ചാലുകുന്നിൽ പോലീസ് സംഘത്തെ ആക്രമിച്ചവരിൽ കോടതി ജീവനക്കാരനും ബാങ്ക് മാനേജരും

കോ​ട്ട​യം: പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​വ​രി​ൽ കോ​ട​തി ജീ​വന​ക്കാ​ര​നും ബാ​ങ്ക് മാ​നേ​ജ​രും. ക​ഴി​ഞ്ഞ ദി​വ​സം ചാ​ലു​കു​ന്നി​ലാ​ണ് അ​ഞ്ചം​ഗ സംഘം മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്. ഇ​വ​രി​ൽ മൂ​ന്നു​പേ​രെ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു ത​ന്നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ര​ണ്ടു പേ​ർ ഒ​ളി​വി​ലാ​ണ്. മൊ​ബൈ​ൽ കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ അ​യ്മ​നം പാ​ണ്ഡ​വം വൈ​ശാ​ഖ​ത്തി​ൽ സ​ഹോ​ദ​ര​ൻ അ​രു​ണ്‍ കൃ​ഷ്ണ(35), സ​ഹോ​ദ​ര​ൻ യൂ​ണി​യ​ൻ ബാ​ങ്ക് കോ​ടി​മ​ത ബ്രാ​ഞ്ച് മാ​നേ​ജ​ൻ ആ​ന​ന്ദ് കൃ​ഷ്ണ(30), ഇ​വ​രു​ടെ ബ​ന്ധു മു​ണ്ട​ക്ക​യം പ​ഴ​യ​മ​ന​യ്ക്ക​ൽ ഹേ​മ​ന്ദ് ച​ന്ദ്ര എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൊ​തു സ്ഥ​ല​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​തി​നും പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നു​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി ചാ​ലു​കു​ന്നി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി കഴിഞ്ഞ് മ​ട​ങ്ങി​യ സ്ത്രീ ​ഓ​ടി​ച്ച കാ​ർ ചാ​ലു​കു​ന്നി​ൽ വീ​ടി​ന്‍റെ മ​തി​ലി​നോ​ടു ചേ​ർ​ന്ന് കു​ഴി​യി​ൽ വീ​ണു. മ​ദ്യ​ല​ഹ​രി​യി​ൽ ഇവി​ടെ​യെ​ത്തി​യ പ്ര​തി​ക​ൾ കാ​ർ വ​ലി​ച്ചു ക​യ​റ്റാ​ൻ…

Read More

രാ​ത്രി​യി​ൽ പാ​ച​ക​വാ​ത​കം ചോ​ർ​ന്ന​തി​ന്‍റെ ഗ​ന്ധം; അടുക്കളയിലെത്തി ലൈറ്റിട്ട അധ്യാപികയ്ക്ക് ദാരുണാന്ത്യം; കുടമാളൂരിൽ നടന്ന സംഭവം ഞെട്ടിക്കുന്നത്

കോ​ട്ട​യം: പാ​ച​ക​വാ​ത​കം ചോ​ർ​ന്നു തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റു മ​രി​ച്ച അ​ധ്യാ​പി​ക​യു​ടെ സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്. കു​ട​മാ​ളൂ​ർ അ​ന്പാ​ടി ഷെ​യ​ർ വി​ല്ല​യി​ൽ വി​ള​ക്കു​മാ​ട​ത്ത് ഡോ. ​വൈ. മാ​ത്യു​വി​ന്‍റെ (റി​ട്ട​. വൈ​സ് പ്രി​ൻ​സി​പ്പ​ൽ, സി​എം​എ​സ് കോ​ള​ജ്, കോ​ട്ട​യം) ഭാ​ര്യ ടി.​ജി. ജെ​സി (റി​ട്ട​. പ്രി​ൻ​സി​പ്പ​ൽ, സി​എം​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കു​ഴി​ക്കാ​ല, കോ​ഴ​ഞ്ചേ​രി-60)​ആണു മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ചാ​ലു​കു​ന്ന് ട്രി​നി​റ്റി സി​എ​സ്ഐ ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വെ​ച്ച​തി​നു​ശേ​ഷം മൂ​ന്നി​ന് സി​എ​സ്ഐ ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ സം​സ്ക​രി​ക്കും. പ​രേ​ത കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല തൈ​ക്കൂ​ട്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ക​ഴി​ഞ്ഞ ആ​റി​നു രാ​ത്രി 11നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മാ​ത്യു​വും ജെ​സി​യും മാ​ത്ര​മാ​ണു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. രാ​ത്രി​യി​ൽ പാ​ച​ക​വാ​ത​കം ചോ​ർ​ന്ന​തി​ന്‍റെ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ജെ​സി അ​ടു​ക്ക​ള​യി​ൽ എ​ത്തി വൈ​ദ്യു​തി ബ​ൾ​ബ് പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​നു സ്വി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബ​ൾ​ബ് പ്ര​കാ​ശി​ക്കു​ന്ന​തി​നു​ള്ള വൈ​ദ്യു​തി​പ്ര​സ​ര​ണ​ത്തി​നി​ടെ തീ ​ആ​ളി ക​ത്തു​ക​യാ​യി​രു​ന്നു. മാ​ത്യുവിന്‍റെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ…

