കങ്ങഴയിൽ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ; തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 7.30നാ​യി​രു​ന്നു സം​ഭ​വം

ക​ങ്ങ​ഴ: വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ച യു​വാ​വ് പി​ടി​യി​ൽ. ക​ങ്ങ​ഴ പ​രു​ത്തി​മൂ​ട് പു​തു​പ്പ​റ​ന്പി​ൽ സാ​ബി​ർ സി. ​ഇ​സ്മ​യി​ലാ(29)​ണ് അ​റ​സ്റ്റി​ലാ​യ​ത്.തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 7.30നാ​യി​രു​ന്നു സം​ഭ​വം. 

വീ​ട്ട​മ്മ ഇ​വ​രു​ടെ ബ​ന്ധു​വി​ന്‍റെ മ​ക്ക​ളു​മാ​യി വീ​ട്ടു​മു​റ്റ​ത്ത് സം​സാ​രി​ച്ചു​കൊ​ണ്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ​യെ​ത്തി​യ സാ​ബി​ർ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​വ​രെ ചോ​ദ്യം ചെ​യ്ത​ശേ​ഷം കയ്യേറ്റം ചെ​യ്തു. തു​ട​ർ​ന്നു വീ​ട്ട​മ്മ​യെ ത​ല്ലു​ക​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ വീ​ട്ട​മ്മ ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ഇ​വ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ ക​ങ്ങ​ഴ​യി​ൽ​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സാ​ബി​റി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment