അ​യ്യാ​യി​ര​ത്തി​ലേ​റെ രൂ​പ​യു​ടെ ടെ​സ്റ്റു​ക​ള്‍​..! ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ത്ത യു​വാ​വി​നെ പി​ടി​കൂ​ടി​യ പോ​ലീ​സ് പു​ലി​വാ​ല്‍ പി​ടി​ച്ചു; സംഭവം പാലായില്‍

പാ​ലാ: ഹോ​ട്ട​ല്‍ ത​ല്ലി​ത്ത​ക​ര്‍​ത്ത യു​വാ​വി​നെ പി​ടി​കൂ​ടി​യ പോ​ലീ​സ് പു​ലി​വാ​ൽ പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ മു​ത്തോ​ലി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ര​ണ്ടു ദി​വ​സം മു​മ്പ് ജോ​ലി​ക്കെ​ത്തി​യ പ​ത്ത​നം​തി​ട്ട അ​യി​രൂ​ര്‍ സ്വ​ദേ​ശി കാ​ന​ത്തി​ല്‍ ഹ​രി​ലാ​ല്‍ (48) കൂ​ലി കി​ട്ടി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഹോ​ട്ട​ലി​ന്‍റെ ചി​ല്ലു​ക​ളും പാ​ത്ര​ങ്ങ​ളും ത​ല്ലി​ത്ത​ക​ര്‍​ക്കു​ക​യാ​യി​രുന്നു. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പാ​ലാ എ​സ്എ​ച്ച്ഒ കെ.​പി. ടോംസ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്ഐ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ക്ര​മാ​സ​ക്ത​നാ​യി നിന്ന ഹ​രി​ലാ​ലി​നെ പി​ടി​കൂ​ടി. തു​ട​ര്‍​ന്ന് പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് പു​ലി​വാ​ല്‍ പി​ടി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തോ​ടെ ഹരി​ലാ​ല്‍ അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ടി​പ്പി​ച്ചു. കൈ​ക്ക് മു​റി​വേ​റ്റി​രു​ന്ന ഇയാ​ള്‍ നി​ര​വ​ധി അ​സ്വ​സ്ഥ​ത​ക​ള്‍ പ​റ​ഞ്ഞ​തോ​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ര്‍ വി​വി​ധ പ​രി​ശോ​ധ​ന​ക​ള്‍ കു​റി​ച്ചു. അ​യ്യാ​യി​ര​ത്തി​ലേ​റെ രൂ​പ​യു​ടെ ടെ​സ്റ്റു​ക​ള്‍​ക്ക് കു​റി​ച്ച​തോ​ടെ പോ​ലീ​സ് വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യി.   സൂ​പ്ര​ണ്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​ക​ള്‍ ഒ​ഴി​വാ​ക്കി​യാ​ല്‍ പി​ന്നീ​ട് പ്ര​ശ്ന​മാ​കു​മെ​ന്നാ​ണ് ഉ​പ​ദേ​ശം ലഭിച്ചത്.…

Read More

മലരിക്കൽ ആമ്പൽ ഫെസ്റ്റ് എൻട്രി ഫീസ് വാങ്ങൽ നിർത്തി; വള്ളത്തിൽ യാത്രചെയ്യുന്നതിനുള്ള ഫീസ് നൽകണം

