കോട്ടയത്ത് കോവിഡ് കുതിക്കുന്നു! ജില്ലയിൽ 695 പേർക്ക് രോഗബാധ; ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട ഏ​റ്റ​വും ഉ​യ​ര്‍​ന്ന സം​ഖ്യ

കോ​ട്ട​യം: ജി​ല്ല​യി​ല്‍ പു​തി​യ​താ​യി 695 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ്ര​തി​ദി​ന രോ​ഗ​സ്ഥി​രീ​ക​ര​ണ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട ഏ​റ്റ​വും ഉ​യ​ര്‍​ന്ന സം​ഖ്യ​യാ​ണി​ത്. 694 പേ​ർ​ക്കും സ​മ്പ​ര്‍​ക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ൾ രോ​ഗ​ബാ​ധി​ത​നാ​യി. പു​തി​യ​താ​യി 5685 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 333 പു​രു​ഷ​ന്‍​മാ​രും 292 സ്ത്രീ​ക​ളും 70 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 107 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 460 പേ​ർ പു​തി​യ​താ​യി രോ​ഗ​മു​ക്ത​രാ​യി. 4805 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 39365 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 34450 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 12392 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം 42തൃക്കൊടിത്താനം 30ചങ്ങനാശേരി 29കാഞ്ഞിരപ്പള്ളി 22 പനച്ചിക്കാട്, ചിറക്കടവ്, എരുമേലി20ഈരാറ്റുപേട്ട, മുണ്ടക്കയം, വിജയപുരം 19 എലിക്കുളം18…

Read More

മാസ്ക്, ഫേസ് ഷീൽഡ്, കൈയുറ, സാനിറ്റൈസർ, സാമൂഹികഅകലം! വൈ​വി​ധ്യ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞ് കോ​വി​ഡ് കാ​ല വോ​ട്ടെ​ടു​പ്പ്

പ​ത്ത​നം​തി​ട്ട: മു​ഖാ​വ​ര​ണം ധ​രി​ച്ച വോ​ട്ട​ര്‍​മാ​ര്‍. മു​ഖാ​വ​ര​ണം കൂ​ടാ​തെ ഫെ​യ്‌​സ് ഷീ​ല്‍​ഡും കൈ​യു​റ​യും ധ​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍. ക​യ​റു​മ്പോ​ഴും ഇ​റ​ങ്ങു​മ്പോ​ഴും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗം. ഒ​പ്പി​ടാ​ന്‍ സ്വ​ന്തം പേ​ന. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ക്യൂ….. ​ഇ​ങ്ങ​നെ പോ​കു​ന്നു കോ​വി​ഡ് കാ​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ബൂ​ത്തി​ലെ പ്ര​ത്യേ​ക​ത​ക​ള്‍. കോ​വി​ഡ് കാ​ല വോ​ട്ടെ​ടു​പ്പ് മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​ണ്. ഇ​ന്നു രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പേ പ​ല പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍​ക്കു മു​മ്പി​ലും വോ​ട്ട​ര്‍​മാ​ര്‍ ക്യൂ​വി​ല്‍ എ​ത്തി​യ​തും കോ​വി​ഡ് ഭീ​തി കാ​ര​ണ​മാ​കാം. രാ​വി​ലെ​ത​ന്നെ പോ​ളിം​ഗ്ബൂ​ത്തി​ലെ​ത്തി മ​ട​ങ്ങാ​നു​ള്ള തി​ര​ക്ക് അ​ധി​ക​വും സ്ത്രീ​ക​ളു​ടേ​താ​യി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടേ​താ​യ ബൂ​ത്തു​ക​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും പ​ര​മാ​വ​ധി ര​ണ്ടു​പേ​രി​ല്‍ കൂ​ടു​ത​ല്‍ പാ​ടി​ല്ലെ​ന്നാ​ണ് നി​ര്‍​ദേ​ശം. എ​ല്ലാ​വ​രും മാ​സ്‌​ക് ധ​രി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി വോ​ട്ടെ​ടു​പ്പ് പ്ര​ക്രി​യ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​നാ​ണ് നി​ര്‍​ദേ​ശം.

