മൊബൈൽ ടവറിൽനിന്ന് വിദ്യാർഥി വീണു മരിച്ച ഞെട്ടലിൽ നാട്ടുകാർ; മരിക്കാനുണ്ടായ സാഹചര്യം തേടി പോലീസ്

ചി​ങ്ങ​വ​നം: റ​ബ​ർ തോ​ട്ട​ത്തി​നു ന​ടു​വിൽ മൊ​ബൈ​ൽ ട​വ​റി​ൽ നി​ന്നും വി​ദ്യാ​ർ​ഥി വീ​ണ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​റി​ച്ചി എ​സ്പു​രം പു​ത്ത​ൻ​പ​റ​ന്പി​ൽ വി​ന​യ​ന്‍റെ മ​ക​ൻ അ​തു​ൽ(18) ആ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പൂ​വ​ൻ​തു​രു​ത്ത് ശ​വ​ക്കോ​ട്ട​യ്ക്ക് സ​മീ​പ​മു​ള്ള മൊ​ബൈ​ൽ ട​വ​റി​ൽ നി​ന്നും വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ട​വ​റി​നു മു​ക​ളി​ൽ നി​ന്നും ഇ​യാ​ൾ ചാ​ടി മ​രി​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഈ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി 9.30ന് ​റ​ബ​ർ തോ​ട്ട​ത്തി​ന് അ​രി​കി​ലു​ള്ള വ​ഴി​യി​ൽ നി​ന്ന സ​മീ​പ​വാ​സി​ക​ൾ തോ​ട്ട​ത്തി​നു​ള്ളി​ൽ നി​ന്നും അ​ല​ർ​ച്ച കേ​ട്ടു പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ​യാ​ണ് അ​തു​ലി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ട​വ​റി​ൽ നി​ന്നും താ​ഴേ​ക്ക് പ​തി​ച്ച​പ്പോ​ൾ പേ​ടി​ച്ച് അ​ല​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. രാ​ത്രി​യി​ൽ ആ​രും ക​ട​ന്നു ചെ​ല്ലാ​ത്ത റ​ബ​ർ തോ​ട്ട​ത്തി​ൽ അ​തു​ൽ എ​ത്താ​നു​ണ്ടാ​യ കാ​ര​ണ​വും മൊ​ബൈ​ൽ ട​വ​റി​ൽ നി​ന്നും ചാ​ടാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വു​മാ​ണ്…

Read More

 കോഴിക്കച്ചവടം മാത്രമല്ല അല്പം ചന്ദനത്തടിയും; ക​ട​നാ​ട്ടെ ജോസിയെ പൊക്കി  ഫോറസ്റ്റ് അധികൃതർ

കോ​ട്ട​യം: കോ​ഴി ഫാ​മി​ൽ നി​ന്നും 15 കി​ലോ​ഗ്രാം ച​ന​ന്ദ​ത്ത​ടി വ​ണ്ട​ൻ​പ​താ​ൽ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. പാ​ലാ ക​ട​നാ​ട് കു​റു​മ​ണ്ണി​ലു​ള്ള കോ​ഴി ഫാ​മി​ൽ നി​ന്നു​മാ​ണ് ച​ന്ദ​ന​ത്ത​ടി​ക​ൾ പി​ടി​കൂ​ടി​യ​ത്. ഫാ​മു​ട​മ ജോ​സി ജോ​സ​ഫി​നെ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ടൻപ​താ​ൽ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫാ​മി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു റെ​യ്ഡ്. കോ​ഴി തീ​റ്റ​യ്ക്കൊ​പ്പ​മാ​യി​രു​ന്നു 15 കി​ലോ​ഗ്രാം ച​ന്ദ​ന​ത്ത​ടി​ക​ൾ ചാ​ക്കി​ലാ​ക്കി ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന​ത്. വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി​ട്ടാ​ണ് ച​ന്ദ​ന​ത്ത​ടി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​റ​യൂ​രി​ൽ നി​ന്നും സു​ഹൃ​ത്ത് വ​ഴി​യാ​ണ് ച​ന്ദ​ന​ത്ത​ടി​ക​ൾ ഫാ​മി​ൽ എ​ത്തി​ച്ച​തെ​ന്ന് ജോ​സി ജോ​സ​ഫ് മൊ​ഴി ന​ല്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ആ​ളു​ക​ൾ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ക​ർ അ​റി​യി​ച്ചു. വ​ണ്ടൻ​പ​താ​ൽ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എ​സ്. ബി​ജു, ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി. ​അ​നി​ൽ​കു​മാ​ർ കെ.​വി. അ​നി​ൽ​കു​മാ​ർ, ടി.​കെ. സു​നി​ൽ​കു​മാ​ർ, രാ​ജേ​ഷ് ബാ​ബു, ഇ.​ബി. സു​രേ​ഷ്…

