കോ​വി​ഡ് 19: കോ​ട്ട​യത്ത് ചികിത്സയിൽ കഴിയുന്ന യുവതിയുടെയും കുഞ്ഞിന്‍റെയും പരിശോധനാഫലം ഇന്ന്

കോ​ട്ട​യം/​ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്നു ല​ഭി​ക്കും. കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് എ​ത്തി​യ കു​ഞ്ഞി​ന് ആ​ദ്യം പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ​യാ​ണു മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ​ർ​ഭി​ണി​യു​മാ​യ 29 കാ​രി​യാ​യ യു​വ​തി​യു​ടെ ഫ​ല​വും പോ​സി​റ്റീ​വാ​യി. ര​ണ്ടു വ​യ​സു​ള്ള കു​ട്ടി​ക്കു ക​ഴി​ഞ്ഞ ദി​വ​സം വ​യ​റി​ള​ക്കം അ​നു​ഭ​വ​പ്പെ​ട്ടു. ജി​ല്ല​യി​ലെ 33 ക്വാ​റന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പൊ​തു​സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത് 445 പേ​ർ. ഇ​തി​ൽ 320 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും 125 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​വ​രാ​ണ്. കോ​ട്ട​യം ക​ള​ത്തി​പ്പ​ടി ക്രി​സ്റ്റീ​ൻ സെ​ന്‍റ​റി​ലാ​ണ് ഏ​റ്റ​വു​മ​ധി​ക​മാ​ളു​ക​ൾ താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ടെ​യു​ള്ള 58 പേ​രി​ൽ വി​ദേ​ശ​ത്തു​നി​ന്നു​ള്ള 35പേ​രും മ​റ്റു സം​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 23 പേ​രും ഉ​ൾ​പ്പെ​ടു​ന്നു. കോ​ത​ന​ല്ലൂ​ർ തൂ​വാ​നി​സ റി​ട്രീ​റ്റ് സെ​ന്‍റ​ർ, ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഹോ​സ്റ്റ​ൽ, തെ​ങ്ങ​ണ ഗു​ഡ് ഷെ​പ്പേ​ർ​ഡ് പ​ബ്ലി​ക്…

Read More

കോട്ടയത്തെ അതിഥിത്തൊഴിലാളികൾ ഇന്നു നാട്ടിലേക്ക്; നാട്ടിലേക്കുള്ള യാത്ര ഒരുങ്ങിയത് സൗജന്യമായി

കോ​ട്ട​യം/​ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട്ടെ ഉ​ൾ​പ്പ​ടെ ജി​ല്ല​യി​ലെ അ​തി​ഥി ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്നു നാ​ട്ടി​ലേ​ക്ക്. ഇ​ന്നു രാ​ത്രി ഏ​ഴി​നു കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നു പ​ശ്ചി​മ ബം​ഗാ​ളി​ലെ ന്യൂ ​കു​ച്ച് ബി​ഹാ​ർ സ്റ്റേ​ഷ​നി​ലേ​ക്കു പോ​കു​ന്ന ട്രെ​യി​നി​ൽ ബം​ഗാ​ളി​ലെ മാ​ൾ​ഡ, മു​ർ​ഷി​ദാ​ബാ​ദ്, ഉ​ത്ത​ർ ദി​നാ​ജ്പൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 1464 പേ​രാ​ണു മ​ട​ങ്ങു​ന്ന​ത്. സൗ​ജ​ന്യ​മാ​യാ​ണ് ഇ​വ​രെ കൊ​ണ്ടു​പോ​കു​ന്ന​ത്. ആ​ദ്യ ട്രെ​യി​നി​ൽ അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ളെ സ്വ​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു പ​റ​ഞ്ഞു. റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​വ​ർ​ക്കു മാ​ത്ര​മാ​ണു മ​ട​ങ്ങാ​ൻ അ​വ​സ​ര​മു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ 1,180 പേ​ർ പാ​യി​പ്പാ​ടു​നി​ന്നും ശേ​ഷി​ക്കു​ന്ന​വ​രി​ൽ 150 പേ​ർ കോ​ട്ട​യം താ​ലൂ​ക്കി​ൽ​നി​ന്നും 134 പേ​ർ മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ൽ​നി​ന്നു​മു​ള്ള​വ​രാ​ണ്. കോ​ട്ട​യം, മീ​ന​ച്ചി​ൽ താ​ലൂ​ക്കു​ക​ളി​ൽ​നി​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മു​ണ്ട്. ജി​ല്ല​യി​ലു​ള്ള ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ 17,392 തൊ​ഴി​ലാ​ളി​ക​ളി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് സ​ന്ന​ദ്ധ​ത​യ​റി​യി​ച്ചവ​രെ ര​ജി​സ്റ്റ​ർ…