Read More

 പണി പാളി ; തെരഞ്ഞെടുപ്പ് ദിവസം അടിപൊളിയാക്കാൻ കൊണ്ടുവന്ന  മദ്യം പിടിച്ചെടുത്ത് എക്സൈസ് സംഘം

പൊ​ൻ​കു​ന്നം: തെ​ഞ്ഞെ​ടു​പ്പ് ദി​വ​സ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​ വി​ല്പ​ന ന​ട​ത്താ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 50 ലിറ്റ​ർ മ​ദ്യ​ം പി​ടി​ച്ചെ​ടു​ത്തു. പൊ​ൻ​കു​ന്നം പു​തു​പ്പ​റ​ന്പി​ൽ പി.​ജെ.​മ​നോ​ജി(44)​നെ​യാ​ണ് 100 കു​പ്പി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യ​വു​മാ​യി എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ആ​നി​വേ​ലി-​ത​ന്പ​ല​ക്കാ​ട് റോ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കാ​റി​ൽ എ​ത്തി​യ മ​നോ​ജി​നെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് കാ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യ​ കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. മ​ദ്യം ല​ഭി​ക്കാ​തെ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ങ്ങ​ളി​ൽ കൂ​ടി​യ വി​ല​യ്ക്കു വി​ൽ​പ്പ​ന ന​ട​ത്താ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് മ​ദ്യ​മെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ര ലി​റ്റ​റി​ന്‍റെ നൂ​റു കു​പ്പി​യാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​ൻ​കു​ന്നം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ഞ്ജീ​വ്കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജെ​യ്സ​ണ്‍ ജേ​ക്ക​ബ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​ലേ​ഷ്, നി​മേ​ഷ്, റോ​യ് വ​ർ​ഗീ​സ, ഡ്രൈ​വ​ർ ഷാ​ന​വാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്ജില്ലകളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു ; 10ന് വോട്ടെടുപ്പ്

കോ​ട്ട​യം: പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കു​ന്പോ​ൾ വോ​ട്ട് ഉ​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ശ്ര​മ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. നി​ശ​ബ്ദ പ്ര​ചാ​ര​ണ ദി​വ​സ​മാ​യ നാ​ളെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണും. ഇ​തി​നൊ​പ്പം വോ​ട്ടു​ക​ളു​ടെ അ​വ​സാ​ന​വ​ട്ട ക​ണ്ക്കെ​ടു​പ്പും ന​ട​ത്തും. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ ബൂ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മാ​തൃ​കാ ബാ​ല​റ്റി​ന്‍റെ​യും സ്ലി​പ്പു​ക​ളു​ടെ​യും വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി വ​രി​ക​യാ​ണ്. ഓ​രോ വോ​ട്ടു​ക​ളും നി​ർ​ണാ​യ​ക​മാ​ണെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ വി​ശ്ര​മ​മി​ല്ലാ​തെ സ്ഥാ​നാ​ർ​ഥി​ക​ൾ ഓ​ട്ട​ത്തി​ലാ​ണ്. നേ​രി​ട്ടു​ള്ള അ​ഭ്യ​ർ​ഥ​ന​യ്ക്കു പു​റ​മേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള വോ​ട്ട് അ​ഭ്യ​ർ​ഥ​ന​ക​ളും തു​ട​രു​ന്നു​ണ്ട്. അ​വ​സാ​ന​നി​മി​ഷം പോ​രാ​യ്മ​ക​ൾ നി​ക​ത്തി ജ​യ​മു​റ​പ്പി​ക്കാ​നാ​ണ് നേ​താ​ക്ക​ൾ പ​രി​ശ്ര​മി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത്് എ​ല്ലാ വീ​ടു​ക​ളി​ലും വോ​ട്ട​ർ​മാ​ർ കാ​ണു​മെ​ന്നു​ള്ള വി​ശ്വാ​സ​ത്തി​ൽ പ​ര​മാ​വ​ധി വീ​ടു​ക​ൾ ക​യ​റി ഇ​റ​ങ്ങാ​ൻ സ്ഥാ​നാ​ർ​ഥിക​ൾ ശ്ര​മി​ച്ചിട്ടുണ്ട്. വീ​ടു​ക​ളി​ൽ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി പ​ല മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും എ​ത്തി. കോ​വി​ഡും മ​ഴ​യും ഇ​ട​വി​ട്ടു നി​ൽ​ക്കു​ന്ന​തി​നാ​ൽ പോ​ളിം​ഗ് നി​ര​ക്കി​ൽ നേ​രി​യ കു​റ​വു​ണ്ടാ​കു​മെ​ന്ന് ആ​ശ​ങ്ക​യു​മു​ണ്ട്.…

