പായി. ന​ഗ​ര​സ​ഭ​യി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നു​ശേ​ഷം സ​മാ​ന്ത​ര ഭ​ര​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ക​ഴി​ഞ്ഞ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ൽ സെ​ക്ര​ട്ട​റി എ​ന്തു ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നു വ്യ​ക്ത​മാ​ക്കി​യ ശേ​ഷം കൗ​ണ്‍​സി​ൽ തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞ​താ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന യോ​ഗം സം​ഘ​ർ​ഷ​ത്തി​ലെ​ത്തി​ച്ച​ത്. ചെ​യ​ർ​പേ​ഴ്സണെ മു​ൾ…

Read More

അന്നുമുതല്‍ സാധാരണക്കാര്‍ സഹിക്കുവാ..! ക​ള്ള​നോ​ട്ടു കേ​സി​ലെ പ്ര​തി​യോ​ട് കൈ​ക്കൂ​ലി വാ​ങ്ങി​യ സി​ഐ ഉ​പ്പു​ത​റ​ക്കാ​രു​ടെ​യും സ്വൈ​ര്യം കെ​ടു​ത്തി​യി​രു​ന്നു…

ഉ​പ്പു​ത​റ: ക​ള്ള​നോ​ട്ടു കേ​സി​ലെ പ്ര​തി​യി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി ആ​രോ​പ​ണ​വി​ധേ​യ​നാ​യ സി​ഐ ഉ​പ്പു​ത​റ​യി​ലും അ​ഴി​ഞ്ഞാ​ടി​യി​രു​ന്നെ​ന്ന് ആ​രോ​പ​ണം. ക​ഴി​ഞ്ഞ​വ​ർ​ഷം ലോ​ക്ഡൗ​ണ്‍ ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്താ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഉ​പ്പു​ത​റ സി​ഐ ആ​യി എ.​എ​സ്. റി​യാ​സ് എ​ത്തി​യ​ത്. അ​ന്നു​മു​ത​ൽ ഉ​പ്പു​ത​റ, അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​ർ ഏ​റെ സ​ഹി​ക്കേ​ണ്ടി​വ​ന്നു. ജ​ന​ങ്ങ​ളു​ടെ സ്ഥാ​ന​വും പ്രാ​യ​വും ഒ​ന്നും പ​രി​ഗ​ണി​ക്കാ​തെ സം​സ്കാ​ര​ശൂ​ന്യ​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ കു​പ്ര​സി​ദ്ധി നേ​ടി​യ ഇ​യാ​ൾ ടാ​ക്സി വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും ദു​സ്വ​പ്ന​മാ​യി​രു​ന്നു. പ​ര​ക്കെ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യു​ള്ള ആ​ക്ഷേ​പ​വും ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ടാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ദ്യം കൊ​ണ്ടു​പോ​യി എ​ന്നാ​രോ​പി​ച്ച് കാ​ൻ​സ​ർ രോ​ഗി​യാ​യ ഡ്രൈ​വ​റി​ൽ​നി​ന്ന് 25000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നു​വ​രെ ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. ഭാ​ര​വാ​ഹ​ന ഡ്രൈ​വ​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം പി​ടു​ങ്ങു​ന്ന​തും പ​തി​വാ​യി​രു​ന്നു. ഉ​പ്പു​ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ന്ന വ്യാ​ജേ​ന മ​ത്സ്യ​വ്യാ​പാ​രി​ക​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, റി​സോ​ർ​ട്ടു ന​ട​ത്തി​പ്പു​കാ​ർ, കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​രി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ പി​രി​ച്ചെ​ടു​ത്ത​താ​യും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. ഉ​പ്പു​ത​റ മാ​ട്ടു​താ​വ​ള​ത്തു​നി​ന്ന് ക​ള്ള​നോ​ട്ട്…