കു​മ​ര​കം: പ്ര​വേ​ശ​ന ഫീ​സി​ല്ലാ​തെ തി​രു​വാ​ർ​പ്പ് മ​ല​രി​ക്ക​ലി​ൽ ആ​ന്പ​ൽ വ​സ​ന്തം ക​ണ്ട് സ​ന്ദ​ർ​ശ​ക​ർ മ​ട​ങ്ങു​ന്നു. ഇ​ന്ന​ലെ ചേ​ർ​ന്ന മ​ല​രി​ക്ക​ൽ ടൂ​റി​സം സൊ​സൈ​റ്റി​യു​ടെ യോ​ഗ​മാ​ണ് ഇ​ന്നു മു​ത​ൽ ഫീ​സ് വാ​ങ്ങേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ചു വ്യാ​പ​ക വി​മ​ർ​ശ​ന​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. പാ​ട​ത്ത് സ്വ​യം വ​ള​രു​ന്ന ആ​ന്പ​ലി​ന്‍റെ പൂ​ക്ക​ൾ കാ​ണാ​ൻ യാ​തൊ​രു​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​തെ ഫീ​സ് ഈ​ടാ​ക്കു​ന്നു എ​ന്ന​താ​യി​രി​ന്നു പ​രാ​തി. പാ​ർ​ക്കിം​ഗി​നും വീ​ഡി​യോ​ഗ്രാ​ഫി​ക്കും തോ​ന്നും​പ​ടി ഫീ​സ് വാ​ങ്ങി​യി​രു​ന്ന​തും പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി. പ​ഞ്ചാ​യ​ത്തും ഡി​ടി​പി​സി​യും പാ​ട​ശേ​ഖ​ര സ​മി​തി​ക​ളും ചേ​ർ​ന്നു സം​യു​ക്ത​മാ​യാ​ണ് ഫീ​സ് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ്ര​വേ​ശ​ന ഫീ​സാ​യി​രു​ന്ന 30 രൂ​പ​യി​ൽ​നി​ന്നും 20 രൂ​പ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നാ​യി​രു​ന്നു ധാ​ര​ണ. പാ​ർ​ക്കി​ഗ് ഫീ​സും പ്ര​വേ​ശ​ന ഫീ​സും ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും വ​ള്ള​ത്തി​ൽ യാ​ത്ര​ചെ​യ്തു സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഒ​രാ​ൾ​ക്ക് 100 രൂ​പ എ​ന്നു​ള്ള ഫീ​സ് തു​ട​രു​ന്നു​ണ്ട്. പു​ഞ്ച​കൃ​ഷി​ക്കാ​യി തി​രു​വാ​യ്ക്ക​രി പാ​ട​ത്ത് ഈ​യാ​ഴ്ച്ച മു​ത​ൽ വെ​ള്ളം വ​റ്റി​ച്ചു തു​ട​ങ്ങു​മെ​ന്ന്…

Read More

ശ​ബ്ദം കേ​ട്ട് യു​വ​തി നോ​ക്കി​യ​പ്പോ​ൾ…! കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ യുവാവ് അറസ്റ്റിൽ; സംഭവം ഇങ്ങനെ…

ക​റു​ക​ച്ചാ​ൽ: കു​ളി​മു​റി​യി​ൽ ഒ​ളി​ഞ്ഞു നോ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ന്പി​ടി വ​ര​വു​ങ്ക​ൽ അ​നീ​ഷ് കു​മാ​റാ(29)ണ് ​അ​റ​സ്റ്റി​ലാ​യ​ത്. അ​യ​ൽ​വാ​സി​യാ​യ യു​വ​തി കു​ളി​ക്കു​ന്പോ​ൾ അ​നീ​ഷ് കു​ളി​മു​റി​യു​ടെ പി​ന്നി​ൽ​നി​ന്നും വെ​ന്‍റി​ലേ​ഷ​നി​ലൂ​ടെ ഒ​ളി​ഞ്ഞു നോ​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് യു​വ​തി നോ​ക്കി​യ​പ്പോ​ൾ അ​നീ​ഷി​നെ തി​രി​ച്ച​റി​ഞ്ഞു. ഉ​ട​ൻ​ത​ന്നെ ഇ​യാ​ൾ ഇ​വി​ടെ​നി​ന്നും ഓ​ടി ര​ക്ഷ​പ്പെട്ടു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഫോ​ണ്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

തലയോട്ടി കണ്ടെത്തിയ സംഭവം! കാണാതായവരുടെ ബന്ധുക്കളുടെ രക്ത സാന്പിൾ ശേഖരിക്കുന്നു; പോ​സ്റ്റ്മോ​​ർ​ട്ട​ത്തി​ൽ ലഭിച്ച സൂചന ഇങ്ങനെയൊക്കെ…