Read More

ഇടഞ്ഞ ശി​വ​സു​ന്ദ​ർ മുങ്ങിയത് 14 മണിക്കൂർ;പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാരും; ഒടുവിൽ ഇളങ്ങുളത്ത് തളച്ച് പാപ്പാൻമാരും സംഘവും

  കെ.​എ. അ​ബ്ബാ​സ് പൊ​ൻ​കു​ന്നം: പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ നി​ന്നും ഇ​ട​ഞ്ഞോ​ടി​യ കൊ​ന്പ​നെ 14 മ​ണി​ക്കൂ​റി​നു​ശേ​ഷം ഇ​ള​ങ്ങു​ള​ത്ത് ഇ​ന്നു രാ​വി​ലെ 7.30നു ​ത​ള​ച്ചു.ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നു പ​ള്ളി​ക്ക​ത്തോ​ട്ടി​ലെ നെ​യ്യാ​ട്ടു​ശേ​രി​യി​ൽ ത​ടി​പി​ടി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ശി​വ​സു​ന്ദ​ർ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞോ​ടി മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ ഇ​ള​ങ്ങു​ള​ത്ത് വ​യ​ലു​ങ്ക​ൻ പ​ടി​ക്ക് സ​മീ​പം കു​ട്ടി​യ​ച്ച​ന്‍റെ പു​ര​യി​ട​ത്തി​ലെ റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് ആ​ന​യെ ത​ള​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 10.30നു ​ഇ​ള​ങ്ങു​ള​ത്ത് വെ​ള്ളാ​പ്പാ​ണി​യു​ടെ പു​ര​യി​ട​ത്തി​ൽ ആ​ന​യെ ക​ണ്ടി​രു​ന്നു. ആ​ന വൈ​ദ്യു​തി​ത്തൂ​ണ്‍ ത​ക​ർ​ത്ത​തി​നാ​ൽ ഈ ​പ്ര​ദേ​ശം മു​ഴു​വ​ൻ ഇ​രു​ട്ടി​ലാ​യി​രു​ന്നു. രാ​ത്രി​യി​ൽ 11മ​ണി ക​ഴി​ഞ്ഞ​പ്പോ​ഴും ആ​ന​യെ നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നെ​ങ്കി​ലും ത​ള​യ്ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നി​ട് കൊ​ന്പ​ൻ ഇ​രു​ട്ടി​ൽ മ​റ​യു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​നു വെ​ള്ളി​ക്കു​ഴി ഭാ​ഗ​ത്ത് ആ​ന​യെ ക​ണ്ടെ​ത്തി. വെ​ള്ളി​ക്കു​ഴി- നെ​യ്യാ​ട്ടു​ശേ​രി റോ​ഡി​ൽ കൂ​ടി​യും​പു​ര​യി​ടം വ​ഴി​യും ഓ​ടി കൊ​ന്പ​ൻ ഒ​ടു​വി​ൽ ക​ല്ല​റ​ക്ക​ൽ പു​ര​യി​ട​ത്തി​ൽ എ​ത്തി നി​ന്ന​ശേ​ഷം വീ​ണ്ടും ഓ​ടു​ക​യാ​യി​രു​ന്നു.…

Read More

കോ​വി​ഡ് പ​ര​ത്തു​ന്നു​വെ​ന്ന് ആ​രോ​പണം ! മ​ൽ​സ്യ വ്യാ​പാ​ര കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം; പിന്നെ കല്ലേറായി…