Read More

കോവിഡ് കാലത്തെ പ്രതിസന്ധി ; ആത്മഹത്യയിൽ നിന്ന് രക്ഷിക്കണമെന്ന ആവശ്യവുമായി  പ്ര​തീ​കാ​ത്മ​ക തൂ​ക്കു​ക​യ​ര്‍ സ​മ​രവുമായി ​ജന​കീ​യ പ്ര​തി​ക​ര​ണ​വേ​ദി

  ക​ടു​ത്തു​രു​ത്തി: കോ​വി​ഡ് മൂ​ലം ക​ട​ബാ​ദ്ധ്യ​ത​ക​ള്‍ നേ​രി​ടു​ന്ന സാ​ധ​ര​ണ​ക്കാ​രെ ആ​ത്മ​ഹ​ത്യ​യി​ല്‍ നി​ന്ന് ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​ന​കീ​യ പ്ര​തി​ക​ര​ണ​വേ​ദി പ്ര​തീ​കാ​ത്മ​ക തൂ​ക്കു​ക​യ​ര്‍ സ​മ​രം ന​ട​ത്തി. ക​ടു​ത്തു​രു​ത്തി ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന സ​മ​ര​ത്തി​ന് ജ​ന​കീ​യ പ്ര​തി​ക​ര​ണ​വേ​ദി കോ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​എം. രാ​ജു തെ​ക്കേ​ക്കാ​ലാ​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കി. കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ള്‍, വ്യ​വ​സാ​യി​ക​ള്‍, ടാ​ക്‌​സി, ബ​സ് ഉ​ട​മ​ക​ള്‍, സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര്‍, ജോ​ലി ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ലു​ള്ള പ്ര​വാ​സി​ക​ള്‍ എ​ന്നി​വ​ര്‍ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി ലോ​ണു​ക​ളു​ടെ തി​രി​ച്ച​ട​വാ​ണ്. ഇ​വ​രു​ടെ ഭ​വ​ന​ലോ​ണ്‍, വാ​ഹ​ന​ലോ​ണ്‍, ബി​സി​ന​സ് ലോ​ണ്‍ എ​ന്നി​വ​യു​ടെ തി​രി​ച്ച​ട​വ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ബാ​ങ്കു​ക​ള്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ക​യാ​ണ്. എ​ന്നാ​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്ന് ഒ​രു​വി​ധം ക​ര​ക​യ​റി​യ​തി​നാ​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രോ, റി​സ​ര്‍​വ് ബാ​ങ്കോ ഈ ​കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടാ​നോ, മോ​റി​ട്ടോ​റി​യ​മോ മ​റ്റെ​ന്തെ​ങ്കി​ലും സ​ഹാ​യ​ങ്ങ​ളോ പ്ര​ഖ്യാ​പി​ക്കാ​നോ​യു​ള്ള സാ​ധ്യ​ത​ക​ളി​ല്ലെ​ന്ന് സമ​ര​ക്കാ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നാ​ല്‍ ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളെ…

Read More

ഉത്തരവാദിത്വമില്ലാത്തവരെ പോലെ ഉത്തരവാദിത്വ ടൂറിസനത്തിന്‍റെ പേരിൽ സി.​കെ. ആ​ശ എം​എ​ൽ​എ​യും വൈ​ക്കം ന​ഗ​ര​സ​ഭ​യും കൊമ്പുകോർക്കുന്നു