Read More

കോവിഡ് ആശങ്കയിൽ പാമ്പാടി ഫയർഫോഴ്സ്; 35 ജീവനക്കാരിൽ 15 പേർക്ക് കോവിഡ്; ആശങ്കയോടെ ജനങ്ങളും

പാ​​ന്പാ​​ടി: ജീ​​വ​​ന​​ക്കാ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ പാ​​ന്പാ​​ടി ഫ​​യ​​ർ​സ്റ്റേ​​ഷ​​നി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​ശ​​ങ്ക​​യി​​ൽ. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യാ​​ണ് ഇ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന 15 ജീ​​വ​​ന​​ക്കാ​​ർ​​ക്ക് കോ​​വി​​ഡ് പോ​​സി​​റ്റീ​​വാ​​ണെ​​ന്നു പ​​രി​​ശോ​​ധ​​ന​​യി​​ൽ തെ​​ളി​​ഞ്ഞ​​ത്. കൊ​​ല്ലം, തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​വി​​ടേ​​ക്കു മ​​ട​​ങ്ങി​​പ്പോ​​യി. സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​റ​​ട​​ക്കം ബാ​​ക്കി​​യു​​ള്ള​​വ​​ർ പാ​​ലാ​​യി​​ലെ കോ​​വി​​ഡ് സെ​​ന്‍റ​​റി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. ആ​​കെ​​യു​​ള്ള 39 ജീ​​വ​​ന​​ക്കാ​​രെ ര​​ണ്ടു ടേ​​ണി​​ലാ​​യാ​​ണ് ഇ​​വി​​ടെ ഡ്യൂ​​ട്ടി​ക്കു ക്ര​​മീ​​ക​​രി​​ച്ചി​​രു​​ന്ന​​ത്. അ​​തി​​ൽ ഒ​​ന്നാം ടേ​ണി​​ലു​​ണ്ടാ​​യി​​രു​​ന്ന മു​​ഴു​​വ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും ക​​ഴി​​ഞ്ഞ​ദി​​വ​​സം വൈ​​റ​​സ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. ര​​ണ്ടാം ടേ​​ണി​​ലെ ഒ​​രാ​​ൾ​​ക്കും ഇ​​ന്ന​​ലെ കോ​​വി​​ഡ് പോ​​സി​​റ്റീ​​വാ​​യി. ഇ​​തോ​​ടെ ര​​ണ്ടാം ടേ​​ണി​​ലു​​ള്ള ഏ​​ഴു​​പേ​​രാ​​ണ് ഇ​​പ്പോ​​ൾ ഇ​​വി​​ടെ ഡ്യൂ​​ട്ടി​​യി​​ലു​​ള്ള​​ത്. കോ​​വി​​ഡ് രോ​​ഗി​​യു​​ടെ പ്ര​​ഥ​​മ സ​​ന്പ​​ർ​​ക്ക​​പ്പ​​ട്ടി​​ക​​യി​​ലു​​ൾ​​പ്പെ​​ട്ട​​വ​​രാ​​ണ് ഇ​​വ​​ർ. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡ്യൂ​​ട്ടി​​യി​​ലു​ള്ള ബാ​​ക്കി അ​​ഞ്ചു ജീ​​വ​​ന​​ക്കാ​​ർ വോ​​ട്ടെ​​ണ്ണ​​ൽ ക​​ഴി​​ഞ്ഞ​​തി​​നു​ശേ​​ഷം മാ​​ത്ര​​മേ തി​​രി​​കെ ഇ​​വി​​ടെ ഡ്യൂ​​ട്ടി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ക​​യു​​ള്ളു. ഇ​​പ്പോ​​ൾ ഡ്യൂ​​ട്ടി​​യി​​ലു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വ​​ള​​രെ ആ​​ശ​​ങ്ക​​യി​​ലാ​​ണു​​ള്ള​​ത്. എ​​ന്തെ​​ങ്കി​​ലും അ​​ത്യാ​​ഹി​​ത സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​യാ​​ൽ സ​​ന്പ​​ർ​​ക്ക​​പ​​ട്ടി​​ക​​യി​​ലു​​ള്ള​​വ​​രാ​​ണ് പൊ​​തു ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലേ​​ക്കി​​റ​​ങ്ങി ഡ്യൂ​​ട്ടി ചെ​​യ്യേ​​ണ്ടി​വ​​രു​​ന്ന​​ത്. ഇ​​തു…