വൈ​ക്കം: വൈ​ക്കം ചെ​മ്മ​ന​ത്തു ക​ര​യി​ൽ മ​നു​ഷ്യ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​ത്തു​നി​ന്ന് കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് ഇ​ന്നു ബ്ല​ഡ് സാ​ന്പി​ൾ ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു. മ​ൽ​സ്യ​ക്കു​ള​ത്തി​നാ​യി കു​ഴി​ച്ച​പ്പോ​ൾ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ല​ഭി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പോ​ലീസ് ബ്ല​ഡ് സാ​ന്പി​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് കാ​ണാ​താ​യ മു​ന്നു​പേ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ബ്ല​ഡ് സാ​ന്പി​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ബ്ല​ഡ് സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷം വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ഇ​ന്നു​ത​ന്നെ ഫോ​റ​ൻ​സി​ക് ലാ​ബി​ലെ​ത്തി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​മം. സം​ഭ​വ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​സ​പ​രി​ശോ​ധ​ന ഫ​ലം ഉ​ട​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. 40 നും 50 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പു​രു​ഷ​ന്‍റേ​താ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​മെ​ന്നാ​ണ് ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ര​ണ്ടു വ​ർ​ഷ​ത്തി​നും പ​ത്തു വ​ർ​ഷ​ത്തി​നു​മി​ട​യി​ൽ പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന​താ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളെ​ന്നു​കൂ​ടി പോ​സ്റ്റ്മോ​​ർ​ട്ട​ത്തി​ൽ സൂ​ച​ന ല​ഭി​ച്ച​തോ​ടെ ചെ​മ്മ​ന​ത്തു​ക​ര​യ്ക്കു പു​റ​മേ സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്കു കൂ​ടി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. ഫോ​റ​ൻ​സി​ക്…

Read More

നന്ദി എത്രപറഞ്ഞാലും തീരില്ല; 13,000 രൂ​പ​യും 10 പ​വ​നും തിരികെയേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ​ന്നു​വ​ച്ച പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യ്ക്കു തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ഓ​ട്ടോ​ഡ്രൈ​വ​ർ ഷാ​നു ഖാ​ൻ. മു​നിസി​പ്പ​ൽ ആ​ർ​ക്കേ​ഡി​നു സ​മീ​പ​ത്തെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​ഡ്രൈ​വ​റാണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കു​രി​ശും​മൂ​ട് ഡി​വൈ​ൻ ന​ഗ​ർ അ​തി​ര​ന്പു​ഴ തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ ഓ​മ​ന(60)​യു​ടെ 13,000 രൂ​പ​യും നാ​ലു ല​ക്ഷ​ത്തോ​ളം വി​ല വ​രു​ന്ന 10 പ​വ​ൻ സ്വ​ർ​ണ​വും അ​ട​ങ്ങു​ന്ന ഹാ​ൻ​ഡ് ബാ​ഗാ​ണ് ഇ​ദ്ദേ​ഹം തി​രി​കെ ന​ൽ​കി​യ​ത്. സ്വ​കാ​ര്യ ബ​സി​ൽ ന​ഗ​ര​ത്തി​ലെ​ത്തി​യ ഓ​മ​ന ഷാ​നു​വി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റു​ക​യും സം​ഗീ​ത ടെ​ക്സ്റ്റൈ​ൽ​സി​നു സ​മീ​പം ഇ​റ​ങ്ങു​ക​യും ചെ​യ്തു. ഷാ​നു തി​രി​കെ വ​ന്ന് സ്റ്റാ​ൻ​ഡി​ൽ അ​ടു​ത്ത ഓ​ട്ട​ത്തി​നാ​യി പാ​ർ​ക്ക് ചെ​യ്തു. പി​ന്നീ​ട് യാ​ത്ര​യ്ക്കാ​യി ക​യ​റി​യ സ്ത്രീ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യു​ടെ സീ​റ്റി​നു താ​ഴെ ഹാ​ൻ​ഡ്ബാ​ഗ്് കി​ട​ക്കു​ന്ന കാ​ര്യം ഷാ​നു​വി​നെ അ​റി​യി​ച്ച​ത്. ഹാ​ൻ​ഡ്ബാ​ഗ് വാ​ങ്ങി വ​ണ്ടി​യി​ൽ വ​ച്ച് യാ​ത്ര​ക്കാ​രി​യെ നി​ശ്ചി​ത സ്ഥ​ല​ത്ത് ഇ​റ​ക്കി​യ ശേ​ഷം ബാ​ഗ് തു​റ​ന്ന്…