കോ​ട്ട​യം: സി.​കെ. ആ​ശ എം​എ​ൽ​എ​യ്ക്കും ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യ ജി. ​ശ്രീ​കു​മാ​റി​നു​മെ​തി​രേ വൈ​ക്കം ന​ഗ​ര​സ​ഭ. വൈ​ക്കം ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​മു​ള്ള കാ​യ​ലോ​ര ബീ​ച്ചി​ൽ ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ടൂ​റി​സ​ത്തി​ന്‍റെ പേ​രി​ൽ ഒ​ന്പ​തു കോ​ടി രൂ​പ ചെ​ല​വി​ൽ കോ​ണ്‍​ക്രീ​റ്റ് കൂ​ടാ​രം നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ രേ​ണു​ക ര​തീ​ഷും വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ടി. സു​ഭാ​ഷും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന് സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച് എം​എ​ൽ​എ​​യും ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും ചി​ല സ്വ​കാ​ര്യ ആ​ർ​ക്കി​ടെ​ക്ടു​മാ​രാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണും വൈ​സ് ചെ​യ​ർ​മാ​നും വ്യ​ക്ത​മാ​ക്കി​യ​തോ​ടെയാണ് ന​ഗ​ര​സ​ഭ എം​എ​ൽ​എ പോ​ര് മ​റ​നീ​ക്കി പു​റ​ത്ത് വ​ന്ന​ത്. ഇ​തി​നു പു​റ​മേ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ലെ സി​പി​ഐ കൗ​ണ്‍​സി​ല​ർ​മാ​രൊ​ഴി​കെ അ​ടി​യ​ന്തര കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​യ​ർ​പേ​ഴ്സ​ണി​നു പി​ന്നി​ൽ അ​ണി​നി​ര​ക്കു​ക​യും ചെ​യ്തു. ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ലും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലും മാ​തൃ​ക സൃ​ഷ്ടി​ച്ച വൈ​ക്ക​ത്ത് ജ​ന​പ​ങ്കാ​ളി​ത്ത​വും ത​ദ്ദേ​ശ…

Read More

 ആരോഗ്യമന്ത്രി കാണേണ്ട കാഴ്ച തന്നെ..! കോട്ടയം മെഡിക്കൽ കോളജ് പൊടിപാറ ബ്ലോക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ല

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് ഭീ​തി​ജ​ന​ക​മാം വി​ധം പ​ട​ർ​ന്നു പി​ടി​ക്കു​ന്പോ​ഴും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലാ​ബ് പ​രി​ശോ​ധ​നാ കേ​ന്ദ്രം. ഇ​വി​ടെ ജ​ന​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി നി​ല്ക്കു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ടി​പാ​റ മെ​മ്മോ​റി​യ​ൽ ബ്ലോ​ക്കി​ൽ 24 മ​ണി​ക്കൂ​റും​പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ നൂ​റു ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കൂ​ട്ടം കൂ​ടി ത​ങ്ങ​ളു​ടെ ഉൗ​ഴം കാ​ത്ത് നി​ൽ​ക്കു​ന്ന​ത്. രോ​ഗി​ക​ളു​ടെ പ​രി​ശോ​ധ​നാ സാം​പി​ളു​ക​ൾ നൽ കാനും പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ തി​രി​കെ വാ​ങ്ങു​ന്ന​തി​നു​മാ​ണ് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഇ​വി​ടെ ക്യൂ ​നി​ൽ​ക്കു​ന്ന​ത്. സാം​പി​ളു​ക​ൾ ന​ല്കാ​നും, പ​ണം അ​ട​യ്ക്കാ​നും പ​രി​ശോ​ധ​നാ ഫ​ലം സ്വീ​ക​രി​ക്കാ​നു​മാ​യി ഇ​വി​ടെ നാ​ലു കൗ​ണ്ട​റു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. അ​തി​നാ​ൽ കൂ​ടു​ത​ൽ കൗ​ണ്ട​റുക​ൾ തു​റ​ക്കു​ക​യും ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ സെ​ക്യൂ​രി​റ്റി സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നുമാ​ണ് ആ​വ​ശ്യം.

Read More

വർണം പടർത്തി ഇവിടെ പെൺജീവിതങ്ങൾ! പെ​യി​ന്‍റിംഗ് ജോ​ലി​യി​ല്‍ മി​ക​വ് തെ​ളി​യി​ച്ച് രണ്ടു വീട്ടമ്മമാർ

