75 ല​ക്ഷം രൂ​പ​യു​ടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന: പുതുപ്പള്ളിക്കാരൻ അറസ്റ്റിൽ


ക​റു​ക​ച്ചാ​ൽ: ദേ​വ​ഗി​രി​യി​ലെ ഗോ​ഡൗ​ണി​ൽ​നി​ന്നും 75 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ.

പു​തു​പ്പ​ള്ളി ക​ള​ത്തി​ൽ​പ​റ​ന്പി​ൽ വി​ജ​യ​പ്പ​നാ(57)ണ് ​അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ വി​ജ​യ​പ്പ​നെ കൊ​ച്ചി​യി​ൽ നി​ന്നാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ അ​ന്യ സം​സ്ഥാ​ന​ത്തു​നി​ന്നും ദേ​വ​ഗി​യി​ലെ ഗോ​ഡൗ​ണി​ൽ എ​ത്തി​ച്ചി​രു​ന്ന​ത് ഇ​യാ​ളാ​യി​രു​ന്നു. വി​ത​ര​ണ​ക്കാ​ര​നാ​യ തി​രു​വ​ല്ല മ​ല​യി​ൽ തെ​ക്കേ​തി​ൽ ശി​വ​പ്ര​സാ​ദി (30) നെ ​ക​ഴി​ഞ്ഞ മാ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

മു​ഖ്യ​പ്ര​തി മാ​ന്നാ​ർ പു​ത്ത​ൻ​പ​റ​ന്പി​ൽ ഷം​സു​ദ്ദീ​ൻ (45) ഒ​ളി​വി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ വി​ജ​യ​പ്പ​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment