ഷോൺ ജോർജ്-മാണി സി. കാപ്പൻ കൂടിക്കാഴ്ച; പലതും ഊഹിച്ച് രാഷ്‌‌ട്രീയ കേരളം

കോ​ട്ട​യം: പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൂ​ഞ്ഞാ​ർ ഡി​വി​ഷ​നി​ൽ​നി​ന്ന് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷോ​ണ്‍ ജോ​ർ​ജ് വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച​ത് നി​രീക്ഷിച്ച് രാ​ഷ്ട്രീ​യ കേ​ര​ളം. പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ സം​ബ​ന്ധി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സും എ​ൻ​സി​പി​യും ത​മ്മി​ലു​ള്ള പി​ടി​വ​ലി എ​ൽ​ഡി​എ​ഫി​ൽ ത​ർ​ക്കം സൃ​ഷ്ടി​ക്കാ​നൊ​രു​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എൻസിപി-ജനപക്ഷം വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച വ​ള​രെ ഗൗ​ര​വ​ത്തോ​ടെ നോ​ക്കി​ക്കാ​ണു​ന്ന​ത്. ജോ​സ് കെ ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ എ​ൽ​ഡി​എ​ഫ് പ്ര​വേ​ശ​നം ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ വി​ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച. പാ​ലാ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ന​ഗ​ര​സ​ഭ​യും മാ​ത്ര​മ​ല്ല ജി​ല്ല​യി​ൽ ഒ​ന്ന​ട​ങ്ക​മു​ള്ള ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തി​ലെ പ്ര​ധാ​ന സ്വാ​ധീ​ന ശ​ക്തി​യാ​കാ​ൻ ജോ​സ് കെ. ​മാ​ണി ചെയ​ർ​മാ​നാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് ക​ഴി​ഞ്ഞി​രു​ന്നു. പാ​ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​മാ​ണ് അ​ടു​ത്ത ല​ക്ഷ്യം. എ​ന്നാ​ൽ എ​ന്തൊ​ക്കെ സം​ഭ​വി​ച്ചാ​ലും പാ​ലാ സീ​റ്റ് വി​ട്ട് കൊ​ടു​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് എ​ൻ​സി​പി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി.​സി.…

Read More

തുടർഭരണം ലക്ഷ്യമിട്ട് ജനങ്ങളിലേക്ക് ; മുഖ്യമന്ത്രി 23ന് കോട്ടയത്ത്

കോ​ട്ട​യം: ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലെ വ​ൻ ജ​ന​കീ​യ അം​ഗീ​കാ​ര​ത്തി​നു പി​ന്നാ​ലെ തു​ട​ർ ഭ​ര​ണം ല​ക്ഷ്യ​മി​ട്ട് മു​ഖ്യ​മ​ന്ത്രി 23ന് ​കോ​ട്ട​യ​ത്ത് എ​ത്തു​ന്നു. 14 ജി​ല്ല​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി തു​ട​ർ വി​ക​സ​ന കാ​ഴ്ച​പ്പാ​ട് രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കോ​ട്ട​യ​ത്ത് എ​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ കൊ​ല്ല​ത്തു​നി​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ര്യ​ട​നം തു​ട​ക്കം കു​റി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ വി​ഭ​വ വി​നി​മ​യ​ത്തെ​ക്കു​റി​ച്ചും വി​ക​സ​ന ആ​ശ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​ത​ല​ങ്ങ​ളി​ലു​ള്ള​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​ന്‍റെ‍യും ഭാ​ഗ​മാ​യാ​ണ് പ​ര്യ​ട​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ രാ​ഷ്്ട്രീ​യ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സ​മു​ദാ​യ, മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. ഭാ​വി കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള ഇ​ട​തു മു​ന്ന​ണി​യു​ടെ കാ​ഴ്ച​പ്പാ​ട് രൂ​പി​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് മു​ഖ്യ​മ​ന്ത്രി പ​ര്യ​ട​ന പ​രി​പാ​ടി​യി​ലൂ​ടെ മു​ന്നോ​ട്ടു വെ​ക്കു​ന്ന​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ന്‍റെ പ​രി​മി​തി​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഓ​രോ ദി​വ​സ​വും പ​ര്യ​ട​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് എ​ൽ​ഡി​എ​ഫി​ന്‍റെ ജി​ല്ലാ യോ​ഗം നേ​തൃ​ത്വം ന​ൽ​കും.

