ചങ്ങനാശേരിയിൽ വീടും കാറുകളും അടിച്ചുതകർത്ത സംഭവം;  കേസ് ചില പ്രതികളിലേക്ക് തിരിച്ചുവിടാൻ പോലീസ് ശ്രമിക്കുന്നതായി ആക്ഷേപം;  രണ്ട് പേർക്കൂടി പിടിയിൽ

ച​ങ്ങ​നാ​ശേ​രി: മ​ടു​ക്ക​മൂ​ട്ടി​ൽ വീ​ടും വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്ത കേ​സി​ൽ ഇ​നി​യും പി​ടി​കൂ​ടാ​നു​ള്ള​ത് ര​ണ്ടു പ്ര​തി​ക​ളെ കൂ​ടി. വ​ട​ക്കേ​ക്ക​ര പു​തു​പ്പ​റ​ന്പി​ൽ ജി​റ്റോ വ​ർ​ഗീ​സ് (23), ചെ​ത്തി​പ്പു​ഴ ചൂ​ര​പ്പ​റ​ന്പി​ൽ സി​നോ​യി സി​ബി​ച്ച​ൻ (21), കു​രി​ശും​മൂ​ട് ത​കി​ടി​പ്പ​റ​ന്പി​ൽ ഷെ​മീ​ർ ഷാ​ജി (25) എ​ന്നി​വ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത്. മ​റ്റൊ​രു പാ​യി​പ്പാ​ട് പു​തു​പ്പ​റ​ന്പി​ൽ ഷെ​ഹാ​ൻ ഷൈ​ജു (27) വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​യാ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യ അ​പേ​ക്ഷ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പോ​ലീ​സ് വി​ട്ട​യ​ച്ചു. എ​ന്നാ​ൽ ചി​ല പ്ര​തി​ക​ളി​ലേ​ക്കു കേ​സ് വ​ഴി തി​രി​ച്ചു​വി​ട്ട് മ​റ്റു ചി​ല​രെ കേ​സി​ൽ നി​ന്നു ര​ക്ഷ​പെ​ടു​ത്താ​നാ​യി തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സി​ന്‍റെ ശ്ര​മം ന​ട​ക്കു​ന്നു എ​ന്ന ആ​ക്ഷേ​പ​വും ഇ​പ്പോ​ൾ ഉ​യ​രു​ന്നു​ണ്ട്. ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​വ​ർ മു​ന്പും പ​ല കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ണ്ട്. മൈ​ന​റാ​യി​രി​ക്കെ സി​നോ​യി ഇ​ത്തി​ത്താ​ന​ത്ത് വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​കു​ക​യും ജു​വ​നൈ​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വീ​ട്ട​മ്മ​യു​ടെ മാ​ല​പി​ടി​ച്ചു​പ​റി​ച്ച കേ​സി​ൽ ജി​റ്റോ​യു​ടെ…