Read More

അ​ന​ധി​കൃ​ത നാ​ട​ൻ തോ​ക്കും തി​ര​ക​ളും വെ​ടി​മ​രു​ന്നും പി​ടി​കൂ​ടി; പ്രതി ഒളിവിൽ

മു​ക്കൂ​ട്ടു​ത​റ: ഷാ​ഡോ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള രാ​ജീ​വി​ന്‍റെ (36) വീ​ട്ടി​ൽ​നി​ന്നു വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​ൻ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച നാ​ട​ൻ​തോ​ക്ക് പി​ടി​ച്ചെ​ടു​ത്തു. വെ​ടി​മ​രു​ന്നു​ക​ളും തി​ര​ക​ളും ഉ​ണ്ടാ​യി​രു​ന്നു. രാ​ജീ​വ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. റെ​യ്ഡി​ൽ ഷാ​ഡോ പോ​ലീ​സ് എ​സ്ഐ ആ​ർ. രെ​ഞ്ചു, രാ​ധാ​കൃ​ഷ്ണ​ൻ, എ​എ​സ്ഐ ഹ​രി​ലാ​ൽ, വി​ൽ​സ​ണ്‍, സി​പി​ഒ ശ്രീ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ശക്തമായ കാറ്റിലും മഴയിലും വൈക്കത്ത് വ്യാപക നാശനഷ്ടം; ക്ഷേത്രത്തിനും 50ൽപരം വീടുകൾക്കും നാശനഷ്ടം

വൈ​ക്കം/​ക​ടു​ത്തു​രു​ത്തി: ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും വൈ​ക്ക​ത്തും സ​മീ​പ​പ്ര​ദേ​ശ​ത്തും വ്യാ​പ​ക​നാ​ശം. വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ വ​ലി​യ ക​വ​ല​യി​ലു​ള്ള അ​ല​ങ്കാ​ര ഗോ​പു​ര​ത്തി​ന്‍റെ മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന രൂ​പം കാ​റ്റി​ൽ താ​ഴെ വീ​ണു. ക്ഷേ​ത്ര​ത്തി​ന്‍റെ ഉൗ​ട്ടു​പു​ര, ദേ​വ​സ്വം ഓ​ഫീ​സ്, ആ​ന​പ്പ​ന്ത​ൽ, ക​മ്മി​റ്റി ഓ​ഫീ​സ് എ​ന്നി​വ​യു​ടെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ വ്യാ​പ​ക​മാ​യി പ​റ​ന്നു പോ​യി. സ​മീ​പ​ത്തെ സ്കൂ​ളു​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു. മ​രം വീ​ണ് 50ൽ ​അ​ധി​കം വീ​ടു​കളും നൂ​റോ​ളം വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു. വൈ​ക്കം ടൗ​ണ്‍, ചെ​മ്മ​നാ​ക​രി, ഇ​ത്തി​പ്പു​ഴ, ടി​വി​പു​രം, കൊ​ത​വ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു നാ​ശം ഏ​റെ​യും സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം തു​ട​ങ്ങി​യ കാ​റ്റും മ​ഴ​യും മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്നു. ഇ​ന്നു രാ​വി​ലെ​യും മ​ഴ തു​ട​രു​ക​യാ​ണ്. വൈ​ക്ക​ത്തും സ​മീ​പ​പ്ര​ദേ​ശ​ത്തു​മാ​യി നൂ​റി​ൽ അ​ധി​കം മ​ര​ങ്ങ​ളാ​ണു ക​ട​പു​ഴ​കി വീ​ണ​ത്. മ​ര​ങ്ങ​ളും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞു​വീ​ണ് വൈ​ക്ക​ത്തെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്. മ​രം മു​റി​ച്ചു നീ​ക്കാ​ൻ അ​ഗ്നി ര​ക്ഷാ സേ​ന ഏ​റെ പാ​ടു​പെ​ട്ടു.…