Read More

ഒന്ന് കുളിക്കാന്‍ പോലും പറ്റുന്നില്ല..! മു​ട്ടു​ചി​റ പ​റ​മ്പ്രം പ്രദേശങ്ങളിൽ സാ​മൂ​ഹിക വി​രു​ദ്ധ​രുടെ‍ അ​ഴി​ഞ്ഞാ​ട്ടം; യുവാക്കള്‍ ചെയ്തുകൂട്ടുന്നതിനെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…

ക​ടു​ത്തു​രു​ത്തി: മു​ട്ടു​ചി​റ പ​റ​മ്പ്രം ഭാ​ഗ​ത്ത് നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ അ​ഴി​ഞ്ഞാ​ടു​ന്നു. വീ​ടു​ക​ളി​ല്‍ ഒ​ളി​ഞ്ഞു നോ​ട്ട​വും കു​ളി​മു​റി​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​നു​മാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ്ര​മ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വീ​ടു​ക​ള്‍​ക്കു മു​ന്നി​ലൂ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ചു​റ്റി​തി​രി​യു​ന്ന​തും സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ പ​തി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ക​ത​കു​ക​ളി​ല്‍ മു​ട്ടി വി​ള​ച്ച​ശേ​ഷം ഇ​രു​ട്ടി​ലേ​യ്ക്കു മാ​റി​നി​ന്ന് ശ​ബ്ദം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​ല്‍ ഭ​യം മൂ​ലം പ​ല​രും പു​റ​ത്തി​റ​ങ്ങാ​ന്‍ മ​ടി​ക്കു​ക​യാ​ണ്. കാ​പ്പു​ന്ത​ല-​കു​റു​പ്പ​ന്ത​റ റോ​ഡി​ലൂ​ടെ​യു​ള്ള രാ​ത്രി​കാ​ല യാ​ത്ര ഭ​യ​പെ​ടു​ത്ത​ന്ന​താ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. അ​ടി​ച്ചി​ല​പ്പാ​റ – പ​റ​മ്പ്രം റോ​ഡ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ സം​ഘ​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച്ച​യ്ക്കു മു​മ്പ് പ്ര​ദേ​ശ​ത്തെ ര​ണ്ടു വീ​ടു​ക​ളി​ല്‍ ബൈ​ക്കു​ക​ളി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ലെ കാ​മ​റാ​യി​ലൂ​ടെ സ്ത്രീ​ക​ളു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ബൈ​ക്കു​പേ​ക്ഷി​ച്ചു സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെട്ടു സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ വാ​ര്‍​ഡ് മെ​മ്പ​റാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന​മ്മ ഷാ​ജു​വും പ്ര​ദേ​ശ​ത്തെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് നാ​ട്ടു​കാ​രു​ടെ…

Read More

മ​ര​ണ​വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ത​ട്ടി​പ്പ്! ത​​ട്ടി​​പ്പി​​നി​​റ​​ങ്ങു​​ന്ന​​ത് വി​​ദേ​​ശ​​ത്ത് തൊ​​ഴി​​ലു​​ള്ള​​വ​​രു​​ടെ ബ​​ന്ധു​​ക്ക​​ൾ മ​​ര​​ണ​​പ്പെ​​ടു​​മ്പോള്‍; സം​ഘ​ത്തെ​പ്പ​റ്റി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു

കോ​​ട്ട​​യം: മ​​ര​​ണ​​വീ​​ടു​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു ത​​ട്ടി​​പ്പ് ന​​ട​​ത്തു​​ന്ന സം​​ഘ​​ത്തെ​​പ്പ​​റ്റി കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ചു. പ​​ണ​​ത്തി​​നു പു​​റ​​മേ സ്വ​​ർ​​ണ​​വും സം​​ഘം കൈ​​ക്ക​​ലാ​​ക്കി​​യി​​ട്ടു​​ണ്ട്. ഏ​​താ​​നും നാ​​ൾ മു​​ന്പ് അ​​തി​​ര​​ന്പു​​ഴ​​യി​​ൽ മ​​ര​​ണ​​പ്പെ​​ട്ട വ്യ​​ക്തി​​യു​​ടെ സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​ശേ​​ഷം വീ​​ട്ടി​​ൽ​​നി​​ന്നും സ്വ​​ർ​​ണം അ​​പ​​ഹ​​രി​​ച്ചു. ഒ​​രു സൈ​​നി​​ക​​ന്‍റെ വീ​​ട്ടി​​ൽ​​നി​​ന്നും ഇ​​ത്ത​​ര​​ത്തി​​ൽ സ്വ​​ർ​​ണം അ​​പ​​ഹ​​രി​​ച്ച സം​​ഭ​​വം മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പാ​​ണ് ന​​ട​​ന്ന​​ത്. ഒ​​ന്നി​​ല​​ധി​​കം പേ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന സം​​ഘം വി​​ദേ​​ശ​​ത്ത് തൊ​​ഴി​​ലു​​ള്ള​​വ​​രു​​ടെ ബ​​ന്ധു​​ക്ക​​ൾ മ​​ര​​ണ​​പ്പെ​​ടു​​ന്പോ​​ഴാ​​ണു ത​​ട്ടി​​പ്പി​​നി​​റ​​ങ്ങു​​ന്ന​​ത്. ച​​ട​​ങ്ങു​​ക​​ള​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ സ​​ജീ​​വ​​മാ​​കു​​ന്ന ഇ​​വ​​ർ മ​​റ്റു​​ള്ള​​വ​​രു​​ടെ ശ്ര​​ദ്ധ​​മാ​​റു​​ന്പോ​​ൾ വീ​​ടി​​നു​​ള്ളി​​ൽ ക​​ട​​ന്ന് അ​​ല​​മാ​​ല​​ക​​ളി​​ലും മ​​റ്റും സൂ​​ക്ഷി​​ക്കു​​ന്ന പ​​ണ​​വും സ്വ​​ർ​​ണ​​വും അ​​പ​​ഹ​​രി​​ക്കു​​ക​​യാ​​ണു പ​​തി​​വ്. മ​​ര​​ണാ​​ന​​ന്ത​​ര ച​​ട​​ങ്ങി​​നി​​ട​​യി​​ലെ മോ​​ഷ​​ണം വാ​​ർ​​ത്ത​​യാ​​യ​​തോ​​ടെ​​യാ​​ണു മ​​ര​​ണ​​പ്പെ​​ട്ട വ്യ​​ക്തി സ​​ഹാ​​യം ന​​ൽ​​കാ​​മെ​​ന്നു പ​​റ​​ഞ്ഞി​​രു​​ന്ന​​താ​​യി അ​​റി​​യി​​ച്ചു കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ സ​​മീ​​പി​​ക്കു​​ന്ന ത​​ന്ത്ര​​വു​​മാ​​യി സം​​ഘം സ​​ജീ​​വ​​മാ​​യ​​ത്. അ​​തി​​ര​​ന്പു​​ഴ, ലി​​സ്യു, മ​​ണ്ണാ​​ർ​​കു​​ന്ന്, കൈ​​പ്പു​​ഴ തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ നി​​ര​​വ​​ധി മ​​ര​​ണ​​വീ​​ടു​​ക​​ളി​​ൽ ഇ​​തി​​നോ​​ട​​കം ത​​ട്ടി​​പ്പു ന​​ട​​ത്തി. മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ചു ര​​ണ്ടു മൂ​​ന്നു…

