‘ഇരുട്ടിലാണ് കവാടം’; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിയുടെ പ്ര​ധാ​ന ക​വാ​ടം കൂ​രി​രുട്ടി​ൽ;വഴിതെറ്റി ആംബുലൻസുകൾ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിയുടെ പ്ര​ധാ​ന ക​വാ​ടം കൂ​രി​രുട്ടി​ൽ.  സ​ന്ധ്യ ക​ഴി​ഞ്ഞ് ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ൽ രോ​ഗി​ക​ളെ കൊ​ണ്ടു​വ​രു​ന്പോ​ൾ ക​വാ​ട​ത്തി​ൽ വൈ​ദ്യു​തി വെ​ളി​ച്ചം ഇ​ല്ലാ​തെ ഇ​രു​ട്ടാ​യ​തി​നാ​ൽ പ്ര​വേ​ശ​ന ക​വാ​ടം അ​റി​യാ​തെ ഡ്രൈ​വ​ർ​മാ​ർ ബു​ദ്ധി​മു​ട്ടു​ന്നു.​ പ്ര​ധാ​ന റോ​ഡി​ൽ നി​ന്നും അ​ത്യാ​ഹി​ത വി​ഭാ​ഗം​റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ലൈ​റ്റു​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ഒ​രാ​ഴ്ച പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ് ലൈ​റ്റു​ക​ൾ പ​ണി​മു​ട​ക്കി​യി​ട്ട്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​മാ​യി അ​മി​ത വേ​ഗ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​ത്. ​ പ​രി​ച​യ​മു​ള്ള ഡ്രൈ​വ​ർ​മാ​ർ​ക്ക് പോ​ലും ആ​ശു​പ​ത്രി​ക്ക​ക​ത്തേക്കുള്ള പ്ര​വേ​ശ​ന റോ​ഡ് കാ​ണാ​ൻ ക​ഴി​യാ​തെ ക​വാ​ടം ക​ട​ന്നു മു​ന്നോ​ട്ടു പോ​കു​ന്നു. കോ​ട്ട​യം-ചു​ങ്കം റോ​ഡ് വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും, അ​തി​ര​ന്പു​ഴ- ഗാ​ന്ധി​ന​ഗ​ർ റോ​ഡു​ക​ളി​ൽ നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ക​വാ​ടം ക​ഴി​ഞ്ഞ് അ​ധി​ക ദൂ​രം മു​ന്നോ​ട്ടു പോ​യ ശേ​ഷ​മാ​ണ് പി​ന്നീ​ട് പു​റ​കോ​ട്ടു വ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗം റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. വൈ​ദ്യു​തി വിളക്കുകൾ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം…

Read More

ഇ​ട​തു മു​ന്ന​ണി​യി​ൽ വി​ശ്വാ​സം; പാ​ലാ സീ​റ്റി​ൽ ബ​ലം പി​ടി​ക്കി​ല്ലെ​ന്ന് ജോ​സ് പ​റ​ഞ്ഞി​ട്ടു​ണ്ടെന്ന്  മാ​ണി സി. ​കാ​പ്പ​ൻ