Read More

ആ പരാതി കെട്ടിച്ചമച്ചതാ..! പ​തി​നാ​ലു​കാ​രി​യെ സ​ഹോ​ദ​ര​നും നാ​ലു സു​ഹൃ​ത്തു​ക്ക​ളും​ അങ്ങനെയൊന്നും ചെയ്തട്ടില്ല; ഇ​ടു​ക്കി – ക​ഞ്ഞി​ക്കു​ഴി​യി​ൽ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ചെ​റു​തോ​ണി: ഇ​ടു​ക്കി – ക​ഞ്ഞി​ക്കു​ഴി​യി​ൽ പ​തി​നാ​ലു​കാ​രി​യെ സ​ഹോ​ദ​ര​നും നാ​ലു സു​ഹൃ​ത്തു​ക്ക​ളും​ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​തെ​ന്ന് പോ​ലീ​സ്. യു​വാ​ക്ക​ൾ​ക്കെ​തി​രെ പെ​ണ്‍​കു​ട്ടി​യെ​കൊ​ണ്ട് പ​രാ​തി കൊ​ടു​പ്പി​ച്ച യു​വ​തി​യു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ടു​ക്കി ഡി​വൈ​എ​സ്പി ഫ്രാ​ൻ​സി​സ് ഷെ​ൽ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 16 അം​ഗ പോ​ലീ​സാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്. ക​ഞ്ഞി​ക്കു​ഴി​യി​ൽ പ​തി​നാ​ലു​കാ​രി​യെ സ​ഹോ​ദ​ര​നും നാ​ലു സു​ഹൃ​ത്തു​ക്ക​ളും പീ​ഡി​പ്പി​ച്ചെ​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 20-നാ​ണ തൃ​ശൂ​രി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​വ​ഴി പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പീ​ഡ​നം ന​ട​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്ന് ഗൈ​ന​ക്കോ​ള​ജി​സ്റ്റ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മൊ​ഴി​യെ​ടു​ത്ത​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​യും വി​വാ​ഹ​ദ​ല്ലാ​ളു​മാ​യ യു​വ​തി കൂ​ടെ വേ​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​തും ഡോ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ലെ ഉ​റ​പ്പി​ല്ലാ​യ്മ​യും പ​രാ​തി വ്യാ​ജ​മാ​ണോ​യെ​ന്ന് പോ​ലീ​സി​ന് സം​ശ​യം തോ​ന്നി​ച്ചി​രു​ന്നു. കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്ന സ​ഹോ​ദ​ര​ന്‍റെ​യും അ​യ​ൽ​വാ​സി​ക​ളു​ടേ​യും മൊ​ഴി​യും പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. ഇ​തി​നി​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ക്കി​യ പെ​ണ്‍​കു​ട്ടി അ​വി​ടു​ത്തെ ര​ജി​സ്റ്റ​റി​ൽ സ​ഹോ​ദ​ര​ൻ എ​ന്നോ​ട് തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും ക​ലാ​മ്മ പ​റ​ഞ്ഞി​ട്ടാ​ണ് വ്യാ​ജ​പ​രാ​തി…

Read More

വൈ​റ​ലാ​യ അ​ന​ശ്വ​ര​യെ പൊ​ന്നാ​ട ചാ​ർ​ത്തി എം​എ​ൽ​എ; ന​ല്ല മാ​ർ​ക്കോ​ടെ നി​യ​മ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​മ്മ​യെ സ​ഹാ​യി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും അ​ന​ശ്വ​ര

എ​രു​മേ​ലി: മു​ന്ന​റി​യി​പ്പി​ല്ലാ​തെ വീ​ടാ​യ ത​ന്‍റെ ഹോ​ട്ട​ലി​ൽ എം​എ​ൽ​എ വ​ന്ന​പ്പോ​ൾ എ​ന്തെ​ന്നി​ല്ലാ​ത്ത ആ​ഹ്ലാ​ദ​ത്തി​ലാ​യി പൊ​റോ​ട്ട​യ​ടി​യും നി​യ​മ​പ​ഠ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ അ​ന​ശ്വ​ര. പൊ​ന്നാ​ട അ​ണി​യി​ച്ച് അ​ന​ശ്വ​ര​യെ ആ​ദ​രി​ച്ച എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ പ​ഠ​ന​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്താ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ർ​വീ​സ് ആ​ർ​മി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​രു​മേ​ലി​യി​ൽ എ​ത്തി​യ എം​എ​ൽ​എ കു​റു​വാ​മു​ഴി​യി​ൽ അ​ന​ശ്വ​ര​യെ സ​ന്ദ​ർ​ശി​ച്ച​ത്. കു​റു​വാ​മു​ഴി കാ​ശാ​ൻ​കു​റ്റി​യി​ൽ സു​ബി​യു​ടെ മ​ക​ളാ​യ അ​ന​ശ്വ​ര തൊ​ടു​പു​ഴ അ​ൽ അ​സ്ഹ​ർ ലോ ​കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​നി​യാ​ണ്. പി​താ​വ് നാ​ട് വി​ട്ടു​പോ​യ ശേ​ഷം ര​ണ്ട് പെ​ണ്മ​ക്ക​ളു​മാ​യി കു​ടും​ബ​വീ​ട്ടി​ൽ ചെ​റി​യ ഹോ​ട്ട​ൽ തു​ട​ങ്ങി​യ അ​മ്മ​യെ സ​ഹാ​യി​ച്ചു തു​ട​ങ്ങി​യാ​ണ് ഇ​ള​യ മ​ക​ളാ​യ അ​ന​ശ്വ​ര പൊ​റോ​ട്ട​യ​ടി പ​രി​ശീ​ലി​ച്ച​ത്. അ​ന​ശ്വ​ര പൊ​റോ​ട്ട​യ​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്തി സു​ഹൃ​ത്തു​ക്ക​ൾ കോ​ള​ജി​ലെ ഫേ​സ്ബു​ക് ഗ്രൂ​പ്പി​ൽ പോ​സ്റ്റ്‌ ചെ​യ്ത​തോ​ടെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച് വൈ​റ​ലാ​യി മാ​റി​യ​ത്.…