Read More

പ്രഖ്യാപിക്കുന്നതിന് മുടക്കൊന്നും ഇല്ലല്ലോ, വല്ലതുമൊക്കെ നടപ്പിലാക്കണം; കോട്ടയം  ഡിപ്പോയിൽ പ്രതിസന്ധി രൂക്ഷം

കോ​ട്ട​യം: ഇ​ന്നു മു​ത​ൽ കെഎസ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ ഡി​പ്പോ​ക​ളി​ൽ​നി​ന്നും കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്നെ​ങ്കി​ലും ഡി​പ്പോ​ക​ളി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷം. ബ​സു​ക​ൾ പ​ല​തും അ​റ്റ​കു​റ്റ​പ്പ​ണി തീ​ർ​ത്ത് ഇ​റ​ക്കേ​ണ്ട​തു​ണ്ട്. എം ​പാ​ന​ൽ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ണ്ട​ക്ട​ർ​മാ​രു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും കു​റ​വ് വ​ലി​യ തോ​തി​ലു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ഖ്യാ​പ​നം സാ​ധ്യ​മാ​യി മു​ന്പു​ള്ള​തു​പോ​ലെ എ​ല്ലാ സ​ർ​വീ​സു​ക​ളും ആ​രം​ഭി​ക്കാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കും. ഇ​പ്പോ​ൾ ത​ന്നെ ബ​സു​ക​ളു​ടെ കു​റ​വ് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ക​യാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ന​വം​ബ​ർ 12ന് ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ഒ​ന്പ​തു യാ​ത്ര​ക്കാ​രെ വ​രെ​യാ​ണ് ഇ​ന്ന​ലെ​വ​രെ ബ​സി​ൽ നി​ർ​ത്തി​ യാ​ത്ര ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്. ഇ​ന്നു മു​ത​ൽ 15 പേ​രെ വ​രെ നി​ർ​ത്തി​ യാ​ത്ര ചെ​യ്യി​ക്കാ​മെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പ് കു​റ​യ​ക്കും. നി​ല​വി​ൽ മ​ണി​ക്കൂ​റു​ക​ൾ ഇ​ട​വി​ട്ടാ​ണ് പ​ല റൂ​ട്ടു​ക​ളി​ലും ഇ​പ്പോ​ൾ ബ​സു​ക​ളു​ള്ള​ത്. സീ​റ്റ് ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ൽ ഇ​ട​യ്ക്കു​ള്ള സ്റ്റോ​പ്പു​ക​ളി​ൽ കാ​ത്തു നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ബ​സി​ൽ ക​യ​റാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ…

Read More

ജോ​ലി​ക്ക് ശമ്പള​മി​ല്ല! 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി; മാ​സ​ങ്ങ​ളോ​ളം ശമ്പ​ളം മു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​ർ

തൊ​ടു​പു​ഴ: ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ജി​ല്ല​യി​ലെ 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ​യാ​ണ് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലും ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും ജോ​ലി​യി​ൽ വ്യാ​പൃ​ത​രാ​യി​രി​ക്കു​ന്ന ആം​ബു​ല​ൻ​സ് ജി​വ​ന​ക്കാ​ർ​ക്കാ​ണ് പ​ല​പ്പോ​ഴും ശ​ന്പ​ളം നി​ഷേ​ധി​ക്കു​ന്ന​ത്. മു​ൻ​പും സ​മാ​ന രീ​തി​യി​ൽ മാ​സ​ങ്ങ​ളോ​ളം ശ​ന്പ​ളം മു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ജി​ല്ല​യി​ലാ​കെ പ​തി​ന​ഞ്ച് 108 ആം​ബു​ല​ൻ​സു​ക​ളാ​ണ് ഇ​പ്പോ​ൾ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ടു​ന്ന​ത്. ഇ​തി​ൽ ഷി​ഫ്്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​ർ​മാ​രും ന​ഴ്സു​മാ​രും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണെ​ങ്കി​ലും ആ​ന്ധ്ര​പ്ര​ദേ​ശ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ൻ​സി​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല. അ​വ​രാ​ണ് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ ര​ണ്ടു മാ​സ​ത്തോ​ള​മാ​യി മു​ട​ങ്ങി​യ ശ​ന്പ​ളം പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കാ​ൻ…