Read More

സോഷ്യൽ മീഡിയ പഠനമേശയായി; രക്ഷിതാക്കൾ മൊബൈൽ ഫോൺ വാങ്ങാനുള്ള നെട്ടോട്ടത്തിൽ; പുതിയ സ്റ്റോക്കുകൾ വരുന്നില്ലെന്ന് കടയുടമകൾ

കോ​ട്ട​യം: യൂ​ട്യൂ​ബും വാ​ട്സ് ആ​പ്പും ഫേ​സ് ബു​ക്കും വീ​ഡി​യോ കോ​ളു​മെ​ല്ലാം പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളാ​യ​തോ​ടെ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. കോ​വി​ഡ് ഭീ​തി മൂ​ല​വും ലോ​ക്ക്ഡൗ​ണ്‍ വീ​ണ്ടും നീ​ട്ടി​യ​തോ​ടെ​യും സ്കൂ​ളു​ക​ളി​ൽ റ​ഗു​ല​ർ ക്ലാ​സ് തു​ട​ങ്ങു​ന്ന കാ​ര്യം തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. പ​ക​രം ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നാ​യി തു​ട​ങ്ങാ​നാ​ണു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണു കു​ട്ടി​ക​ൾ​ക്ക് ന​ല്ല സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വാ​ങ്ങു​വാ​നാ​യി മാ​താ​പി​താ​ക്ക​ൾ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് സ്മാ​ർ​ട്ട് ഫോ​ണു​ക​ളു​ടെ സ്റ്റോ​ക്ക് തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. പു​തി​യ സ്റ്റോ​ക്കു​ക​ൾ ഉ​ട​നെ​യെ​ങ്ങും എ​ത്തി​ല്ലെ​ന്നാ​ണു ക​ട​യു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. ജി​ല്ല​യി​ൽ 5,000 അ​ധ്യാ​പ​ക​രെ ഓ​ണ്‍​ലൈ​നി​ൽ ക്ലാ​സെ​ടു​ക്കാ​ൻ സ​ജ്ജ​രാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണു ന​ട​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന രീ​തി​യി​ലാ​കും ക്ലാ​സ്. ലൈ​വാ​യി സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കാം. സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കാം. അ​ങ്ങ​നെ എ​ല്ലാ സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണു തീ​രു​മാ​നം. വാ​ട്സ്ആ​പ്പ്, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​മ​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​ഠ​ന​സം​ബ​ന്ധി​യാ​യ…

Read More

“ഉം​പു​ൻ’ 20ന് ​തീ​രം തൊ​ടും; കേ​ര​ളം ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ലി​ല്ല; ഒമ്പത് ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ “ഉം​പു​ൻ’ ചു​ഴ​ലി​ക്കാ​റ്റ് ബു​ധ​നാ​ഴ്ച​യോ​ടെ ഇ​ന്ത്യ​ൻ തീ​രം തൊ​ടും. ഇ​പ്പോ​ൾ​ത്ത​ന്നെ അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യ മാ​റി​യ ഉം​പു​ൻ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ മ​ണി​ക്കൂ​റി​ൽ 89 കി​ലോ​മീ​റ്റ​ർ മു​ത​ൽ 117 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ സ​ഞ്ചാ​രം തു​ട​രു​ക​യാ​ണ്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ചു​ഴ​ലി​ക്കാ​റ്റ് വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​മെ​ന്നും പി​ന്നീ​ട് ദി​ശ​യി​ൽ വ്യ​തി​യാ​നം സം​ഭ​വി​ച്ച് ബു​ധ​നാ​ഴ്ച​യോ​ടെ ഉ​ച്ച​യോ​ടെ പ​ശ്ചി​മ ബം​ഗാ​ൾ-​ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തേ​ക്ക് എ​ത്തു​മെ​ന്നു​മാ​ണ് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ഗ​മ​നം. കേ​ര​ളം ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ലി​ല്ല. അ​തേ​സ​മ​യം ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്താ​ൽ കേ​ര​ള​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നം​മൂ​ലം കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ട്. 24 മ​ണി​ക്കൂ​റി​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ്…

