പ​ട്ടി​ക്കു​ട്ടി​യെ മേ​ടി​ക്കാ​നാ​യി പായിപ്പാട്ടേക്ക് പോയ കുട്ടികളെ കാണാതായ സംഭവം; മുണ്ടക്കയത്ത് തെരച്ചിൽ

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി തൃ​ക്കൊ​ടി​ത്താ​ന​ത്തു​നി​ന്നു സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി. മു​ണ്ട​ക്ക​യ​ത്തി​നു സ​മീ​പ​ത്തു ഇ​വ​രെ ക​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധു​ക്ക​ളും പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു. മാ​ട​പ്പ​ള്ളി അ​മ​ര ക​ണ്ടം​ക​രി എ​ബി ജോ​ണ്‍ (14), കോ​ട്ട​മു​റി പി.​ജെ. അ​ജി​ൽ (14) എ​ന്നി​വ​രെ ഇ​ന്ന​ലെ മു​ത​ൽ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ചു ബ​ന്ധു​ക്ക​ൾ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണു ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​മു​റി മാ​റാ​ട്ടു​ക​ള​ത്തി​നു​സ​മീ​പം താ​മ​സി​ക്കു​ന്ന​വ​രാ​ണു ര​ണ്ടു പേ​രും. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ​ട്ടി​ക്കു​ട്ടി​യെ മേ​ടി​ക്കാ​നാ​യി പാ​യി​പ്പാ​ട് പ​ള്ളാ​ഞ്ചി​റ ഭാ​ഗ​ത്തേ​ക്കു പോ​യ​താ​ണ്. വൈ​കു​ന്നേ​ര​മാ​യി​ട്ടും ഇ​രു​വ​രും മ​ട​ങ്ങി​വ​രാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നു വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. രാ​ത്രി വൈ​കി​യും എ​ത്താ​തി​രു​ന്ന​തോ​ടെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നു മു​ണ്ട​ക്ക​യം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ സ​മീ​പ​വാ​സി ര​ണ്ടു​കു​ട്ടി​ക​ളെ ക​ണ്ടെ​ന്നു പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ മു​ണ്ട​ക്ക​യ​ത്തെ ചെ​ക്ക് ഡാ​മി​നു​സ​മീ​പം ര​ണ്ടു കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യെ​ന്നു മൊ​ഴി ല​ഭി​ച്ച​ത്. ക​ണ്ടി​ട്ടു…

Read More

ചിട്ടിതട്ടിപ്പ്! അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ കോട്ടയത്തുകാർക്കു നഷ്ടമായത് 1500 കോടി രൂപ; 13 സ്ഥാ​പ​ന​ങ്ങ​ളാ​ണു ജി​ല്ല​യി​ൽ പൊ​ട്ടി​യി​രി​ക്കു​ന്ന​ത്