പാ​ലാ: ഇ​ട​തു മു​ന്ന​ണി​യി​ൽ വി​ശ്വാ​സ​മെ​ന്ന് എ​ൻ​സി​പി നേ​താ​വും എം​എ​ൽ​എ​യു​മാ​യ മാ​ണി സി. ​കാ​പ്പ​ൻ. പാ​ലാ സീ​റ്റി​ൽ ബ​ലം പി​ടി​ക്കി​ല്ലെ​ന്ന് ജോ​സ് പ​റ​ഞ്ഞി​ട്ടു​ണ്ട്. ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി കാ​ര്യ​ങ്ങ​ൾ എ​ൻ​സി​പി ച​ർ​ച്ച ചെ​യ്യു​മെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.അ​തേ​സ​മ​യം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് വി​ഭാ​ഗ​ത്തെ ഘ​ട​ക​ക​ക്ഷി​യാ​ക്കാ​ൻ വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന ഇ​ട​തു മു​ന്ന​ണി യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. ഉ​പാ​ധി​ക​ളൊ​ന്നു​മി​ല്ലാ​തെ ഇ​ട​തു​പ​ക്ഷ​മാ​ണു ശ​രി​യെ​ന്നു പ​റ​ഞ്ഞു വ​രു​ന്ന പാ​ർ​ട്ടി​യെ പു​റ​ത്തു​നി​ർ​ത്തി സ​ഹ​ക​രി​പ്പി​ക്കു​ന്ന​തി​നു പ​ക​രം ഘ​ട​ക​ക്ഷി​യാ​ക്കി സ്വാ​ഗ​തം ചെ​യ്യ​ണ​മെ​ന്നു ക​ണ്‍​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും നി​ല​വി​ലെ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്കി ജോ​സ് വി​ഭാ​ഗ​ത്തെ മു​ന്ന​ണി​യി​ലേ​യ്ക്കു സ്വാ​ഗ​തം ചെ​യ്തു. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും കൂ​ടി ജോ​സ് കെ.​മാ​ണി​യെ ഘ​ട​ക​ക​ക്ഷി​യാ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​തോ​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളും മു​ന്ന​ണി പ്ര​വേ​ശ​നം…

Read More

‘ഇവിടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല’; മുണ്ടക്കയം  ആറ്റോരം നിവാസികളെ ദ്രോഹിക്കാൻ മുണ്ടക്കയം പോലീസും

മു​ണ്ട​ക്ക​യം: മു​റി​ക​ല്ലും​പു​റം ആ​റ്റോ​രം നി​വാ​സി​ക​ളെ ഹാ​രി​സ​ണ്‍ മാ​നേ​ജ്‌​മെ​ന്‍റും മു​ണ്ട​ക്ക​യം പോ​ലീ​സും ചേ​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യും ക​ള്ള​ക്കേ​സു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു സ്റ്റീ​ഫ​ന്‍, സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. ജ​യ​മോ​ള്‍, എം.​പി. മോ​ളി എ​ന്നി​വ​ര്‍ പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ചു തോ​ട്ട​ത്തി​ല്‍ റ​ബ​ര്‍​തൈ ന​ടാ​നെ​ത്തി​യ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളോ​ട്‌ വി​വ​രം​പ​റ​യാ​നെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളെ മു​ണ്ട​ക്ക​യം പോ​ലീ​സി​ന്‍റെ മു​ന്നി​ല്‍ വ​ച്ച് അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്ത​താ​യും ഇ​വ​ര്‍ പ​റ​ഞ്ഞു. ആ​റ്റോ​രം ഭാ​ഗ​ത്ത് മൂ​ന്നു​കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ തോ​ട്ടം മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ജോ​ലി നി​രോ​ധി​ച്ചു കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ഇ​ത് മ​റി​ക​ട​ന്നാ​ണ് വീ​ണ്ടും ഇ​വ​ര്‍ ജോ​ലി ന​ട​ത്താ​നൊ​രു​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്ത് മു​മ്പ് സ്ഥാ​പി​ച്ച തൈ​ക​ളും കൈ​ത​കൃ​ഷി​യും നീ​ക്കാ​നും ഉ​ത്ത​ര​വു​ണ്ട്. എ​ന്നാ​ല്‍ ഈ ​വി​ധി ന​ട​പ്പാ​ക്കാ​തെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​യി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്. കോ​ട​തി​യ​ല​ക്ഷ്യം ന​ട​ത്തി​യ മാ​നേ​ജ്‌​മെ​ന്‍റി​നും പോ​ലീ​സി​നു​മെ​തി​രേ ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്യു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍…

Read More

 കൃഷികൾക്ക് കാട്ടു പന്നികൾ പ്രശ്നമാകുന്നു; എരുമേലിയിൽ  വെടിവയ്ക്കാൻ ആലോചിച്ച് യോഗം