Read More

തീ​​​​​​ർ​​​​​​ത്തും അ​​​​​​പ​​​​​​ക​​​​​​ട​​​​​​ര​​​​​​ഹി​​​​​​തം! കുളിർതെന്നലായി അരുവിക്കുഴി വെള്ളച്ചാട്ടം; പുളകംകൊണ്ട് സഞ്ചാരികൾ

പ​​​​​​ള്ളി​​​​​​ക്ക​​​​​​ത്തോ​​​​​​ട്: പാ​​​​​​റ​​​​​​ക്കെ​​​​​​ട്ടു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ പ​​​​​​ളു​​​​​​ങ്കു​​​​​​മ​​​​​​ണി​​​​​​പോ​​​​​​ലെ ചി​​​​​​ത​​​​​​റി​​​​വീ​​​​​​ഴു​​​​​​ന്ന ജ​​​​​​ല​​​​​​ക​​​​​​ണ​​​​​​ങ്ങ​​​​​​ൾ. പ​​​​​​ത​​​​​​ഞ്ഞൊ​​​​​​ഴു​​​​​​കു​​​​​​ന്ന അ​​​​​​രു​​​​​​വി​​​​​​യി​​​​​​ൽ പ്ര​​​​​​കൃ​​​​​​തി നി​​​​​​ക്ഷേ​​​​​​പി​​​​​​ച്ച ക​​​​​​ല്ലു​​​​​​ക​​​​​​ളി​​​​​​ൽ ഇ​​​​​​രു​​​​​​ന്നും വെ​​​​​​ള്ള​​​​​​ത്തി​​​​​​ൽ ഇ​​​​​​റ​​​​​​ങ്ങി​​​​​​യും കു​​​​​​ളി​​​​​​ച്ചും ആ​​​​​​ർ​​​​​​ത്തു​​​​​​ല്ല​​​​​​സി​​​​​​ക്കാ​​​​​​ൻ കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ പ്രാ​​​​​​യ​​​​​​ഭേ​​​​​​ദ​​​​​​മെ​​​​​​ന്യേ​​​യെ​​​​​​ത്തു​​​​​​ന്നു. കോ​​​​​​ട്ട​​​​​​യം ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു 18 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ മാ​​​​​​ത്രം ദൂ​​​​​​രെ പ​​​​​​ള്ളി​​​​​​ക്ക​​​​​​ത്തോ​​​​​​ട് പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തി​​​​​​ലാ​​​​​​ണ് ക​​​​​​ണ്ണു​​​​​​ക​​​​​​ളെ പു​​​​​​ള​​​​​​ക​​​​​​മ​​​​​​ണി​​​​​​യി​​​​​​ക്കു​​​​​​ന്ന അ​​​​​​രു​​​​​​വി​​​​​​ക്കു​​​​​​ഴി വെ​​​​​​ള്ള​​​​​​ച്ചാ​​​​​​ട്ടം. ഈ ​​​​​​സു​​​​​​ന്ദ​​​​​​ര കാ​​​​​​ഴ്ച​​ കാ​​​​​​ണാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​നാ​​​​​​ളു​​​​​​ക​​​​​​ളാ​​​​​​ണ് ഇ​​​​​​വി​​​​​​ടെ​​​​​​യെ​​​​​​ത്തി​​​​​​യ​​​​​​ത്. സ്വ​​​​​​ച്ഛ​​​​സു​​​​​​ന്ദ​​​​​​ര​​​​​​മാ​​​​​​യ ഗ്രാ​​​​​​മീ​​​​​​ണാ​​​​​​ന്ത​​​​​​രീ​​​​​​ക്ഷ​​​​​​ത്തി​​​​​​ലു​​​​​​ള്ള വെ​​​​​​ള്ള​​​​​​ച്ചാ​​​​​​ട്ടം തീ​​​​​​ർ​​​​​​ത്തും അ​​​​​​പ​​​​​​ക​​​​​​ട​​​​​​ര​​​​​​ഹി​​​​​​ത​​​​​​മാ​​​​​​ണെ​​​​​ന്ന​​​തു