Read More

മ​ര​ണാ​സ​ന്ന നി​ല​യി​ൽ കി​ട​ന്ന നാ​യ​യു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​ൻ പ​രി​ശ്ര​മി​ച്ചു; ഫ​ല​മോ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി…

കു​മ​ര​കം: മ​ര​ണാ​സ​ന്ന നി​ല​യി​ൽ കി​ട​ന്ന നാ​യ​യു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​ൻ പ​രി​ശ്ര​മി​ച്ചു. ഫ​ല​മോ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി. കു​മ​ര​കം റോ​ഡി​ൽ കോ​ണ​ത്താ​റ്റു പാ​ല​ത്തി​നു​സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു കി​ട​ന്ന തെ​രു​വു​നാ​യ​യെ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ദി​വ്യാ ദാ​മോ​ധ​ര​നും മ​റ്റൊ​രു അം​ഗ​മാ​യ ജോ​ഫി ഫെ​ലി​ക്സി​യു​മാ​ണ് അ​ധി​ക്ഷേ​പം നേ​രി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച്ച​യാ​ണു വാ​ഹ​നം ഇ​ടി​ച്ച് വ​യ​റി​നു പ​രി​ക്കേ​റ്റ് കു​ട​ൽ​മാ​ല പു​റ​ത്ത് വ​ന്ന നി​ല​യി​ൽ മ​ണി​ക്കൂ​റു​ക​ൾ റോ​ഡി​ൽ കി​ട​ന്ന നാ​യ​യെ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ കോ​ടി​മ​ത​യി​ലു​ള്ള ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ മൃ​ഗസ്നേ​ഹി​ക​ളു​ടെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ ജോ​ബി​ൻ നാ​യ​യു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​മെ​ന്നും ഇ​തി​നാ​യി പ​തി​നാ​യി​രം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ത​ങ്ങ​ൾ​ക്ക് ഇ​ത്ര​യും വ​ലി​യ തു​ക ന​ൽ​കാ​വി​ല്ലെ​ന്നും മ​രു​ന്നു​ക​ൾ​ക്കു​വേ​ണ്ടി വ​രു​ന്ന ചെ​ല​വ് വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​റി​യി​ച്ചു മ​ട​ങ്ങി. തു​ട​ർ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്കെ​തിരേ വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ട​യ്മ​ക​ളി​ൽ ജോ​ബി​ൻ…

Read More

ടിപ്പർ-ടോറസ് അമിതവേഗം റോഡുകൾ മരണക്കളമാകുന്നു; ക​ല്ല​റ​യി​ൽ ഇന്നലെ പൊലിഞ്ഞത് ഇരുപത്തിയൊന്നുകാരന്‍റെ ജീ​വ​ൻ 