തൊ​ടു​പു​ഴ: കോ​വി​ഡ് പ​ര​ത്താ​ൻ ഇ​ട​യാ​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മ​ൽ​സ്യ മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ കേ​സ്. ആ​റു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​നു വ​ഴി മാ​റി​യ​തോ​ടെ ന​ട​ന്ന ക​ല്ലേ​റി​ൽ ഏ​താ​നും പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് സം​ഘ​ടി​ച്ച​വ​ർ​ക്കെ​തി​രെ കോ​വി​ഡ് നി​യ​ന്ത്ര​ണ നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പേ​രി​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് തൊ​ടു​പു​ഴ സി​ഐ പ​റ​ഞ്ഞു. തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​ട​ത്തി​പ്പ​റ​ന്പി​ൽ ഷാ​ജി (49), മാ​ളി​യേ​ക്ക​ൽ നി​സാ​ർ (48), ചെ​ങ്ങ​നാ​ൽ ഷം​സു​ദ്ദീ​ൻ (53), തെ​ക്കേ​ട​ത്ത് റ​ഷീ​ദ് (50), വ​ട​ക്കേ​പ്പ​റ​ന്പി​ൽ മു​ജി​ബ് (40), ക​വ​ണി​പ്പ​റ​ന്പി​ൽ മു​ജീ​ബ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. തൊ​ടു​പു​ഴ -മൂ​വാ​റ്റു​പു​ഴ പാ​ത​യി​ൽ വെ​ങ്ങ​ല്ലൂ​ർ സിം​ഗ്ന​ൽ ജം​ഗ്ഷ​നു സ​മീ​പം നീ​രാ​ളി എ​ന്ന പ​ച്ച​മീ​ൻ മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​നു മു​ന്നി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്. മ​ൽ​സ്യ​വു​മാ​യി ഇ​വി​ടെ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. പോ​ലീ​സെ​ത്തി​യെ​ങ്കി​ലും…

Read More

കള്ളൻ കപ്പലിൽ തന്നെ ! മെഡിക്കൽ കോളജിൽ ഇങ്ങനെയും നടക്കുമോ ? കേ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പു​തി​യ കോ​വി​ഡ് വാ​ർ​ഡി​ലാ​ണ് സം​ഭ​വം…

ഗാ​ന്ധി​ന​ഗ​ർ: ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട രോ​ഗി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽനി​ന്ന് വാ​ട​ക​യ്ക്ക് എ​ടു​ത്ത ചി​കി​ത്സാ ഉ​പ​ക​ര​ണം ക​ണ്ടു​കി​ട്ടി​യെ​ങ്കി​ലും അ​തു​കൊ​ണ്ടു വ​ന്ന ബാ​ഗ് കാ​ണു​ന്നി​ല്ല. കേ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പു​തി​യ കോ​വി​ഡ് വാ​ർ​ഡി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ 12ന് ​രാ​ത്രി വൈ​ക്കം കു​ട​വെ​ച്ചൂ​ർ സ്വ​ദേ​ശി​യാ​യ 61കാ​ര​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ (കോ​വി​ഡ് നി​രീ​ക്ഷ​ണ വി​ഭാ​ഗം) പ്ര​വേ​ശി​പ്പി​ച്ചു. ശ്വാ​സം​മു​ട്ട​ൽ കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബൈ​പാ​പ് മെ​ഷീ​ൻ വേ​ണ​മെ​ന്ന് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. ഈ ​മെ​ഷീ​ൻ ആ​ശു​പ​ത്രി​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ 10 ദി​വ​സ​ത്തക്ക് 4000 രൂ​പ വാട കയ്ക്കെടുത്തു. രോ​ഗി​ക്ക് ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ 13ന് ​പു​ല​ർ​ച്ചെ രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​കു​ക​യും തു​ട​ർ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച കോ​വി​ഡ് ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും പു​ല​ർ​ച്ചെ അ​ഞ്ചി​ന് രോ​ഗി മ​രി​ച്ചു. മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.…

Read More

അങ്ങനെ എല്ലാം മടക്കിക്കെട്ടി ? വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യില്‍ മ​രു​ന്നു​ക​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം വ​ഴി​മുട്ടി