കോ​ട്ട​യം: ജി​ല്ല​യി​ൽ​നി​ന്നും ചി​ട്ടി, മി​നി ബ്ലേ​ഡ് ക​ന്പ​നി​ക​ൾ പൊ​ട്ടി​ച്ചു പ​ണ​വു​മാ​യി മു​ങ്ങി​യ​ത് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ അ​ഞ്ചു ക​ന്പ​നി​ക​ൾ കൊ​ണ്ടു​പോ​യ​ത് 1500 കോ​ടി രൂ​പ​യി​ല​ധി​കം വ​രും. ഏ​താ​ണ്ട് 13 സ്ഥാ​പ​ന​ങ്ങ​ളാ​ണു ജി​ല്ല​യി​ൽ പൊ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​ന്‍റ​ർ​ഗ്രേ​റ്റ​ഡ്, കു​ന്ന​ത്തു​ക​ള​ത്തി​ൽ, ആ​പ്പി​ൾ ട്രീ ​തു​ട​ങ്ങി നി​ര​വ​ധി ക​ന്പ​നി​ക​ളാ​ണു പ​ണ​വു​മാ​യി മു​ങ്ങി​യ​വി​ൽ ഉ​ൾ​പ്പെ​ടും. ഈ ​തു​ക മു​ഴു​വ​ൻ സാ​ധാ​ര​ണ​ക്കാ​രി​ൽ​നി​ന്നു പി​രി​ച്ചെ​ടു​ത്ത തു​ക​യു​മാ​ണ്. മൂ​ന്നു വ​ർ​ഷം മു​ൻ​പ് ജി​ല്ല​യി​ൽ പൊ​ട്ടി​യ കു​ന്ന​ത്ത് ക​ള​ത്തി​ൽ ചി​ട്ടി​ഫ​ണ്ട് ക​ന്പ​നി ത​ട്ടി​പ്പാ​ണ് അ​ടു​ത്തി​ടെ ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ത​ട്ടി​പ്പ്. ഉ​ട​മ ജീ​വ​നൊ​ടു​ക്കി​യ​തോ​ടെ നി​ക്ഷേ​പ​ക​രു​ടെ പ​ണം പോ​യ​ത് മി​ച്ചം. 300 കോ​ടി രൂ​പ​യാ​ണ് കു​ന്ന​ത്ത് ക​ള​ത്തി​ൽ ചി​ട്ടി, ജ്വ​ല്ല​റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ്ര​ഥ​മി​ക വി​വ​രം. കേ​സി​ൽ കോ​ട​തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​ര തു​ക ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​കേ​സി​ലെ അ​ന്വേ​ഷ​ണ​വും എ​ങ്ങും എ​ത്തി​ച്ചേ​ർ​ന്നി​ട്ടി​ല്ല. ഉ​ട​മ,…

Read More

പഴകിയ ഭക്ഷണം കഴിച്ച് മടുത്തു! കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു പ​ഴ​കി​യ ഭ​ക്ഷ​ണം ന​ൽ​കു​ന്നു​വെ​ന്ന് ആ​രോ​പ​ണം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു പ​ഴ​കി​യ ഭ​ക്ഷ​ണം ന​ൽ​കു​ന്നു​വെ​ന്ന് ആ​രോ​പ​ണം. കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് പോ​ഷ​ക​മൂ​ല്യ​മു​ള്ള ഭ​ക്ഷ​ണം ന​ല്ക​ണ​മെ​ന്നു വ്യ​വ​സ്ഥ​യും ഫ​ണ്ടും സ​ർ​ക്കാ​ർ ന​ല്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ല്ല ഭ​ക്ഷ​ണം യ​ഥാ​സ​മ​യം ന​ൽ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ൾ വീ​ണ്ടും ഉ​യ​രു​ക​യാ​ണ്. കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ ആ​ദ്യ​നാ​ളു​ക​ളി​ൽ ന​ല്ല രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണം രോ​ഗി​ക​ൾ​ക്ക് ക്ര​മ​മ​നു​സ​രി​ച്ച് ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധിച്ച​തോ​ടെ ഇ​തെ​ല്ലാം പാ​ളു​ക​യാ​യി​രു​ന്നു. രോ​ഗി​ക​ൾ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും കു​ടി​വെ​ള്ളം​പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി. ര​ണ്ടു ക​ഷ​ണം ബ്ര​ഡി​ൽ വി​ശ​പ്പ​ട​ക്കേ​ണ്ടി വ​രു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. അ​തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി ആ​ക്ഷേ​പ​വും ഉ​ണ്ടാ​യി. പി​ന്നീ​ട് രാ​വി​ലെ ന​ല്കി​യ ഭ​ക്ഷ​ണം വി​ള​ന്പി​യ​പ്പോ​ൾ ഇ​ഡലി തി​ക​യാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നു വി​ള​ന്പി​യ പാ​ത്ര​ത്തി​ൽ​നി​ന്നു തി​രി​ച്ചെ​ടു​ത്ത സം​ഭ​വ​വും ഉ​ണ്ടാ​യ​ി. ഭ​ക്ഷ​ണം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​പ്പോ​ഴും രോ​ഗി​ക​ൾ​ക്കു ന​ല്കു​ന്ന​ത് പ​ഴ​കി​യ​ആ​ഹാ​രം ത​ന്നെ. പ്ര​ത്യേ​കി​ച്ച് വൈ​കു​ന്നേ​രം ന​ല്കു​ന്ന…