കു​​​ടും​​​ബ​​​ങ്ങ​​​ളെ ഇ​​​ങ്ങോ​​​ട്ടു കൂ​​​ടു​​​ത​​​ൽ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്നു. വെ​​​​​​ള്ള​​​​​​ച്ചാ​​​​​​ട്ട​​​​​​ത്തി​​​​​​ന്‍റെ ഭം​​​​​​ഗി ആ​​​​​​സ്വ​​​​​​ദി​​​​​​ക്കാ​​​​​​ൻ മ​​​​​​നോ​​​​​​ഹ​​​​​​ര​​​​​​മാ​​​​​​യ പ​​​​​​ട​​​​​​വു​​​​​​ക​​​​​​ളും തോ​​​​​​ടി​​​​​​നു കു​​​​​​റു​​​​​​കെ​​​യു​​​ള്ള പാ​​​​​​ല​​​​​​വു​​​മെ​​​ല്ലാം സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കു പു​​​തി​​​യ ​​​അ​​​നു​​​ഭ​​​വ​​​മേ​​​​​​കു​​​​​​ന്നു. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​ത​​​​​​ന്നെ ഒ​​​​​​രി​​​​​​ക്ക​​​​​​ൽ അ​​​​​​രു​​​​​​വി​​​​​​ക്കു​​​​​​ഴി​​​​​​യി​​​​​​ൽ വ​​​​​​ന്ന​​​​​​വ​​​​​​ർ വീ​​​​​​ണ്ടും വീ​​​​​​ണ്ടും ഇ​​​​വി​​​​ടെ​​​​യെ​​​​ത്തും. ക​​​​​​ല്യാ​​​​​​ണ ആ​​​​​​ൽ​​​​​​ബ​​​​​​ങ്ങ​​​​​​ളു​​​​ടെ​​​​യും ഷോ​​​​​​ർ​​​​​​ട്ട് ഫി​​​​​​ലി​​​​​​മു​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും സ്ഥി​​​​​​രം വേ​​​​​​ദി​​​​​​യാ​​​​​​യി അ​​​​​​രു​​​​​​വി​​​​​​ക്കു​​​​​​ഴി മാ​​​​​​റി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​യ ഫ്രെ​​​​​​യി​​​​​​മു​​​​​​ക​​​​​​ൾ സൃ​​​​​​ഷ്ടി​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കു​​​​​​മെ​​​​​​ന്ന​​​​​​ത് പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​യാ​​​​​​യി കാ​​​​​​മ​​​​​​റ​​​​​​മാ​​​​​​ൻ​​​​​​മാ​​​​​​ർ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ക്കു​​​​​​ന്നു. വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു മു​​​​​​ന്പേ സൂ​​​​​​പ്പ​​​​​​ർ സ്റ്റാ​​​​​​റു​​​​​​ക​​​​​​ളു​​​​​​ടെ സി​​​​​​നി​​​​​​മ​​​​​​യി​​​​​​ൽ പേ​​​​​​രു​​​​​​പ​​​​​​റ​​​​​​യാ​​​​​​തെ വ​​​​​​ന്നു​​​​പോ​​​​​​യി​​​​​​ട്ടു​​​​​​ള്ള അ​​​​​​രു​​​​​​വി​​​​​​ക്കു​​​​​​ഴി​​​​​​യെ ടൂ​​​​​​റി​​​​​​സം ഭൂ​​​​​​പ​​​​​​ട​​​​​​ത്തി​​​​​​ലേ​​​​​​ക്കു കൈ​​​​​​പി​​​​​​ടി​​​​​​ച്ചു…