Read More

ചെ​റു​തും വ​ലു​തു​മാ​യ പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ പ​ത​ഞ്ഞൊ​ഴു​കു​ന്ന മീ​ന​ച്ചി​ലാ​ർ..! കൗ​തു​ക​മാ​യി ആ​റി​നു ന​ടു​വി​ലെ ഏ​റു​മാ​ടം…

പൂ​ഞ്ഞാ​ർ: ചെ​റു​തും വ​ലു​തു​മാ​യ പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ പ​ത​ഞ്ഞൊ​ഴു​കു​ന്ന മീ​ന​ച്ചി​ലാ​ർ, ആ​റി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ര​ങ്ങ​ളി​ൽ നി​ന്നും പ​ക്ഷി​ക​ളു​ടെ ക​ള​ക​ള ശ​ബ്ദം, കു​യി​ലി​ന്‍റെ കൂ​വ​ൽ, ശ​രീ​ര​ത്തി​നും മ​ന​സി​നും കു​ളി​ർ​മ​യേ​കി ഇ​ട​യ്ക്കി​ട​യ്ക്കു വീ​ശി​യ​ടി​ക്കു​ന്ന മ​ന്ദ​മാ​രു​ത​ൻ… ആ​റി​ന്‍റെ ന​ടു​ക്കു നി​ൽ​ക്കു​ന്ന ഇ​ലി​പ്പ മ​ര​ത്തി​ൽ മു​ള​യും ക​വു​ങ്ങും പ​ന​യോ​ല​യും ചേ​ർ​ത്ത് കെ​ട്ടി​യു​ണ്ടാ​ക്കി​യ ഏ​റു​മാ​ടം. പ്ര​കൃ​തി ര​മ​ണീ​യ​മാ​യ പൂ​ഞ്ഞാ​ർ അ​ടി​വാ​രം കു​ന്നി​ന്‍റെ താ​ഴ് വാ​ര​ത്ത് ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് നാ​ട്ടു​കാ​ർ ഒ​ത്തൊ​രു​മി​ച്ച് നി​ർ​മി​ച്ച ഏ​റു​മാ​ടം കാ​ഴ്ച​യ്ക്ക് മ​നോ​ഹാ​രി​ത പ​ക​രു​ന്ന​തോ​ടൊ​പ്പം ഇ​പ്പോ​ൾ ആ​ളു​ക​ളു​ടെ വി​ശ്ര​മ​കേ​ന്ദ്രം കൂ​ടി​യാ​ണ്. പൂ​ഞ്ഞാ​റി​ൽ​നി​ന്നും അ​ടി​വാ​രം റൂ​ട്ടി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ പു​ലി​യി​ടു​ക്ക് മു​ഴേ​ൽ​മാ​വി​ലാ​ണു മീ​ന​ച്ചി​ലാ​റ്റി​ന്‍റെ ന​ടു​വി​ൽ കൂ​റ്റ​ൻ ഏ​റു​മാ​ടം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​യാ​യ വാ​ഴ​യി​ൽ കു​ട്ടി​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ള്ള​ൻ​കു​ഴി​യി​ൽ ഉ​ത്ത​മ​നും ജ​യേ​ഷും അ​ട​ങ്ങു​ന്ന ചെ​റു​പ്പ​ക്കാ​രു​ടെ സം​ഘ​മാ​ണ് ഏ​റു​മാ​ട​ത്തി​നു പി​ന്നി​ൽ. ലോ​ക്ഡൗ​ണി​ൽ വീ​ട്ടി​ൽ വെ​റു​തേ ഇ​രു​ന്ന​പ്പോ​ൾ പ്ര​ദേ​ശ​ത്തെ ചെ​റു​പ്പ​ക്കാ​രു​ടെ മ​ന​സി​ൽ തോ​ന്നി​യ ആ​ശ​യ​മാ​ണ് ഏ​റു​മാ​ടം നി​ർ​മി​ക്കു​ക എ​ന്ന​ത്.…