എ​രു​മേ​ലി: മേ​ഖ​ല​യി​ൽ കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കാ​ൻ നാ​ളെ രാ​വി​ലെ 11 ന് ​മു​ക്കൂ​ട്ടു​ത​റ വ​ള​കൊ​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. ഈ ​യോ​ഗ​ത്തി​ൽ ജ​ന​കീ​യ ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ക്കും. ഈ ​സ​മി​തി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് വെ​ടി വ​യ്ക്ക​ൽ ന​ട​ത്തു​ന്ന​തി​ന് ഡി​എ​ഫ്ഒ അ​നു​മ​തി ന​ൽ​കു​ക. നി​റ​യൊ​ഴി​ക്കാ​ൻ വി​ദ​ഗ്ധ​രും പ​രി​ശീ​ല​നം നേ​ടി​യ​വ​രു​മാ​യ ലൈ​സ​ൻ​സ് തോ​ക്കു​ള്ള​വ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ടി വ​യ്ക്കു​ക. ഇ​തി​നാ​യി ആ​ളു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് വ​ന​പാ​ല​ക​ർ​ക്കൊ​പ്പം നി​യോ​ഗി​ക്കും. പി​ടി​കൂ​ടു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വ​നം വ​കു​പ്പി​ന് കൈ​മാ​റും. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​കീ​യ ജാ​ഗ്ര​താ സ​മി​തി നി​രീ​ക്ഷി​ക്കും. ക​ർ​ഷ​ക പ്ര​തി​ഷേ​ധം മൂ​ലം നി​വൃ​ത്തി​യി​ല്ലാ​തെ​യാ​ണ് യോ​ഗം വി​ളി​ക്കാ​ൻ വ​നം വ​കു​പ്പ് നി​ർ​ബ​ന്ധി​ത​രാ​യ​ത്. മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വെ​ടി​വ​ച്ച് കൊ​ല്ല​ണ​മെ​ന്ന ആ​വ​ശ്യം പ്ര​മേ​യ​മാ​യി പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത് എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​കാ​ശ് പു​ളി​ക്ക​ൻ ആ​യി​രു​ന്നു.

Read More

മു​ൻ വൈ​രാ​ഗ്യ​വും ചേ​രി തി​രി​ഞ്ഞു​ള്ള സം​ഘ​ർ​ഷ​വും; കുമരകത്തെ വീടുകയറിയുള്ള അക്രമണങ്ങൾക്ക് പിന്നിലുള്ള സംഭവകഥകൾ ഇങ്ങനെ

കു​മ​ര​കം: വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഘ​ത്തെ പി​ടി​കൂ​ടി​യ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത് ചേ​രി തി​രി​ഞ്ഞു​ള്ള ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ൾ. തി​രു​വോ​ണ​നാ​ളി​ൽ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് ഗൃ​ഹ​നാ​ഥ​നെ​യും മ​ക​നെ​യും മാ​ര​ക​മാ​യി പ​രിക്കേ​ൽ​പ്പി​ച്ച​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ഞ്ചം​ഗ​സം​ഘ​ത്തെ ഇ​ന്ന​ലെ കു​മ​ര​കം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ചെ​ങ്ങ​ളം കോ​ത​മ​ന​ശേ​രി ച​ന്ദ്രാ​ന​ന്ദ​ൻ (60), മ​ക​ൻ അ​ഖി​ൽ (25) എ​ന്നി​വ​രെ ക​ന്പി​വ​ടി​ക്കും വ​ടി​വാ​ളി​നും വെ​ട്ടി പ​രിക്കേ​ൽപ്പിച്ച​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളാ​യ കോ​ത​മ​ന​ശേ​രി അ​ജി​ത്ത് ക​ണ്ണ​ൻ (27), വ​ള്ളോം​ത​റ മ​നു (32), വ​ള്ളോം​ത​റ സു​ബി​ൻ (28), മാ​ന്ത​റ​യി​ൽ റ​നീ​ഷ് (36), ക​ല്ലു​ങ്ക​ൽ രാ​ജേ​ന്ദ്ര​ബാ​ബു (47) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ൻ വൈ​രാ​ഗ്യ​വും ചേ​രി തി​രി​ഞ്ഞു​ള്ള സം​ഘ​ർ​ഷ​വു​മാ​ണ് പ​ര​സ്പ​രം വീ​ടു ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ആക്ര​മ​ണ​മേ​റ്റ അ​ഖി​ലും സം​ഘ​വും അ​യ​ൽ​ക്കാ​ര​നാ​യ അ​ജി​ത്തു​മാ​യി മു​ൻ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. ഓ​ണ​ത്തി​നു മു​ന്പ് പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും അ​ഖി​ലും സു​ഹൃ​ത്തു​ക്ക​ളും…