Read More

നാടിന്റെ പ്രിയപ്പെട്ടവന്‍! ഏ​ക മ​ക​ളു​ടെ മു​ഖം കൊ​തി​തീ​രെ കാ​ണും​മുമ്പേ ഒ​രു നാ​ടി​നെ മു​ഴു​വ​ൻ ക​ണ്ണീ​രി​ലാ​ഴ്ത്തി​ ഡ​യ​സ് യാ​ത്ര​യാ​യി

ചെ​റു​തോ​ണി: പ​തി​ന​ഞ്ചു​ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ ഏ​ക മ​ക​ളു​ടെ മു​ഖം കൊ​തി​തീ​രെ കാ​ണും​മു​ന്പേ ഡ​യ​സ് യാ​ത്ര​യാ​യി. ക​ഴി​ഞ്ഞ​ദി​വ​സം മ​രി​യാ​പു​ര​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​രി​യാ​പു​രം തു​ണ്ട​ത്തി​പ്പാ​റ ഡ​യ​സ് ജോ​സ് ഒ​രു നാ​ടി​നെ മു​ഴു​വ​ൻ ക​ണ്ണീ​രി​ലാ​ഴ്ത്തി​യാ​ണ് യാ​ത്ര​യാ​യ​ത്. മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ ശു​ശ്രൂ​ഷി​യെ​ന്ന നി​ല​യി​ലും ഫോ​ട്ടോ​ഗ്രാ​ഫ​റെ​ന്ന നി​ല​യി​ലും നാ​ടി​ന് പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു ഡ​യ​സ്. വ​ർ​ഷ​ങ്ങ​ളോ​ളം ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ്, കെ​സി​വൈ​എം സം​ഘ​ട​ന​ക​ൾ​ക്ക് ഇ​ട​വ​ക, ഫൊ​റോ​ന​ത​ല​ങ്ങ​ളി​ൽ നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്നു. ഇ​ടു​ക്കി ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​വു​മാ​ണ്. നാ​ട്ടു​കാ​രു​ടെ ഏ​തൊ​രാ​വ​ശ്യ​ത്തി​നും യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ മു​ന്നി​ട്ടി​റ​ങ്ങു​ന്ന ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ കു​ട്ടി​ക​ൾ മു​ത​ൽ പ്രാ​യ​മാ​യ​വ​ർ​വ​രെ എ​ല്ലാ​വ​ർ​ക്കും ഉ​പ​കാ​രി​യാ​യി​രു​ന്നു. ആ​രേ​യും വെ​റു​പ്പി​ക്കാ​തെ എ​ല്ലാ​വ​രോ​ടും പു​ഞ്ചി​രി​യോ​ടെ കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഡ​യ​സി​ന്‍റെ വേ​ർ​പാ​ട് ഉ​ൾ​ക്കൊ​ള്ളാ​ൻ നാ​ട്ടു​കാ​ർ​ക്കി​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഡ​യ​സും ഭാ​ര്യ അ​ഞ്ജ​ലി​യും നാ​ട്ടു​കാ​ർ​ക്കെ​ന്നും മാ​തൃ​കാ​ദ​ന്പ​തി​ക​ളാ​യി​രു​ന്നു. സ്നേ​ഹ​നി​ധി​യാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ അ​കാ​ല​ത്തി​ലു​ള്ള വേ​ർ​പാ​ടി​ൽ മ​രി​യാ​പു​രം ഗ്രാ​മ​മൊ​ന്നാ​കെ വി​തു​ന്പു​ക​യാ​ണ്. സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​യി​ലു​ള്ള​വ​ർ…

Read More

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി; ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍; സംഭവം വെള്ളിയാമറ്റത്ത്

