പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ടാ​തെ പി​ൻ​തു​ട​ർ​ന്നു ഫേ​സ്ബു​ക്ക് ത​ട്ടി​പ്പു​കാ​ർ


കോ​ട്ട​യം: ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ടാ​തെ പി​ൻ​തു​ട​ർ​ന്നു ഫേ​സ്ബു​ക്ക് ത​ട്ടി​പ്പു​കാ​ർ. കോ​ട്ട​യം ക്രൈം ​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് ജോ​സി​ന്‍റെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​പോ​യ​ഗി​ച്ചാ​ണ് പ​ല​രി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം.

അ​നൂ​പ് ജോ​സി​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും റി​ക്വ​സ്റ്റ് ചെ​ന്നു. തു​ട​ർ​ന്നു പ​ല​രോ​ടും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വ്യാ​ജ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടി​നെ കു​റി​ച്ച് അ​നൂ​പ് ജോ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ അ​നൂ​പ് ജോ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ജി​ല്ലാ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ജി​ല്ല​യി​ൽ മു​ന്പും പ​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ലും ത​ട്ടി​പ്പി​ന് ശ്ര​മം ന​ട​ന്നി​രു​ന്നു.

Related posts

Leave a Comment