Read More

‘വരാന്തയിൽ പ്രസവിച്ചു അവിടെ തന്നെ കിടത്തി’;  മണിക്കൂറുകൾ നീണ്ട അനാസ്ഥയെക്കെതിരേ ബന്ധുക്കൾ; വൈക്കം നഗരസഭ വിശദീകരണം തേടി

വൈ​ക്കം: വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ലേ​ബ​ർ റൂ​മി​നു സ​മീ​പം വ​രാ​ന്ത​യി​ൽ പ്ര​സ​വി​ച്ച യു​വ​തി​യെ മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം വ​രാ​ന്ത​യി​ൽ ത​ന്നെ കി​ട​ത്തി​യ​താ​യി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും താ​ലൂക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി. വൈ​ക്കം ചെ​മ്മ​നാ​ക​രി കു​ള​ങ്ങ​ര​യി​ൽ അ​ജി​ത്തി​ന്‍റെ ഭാ​ര്യ വി​ദ്യ(21) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​രാ​ന്ത​യി​ൽ പ്ര​സ​വി​ച്ച​ത്. മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സിച്ചു വ​ന്ന ഗ​ർ​ഭി​ണി​യാ​യ യു​വ​തി ശാ​രീ​രി​ക​മാ​യി അ​സ്വ​സ്ഥ​ത തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മാ​താ​വു​മാ​യി വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ര​ക്ത​ക്കു​റ​വു​ണ്ടാ​യി​രു​ന്ന യു​വ​തി​ക്ക് ര​ക്തം ന​ൽ​കാ​നു​ള്ള സം​വി​ധാ​നം വൈ​ക്ക​ത്തി​ല്ലാ​ത്ത​തി​നാ​ൽ ബ​ന്ധു​ക്ക​ൾ ചെ​മ്മ​നാ ക​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ര​ക്ത​മെ​ത്തി​ച്ചു. രാ​ത്രി എ​ട്ടോ​ടെ ര​ക്തം ക​യ​റ്റി തീ​ർ​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ച യു​വ​തി​ക്കു വ​യ​റു വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ ടോയ്‌‌ലെറ്റിനോടു പോ​കാ​നാ​യി ന​ട​ന്നു. യു​വ​തി പ്ര​യാ​സ​പ്പെ​ട്ടു ന​ട​ക്കു​ന്ന​തുക​ണ്ട് ഓ​ടി വ​ന്ന നഴ്സ്…

Read More

കോ​ഴി ഫാ​മി​ൽ ചന്ദനത്തടി; സുഹൃത്ത് സൂക്ഷിക്കാൻ തന്നതെന്ന് കടക്കാൻ; പിന്നിൽ പാലാ സ്വദേശി‍?കടത്തിന് പിന്നിൽ വൻസംഘമുണ്ടോയെന്ന് അന്വേഷണം