ക​ല്ല​റ: ടി​പ്പ​ർ, ടോ​റ​സ് വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗം കൊ​ല​വി​ളി​യാ​യി മാ​റു​ന്നു.ഇ​ന്ന​ലെ ക​ല്ല​റ​യി​ൽ 21 കാ​ര​ന്‍റെ ജീ​വ​ൻ പൊ​ലി​ഞ്ഞ റോ​ഡ​പ​ക​ട​ത്തി​നു കാ​ര​ണം ടോ​റ​സ് ലോ​റി​യു​ടെ അ​മി​ത വേ​ഗ​ത​യും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും. മാ​ഞ്ഞൂ​ർ മേ​മ്മു​റി അ​ന്പ​ല​ത്തി​ങ്ക​ൽ മു​ര​ളീ​ധ​ര​ന്‍റെ മ​ക​ൻ മ​ഹേ​ഷാ(23)​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. കു​റു​പ്പ​ന്ത​റ-​ഇ​ട​യാ​ഴം റോ​ഡി​ൽ ക​ല്ല​റ ക​ള​ന്പു​കാ​ട്ട് ടോ​റ​സ് ലോ​റി ബൈ​ക്കി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കോ​ടി​ച്ചി​രു​ന്ന യു​വാ​വ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ല്ല​റ എ​സ്ബി​ഐ ബാ​ങ്കി​നു​സ​മീ​പ​ത്തു​നി​ന്നും മാ​ൻ​വെ​ട്ടം ഭാ​ഗ​ത്തേ​ക്കു വ​രു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ഇ​ന്ന​ലെ രാ​ത്രി 8.30നു ​ക​ള​ന്പു​കാ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്താ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ഹേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ടോ​റ​സി​ന്‍റെ ട​യ​റു​ക​ൾ ക​യ​റി ച​ത​ഞ്ഞ​ര​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ​ത​ന്നെ ടോ​റ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ഇ​തു​വ​ഴി​പോ​യ പ​ല വാ​ഹ​ന​ങ്ങ​ൾ​ക്കും കൈ​കാ​ണി​ച്ചെ​ങ്കി​ലും ആ​രും വാ​ഹ​നം…

Read More

കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സമ്മ​ർ​ദം, ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ട്;  ത​ന്‍റെ പ​ണം തി​രി​കെ ല​ഭി​ക്കാ​തെ കേ​സ് പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് രാ​ജ​പ്പ​ൻ 

  കു​മ​ര​കം: ത​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം പി​ൻ​വ​ലി​ച്ച​തി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തോ​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​മ്മ​ർ​ദ​മു​ണ്ടെ​ന്നും കാ​യ​ലി​ന്‍റെ കാ​വ​ലാ​ളാ​യ രാ​ജ​പ്പ​ൻ. വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ച്ച് ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വി​റ്റ് കി​ട്ടി​യ പ​ണ​വും ത​ന്‍റെ പ​രി​സ്ഥി​തി സ്നേ​ഹം അ​റി​ഞ്ഞ് ലോ​ക​ത്തി​ന്‍റെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച പ​ണ​വും നി​ക്ഷേ​പി​ച്ചി​രു​ന്ന അ​ക്കൗ​ണ്ടി​ൽ​നി​ന്നു​മാ​ണ് അ​ഞ്ചു ല​ക്ഷം രൂ​പ സ​ഹോ​ദ​രി കൈ​ക്ക​ലാ​ക്കി​യ​ത്. എ​ന്തെ​ല്ലാം ഭീ​ഷ​ണി ഉ​ണ്ടെ​ങ്കി​ലും ത​ന്‍റെ പ​ണം തി​രി​കെ ല​ഭി​ക്കാ​തെ കേ​സ് പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് രാ​ജ​പ്പ​ൻ പ​റ​ഞ്ഞു. രാ​ജ​പ്പ​ൻ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് സ​ഹോ​ദ​രി ചെ​ത്തി​വേ​ലി​ൽ വി​ലാ​സി​നി, ഭ​ർ​ത്താ​വ് കു​ട്ട​പ്പ​ൻ, മ​ക​ൻ ജ​യ​ലാ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സ് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും രാ​ജ​പ്പ​ന്‍റെ മൊ​ഴി എ​ടു​ക്കു​ക​യും ചെ​യ്തു. സ​ഹോ​ദ​ര​നാ​യ രാ​ജ​പ്പ​നു​വേ​ണ്ടി വീ​ടും സ്ഥ​ല​വും ഏ​ർ​പ്പാ​ടാ​ക്കാ​നാ​ണ് ബാ​ങ്കി​ൽ​നി​ന്നും പ​ണം പി​ൻ​വ​ലി​ച്ച​ത് എ​ന്നാ​യി​രു​ന്നു വി​ലാ​സി​നി​യു​ടെ ആ​ദ്യ വി​ശ​ദീ​ക​ര​ണം.…