വെ​ള്ളി​യാ​മ​റ്റം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കി​ഴ​ക്കേ​മേ​ത്തൊ​ട്ടി തൈ​പ്ലാ​ക്ക​ൽ ശ​ര​ത്തി (22) നെ​യാ​ണ് കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ര​ണ്ടു​വ​ർ​ഷ​മാ​യി കു​ട്ടി​യു​ടെ​യും പ്ര​തി​യു​ടെ​യും വീ​ട്ടി​ൽ​വ​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വ​യ​റു​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് തൊ​ടു​പു​ഴ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം കാ​ഞ്ഞാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കാ​ഞ്ഞാ​ർ സി​ഐ വി.​കെ. ശ്രീ​ജേ​ഷ്. എ​സ്ഐ സ​ജി പി. ​ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. പ്ര​തി​യെ കോ​ട​തി​റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഫോ​ണി​ലൂ​ടെ വോ​ട്ട് അ​ഭ്യ​ര്‍ഥിച്ചു! മി​ന്നും വി​ജ​യ​വു​മാ​യി നാ​ട്ടു​കാ​ർ സ്നേ​ഹ ത്തോ​ടെ ഡി.​സി എ​ന്ന് വി​ളി​ച്ചി​രു​ന്ന ഡൊ​മി​നി​ക് ചെ​റി​യാന്‍

ത​ല​യോ​ല​പ്പ​റ​മ്പ് : ത​ല​യോ​ല​പ്പ​റ​മ്പ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് (ഉ​മാ​കു​ന്ന്) ൽ ​നി​ന്നും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച , നാ​ട്ടു​കാ​ർ സ്നേ​ഹ ത്തോ​ടെ ഡി.​സി എ​ന്ന് വി​ളി​ച്ചി​രു​ന്ന ഡൊ​മി​നി​ക് ചെ​റി​യാ​ന്‍റെ വി​ജ​യം കോ​വി​ഡി​നെ​തി​രെ​യു​ള്ള വി​ജ​യം. കോ​ൺ​ഗ്ര​സ് , കേ​ര​ള കോ​ൺ​ഗ്ര​സ് (എം) , ​ബി​ജെ​പി സ്ഥാ​നാ​ർ​ഥി​കൾ മ​ത്സ​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൊ​ട്ട​ടു​ത്ത കേ​ര​ള കോ​ൺ​ഗ്ര​സ് (എം)​സ്ഥാ​നാ​ർ​ഥി​യേ​ക്കാ​ൾ 147 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ഡൊ​മി​നി​ക് വി​ജ​യി​ച്ച​ത്. നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക ന​ൽ​കി​യ​ശേ​ഷം വീ​ടു​ക​യ​റി​യു​ള്ള പ്ര​ചാ​ര​ണം ആ​രം​ഭി​ക്കാ​നി​ക്കെ​യാ​യി​രു​ന്നു ഡൊ​മി​നി​ക് കോ​വി​ഡ് ബാ​ധി​ത​നാ​യ​ത്. അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം കോ​വി​ഡ് കെ​യ​ർ സെ​ൻ​റ​റി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു . ഇ​തി​നി​ടെ ഭാ​ര്യ​യും മ​ക്ക​ളും കൂ​ടി കോ​വി​ഡ് ബാ​ധി​ത​രാ​യി. തു​ട​ർ​ന്ന് തി​രി​കെ വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ഏ​വ​രോ​ടും ഫോ​ണി​ലൂ​ടെ വോ​ട്ട് അ​ഭ്യ​ർ​ഥ​ച്ച​ത് . വോ​ട്ടെ​ണ്ണ​ലി​ന് മു​മ്പാ​യി ഡൊ​മി​നി​ക്കും കു​ടും​ബ​വും കോ​വി​ഡ് വി​മു​ക്ത​രാ​യി​രു​ന്നു. എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി ഭാ​ര്യ ബി​ൻ​സി​യും എ​ൽ​എ​ൽ​ബി…