കോ​ട്ട​യം: കോ​ഴി ഫാ​മി​ൽ നി​ന്നും 15 കി​ലോ​ഗ്രാം ച​ന​ന്ദ​ത്ത​ടി പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ വ​ണ്ട​ൻ​പ​താ​ൽ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പാ​ലാ ക​ട​നാ​ട് കു​റു​മ​ണ്ണി​ലു​ള്ള ഫാ​മി​ൽ ച​ന്ദ​ന​ത്ത​ടി​ക​ൾ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ച​ന്ദ​ന​ത്ത​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ജോ​സി​യെ അ​റ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. മ​റ​യൂ​രി​ൽ നി​ന്നു സു​ഹൃ​ത്ത് വ​ഴി​യാ​ണ് ച​ന്ദ​ന​ത്തി​ക​ൾ ഫാ​മി​ൽ എ​ത്തി​ച്ച​തെ​ന്ന് വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ണ്ട​ൻ​പ​താ​ൽ ഫോ​റ​സ്റ്റ് മ​റ​യൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​വി​ധ ആ​ളു​ക​ളി​ലു​ടെ കൈ​മാ​റി​യാ​ണ് ച​ന്ദ​ന​ത്ത​ടി​ക​ൾ കു​റു​മ​ണ്ണി​ലെ ഫാ​മി​ലെ​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ചു സൂ​ച​ന​ക​ൾ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ ല​ഭി​ച്ചി​ട്ടു​ണ്ട്. ഫാ​മി​ൽ കോ​ഴി​ത്തീ​റ്റ ചാ​ക്കി​നൊ​പ്പ​മാ​ണ് ച​ന്ദ​ന​ത്ത​ടി​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തി​നു മു​ന്പും വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി ച​ന്ദ​ന​ത്ത​ടി​ക​ൾ ഫാ​മി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും ച​ന്ദ​ന​ക്ക​ട​ത്തി​നു പി​ന്നി​ൽ വ​ൻ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്നു​മാ​ണ് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പാ​ലാ​യ്ക്കു സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള ആ​ർ​ക്കെ​ങ്കി​ലും വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​ണ് ച​ന​ന്ദ​ത്ത​ടി​ക​ൾ ഫാ​മി​ലെ​ത്തി​ച്ച​തെ​ന്നാ​ണ് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സം​ശ​യി​ക്കു​ന്ന​ത്. ആ​ർ​ക്ക്…

Read More

എ​ന്തു തെ​റ്റാ ചെ​യ്തേ? വീടിന് മുന്നിൽ കൂട്ടംകൂടന്നതിൽ അനിഷ്ടം പ്രകടിപ്പിച്ചു;  മൂ​ക​നും ബ​ധി​ര​നു​മാ​യ ഗൃ​ഹ​നാഥന് ക്രൂര മർദനം;   പ്രതികളെ തേടി പോലീസ്

വൈ​ക്കം: മൂ​ക​നും ബ​ധി​ര​നു​മാ​യ ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യു​ടേ​യും മ​ക്ക​ളു​ടേ​യും മു​ന്നി​ലി​ട്ടു മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. വൈ​ക്കം ചാ​ല​പ്പ​റ​ന്പ് പ്ലാ​ന്ത​റ​യി​ൽ സ​ന്തോ​ഷി(50) നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി ഭാ​ര്യ​യു​ടെ​യും അ​ഞ്ചു​വ​യ​സു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ​യും മു​ന്നി​ലി​ട്ട് മ​ർ​ദി​ച്ച​ത്. സ​ന്തോ​ഷി​ന്‍റെ വീ​ടി​നു മു​ന്നി​ലെ റോ​ഡി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ കൂ​ട്ടം കൂ​ടു​ന്ന​തി​ൽ സ​ന്തോ​ഷ് അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യാ​ണ് ഏ​താ​നും യു​വാ​ക്ക​ൾ സ​ന്തോ​ഷി​നെ വീ​ട്ടി​ലെ​ത്തി മ​ർ​ദ്ദി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ചാ​ല​പ്പ​റ​ന്പ് കോ​ള​നി പ്ര​ദേ​ശ​ത്ത് കു​റ​ച്ചു കാ​ല​മാ​യി സാ​മു​ഹ്യ വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും സ്ത്രീ​ക​ള​ട​ക്ക​മു​ള്ള വ​ഴി​യാ​ത്രി​ക​ർ ഭീ​തി​യോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ചു പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ല​പ്പ​റ​ന്പ് കോ​നാ​രി​യി​ൽ സ​ന്ദു സ​തീ​ഷ്, സ​ച്ചൂ സ​തീ​ഷ്, ചാ​ല​പ്പ​റ​ന്പ് അ​നീ​ഷ് ഭ​വ​നി​ൽ അ​നീ​ഷ്, വൈ​ക്കം വാ​ഴ​മ​ന കൊ​ടി​യാ​ട്ട് വീ​ട്ടി​ൽ രാ​ഹു​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി…