Read More

കൊറോണയെ പേടിയുണ്ട്, മാസ്ക് ധരിച്ചാ കാൽ ലക്ഷം അടിച്ചുമാറ്റിയത്! മാസ്ക് വച്ചെത്തി; കാൽലക്ഷം കവർന്നു

മ​ര​ട്: വൈ​റ്റി​ല തൈ​ക്കൂ​ട​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ട​ന്നു ക​യ​റി​യ മോ​ഷ്ടാ​വ് കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ക​വ​ർന്നത് മാസ്കിട്ട്. ദേ​ശീ​യ​പാ​ത ബൈപാ​സി​ലെ പ്ര​മു​ഖ വാ​ഹ​ന ഗ്ലാ​സ് വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ എ​എം സേ​ഫ്റ്റി ഗ്ലാ​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പി​ൻ​വ​ശ​ത്തെ ചു​മ​രി​ന്‍റെ ഇ​ഷ്ടി​ക ഇ​ള​ക്കി മാ​റ്റി​യ വി​ട​വി​ലൂ​ടെ​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. തു​ട​ർ​ന്നു സ്ഥാ​പ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 25,500 രൂ​പ കൈ​ക്ക​ലാ​ക്കി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന​ലെ രാ​വി​ലെ സ്ഥാ​പ​നം തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത​തെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു. മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ക്കു​ന്ന​തും കൃ​ത്യം ന​ട​ത്തു​ന്ന​തു​മെ​ല്ലാം സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.സം​ഭ​വ​ത്തി​ൽ ഉ​ട​മ മ​ര​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. മോ​ഷ​ണം ന​ട​ത്തി​യ​ത് ന​ഗ​ര​ത്തിലും മ​റ്റും സ്ഥി​രം ക​വ​ർ​ച്ച ന​ട​ത്തു​ന്ന…

Read More

കുമരകത്തുകാരുടെ ഇത്തവണത്തെ ഓണത്തിനൊരു പ്രത്യേകതയുണ്ട്

കു​മ​ര​കം: വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ​യും മ​ത്സ​ര വ​ള്ളം​ക​ളി​യു​ടെ​യും ആ​ർ​പ്പും ആ​ര​വ​വും ഇ​ല്ലാ​തെ കു​മ​ര​കം നി​വാ​സി​ക​ൾ ഓ​ണം ആ​ഘോ​ഷി​ക്കും.ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ 117 -ാമ​ത് കു​മ​ര​കം ശ്രീ​നാ​രാ​യ​ണ ജ​യ​ന്തി മ​ത്സ​ര​വ​ള്ളം​ക​ളി​യും ക​വ​ണാ​റ്റി​ൻ​ക​ര ടൂ​റി​സം ജ​ല​മേ​ള​യും താ​ഴ​ത്ത​ങ്ങാ​ടി മ​ത്സ​ര​വ​ള്ളംക​ളി​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളാ​ൽ റ​ദ്ദാ​ക്കി. ഇ​തോ​ടെ ദി​വ​സ​ങ്ങ​ളോ​ളം നീ​ളു​ന്ന പ​രി​ശീ​ല​ന തു​ഴ​ച്ചി​ലും വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ ഈ​ര​ടി​ക​ളും അ​പ്ര​ത്യ​ക്ഷമാ​യി. ഇ​ത്ത​വ​ണ ച​ത​യ ദി​ന​ത്തി​ൽ മ​ത്സ​ര​വ​ള്ളം​ക​ളി​യു​ടെ സ്മ​ര​ണ​ക്കാ​യി ശ്രീ​കു​മാ​ര​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ൽ നി​ന്നും കോ​ട്ട​ത്തോ​ട്ടി​ലേ​ക്ക് ശ്രീ ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ഛായാചി​ത്ര​ ഘോ​ഷ​യാ​ത്ര ശി​ക്കാ​ര​വ​ള്ള​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് ന​ട​ത്തും. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ചെ​ടി​ക​ൾ ന​ശി​ച്ച​തോ​ടെ പൂ​ക്ക​ള​ങ്ങ​ൾ നി​റ​യ്ക്കാ​ൻ പ്ര​യാ​സ​മേ​റി. കു​മ​ര​ക​ത്തെ വ​ഴി​ക​ളി​ലും വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലും എ​ത്തി​ക്കൊ​ണ്ടി​രു​ന്ന വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും ഈ ​വ​ർ​ഷം ക​ണാ​നി​ല്ല. മാ​സ​ങ്ങ​ൾ​ക്കു മു​ന്പേ ഹൗ​സ് ബോ​ട്ടു​ക​ൾ ബു​ക്കു ചെ​യ്തു​ള്ള വേ​ന്പ​നാ​ട്ടു കാ​യ​ലി​ലെ ഉ​ല്ലാ​സ​യാ​ത്ര​യും ഇ​ക്കു​റി​യി​ല്ല. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​യ​തോ​ടെ ഉ​ണ്ടാ​യ സാ​ന്പ​ത്തി​ക ഞെ​രു​ക്കം സ​മ​സ്ത മേ​ഖ​ല​ക​ളേ​യും ബാ​ധി​ച്ചു. ഓ​ണം…