Read More

അനധികൃത മദ്യ വില്പന: മധ്യവയസ്കനും യുവാവും എക്സൈസ് പിടിയിൽ

  ച​ങ്ങ​നാ​ശേ​രി: അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. നെ​ടും​കു​ന്നം തെ​ക്കേ​ക്ക​ര സ്വ​ദേ​ശി കു​ള​ത്താ​പ്പ​ള്ളി​ൽ മു​ര​ളീ​ധ​ര​ൻ നാ​യ​ർ(52), പു​ളി​ക്ക​ത്ത​ട​ത്തി​ൽ വീ​ട്ടി​ൽ അ​നൂ​പ്(32) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ൽ​ഫോ​ൻ​സ് ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ​ത്. മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ വീ​ട്ടി​ൽ​നി​ന്നും 10 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. വെ​ള്ളാ​വൂ​ർ, പൊ​ട്ടു​കു​ളം ക​വ​ല​യി​ൽ സ്കൂ​ട്ട​റി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തി​വ​ന്ന​തി​നാ​ണ് അ​നൂ​പി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ട് കേ​സു​ക​ളി​ലെ​യും പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ. ​കൃ​ഷ്ണ​കു​മാ​ർ, അ​ജി​ത് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജീ​ഷ് പ്രേം, ​ഡി.​സു​മേ​ഷ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സോ​ണി​യ പി.​വി, ഡ്രൈ​വ​ർ റോ​ഷി വ​ർ​ഗീ​സ് എ​ന്നി​വ​രും അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.

Read More

‘ബസ് ടിക്കറ്റ് കളയാതെ സൂക്ഷിച്ചത് നന്നായി’..! വി​ല​യേ​റി​യ രേ​ഖ​ക​ള​ട​ങ്ങി​യ ന​ഷ്ട​പ്പെ​ട്ട ബാ​ഗ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​കെ ല​ഭി​ച്ചതിങ്ങനെ…

  കോ​ട്ട​യം: സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്കു ന​ഷ്ട​പ്പെ​ട്ട ബാ​ഗ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​കെ ല​ഭി​ച്ചു. കോ​ഴി​ക്കോ​ടു​നി​ന്നും കോ​ട്ട​യം നാ​ഗ​ന്പ​ട​ത്തെ​ത്തി​യ യു​വാ​വി​നാ​ണ് വി​ല​യേ​റി​യ രേ​ഖ​ക​ള​ട​ങ്ങി​യ ന​ഷ്ട​പ്പെ​ട്ട ബാ​ഗ് തി​രി​കെ എ​ത്തി​ച്ചു ബ​സ് ജീ​വ​ന​ക്കാ​ർ മാ​ത്യ​ക​യാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി സ്വ​ദേ​ശി അ​ജ്മ​ൽ ജോ​ലി സം​ബ​ന്ധ​മാ​യാ​ണ് കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. നാ​ഗ​ന്പ​ടം സ്റ്റാ​ൻ​ഡി​ലി​റ​ങ്ങി തു​ട​ർ യാ​ത്ര​യ്ക്കാ​യി മ​റ്റൊ​രു ബ​സി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് ത​ന്‍റെ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. കോ​ട്ട​യം -എ​റ​ണാ​കു​ളം റൂ​ട്ടി​ലോ​ടു​ന്ന ജ​യ​കൃ​ഷ്ണ ബ​സി​ലാ​ണ് അ​ജ്മ​ലി​ന്‍റെ ബാ​ഗു ന​ഷ്ട​പെ​ട്ട​ത്. ബ​സി​ന്‍റെ ടി​ക്ക​റ്റു​വെ​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ബ​സ് യാ​ത്ര​ക്കാ​രു​മാ​യി എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യ​താ​യി അ​റി​ഞ്ഞു. തു​ട​ർ​ന്ന് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​രോ​ട് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ജ​യ​കൃ​ഷ്ണ ബ​സി​ലെ ക​ണ്ട​ക്്ട​ർ സു​ബി​നെ ഫോ​ണ്‍ വി​ളി​ച്ച​പ്പോ​ൾ ബ​സ് ത​ല​യോ​ല​പ്പ​റ​ന്പ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തി​നു പു​റ​പ്പെ​ട്ട​താ​യി അ​റി​ഞ്ഞു. ഉ​ട​നെ…

Read More

ഇലക്ഷൻ ഡ്യൂട്ടിക്ക് പോയി തിരികെയെത്തിയപ്പോൾ കൂടെ കോവിഡും;  വൈക്കം സ്റ്റേഷനിൽ പ്രവർത്തനം പ്രതിസന്ധിയിലേക്ക്

വൈ​ക്കം: വൈ​ക്കം പോ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ട്ടു സി​വി​ൽ പോ​ലീസ് ഓ​ഫീസ​ർ​മാ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ല​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞെ​ത്തി​യ​വ​ർ​ക്കാ​ണ് കൂ​ടു​ത​ലും രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. കൂ​ടു​ത​ൽ പേ​ർ​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ൽ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി പോ​ലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More