Read More

എരുമേലിയിൽ പോളിംഗ് കൂടിയപ്പോൾ എൽഡിഎഫിനൊപ്പം കുറഞ്ഞപ്പോൾ ആർക്കൊപ്പം? കടുത്ത ആശങ്കയിൽ മുന്നണികൾ

  എ​രു​മേ​ലി: ക​ഴി​ഞ്ഞ ത​വ​ണ 77.59 ശ​ത​മാ​നം പോ​ളിം​ഗ് ന​ട​ന്ന എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​വ​ണ ആ​റ് ശ​ത​മാ​നം കു​റ​ഞ്ഞ് 71.15 ശ​ത​മാ​ന​മാ​യ​ത് ജ​യ പ​രാ​ജ​യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​മാ​യി മാ​റി​യേ​ക്കും. ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തെ​ക്കാ​ൾ വോ​ട്ട​ർ​മാ​ർ ഇ​ത്ത​വ​ണ വ​ർ​ധി​ച്ചി​ട്ടും വോ​ട്ടിം​ഗി​ൽ വ​ർ​ധ​ന​വ് പ്ര​ക​ട​മാ​യി​ല്ല. പു​തി​യ വോ​ട്ട​ർ​മാ​രി​ൽ പ​ല​ർ​ക്കും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഇ​ല്ലാ​യി​രു​ന്നെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ചി​ല​രു​ടെ വോ​ട്ടു​ക​ൾ മ​റ്റ് ബൂ​ത്തു​ക​ളി​ലേ​ക്ക് മാ​റ്റി​യെ​ന്ന് പ​രാ​തി​യും ഉ​യ​ർ​ന്നി​രു​ന്നു. ഉ​മ്മി​ക്കു​പ്പ വാ​ർ​ഡി​ൽ പാ​ണ​പി​ലാ​വ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദൂ​രെ​യു​ള്ള ഇ​ട​ക​ട​ത്തി ബൂ​ത്തി​ലേ​ക്കും ഇ​ട​ക​ട​ത്തി​യി​ലെ കു​റെ​യേ​റെ വോ​ട്ട​ർ​മാ​രെ പാ​ണ​പി​ലാ​വി​ലേ​ക്കും മാ​റ്റി​യ​ത് പ​രാ​തി സൃ​ഷ്‌​ടി​ച്ചി​രു​ന്നു. മു​ക്കൂ​ട്ടു​ത​റ വാ​ർ​ഡി​ൽ പോ​ളിം​ഗ് ബൂ​ത്ത്‌ ആ​യ പ​ന​യ്ക്ക​വ​യ​ൽ സ്കൂ​ളി​ന്‍റെ സ​മീ​പ​മു​ള്ള വോ​ട്ട​ർ​മാ​രെ ദൂ​രെ മു​ട്ട​പ്പ​ള്ളി സ്കൂ​ളി​ലെ ബൂ​ത്തി​ലേ​ക്ക് മാ​റ്റി​യെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. പ​ല വീ​ടു​ക​ളി​ലും വോ​ട്ടേ​ഴ്സ് സ്ലി​പ്പു​ക​ൾ കി​ട്ടി​യി​ല്ല. പ​ല​രും എ​വി​ടെ​യാ​ണ് വോ​ട്ട് എ​ന്ന​റി​യാ​തെ വി​ഷ​മി​ച്ചു. ഇ​തെ​ല്ലാം പോ​ളിം​ഗ് ശ​ത​മാ​നം ഇ​ത്ത​വ​ണ താ​ഴാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പോ​ളിം​ഗ്…