ബി​ജു ഇ​ത്തി​ത്ത​റക​ടു​ത്തു​രു​ത്തി: ഒ​രു​കാ​ല​ത്ത് പു​രു​ഷ​ന്‍​മാ​രു​ടെ കു​ത്ത​ക​യാ​യി​രു​ന്ന പെ​യി​ന്‍റിംഗ് ജോ​ലി​യി​ല്‍ മി​ക​വ് തെ​ളി​യി​ച്ചു പെ​രു​വ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് വീ​ട്ട​മ്മ​മാ​ര്‍. പെ​രു​വ കു​ന്ന​പ്പി​ള്ളി കു​ഴി​പ്പ​റ​മ്പി​ല്‍ സ​ന്തോ​ഷി​ന്റെ ഭാ​ര്യ രാ​ധു​വും മ​ര​ങ്ങോ​ലി ഓ​ലി​യ്ക്കാ​കു​ഴി​യി​ല്‍ സി​ജു​വി​ന്‍റെ ഭാ​ര്യ സി​നി​മോ​ളു​മാ​ണ് ഇ​വ​ര്‍. പെ​യി​ന്റിം​ഗ് പ​ണി​ക​ളു​മാ​യി ബ​ന്ധ​പെ​ട്ട് വീ​ടി​ന്റെ മു​ക​ളി​ല്‍ ക​യ​റ​ണം, ഗോ​വ​ണി​യി​ല്‍ നി​ല്‍​ക്ക​ണം എ​ന്നി​ങ്ങ​നെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യാ​യ​തി​നാ​ല്‍ ആ ​മേ​ഖ​ല​യി​ല്‍ പു​രു​ഷ മേ​ധാ​വി​ത്വ​മാ​യി​രു​ന്നു. വീ​ടു​ക​ള്‍ മു​ഷി​ഞ്ഞു, പാ​യ​ല്‍ പി​ടി​ച്ചു അ​വ​സ്ഥ​യി​ലാ​ണ് പ​ല​രും പെ​യി​ന്റിം​ഗ് ന​ട​ത്തു​ക. മ​ഴ​ക്കാ​ല​ത്ത് ഈ ​പ​ണി​ക​ള്‍ ചെ​യ്യു​മ്പോ​ള്‍ തെ​ന്നി​വീ​ണും മ​റ്റും അ​പ​ക​ട സാ​ധ്യ​ത​ക​ള​ഉം ഏ​റേ​യാ​ണ്. എ​ന്നാ​ല്‍ ഇ​തെ​ല്ലാം മ​റി​ക​ട​ന്ന് പു​രു​ഷ തൊ​ഴി​ലാ​ളി​ക​ളെ പോ​ലും വെ​ല്ലു​ന്ന രീ​തി​യി​ല്‍ പെ​യി​ന്റിം​ഗ് ജോ​ലി​യി​ല്‍ മി​ക​വ് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​രു​വ​രും. പെ​യി​ന്റിം​ഗി​നോ​ടൊ​പ്പം പോ​ളി​ഷ് വ​ര്‍​ക്ക്, ഡി​സൈ​ന്‍ വ​ര്‍​ക്ക്, ഗാ​ര്‍​ഡ​ന്‍ വ​ര്‍​ക്ക്, മി​ഷ്യ​ന്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വീ​ട് ക്ലീ​നിം​ഗ് തു​ട​ങ്ങി​യ ഏ​ല്ലാ വ​ര്‍​ക്കു​ക​ളും ഇ​വ​ര്‍ അ​നാ​യാ​സ​മാ​യി ചെ​യ്യും. രാ​ധു-​സ​ന്തോ​ഷ് ദ​മ്പ​തി​ക​ളു​ടെ…