Read More

75 ല​ക്ഷം രൂ​പ​യു​ടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന: പുതുപ്പള്ളിക്കാരൻ അറസ്റ്റിൽ

ക​റു​ക​ച്ചാ​ൽ: ദേ​വ​ഗി​രി​യി​ലെ ഗോ​ഡൗ​ണി​ൽ​നി​ന്നും 75 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. പു​തു​പ്പ​ള്ളി ക​ള​ത്തി​ൽ​പ​റ​ന്പി​ൽ വി​ജ​യ​പ്പ​നാ(57)ണ് ​അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ വി​ജ​യ​പ്പ​നെ കൊ​ച്ചി​യി​ൽ നി​ന്നാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ അ​ന്യ സം​സ്ഥാ​ന​ത്തു​നി​ന്നും ദേ​വ​ഗി​യി​ലെ ഗോ​ഡൗ​ണി​ൽ എ​ത്തി​ച്ചി​രു​ന്ന​ത് ഇ​യാ​ളാ​യി​രു​ന്നു. വി​ത​ര​ണ​ക്കാ​ര​നാ​യ തി​രു​വ​ല്ല മ​ല​യി​ൽ തെ​ക്കേ​തി​ൽ ശി​വ​പ്ര​സാ​ദി (30) നെ ​ക​ഴി​ഞ്ഞ മാ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മു​ഖ്യ​പ്ര​തി മാ​ന്നാ​ർ പു​ത്ത​ൻ​പ​റ​ന്പി​ൽ ഷം​സു​ദ്ദീ​ൻ (45) ഒ​ളി​വി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ വി​ജ​യ​പ്പ​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

അ​ധി​കാ​രം ജ​ന​ങ്ങ​ളി​ലേ​ക്ക്..!ട്വ​ന്‍റി-20 ടീം കോട്ടയത്തും എത്തി, ഇനി പലതും നടക്കും