വൈ​ക്കം: വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യറ്റ​ർ കു​ത്തി​ത്തുറ​ന്ന് പെ​ത്ത​ഡി​ൻ, മോ​ർ​ഫി​ൻ മ​രു​ന്നു​ക​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം വ​ഴി​മുട്ടി. ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചെ​ങ്കി​ലും മോ​ഷ്്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. മോ​ഷ​ണം ന​ട​ത്തി​യ​വ​ർ​ക്ക് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജീ​വ​ന​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വും വി​ജ​യ​ത്തി​ലെ​ത്തി​യി​ല്ല. ആ​ശു​പ​ത്രി​യി​ൽ മ​രു​ന്ന് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ഥ​ലം പു​റ​ത്തു​ള്ളൊ​രാ​ൾ​ക്ക് മ​ന​സി​ലാ​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. അ​തി​നാ​ൽ മോ​ഷ​ണ​ത്തി​ന് ആ​ശു​പ​ത്രി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ജി​വ​ന​ക്കാ​രോ, മ​റ്റാ​രെ​ങ്കി​ലു​മോ സ​ഹാ​യം ചെ​യ്തി​ട്ടു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ൽ ത​ന്നെ​യാ​ണ് പോ​ലീ​സ് ഇ​പ്പോ​ഴു​മു​ള്ള​ത്. ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നു നി​ർ​മാ​ണം ന​ട​ക്കു​ന്ന പു​തി​യ യൂ​ണി​റ്റു വ​ഴി​യാ​കാം മോ​ഷ്ടാ​ക്ക​ൾ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ക​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​വി​ടെ സി​സി​ടി​വി കാ​മ​റ​ക​ൾ ഇ​ല്ലെ​ന്നു​ള്ള വ​സ്തു​ത​യും മോ​ഷ്ടാ​ക്ക​ൾ മ​ന​സി​ലാ​ക്കി​യ​തി​ലും ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​നു​ള്ളി​ൽ പ്ര​ത്യേ​ക സ്ഥ​ല​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മ​രു​ന്നു കൈ​ക്ക​ലാ​ക്കി​യ​തി​ലു​മാ​ണ് ജീ​വി​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ സാ​ധ്യ​ത കൂ​ടു​ത​ൽ വെ​ളി​വാ​ക്കു​ന്ന​തെ​ന്നും…

Read More

അന്നും ഇന്നും പപ്പടത്തിനു ഡിമാന്‍റാണ്! കോവിഡ് പ്രതിസന്ധിയിൽ നിന്നു കരകയറുകയാണ് പപ്പടവിപണി…

ബി​ജു ഇ​ത്തി​ത്ത​റ ക​ടു​ത്തു​രു​ത്തി: ഓ​ണ​സ​ദ്യ ന​ല്ലോ​ണം ഉ​ണ്ണ​ണ​മെ​ങ്കി​ൽ ഒ​രു പ​പ്പ​ട​മെ​ങ്കി​ലും വേ​ണ​മെ​ന്ന​ത് മ​ല​യാ​ളി​ക​ൾ​ക്കു നി​ർ​ബ​ന്ധ​മാ​ണ്. കോ​വി​ഡ് ആ​യി​രു​ന്നെ​ങ്കി​ലും ഓ​ണ​ക്കാ​ല​ത്ത് പ​പ്പ​ട​വി​പ​ണി ഉ​ണ​ർ​ന്നി​രു​ന്നു. കേ​ര​ളീ​യ സം​സ്കാ​ര​ത്തോ​ട് ഇ​ണ​ങ്ങി​ച്ചേ​ർ​ന്ന ഒ​ഴി​ച്ചു കൂ​ടാ​നാ​വാ​ത്ത വി​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പ​പ്പ​ടം. പ​ര​ന്പ​രാ​ഗ​ത​മാ​യ ഓ​ണ​സ​ദ്യ വി​ഭ​വ​ങ്ങ​ൾ വി​ള​ന്പു​ന്ന തൂ​ശ​നി​ല​യി​ൽ ഉ​പ്പേ​രി​ക്കും അ​ച്ചാ​റി​നും ഇ​ഞ്ചി പു​ളി​ക്കും മു​ക​ളി​ൽ സ്ഥാ​നം പി​ടി​ക്കു​ന്ന​വ​നാ​ണു പ​പ്പ​ടം. സ​ദ്യ എ​ത്ര​യൊ​ക്കെ കു​റ​ച്ചാ​ലും ചെ​റി​യ പാ​യ്ക്ക​റ്റ് പ​പ്പ​ട​മെ​ങ്കി​ലും മ​ല​യാ​ളി​ക​ളു​ള്ള വീ​ടു​ക​ളി​ൽ വാ​ങ്ങു​മെ​ന്ന് ഉ​റ​പ്പു​ള്ള​തു​കൊ​ണ്ട് കു​ടി​ൽ വ്യ​വ​സാ​യ​മാ​യും അ​ല്ലാ​തെ​യും പ​പ്പ​ടം ഉ​ണ്ടാ​ക്കു​ന്ന​വ​ർ​ക്കു ഓ​ണ​ക്കാ​ല​ത്ത് തി​ര​ക്കേ​റി​യി​രു​ന്നു. വ​ല്യ​പ​പ്പ​ടം മു​ത​ൽ അ​പ്പ​ള​ങ്ങ​ൾ വ​രെ വി​പ​ണി​യി​ലു​ണ്ടെ​ങ്കി​ലും ശ​രാ​ശ​രി മ​ല​യാ​ളി​ക​ളു​ടെ രു​ചി​ഭേ​ദ​ങ്ങ​ളി​ൽ എ​ന്നും മു​ന്പ​ൻ സാ​ധാ​ര​ണ പ​പ്പ​ടം ത​ന്നെ​യാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യാ​യി കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​യ പ്ര​തി​സ​ന്ധി​യി​ൽ നി​ന്നു ക​ര​ക​യ​റാ​നൊ​രു​ങ്ങു​ക​യാ​ണു പ​പ്പ​ട​വി​പ​ണി. പ​ല യൂ​ണി​റ്റു​ക​ളും ഉ​ത് പാ​ദ​നം കു​റ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ഴു​ന്നു​മാ​വ്, പ​പ്പ​ട​ക്കാ​രം, ഉ​പ്പ് എ​ന്നി​വ​യാ​ണ് പ​പ്പ​ട​ത്തി​ലെ പ്ര​ധാ​ന ചേ​രു​വ​ക​ൾ. ഉ​ഴു​ന്നു​പ​രി​പ്പ് ത​മി​ഴ്-​നാ​ട്ടി​ൽ…