Read More

പ്ര​തി​യു​ടെ പി​താ​വ് എ​സ്ഐ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; പരിക്കേറ്റ വിദ്യാധരനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കോ​ട്ട​യം: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ പ്ര​തി​യു​ടെ പി​താ​വ് എ​സ്ഐ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ണി​മ​ല എ​സ്ഐ വി​ദ്യാ​ധ​ര​നാ​ണ് വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ദ്യാ​ധ​ര​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളാ​വൂ​ർ ചൂ​ട്ട​ടി​പ്പാ​റ​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 6.30 നാ​യി​രു​ന്നു സം​ഭ​വം. കു​ത്തു​കേ​സി​ലെ പ്ര​തി​യാ​യ അ​ജി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് വി​ദ്യാ​ധ​ര​ന് വെ​ട്ടേ​റ്റ​ത്. അ​ജി​നെ പോ​ലീ​സ് പി​ടി​കൂ​ടി മ​ട​ങ്ങു​മ്പോ​ൾ പി​താ​വ് പ്ര​സാ​ദ് വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ധ​ര​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. മ​റ്റു​പോ​ലീ​സു​കാ​ർ ഇ​ട​പെ​ട്ട് പ്ര​സാ​ദി​നെ കീ​ഴ്പ്പെ​ടു​ത്തി. അ​ജി​നെ​യും പ്ര​സാ​ദി​നെ​യും അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. വി​ദ്യാ​ധ​ര​ന്‍റെ ത​ല​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ദ്യം മ​ണി​മ​ല​യി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Read More

ത​നി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വിച്ചാ​ൽ ഭാര്യ ഒ​റ്റ​പ്പെ​ട്ടു​പോ​കു​മെ​ന്ന തോ​ന്ന​ൽ; ചെമ്മനാകരിയിലെ ദമ്പതികളുടെ മരണത്തിലെ ദുരൂഹത മാറുന്നു

വൈ​ക്കം: ചെ​മ്മ​നാ​ക​രി​യി​ൽ ദ​ന്പ​തി​ക​ളെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് തൂ​ങ്ങി മ​രി​ച്ച​താ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീസ്. വൈ​ക്കം മ​റ​വ​ൻ​തു​രു​ത്ത് ചെ​മ്മ​നാ​ക​രി ഇ​ൻ​ഡോ-​അ​മേ​രി​ക്ക​ൻ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ചെ​മ്മ​നാ​ക​രി ആ​ലും​ത​റ​യി​ൽ ത​ങ്ക​ച്ച​ൻ (57) ഭാ​ര്യ ഓ​മ​ന (54) എ​ന്നി​വ​രെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ​ത​ങ്ക​ച്ച​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ഓ​മ​ന​യെ ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.​ പ​ക്ഷാ​ഘാ​തം വ​ന്ന​തി​നെ തു​ട​ർ​ന്ന് ഓ​മ​ന​ കു​റ​ച്ചു കാ​ല​മാ​യി ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. കു​റ​ച്ചു ദി​വ​സ​മാ​യി ഓ​മ​ന മ​നോ​നി​ല തെ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. ​പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി ഭാ​ര്യ സം​സാ​രി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ഭ​യ​ന്ന ത​ങ്ക​ച്ച​ൻ ത​നി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വിച്ചാ​ൽ ഓ​മ​ന ഒ​റ്റ​പ്പെ​ട്ടു​പോ​കു​മെ​ന്ന തോ​ന്ന​ലാ​കാം ത​ങ്ക​ച്ച​നെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീസി​ന്‍റെ നി​ഗ​മ​നം. ഓ​മ​ന​യെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.​ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം…