കോ​ട്ട​യം: കോ​ട്ട​യ​ത്തും എ​ത്തി ട്വ​ന്‍റി-20 കോ​ട്ട​യം ടീം. ​കോ​ട്ട​യം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​നും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു​മാ​ണ് ട്വ​ന്‍റി-20 കോ​ട്ട​യം എ​ന്ന പേ​രി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച​ത്. അ​ധി​കാ​രം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണു കൂ​ട്ടാ​യ്മ രൂ​പം കൊ​ണ്ടി​രി​ക്കു​ന്ന​ത്. സു​താ​ര്യ​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ രീ​തി​യി​ൽ പൊ​തു​സ​മ്മ​ത​രും ക​ഴി​വു​ള്ള​തു​മാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി ന​ഗ​ര​സ​ഭ​യി​ലെ 52 വാ​ർ​ഡു​ക​ളി​ലും മ​ത്സ​രി​ക്കാ​നാ​ണ് ട്വ​ന്‍റി-20 കോ​ട്ട​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി ആ​രം​ഭി​ച്ച വി​വി​ധ വാട്സ് ആ​പ്പ്, ഫെയ്സ്ബു​ക്ക് ഗ്രൂ​പ്പു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് എ​ല്ലാ ദി​വ​സ​വും ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ജ​ന​കീ​യ കൂ​ട്ടാ​യ്മ​യ്ക്ക് പ്ര​വ​ർ​ത്ത​ക​രാ​യി. അ​ഴി​മ​തി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കി​യും ന​ഗ​ര​സ​ഭ​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ക​ർ​മ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്താ​നാ​ണു കൂ​ട്ടാ​യ്മ ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും ജീ​വി​ത നി​ല​വാ​ര​വും ഉ​യ​ർ​ത്തു​ന്ന​തി​നോ​ടൊ​പ്പം പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ദ വി​ക​സ​ന​വും…

Read More

എ​ക്സൈ​സ് സ്പെ​ഷ​ൽ ഡ്രൈ​വ് : വ​ൻ ചാ​രാ​യ വാ​റ്റുകേ​ന്ദ്രം ക​ണ്ടെ​ത്തി; 200 ലി​റ്റ​ർ കോ​ട​യും 60 ലി​റ്റ​ർ ചാ​രാ​യ​വും പിടിച്ചെടുത്തു

തൊ​ടു​പു​ഴ: ഓ​ണം വി​ൽ​പ്പ​ന​യ്ക്കാ​യി വാ​റ്റു കേ​ന്ദ്ര​ത്തി​ൽ വ​ൻ തോ​തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ചാ​രാ​യും കോ​ട​യും മൂ​ല​മ​റ്റം എ​ക്സൈ​സ് റേ​ഞ്ച് അ​ധി​കൃ​ത​ർ പി​ടി കൂ​ടി. പ​ഴ​യ​രി​ക്കാ​ട്ട് സാ​ബു​വി​ന്‍റെ (44) പു​ര​യി​ട​ത്തി​ൽ നി​ന്നാ​ണ് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 200 ലി​റ്റ​ർ കോ​ട​യും 60 ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി കൂ​ടി​യ​ത്. കേ​സി​ൽ വീ​ട്ടു​ട​മ​സ്ഥ​നാ​യ സാ​ബു, മൂ​ല​ക്കാ​ട് ഭാ​ഗ​ത്ത് പൊ​ട്ട​നാ​നി​ക്ക​ൽ പ്ര​സാ​ദ് (40) എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി കേ​സെ​ടു​ത്തു. എ​ക്സൈ​സ് സം​ഘം എ​ത്തി​യ​തോ​ടെ പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഒ​രാ​ഴ്ച മു​ൻ​പും മൂ​ല​മ​റ്റം റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​നു സ​മീ​പ​ത്തു നി​ന്നും 70 ലി​റ്റ​ർ ചാ​രാ​യ​വും 400 ലി​റ്റ​ർ കോ​ട​യും ക​ണ്ടെ​ത്തി കേ​സ് എ​ടു​ത്തി​രു​ന്നു. റെ​യ്ഡി​ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ ആ​ന്‍റോ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​ആ​ർ. ബി​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി. ഡെ​ന്നി, വി.​ആ​ർ.​രാ​ജേ​ഷ്, എ.​കെ.​ദി​ലീ​പ്, വ​നി​ത സി​വി​ൽ…

Read More

കങ്ങഴയിൽ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ; തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 7.30നാ​യി​രു​ന്നു സം​ഭ​വം