Read More

ഫ​ലം വ​രു​മ്പോ​ൾ ര​ണ്ടി​ല ക​രി​ഞ്ഞു​പോ​കും, ചെ​ണ്ട കൊ​ട്ടി​ക്ക​യ​റും; ഇ​ടു​ക്കി​യി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടുമെന്ന് പി.​ജെ. ജോ​സ​ഫ്

  തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും വ​ൻ വി​ജ​യം നേ​ടു​മെ​ന്നു പി.​ജെ. ജോ​സ​ഫ്. ഫ​ലം വ​രു​ന്പോ​ൾ ര​ണ്ടി​ല ക​രി​ഞ്ഞു​പോ​കു​മെ​ന്നും ചെ​ണ്ട കൊ​ട്ടി​ക്ക​യ​റു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. ഇ​ടു​ക്കി​യി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടും. ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു സീ​റ്റു​ക​ളി​ലും വി​ജ​യി​ക്കും. കൈ​പ്പ​ത്തി​യും ചെ​ണ്ട​യും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഒ​രു ഘ​ട്ട​ത്തി​ലും മു​ന്ന​ണി​യി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും തൊ​ടു​പു​ഴ പു​റ​പ്പു​ഴ സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ജോ​സ​ഫ് പ​റ​ഞ്ഞു. യ​ഥാ​ർ​ഥ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ല​യി​രു​ത്ത​ലാ​വും തെ​ര​ഞ്ഞെ​ടു​പ്പ്. ര​ണ്ടി​ല ചി​ഹ്നം ന​ഷ്ട​മാ​യ​തു ജ​യ​സാ​ധ്യ​ത​യെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ല. ചി​ഹ്നം മാ​റി​യ​തു​കൊ​ണ്ടു വോ​ട്ട​ർ​മാ​ർ​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ജി​ല്ല​യി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ ര​ണ്ട് അ​പ​ക​ട​ങ്ങ​ളിൽ രണ്ട് മരണം; സാരമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ

കോ​ട്ട​യം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ലാ​യി ര​ണ്ടു പേ​ർ മ​രി​ച്ചു. മു​ണ്ട​ക്ക​യം മു​പ്പ​ത്തി​യൊ​ന്നാം മൈ​ലി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു കാ​ർ യാ​ത്ര​ക്കാ​ര​നാ​യ പാ​ലാ മൂ​ന്നാ​നി സ്വ​ദേ​ശി മ​ണി​യാ​ക്കു​പാ​റ​യി​ൽ ആ​ഷി​ഷ് ജോ​സ് (27), മേ​ലു​കാ​വ് മു​ട്ടം റോ​ഡി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മേ​ലു​കാ​വ് കാ​ഞ്ഞി​രം​ക​വ​ല ചെ​ന്പ​ൻ​പ്ലാ​ക്ക​ൽ ചാ​ൾ​സ് (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 8.45ന് ​ദേ​ശീ​പാ​ത​യി​ൽ മു​പ്പ​ത്തി​യൊ​ന്നാം മൈ​ലി​ലെ വേ ​ബ്രി​ഡ്ജി​നു സ​മീ​പ​മാ​ണ് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച​ത്. ഈ ​അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന പൊ​ടി​മ​റ്റം പ​രി​ന്തി​രി​ക്ക​ൽ ബി​ബി​ൻ ബോ​സ്(25), പാ​ലാ ത​റ​ക്കു​ന്നേ​ൽ ഉ​ണ്ണി(35) എ​ന്നി​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ബി​ബി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും ഉ​ണ്ണി​യെ ഇ​രു​പ​ത്തി​യാ​റാം മൈ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ര​ണ​പ്പെ​ട്ട ആ​ഷി​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് പാ​ലാ​യി​ൽ പു​ത്ത​ൻ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ച​ത്. ആ​ഷി​ഷും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ മേ​ലു​കാ​വ്…

Read More

കോവിഡിൽ വിറങ്ങലിച്ച് ചിങ്ങവനം പോലീസ് സ്റ്റേഷൻ; പ്ര​ശ്നം ഗു​രു​ത​ര​മാ​യി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പ് വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ൽ​കുന്നില്ലെന്ന് പോ​ലീ​സു​കാ​ർ

ചി​ങ്ങ​വ​നം: കോ​വി​ഡി​ൽ വി​റ​ങ്ങ​ലി​ച്ച് ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ. 45 ഉ​ദ്യോ​ഗ​സ്ഥ​ർ ഡ്യൂ​ട്ടി​യി​ലു​ള്ള സ്റ്റേ​ഷ​നി​ൽ ഇ​തി​നോ​ട​കം ഏ​ഴുപേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റി​ന് വി​ധേ​യ​മാ​കാ​ത്ത ബാ​ക്കി​യു​ള്ള​വ​രി​ൽ പ​ല​ർ​ക്കും പ​ല​വി​ധ അ​സ്വ​സ്ഥ​ത​ക​ളും ഉ​ള്ള​താ​യി പോ​ലീ​സു​കാ​ർ പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ രാ​വി​ലെ ത​ന്നെ പു​റ​പ്പെ​ട്ടു. നേ​ര​ത്തെ മൂ​ന്നു പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ത്തി​യ ടെ​സ്റ്റി​ലാ​ണ് ബാ​ക്കി​യു​ള്ള​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ല​ത്തെ ടെ​സ്റ്റി​ൽ പോ​സീ​റ്റീ​വാ​യ​വ​രി​ൽ ഒ​രാ​ൾ ഇ​ന്ന് കൊ​ല്ല​ത്തക്ക് ഡ്യൂ​ട്ടി​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണ്. ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശ​ങ്ക​യി​ലാ​ണ്. പ്ര​ശ്നം ഗു​രു​ത​ര​മാ​യി​ട്ടും ആ​രോ​ഗ്യ​വ​കു​പ്പ് വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സു​കാ​ർ പ​രാ​തി​പ്പെ​ടു​ന്ന​ത്.

Read More

ലോഡ്ജിൽ മുറിയെടുത്തശേഷം ഒന്നിച്ചിരുന്നു മദ്യപിച്ചു; പൂസായപ്പോൾ സുഹൃത്തിന്‍റെ പണവും ബൈക്കുമായി മുങ്ങിയ കേസിൽ ഒരാൾ പിടിയിൽ 