Read More

ലോക്ഡൗൺ ഇളവുകൾ വന്നെങ്കിലും ബസിൽ യാത്രക്കാർ കുറവ്, കടകളിൽ കച്ചവടവും കുറവ്; നിരാശരായി  ഓട്ടോ-ടാക്സി ഡ്രൈവർമാർ

കോ​ട്ട​യം: വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു, ബ​സു​ക​ൾ ഓ​ടി തു​ട​ങ്ങി, ഓ​ഫീ​സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സാ​ധാ​ര​ണ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി, മാ​സ്ക് ധ​രി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും ജ​നം പു​റ​ത്തി​റ​ങ്ങി. ഒ​ന്ന​ര മാ​സം നീ​ണ്ട അ​ട​ച്ചി​ട്ട​ ജീ​വി​ത​ത്തി​നു ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക്. ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ ജി​ല്ല ഉ​ണ​ർ​ന്നു ക​ഴി​ഞ്ഞു. ക​ഴു​കി​യും തൂ​ത്തും വൃ​ത്തി​യാ​ക്കി സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നോ​ത്സ​വം പോ​ലെ​യാ​യി​രു​ന്നു. ബ​സു​ക​ൾ ഓ​ടി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലാ​ക​ട്ടെ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ എ​ത്തി. ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഇ​ള​വു​ക​ൾ ന​ൽ​കി​യ സ​മ​ര​പ​രി​പാ​ടി​ക​ളും ആ​രം​ഭി​ച്ചു. നാ​മ​മാ​ത്ര ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളാ​ണ് ന​ട​ന്ന​ത്. പൊ​തു​വാ​യ പ​രി​പാ​ടി​ക​ൾ​ക്കും സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. ജി​ല്ല​യി​ൽ 24 പ​ഞ്ചാ​യ​ത്തു​ക​ളും മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളു​മാ​ണ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്കാ​യ​ത്. കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് (ടി​പി​ആ​ർ) എ​ട്ടി​ൽ താ​ഴെ​യെ​ത്തി​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണി​ത്. ഭാ​ഗി​ക നി​യ​ന്ത്ര​ണം മൂ​ന്നു…

Read More

മാ​ലി​ന്യം ഇ​ട്ട​തി​നെ ചൊ​ല്ലി ത​ര്‍​ക്കം: വീ​ട്ട​മ്മ യു​വാ​വി​ന്‍റെ കൈ ​വെ​ട്ടിമാ​റ്റി

കു​മ​ളി: പു​ര​യി​ട​ത്തി​ല്‍ മാ​ലി​ന്യം ത​ള്ളി​യ​തി​നെ​തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ വീ​ട്ട​മ്മ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വി​ന്റെ കൈ​പ്പ​ത്തി വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടി​മാ​റ്റി . ഇ​ടു​ക്കി അ​ണ​ക്ക​ര ഏ​ഴാം​മൈ​ല്‍ കോ​ള​നി​യി​ല്‍ താ​ഴ​ത്തേ പ​ട​വി​ല്‍ മ​നു​വി​ന്റെ ( 30 ) ഇ​ട​തു​കൈ​യ്ക്കാ​ണ് അ​യ​ല്‍​വാ​സി​യാ​യ വീ​ട്ട​മ്മ വെ​ട്ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി പ​ട്ട​ശേ​രി​യി​ല്‍ ജോ​മോ​ളി​ന്റെ പേ​രി​ല്‍ കു​മ​ളി പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജോ​മോ​ളു​ടെ പു​ര​യി​ട​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ ഡ​യ​പ്പ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഇ​വ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. ഇ​രു​വീ​ട്ടു​കാ​രും ത​മ്മി​ല്‍ മു​മ്പും പ​ല പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കൈ​പ്പ​ത്തി അ​റ്റ നി​ല​യി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​നു​വി​നെ ആ​ദ്യം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ല്‍​സ​ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യാ​യ ജോ​മോ​ള്‍ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More