Read More

വോട്ടർമാർ മാറി ചിന്തിച്ചോ? കടുത്തുരുത്തിയിൽ പ്രവർത്തകർ മാറി ചിന്തിച്ചപ്പോൾ ഇത്തവണ തെരഞ്ഞെടുപ്പ് സംഘർഷങ്ങൾ ഇല്ല

ക​ടു​ത്തു​രു​ത്തി: മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ നി​ന്നും വ്യത്യ​സ്ത​മാ​യി ഒ​രി​ട​ത്തും പ്ര​ശ്‌​ന​ങ്ങ​ളോ, സം​ഘ​ര്‍​ഷ​ങ്ങ​ളോ ഉ​ണ്ടാ​കാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. പ്ര​ശ്‌​ന​ബാ​ധ്യ​ത ബൂ​ത്തു​ക​ളൊ​ന്നും ത​ന്നെ ഇ​ക്കു​റി ക​ടു​ത്തു​രു​ത്തി മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നി​രു​ന്നാ​ലും പ്ര​ത്യേ​ക ക​രു​ത​ലു​ക​ളും സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സ് സീ​ക​രി​ച്ചി​രു​ന്നു. പോ​ലീ​സു​കാ​രെ കൂ​ടാ​തെ അ​ത്യാ​വശ്യ സ​ന്ദ​ര്‍​ഭ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ്‌​പെ​ഷല്‍ പോ​ലീസ് ഓ​ഫീ​സ​ര്‍​മാ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ല്‍ നിലവിലെ കണക്ക് പ്രകാരം 74.62 ശ​ത​മാ​നം പോ​ളിം​ഗ് ഇത്തവണ നടന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗ് വെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ്. 77.57 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് ന​ട​ന്ന​ത് ത​ല​യോ​ല​പ​റ​മ്പി​ലാ​ണ്. 73.20 ശ​ത​മാ​ന​മാ​ണ് ഇ​വി​ടു​ത്തെ പോ​ളിം​ഗ്. നി​യോ​ജ​ക മ​ണ്ഡ​ലം അടിസ്ഥാനത്തിൽ നോക്കിയാൽ ക​ടു​ത്തു​രു​ത്തി​യി​ല്‍ 73.24 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെടു​ത്തി​യ​ത്. ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ 74.12 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍, മു​ള​ക്കു​ള​ത്ത് 75.37 ശ​ത​മാ​ന​വും ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ല്‍ 74.17 ശ​ത​മാ​നം…

Read More

കടുത്തുരുത്തിയിൽ നാലിടത്ത് വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി; പ്രാ​യ​മാ​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വോ​ട്ട​ർ​മാ​ർ ക്യൂ​വി​ൽ

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ നാ​ലി​ട​ത്ത് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി. ര​ണ്ടി​ട​ത്ത് ഒ​രു മ​ണി​ക്കൂ​റി​ലേ​റേ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. ഒ​രി​ട​ത്ത്് പു​തി​യ വോ​ട്ടിം​ഗ് യ​ന്ത്ര​മെ​ത്തി​ച്ച​ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ൽ മ​ധു​ര​വേ​ലി കെ​പി​എം​എ​സ് സ​മു​ദാ​യ ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ന്നാം ന​ന്പ​ർ ബൂ​ത്തി​ലെ യ​ന്ത്രം ഓ​ണ്‍ ആ​കാ​ത്ത​താ​ണ് പ്ര​ശ്ന​മാ​യ​ത്. രാ​വി​ലെ വോ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​ൻ തു​ട​ങ്ങി​യ സ​മ​യ​ത്താ​ണ് സം​ഭ​വം. പി​ന്നീ​ട് 54 മി​നി​റ്റി​ന് ശേ​ഷം ത​ക​രാ​ർ പ​രി​ഹ​രി​ച്ചാ​ണ് ഇ​വി​ടെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. അ​തു​വ​രെ പ്രാ​യ​മാ​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വോ​ട്ട​ർ​മാ​ർ ക്യൂ​വി​ൽ കാ​ത്തു നി​ന്നു. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ 19-ാം വാ​ർ​ഡി​ൽ മാ​ന്നാ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബൂ​ത്തി​ലും യ​ന്ത്രം പ​ണി മു​ട​ക്കി. ഇ​തോ​ടെ ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷം മ​റ്റൊ​രു യ​ന്ത്ര​മെ​ത്തി​ച്ചാ​ണ് വോ​ട്ടെ​ടു​പ്പ്്് ആ​രം​ഭി​ച്ച​ത്. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ക്കോ​ൽ സെ​ന്‍റ് മ​ർ​ത്താ​സ് സ്കൂ​ളി​ലെ ബൂ​ത്തി​ലും 15 മി​നി​റ്റോ​ളം വോ​ട്ടിം​ഗ് യ​ന്ത്രം…