കോ​ട്ട​യം: ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തു മ​ദ്യ​പി​ച്ച​ശേ​ഷം സു​ഹൃ​ത്തി​ന്‍റെ പ​ഴ്സ്, മൊ​ബൈ​ൽ ഫോ​ണ്‍, ബൈ​ക്ക് എ​ന്നി​വ മോ​ഷ്്ടി​ച്ച ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​പ്പ​ള്ളി ആ​ല​പ്പാ​ട്ട് ഷി​നു കൊ​ച്ചു​മോ​നെ(32)യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്താ​ണ് പി​ടി​യി​ലാ​കാ​നു​ള്ള​ത്. തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി​യേ​യാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 13നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി​യും ഷി​നു കൊ​ച്ചു​മോ​നും ത​മ്മി​ൽ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ കോ​ട്ട​യം ന​ഗ​ര​ത്തി​ൽ വ​ച്ചു ക​ണ്ടു​മു​ട്ടി. ഈ ​സ​മ​യം ഷി​നു​വി​ന്‍റെ സു​ഹൃ​ത്തും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നു മൂ​വ​രും ചേ​ർ​ന്നു ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് മ​ദ്യ​പി​ച്ചു. പി​ന്നീട് ഷി​നു​വും സു​ഹൃ​ത്തും ചേ​ർ​ന്നു തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി​യു​ടെ പ​ഴ്സും ബൈ​ക്കും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്്ടി​ച്ചു മുങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

അ​​ഷ്ട​​മി​​യെ വ​​ര​​വേ​​ൽ​​ക്കാ​​നൊ​​രു​​ങ്ങി വൈ​​ക്കം; ഓ​​​ണ്‍​ലൈ​​​നാ​​​യി ബു​​​ക്കു ചെ​​​യ്ത​​​വ​​​ർ​​​ക്ക് മാ​​​ത്രം പ്രവേശനം

വൈ​​​ക്കം: അ​​​ഷ്ട​​​മി​​​യെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​ൻ വൈ​​​ക്കം മ​​​ഹാ​​​ദേ​​​വ ക്ഷേ​​​ത്ര​​​മൊ​​​രു​​​ങ്ങി. എ​​​ട്ടി​​​നാ​​​ണ് ച​​​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ വൈ​​​ക്ക​​​ത്ത​​​ഷ്ട​​​മി. അ​​​ഷ്ട​​​മി ദി​​​വ​​​സം വെ​​​ളു​​​പ്പി​​​ന് 4.30 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ഒ​​​ന്നു​​​വ​​​രെ​​​യും വൈ​​​കു​​​ന്നേ​​​രം 4.30 മു​​​ത​​​ൽ 7.30 വ​​​രെ​​​യും ഭ​​​ക്ത​​​ർ​​​ക്ക് ക്ഷേ​​​ത്ര​​ദ​​​ർ​​​ശ​​​നം ന​​​ട​​​ത്താം. അ​​​ഷ്ട​​​മി വി​​​ള​​​ക്ക് സ​​​മ​​​യ​​​ത്ത് ന​​​ട​​​ക്കു​​​ന്ന വ​​​ലി​​​യ ക​​​ണി​​​ക്ക​​​യി​​​ൽ രാ​​​ത്രി 9.30 മു​​​ത​​​ൽ പ​​​തി​​​നൊ​​​ന്നു വ​​​രെ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്താം. ഓ​​​ണ്‍​ലൈ​​​നാ​​​യി ബു​​​ക്കു ചെ​​​യ്ത​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി​​​യു​​​ള്ളു. 10ന് ​​​താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കും 65 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും പ്ര​​​വേ​​​ശ​​​ന​​​മി​​​ല്ല. അ​​​ഷ്ട​​​മി ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു. ക്ഷേ​​​ത്ര ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന​​​വ​​​ർ കി​​​ഴ​​​ക്കേ ഗോ​​​പു​​​രം വ​​​ഴി നാ​​​ല​​​ന്പ​​​ല​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് വ​​​ട​​​ക്കേ ഗോ​​​പു​​​രം വ​​​ഴി പു​​​റ​​​ത്തേ​​​ക്ക് പോ​​​ക​​​ണം. വ​​​ലി​​​യ കാ​​​ണി​​​ക്ക സ​​​മ​​​യ​​​ത്ത് ഭ​​​ക​​​ത​​​ർ വ​​​ട​​​ക്കേ ഗോ​​​പു​​​രം വ​​​ഴി ക്ഷേ​​​ത്ര​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് അ​​​ഷ്ട​​​മി വി​​​ള​​​ക്ക് തൊ​​​ഴു​​​ത് തെ​​​ക്കേ ഗോ​​​പു​​​ര​​​ന​​​ട​​​യി​​​ലു​​​ടെ പു​​​റ​​​ത്തു പോ​​​ക​​​ണം. വൈ​​​ക്ക​​​ത്ത​​​ഷ്ട​​​മി വി​​​ള​​​ക്കി​​​ന് വൈ​​​ക്ക​​​ത്ത​​​പ്പ​​​നെ​​യും ഉ​​​ദ​​​യ​​​നാ​​​പു​​​ര​​​ത്ത​​​പ്പ​​​നെ​​​യും കൂ​​​ടാ​​​തെ ഏ​​​ഴു ദേ​​​ശ ദേ​​​വ​​​ത​​​മാ​​​രു​​​ടെ…