Read More

ന​ഗ്ന​താപ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന് അയൽവീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​; ജീവനൊടുക്കാൻ ശ്ര​മി​ച്ച മധ്യവയസ്കൻ ഗുരുതരാവസ്ഥയിൽ

ക​ടു​ത്തു​രു​ത്തി: അ​യ​ൽ​വീ​ട്ടി​ലേ​ക്ക് നോ​ക്കി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന് വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തോ​ടെ വി​ഷം കു​ടി​ച്ച ശേ​ഷം കൈ​ഞ​ര​ന്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച 58 കാ​ര​ന്‍റെ സ്ഥി​തി ഗു​രു​ത​രം. കോ​ത​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ വൈ​കുന്നേ​ര​മാ​ണ് സം​ഭ​വം. ര​ക്തം വാ​ർ​ന്നു കി​ട​ന്ന ഇ​യാ​ളെ നാ​ട്ടു​കാ​രാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ സ്ത്രീ​ക​ൾ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് നോ​ക്കി പ​ല​പ്പോ​ഴും ന​ഗ്ന​താ പ്ര​ദ​ർ​ശ​ന​വും അ​സ​ഭ്യ​വ​ർ​ഷ​വും ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. പ​ല​പ്പോ​ഴും വീ​ട്ടു​കാ​ർ പ്ര​തി​ക​രി​ക്കാ​തെ ഒ​ഴി​ഞ്ഞു മാ​റി​യെ​ങ്കി​ലും ഇ​യാ​ളു​ടെ ശ​ല്യം ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ സ്ത്രീക​ൾ ഇ​യാ​ളു​ടെ ആ​ഭാ​സ​ത്ത​രം മൊ​ബൈ​ൽ ഫോ​ണി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്തു. തു​ട​ർ​ന്ന് തെ​ളി​വു​സ​ഹി​തം ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ഇ​യാ​ളോ​ട് ഇ​ന്ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ വി​ഷം കു​ടി​ച്ച ശേ​ഷം ഇ​യാ​ൾ…

Read More

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് മി​ക​ച്ച നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണ​വും പാ​ർ​പ്പി​ട​വും! കുമരകത്ത്‌ വിനോദ സഞ്ചാരികൾക്കായി കെടിഡിസി വാട്ടർ സ്കേപ്സ് കാത്തിരിക്കുന്നു