Read More

ഉ​ട​ൻ ജോ​ലി​ക്ക് ഹാ​ജ​രാ​കണം! ​ കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ സം​ഘം സൗ​ദി​യി​ലേ​ക്ക്

ത​ല​യോ​ല​പ്പ​റ​ന്പ്: കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ സം​ഘം സൗ​ദി​യി​ലേ​ക്ക്. സൗ​ദി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്ത് നാ​ട്ടി​ലെ​ത്തി​യ ന​ഴ്സു​മാ​രോ​ടാ​ണ് കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി മ​ട​ങ്ങി​യെ​ത്താ​ൻ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സൗ​ദി​യി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ന​ഴ്സാ​യ ഇ​റു​ന്പ​യം ക​ള​പ്പു​ര​പ്പ​റ​ന്പി​ൽ ഷി​ജു​വി​ന്‍റെ ഭാ​ര്യ പ്രിം​ന ഷി​ജു​വി​ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​ന്ന​ലെ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കോ​വി​ഡ് 19 പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​ട​ൻ ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന സൗ​ദി അ​റേ​ബ്യ​ൻ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്നു സൗ​ദി സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്നും പ്രിം​ന യാ​ത്ര​തി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി സൗ​ദി​യി​ലെ അ​ൽ റ​ഫാ​യ​യി​ലെ റ​ഫാ​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി നോ​ക്കു​ന്ന പ്രിം​ന ക​ഴി​ഞ്ഞ മാ​ർ​ച്ച് 12നാ​ണ് അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി​യും പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ഒ​രു മാ​സം കൂ​ടി ലീ​വ് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഉ​ട​ൻ ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് സൗ​ദി സ​ർ​ക്കാ​രി​ന്‍റെ ചാ​ർ​ട്ടേ​ഡ്…

Read More

ഇ​ട​പ്പ​ള്ളി​യി​ൽ വാ​ന​ര​ശ​ല്യം! നാ​ട്ടു​കാ​ർ പൊ​റു​തി​മു​ട്ടി; ചെ​റി​യ കു​ട്ടി​ക​ൾ​ക്കു​നേ​രെ​യും പാ​ഞ്ഞ​ടു​ക്കു​ന്നു​…

മു​ട്ടം: ഇ​ട​പ്പ​ള്ളി മേ​ഖ​ല​യി​ൽ വാ​ന​ര​ൻ​മാ​രു​ടെ ശ​ല്യം​മൂ​ലം നാ​ട്ടു​കാ​ർ പൊ​റു​തി മു​ട്ടു​ന്നു. ഓ​ടി​ച്ചു​വി​ട്ടാ​ലും തി​രി​കെ​യെ​ത്തി വീ​ടു​ക​ളി​ൽ ശ​ല്യ​മു​ണ്ടാ​ക്കു​ക​യാ​ണ് ഇ​വ​റ്റ​ക​ളു​ടെ പ​തി​വ്. മു​ണ്ടു​പാ​ല​ത്തി​ങ്ക​ൽ ബി​നോ​യി​യു​ടെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ കു​ര​ങ്ങ് എ​ത്തി​യ​ത്. വീ​ട്ടു​കാ​ർ ഓ​ടി​ച്ച​പ്പോ​ൾ ഇ​ല്ലി​ചാ​രി മ​ല​യു​ടെ ഭാ​ഗ​ത്തേ​ക്ക് ഇ​ത് ക​യ​റി​പ്പോ​യി. മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​പ്പ​ള്ളി, പ​ഴ​യ​മ​റ്റം, ഇ​ല്ലി​ചാ​രി, തോ​ണി​ക്കു​ഴി പ്ര​ദേ​ശ​വാ​സി​ക​ൾ കു​ര​ങ്ങു​ശ​ല്യ​ത്താ​ൽ പൊ​റു​തി മു​ട്ടു​ക​യാ​ണ്. പാ​ന്പ​നാ​നി, തോ​ണി​ക്കു​ഴി, ഇ​ല്ലി​ചാ​രി, കാ​ട്ടോ​ലി പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തു​ള്ള വ​ന​മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​ണ് ഇ​വ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. വീ​ടു​ക​ളു​ടെ മു​റ്റ​ത്തും വ​രാ​ന്ത​യി​ലും കൂ​ടാ​തെ മു​റി​ക​ളി​ലേ​ക്കും അ​ടു​ക്ക​ള​യി​ലേ​ക്കും വ​രെ​യാ​ണ് വാ​ന​ര​ൻ​മാ​ർ എ​ത്തു​ന്ന​ത്. ചി​ല​പ്പോ​ൾ ഇ​വ ചെ​റി​യ കു​ട്ടി​ക​ൾ​ക്കു​നേ​രെ​യും പാ​ഞ്ഞ​ടു​ക്കു​ന്നു​ണ്ട്. ഏ​താ​നും ആ​ഴ്ച​മു​ൻ​പ് പ​ഴ​യ​മ​റ്റം തോ​ണി​ക്കു​ഴി ഭാ​ഗ​ത്ത് കൂ​ട്ട​ത്തോ​ടെ എ​ത്തി​യ കു​ര​ങ്ങു​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ഏ​റെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കി​യി​രു​ന്നു. മ​ല​മു​ക​ളി​ൽ തീ​റ്റ കി​ട്ടാ​ത്ത​തി​നാ​ൽ ഭ​ക്ഷ​ണം തേ​ടി​യാ​ണ് കു​ര​ങ്ങു​ക​ൾ മ​ല​യി​റ​ങ്ങു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി…