Read More

ജി​ഷ്ണു​വി​ന്‍റെ​ തിരോധാനം; “ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ വി​ശ്വാ​സ​മില്ല; കേരളത്തിന് പുറത്ത് പരിശോധന നടത്തണമെന്ന് വീട്ടുകാർ

കോ​ട്ട​യം: മ​റി​യ​പ്പ​ള്ളി​യി​ലെ സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള അ​വ്യ​ക്ത​ക​ൾ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ വൈ​ക്കം കു​ട​വെ​ച്ചൂ​ർ സ്വാ​മി​ക്ക​ല്ല വെ​ളു​ത്തേ​ട​ത്ത് ചി​റ​യി​ൽ ജീ​ഷ്ണു​വി​ന്‍റെ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്പോ​ഴും ജി​ഷ്ണു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ഇ​തു അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. നാ​ളു​ക​ൾ​ക്കു മു​ന്പാ​ണ് അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ പു​ര​യി​ട​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ൽ നി​ന്നും ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​സ്ഥി​കൂ​ടം ജി​ഷ്ണു​വി​ന്‍റെ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഈ ​ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും കേ​ര​ള​ത്തി​നു പു​റ​ത്ത് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് വീ​ട്ടു​കാ​രു​ടെ തീ​രു​മാ​നം. ത​ന്നെ​യു​മ​ല്ല ജോ​ലി ക​ഴി​ഞ്ഞു വൈ​കു​ന്നേ​രം തി​രി​കെ എ​ത്താ​മെ​ന്ന് പ​റ​ഞ്ഞു വീ​ട്ടി​ൽ നി​ന്നും ജോ​ലി സ്ഥ​ല​മാ​യ കു​മ​ര​ക​ത്തെ ബാ​റി​ലേ​ക്ക് പോ​യ ജി​ഷ്ണു അ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.…

Read More

ജാഗ്രത കൈവെടിയരുത്; കോ​ട്ട​യ​ത്ത് കോ​വി​ഡ് സം​ശ​യ നി​വാ​ര​ണ​ത്തി​ന് ഇ​നി 16 ഫോ​ണ്‍ നമ്പറു​ക​ൾ

  കോ​ട്ട​യം: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി ക​ള​ക്ട​റേ​റ്റി​ലെ കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ച്ചു.​ഇ​തി​നാ​യി 16 ടെ​ലി​ഫോ​ണ്‍ ന​ന്പ​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി 24 മ​ണി​ക്കൂ​റും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. സാ​ന്പി​ൾ പ​രി​ശോ​ധ​ന, ക്വാ​റ​ന്ൈ‍​റ​ൻ, ചി​കി​ത്സ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച പൊ​തു​വാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​വ​ർ മ​റു​പ​ടി ന​ൽ​കും. കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും നി​രോ​ധ​നാ​ജ്ഞ​യു​ടെ​യും ലം​ഘ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും അ​റി​യി​ക്കാം. സ​ബ് ക​ള​ക്ട​ർ രാ​ജീ​വ് കു​മാ​ർ ചൗ​ധ​രി​ക്കാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ ചു​മ​ത​ല. ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ഇ​ന്‍റ​റാ​ക്ടീ​വ് വോ​യ്സ് റെ​സ്പോ​ണ്‍​സ് സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന അ​റി​യി​ച്ചു. ക​ണ്‍​ട്രോ​ൾ റൂം ​ഫോ​ണ്‍ ന​ന്പ​റു​ക​ൾ: 1077(ടോ​ൾ ഫ്രീ), 0481 2561500,…

Read More