Read More

രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം! മു​ത്തോ​ലി​ക്ക​ട​വി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം; മരണപ്പെട്ടത് എങ്ങനെ ?

മു​ത്തോ​ലി: മീ​ന​ച്ചി​ലാ​റ്റി​ൽ മു​ത്തോ​ലി​ക്ക​ട​വി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെ മു​ത്തോ​ലി​ക്ക​ട​വി​ലെ പാ​ല​ത്തി​നു താ​ഴെ​യാ​ണ് ഒ​രാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​ം ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ർ ന​ട​ത്തിയ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം അ​ഴു​കി തു​ട​ങ്ങി​യി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തോ​ടെ പാ​ലാ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. പാ​ലാ എ​സ്എ​ച്ച്ഒ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകൾ മാത്രം…കേരള കോൺഗ്രസ് മുന്നണിമാറ്റം ആർക്ക് വോട്ടാവും?

  ക​ടു​ത്തു​രു​ത്തി: ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ ് വോ​ട്ടെ​ടു​പ്പി​ന് ഏ​താ​നം മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കെ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍​ക്കി​ട​യി​ല്‍ അ​ങ്ക​ലാ​പ്പി​ന്‍റെ​യും ആ​ശ്വാ​സ​ത്തി​ന്‍റെ​യും സ​മ്മി​ശ്ര വി​കാ​രം. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ നി​ന്നും വ്യത്യ​സ്ത​മാ​യി ഇ​ക്കു​റി മു​ന്ന​ണി സം​വി​ധാ​ന​ത്തി​ല്‍ വ​ന്ന മാ​റ്റം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന​റി​യാ​നു​ള്ള ആ​കാം​ഷ​യി​ലാ​ണ് നേ​താ​ക്ക​ളും അ​ണി​ക​ളും വോ​ട്ട​ര്‍​മാ​രു​മെ​ല്ലാം. മു​മ്പ് എ​ല്‍​ഡി​എ​ഫി​ലു​ണ്ടാ​യി​രു​ന്ന കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ്് ഗ്രൂ​പ്പ് ഇ​ക്കു​റി യൂ​ഡി​എ​ഫി​ലും, യൂ​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​യാ​യി​രു​ന്ന കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​വി​ഭാ​ഗം ഇ​ക്കു​റി എ​തി​ര്‍​ചേ​രി​യി​ലു​മാ​ണെ​ന്ന പ്ര​ത്യേ​ക​ത ത​ന്നെ​യാ​ണ് ഈ ​പ്രാ​വശ്യ​ത്തെ ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഫ​ല​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലെ ആ​കാം​ഷ വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​ത്. പരസ്പരം പോരടിക്കുന്പോൾപ​തി​റ്റാ​ണ്ടു​ക​ളാ​യി ഒ​രേ മു​ന്ന​ണി​യി​ല്‍ തോ​ളോ​ട് തോ​ള്‍ ചേ​ര്‍​ന്ന്്് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​വ​ര്‍ പ​ല​രും ഇ​ക്കു​റി വി​രു​ദ്ധ മു​ന്ന​ണി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന കാ​ഴ്ച്ച​യാ​ണ് ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നെ വി​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ജ​യ​വും തോ​ല്‍​വി​യു​മെ​ല്ലാം പ​ല​രു​ടെ​യും രാ​ഷ്ട്രീ​യ ഭാ​വി​യെ ത​ന്നെ സ്വാ​ധീ​നി​ക്കു​മെ​ന്ന​ത്് ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ത്തി​ന് വീ​റും വാ​ശി​യു​മു​ണ്ടാ​ക്കു​ന്നു. ത​ങ്ങ​ള്‍​ക്കാ​ണ് ശ​ക്തി…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ന്  കോ​ട്ട​യം റെഡി! 5432 സ്ഥാ​നാ​ർ​ഥി​ക​ൾ; സാമൂഹിക അകലം പ്രധാനം