Read More

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ടാ​തെ പി​ൻ​തു​ട​ർ​ന്നു ഫേ​സ്ബു​ക്ക് ത​ട്ടി​പ്പു​കാ​ർ

കോ​ട്ട​യം: ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ടാ​തെ പി​ൻ​തു​ട​ർ​ന്നു ഫേ​സ്ബു​ക്ക് ത​ട്ടി​പ്പു​കാ​ർ. കോ​ട്ട​യം ക്രൈം ​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് ജോ​സി​ന്‍റെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​പോ​യ​ഗി​ച്ചാ​ണ് പ​ല​രി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. അ​നൂ​പ് ജോ​സി​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും റി​ക്വ​സ്റ്റ് ചെ​ന്നു. തു​ട​ർ​ന്നു പ​ല​രോ​ടും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വ്യാ​ജ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടി​നെ കു​റി​ച്ച് അ​നൂ​പ് ജോ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ അ​നൂ​പ് ജോ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ജി​ല്ലാ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ജി​ല്ല​യി​ൽ മു​ന്പും പ​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ലും ത​ട്ടി​പ്പി​ന് ശ്ര​മം ന​ട​ന്നി​രു​ന്നു.

Read More

40 നും 50 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വൈക്കത്ത് നിന്ന് കാണാതായ പുരുഷനാര്?  കുളത്തിൽ നിന്ന് കിട്ടിയ തലയോട്ടിയും അസ്ഥികളും ലാബിലേക്ക്

വൈ​ക്കം: വൈ​ക്കം ചെ​മ്മ​ന​ത്തു​ക​ര​യി​ൽ മ​ൽ​സ്യ​ക്കു​ള​ത്തി​നാ​യി കു​ഴി​ച്ച​പ്പോ​ൾ ല​ഭി​ച്ച ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ന്ന് ഫോ​റ​ൻ​സി​ക് ലാ​ബി​ലെ​ത്തി​ക്കും. സം​ഭ​വ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​സ​പ​രി​ശോ​ധ​നാ ഫ​ലം ഉ​ട​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 40 നും 50 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പു​രു​ഷ​ന്‍റേ​താ​ണ് മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​മെ​ന്നാ​ണ് ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ര​ണ്ടു വ​ർ​ഷ​ത്തി​നും പ​ത്തു വ​ർ​ഷ​ത്തി​നു​മി​ട​യി​ൽ പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന​താ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളെ​ന്നു​കൂ​ടി പോ​സ്റ്റ്മോ​മോ​ർ​ട്ട​ത്തി​ൽ സൂ​ച​ന ല​ഭി​ച്ച​തോ​ടെ ചെ​മ്മ​ന​ത്തു​ക​ര​യ്ക്കു പു​റ​മേ സ​മീ​പ സ്ഥ​ല​ങ്ങ​ളേി​ലേ​ക്കു കൂ​ടി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചു ക​ഴി​ഞ്ഞ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്.ചെ​മ്മ​ന​ത്തു​ക​ര​യി​ൽ ക​രി​യാ​റി​ന്‍റെ തീ​ര​ത്ത് മ​ട​ൽ കു​ഴി​യി​ൽ അ​ഞ്ച​ടി താ​ഴ്ച​യി​ലാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. റോ​ഡു മാ​ർ​ഗ​വും ജ​ല​മാ​ർ​ഗ​വും എ​ത്തി​ച്ചേ​രാ​വു​ന്ന വി​ജ​ന​മാ​യ സ്ഥ​ല​ത്ത് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​ൽ കൊ​ല​പാ​ത​ക സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.വൈ​ക്കം ഡി​വൈ​എ​സ്പി എ.​ജെ.​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Read More