ക​ങ്ങ​ഴ: വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ച യു​വാ​വ് പി​ടി​യി​ൽ. ക​ങ്ങ​ഴ പ​രു​ത്തി​മൂ​ട് പു​തു​പ്പ​റ​ന്പി​ൽ സാ​ബി​ർ സി. ​ഇ​സ്മ​യി​ലാ(29)​ണ് അ​റ​സ്റ്റി​ലാ​യ​ത്.തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 7.30നാ​യി​രു​ന്നു സം​ഭ​വം.  വീ​ട്ട​മ്മ ഇ​വ​രു​ടെ ബ​ന്ധു​വി​ന്‍റെ മ​ക്ക​ളു​മാ​യി വീ​ട്ടു​മു​റ്റ​ത്ത് സം​സാ​രി​ച്ചു​കൊ​ണ്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ സാ​ബി​ർ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​വ​രെ ചോ​ദ്യം ചെ​യ്ത​ശേ​ഷം കയ്യേറ്റം ചെ​യ്തു. തു​ട​ർ​ന്നു വീ​ട്ട​മ്മ​യെ ത​ല്ലു​ക​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വീ​ട്ട​മ്മ ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ഇ​വ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ ക​ങ്ങ​ഴ​യി​ൽ​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സാ​ബി​റി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ചുമന്നവർ കൈവിട്ടു, മാലം സുരേഷിന്‍റെ നില പരുങ്ങലിൽ; സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെക്കുറിച്ചും ഉറവിടത്തെക്കുറിച്ചും അന്വേഷിക്കാൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സംഘം എ​ത്തി

മ​ണ​ർ​കാ​ട്: ഉ​ന്ന​ത​ർ കൈ​വി​ട്ട​തോ​ടെ മാ​ലം സു​രേ​ഷി​ന്‍റെ നി​ല പ​രു​ങ്ങ​ലി​ൽ. മാലത്തിന്‍റെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെക്കുറിച്ചും ഉറവിടത്തെക്കുറിച്ചും അന്വേഷിക്കാൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സംഘം എ​ത്തിയിട്ടുണ്ട്. സാ​ന്പ​ത്തി​ക​മാ​യി വ​ലി​യ പി​ൻ​ബ​ല​മി​ല്ലാ​തി​രു​ന്ന മാ​ലം സു​രേ​ഷ് പ​ലി​ശ​യ്ക്കു പ​ണം ന​ൽ​കു​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യാ​ണു രം​ഗ​ത്ത് എ​ത്തു​ന്ന​ത്. പ​ല​ ബി​നാ​മി ആ​ൾ​ക്കാ​രും വ​ൻ​തു​ക ചെ​റി​യ പ​ലി​ശ​യ്ക്കു സു​രേ​ഷി​നു ന​ൽ​കി​യി​രു​ന്നു. ഈ​പ​ണം വ​ലി​യ​ തു​ക​യ്ക്കു പ​ലി​ശ​യ്ക്കു ന​ൽ​കി​യാ​ണു സു​രേ​ഷി​ന്‍റെ വ​ള​ർ​ച്ച തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ വ​ൻ​ തു​ക ന​ൽ​കി​യ ഒ​രു വ്യ​വ​സാ​യി​യു​മാ​യി സു​രേ​ഷ് പി​ണ​ങ്ങു​ക​യും പ​ണം തി​രി​കെ ന​ൽ​കാ​തി​രു​ന്ന​തു​മാ​ണു ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മെ​ന്നു പ​റ​യു​ന്നു. രാ​ഷ്ട്രീ​യ ​നേ​താ​ക്ക​ൾ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടെ​ങ്കി​ലും പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ചീ​ട്ടു​ക​ളി ന​ട​ത്തി​പ്പു​കാ​ര​നും പ​ണ​മി​ട​പാ​ടു​കാ​ര​നു​മാ​യ മാ​ലം സു​രേ​ഷി​നെ​ക്കു​റി​ച്ചും ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ൽ മ​റ​ിഞ്ഞി​രു​ന്ന കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യെ​ക്കു​റി​ച്ചും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. പ​ണ​ത്തി​ന്‍റെ വ​രു​മാ​ന​മാ​ർ​ഗം ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​യി​ലേ​ക്കു നീ​ങ്ങും. പാ​ര​ന്പ​ര്യ​സ്വ​ത്തു​ക്ക​ളോ, വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളോ ഇല്ലാത്ത മാ​ലം സു​രേ​ഷിന്‍റെ വളർച്ച ആരെയും…

Read More