Read More

പറ്റിപ്പോയി, ഏതു പോലീസുകാരനും ഒരബദ്ധം പറ്റും..!  മ​ദ്യ​ല​ഹ​രി​യി​ൽ എ​​സ്ഐ​​യു​​ടെ ഭാ​​ര്യ​​യെ  അ​സ​ഭ്യം പ​റ​ഞ്ഞ എ​​എ​​സ്ഐ​​യ്ക്കെ​​തി​​രെ പ​​രാ​​തി;  എഎസ്ഐക്കെതിരേ സമാപന രീതിയിൽ നേരത്തെയും പരാതിയുണ്ടായിട്ടുണ്ട്

കോ​​ട്ട​​യം: മ​​ദ്യ​​ല​​ഹ​​രി​​യി​​ൽ എ​​സ്ഐ​​യു​​ടെ ഭാ​​ര്യ​​യെ അ​​സ​​ഭ്യം പ​​റ​​ഞ്ഞ ജി​​ല്ലാ ര​​ഹ​​സ്യാ​​ന്വ​​ഷ​​ണ വി​​ഭാ​​ഗം എ​​എ​​സ്ഐ​​യ്ക്കെ​​തി​​രെ പ​​രാ​​തി. കു​​മ​​ര​​കം സ്റ്റേ​​ഷ​​നി​​ലെ ര​​ഹ​​സ്യാ​​ന്വ​​ഷ​​ണ വി​​ഭാ​​ഗം ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​തി​​രെ​​യാ​​ണ് അ​​യ​​ൽ​​വാ​​സി​​യാ​​യ എ​​സ്ഐ​​യു​​ടെ ഭാ​​ര്യ കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. കോ​​ട്ട​​യം എ​​ആ​​ർ ക്യാ​​ന്പി​​നു സ​​മീ​​പ​​മാ​​ണ് ര​​ണ്ട് ഉ​​ദ്യോ​​ഗ​​സ്ഥ​​രും കു​​ടു​​ബ​​സ​​മേ​​തം താ​​മ​​സി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം മ​​ദ്യ​​പി​​ച്ചെ​​ത്തി​​യ എ​​എ​​സ്ഐ അ​​സ​​ഭ്യം പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു​വെ​​ന്നാ​​ണ് എ​​സ്ഐ​​യു​​ടെ ഭാ​​ര്യ​​യു​​ടെ പ​​രാ​​തി. അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി ഭ​​യ​​ന്നു പ​​രാ​​തി ഒ​​ത്തു തീ​​ർ​​പ്പാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളും തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. നേ​​ര​​ത്തെ​​യും ഈ ​​ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​തി​​രെ സ​​മാ​​ന പ​​രാ​​തി​​ക​​ൾ ഉ​​യ​​ർ​​ന്നി​​രു​​ന്നു.

Read More