കു​ര്യ​ൻ കു​മ​ര​കം കു​മ​ര​കം: വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ കു​തി​പ്പി​നാ​യി പ്ര​തീ​ക്ഷ​യോ​ടെ കുമരകം കാത്തിരിക്കുന്നു. കു​മ​ര​ക​ത്തെ​ത്താ​ൻ സ്വ​ദേ​ശി​കളും വി​ദേ​ശി​ക​ളു​മാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ൽ താ​ല്പ​ര്യ​പ്പെ​ടു​ന്ന​താ​യി ടൂ​ർ ഏ​ജ​ന്‍റു​മാ​ർ പ​റ​യു​ന്നു. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് മി​ക​ച്ച നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണ​വും പാ​ർ​പ്പി​ട​വും ന​ൽ​കാ​ൻ കു​മ​ര​കം കവണാറ്റിൻകരയിലുള്ള ഏ​ക പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ടി​ഡി​സി വാ​ട്ട​ർ സ്കേ​പ്സ് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. സ്വ​കാ​ര്യ റി​സോ​ർ​ട്ടു​ക​ളേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട താ​മ​സ​വും ഭ​ക്ഷ​ണ​വും മി​ത​മാ​യ നി​ര​ക്കി​ൽ ഒ​രു​ക്കാ​ൻ 2017-ൽ ​പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​ണി​വി​ടെ. ഒ​രു വ​ർ​ഷം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണം പൂ​ർ​ത്തീക​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പ്രാ​ദേ​ശി​ക തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ളും കരാറുകാരന്‍റെ അലംഭാവവുമാണ് നി​ർ​മാ​ണം പൂ​ർ​ത്തീക​രി​ക്കാ​ൻ ഏ​റെ വൈ​കി​യ​ത്്. ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ഇ​പ്പോ​ൾ ജോ​ലി​ക​ൾ ത​ട​സ​മി​ല്ലാതെ ന​ട​ക്കു​ക​യാ​ണ്. കോ​വി​ഡ് ഭീ​തി​യ​ക​ന്ന് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല പു​തു വ​ർ​ഷാ​രം​ഭ​ത്തോ​ടെ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്പോ​ൾ കു​മ​ര​കം കെ​ടി​ഡി​സി വാ​ട്ട​ർ സ്കേ​പ്സും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി…

Read More

അങ്കിളുമാരെ ചോദ്യം ചെയ്തു, പോലീസിനോട് അവരെല്ലാം പറഞ്ഞു! അ​ങ്കി​ളു​മാ​ർ കൊ​ച്ചി​യി​ലി​രു​ന്ന് നി​യ​ന്ത്രി​ക്കു​ന്ന​തു കേ​ര​ള​ത്തി​ലെ വ​ൻ ഹ​ണി​ട്രാ​പ്പ് ശൃം​ഖ​ല

കോ​ട്ട​യം: മ​ധ്യ​കേ​ര​ള​ത്തി​ലെ ത​ട്ടി​പ്പ് സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്ന കൊ​ച്ചി​യി​ലു​ള്ള ര​ണ്ട് അ​ങ്കി​ളു​മാ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കൊ​ച്ചി​യി​ൽ താ​മ​സി​ക്കു​ന്ന ക​രു​ണാ​ക​ര​ൻ അ​ങ്കി​ൾ, ഗോ​പാ​ല​ൻ അ​ങ്കി​ൾ എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. അ​ങ്കി​ളു​മാ​ർ കൊ​ച്ചി​യി​ലി​രു​ന്ന് നി​യ​ന്ത്രി​ക്കു​ന്ന​തു കേ​ര​ള​ത്തി​ലെ വ​ൻ ഹ​ണി​ട്രാ​പ്പ് ശൃം​ഖ​ല​യേ​യാ​ണെ​ന്ന്് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് ഇ​വ​ർ പ്ര​ധാ​ന​മാ​യും ഹ​ണി​ട്രാ​പ്പ് കേ​സു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഹ​ണി​ട്രാ​പ്പ് കേ​സു​ക​ളി​ൽ അ​ങ്കി​ളു​മാ​ർ നേ​രി​ട്ട് ഇ​ട​പെ​ട്ടി​രു​ന്നി​ല്ല. ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന​വ​ർ പ​ണം ന​ല്കാ​തി​രി​ക്കു​ക​യോ, ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങാ​തി​രി​ക്കു​ക​യോ ചെ​യ്താ​ൽ മാ​ത്ര​മേ അ​ങ്കി​ളു​മാ​ർ രം​ഗ പ്ര​വേ​ശ​നം ചെ​യ്തി​രു​ന്നു​ള്ളൂ. അ​ങ്കി​ളു​മാ​ർ അ​നു​മ​തി ന​ല്കി​യി​രു​ന്ന​വ​രെ മാ​ത്ര​മേ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ ഹ​ണി​ട്രാ​പ്പ് കേ​സി​ൽ കു​ടു​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​ള്ളൂ. അ​ങ്കി​ളു​മാ​രു​ടെ പ്ര​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും കോ​ട്ട​യ​ത്ത് ത​ട്ടി​പ്പ് സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ക​യും ചെ​യ്തി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ഹോം ​ന​ഴ്സിം​ഗ് സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ലായി​രു​ന്നു ആ​ദ്യ​കാ​ല​ത്ത് ഇ​ത്ത​രം…

Read More