Read More

പ​ണി​ക്ക​ൻ​കു​ടി കൊ​ല​പാ​ത​കം; പ്ര​തി ബി​നോ​യി പി​ടി​യി​ൽ

  ഇ​ടു​ക്കി: പ​ണി​ക്ക​ൻ​കു​ടി​യി​ൽ വീ​ട്ട​മ്മ​യെ അ​ടു​ക്ക​ള​യി​ൽ കൊ​ന്നു​കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ലെ പ്ര​തി ബി​നോ​യി അ​റ​സ്റ്റി​ൽ. പെ​രി​ഞ്ചാം​കു​ട്ടി​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​രി​ഞ്ചാം​കു​ട്ടി തേ​ക്കു​മു​ള പ്ലാ​ന്‍റേ​ഷ​നി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടു​ക്കി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ്ര​തി ബി​നോ​യ്ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്ന​ത്. മൂ​ന്നാ​ഴ്ച​മു​ന്പ് കാ​ണാ​താ​യ ബി​ന്ധു​വി​ന്‍റെ മൃ​ത​ദേ​ഹം അ​യ​ൽ​വാ​സി​യാ​യ ബി​നോ​യി​യു​ടെ അ​ടു​ക്ക​ള​യി​ലെ അ​ടു​പ്പു​പാ​ത​ക​ത്തി​ന​ടി​യി​ൽ​നി​ന്നു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖം പ്ലാ​സ്റ്റി​ക് ക​വ​റു​കൊ​ണ്ടു മൂ​ടി​യ നി​ല​യി​ലും ഉ​ടു​വ​സ്ത്ര​ങ്ങ​ൾ നീ​ക്കം​ചെ​യ്ത നി​ല​യി​ലു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ല​ടി​യോ​ളം താ​ഴ്ച​യു​ള്ള കു​ഴി​യി​ൽ ച​മ്രം​പ​ട​ഞ്ഞ് ഇ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. പോ​ലീ​സ് നാ​യ മ​ണം പി​ടി​ക്കാ​തി​രി​ക്കാ​ൻ മു​ള​കു​പൊ​ടി വി​ത​റി​യി​ട്ടു​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം അ​ടു​ക്ക​ള​യി​ൽ കു​ഴി​ച്ചു​മൂ​ടി​യ​ശേ​ഷം ചാ​ണ​കം ഉ​പ​യോ​ഗി​ച്ചു ത​റ മെ​ഴു​കി. തു​ട​ർ​ന്ന് മു​ക​ളി​ൽ അ​ടു​പ്പ് പ​ണി​തു. ഇ​തി​ന് മു​ക​ളി​ൽ ജാ​തി​പ​ത്രി ഉ​ണ​ക്കാ​ൻ ഇ​ട്ടി​രു​ന്നു. ചെ​റി​യ അ​ടു​ക്ക​ള ആ​യ​തി​നാ​ൽ ഭി​ത്തി പൊ​ളി​ച്ചു മാ​റ്റി​യ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ശ്വാ​സം മു​ട്ടി​ച്ചാ​ണ്…

Read More

പോലീസിനെ തല്ലിയതുൾപ്പെട്ടെ നിരവധി കേസുകൾ; തൊ​ട്ടി​മാ​ലി​യി​ൽ അ​ച്ചുവിനെ കരുതൽ തടങ്കലിലാക്കി  പോലീസ്

കോ​ട്ട​യം: ഗു​ണ്ട​യും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ അ​തി​ര​ന്പു​ഴ കോ​ട്ട​മു​റി പ്രി​യ​ദ​ർ​ശി​നി കോ​ള​നി​യി​ൽ തൊ​ട്ടി​മാ​ലി​യി​ൽ അ​ച്ചു സ​ന്തോ​ഷി(31) നെ​കാ​പ്പാ ചു​മ​ത്തി ത​ട​ങ്ക​ലി​ലാ​ക്കി. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റാ​ണ് കാ​പ്പാ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. തു​ട​ർ​ന്നു ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് വി​യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ൾ കൈ​വ​ശം സൂ​ക്ഷി​ക്കു​ക, കൊ​ല​പാ​ത​ക​ശ്ര​മം തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് കാ​പ്പാ ന​ട​പ​ടി​ക​ൾ നേ​രി​ട്ടി​ട്ടു​ള്ള​താ​ണ് ഇ​യാ​ൾ. ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് വാ​ഹ​നം കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ച്ചു സ​ന്തോ​ഷി​നെ അ​റ​സ്റ്റു ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ന്പി​വ​ടി​ക്ക് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച കേ​സി​ൽ തൊ​ടു​പു​ഴ മു​ട്ടം ജ​യി​ലി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ക​ഴി​യ​വെ​യാ​ണ് കാ​പ്പാ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More