Read More

നി​റ​ഞ്ഞ മ​ന​സോ​ടെ ന​ന്ദി! ബെ​ഹ്റി​നി​ൽ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ വീ​ട്ട​മ്മ​യും ര​ണ്ടു കു​ട്ടി​ക​ളും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി

തൊ​ടു​പു​ഴ: വി​ദേ​ശ​ത്തു​നി​ന്നെ​ത്തി തൊ​ടു​പു​ഴ​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന വീ​ട്ട​മ്മ​യും ര​ണ്ടു കു​ട്ടി​ക​ളും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ക​ട്ട​പ്പ​ന ന​രി​യ​ന്പാ​റ പ്ലാ​മൂ​ട് സ്വ​ദേ​ശി​നി ഷേ​ർ​ളി, മ​ക്ക​ളാ​യ ആ​ൽ​ഫി​ൻ, എ​യ്ഞ്ച​ല എ​ന്നി​വ​രാ​ണ് ഏ​ഴു​ദി​വ​സ​ത്തെ ക്വാ​റ​ന്ൈ‍​റ​ൻ വാ​സ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. തൊ​ടു​പു​ഴ വ​ട്ട​ക്ക​ളം ടൂ​റി​സ്റ്റ് ഹോ​മി​ലാ​ണ് ഇ​വ​രെ പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് ബെ​ഹ്റി​നി​ൽ നി​ന്നെ​ത്തി​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നെ​ടു​ന്പാ​ശേ​രി​യി​ൽ വ​ന്ന ഇ​വ​രെ മൂ​ന്നു​പേ​രെ​യും തൊ​ടു​പു​ഴ​യി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ക്വാ​റ​ന്ൈ‍​റ​നി​ലാ​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ​ത​ന്നെ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ങ്കി​ലും വീ​ട്ടി​ൽ ഭ​ർ​ത്താ​വി​ന്‍റെ പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ബ​ഹ്റി​നി​ലെ സ്കൂ​ളി​ൽ പ​ഠി​ച്ചി​രു​ന്ന കു​ട്ടി​ക​ളു​ടെ ടി​സി വാ​ങ്ങി നാ​ട്ടി​ലേ​ക്ക് തി​രി​ക്കാ​നി​രി​ക്കെ​യാ​ണ് കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യ​തും രാ​ജ്യം ലോ​ക്ക്ഡൗ​ണി​ലാ​യ​തും. ഇ​തോ​ടെ കു​ട്ടി​ക​ളേ​യു​മാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ നോ​ർ​ക്ക വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ അ​ധി​കൃ​ത​ർ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ടാ​ക്സി വാ​ഹ​ന​ത്തി​ൽ ഇ​വ​ർ ന​രി​യ​ന്പാ​റ​യി​ലെ…

Read More