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പി​നു സ​ജ്ജ​മാ​യി കോ​ട്ട​യം. തെ​ര​ഞ്ഞെ​ടു​പ്പി​നു മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം വി​വി​ധ ബ്ലോ​ക്ക്, മു​നി​സി​പ്പ​ൽ ത​ല​ങ്ങ​ളി​ലെ 17 കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. 5432 സ്ഥാ​നാ​ർ​ഥി​ക​ൾജി​ല്ല​യി​ൽ ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​യി 1512 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 5432 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്-22, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ-146, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ-1140, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ-204 ഡി​വി​ഷ​നു​ക​ളു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്-89, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ-491 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ-4118, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ-734 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. 16,13,594 വോ​ട്ട​ർ​മാ​രാ​ണ് ജി​ല്ല​യി​ലാ​കെ​യു​ള്ള​ത്. 8,33,032 സ്ത്രീ​ക​ളും 7,80,551 പു​രു​ഷ​ൻ​മാ​രും മ​റ്റു​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന 11 പേ​രു​മു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 2079 ഉം ​മു​നി​സി​പ്പാ​ലി​റ്റി-253 ഉം ​അ​ട​ക്കം 2332 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. സാമൂഹിക അകലം പ്രധാനംകോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഓ​രോ പോ​ളിം​ഗ് ബൂ​ത്തി​ലും പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഏ​ഴു ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ, 18 മാ​സ്കു​ക​ൾ, 12 ക​യ്യു​റ​ക​ൾ,…

Read More

അതിരന്പുഴയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം; പരിക്കേറ്റ സ്ഥാനാർഥി ചികിത്‌സയിൽ; മർദനത്തിൽ ദീപിക ഫോട്ടോഗ്രാഫർക്കും പരിക്ക്

ഏ​റ്റു​മാ​നൂ​ർ: വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. അ​തി​ര​ന്പു​ഴ​യി​ൽ കൊ​ട്ടി​ക്ക​ലാ​ശം അ​വ​സാ​നി​ച്ച​ത് ക​യ്യാ​ങ്ക​ളി​യി​ൽ. സ്ഥാ​നാ​ർ​ഥി​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​ര​സ്യ പ്ര​ര​ച​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ട​യി​ൽ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഫ. റോ​സ​മ്മ സോ​ണി, ദീ​പി​ക ഫോ​ട്ടോ​ഗ്രാ​ഫ​ൻ ടോ​ജോ പി. ​ആ​ന്‍റ​ണി എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റേ​ത്. ഇ​രു​വ​രും ചി​കി​ത്സ തേ​ടി. ‌ അ​തി​ര​ന്പു​ഴ പ​ള്ളി ജം​ഗ്ഷ​നി​ൽ​നി​ന്നും മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര്യ​ട​നം അ​തി​ര​ന്പു​ഴ​യി​ലെ​ത്തു​ക​യും നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ച​ന്ത​ക്കു​ളം ഭാ​ഗ​ത്തു​നി​ന്നും റോ​സ​മ്മ സോ​ണി​യു​ടെ പ്ര​ക​ട​ന​വും അ​തി​ര​ന്പു​ഴ​യി​ലെ​ത്തി. റോ​സ​മ്മ സോ​ണി​യു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന മേ​ള​ക്കാ​ർ ചെ​ണ്ട കൊ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണു വാ​ക്കേ​റ്റ​ത്തി​ലും സം​ഘ​ർ​ഷ​ത്തി​ലും ക​ലാ​ശി​ച്ച​ത്. മൂക്കിന് അടിയേറ്റുസം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ​പെ​ട്ടു​പോ​യ റോ​സ​മ്മ സോ​ണി​യു​ടെ മൂ​ക്കി​നാ​ണ് അ​ടി​യേ​റ്റ​ത്. മൂ​ക്കി​ൽ​നി​ന്നും ചോ​ര​വാ​ർ​ന്നു വാ​ർ​ന്ന് അ​വ​ശ​ത​യി​ലാ​യ റോ​സ​മ്മ സോ​ണി​യെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് സോ​ണി​യും മ​റ്റു​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലി​ലെ​ത്തി​ച്ചു.…

Read More